Such Amplifier Humm is Not That Easy to Solve

Ғылым және технология

Certain Amplifier Humm is Not That Easy to Solve
✨My shopping feature got enabled on youtube. I've not selected much products. You can check one from this link - my-store-e7c789.creator-sprin...
✨EEM WhatsApp Channel - whatsapp.com/channel/0029Va4w...
👉 Electronics Repairing Basic video course from my experiences
👉From 20 November 2022 fee Rs.199
Click here 👉 to pay and join: rzp.io/l/gdNfKtY 👇
ഇല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യു. 8943491671
📱For Audio system assembling only:
💬 8943491671
🔸🔸
Mentioned Links:
Check out all my social media's and recommended products below:
Say hi on:
Hi, I'm Ashlin Dennis. Call me Alex.
⚡️My vlog Channel - Ashlin Vlogs: / ashlinvlogs
⚡️Our telegram channel - t.me/amazing_electronics
⚡️Instagram:- / ashlindennis3
⚡️Facebook:- / ashlindennis18
⚡️Website - electronend.technusm.com/
⚡️Join this channel to get access to perks:
/ @electronicselectrical...
🔈JBL 12 inch 1500 watts subwoofer - amazon.openinapp.co/b07qz41dkx
🎛️2.1 amplifier board full kit - amazon.openinapp.co/b09rt83jct
🎚️Subwoofer filter board - amazon.openinapp.co/b07wkjr1mn
🟨🟨🟨🟨🟨🟨
TOOLS I USE
🔸🔸🔸🔸🔸🔸
🔌Soldering Iron:
SOLDRON 25 Watt Soldering Iron : amazon.openinapp.co/soldron-s...
🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
amazon.openinapp.co/gobageec2...
🩱Wire Cutter: 6-inch Wire Cutter or Stripper amazon.openinapp.co/visko-too...
🚇Digital multimeter: amazon.openinapp.co/dt830d-di...
🚇Analog multimeter: amazon.openinapp.co/rytee-sal...
🪛Screw Driver : amazon.openinapp.co/vadda-bai...
#electronicselectricalmalayalam #electronicsmalayalam #alex #alienzaudios
💡Our future Ideas - Alienz Audios from Alienz Industries.
❤If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
For business inquires; ashlinmedias@gmail.com.
Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

Пікірлер: 63

  • @akshaysajesh
    @akshaysajesh7 ай бұрын

    ചേട്ടൻ പറഞ്ഞത് correct ആണ്. ഒരു stereo,2.1, ആയാലും കൂടിപ്പോയാൽ 2000, 3000 rs range ൽ കടകളിൽകിട്ടും. ഇതുപോലെ humming വന്നിട്ട് transformer, powersupply സെക്ഷൻ നോക്കി റെഡി ആകുമ്പോൾ നമ്മുടെ service charge ഉം സാധനത്തിന്റെ വിലയും കൂട്ടി 900rs ആയാൽ customer ചോദിക്കുന്ന ചോദ്യം ആണ് ഇത് കടയിൽ നിന്ന് മേടിക്കുന്നതായിരുന്നു നല്ലത് എന്ന്. അപ്പോൾ നമ്മുടെ അവസ്ഥ. USEFUL VIDEO ആണ് ഇത് പോല്ലേയുള്ള VIDEOS ഇനിയും ഇടണം. ❤

  • @djkalan8977
    @djkalan89777 ай бұрын

    Thank you ഗുരു❤

  • @samuelg7455
    @samuelg74557 ай бұрын

    ആശാനേ 27 v വോൾട്ട് ട്രാൻസ്ഫർ കൊടുക്കുന്ന സബ് ആംപ്ലിഫയർ ബോർഡ് ഏതാ ? ഒരു 10 ഇഞ്ചിന്റെ സബ് നല്ല പെർഫോമ കിട്ടാൻ ഒന്ന് പറഞ്ഞ് തരാമോ 😊 എനിക്ക് സ്വന്തമായിട്ടൊന്നും ഉണ്ടാക്കാൻ💡

  • @tikomban7027
    @tikomban70277 ай бұрын

    Bro old amplifier update chynna video eshtamanna❤

  • @arundas5138
    @arundas51387 ай бұрын

    ചെക്ക് ചെയുന്ന സ്പീക്കർ ബോക്സും കാണാൻ ഒരു പൂതി 🙏🏼

  • @Vishnuvkammath
    @Vishnuvkammath7 ай бұрын

    Nan tanne undakkiya pazhaya mosfet 100 x 100 ampil cheriya pani kitty. Speaker pritection undayirunilla cheriya oru transistor tirumbich terminal poyit undayirunu output il DC kerivannu woofer poyi. Athu mattitum humming ponilla maduthitt board tanne matti. Shakthide board Nallathano kanditt nalla simple aanu work Nallathano. Shakthi 5200 100 watts

  • @madhun3349
    @madhun33497 ай бұрын

    ആരും പറഞ്ഞു തരാത്ത ഒരു complaint..... നന്ദി 🙏🙏

  • @ElectronicsElectricalmalayalam

    @ElectronicsElectricalmalayalam

    7 ай бұрын

  • @itsmetrippingmachan6443
    @itsmetrippingmachan64437 ай бұрын

    Tda 2030 2.1 bordinte video cheyuuvo 😊

  • @Vishnuvkammath
    @Vishnuvkammath7 ай бұрын

    Very informative

  • @athulkrishna-iu5jk
    @athulkrishna-iu5jk7 ай бұрын

    Useful video❤

  • @Vishnuvkammath
    @Vishnuvkammath7 ай бұрын

    Infinity alpha 12 inch 250watts RMS 1800w peak woofer single magnet vangit und athu board kodukanam. Veetilekk vendita.

  • @karthiksaneesh7152
    @karthiksaneesh71527 ай бұрын

    useful video 👍👍

  • @sajeshkuthuparamba2031
    @sajeshkuthuparamba20317 ай бұрын

    Hii bro. എനിക്കോരു സംശയം എന്റെ കൈയ്യിൽ Pioneer TS 6988 മോഡൽ 2 സ്പിക്കറുകൾ ഉണ്ട് നല്ല പഴക്കമുണ്ടെന്ന് തോനുന്നു ഇതിൽ ഒരെണ്ണത്തിന്റെ wo ffer വർക്കു ചെയ്യുന്നില്ല - ഇത് രണ്ടിന്റെയും woffer റുകൾ മാറ്റി റീവൈഡിംഗ് ചെയ്താൽ നല്ല വർക്കിംഗ് കിട്ടുമോ കമ്പനി സൗഡ് കിട്ടാൻ സാധ്യത ഉണ്ടോ കിട്ടുമെങ്കിൽ തീർച്ചയായും റീവൈൻഡ് ചെയ്യാം ഇല്ലെങ്കിൽ വെറുതെ കാശ് പോകുമോ ?

  • @roopeshkrishna34
    @roopeshkrishna344 ай бұрын

    D716 ട്രാൻസിസ്റ്റർ ഉപയോഗിച്ച് പവർ റെഗുലേറ്റർ ചേർക്കുക..

  • @PopoPop-uj2nd
    @PopoPop-uj2nd7 ай бұрын

    Useful....❤❤❤❤

  • @sonysonyjessy2900
    @sonysonyjessy29007 ай бұрын

    Video super ❤

  • @mazhathulli925
    @mazhathulli9257 ай бұрын

    Use full video❤❤❤❤❤❤

  • @ElectronicsElectricalmalayalam

    @ElectronicsElectricalmalayalam

    7 ай бұрын

    Thanks 😊

  • @aruldas2436
    @aruldas24367 ай бұрын

    Good

  • @maanasmohan9696
    @maanasmohan96967 ай бұрын

    Useful video❤❤❤👍👍👍

  • @ElectronicsElectricalmalayalam

    @ElectronicsElectricalmalayalam

    7 ай бұрын

    Thank you 😊

  • @muhammedsuhail1136
    @muhammedsuhail11367 ай бұрын

    Castor kambaniyude speakers sound bar nalla thaano

  • @retheeshchakkara9137
    @retheeshchakkara91372 ай бұрын

    ഒരു സംശയം ബ്ലൂട്ടൂത് മോഡ്യൂൾ ട്രാൻസ്‌ഫോർമറിന്റെ അടുത്ത് ഫിറ്റ് ചെയ്താൽ ഹമിങ് ഉണ്ടാകില്ലേ

  • @muhammedsuhail1136
    @muhammedsuhail11367 ай бұрын

    Castor kambaniyude products aarenkilum ubayokikunnundo

  • @arunparechirayil2167
    @arunparechirayil21677 ай бұрын

    Nice work bro.

  • @ElectronicsElectricalmalayalam

    @ElectronicsElectricalmalayalam

    7 ай бұрын

    Thanks ✌

  • @touristbuspremi2.09
    @touristbuspremi2.097 ай бұрын

    Hi bro Audioex carsub amb ethra watts out put anenn parayamoo

  • @Nived_2008
    @Nived_20087 ай бұрын

    Cheta 100w 2.1 ബോർഡിൽ 100w sub മാത്രം, kodathal കുഴപ്പം ഉണ്ടൊ 🤔

  • @RoyalTech_2024

    @RoyalTech_2024

    7 ай бұрын

    Subwoofer out ൽ Subwoofer മാത്രം connect cheythu work ചെയ്യിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. Subwoofer ൻ്റേ specs(Like impedance, watts, size) ഒക്കെ Amplifier നു താങ്ങാവുന്നത് ആയാൽ മതി.

  • @ElectronicsElectricalmalayalam

    @ElectronicsElectricalmalayalam

    7 ай бұрын

    No problem

  • @Nived_2008

    @Nived_2008

    7 ай бұрын

    Thanks Chetan marraa👍👍

  • @travelsineeeuuu5146

    @travelsineeeuuu5146

    7 ай бұрын

    Please give your namber

  • @athulk1634

    @athulk1634

    7 ай бұрын

    Bro ella kozhapamilla

  • @faisalsa6751
    @faisalsa67517 ай бұрын

    Chetta ntal pazhe sony de amplifier egnethe sound vrn nd electrical interference sound, adf mode l mathram aaa sound ila vere eth mode ittalm aaa sound keeri vrn ath ready aakn patum ethelm shop onn suggest cheyyuo chettan epo work edkunilel Model number sony str ksl50

  • @sajithappy1067
    @sajithappy10677 ай бұрын

    ഇത് പോലുള്ള പ്രശ്നങ്ങളിൽ ട്രാൻസ്‌ഫോർമർ week ആണോ എന്ന് പെട്ടെന്ന് മനസിലാക്കാൻ എന്തെങ്കിലും tips ഉണ്ടോ?

  • @akshayunny5746
    @akshayunny57467 ай бұрын

    Alpine carsterio 8pin din ill aux pin ethanu

  • @arshadmk5692
    @arshadmk56927 ай бұрын

    👍👍👍👍👍

  • @kl14ukvlogs38
    @kl14ukvlogs387 ай бұрын

    Bro e mosfet amplifier n output transformer yous akan patumo

  • @ElectronicsElectricalmalayalam

    @ElectronicsElectricalmalayalam

    7 ай бұрын

    No

  • @ranjithpk1672
    @ranjithpk16727 ай бұрын

    👍❤

  • @sudheeshsajeev9546
    @sudheeshsajeev95467 ай бұрын

    Chetta ente mosfet amplifieril nalla pottunna sound und anthayirikkum

  • @lethins8082
    @lethins80827 ай бұрын

  • @shibuvr611
    @shibuvr6117 ай бұрын

    ❤❤

  • @abhijithal3144
    @abhijithal31447 ай бұрын

    Sony repairing ondo😢

  • @user-hh1bw6xy4f
    @user-hh1bw6xy4f7 ай бұрын

    Ente home theater onnu nannakki tharumo chetta 😢

  • @VENUGPL1
    @VENUGPL17 ай бұрын

    Avoid aluminium transformers... mostly found in delhi amps

  • @followww63
    @followww637 ай бұрын

    ചേട്ടാ mi 32 inch tv ahn ente On ആക്കിയാൽ സൗണ്ട് കേക്കും ഒന്നും കാണാൻ പറ്റുന്നില്ല അതിനു എത്രത്തോളം ചിലവ് ആകുമെന്ന് പറയാൻ പറ്റുമോ Picture tubinte problem അണെന്ന് തോണുന്നു

  • @followww63

    @followww63

    7 ай бұрын

    Please reply

  • @muneermeppadi4810
    @muneermeppadi48107 ай бұрын

    ❤❤❤❤😊

  • @sreekumarkp5006
    @sreekumarkp50067 ай бұрын

    👍👍👍♥️

  • @user-wr7yo9ym2j
    @user-wr7yo9ym2j7 ай бұрын

    👍ചേട്ടൻ ഷോപ്പ്. ഇപ്പോൾ അടിപൊളി ആക്കിയോ. മുമ്പത്തെ പോലെ അല്ലല്ലോ.ദൈവം അനുഗ്രഹിക്കട്ടെ

  • @ElectronicsElectricalmalayalam

    @ElectronicsElectricalmalayalam

    7 ай бұрын

    🙏❤

  • @itsmetorque
    @itsmetorque7 ай бұрын

    ട്രാൻസ്‌ഫോർമർ ഉണ്ടാകുന്നതിലെ പിഴവ് ആണോ ഇതിന് കാരണം???

  • @JBElectroMedia

    @JBElectroMedia

    7 ай бұрын

    ട്രാൻസ്ഫോർമർ നിർമ്മിക്കുന്നതിലെ പിഴവ് തന്നെയാണ് കുറെ നാൾ കഴിയുമ്പോൾ core vibration ഉണ്ടാവുന്നത്. E , I core-ൽ ഒന്നോ രണ്ടോ കുറഞ്ഞാൽ മതി. വൈൻ ഡ് ചെയ്യുമ്പോൾ varnishന്റെ ബലത്തിൽ കുറെക്കാലം കുഴപ്പ മില്ലാതെ പ്രവർത്തിക്കും. കുറെ കഴിയുമ്പോൾ Transformer മൂളാൻ തുടങ്ങും. 10:15

  • @sarathsarathks5192

    @sarathsarathks5192

    7 ай бұрын

    @@JBElectroMedia transformer cover amarthippidichal ee noise pokunnundu.ithu thanne aayirikkumo karanam

  • @TheJoker3031
    @TheJoker30317 ай бұрын

    ithu pole professional amplifier making ine explain cheythu tharavo kzread.info/dash/bejne/ZoOnyY-SoKvSgaQ.html

  • @jasiak320
    @jasiak3207 ай бұрын

    Contact number 😊

  • @9388461842
    @93884618427 ай бұрын

    ഇ ട്രാൻസ്‌ഫോമർ എത്ര amps ആണ്

  • @libin3073
    @libin30737 ай бұрын

    Useful👍

  • @ElectronicsElectricalmalayalam

    @ElectronicsElectricalmalayalam

    7 ай бұрын

    Thanks a lot

  • @binithpr
    @binithpr7 ай бұрын

    👍👍👍

  • @user-qg6lp6sx3t
    @user-qg6lp6sx3t7 ай бұрын

    ❤❤

Келесі