Electronics Electrical malayalam

Electronics Electrical malayalam

Hi there,
Welcome to electronics electrical malayalam channel.

I am an electronics and telecommunication graduate from the kerala - kozhikode.

For audio tech tips and idea's stay connected with me.

I'll upload video's at Sunday, Wednesday and Friday 7 pm indian time.

Also Short's on Tuesday and Saturday 7 pm and daily one community post.

Subscribe to my channel to get those updates.

Пікірлер

  • @abhilashsm3388
    @abhilashsm3388Сағат бұрын

    8:07 , 8:09, 8:12 , ❤️❤️

  • @machaneevazipo9580
    @machaneevazipo95802 сағат бұрын

    Ethara valuthu ellelum cheriya 4 inch inde 2 annam thannal mathi

  • @sandeepsurendran7112
    @sandeepsurendran71123 сағат бұрын

    Hi ante kayil 110 denon Avr ullathe 600w. Old oru 220v 110 v converter unde , but transformer shot kanikkunnu… restoreration cheyan vendi oru transformer diagram parayamoo..

  • @vinodkumar-qy4gw
    @vinodkumar-qy4gw4 сағат бұрын

    OBAGE HT-244 130 Watts 4.1 home theater inde review cheyyamo?

  • @janankp7208
    @janankp72087 сағат бұрын

    നിങ്ങൾക്ക് തികഞ്ഞ ഒരു ആംപ്ലിഫയർ മാർക്കറ്റിൽ ഇറക്കിക്കുടെ

  • @6442sunil
    @6442sunil8 сағат бұрын

    PV പോയപ്പോൾ സ്പീക്കർ super🎉

  • @souvabiswas4793
    @souvabiswas479311 сағат бұрын

    Aa Kitne inch ka subwoofer hain ?

  • @vineeth328
    @vineeth32813 сағат бұрын

    E Home theater il 5v evideya varunne Red light and aux blinking aane full on akunnilla

  • @CR-jk3hs
    @CR-jk3hs13 сағат бұрын

    😮😮

  • @FIROZKHAN-oj7mh
    @FIROZKHAN-oj7mh13 сағат бұрын

    പഴയ Panasonic tap റെക്കോർഡർ.. അതിന് bluetooth usb ആഡ് ചെയ്യാൻ പറ്റുമോ

  • @saleemfuji5184
    @saleemfuji518413 сағат бұрын

    Woofer Side ചുമര് കൊണ്ട് മറവ് വരുന്ന പോലെവെക്കു ചുമരിനും Wooferനും ഇടയിൽ 4 ഇഞ്ച് ഡിസ്റ്റൻസ് വിടുക എന്നിട്ട് നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പോലെ അലൈ മെന്റ് ചെയ്യുക അപ്പോ പിന്നെ നിങ്ങൾ നിരാശ പെടില്ല👌💯

  • @gopakumar7339
    @gopakumar733914 сағат бұрын

    നിങ്ങൾ പണ്ട് jbl wofer വലിച്ചു കിറി കളഞതു മുതൽ ഞാൻ ഉണ്ട് Good luck and all the best

  • @jithupj7290
    @jithupj729015 сағат бұрын

    🙋‍♂️

  • @jithupj7290
    @jithupj729015 сағат бұрын

    🙋‍♂️

  • @sudarsananmk3852
    @sudarsananmk385215 сағат бұрын

    ഇത് കൊറിയറിൽ ഇപ്പോ കിട്ടുമോ ....... VI യുടെ ഇപ്പോഴത്തെ വാട്സപ്പ് No ഉണ്ടോ

  • @arshadroshan2023
    @arshadroshan202316 сағат бұрын

    🤩

  • @shuhaibkt724
    @shuhaibkt72416 сағат бұрын

    Enikku movie number tharuvo

  • @panther__world
    @panther__world16 сағат бұрын

    Brother port and sub down firing ആണെങ്കിൽ സ്പോട്ട് check ചെയ്യാതെ എല്ലായിടത്തും മുട്ട് കിട്ടും ... ഗുരു❤

  • @indianfurniture683
    @indianfurniture68316 сағат бұрын

    Price

  • @akbarbathisha1409
    @akbarbathisha140916 сағат бұрын

    8..09 Low frequency

  • @user-sr1ll9qq6r
    @user-sr1ll9qq6r17 сағат бұрын

    🎉🎉❤❤

  • @manumanthara2803
    @manumanthara280317 сағат бұрын

    ചേട്ടാ ഞാൻ ഇപ്പൊ ഉപയോഗിക്കുന്ന പോർട്ടബിൾ സ്‌പീക്കർ Flix (Beetel Tripper Wireless 31W Speaker with Bluetooth v5.0 with Mic, Special Passive Bass Radiators എന്ന മോഡൽ ആണ്..ഇപ്പൊ കമ്പ്ലൈന്റ് ആണ്.. കമ്പനിക്കു മെസ്സജ് അയച്ചപ്പോൾ റിപ്പർ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു ..ഞാൻ അതിൽ ഇനി ഏതു ആംപ്ലിഫൈർ ബോർഡ് വെച്ചാൽ ആണ് പഴയപോലെ ആക്കാൻ പറ്റുക.. Bass ഉള്ള ബോർഡ് പറയാമോ,, [ 8w+8w+15w ]

  • @pradeeppradeep550
    @pradeeppradeep55017 сағат бұрын

    ❤❤❤❤

  • @SubeeshPurakkal
    @SubeeshPurakkal18 сағат бұрын

    കോഴിക്കോട് കാർ stereo repair🤪 ചെയ്യുന്ന ആരേലും ഉണ്ടൊ

  • @simjo8205
    @simjo820518 сағат бұрын

    Collam chetta❤️

  • @AlbinVa-o2u
    @AlbinVa-o2u19 сағат бұрын

    Car il kittunna puch bass kittan entha cheyya

  • @sumeshs6141
    @sumeshs614119 сағат бұрын

    എല്ലാം ശേരിയാണ്, ട്രാൻസ്‌ഫോർമർ ഉണ്ടാക്കാൻ കൊടുത്താൽ ഉടായിപ്പായിട്ട് ചെയ്ത് കൊടുക്കുന്നവർ ഉണ്ട്

  • @Ambaaane
    @Ambaaane20 сағат бұрын

    ഹലോ ബ്രോ 4 ഇഞ്ച് പൈപ്പിൽ കറക്റ്റ് ആയി കൊള്ളുന്ന സ്പീക്കർ ഉണ്ടോ 4 ഇഞ്ച് പൈപ്പ് പീസ് ചുമരിൽ കൺസീൽ ആയി വെച്ചിട്ട് അതിൽ സെറ്റ് ചെയ്യാൻ ആണ്

  • @DoortheClose
    @DoortheClose20 сағат бұрын

    Yes 💯

  • @machinekid.5784
    @machinekid.578420 сағат бұрын

    8:07 ❤

  • @AkshayR-qo1ex
    @AkshayR-qo1ex20 сағат бұрын

    Video 8.07 num 8.08 num edayill nte kuree nalathe agrahamanu oru woofer pakzhe athinte price eniku affordable allayirunnu pakzhe eniku ithill veliya prethikzha onnum illa Karanam njan 4 day late ayittanu coment ittathu vere onnumkondalla exam ayirunnu innu notification thapiyapollanu kandathu

  • @elegantfishbirds9828
    @elegantfishbirds982820 сағат бұрын

    Number tharumo home theater speakers cheyyananu

  • @jinishplouis7429
    @jinishplouis742921 сағат бұрын

    Kidilam in headphones 💥💥💥💥♥️👌👌👌👌

  • @stijustiju6674
    @stijustiju667421 сағат бұрын

    ❤❤❤

  • @positive116
    @positive11621 сағат бұрын

    8.7 ആണ്, എത്രയും വേഗം രണ്ടു ലക്ഷം പൂർത്തിയാക്കട്ടെ

  • @karthikkrishnaau2049
    @karthikkrishnaau204922 сағат бұрын

    8:07 congratulations in advance for reaching 200K subscribers

  • @user-ef5dm7lt4z
    @user-ef5dm7lt4z22 сағат бұрын

    Hai .. ente kayil Panasonic SBHW 560 ..5.1, 6speker sound system und ..wpol asinte amplifier damage ayi ..Enik edil upayogikan pattiya type 5.1 amp surest cheyamo..please give me your mobile no also

  • @bijukuttan6861
    @bijukuttan686122 сағат бұрын

    ചേട്ടാ ചേട്ടൻ കുറ്റിക്കാട്ടൂര് എവിടെയാ

  • @bijersh
    @bijershКүн бұрын

    8:7. 8:9. And. 8:12

  • @aneeshmon9600
    @aneeshmon9600Күн бұрын

    👍

  • @KombansFan
    @KombansFanКүн бұрын

    Amplifier + pioneer Tsw1212d4+ box + 2 speaker ആർകെങ്കിലും വേണമെങ്കിൽ പറയണെ ഞാൻ വാങ്ങിയത് 35000 രൂപക്ക് ആണ് 12 days used ആദ്യം വരുന്ന ആൾക്ക് 30000 കൊടുക്കുന്നതായ്രിക്കും😊 Posting date 6/8/2024

  • @KombansFan
    @KombansFanКүн бұрын

    Amplifier + pioneer Tsw1212d4+ box + 2 speaker ആർകെങ്കിലും വേണമെങ്കിൽ പറയണെ ഞാൻ വാങ്ങിയത് 35000 രൂപക്ക് ആണ് 12 days used ആദ്യം വരുന്ന ആൾക്ക് 30000 കൊടുക്കുന്നതായ്രിക്കും❤ Posting date 6/8/2024

  • @SunilSunil-ke8qz
    @SunilSunil-ke8qzКүн бұрын

    സത്യം 😘😘😘😘👍

  • @thejas928
    @thejas928Күн бұрын

    8:07 low frequency paranju 😅 Subwoofer kittane😂

  • @nidheeshkumarp2274
    @nidheeshkumarp2274Күн бұрын

    8:07 നും 8:09 നും 8:12 നും മൂന്ന് തവണ low frequency എന്ന് പറയുന്നുണ്ട് എത്രയും വേഗം 2 lakh subscribers ആകാൻ,ആശംസകൾ നേരുന്നു ചേട്ടന്റെ വീഡിയോസ് ഒത്തിരി helpfull aan...❤

  • @nidheeshkumarp2274
    @nidheeshkumarp2274Күн бұрын

    8:07 നും 8:09 നും 8:12 നും മൂന്ന് തവണ low frequency എന്ന് പറയുന്നുണ്ട് 🎉ALL THE BEST....FOR 2 LAKH SUBSCRIBERS CHETTA....❤🎉

  • @Evide_enthum_pokum
    @Evide_enthum_pokumКүн бұрын

    👍

  • @tonybioplus6021
    @tonybioplus6021Күн бұрын

    Brother im from bangalore i have tda 7265 5.1 amplifier with me which speakers i should match for that and howmuch watts and ohms.please tell me.

  • @pramodthannickal3196
    @pramodthannickal3196Күн бұрын

    Yes

  • @news24hr82
    @news24hr82Күн бұрын

    വീഡിയോ നന്നായിട്ടുണ്ട് ട്രാൻസ്ഫോർമറിൻ്റെ കാര്യങ്ങളെല്ലാം പറയുന്നു എന്നാൽ ട്രാൻസ്ഫോർമറിന് പ്രൈമറി യുടെ വൈൻഡിംഗ് ഷർട്ട് വൈൻഡിങ് ഇതിനെപ്പറ്റി പറയുന്നില്ല .അതായത് വൈൻഡിങ് ഗേജ് രണ്ടാമതായി ടേൺസ് റേഷ്യോ പറയുന്നില്ല ട്രാൻസ്ഫർ വലിപ്പം അതിനെപ്പറ്റി പ്രതിപാദിക്കുന്നില്ല അതുകൂടി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായേനെ