സുൽഫത്ത് മമ്മൂട്ടിയുടെ അറിയപ്പെടാത്ത ജീവിതം കാണാം| Mammotty | Dulquer Salmaan

Ойын-сауық

life of Mammotty and Sulfath Mammotty

Пікірлер: 285

  • @sijeshr4027
    @sijeshr40274 жыл бұрын

    ഏതൊരു പുരുഷന്റെയും ജീവിതത്തിൽ വിജയമായി ഒരു സ്ത്രീ ഉണ്ടാകും... സു ൽ ഫത്ത് മമ്മൂട്ടിയോട് ഒരുപാട് ഇഷ്ടം...

  • @devushblog7445
    @devushblog74453 жыл бұрын

    വീട്ടിലെ ചെറിയ പ്രശ്നങ്ങൾക്ക് പോലും ഡിവോഴ്സ് വാങ്ങുന്ന പുതിയ തലമുറയ്ക്ക് ഈ ദമ്പതികൾ എന്നും മാതൃക ആണ്.

  • @baijucv6628
    @baijucv66283 жыл бұрын

    ലോകത്തിലെ ഏത് നടനുമായി താരതമ്യം ചെയ്താലും അവരെക്കാൾ മുമ്പിൽ തലയെടുപ്പോടെ നിൽക്കുന്ന ആരും ഒന്ന് കാണാൻ കൊതിക്കുന്ന അഭിനയരാജമാണിക്ക്യത്തിനെ ആരാധകർക്ക് നൽകിയ. മമ്മൂക്കക്ക് എല്ലാ പിന്തുണയും നൽകിയ നല്ല ഭാര്യക്ക് അമ്മക്ക് അമ്മൂമ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sivasaji2508
    @sivasaji2508 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️❤️❤️🙏🏻🙏🏻

  • @meeramksanandan3025
    @meeramksanandan30253 жыл бұрын

    എൻറെ സ്വന്തം വല്ല്യേട്ടൻ

  • @jayakumarmadhu9603
    @jayakumarmadhu96034 жыл бұрын

    ആശംസകൾ ഇക്ക &ഇത്ത ഇനിയും ഒരുപാട് വിവാഹവാർഷികം ആഘോഷിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം

  • @user-ei6bv3do3z
    @user-ei6bv3do3z Жыл бұрын

    പച്ചയായ ജീവിതം നയിക്കുന്ന ഇവരാണ് റിയൽ ഹിറോ മക്കളെയും ജീവിതം എന്തെന്ന് പറഞ്ഞ് പഠിപ്പിച്ച അമ്മ മമ്മൂക്കയുടെ സ്വന്തം സുൽഫത്ത് സല്ല്യുട്ട് 👍👍👍❤️❤️❤️

  • @Mr331970
    @Mr3319704 жыл бұрын

    ലോകത്തിലെ നല്ല ഭാര്യമാരിൽ ഒരാൾ എന്ന വിശേഷണം ഏറ്റവും നന്നായി യോജിക്കുന്ന സ്ത്രീ..

  • @jijinu2702

    @jijinu2702

    Жыл бұрын

    🍉🍉

  • @susanrajan793

    @susanrajan793

    Жыл бұрын

    മമ്മൂട്ടി എന്ന സൂപ്പർ നടനെ aalakki എടുത്ത സുൽഫത്ത് എന്ന lady ഏറെ ബഹുമാനിക്കപ്പെടുന്ന .behind every successful man there is a woman enna chollu ഇവർക്ക് ചേരും May God bless them throughout their lifetime Happy anniversary 🙏🙏

  • @harishari6653

    @harishari6653

    Жыл бұрын

    Enth .thallodo than

  • @lyriostick9685

    @lyriostick9685

    Жыл бұрын

    @@jijinu2702 lĺĺ

  • @ayeshashaikh296

    @ayeshashaikh296

    Жыл бұрын

    🤣🤣🤣

  • @muhammadessa5501
    @muhammadessa55014 жыл бұрын

    അതെ വ്യക്തി ജീവിതത്തിലും മമ്മൂട്ടി, സൂപ്പർ സ്റ്റാർ, ഒരുവിവാദത്തിലും പെടാതെ, സിനിമഫീൽഡിൽ, ഇത്രയും കാലംജീവിച്ചു തീർത്ത മമ്മൂക്ക, അത്ഭുതപെടുത്തുന്നു, കുടുംബവുമായിട്ടുള്ള, നല്ല ബന്ധംതന്നെയായിരിക്കും അതിനു കാരണം

  • @sabeenavarghese6132

    @sabeenavarghese6132

    3 жыл бұрын

    Lo

  • @sheelao9294
    @sheelao9294 Жыл бұрын

    സുലുത്ത ഒരു പാട് നന്ദി. ഞങ്ങൾക്ക് ഞങ്ങളുടെ മമ്മൂക്കയെ തന്നതിന്

  • @aljoseph2176
    @aljoseph21764 жыл бұрын

    A great family man .. an example for majority of actors/ actresses...A blessed family of 4 generations... The power of good upbringing!!!! Fathima is the reason !!!!!

  • @georgethattil6460
    @georgethattil6460 Жыл бұрын

    Both are so lucky and blessed with a loving happy family

  • @Mariac28459
    @Mariac284594 жыл бұрын

    Athaanu ente Mammookaye eniku ithra ishtam...respect you Sulfiitha ..

  • @thindergaming1451

    @thindergaming1451

    3 жыл бұрын

    ,ncncjci

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു👍🏻👍🏻👍🏻 ഈ വീഡിയോയിൽ പറഞ്ഞ സ്ഥലമായ മട്ടാഞ്ചേരിയിൽ ഉള്ള ഗവൺമെൻറ് ആശുപത്രിയിൽ ഒരു ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുവാൻ ഉള്ള ഭാഗ്യം എനിക്കും ഈശ്വരൻ നൽകിയിരുന്നു🙏🏼🙏🏼🙏🏼 മട്ടാഞ്ചേരിയിൽ ഉള്ള കോടതിയിൽ എനിക്കും ഡ്യൂട്ടിയുടെ ഭാഗമായി പോകുവാനുള്ള അവസരം ഈശ്വരൻ നൽകിയിരുന്നു🙏🏼🙏🏼 ഈശ്വരൻ എല്ലാവിധ സൗഭാഗ്യങ്ങളും ദീർഘകാലം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼👍🏻🙏🏼😇

  • @shylathaaji7418
    @shylathaaji74183 жыл бұрын

    എന്ത് സുന്ദരി സുൽഫി.ന്ത്

  • @abdulsathar4936
    @abdulsathar49364 жыл бұрын

    Wow supr 😍🔥

  • @subairkh250
    @subairkh250 Жыл бұрын

    Happy wedding annual മട്ടാഞ്ചേരി എന്നു കേൾക്കുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടും എല്ലാവരും മനസിലാക്കണം നല്ല മനസുള്ള സഹായങ്ങൾ ഒരുപാട് ചെയ്യുന്ന മനസുള്ള ആളുകൾ കൂടുതൽ ഉള്ളത് മട്ടാഞ്ചേരി യിൽ ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് kochi മട്ടാഞ്ചേരി ക്കാരിയായ സുൽഫത് മമ്മുട്ടി.

  • @minivarghese7162
    @minivarghese71624 жыл бұрын

    Sulfathe God bless u

  • @praveensukumaran7466
    @praveensukumaran74664 жыл бұрын

    Mammukka Your real heroin👏👏👏👋👋👋

  • @ramees9472
    @ramees94724 жыл бұрын

    Happy wedding anniversary, 🙏🙏🙏🙏🙏🙏🙏🙏

  • @sifkutty
    @sifkutty4 жыл бұрын

    Great ....that should be a wife, mother and a daughter......

  • @niyas_zahi6902
    @niyas_zahi69024 жыл бұрын

    Sulfath ithaa.. u r great

  • @ahammedkabeer3514
    @ahammedkabeer35144 жыл бұрын

    Happy anniversary mammookka & sulfitha. 😍😍❤️👍

  • @nijeshchandru8897
    @nijeshchandru88974 жыл бұрын

    ചേച്ചി..... നല്ല അവതരണം......

  • @manump2972
    @manump29724 жыл бұрын

    Great... happy wedding anniversary

  • @Anu-ub4tc
    @Anu-ub4tc4 жыл бұрын

    Happy wedding anniversary mammooka sulfhu

  • @gamingwithswag5048
    @gamingwithswag50484 жыл бұрын

    Relationship inte important nannayittu arinjal ethra valiya positon ethiyalum mattoralude purake povilla .matheaka couple aayittu eniyum munnottupokuvan eeswaran anugrahikkatte

  • @seethadevisl9177
    @seethadevisl91773 жыл бұрын

    Made for each other. God bless t family. A role model for t present generation. For a successful married life both have to contribute. Mutual adjustment , understanding, utmost faith and sincerity r very much essential which is not seen nowadays. So many women at that point of time are like Mammoottys wife. Haha off to those women. Those women even working will manage both officework and family.

  • @zareenaabdullazari.5806
    @zareenaabdullazari.58064 жыл бұрын

    Happy wedding anniversary mammookka and sulfath.💐💐💐

  • @kannappiks4926
    @kannappiks49264 жыл бұрын

    Made for each other couple 😍

  • @happylifewithnandussminnu9891
    @happylifewithnandussminnu98913 жыл бұрын

    അവതാരികയുടെ voice uffff. ഡബ്ബിങ് ശ്രമികുക.

  • @shameeramujeeb4009
    @shameeramujeeb40094 жыл бұрын

    Allahu ella anugrahangalum mammakkakkum sulfath ithakkum nalkattee . Happy wedding anniversary 🤲🤲💓💓

  • @iliendas4991
    @iliendas4991 Жыл бұрын

    Happy Married Life God bless both of MAMMOOKKA AND SULFAT MAM ❤️🙏🤲🙏❤️

  • @unicorn1033
    @unicorn1033 Жыл бұрын

    Very good . Masha Allah 👍

  • @geniusedits4644
    @geniusedits46444 жыл бұрын

    Very good, all congrats to sulfath mammooty... God bless this family... 👍👍👍👍❤❤❤

  • @Sagittarianalways12
    @Sagittarianalways124 жыл бұрын

    Lovely pair Mammooty and Sulu

  • @zeenathh1550
    @zeenathh15503 жыл бұрын

    God Bless You

  • @rahulvm2582
    @rahulvm25824 жыл бұрын

    Wedding anniversary wishes mammukka & sulfath itha

  • @ajunanoos5994
    @ajunanoos59944 жыл бұрын

    👍👍👍👍👍 happy wedding anniversary

  • @ashaletha6140
    @ashaletha61404 жыл бұрын

    Many Happy returns of the day , Mamukka.n Sulfath

  • @shamlalshamlumon128
    @shamlalshamlumon1284 жыл бұрын

    Alhamdulillah iniyum orupad kaalam randu perkkum orumich jeevikkan padachavan anugrahikkatte💞

  • @niznaznizamakvu463
    @niznaznizamakvu4634 жыл бұрын

    Happy wedding anniversary

  • @kalachettiar1488
    @kalachettiar14884 жыл бұрын

    Congratulations.

  • @jenyjoby5641
    @jenyjoby56414 жыл бұрын

    Happy anniversary mamooka and wife

  • @shamnasemeer4402
    @shamnasemeer44024 жыл бұрын

    Ee voice ne ishtamaanu orupad...

  • @hiba__asker__
    @hiba__asker__3 жыл бұрын

    എന്തൊക്ക യായാലും ജീവിതം കഴിഞ്ഞു തുടങ്ങിയില്ലേ, എല്ലാ പിന്തുണയുടെയും ഒരു പങ്ക് കബറിലും കിട്ടും

  • @anubasheer9192

    @anubasheer9192

    3 жыл бұрын

    Yes

  • @mr_raider_5_kerala987

    @mr_raider_5_kerala987

    3 жыл бұрын

    Yes

  • @rafanrayan4839

    @rafanrayan4839

    3 жыл бұрын

    @@mr_raider_5_kerala987 exactly

  • @sameelbabu3495

    @sameelbabu3495

    3 жыл бұрын

    Yes

  • @jancyjacob35

    @jancyjacob35

    3 жыл бұрын

    @@mr_raider_5_kerala987 BOOK CCTV CCTV book

  • @psy_crazy_devil3768
    @psy_crazy_devil37684 жыл бұрын

    Super

  • @sahiraban2821
    @sahiraban28214 жыл бұрын

    Happy wedding Anniversary

  • @aleyammasamuel1830
    @aleyammasamuel1830 Жыл бұрын

    Wish you a very happy and Blessed Family life.!

  • @mktmkt6956
    @mktmkt69564 жыл бұрын

    Supper machu

  • @salinivinod2535
    @salinivinod25354 жыл бұрын

    ❤️

  • @preethachandrasekhar7703
    @preethachandrasekhar77033 жыл бұрын

    Hats off to the great humble mom

  • @hashimoman745
    @hashimoman7454 жыл бұрын

    Voice siper🤗🤗🤗🤗🤗🤗

  • @nahaskhalidnahas8535
    @nahaskhalidnahas85354 жыл бұрын

    "A blessed family" with God's signature.. An husband with the total perfection... A wife is with her total responsibility.... Nothing to be sacrificed, but mutual respect and understanding. A man is having a dedicated and trustworthy partner would be of his fortune to have such wonderful children. May the almighty God's choicest blessings be showed upon the entire family for the rest of their lives.

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    Respected Miss Sulfath is the blessing to Mammooty and that family,, god bless be blessed

  • @shanishani5624
    @shanishani56244 жыл бұрын

    Salute Mam..

  • @sathikochukuttan2313
    @sathikochukuttan23134 жыл бұрын

    വിവാഹ ആശംസകൾ

  • @ramees9472
    @ramees94724 жыл бұрын

    Hai mammoka hai sulfath mam..

  • @maryvimala9976
    @maryvimala99764 жыл бұрын

    Happy wedding anniversary 💗

  • @salimvilakkath3704
    @salimvilakkath37044 жыл бұрын

    Vivid 19but I will come their tomorrow from palarivattam but will not enter just at the entrance only for a wish with keep up with social distance

  • @kanakamk9237
    @kanakamk9237 Жыл бұрын

    Both of you are great !!!! Aasamsakal 🙏🌹🌹🙏

  • @aneeshkumar7610
    @aneeshkumar76104 жыл бұрын

    Best wishes

  • @maniprasad4200
    @maniprasad42004 жыл бұрын

    She is the pillar

  • @nijeshchandru8897
    @nijeshchandru88974 жыл бұрын

    Good information....

  • @alwingeo9841
    @alwingeo9841 Жыл бұрын

    Love u Mamuka & Chechi 👍

  • @seenasalim3112
    @seenasalim31123 жыл бұрын

    God bless😍😍😍😍😍😘

  • @sindunair6029
    @sindunair60294 жыл бұрын

    Many many happy returns of the day to both of u sir❤

  • @shamilakoys5812
    @shamilakoys58124 жыл бұрын

    മമ്മൂക്ക ഇഷ്ട്ടം 😍😍😍😍😘😘👌👌👌👌💖💖💖💖💖💖

  • @isahakvattekkattel4091
    @isahakvattekkattel4091 Жыл бұрын

    Happy wedding anniversary. Mammukka and sulfate itha

  • @zeenasalim1118
    @zeenasalim1118 Жыл бұрын

    Happy anniversary 🎉❤️❤️

  • @jayasuryam5628

    @jayasuryam5628

    Жыл бұрын

    Mukashinte vivahajeevitham kuttychotayille mammoottiyekandu padichapoyayirunno😄😄😄😄

  • @basriyabasrizada9370
    @basriyabasrizada93703 жыл бұрын

    Great umma

  • @sreekumariammas6632
    @sreekumariammas6632 Жыл бұрын

    Nice pair god blessed family Allah may bless you. Mammookka and family members .

  • @drishyaprakashprakash4193
    @drishyaprakashprakash41934 жыл бұрын

    Supper

  • @chackhodevasia5794

    @chackhodevasia5794

    3 жыл бұрын

    Mammuttykum surumiku happy wedding anniversary chchiuday

  • @annapremnabas4286
    @annapremnabas42864 жыл бұрын

    0:54 എന്തൊരു ഭംഗിയാ മമ്മുക്ക 😍😍😍

  • @remyswilson3040
    @remyswilson30404 жыл бұрын

    Kalakki

  • @Mohnlal654
    @Mohnlal6544 ай бұрын

    മമ്മൂക്ക ❤️❤️❤️

  • @villagesafarivillage4124
    @villagesafarivillage41244 жыл бұрын

    Superb

  • @nazeertk2915
    @nazeertk29154 жыл бұрын

    God bless

  • @shaleeshps7333
    @shaleeshps73334 жыл бұрын

    It is great family mammoka and sulfath

  • @nizarkc7261
    @nizarkc72614 жыл бұрын

    ഏറ്റവും നല്ല അവതരണം... അഭിനന്ദനം....

  • @subsideayishakutty8306
    @subsideayishakutty83064 жыл бұрын

    Mammootty.. lokasundaranmariloral

  • @anwar693629

    @anwar693629

    4 жыл бұрын

    Alla pinne

  • @Zain12326
    @Zain123263 жыл бұрын

    Sulfath adipoli 👍

  • @annammajacob7234

    @annammajacob7234

    Жыл бұрын

    Neenal vazattai

  • @anjalips6470
    @anjalips64704 жыл бұрын

    🤝🤝👏👏

  • @sarammaphilip583
    @sarammaphilip583 Жыл бұрын

    MayeGod bless u abundantly

  • @user-or7ok9ds4q
    @user-or7ok9ds4q3 ай бұрын

    Nice

  • @uumukolisuummukulsu4478
    @uumukolisuummukulsu44784 жыл бұрын

    Mammukkayude bagim nalla waife mother

  • @jabirjabra4912
    @jabirjabra4912 Жыл бұрын

    Naseema salaam masha allah allaahu anugrahikkatta alhamdulillah

  • @zeenasalim1118
    @zeenasalim1118 Жыл бұрын

    Mamukka the great 🥰

  • @rizantk7831
    @rizantk78314 жыл бұрын

    Super mamu

  • @anilantony7583
    @anilantony7583 Жыл бұрын

    അത് ആ കാലഘട്ടത്തിന്റെ മാത്രം പ്രതേക്തയയിരുന്ന് വെള്ളിത്തിര ..ആരും അൽബുദ്ധതോടെ കണ്ട കാലം....

  • @varadarajannarayanan5639
    @varadarajannarayanan56394 жыл бұрын

    Happy wedding anniversary mamookka....

  • @bushramuhammed1045
    @bushramuhammed10454 жыл бұрын

    Happy Wedding Anniversary padachevan Dheerkhayasum Aarokhiyavum Nalkette Aameen YarabalAalameen

  • @habeebavm3645
    @habeebavm36453 жыл бұрын

    Good family haiasalamu alikum

  • @remaramesh9181
    @remaramesh91814 жыл бұрын

    Mammuka kalakki

  • @haseenat5650
    @haseenat56504 жыл бұрын

    😍😍😍👌👌👏👏👏👏👍👍

  • @sadikebrahimebrahim
    @sadikebrahimebrahim3 жыл бұрын

    👍😃❤

  • @ludukoyilatt6888
    @ludukoyilatt68884 жыл бұрын

    Good

  • @AnilKumar-hm8ju
    @AnilKumar-hm8ju4 жыл бұрын

    SUPER

  • @mathewkp9109

    @mathewkp9109

    4 жыл бұрын

    Congratulations

  • @HamzaHamza-qn3hl
    @HamzaHamza-qn3hl Жыл бұрын

    Nalla Kudmbini achadakkamulla kudumbam ennum rabbinde thunayundaayirikkatte ameen

  • @anishab4574
    @anishab45744 жыл бұрын

    ❣️❣️❣️❣️❣️❣️❣️

Келесі