Struggles of Working Women | Women Empowerment | Your Stories EP-140 | SKJ Talks | Short film

Ойын-сауық

Struggles of Working Women is a short film portraying the life of a working woman who desperately is trying to balance her family life and career
Struggles of Working Women Powerd by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
Location Courtesy : Orisys Academy for Skill Development & Research - Software training institute - Sumaj Complex, Chavadimukku, Sreekariyam, Thiruvananthapuram, Kerala 695017
Direction
Sujith KJ
/ skjtalks
Story
Arya Sreekantan
/ arya_sreekantan
DOP
Amal S S
Editing
Amal S S
/ amal_alr1697
Akhil UG
/ akhil_u_g
Music
Gokul Sreekantan
Cast
Wife : Chandhini - / chandniskumar
Husband : Jayaram V - / jayaramjayaramv
Child : Daksha
Chandhini's Mother : Jayanthi Kolappan
Chandhini's Father in Law : Kolappa Pillai
Office Head : Hari Namboothiri
Office Staff 1 : Sujith K J - / skjtalks
Office Staff 2 : Janani Suresh - / janani_suresh6
Poster : Manikantan N
/ raptor_fz
Narration : Sujith K J
Narration Camera : Manikantan N
#workingwomen #womenempowerment #skjtalks
Topics Covered:
* Struggles of Working Women
* Struggles of Working Mother
* Problems Faced By Working Women after marriage life
* Everyday Challenges Working Women Face after marriage
* Challenges Faced by Women in Workplace after marriage
* Issues faced by Working Women after marriage
* Unsaid Struggles Of Being A Married Working Professional
* Time between personal and professional lives after marriage
* What challenges do married women face?
* Important of women's career after marriage
* Do women give up their career pursuits after they are married?
* Issues faced by Working Mother
* Working Mother and their career growth
* Career struggles faced by working mother
* Missing Career opportunities for family
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZread : kzread.info/dron/GLL.html...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Пікірлер: 856

  • @riyasop1920
    @riyasop1920 Жыл бұрын

    എന്റെ വലിയ ആഗ്രഹം ആയിരുന്നു ഒരു ജോലി. ഞാൻ ജോലി കഴിഞ്ഞുവരുമ്പോ നീ ഇല്ലെങ്കിൽ ശെരിയാവില്ല, മോളെ ആരു സ്കൂളിൽ പറഞ്ഞയകും നീ ഇല്ലേൽ ഒന്നും നടക്കില്ല എന്ന ഡയലോഗ് കേൾക്കുമ്പോ വേണ്ട വിചാരിക്കും. വീടിന് മുമ്പിലുടെ സ്ത്രീകൾ ജോലിക് പോകുന്നത് കൊതിയോടെ നോക്കിനിൽക്കനെ കഴിയു. സ്വന്തമായി ഒരു വരുമാനം ഇല്ലാത്തതിന് പലപ്പോഴും സങ്കടം തോന്നിയിടുണ്ട്. ഇഷ്ടപെട്ട വസ്ത്രം കഴിക്കാൻ ആഗ്രഹമുള്ള food ഒരുപാട് ഇഷ്‌ടമുള്ള ചോക്ലേറ്റ് എല്ലാം ഭർത്താവിന്റെ സാമ്പത്തികത്തിന് മുമ്പിൽ മനസ്സിൽത്തന്നെ കുഴിച്ചുമൂടി. ആവിശ്യമുള്ളത് hus വാങ്ങിത്തരും. എന്നാലും നമ്മളെ കൈയിലെ പണം എടുത്ത് വാങ്ങിക്കുമ്പോ ഉള്ള ഫ്രീഡം കിട്ടില്ല.. പല ഇഷ്‌ടങ്ങളും വേണ്ടന്ന് വെക്കേണ്ടി വരും

  • @Razifa97

    @Razifa97

    Жыл бұрын

    Sathyam🥰

  • @sruthivk5064

    @sruthivk5064

    Жыл бұрын

    True

  • @jalsiyajalu8470

    @jalsiyajalu8470

    Жыл бұрын

    Currect

  • @sulu1111

    @sulu1111

    Жыл бұрын

    1000000%%%%correct

  • @mubashirack6891

    @mubashirack6891

    Жыл бұрын

    Same avastha thanne entethum. Has ellam vangi tharum. Chilappo thonnum njan adhehathe use akuvann. Financialy onnu help cheyyan koode pattathe

  • @mareenareji4600
    @mareenareji4600 Жыл бұрын

    അടിപൊളി..... Last ജയറാമിന് വന്ന മാറ്റം ഇവിടത്തെ എല്ലാ ആണുങ്ങൾക്കും തോന്നിയിരുന്നെങ്കിൽ ജോലി ഉള്ള സ്ത്രീകൾക്ക് എന്ത് ആശ്വാസം ആകുമായിരുന്നു ❤

  • @snehachandran1988

    @snehachandran1988

    Жыл бұрын

    Sheriya

  • @AChuzzzzs

    @AChuzzzzs

    Жыл бұрын

    അതാ പ്രശനം.. ഇതൊക്കെ shortfilmil നടക്കും..പക്ഷേ real lifil ഉണ്ടാവില്ല

  • @devusmohan689

    @devusmohan689

    Жыл бұрын

    ഭർത്താവ് മരിച്ചുപോയ സ്ത്രീ കൾക്കോ

  • @saboorasabu5975

    @saboorasabu5975

    Жыл бұрын

    Yes. വളരെ അപൂർവമായേ അങ്ങനെ ഉണ്ടാവുകയുള്ളൂ

  • @ameenaarmi4977

    @ameenaarmi4977

    Жыл бұрын

    Oriykalum nadakoola

  • @hanan7565
    @hanan7565 Жыл бұрын

    കല്ല്യാണത്തിനു ശേഷമുള്ള പഠിപ്പും ജോലിക്കു പോവലും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്..''ഒന്നു ആരെങ്കിലും സഹായിച്ചെങ്കില്‍'' എന്ന ചിന്തയിലാവും ഓട്ടം.....പക്ഷെ.....അപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ മറി കടന്ന് വിജയിച്ചവര്‍ ശരിക്കും ഗുണം തിരിച്ചറിയുന്നത് കുറെ പ്രായമായിട്ടാവും...ഉറപ്പാണ്.

  • @safnagiras..8054

    @safnagiras..8054

    Жыл бұрын

    Veetilirunnalum അങിനെ ആഗ്രഹിക്കുന്നവരും ഉണ്ട്.tv kandirunnaalu m എങ്ങും പോകാണില്ലാലോ ചെയ്തോ എന്ന മട്ടയിരിക്കും എല്ലാവർക്കും. ജോലിക്ക് പോകുന്നവർക്ക് കൂടി ചെയ്തു കൊടുക്കണം അത് വേറെ മരുമകൾക്ക് കൂടി ആണെങ്കിലും. രാവിലെ എഴുന്നേറ്റ് ചായ കുടിച്ചു കുളിച്ചു പോകും ചോറും കറിയും veetilirikkunnvar ചെയ്തു കൊടുക്കേണ്ട അവസ്ഥ ഉള്ളവരും ഉണ്ട്😢

  • @dance_maniaac6534

    @dance_maniaac6534

    Жыл бұрын

    Njn after marriage aanu 2 course padichath 😊 ba Bharathanatyam, medical coding Pinne hus nde veetil oru dance school um thudangi ath ende oru dream ayirunu 🥰 koode medical coder aayi work um cheyth ipo pregnant aayit rest lu aanu ❣️

  • @kattunkalkattunkal5093
    @kattunkalkattunkal5093 Жыл бұрын

    ചിരിക്കുമ്പോൾ ഇത്രേം മുഖശ്രീ ഉള്ള ഒരു പെൺകുട്ടി ചാന്ദിനി യെ പോലെ നിങ്ങടെ ചാനലിൽ വേറെ ഇല്ല കേട്ടോ ❤❤❤

  • @Chandniskumar

    @Chandniskumar

    Жыл бұрын

    ❤❤❤

  • @twokutties8290

    @twokutties8290

    11 ай бұрын

    Correct

  • @FoodTipsKerala

    @FoodTipsKerala

    6 ай бұрын

    Shariya enik nalla ishta cheechiye

  • @sheminizar143
    @sheminizar143 Жыл бұрын

    Equality ഇല്ലേലും ഒരു പരിഗണയെൻകിലും ആഗ്രഹിക്കുന്ന ഒരു പാട് വീട്ടമ്മമാരുണ്ട് 😢 എന്ന് ഒരു മാറ്റം കാണാനാ 🫤 Skj talk ur owsom concepts🥰👍🏻

  • @vaishnavis8442
    @vaishnavis8442 Жыл бұрын

    എന്റെ ഭർത്താവ് രാവിലെ അടുക്കളയിൽ കൂടെ നിന്ന് എല്ലാ സഹായവും നൽകും.നാളെ എനിക്ക് ക്ലാസ്സുണ്ട്.മക്കൾക്ക് ക്ലാസില്ല പുള്ളി നോക്കും മക്കളെ ഞാൻ ഹാപ്പിയായ ഒരു ടീച്ചർ ആണ്.

  • @RajiyaRaji818

    @RajiyaRaji818

    Жыл бұрын

    👍

  • @rbraa14

    @rbraa14

    Жыл бұрын

    എനിക്ക് താങ്കളുടെ പോലെ ഒരു ഓഫർ വന്നതാണ്.. ഭർത്താവ് എല്ലാ സഹായവും ചെയ്യുന്ന ആൾ ആയിട്ട് കൂടി ഞാൻ ആ ജോലി വേണ്ട എന്ന് വെചു 😢 എല്ലാം കൂടെ ഒന്നിച്ചു കൊണ്ട് പോവാൻ പറ്റുമോ എന്നുള്ള ഭയം കാരണം

  • @murshidamurshi8698

    @murshidamurshi8698

    Жыл бұрын

    നിങ്ങൾ ഭാഗ്യവതിയാണ് 👍🏻👍🏻

  • @VJSN21
    @VJSN21 Жыл бұрын

    I resigned my job this month due to the same reason....but that's not the solution...I wish my husband also change like this..but that's not gonna happen...I have an advice for the unmarried girls.. always select your partner wisely... otherwise don't get married..live your life peacefully 😊😊

  • @lubinabeegum6491

    @lubinabeegum6491

    Жыл бұрын

    Ithan correct... Boys ne clearay manasilakan sadichylel kalyanam kazhykaruth... Epozhum avanavabte careerum ishtangalum reethykalum arku vendym matyla enu thane prakdamay kanich thana lifel pokuka... Orikal adjst cheythal enum athilej pokandy varum

  • @prachialdangadi9663

    @prachialdangadi9663

    Жыл бұрын

    People change after marriage. Initially boys will promise to work n share work equally but after marriage they will say their work is so hard, how difficult it is, how tired they are etc to get out of house work. They will even stay late in office simply to get out of house work. Life is not easy for women.

  • @akhilanair7293

    @akhilanair7293

    Жыл бұрын

    I was about to type same.. I have resigned my job bcoz of these issues.. my situation is also same like yours

  • @Unknownfacts285

    @Unknownfacts285

    11 ай бұрын

    try to get into another job never give up your dreams for others who are not bother about your progress.

  • @lindamary1647

    @lindamary1647

    11 ай бұрын

    @@prachialdangadi9663 do not marry these kinds of immatured men stay single and be happy

  • @saranyaa.s1356
    @saranyaa.s1356 Жыл бұрын

    അവസാനം നടന്നതൊക്കെ സ്വപ്നങ്ങളിൽ മാത്രം 😂. Good content 👌🏻👏🏻👍🏻

  • @praveenkarthikeyan5179
    @praveenkarthikeyan5179 Жыл бұрын

    Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. Bro യുടെ ഈ Shortfilm നമ്മുടെ Society യിൽ കുടുമ്പം നോക്കാനായി കഷ്ടപ്പെടുന്ന ഓരോ സ്ത്രീകൾക് ഇതൊരു പ്രജോധനാമാവട്ടെ. നന്ദി നമസ്കാരം 🙏🙏🙏

  • @erpsoftware7381
    @erpsoftware7381 Жыл бұрын

    I am happy to see this story. I can relate my life like this from the beginning till end. But one difference is that parents are not staying with us as we are abroad. I am mother of three kids and daily driving 3 hours for work. But I enjoy my work and my current manager is like a friend. She supporting me a lot.

  • @babyworld6205
    @babyworld6205 Жыл бұрын

    അവസാനം അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടായി. സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി ഇതുപോലെ ലോകം മാറിയിരുന്നെങ്കിൽ. നിങ്ങളുടെ ഓരോ പ്രൊജക്റ്റും 👍 അഭിനയം 👍 ഇനിയും പ്രേതീക്ഷിക്കുന്നു

  • @user-wy6bd6jn9i
    @user-wy6bd6jn9i Жыл бұрын

    തലയിൽ ആൾതാമസമുള്ള ഒരാളുടെ ഉപദേശം ഉണ്ടെങ്കിൽ ഒരുപരിധിവരെ നമ്മുടെ ആണുങ്ങളും ശരിയാകും. പക്ഷെ ഉപദേശം അംഗീകരിക്കുകയും ചിന്തിക്കുകയും വേണം. ആ സുഹൃത്താണ് ശരി.

  • @ummujihas8370
    @ummujihas8370 Жыл бұрын

    Enik ivar thammil ulla combo payakara istava 😍😍😍🥰

  • @vidyalekshmi8421

    @vidyalekshmi8421

    Жыл бұрын

    Sheriya

  • @sunithasubin2453

    @sunithasubin2453

    Жыл бұрын

    Anikum

  • @Rakanjisjjdjdjd

    @Rakanjisjjdjdjd

    Жыл бұрын

    Anikum

  • @Chandniskumar

    @Chandniskumar

    Жыл бұрын

    Thank u for accepting us...😊😊😊 ❤ from Chandni n jayaram

  • @gracejency951
    @gracejency951 Жыл бұрын

    One of the excellent series.. Great.. Respecting women and her careers.. ❤

  • @mariaannaabraham-BDS
    @mariaannaabraham-BDS Жыл бұрын

    Innathe content inu vendi waiting aayirunnu😃😃 Jayaram chetantem Chandini chechidem acting super😍👏👏Waiting for more and more interesting and informative contents😀

  • @remyasanil9082
    @remyasanil9082 Жыл бұрын

    അടിപൊളി നല്ല കണ്ടന്റ് ആയ്യിരുന്നു എല്ലാ ആഴ്ചയിലും നല്ല കണ്ടന്റ്മായി എത്തുന്ന skj ടീമിന് അഭിനന്ദനങ്ങൾ 🎉🎉

  • @manujamanikuttan3586
    @manujamanikuttan3586 Жыл бұрын

    Skj talks inte സ്ഥിരം പ്രേഷകർ 🤗ഉണ്ടോ. ..

  • @miracline1841
    @miracline1841 Жыл бұрын

    Each Indian home with working moms are on the sacrifices of Moms career growth. How much they sacrificed and still many are sacrificing their career growth❤❤hardly few understand.

  • @sreekala28
    @sreekala28 Жыл бұрын

    wow..this is so amazing!!!! I am so thankful for this video....hope this video will help many men to see thier wife as a individual ,rather than just a wife, mother, daughter-in-law....

  • @mr.introvert6173
    @mr.introvert6173 Жыл бұрын

    Alcohol addiction മൂലം കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നം base ചെയ്തു ഒരു video ചെയ്യുമോ

  • @skjtalks

    @skjtalks

    Жыл бұрын

    Sure, will do in future. Thank You ❤

  • @nancyantony1896
    @nancyantony1896 Жыл бұрын

    എന്നും നിങ്ങൾ ഒരു പടി മുന്നിലാണ്. ദൈവം എന്നും നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @santhoshishekar8546
    @santhoshishekar8546 Жыл бұрын

    Awesome video .. Every week you come up with a great topic which is Relatable to our day to day life .. All the best SKJ Talks Team🎉🎉🎉🎉

  • @bintajins7006
    @bintajins7006 Жыл бұрын

    Very good message for people That's great job Thank you so much skj talks Super❤❤❤

  • @safusanusadi3667
    @safusanusadi3667 Жыл бұрын

    Big salute for skj team🙏👏

  • @saboorasabu5975
    @saboorasabu5975 Жыл бұрын

    Skj talksനു എല്ലാ അഭിനന്ദനങ്ങളും നേരുന്നു 👏🌟🌹❤️

  • @mv7284
    @mv7284 Жыл бұрын

    i love your videos!!! thank you for your important work 🙏🙏🙏

  • @deepaajai1539
    @deepaajai1539 Жыл бұрын

    Good content 👍🏻👍🏻ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നു വെങ്കിൽ എത്രയോ പെൺകുട്ടികൾ അവർ ആഗ്രഹിച്ച നിലയിൽ എത്തിയേനെ ❤❤

  • @sathyadevirameshk1101
    @sathyadevirameshk1101 Жыл бұрын

    Super... This episode relates to my life also Hats off skj team

  • @smruthybalachandran5387
    @smruthybalachandran5387 Жыл бұрын

    Excellent topic most of the married women go through all these only husband support can make a difference.I was also not working for 7 years looking after my kids just now resumed to work.

  • @ashageorge8706
    @ashageorge8706 Жыл бұрын

    Thank God that I have a husband who does more household chores than I ever do. Also, he takes care of our 3 boys very well without any complaints. I would give full credit to him for helping me achieve my career goals❤ In my observation its more of a cultural issue. Being an American malayalee, In our small community here, I see most of the men hailing from Kerala help around without any complaints because its a survival thing here😊 Hope as malayalees are well known for quickly adapting western culture, this characteristic also will be copied by our new generation.

  • @nykk812

    @nykk812

    Жыл бұрын

    Correct

  • @user-fq7yg9lc3j

    @user-fq7yg9lc3j

    11 ай бұрын

    My name is named after him the only way to you have a excellent service and I will send the only thing I have whenservice I have a excellent customer the future the same and send the future the same the future of our clients with your convenience I will have a excellent customer the best way I could not able and I will have to me and the only thing I will have a excellent service and the only way to get a lot more

  • @lindamary1647

    @lindamary1647

    11 ай бұрын

    Cities mosts of the men's are doing the house hold works from sweeping to cooking villages in some families there is hundred percentage gender equality in the lower poor middle classes in the uneducated familiesilla the men's are irresponsible divorces is increasing from 2006to2023

  • @sareenamasood7343
    @sareenamasood734311 ай бұрын

    വളരെ നല്ല message . Working women ന്റെ problems ആരും മനസ്സിലാക്കില്ല . വീട്ടിലെയും office ലെയും ജോലികൾ ഒരുമിച്ചു manage ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകൾ explain ചെയ്യുന്ന video . salute SKJ

  • @skjtalks

    @skjtalks

    11 ай бұрын

    Thanks a Lot

  • @vidhya4131
    @vidhya413110 ай бұрын

    This is such a good video! So true. What women face on a daily basis. Thanks for yet again an amazing video!

  • @mohamedrinshad.chengottoor7153
    @mohamedrinshad.chengottoor7153 Жыл бұрын

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം... Good message ✌️

  • @ammuv
    @ammuv Жыл бұрын

    Exactly showing life of Indian working women 🥺

  • @skjtalks

    @skjtalks

    Жыл бұрын

    Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤

  • @EmilEldho-xk3qd
    @EmilEldho-xk3qd Жыл бұрын

    Good message for married women's who going after marriage ❤❤😊

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot❤ ഭാര്യയും ഭർത്താവും കുടുംബത്തിൻറെ എല്ലാ ചുമതലകളും Equally Share ചെയ്യുന്ന നല്ലൊരു സമൂഹത്തെ കെട്ടിപ്പടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @michoos5494
    @michoos5494 Жыл бұрын

    Same സിറ്റുവേഷൻ ഞാൻ നന്നായി struggle ചെയ്യുന്നു 😢😢

  • @bglr2783
    @bglr278311 ай бұрын

    This is a really good topic. Thank you for the video. Love Chandini's acting. By the way all the actors did a great job.

  • @shelby_coYT
    @shelby_coYT Жыл бұрын

    SKJ Talks always gives a smile at our face ☺.

  • @bisharaansar317
    @bisharaansar317 Жыл бұрын

    The good lesson of society 👏

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot❤ ഭാര്യയും ഭർത്താവും കുടുംബത്തിൻറെ എല്ലാ ചുമതലകളും Equally Share ചെയ്യുന്ന നല്ലൊരു സമൂഹത്തെ കെട്ടിപ്പടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anicejoseph5873
    @anicejoseph5873 Жыл бұрын

    Great message..Thank you SKG team

  • @gayathriraj9728
    @gayathriraj9728 Жыл бұрын

    Excellent concept 👏👏 Well done team SKJ talks👍👍

  • @reshmapraveendran1072
    @reshmapraveendran1072 Жыл бұрын

    ഇഷ്ട്ടായി ❤❤❤especially blue shirt ചേട്ടൻ entry and message❤.. അരുണേട്ടൻ എവിടെ??? ☹️

  • @skjtalks

    @skjtalks

    Жыл бұрын

    Thank you wholeheartedly, and We appreciate your support ❤

  • @shamsishamseena570
    @shamsishamseena570 Жыл бұрын

    അടിപൊളി 👍😊പക്ഷെ എല്ലാ ആണുങ്ങളും ഇങ്ങനെ മനസ്സിലാക്കില്ല... ഞാൻ ജോലി ക്കൊന്നും പോകുന്നില്ല എന്നാലും വീട്ടിലെന്നെ ഉണ്ട് ഒരുപാട് ജോലി തലക്ക് മീതെയായി ഒരുപാട് ഉത്തരവാദിതങ്ങൾ.. അതും husbant ന്റെ ബാക്കിക്കാരോട് 😢😢 എന്തിനു വേണ്ടി ആ.. അറിയില്ല എന്നാലും ചെയ്തുകൊടുക്കുന്നു തിരിച്ചൊന്നും പ്രതീക്ഷിക്കാറില്ല കിട്ടാറുമില്ല ഒരുപാട് കുറ്റങ്ങളും കുറവുകളുമല്ലാതെ.. husbant ന്റെ അടുക്കൽ ന്ന് ഒരു നല്ല വാക്കുപോലും കേൾക്കാറില്ല... അപ്പോഴും അവിടെയൊരു ചോദ്യം ബാക്കിയില്ലേ എന്തിനു വേണ്ടി ആ..... അങ്ങനെ ഓരോ ചോദ്യ ചിഹ്നവുമായി മുന്നോട്ട് പോകുന്നു 😢 എന്തിന് ലെ

  • @jr-uk5us

    @jr-uk5us

    11 ай бұрын

    Saramilla dear inn palarum angane thanne Aaril ninnum onnum pratheekshikathiriku namuk ennum nammal mathram ...ennenkilum ellam sheriyavum enn pratheekshikam..

  • @shamsishamseena570

    @shamsishamseena570

    11 ай бұрын

    😢☹️😟😐🙂😊

  • @sameenabeevi1330
    @sameenabeevi1330 Жыл бұрын

    Skj talks sujith revu combo super❤❤

  • @Ayishasulfath
    @Ayishasulfath Жыл бұрын

    Recently, I got an interactive session with my colleagues.. One of them was telling how his wife is a homemaker and doesn't have any work to do.. Just sitting idly, watching serials and i wondered how he could just pass such a comment in front of entire people that too about his wife.. It's tough for a women to manage household chores. Each and every men should atleast respect women for wat they r doing for u.. Managing both office and house is such a difficult task and one should help his wife/mom.

  • @sanjayvirat3656

    @sanjayvirat3656

    27 күн бұрын

    See, Nowadays men are also handling career and household chores simultaneously. So we never felt proud of doing this. We think it's our responsibility. Atleast stop complaining and blaming men for you laziness.

  • @srikrishnaprasad2434
    @srikrishnaprasad2434 Жыл бұрын

    Jayaram great acting, natural expression superb content too

  • @annmarypaul5858
    @annmarypaul5858 Жыл бұрын

    Great message .Good work team Skj😊

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot❤ ഭാര്യയും ഭർത്താവും കുടുംബത്തിൻറെ എല്ലാ ചുമതലകളും Equally Share ചെയ്യുന്ന നല്ലൊരു സമൂഹത്തെ കെട്ടിപ്പടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @hildafernandes5461
    @hildafernandes5461 Жыл бұрын

    So well demonstrated.. thank u team… 🎉

  • @nissyphilip
    @nissyphilip Жыл бұрын

    Nice... From Riyadh.. Am also a working women. Getting full support from husband. So managing nicely

  • @shijeebesshijeeb6657
    @shijeebesshijeeb6657 Жыл бұрын

    Etra nalla msg aanu ningal nalkunath,ee chinthagathyonnu mariyirunnenkil,eeppoyum streekalaanu veettukaryavum kunjungalum nokkendenna ee societyude attitude,big salute for this realistic thinking

  • @meenakshij3109
    @meenakshij3109 Жыл бұрын

    Nice concept 🔥🔥🔥 Great work skj talks team✨️🔥❤

  • @skjtalks

    @skjtalks

    Жыл бұрын

    Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤

  • @susmayachikku7941
    @susmayachikku7941 Жыл бұрын

    Superb❤️❤️👍 Jayaram nu vanna mattam pole ellavarum maruka.responsibility equal aayi cheyyanam 👍👍👍

  • @happyamar1
    @happyamar1 Жыл бұрын

    You always come up with unexpected but significant eye opening subjects. 👍

  • @skjtalks

    @skjtalks

    Жыл бұрын

    Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤

  • @hemalathanagesh1953
    @hemalathanagesh1953 Жыл бұрын

    Nice vedio sir. Jolik poguntha yella sthreekal k attached aya e vedio soooper anu sir. Thanks a lot.

  • @adwik299
    @adwik299 Жыл бұрын

    വെയിറ്റ് ചെയ്തു കാണുന്ന ഒരേ ഒരു ചാനൽ and വീഡിയോ... എല്ലാരും സൂപ്പർ... Miss you vinaya and revathi

  • @shifakurikkalfabin9394
    @shifakurikkalfabin9394 Жыл бұрын

    So happy to see the end ❤

  • @punyaajeesh4241
    @punyaajeesh4241 Жыл бұрын

    Last Jayaram chettante change was super ❤❤ Great job dearz🎉🎉🎉

  • @Annjesia
    @Annjesia Жыл бұрын

    🥰End of Waiting ⏳ Good thought ... All women have related this on their lives Jayaram bro sheenichu

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot❤

  • @leelaachuthan2599
    @leelaachuthan2599 Жыл бұрын

    So good... 👍 So true... 👌 So touching... 💝

  • @geethasuthangeetha6337
    @geethasuthangeetha6337 Жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം നല്ല നിലവാരമുള്ളതാണ്

  • @akifaakifa7666
    @akifaakifa7666 Жыл бұрын

    Great message skj talka❤👍

  • @midhun8074
    @midhun8074 Жыл бұрын

    Very good message..I also wish to help my future wife on whatever she wants and stand with her dreams.

  • @simisugathan9346
    @simisugathan9346 Жыл бұрын

    Well done....very good concept.... God bless.....

  • @sheejhabhaskar2267
    @sheejhabhaskar2267 Жыл бұрын

    U guys come up with really amazing content....

  • @skjtalks

    @skjtalks

    Жыл бұрын

    Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤

  • @alishacbaby8276
    @alishacbaby8276 Жыл бұрын

    We’ll done ❤❤… Let this be a helpful reminder for every husband that how their wife’s life will be better when they start understanding their needs👨‍👩‍👧‍👧🙏🏼 And there’s a lot improvement in the message tellers tone thank you and blessings for respecting the comments❤

  • @user-dr8bd1we4s

    @user-dr8bd1we4s

    Жыл бұрын

    😊❤

  • @nalinigirdharimal2164
    @nalinigirdharimal2164 Жыл бұрын

    Great message ❤❤ Skj team

  • @binjukv4279
    @binjukv4279 Жыл бұрын

    Relevant content...Nicely presented...Keep it up😊

  • @LISSYM-vs2bk
    @LISSYM-vs2bk11 ай бұрын

    Thankyou so much for thinking about us... 🙏🙏

  • @sharinmans1537
    @sharinmans1537 Жыл бұрын

    ❤❤❤അടിപൊളി ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നന്നായി 👍🏼👍🏼👍🏼

  • @imanahamsa2014
    @imanahamsa2014 Жыл бұрын

    Othiri Positive message mathram.yennum nilanilkkatte skj ❤❤super 🎉🎉

  • @fathzpathu9207
    @fathzpathu9207 Жыл бұрын

    👍👍👍👍SKJ Talks ellam nalla content anu, but ith kandathil vech ettavum kooduthal isttapetta content anu. 🙌🙌

  • @vismayaa47
    @vismayaa47 Жыл бұрын

    Amazing work 👏🏻👏🏻👌🏻👌🏻

  • @user-dc3wj8by5m
    @user-dc3wj8by5m7 ай бұрын

    ഉപകാരപ്രദമായ പല പല വീഡിയോസുകളും ഇടുന്ന നിങ്ങൾക്കൊരു ബിഗ് സല്യൂട്ട്

  • @saboorasabu5975
    @saboorasabu5975 Жыл бұрын

    Wowllll . എല്ലാവരും ശ്രദ്ധിച്ചില്ലെൻകിലും വേണ്ടിയില്ലാ. ഒരാളെങ്കിലും വീട്ടിൽ മനസ്സിലാക്കാൻ ഉണ്ടായിരുന്നാൽ ജീവിതം എന്നോ രക്ഷപ്പെടും. ഭാര്യ ഭർത്താവിനെയും മനസ്സിലാക്കണം. ഭർത്താവ് ഭാര്യയെയും മനസ്സിലാക്കണം. എന്നാൽ ആ കുടുംബ ജീവിതം എന്നോ രക്ഷപ്പെടും 🌹

  • @AlanThomas-xb5kl
    @AlanThomas-xb5kl Жыл бұрын

    Sujith sir English subtitles more help to focusing English language to improve. Tnk you for adding English subtitles

  • @universe266
    @universe26611 ай бұрын

    Wowww!!! What a beautiful message!!!

  • @royallandscape6625
    @royallandscape6625 Жыл бұрын

    We can simply relate all the contents to our life .. once angain skj never disappoint us😊😊

  • @skjtalks

    @skjtalks

    11 ай бұрын

    Thank You So Much

  • @shahinafazshinu9447
    @shahinafazshinu9447 Жыл бұрын

    എങ്ങും എവിടെയും ഇദയം വെളിച്ചെണ്ണ 😁 Nice content as usual... എല്ലാ ഭർത്താക്കന്മാരും ഈ video കാണണമെന്ന് ആഗ്രഹിക്കുന്നു❤

  • @princyanu3057
    @princyanu3057 Жыл бұрын

    Nalloru topic. Nannaayi present cheythu. All the best for nxt vdos.

  • @abhinavshibu8480
    @abhinavshibu8480 Жыл бұрын

    Good message to society skj talks. Keep it up 👍👍👍

  • @skjtalks

    @skjtalks

    Жыл бұрын

    Thanks a lot❤ ഭാര്യയും ഭർത്താവും കുടുംബത്തിൻറെ എല്ലാ ചുമതലകളും Equally Share ചെയ്യുന്ന നല്ലൊരു സമൂഹത്തെ കെട്ടിപ്പടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shahidakallingal4946
    @shahidakallingal4946 Жыл бұрын

    ethokkey kanan enthu rasam ethil abinayichavarkkenkilum ee bodham undayal mathiyayirunnu ❤

  • @hayafathima2270
    @hayafathima2270 Жыл бұрын

    Great work SKJ talks team🎉😊👏👍🔥

  • @dhanyas7351
    @dhanyas7351 Жыл бұрын

    Super message 🎉🎉🎉❤❤

  • @theresashaji2716
    @theresashaji2716 Жыл бұрын

    Nalla topic ❤❤waiting for next video🤠

  • @skjtalks

    @skjtalks

    Жыл бұрын

    Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤

  • @nasmanachi6022
    @nasmanachi6022 Жыл бұрын

    This is one if the video i find very interstinv thanku for showing these kind of videos to the world 😍

  • @ChottuzChampionflossy
    @ChottuzChampionflossy Жыл бұрын

    Very true.... I feel what I am facing...veetiley Responsibility not only women's athu share cheythal everything will go smoothly.

  • @skjtalks

    @skjtalks

    Жыл бұрын

    Very True, Thank you ❤ ഭാര്യയും ഭർത്താവും കുടുംബത്തിൻറെ എല്ലാ ചുമതലകളും Equally Share ചെയ്യുന്ന നല്ലൊരു സമൂഹത്തെ കെട്ടിപ്പടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @math_guide
    @math_guide11 ай бұрын

    Oh!! What a message😍.. hats off sir🫡

  • @Lotus333-zn1ew
    @Lotus333-zn1ew Жыл бұрын

    Aaahha.......🤝🤝😍 Congrats.. team SKJ Tallks..?🎊

  • @skjtalks

    @skjtalks

    Жыл бұрын

    Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot ❤

  • @sobhav390
    @sobhav390 Жыл бұрын

    Cool beautiful video and good message 👍👍👍

  • @Factologist_SP
    @Factologist_SP Жыл бұрын

    ഇതൊക്കെ തന്നെയാണ് ഇന്നത്തെ ഒരു പറ്റം പെൺകുട്ടികൾ കല്യാണത്തിൽ നിന്നും പിന്മാറുന്നത്...

  • @donaalex3767
    @donaalex376711 ай бұрын

    Excellent team work👏👏👏👏

  • @santhumv6302
    @santhumv6302 Жыл бұрын

    Good message ❤❤❤❤❤ adipoli ❣️ ellavarum nannayirunuuuu

  • @bindunpillai9801
    @bindunpillai98018 ай бұрын

    Great and thanks a lot

  • @silparanjith2091
    @silparanjith2091 Жыл бұрын

    Ella episodesum kandu theerumbozhekkum kannu niranjittundagum❤

  • @sarithakp6626
    @sarithakp6626 Жыл бұрын

    എന്റെ പൊന്നോ, ഇതിനൊക്കെ എന്താ പറയാ. സൂപ്പർ,.. സൂപ്പർ 💖💖💖

  • @Annuz1122
    @Annuz1122 Жыл бұрын

    ❤❤ love it!!! First time writing a comment after watching ❤

  • @shantythomas1628
    @shantythomas1628 Жыл бұрын

    Very good message ❤

  • @anupamamurali1513
    @anupamamurali1513 Жыл бұрын

    Loved it❤ such a good content

  • @vaigak8425
    @vaigak8425 Жыл бұрын

    Adipoli content ❤ Atlast jayaram brother intae decision 👏🔥👍

  • @miracline1841
    @miracline1841 Жыл бұрын

    ❤best episode superb message to society. Wonderful performance Mrs.chandini, Mr.Jayaram. and team work👏👏

  • @Chandniskumar

    @Chandniskumar

    Жыл бұрын

    Thank u❤

Келесі