When Wife is a Mama's Girl | Mother in Law Issue | YS EP-168 | SKJ Talks | Family Short film

Ойын-сауық

"When Wife is a Mama's Girl" is a short film portraying the life of a girl who relies on her mother for every decision. Wife's mother starts interfering in every aspects of the couple's life and this creates issues in their family life.
When Wife is a Mama's Girl Powerd by IDHAYAM & RENERGY
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
RENERGY - Renergy Systems India (P) Ltd is a company providing world class solar solutions for industrial, commercial and domestic applications ranging from KW to MW scale.
Website : renergyindia.com/
Phone number : +91 9645322221, 9645322227, 9645722228
Direction
Sujith KJ
/ skjtalks
DOP
Amal S S
/ amal_alr1697
Story
Sujith K J
Akhil U G
Editing
Amal S S
/ amal_alr1697
Akhil UG
Assistant Director
Akhil UG
/ akhil_u_g
Music
Gokul Sreekantan
/ gokul_sreekandan
Subtitle
Janani Suresh
/ janani_suresh6
Cast
Husband : Jayaram V - / jayaramjayaramv
Wife : Arya Sreekantan - / arya_sreekantan
Mother in law : Jayanthi Kolappan
Renergy Staff : Vishnu
Poster : Manikantan N
/ raptor_fz
Narration : Sujith K J
Narration Camera : Manikantan N
#mamasgirl #motherinLaw #skjtalks
Topics Covered:
* When Wife is a Mama's Girl
* Mama's Girl
* How to handle a Mamas Girl
* How to deal with a wife who's too attached to her mother
* Wife is fully controlled by her mother
* Wife dont take decsions on her own
* Mother in law takes all family decisions
* Wife is a Mamas Girl
* Wife doesnt consider my wishes
* Wife only cares about her mother
* Mother in law issues
* Does a Mama's girl make a good wife?
* Mother in law controlling my Wife
* My wife only listens to her mother
* What to do when your Wife is a Mama's Girl
* Taking own Decsions
* Marriage Life
* Mom Picks WORK Over DAUGHTER
* Family Relationship
* Husband and Wife communication
* Parenting Issues
* Issues of Overpampering
* അമ്മയുടെ വാക്കു മാത്രം കേട്ട് തീരുമാനം എടുക്കുന്ന ഭാര്യ
* അമ്മയുടെ ഇഷ്ടങ്ങൾക്ക് ജീവിക്കുന്ന ഭാര്യ
* അമ്മ പറയുന്നത് മാത്രം അനുസരിക്കുന്ന ഭാര്യ
* വീട്ടിലെ തീരുമാനങ്ങൾ അമ്മായിയമ്മ എടുക്കുമ്പോൾ
* വീട്ടുകാരുടെ തീരുമാനങ്ങൾ കുടുംബ ജീവിതത്തിൽ പ്രശ്നമുണ്ടാകുമ്പോൾ
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZread : kzread.info/dron/GLL.html...
Instagram : / skjtalks
IIf you want to be a change Maker then whatsapp us on : 7736118081
For Brand Promotions and Collaborations Call : 7736118081
Email: skjlifeacademy@gmail.com

Пікірлер: 544

  • @DSVP123
    @DSVP1234 ай бұрын

    അമ്മ പറയുന്നത് മാത്രം ആണ് ശരി എന്ന് വിചാരിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്...1 k likes 🙄..

  • @SavithaKolazhy

    @SavithaKolazhy

    4 ай бұрын

    Njn athe orthe ollu eppo

  • @jaslajasla3643

    @jaslajasla3643

    4 ай бұрын

    Carrat

  • @harikeshav7269

    @harikeshav7269

    4 ай бұрын

    Athinte oru video ee channel il ondu.. already..athukondu ipprasham Reverse aayi .. Aayinu ippo entha prasnam??

  • @shahana2658

    @shahana2658

    4 ай бұрын

    Athaanu koodthal nadakkunnath

  • @shaheenmuhammed1534

    @shaheenmuhammed1534

    4 ай бұрын

    Athee

  • @ambikadas65
    @ambikadas654 ай бұрын

    മക്കൾ വിവാഹിതരായാൽ അവർ പക്വതയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ തുടങ്ങിയാൽ അവരുടെ കാര്യങ്ങളിൽ മാതാപിതാക്കൾ ഇടപെടാതിരിക്കുന്നതാണ് നല്ലത്. അതിനി ആൺമക്കളായാലും പെണ്മക്കളായാലും ഒരുപോലെ ആണ്. 🙏

  • @mamdaero_24

    @mamdaero_24

    Ай бұрын

    Exactly

  • @Shibikp-sf7hh
    @Shibikp-sf7hh4 ай бұрын

    ഇതൊക്കെ കൂടുതൽ ഉൽട്ട ആയിട്ടാണ് ആയിട്ടാണ് നടക്കാറ്. Hus ന്റെ അമ്മേം അച്ഛനും എല്ലാറ്റിനും ഇടപെട്ട പെൺപിള്ളേരാണ് കഷ്ട്ടപെടുന്നത്. ഇങ്ങനെയും സംഭവിക്കുന്നുണ്ടാകും സൂപ്പർ content. കല്യാണം കഴിഞ്ഞാൽ രണ്ടുപേരുടെയും മാതാപിതാക്കൾ അമിതമായി ഒരു കാര്യത്തിലും ഇടപെടാതിരിക്കുന്നതാണ് നല്ലത് 👍♥️

  • @mariyagifty9868

    @mariyagifty9868

    4 ай бұрын

    Athe

  • @turnaround341

    @turnaround341

    4 ай бұрын

    Undaakum alla, und. Victims male aanengil athikam aarum ariyilla

  • @dhanarajt

    @dhanarajt

    4 ай бұрын

    ഈ വീഡിയോ ചെയ്യാൻ ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു . താങ്ക്സ് ..ഈ അവസ്ഥ ആയിരുന്നു ഞാനും അനുഭവിച്ചത്‌. അവസാനം ഡിവോഴ്സ് ആയി. ഒറ്റ മകൾ മാത്രം ഉള്ളിടത്തു ഇതുപോലെ ആണ് അനുഭവം എന്ന് മനസ്സിലായി. വെറുതെ അല്ല ഒറ്റ പെൺകുട്ടിയെ ആരും കല്യാണം കഴിക്കാത്തത്,ഭൂരിഭാഗവും ഇതുപോലെ ലാളിച്ചു തീരുമാനം എടുക്കാൻ പോലും കഴിയാത്ത പോലെ വളർത്തി എടുക്കും അവസാനം സ്വന്തം ജീവിതം തന്നെ കുട്ടിച്ചോറാക്കും. ദയവു ചെയ്തു മാതാപിതാക്കൾ മക്കളെ ഇങ്ങനെ അധികം ലാളിച്ചു വളർത്തരുത്. അവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാതെ സ്വതന്ത്രമായി വിടുക. ഇത് എന്റെ അനുഭവത്തിൽ നിന്ന് പറയുന്ന വാക്കുകൾ ആണ്. ഇനി ഒരു ജീവിതം എന്റെ പോലെ ദുരിതം ആകരുത്.

  • @turnaround341

    @turnaround341

    4 ай бұрын

    @@dhanarajt sathyam aanu. Otta makale aanu njanum kalyanam kazhichath. Ippol ee video il ullathupole jeevitham munnot pokunnu.

  • @seethamahalakshmi143

    @seethamahalakshmi143

    4 ай бұрын

    Athe. Ente ammayiamma elam divsavaum hus ne yum enne um 4 neram vilikumm.. ravile um uchakum eve um ratri um ... enit enth food indanki enoke choikum... ravile nta food uchak nta ratri entaa... Kidakarkuna time il vilich ninka avide enth cheyuva en choikum... Elam ariyanam njaka entinu ponn evide ponn enth cheyunu elam😅😅

  • @krishhhh8877
    @krishhhh88774 ай бұрын

    👌👌👌 superb ഒരു function വന്നാലോ ഒരു ടൂർ പോകാൻ നേരമോ ഒക്കെ വീട്ടിലെ സകല ജോലികളും വെളുപ്പിനെ എഴുന്നേറ്റ് തീർക്കുന്ന അമ്മമാർ ഉണ്ട്. ബാക്കി പോത്തുപോലെ വളർന്ന മക്കൾ ഉൾപ്പെടെ ഉള്ള എല്ലാവരും ഒരു കൈ സഹായം പോലും ചെയ്യാതെ നേരത്തെ ready ആയി വന്നു നിൽക്കും. അമ്മമാർ ബാക്കി എല്ലാ ജോലികളും തീർത്തു കുളിച്ചു റെഡി വരുമ്പോ ചിലപ്പോ അഞ്ചോ പത്തോ minute വൈകിയെന്നു വരാം. അതിനു മറ്റുള്ളവരുടെ പഴി മുഴുവൻ കേട്ട് സ്വന്തം കഷ്ടപ്പാടിനെപ്പറ്റി ഓർക്കാതെ ഭർത്താവിനോടും മക്കളോടും ഒരു സോറിയും പറഞ്ഞ് വെപ്രാളപ്പെട്ടു ഓടി വരുന്ന അമ്മമാരാണ് അധികവും. ഇത് base ചെയ്ത് ഒരു വീഡിയോ ചെയ്യാമോ??? ഞാൻ ഉൾപ്പെടെ ഉള്ള മക്കൾ ചെയ്ത് പോയ തെറ്റാണ്. ഞാനിന്നു ഒരു കുടുംബത്തിൽ കേറിച്ചെന്നു അമ്മയുടെ സ്ഥാനത്ത് നില്കുമ്പോ അത് മനസിലാക്കുന്നു. പശ്ചാതപിക്കുന്നു. ഇപ്പോ അമ്മയെ പൊന്നുപോലെ നോക്കുന്നു. അമ്മമാർ ഒരു super hero ആണ്. Multi talented. എന്ത്‌ വിഷമത്തിലും ഭർത്താവിനെയും മക്കളെയും സ്നേഹത്തോടെ നയിച്ചോണ്ട് പോകാൻ പറ്റുന്ന വ്യക്തി. അമ്മക്ക് പകരം മറ്റൊന്നുമില്ല ഈ ലോകത്ത്. Love u ma❤

  • @lailasalam3819

    @lailasalam3819

    4 ай бұрын

    ❤❤

  • @anusree12239

    @anusree12239

    4 ай бұрын

    100%

  • @muhsinamattu3713

    @muhsinamattu3713

    4 ай бұрын

    സത്യം 😍😍😍👍🏻👍🏻👏🏻

  • @dreamlover2286

    @dreamlover2286

    4 ай бұрын

    നമ്മൾ പെണ്മക്കൾ അമ്മയുടെ വില മനസിലാക്കി തുടങ്ങുന്നത് കല്യാണം കഴിഞ്ഞ് വരും നാളുകളിൽ ആണ്. പിന്നെ അവരോടുള്ള സ്നേഹം ഇരട്ടിക്കുന്നത് നമ്മൾ ഡെലിവറി room ഇൽ വേദന സഹിച് കിടക്കുമ്പോൾ മുതലാണ് പിന്നെ അങ്ങോടുള്ള ഒരു ദിവസവും അമ്മ എന്നാ അത്ഭുതതെ മനസിലാക്കാൻ പറ്റും

  • @beautiful5130

    @beautiful5130

    4 ай бұрын

    Corect

  • @rumaisa9728
    @rumaisa97284 ай бұрын

    നിന്റെ മക്കൾ നിന്റെ മക്കൾ അല്ല ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രികളുമാണവർ. അവർ നിന്നിലൂടെ വളരുന്നു എന്ന് മാത്രം നിനക്ക് നിന്റെ സ്നേഹം അവർക്കായ് നൽകാം പക്ഷെ നിന്റെ ചിന്തകൾ നൽകരുത് എന്തെന്നാൽ അവർക്ക് അവരുടേതായ ചിന്തകൾ ഉണ്ട്..... ഇത് കണ്ടപ്പോൾ ഈ വാക്കുകൾ ആണ് ഓർമ വന്നത്

  • @user-pe8tl9qx3z
    @user-pe8tl9qx3z4 ай бұрын

    Excellent video and good message for every parents that don't interfere your daughter or son personal life ❤❤❤

  • @ramyasrimadaka8921
    @ramyasrimadaka89214 ай бұрын

    OMG... Great work team. I havent seen these kind of girls, It may be happiest video for Men

  • @sindhumenon7383
    @sindhumenon73834 ай бұрын

    Beautiful message❤❤❤this problem exist in every family

  • @zainudeenrawther3607
    @zainudeenrawther36074 ай бұрын

    Parents should never interfere in their children's lives unless and until there is an issue 😢

  • @aswathyleksmirp9349
    @aswathyleksmirp93494 ай бұрын

    മക്കൾക്ക് നല്ല കാര്യപ്രാപ്തി ആയി എന്ന് തോന്നുന്നത് കൊണ്ടല്ലേ വീട്ടുകാർ കെട്ടിച്ചു വിടുന്നത്. എന്നിട്ട് കല്യാണം കഴിഞ്ഞ് അവരുടെ ജീവിതത്തിൽ ഇടപെടും. അതാണ് നമ്മുടെ നാട്ടു നടപ്പ്. കല്യാണം കഴിഞ്ഞാൽ വീട്ടുകാർ മക്കളെ വെറുതെ വിടണം. അവർകും അവരുടെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കണ്ടെ😊😊😊😊

  • @JaseelaShihab-wc9ne
    @JaseelaShihab-wc9ne4 ай бұрын

    എന്റെ ഭർത്താവ് ആയിരുന്നെങ്കിൽ ഇന്നുതന്നെ അമ്മയുടെ കൂടെ പോകാൻ പറയും. നമ്മുടെ ജീവിതത്തിൽ വിവാഹം കഴിഞ്ഞ് ഇതുവരെ രണ്ടു ഉമ്മമാരെ ഒരു കാര്യത്തിലും അഭിപ്രായത്തിനായി ആയുള്ള അവസരം ഉണ്ടാക്കിയിട്ടില്ല.😂

  • @ishakisu2449
    @ishakisu24494 ай бұрын

    ഇനിയും ഇതുപലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @sruthin5177
    @sruthin51774 ай бұрын

    കല്യാണം കഴിഞ്ഞാൽ മകളുടെ/മകൻ്റെ അച്ഛൻ അമ്മമാർ എല്ലാ കാര്യത്തിൽ ഇടപെടരുത്. അവരു ആവശ്യപ്പെട്ടാൽ മാത്രമേ ഇടപെടാൻ പാടുള്ളൂ. ജീവതത്തിൽ സ്വന്തം തീരുമാനം എടുക്കാൻ പഠിക്കണം.അഭിപ്രായങ്ങൾ കേൾക്കണം വേണ്ടത് മാത്രം എടുത്തിട്ട് നല്ല തിരുമാനങ്ങൾ എടുക്കാൻ മക്കളെ രക്ഷിതാക്കൾ praptharakanam

  • @jaslajasla3643

    @jaslajasla3643

    4 ай бұрын

    My lyf 😢

  • @betcysuniverse5152
    @betcysuniverse51524 ай бұрын

    Beautiful msg👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @aneesanu9773
    @aneesanu97734 ай бұрын

    ഇത് പോലെ ആണ് എന്റെ ലൈഫിൽ സംഭവിച്ചത്.. അമ്മക്ക് പകരം അവളുടെ അച്ഛനായിരുന്നു എന്നു മാത്രം. ...ഇപ്പോൾ അച്ഛൻ പറയുന്നത് കേട്ട് ഡിവോഴ്സ് നു കാത്തിരിക്കുന്നു...

  • @saijuk8806

    @saijuk8806

    4 ай бұрын

    Same to you bro, wife nte amma achan 2 verum chernnu life kulamakkithannu

  • @ShantoDevassia

    @ShantoDevassia

    3 ай бұрын

    @@saijuk8806എന്റെ ലൈഫും ഇതുപോലെ ആണ്

  • @sreejamg

    @sreejamg

    Ай бұрын

    Same

  • @rajagopalmmenon
    @rajagopalmmenon4 ай бұрын

    True story happened in my life.. not only parents sometimes uncles and aunts too take decisions.

  • @aswathipillai1408

    @aswathipillai1408

    4 ай бұрын

    Mine too.....

  • @Ravi-pe8nf

    @Ravi-pe8nf

    4 ай бұрын

    Mine too going on....

  • @rajagopalmmenon

    @rajagopalmmenon

    4 ай бұрын

    Still happening in my life*

  • @HariKrishnan-fz8eb

    @HariKrishnan-fz8eb

    4 ай бұрын

    Divorce aaku enittu vere marry cheyy endhina ithepole ullathine sahikunne

  • @rajagopalmmenon

    @rajagopalmmenon

    4 ай бұрын

    @@HariKrishnan-fz8eb Vere Marry chaiytutum adutatum varunatu ite pole ullatu aanengilo Entu chaiyum..

  • @davidoffsilver9832
    @davidoffsilver98324 ай бұрын

    വളരെ മികച്ച തിരക്കഥകൾ ആണ് ഇവരുടെ വ്യൂവേഴ്സിന്റ വിജയം 🎉🙏ഞാനും അതിൽ ഒരു വിജയി ❤

  • @rukkum.p4144
    @rukkum.p41444 ай бұрын

    Valare sathyam..well said❤

  • @saniyadavis5761
    @saniyadavis57614 ай бұрын

    Nice content and it is relevant for now generation 😊

  • @kalasuresh1287
    @kalasuresh12874 ай бұрын

    Very good message👏👏👏

  • @sridivyarayaprolu9742
    @sridivyarayaprolu97424 ай бұрын

    Very nice, loved the innocent expressions of Arya and frustrated expressions of jayram. But can conclude in a happy way. Hope that, mother in law of jayram changes and asked them to goto Canada. Expected that ending.

  • @user_747

    @user_747

    4 ай бұрын

    Me too

  • @lifeisdelicious2727
    @lifeisdelicious27274 ай бұрын

    Even though I understand this language a little bit the captions provided are really very helpful 😊and especially the content and the acting of the actors are really good, big love from Tamil Nadu❤

  • @deepakmathewgeorge7970
    @deepakmathewgeorge79704 ай бұрын

    Adipolo message from skj talks. I like it very much.

  • @Sreelakshmi21221
    @Sreelakshmi212214 ай бұрын

    Correct👍👍👍👍 Good message❤️❤️❤️ As usual another beautiful content from skj talks.

  • @MANIKANTANNCHUM
    @MANIKANTANNCHUM4 ай бұрын

    This episode brilliantly explores the consequences of a woman's dependence on her mother for decision-making. The intrusion of the wife's mother adds tension to the couple's relationship, shedding light on the complexities of family dynamics. A must-watch for anyone navigating similar challenges in their own lives!

  • @PassionPrey

    @PassionPrey

    4 ай бұрын

    Same goes for men

  • @user-xd7xb1gh6k
    @user-xd7xb1gh6k4 ай бұрын

    Wonderful topic n superb

  • @ShirinBinthSR
    @ShirinBinthSR4 ай бұрын

    വെള്ളിയാഴ്ച 7 PM ആവാൻ കാത്തിരിക്കുന്നവരുണ്ടോ ✋🏻

  • @dizuzaser2242

    @dizuzaser2242

    4 ай бұрын

    ഇല്ല

  • @ummuhabeebaalipulath7495

    @ummuhabeebaalipulath7495

    4 ай бұрын

    Und

  • @muhammedfaisalka1019

    @muhammedfaisalka1019

    4 ай бұрын

    illa

  • @AmbikaAP-dy6qq

    @AmbikaAP-dy6qq

    4 ай бұрын

    ​@@dizuzaser22421

  • @SeenathAshraf-zu3vg

    @SeenathAshraf-zu3vg

    4 ай бұрын

    Illlaaàaa

  • @HemalathaM-tj7ik
    @HemalathaM-tj7ik4 ай бұрын

    Nice concept sir. Vedio avasanan sir parayunntha vaakukal 100% seriyan. Thank u whole team for ur best vedio.

  • @susmithasudhan3720
    @susmithasudhan37204 ай бұрын

    ഇങ്ങനെ ചില അമ്മമാരുണ്ട്.. പരമാവധി കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെയോ ഭാര്യയുടെയോ അമ്മയെയോ അച്ഛനെയോ ജീവിതത്തിലേക്ക് കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത്.. ചില കാര്യങ്ങളിൽ മാത്രം അത് നമുക്ക് സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോൾ മാത്രം അവരെ ഉൾപെടുത്തുക..

  • @Saina-eb3zn

    @Saina-eb3zn

    4 ай бұрын

    6:23

  • @sreejithmangalath7044
    @sreejithmangalath70444 ай бұрын

    Wow nice...same story in all area but different actors in various locations...

  • @ashwathim8036
    @ashwathim80364 ай бұрын

    Such a true epidsode

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @kashinathvinodkashi7190
    @kashinathvinodkashi71904 ай бұрын

    skj talks kidu ellavrum ippol ariyanda karyam lokthinemumbil ethichu amazing video

  • @jettybabu5262
    @jettybabu52624 ай бұрын

    Hats off skj❤

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @krishnavenisudheesh7500
    @krishnavenisudheesh75004 ай бұрын

    Waiting ayirun ❤❤❤

  • @sandrasaan6298
    @sandrasaan62984 ай бұрын

    SKJ talksnte sthiram prekshakar ivde common 😍🤩👍🏻

  • @shafeekshafeeksha8338
    @shafeekshafeeksha83384 ай бұрын

    Great.സത്യമാണ് എല്ലാം❤

  • @rathis8446
    @rathis84464 ай бұрын

    Awesome topic. Very informative with different scenarios

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @priyasatheesh5714
    @priyasatheesh57144 ай бұрын

    What a thought SKJ 😍.. Well done team SKJ ✌🏻✌🏻✌🏻

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sathyadevirameshk1101
    @sathyadevirameshk11014 ай бұрын

    Nice episode, jayaram acting super

  • @S_a_r_ahh_
    @S_a_r_ahh_4 ай бұрын

    Super episode 💖

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @balkeesbalkeesbalkees1767
    @balkeesbalkeesbalkees17674 ай бұрын

    Good message ❤

  • @arjithmubin7074
    @arjithmubin70744 ай бұрын

    ഈ എപ്പിസോഡിൽ ആര്യേന്റെ അഭിനയം കണ്ടപ്പോ ഒന്ന് പൊട്ടിക്കാൻ തോന്നി😡😡😡

  • @ansilaharis2058
    @ansilaharis20584 ай бұрын

    Adipoli episode 💗

  • @ayishabintshereef9855
    @ayishabintshereef98554 ай бұрын

    And when you stop being a mamma’s girl. Mamma will not allow you to live happy😢

  • @gopikakrishna7993

    @gopikakrishna7993

    4 ай бұрын

    So true

  • @eskutts
    @eskutts4 ай бұрын

    People both men and women shouldn't be pampered so much in their childhood that it makes them lazy and difficult to adjust in different situations, relationship and in a new home especially after marriage.😎😎😎

  • @RWENINTERIORS
    @RWENINTERIORS4 ай бұрын

    People who think Arya’s sound is Different and the best brilliant Video.

  • @vaigagowri5077

    @vaigagowri5077

    4 ай бұрын

    Yes I find out that 🤔

  • @ammuthrikkakara2824
    @ammuthrikkakara28244 ай бұрын

    Good message

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shanmughathanupillai9660
    @shanmughathanupillai96604 ай бұрын

    Amma's acting super

  • @ashapjoyashapjoy7237
    @ashapjoyashapjoy72374 ай бұрын

    1000000000%സത്യം ആണ് ഇന്നത്തെ വീഡിയോ 🥰

  • @user-du8hs2kl8
    @user-du8hs2kl84 ай бұрын

    Very good message

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jayantipremkumar7016
    @jayantipremkumar70164 ай бұрын

    Awesome topic there are so many families where the daughter just listen consult and most of the time lives the way there mom lived. Your husband need not be like your father he will react and then the problem starts which I have seen very closely. Pls think twice and then listen to anyone and act🙏🏼

  • @skjtalks

    @skjtalks

    4 ай бұрын

    Thank you wholeheartedly, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @aswathipillai1408
    @aswathipillai14084 ай бұрын

    Please do a video on narcissistic mother controlling son's and daughter in law's life.. Got Divorced because of over interference of his family

  • @username29671

    @username29671

    4 ай бұрын

    Yes that is a much needed video

  • @muneerapm6994
    @muneerapm69944 ай бұрын

    Good vedio good messeg

  • @zainudeenrawther3607
    @zainudeenrawther36074 ай бұрын

    Jayaram's expressions 😂😂❤

  • @jeffyjency8620
    @jeffyjency86204 ай бұрын

    Yes, really true... good content

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @AkhilLalu-qv9ox
    @AkhilLalu-qv9ox4 ай бұрын

    Superb

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @anittas5307
    @anittas53074 ай бұрын

    Excellent 👌.... Expecting more Videos.... Keep Going..... Team SKJ❤

  • @kalaivani-bd2jr
    @kalaivani-bd2jr4 ай бұрын

    This in my case .. my husband is like that. Hence my 5 year daughter suffering as we r seperated for past two years. All her friend asks where is ur father.. she just tells doesn't know... Immatured ppl getting married and behaviour is as if they know everything. Upon that he was not going job having bad habits..me being financial supporting and taking care home upon that i have to decide depending on their parents

  • @ayshu78657
    @ayshu786574 ай бұрын

    Super devu diya script was amazing

  • @muthushemimuthu9175

    @muthushemimuthu9175

    4 ай бұрын

    Sathyam

  • @vaigak8425
    @vaigak84254 ай бұрын

    Valarea Sathyam 👍❤️

  • @deepaajai1539
    @deepaajai15394 ай бұрын

    Very good content ❤❤👏🏻👏🏻

  • @devikapramod9150
    @devikapramod91504 ай бұрын

    Super 👌🏾

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @krishu801
    @krishu8014 ай бұрын

    Jayaram chetta your acting always top notch u nailed ur performance chetta always u live ur character not acting adi poli🎉🎉🎉🎉🎉mass chetta from pondicherry

  • @rjBharathi
    @rjBharathi4 ай бұрын

    100% true

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @ishakisu2449
    @ishakisu24494 ай бұрын

    Tnx I waiting

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @nasrinmirsanasrinmirsa7073
    @nasrinmirsanasrinmirsa70734 ай бұрын

    Super❤

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @gloryjoy880
    @gloryjoy8804 ай бұрын

    Good skit. It's happening in most of the families.Only a little change in the persons _ it may be father, uncle,aunt or some of the relatives,but the content is the same.

  • @buvanashubash.22
    @buvanashubash.224 ай бұрын

    Brilliant

  • @seleenapkd9357
    @seleenapkd93574 ай бұрын

    Super sir ♥️👍🏻

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @lestrade6549
    @lestrade65494 ай бұрын

    Satyam 💥

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @victijavictor7711
    @victijavictor77114 ай бұрын

    Love your videos ❤

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @neethuyesodharan9970
    @neethuyesodharan99704 ай бұрын

    Good topic..

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @SeemaTk-ur4oj
    @SeemaTk-ur4oj4 ай бұрын

    Super ❤❤🎉

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @WaitingMorningStar_007
    @WaitingMorningStar_0074 ай бұрын

    Bro you`re right.

  • @shamnyirasheed3170
    @shamnyirasheed31704 ай бұрын

    Super❤arya😊

  • @chinjujibin413
    @chinjujibin4134 ай бұрын

    സൂപ്പർ 😊😊

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @Misriya-123.
    @Misriya-123.4 ай бұрын

    Supper 👍👍👍

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @kalidasanpb2985
    @kalidasanpb29854 ай бұрын

    Good work.❤. oru doubt ,ithil eth cooking oil use cheyyune

  • @user-yh5ie6fg5b
    @user-yh5ie6fg5b4 ай бұрын

    Super🎉❤

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @aiswaryaangel7505
    @aiswaryaangel75054 ай бұрын

    SKJ TALKS❤

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @hudaabdulla821
    @hudaabdulla8214 ай бұрын

    Relatable

  • @fathimahassan9927
    @fathimahassan99274 ай бұрын

    Chetta please do an episode on when husband is a mama's boy

  • @rasheedayasar6818

    @rasheedayasar6818

    4 ай бұрын

    That's already done

  • @shradha8509

    @shradha8509

    4 ай бұрын

    That's a common topic and already done

  • @abinayaabi6102

    @abinayaabi6102

    4 ай бұрын

    Ya most expected video

  • @hildafernandes5461
    @hildafernandes54614 ай бұрын

    Well demonstrated… thank u dear team

  • @user-yo2ic5qc7w
    @user-yo2ic5qc7w4 ай бұрын

    Nice എപ്പിസോഡ് ❤

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @thwalhaththwallu5663
    @thwalhaththwallu56634 ай бұрын

    Oru 50 like tharaamo plz❤❤❤

  • @thwalhaththwallu5663

    @thwalhaththwallu5663

    4 ай бұрын

    1st like😂😂

  • @RenukaP-mq3rk
    @RenukaP-mq3rk4 ай бұрын

    Nice concept dears❤️🥰

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @prasanthks7174
    @prasanthks71744 ай бұрын

    Super video

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Naaaa383
    @Naaaa3834 ай бұрын

    ഇനിയും ഇതു പോലെ വീഡിയോ പ്രതീക്ഷിക്കുന്നു ഒന്നിന് ഒന്ന് മികച്ചതാണ് skj ന്റെ വീഡിയോസ് സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും ആണ് നിങ്ങളെ വീഡിയോസ് 🎉🎉🎉🎉❤️❤️❤️ Edit:pleese pin

  • @user-dr8bd1we4s
    @user-dr8bd1we4s4 ай бұрын

    Nice one..😌💯 Skj talks❤

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @user-dr8bd1we4s

    @user-dr8bd1we4s

    4 ай бұрын

    @@skjtalks ❤

  • @rosemaryjose364
    @rosemaryjose3644 ай бұрын

    Isn't the reverse happening in malayalee families. It is the husband's family who interferes in each of our decisions. I just wish that both side parent's just stay away. Let us make mistakes and learn....as they too must have learnt it the same way.

  • @username29671

    @username29671

    4 ай бұрын

    Exactly!

  • @shebinbenson4619
    @shebinbenson46194 ай бұрын

    Super 😍👍

  • @skjtalks

    @skjtalks

    4 ай бұрын

    Thank You ❤

  • @pranavpnair5079
    @pranavpnair50794 ай бұрын

    ❤❤

  • @rishamathew7978
    @rishamathew79784 ай бұрын

    Good messege

  • @anoopvk1565
    @anoopvk15654 ай бұрын

    Good work 🔥

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @riyasmuhammed1173
    @riyasmuhammed11734 ай бұрын

    Good story

  • @skjtalks

    @skjtalks

    4 ай бұрын

    Thanks a lot ❤ ഭാര്യയും ഭർത്താവും ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിൽ ആരും തലയിടാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vindujamanu8349
    @vindujamanu83494 ай бұрын

    🔥

  • @ArunaKunju
    @ArunaKunju4 ай бұрын

    Same situation

  • @pvunnikannan2885
    @pvunnikannan28854 ай бұрын

    Yes

  • @libamehabin5695
    @libamehabin56954 ай бұрын

    ഇതിൻ്റെ opposite വേണം എന്ന് ഉളളവർ Like Here👍

  • @shamnyirasheed3170

    @shamnyirasheed3170

    4 ай бұрын

    Ath avar oru vedeo cheythittille

  • @gokulgopik8941
    @gokulgopik89414 ай бұрын

    ഇതുപോലെ ഉള്ള നല്ല contents ഉള്ള വീഡിയോ ക്ക് കിട്ടുന്നത് വെറും നിസ്സാര views മാത്രം😢 മറിച്ച് ഒരു content um ഇല്ലാതെ ഓരോ കോപ്രായങ്ങൾ കാട്ടുന്നതിന് കിട്ടുന്നത് million views 😌😌

Келесі