സ്ത്രീ വിരുദ്ധത 'ഹര'മാകുമ്പോൾ | ന്യൂസ് ആൻഡ് വ്യൂസ് | Asitha Saheer | News N Views | KS Hariharan

സ്ത്രീ വിരുദ്ധത 'ഹര'മാകുമ്പോൾ | ന്യൂസ് ആൻഡ് വ്യൂസ്
KS Hariharan's misogynist statement against KK Shailaja Teacher
#kshariharan #shailajateacher #newsnviews #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 41

  • @pappanabraham6755
    @pappanabraham675517 күн бұрын

    നിയാസ് നിൻറ്റെ അമ്മയെ പറ്റിയാണ് പറഞ്ഞതു എങ്കിൽ നീ എങ്ങനെ പ്രതികരിക്കും ?

  • @annammap.15
    @annammap.1517 күн бұрын

    മിടുമിടുക്കി അ വതാരക

  • @shahulaliyar
    @shahulaliyar17 күн бұрын

    അമ്മയുടെ വേണ്ട മകളുടെ മതി - ഹരിഹരൻ.

  • @georget.s5867
    @georget.s586716 күн бұрын

    യുഡിഫ് നേതാക്കളെല്ലാം സ്ത്രീവിരുദ്ധരുംവർഗ്ഗീതയുള്ളവരും ആണ്.

  • @balakrishnannairvn2324
    @balakrishnannairvn232416 күн бұрын

    കരികരൻ സ്വന്തം വീട്ടിലെ ആരുടെയെങ്കിലും പേരു പറഞ്ഞാൽ മതിയായിരുന്നു. അത് അവനു ഒരു ഭൂഷണം ആകുമായിരുന്നു. അല്ലെങ്കിൽ , സ്റ്റെജിൽ ഇരുന്നു ഇത് ആസ്വദിച്ചവരിൽ ആരുടെയെങ്കിലും ഒരാളിന്റെ വീട്ടിലെ ഒരു സ്ത്രീയുടെ പേര് പറഞ്ഞാൽ പോരായിരുന്നോ. അത് ഒരു 'ക്രെഡിറ്റ് " ആകുമായിരുന്നല്ലോ. ( നാണം ഇല്ലാത്തവന്റെ ആസനത്തിൽ ആലു കിളിർത്താൽ അത് അവൻ ഒരു അലങ്കാര വും അഭിമാനവും ആണല്ലോ.)😍

  • @user-tc5wh4ts8o
    @user-tc5wh4ts8o16 күн бұрын

    പി.എം നിയാസ് താങ്കളുടെ കുടുംബത്തിലെ ഒരാൾക്ക് ഇതു പോലെത്തെ അനുഭവം വന്നാൽ എങ്ങിനെ പ്രതികരിക്കും

  • @ajayanb2024
    @ajayanb202414 күн бұрын

    സംസ്കാരം എന്ന വാക്കിന്റെ അർത്ഥം എന്താണെന്നുപോലും...അറിയാത്ത ആഭാസന്മാർ... 😭😭😭😭😭😭😭

  • @SomuCnairSoms
    @SomuCnairSoms15 күн бұрын

    ആർഷോ സ്ത്രീയെ അങ്ങനെ പറഞ്ഞിട്ടില്ല,അവർ നിലനിൽപ്പിനു വേണ്ടി പറഞ്ഞതാണ്.

  • @saradabalakrishnan6824
    @saradabalakrishnan682416 күн бұрын

    Well explained by Dr:Premkumar.❤❤❤(Balakrishnan)

  • @SomuCnairSoms
    @SomuCnairSoms15 күн бұрын

    പൂതന,ആസ്ഥാന വിധവ ഈ പ്രയോഗങ്ങൾ ഇപ്പോൾ ഹരിഹരൻ എന്ന നരാധമൻ നടത്തിയ വഷളത്തരവുമായി എന്ത് താരതമ്യം ചെയ്യാൻ ആകുമോ?ലജ്ജയില്ലേ? ആസ്ഥാന വിധവ -വൈധവ്യം രാഷ്ട്രീയ അധികാരത്തിനായി ഉപയോഗിക്കുന്ന K K രമയെ പിന്നെ എന്തുവിളിക്കണം?

  • @georget.s5867
    @georget.s586716 күн бұрын

    പ്രേംകുമാറിൻ്റെ നിരീക്ഷണം വളരെ കൃത്യമാണ്.

  • @user-tc5wh4ts8o
    @user-tc5wh4ts8o16 күн бұрын

    ഇരുന്നു മെഴുകുന്ന കാഴ്ചയാണ് നിയാസ് ചെയ്യുന്നത്

  • @ajayanb2024
    @ajayanb202414 күн бұрын

    കെ. മുരളീധരന് അതൊന്നും ഒരു പ്രശ്നമേയല്ല... അവസരവാദത്തിന്റെ ഉസ്താതാണയാൾ.... 🤣🤣🤣🤣🤣🤣🤣

  • @ajayanb2024
    @ajayanb202414 күн бұрын

    നിയാസ്സും...കൊങ്ങിയല്ലേ...? മഞ്ജുവാര്യരെ കാണുന്ന കണ്ണ്കൊണ്ടല്ലേ...അസ്സിതയേയും കാണുന്നത്...? 😭😭😭😭😭😭😭😭

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym15 күн бұрын

    ഹരിഹരൻ തെമ്മാടിയെ ഒ രാളുടെയും വീട്ടിൽ കയറ്റരുത്

  • @georget.s5867
    @georget.s586716 күн бұрын

    ഈനിയാസ് എന്ന നേതാവും ഉഡിഎഫിൻ്റെ ഭാഗമല്ലേ? അയാളും സ്ത്രീവിരുദ്ധനാവാതിരിക്കുന്നതെങ്ങനെ?

  • @user-tc5wh4ts8o
    @user-tc5wh4ts8o16 күн бұрын

    ഹരിഹരന്റെ പല്ല് തല്ലി കൊഴിക്കുയാണ് വേണ്ടതു്

  • @ekrajerderan1383
    @ekrajerderan138316 күн бұрын

    Appol oru karyam cheyyanam hariharante makaludethanengyl ee kizhavan chirikumayirikum.. Mlechan

  • @user-yy4cr5tk5r
    @user-yy4cr5tk5r17 күн бұрын

    ❤️💪❤️💪❤️❤️❤️

  • @shahulaliyar
    @shahulaliyar17 күн бұрын

    Com. Sujatha , Dont bileve in Panalists Personally.

  • @shahulaliyar
    @shahulaliyar17 күн бұрын

    കെ കെ രമ അന്നേരം hospital ലായിരുന്നു. Sujatha, pls study before u debate.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu16 күн бұрын

    MM മണി ആശാൻ സ്ത്രീകൾക്കെതിരെ പൂരപ്പാട്ട് പാടിയപ്പോൾ ഒരു വിഷമവും തോന്നാത്തവർക്ക് ഇപ്പോൾ നോവുന്നോ.

  • @user-ob2oh1mj9k
    @user-ob2oh1mj9k17 күн бұрын

    ഭേഷ് നിയാസ് ഭേഷ് 😂😂😂

  • @user-bn1gy1sy6o

    @user-bn1gy1sy6o

    17 күн бұрын

    pary po myre

  • @leelacorera1542
    @leelacorera154216 күн бұрын

    U D F means United Despicable Ftont. What else can you expect from them.

  • @ekrajerderan1383
    @ekrajerderan138316 күн бұрын

    Appol uff pakarathinu pakaram ladysne pothu vediyil kaliyakanullathano.. Appol veetil ulla ladysene kanunnathe ethupoleyano

  • @shahulaliyar
    @shahulaliyar17 күн бұрын

    sujatha u are liying in last Lap.

  • @ajikumarajidivakar2096
    @ajikumarajidivakar209617 күн бұрын

    അസിതപുലിയാണ്❤️❤️

  • @manip1272
    @manip127216 күн бұрын

    വലതു പക്ഷ ഉളകൾ, രമയെ പറഞ്ഞതാണെഗിൽ എന്തായിരിക്കും, സ്വന്തവീട്ടുകാരെപറയു 😃😄😄😄

Келесі