സ്ത്രീകൾ ജോലി ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ടോ? Dr Jabir Amani | Sakalisam | MSM Kerala

Sakalisam 2 | സകലിസം 2 | 21/09/2022 | Kozhikode
സ്ത്രീകൾ ജോലി ചെയ്യുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ടോ?
Dr. Jabir Amani
www.msmkerala.org

Пікірлер: 22

  • @raheelamubarack2144
    @raheelamubarack2144 Жыл бұрын

    സമൂഹത്തിൽ ഇപ്പോൾ ജോലിക്ക് പോവാത്ത സ്ത്രീകൾക്ക് ഒരു വിലയും ഇല്ലാത്ത രീതിയിൽ ആണ് സമീപനം 😌😌കുടുംബ ജീവിതത്തിൽ അവൾ സന്തോഷം കണ്ടെത്തുന്നുണ്ടേൽ അവൾ മറ്റുള്ളവരുടെ വാക്കുകൾക്ക് വില കല്പിക്കേണ്ടതില്ല.. അവൾ കുടുംബത്തിൽ ചെയ്യുന്ന ത്യാഗങ്ങൾ ഒന്നും ആരും കാണാതെ പോകുന്നു 🤲🏻🤲🏻😞😞

  • @houseworld5279
    @houseworld5279 Жыл бұрын

    ഒരു സ്ത്രീ ജോലി വേണം എന്ന് സ്ത്രീകൾ നിർബന്ധം പിടിക്കുന്നതിന്റെ പ്രധാന കാരണം. ഭക്ഷണം, വസ്ത്രം അല്ലാതെ ഒരു ഭാര്യക്ക് സ്വന്തം ആവശ്യം വന്നാൽ അവൾക്ക് ഹസിൽ നിന്ന് ക്യാഷ് ഒന്നും കിട്ടുന്നില്ല.വീട്ടിൽ നിന്ന് അവളുടെ മാതാപിതാക്കൾ കൊടുത്തത് പോലും ഹസ് എടുത്തു ചിലവാക്കി തീർത്താൽ പിന്നെ ആവശ്യങ്ങൾക്ക് അവൾക്ക് ഒന്നും കയ്യിൽ ഇല്ല എന്നതാണ് സത്യം. രാവും പകലും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന അവൾക്ക് ഒരു മാസം ചെറിയ ഒരു പോക്കറ്റ് മണി കൊടുക്കാൻ ഉള്ള മനസ് 90% ഹസ് ശ്രദ്ധിക്കുന്നില്ല. രാവും പകലും വീട്ടിൽ ജോലി എടുക്കുന്ന അവൾക്ക് സ്വന്തം മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഒരു ഹെൽപ് ചെയ്യണം എന്ന് തോന്നിയാൽ കഴിയാത്ത അവസ്ഥയാണ്. കുടുംബതെ ജോലി എടുത്തത് കൊണ്ട് സ്വർഗം ഉണ്ടെന്ന് സ്ത്രീകളോട് പറയുന്നവർ ഹസ് ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് എവിടെയും പറഞ്ഞു കേൾക്കാറില്ല. കുടുംബിനി ആയി ജീവിച്ച കുടുംബിനികൾ ആണ് ഇന്ന് സ്വന്തം പെൺകുട്ടികൾക്ക് ജോലി വേണം എന്ന് ഏറ്റവും കൂടുതൽ നിർബന്ധം പിടിക്കുന്നത്. അതിന്റെ പിന്നിലെ വികാരം എന്തെന്ന് ഒന്ന് അന്നേഷിച്ചു നോക്കിയാൽ അറിയാം.

  • @fathimasuhara3872

    @fathimasuhara3872

    6 ай бұрын

    Valare ശെരി ഈ സമയത്തും ഞാൻ ആലോചിക്കുന്നജോലി ഇല്ലാത്തതിന്റെ വേദന

  • @LuffyD.Monkey-bn3dr

    @LuffyD.Monkey-bn3dr

    5 ай бұрын

    100%👍

  • @vaheedanazer3393

    @vaheedanazer3393

    5 ай бұрын

    വളരെ ശരിയാണ് 👍👍

  • @fathimasuhara3872

    @fathimasuhara3872

    5 ай бұрын

    👍🏻👍🏻

  • @shereenafayas9323

    @shereenafayas9323

    11 күн бұрын

    Correct

  • @Nhdve
    @Nhdve Жыл бұрын

    ഇത് knm ?

  • @fazilchungathrak1010
    @fazilchungathrak101011 ай бұрын

    അബ്ദുസ്സമദ് പറഞ്ഞതാണ് ഇന്നത്തെ തലമുറയോട് പറയേണ്ട മറുപടി. Crystal clear reply👌🏻. ജാബിർ amaniyudeth ഒട്ടും അപ്ഡേറ്റഡ് അല്ല.

  • @Nhdve
    @Nhdve Жыл бұрын

    ഈ explanation ൽ സ്ത്രീ ജോലിക്ക് പോയാൽ കുഴപ്പമില്ല എന്നാണോ? പറയണത്

  • @hamzakp2520
    @hamzakp25202 күн бұрын

    സ്ത്രീ ജോലിക്ക് പോകുന്നത് സംബന്ധിച്ച് നബീ സ എന്താണ് പറഞ്ഞത് ആ ഗ്രന്തവും ഹദീസ് നമ്പറും പറയുക പിൽക്കാലത്തേ പണ്ഡിതന്മാർ പറഞ്ഞത് വേണ്ട നബിയുടെ ഹദീസ് വേണം

  • @hamzakp2520
    @hamzakp25202 күн бұрын

    രണ്ടാമത്തെ മൗലവി പറഞ്ഞാത് സത്യം കാലത്തിൻ്റെ കുത്തൊഴുക്കിൽ മാറ്റം അനിവാര്യമായി വന്നു ആദുനികത സ്ത്രീയെ ജോലിക്ക് നിർബന്ധിക്കുന്നു ഇസ്ലാം ജോലിക്ക് നിർബന്ധിക്കുന്നില്ല എന്നൊക്കെപ്പറഞ് സ്ത്രീ ജോലിയെ തള്ളാനും കൊള്ളാനും പറ്റാത്ത വല്ലാത്ത ഒരവസ്ഥയിലാണ് ആധുനിക പണ്ഡിതന്മാർ എന്ന് മനസ്സിലാകുന്നു അപ്പോൾ കാലഘട്ടം നിർബന്ധിച്ചാൽ മാറ്റാൻ പണ്ഡിതന്മാർ മനമില്ലാമനസ്സോടെയാണെങ്കിലും കൂടെയുണ്ടാകും എന്നും മനസ്സിലാക്കാം

  • @SK-gm7ge
    @SK-gm7ge8 ай бұрын

    സ്ത്രീകൾ അങ്ങനെ സമൂഹത്തിൽ സാധാരമായി പ്രവേശിക്കുമ്പോൾ അത് ആൺ പെൺ ഇടകലരലിന് കാരണമാകും അത് അല്ലാഹ് വെറുക്കുന്ന കാര്യമാണ്. ഇസ്ലാമിനെ കാലത്തിനു അനുസരിച്ചു വളച്ചൊടിക്കരുത്.

  • @fathimasuhara3872

    @fathimasuhara3872

    5 ай бұрын

    വീട്ടിലും ഭർത്താവിന്റെ സഹോദരന്മാർ ഉണ്ടല്ലോ

  • @fathimasuhara3872

    @fathimasuhara3872

    5 ай бұрын

    നല്ലപെണ്ണിന് അവളെ സൂക്ഷിക്കാൻ ariyam

  • @SK-gm7ge

    @SK-gm7ge

    5 ай бұрын

    @@fathimasuhara3872 ഭർത്താവിനെ സ്നേഹികുകയും ആദരിക്കുകയും ചെയ്യുന്ന പെണ്ണ് അന്യ പുരുഷന്റെ ദൃഷ്ടി പതിയുന്നതിൽ നിന്ന് പരമാവധി ഒഴിഞ്ഞുമാറും...

  • @skf123

    @skf123

    5 ай бұрын

    ഇസ്ലാമിനെ വളച്ച് ഓടിച്ചാൽ മാത്രം പോരാ, വലിച്ചു കീറി കാട്ടിൽ എറിയണം. ആറാം നൂറ്റാണ്ടിലെ കോപ്പിലെ കൊണ 😡

  • @Kalidas.671

    @Kalidas.671

    2 ай бұрын

    ​@@fathimasuhara3872 👻👻👻👻 അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് 🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 🍒ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു ) 🍒Sura 2:169 തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു 🍒"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 🍒 ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥 🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു 🍒sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്. പേരിയോനെ രഹമാനെ 🤲🏼

Келесі