"സ്ത്രീകളിൽ നിന്നും എനിക്ക് കടുത്ത പ്രലോഭനം നേരിടേണ്ടി വന്നു" ഒരു വൈദികന്റെ വെളിപ്പെടുത്തൽ

#SundayShalom #latest #News
-------------- | Sunday Shalom | Ave Maria | Christian News | Pope | Vatican | Shalom | Malayalam | World | News
Sunday Shalom Website: sundayshalom.com/
Sunday Shalom Facebook: / sundayshalomnews
Subscribe Sunday Shalom KZread: / sundayshalom
🔴 Sunday Shalom Perpetual Link for Live: kzread.info...
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
Shalom Rosary Club: src.shalomonline.net/
-----------
Social Media
------------
Shalom TV: / shalomtelevision
Shalom Web Ministry: / shalomwebministry
Sunday Shalom: / sundayshalomnews
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom Rosary Club: / src.shalom
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 271

  • @elsammathomas3474
    @elsammathomas34747 ай бұрын

    എല്ലാം വൈദികരും ഇങ്ങനെ ചിന്തിക്കുന്നവരായിരുന്നുവെങ്കിൽ,,,,,,,,,,,,,,,,,,,,,,,,,, 😊എല്ലാം ഇടവകയിലും ഉണ്ട് ഓരോ പിശാചിന്റെ സന്തതികൾ 😊 പുരോഹിതരെ വഴി പിഴപ്പിക്കുവാൻ വേണ്ടി 😊,, കച്ച കെട്ടി ഇറങ്ങും 😊,,,,,, oro🤩 പുരോഹിതനും യേശു ക്രിസ്തുവിന്റെ പ്രതി രൂപമായി ജീവിച്ചിരുന്നുവെങ്കിൽ,,, എത്രയോ മനോഹരമായിരുന്നു പുണ്യം ചെയ്ത പൗരോഹിത്യ ജീവിതം 🙏♥️

  • @SherlyBabu-hz8ij
    @SherlyBabu-hz8ij6 ай бұрын

    ഇതുകൊണ്ടാണി ദിവസവും വിശുദ്ധബലിക്കുശേഷം വൈദ്ധികർക്കുവേണ്ടി പ്രാർത്ഥികുന്നത് 🙏amen 🙏

  • @SudeepJoy
    @SudeepJoy7 ай бұрын

    ഇതാണ് ഒരു നല്ല വൈദികൻ എല്ലാ വൈദികരും കേൾക്കട്ടെ

  • @leelammapanicker3848

    @leelammapanicker3848

    7 ай бұрын

    Ee pennughal alle achenmaare nasippikan iranghi purappedinnathe. Ahamgarikal,devil living on them.

  • @HuskyElaine

    @HuskyElaine

    7 ай бұрын

    ​@@leelammapanicker3848ആഹാ കൊള്ളാമല്ലോ കണ്ടുപിടുത്തം. എന്റെ ഇടവകയിൽ ഒരു പാതിരി ഉണ്ടായിരുന്നു. കുടുംബകലഹം ഉണ്ടാക്കുന്ന വീടുകളിലെ സ്ത്രീകൾ ആയിരുന്നു ലക്ഷ്യം. അവരെ വിളിച്ചു ശല്യം ചെയ്യുക. അവസാനം ആ ആന്റി പള്ളിയിലെ choir members നോട്‌ കാര്യം പറഞ്ഞു. ഇങ്ങേരെ കയ്യോടെ പൊക്കി ഇടിയും കൊടുത്തു.

  • @josephmariyafarmpaul7655
    @josephmariyafarmpaul76557 ай бұрын

    താങ്കളെപ്പോലെ ആർജ്ജവത്തോടെ കൂടി ഇതുപോലെ തുറന്നു പറയുവാൻ നമ്മുടെ എത്ര വൈദികർക്ക് സാധിക്കും എന്തായാലും താങ്കൾക്ക് അതിനു കഴിഞ്ഞല്ലോ ദൈവം താങ്കളെ അതിനു പ്രാപ്തരാക്കി അല്ലോ ദൈവത്തിന് നന്ദി

  • @SamKutty-cp7gy
    @SamKutty-cp7gy7 ай бұрын

    അവസരങ്ങൾ വന്നിട്ടും അതെല്ലാം ചപ്പെന്നു ചവർ എന്നു അച്ഛൻ കണ്ടു താങ്കൾക്ക് വലിയ വലിയ പ്രതിഫലം ഉണ്ട്‌, തമ്പുരാൻ അച്ഛനെ അനുഗ്രഹിക്കുകയും കാത്തുകൊള്ളുകയും ചെയുമാറാകട്ടെ

  • @lissymathew1622
    @lissymathew16227 ай бұрын

    ഇതാണ് ദൈവവിളികിട്ടിയഅച്ഛൻ. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @jpvadakkekara7598

    @jpvadakkekara7598

    7 ай бұрын

    It was a left hand compliment.

  • @godislove7605
    @godislove76057 ай бұрын

    അച്ചൻ്റെ sharing വിലയേറിയതാണ്. ആ ധൈര്യത്തിന് നന്ദി. ശരീരം വിലപ്പെട്ട നിത്യമായ ആത്മാവിനെ പൊതിയുന്ന ഹ്രസ്വമായ വസ്ത്രം മാത്രം. എത്ര സൗന്ദര്യമുള്ള ശരീരമായാലും ഇവിടെ ഉപേക്ഷിച്ചു പോകണം. ചിലതൊക്കെ പുഴു തിന്നു പോകുന്നു. മനുഷ്യരിലെ ആത്മാവിന് വില കണ്ടാലേ ജഡത്തെ നിഹനിക്കാനാവൂ.

  • @user-jn7rv8he4w
    @user-jn7rv8he4w7 ай бұрын

    ഇതാണ് വൈദികൻ ഇങ്ങനെയാകണം വൈദികൻ

  • @amminipushparaj6995
    @amminipushparaj69957 ай бұрын

    സാത്താന്റെ കെണിയിൽ വീഴാതെ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ ഈ തിരുവചനം അച്ചൻ കാത്തു, വിജയിച്ചു. ഞങ്ങളും പ്രലോഭനങ്ങളിൽ അകപടാതിരിക്കാൻ അച്ചൻ പ്രാർത്ഥിക്കണം. 🙏🙏🙏 ❤🌹

  • @rafequetbava

    @rafequetbava

    6 ай бұрын

    അതിനു അച്ഛൻ അല്ല പ്രാർത്ഥിക്കേണ്ടത്. നമ്മൾ തന്നെ പ്രാർത്ഥിക്കുക. അച്ഛൻ പ്രാ ർതിച്ചതിന്റെ ഗുണം അച്ചന് കിട്ടി.

  • @johnrose4369
    @johnrose43697 ай бұрын

    ഈ father ൻ്റേ message എല്ലാവർക്കും ഒരു roll model ആവട്ടെ

  • @ephod2020
    @ephod20207 ай бұрын

    ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ

  • @thomaskottayamthomas3270
    @thomaskottayamthomas32707 ай бұрын

    ഇതിനെയാണ് യദാർത്ഥ ദൈവവിളി എന്ന് പറയുന്നത്....god bless you...❤❤

  • @dr.k.t.varughese3151
    @dr.k.t.varughese31517 ай бұрын

    ഇതു യേശു അയച്ച നല്ല ഇടയനായി ജീവിച്ച പുരോഹിതൻ തന്നെ. ഇത്രയെങ്കിലും, മറ്റു പുരോഹിതരും, പാസ്റ്ററുമാരും, വിശുവാസികളുടെ നായ്കരായും ഉള്ളവർ അനുവർത്തിക്കുമെങ്കിൽ പരിശുദാൽമാവ് എത്ര സന്തോഷിക്കും?

  • @daivakripa1118
    @daivakripa11187 ай бұрын

    അച്ചനെ വഴി നടത്തി ദൈവം രക്ഷിച്ചു, വീട്ടിൽ എല്ലാവരിലും ദൈവാനുഗ്രഹം ഉണ്ടായിരുന്നു 🙏

  • @jobingeorge8821
    @jobingeorge88217 ай бұрын

    പ്രിയ അച്ചന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @antonyfrancis6348
    @antonyfrancis63487 ай бұрын

    ഇതാണ് കർത്താവിന്റെ യഥാർത്ഥ വിളി... പരിശുദ്ധത്മാവിനാൽ നയിക്കപ്പെടുന്നവർ.... അച്ചന് ദീർഘായുസ്സും ആരോഗ്യവും കർത്താവായ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും കൃപയെന്നുമുണ്ടാകട്ടെ 🙏

  • @dr.k.t.varughese3151
    @dr.k.t.varughese31517 ай бұрын

    ഈ വൈദികനെ അറിയാവുന്നവർ അവരുടെ അനുഭവം ഇവിടെ രേഖപെടുത്തിയാൽ, നേർ വഴിയിൽ സഞ്ചരിക്കുവാൻ മറ്റു പുരോഹിതരെ സഹായിക്കും.

  • @joshithomas3040
    @joshithomas30407 ай бұрын

    കിടിലൻ-talk ഇതുപോലുള്ള, "വൈദിക "രാണ് ഇന്നത്തെ ക്രൈസ്തവ സമൂഹത്തിനും / പൊതു സമൂഹത്തിനും അത്യാവശ്യം.

  • @Sonydir
    @Sonydir7 ай бұрын

    ഇങ്ങനെയുള്ള വിശുദ്ധരായ വൈദികരാണ് സഭയുടെ ശക്തിയും, ഭാഗ്യവും . ഇന്നത്തെ കാലത്ത് ഈ സാക്ഷ്യം വളരെ പ്രധാനപ്പെട്ടത്.

  • @babualex9869
    @babualex98697 ай бұрын

    കാരുണ്യത്തിന്റെ ദൈവം അച്ചനേ ഇത്ര നാളും കരം പിടിച്ച് കരുതിയതിനേ ഓർത്തു ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി പറയുന്നു .അച്ചനേ വീണ്ടും ആത്മാവിന്റെ കൃപയാൽ വഴി നടത്തണമേ.❤🌹🙏🙏🙏🌹

  • @mathewka1106

    @mathewka1106

    7 ай бұрын

    Eanthina eppol enghanea parayunnea

  • @salimmajimmy3924

    @salimmajimmy3924

    7 ай бұрын

    ദൈവം കൃപാവരം ഏറെ കിട്ടിയതുകൊണ്ടു അച്ഛൻ🙏👴 രക്ഷ പെട്ടെന്നു പറയാം

  • @rosemathew7890
    @rosemathew78907 ай бұрын

    മിക്ക അച്ഛന്മാർക്കും ഇതു പോലെ അനുഭവങ്ങൾ ഉണ്ടാകും.

  • @Shankarji1442

    @Shankarji1442

    6 ай бұрын

    അന്നോ?

  • @Shankarji1442

    @Shankarji1442

    6 ай бұрын

    ചേച്ചി ബ്രഹ്മചര്യം ആണ് ഏറ്റവും മഹത്വം ഉള്ളത്, അത്‌ നമ്മൾ സ്വയത്തം ആക്കിയാൽ ജീവിതത്തിൽ എന്തു നേടാം

  • @Betsy29
    @Betsy297 ай бұрын

    ഇത് അച്ഛൻമാർ മാത്രം അല്ല ഇങ്ങനെ ചിന്തിക്കേണ്ടത്, മനുഷ്യര്‍ എല്ലാവരും അച്ഛനെ പോലെ മറ്റുള്ളവരെ കാണണo, ചിന്തിക്കണം.....നമ്മൾ എല്ലാവരും ദൈവത്തിന്റെ ആലയം ആയിരിക്കണം. സ്ത്രീ മാത്രം അല്ല വൈകാരികമായ പെരുമാറ്റം ഉള്ളതു പുരുഷനും സ്ത്രീക്കും ഉണ്ട്. അത് കൊണ്ട് എല്ലാവരും ഇത് പോലെ ആകാൻ ദൈവം സഹായിക്കട്ട് .

  • @clarapereira634
    @clarapereira6347 ай бұрын

    Acha, I salute your courage to speak openly about your personal experience..I pray to the Lord to protect all the anointed ones of God from the evil one..

  • @josenepolian6144
    @josenepolian61447 ай бұрын

    ദൈവവിളി തിരിച്ചറിയുവാൻ കഴിയുന്നവർ കുറയുന്നു സാത്താൻറെ പ്രവർത്തികൾ

  • @smithavayalil2108
    @smithavayalil21087 ай бұрын

    എൻറെ ഈശോയെ, വൈദികർക്ക് വേണ്ടിയും സന്യസ്തർ ക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്ന് പറയുന്നത് എത്ര വലിയ കാര്യമാണ്

  • @joyaugustine2690
    @joyaugustine26907 ай бұрын

    മന:സാക്ഷിക്കുത്ത് ഇല്ലാതെ ജീവിക്കാൻ സാധിക്കുന്ന അച്ചൻ്റെ ജീവിതം സഫലമായി. അച്ചൻ അതിജീവിച്ച പ്രലോഭനങ്ങൾ എല്ലാ വൈദികരും സാധാരണ മനുഷ്യരും നേരിടുന്നതാണ്. ചില വൈദികരും ചില സാധാരണക്കാരും (പുരുഷന്മാരും സ്ത്രീകളും) ഇതിൽ വീണുപോകുന്നു എന്നു മാത്രം.

  • @thomasaniyankunju9509
    @thomasaniyankunju95097 ай бұрын

    അച്ചനെപ്പോലെ പിടിച്ചു നില്കാൻ എല്ലാവർക്കു സാധിക്കില്ല. യൂദാസിന്റെ അനുഭവം ഉദാഹരണം അവസാനം ആത്മഹത്യ . സ്ത്രീകളുടെ ലക്ഷണം മനസ്സിലാക്കി പരമാവധി അകന്നു നിൽക്കുക പ്രത്യേകിച്ച് സന്ന്യസ്ഥർ - നിമിഷ നേരം മതി എല്ലാം നഷ്ടപ്പെടാൻ

  • @minijames1085
    @minijames10857 ай бұрын

    I respect and love you acha. He is my spiritual father

  • @annithomas3644
    @annithomas36447 ай бұрын

    How much temptations these Priests are facing in their life. Jesus, please protect all our priests safe and holy! 🙏🙏

  • @sadakathullamc3519
    @sadakathullamc35196 ай бұрын

    കർത്താവിന്റെ ആലയത്തിലെ കാണാതായ കുഞ്ഞാടുകൾക്ക് സൽകർമ്മങ്ങൾ നൽകാനായി തിരിച്ചപ്പോൾ സാത്താന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ .... ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @sulaimanpk5223
    @sulaimanpk52236 ай бұрын

    ഇങ്ങനെയാവണം വൈദികൻ. പിശാജ് ( ശൈത്താൻ )എല്ലാ സ്ഥലത്തും ഉണ്ട്. പിശാജിന്റെ വലയത്തിൽ പെടാതെ നാം ഓരോരുത്തരും പ്രത്യേകിച്ച് വൈദികൻമാർ, മുസ്ലീം പണ്ഡിതൻമാർ ഽപവർത്തിക്കണം. അച്ചന് അഭിനന്ദനങ്ങൾ.

  • @Krishnaradha22283
    @Krishnaradha222837 ай бұрын

    ഒരു ദൈവത്തിന്റെ മകന് മററുള്ളവരെല്ലാം ദൈവത്തിന്റെ മക്കളാകും

  • @Goldstone3330
    @Goldstone33306 ай бұрын

    Sallute...Iam A Muslim. അച്ചന് ദൈവത്തിൽനിന്ന് സൂക്ഷ്മതക്കുള്ള സൗഭാഗ്യം കിട്ടിയ മനുഷ്യനാണ്. അത് കാത്ത് സൂക്ഷിക്കുവാൻ കഴിഞ്ഞ ല്ലോ .......ഇതിന് അറബിയിൽ "തഖ്വാ " എന്നുപറയുന്നു. 99% പുരോഹിതൻമാർക്കും ആർജിക്കാൻ കഴിയാത്തതാണ്ത്😮❤

  • @renildavid6455
    @renildavid64557 ай бұрын

    അവരും മനുഷ്യരാണ് . മറ്റുള്ളവരെ അപേക്ഷിച്ച് കത്തോലിക്ക വൈദികർ ദുഷിക്കുന്നത് താരതമേന കുറവാണ് എന്ന സത്യം അംഗീകരിക്കാൻ പ്രയാസമാണ് ആളുകൾക്ക്. ഇതെല്ലാം ദുഷ്ടന്റെ കളികൾ അല്ലെ...

  • @user-pk1qn5cy2b
    @user-pk1qn5cy2b7 ай бұрын

    പ്രലോഭനങ്ങളെ അതിജീവിക്കുന്നവർ ദൈവത്തിൻറെ കയ്യൊപ്പ് പതിഞ്ഞവർ

  • @Nzgki
    @Nzgki7 ай бұрын

    May God bless all our priests and protect them from all evils especially from this type of wicked women

  • @user-dc8fi6vk6l
    @user-dc8fi6vk6l7 ай бұрын

    You are a great priest, God's chosen one.

  • @midhunmidhu7084
    @midhunmidhu70847 ай бұрын

    അച്ഛൻ സൂപ്പർ ആണ് ❤️❤️❤️

  • @apal5386
    @apal53867 ай бұрын

    Thank you Father!!

  • @jomyjose3324
    @jomyjose33247 ай бұрын

    God bless you Achaa..❤❤❤

  • @emmanueljoseph506
    @emmanueljoseph5067 ай бұрын

    Thank you Acha for the beautiful message. God bless

  • @thomasstephen8292
    @thomasstephen82927 ай бұрын

    Most respected Acha papiyaya enikku vendi pradhikkanamey My lord My God

  • @johnpmt
    @johnpmt7 ай бұрын

    Acha, my prayers for your good health and strength to perform your services. May God bless you dear father. Regards Tharakan, Adoor

  • @philominajoseph5783
    @philominajoseph57837 ай бұрын

    Praise the Lord

  • @mathewraju4305
    @mathewraju43057 ай бұрын

    Praise the loard Amen

  • @clashclans1092
    @clashclans10927 ай бұрын

    Good message father 🙏🔥🔥🔥🔥🔥🔥🔥🔥🔥🔥plz pray for us father🙏🙏🙏

  • @cmntkxp
    @cmntkxp7 ай бұрын

    പലരും അച്ചൻ മാരെ കുറ്റം പറയും പക്ഷേ നേതൃത്വം ഉള്ള പുരുഷരേ സ്ത്രീകൾ ക്ക് ഇഷ്ടം ആണ്. ഇടവക കളിൽ ഇത്തരം സ്ത്രീകൾ ഉണ്ടു.

  • @khaleelurahmankk2553
    @khaleelurahmankk25536 ай бұрын

    മഹത്വമുള്ള പിതാവ്‌

  • @sheelasebastian5467
    @sheelasebastian54677 ай бұрын

    May God bless you dear father for your courage, please pray for my family members

  • @MathewKuwait-yt3vh
    @MathewKuwait-yt3vh6 ай бұрын

    Oh oh what a beautiful. You are real father. Heaven for you

  • @shan9921
    @shan99217 ай бұрын

    Thank you JESUS 🙏🙏🙏🙏

  • @binummathew161
    @binummathew1616 ай бұрын

    നന്ദി ദൈവമേ

  • @josephpr7260
    @josephpr72607 ай бұрын

    God bless you father

  • @user-ii6lo8yx5j
    @user-ii6lo8yx5j7 ай бұрын

    Heavenly Father, may the words of my mouth, the meditation of my heart, the desires of my mind- whatever I see, hear, and do be acceptable in thy sight O LORD my strength and my redeemer.

  • @GeorgePeterPeter

    @GeorgePeterPeter

    6 ай бұрын

    hu mummy

  • @somarajakurupm4328
    @somarajakurupm43287 ай бұрын

    I, praise you father let god protect you.

  • @jayvin4060
    @jayvin40607 ай бұрын

    Prayers of your parents are more powerful than all temptations.....Prayers to all priests and nuns...

  • @pradeepmararikulammarariku5845
    @pradeepmararikulammarariku58457 ай бұрын

    ദൈവo അനുഗ്രഹിക്കട്ടെ അച്ച ഇനിയും

  • @user-jn7rv8he4w
    @user-jn7rv8he4w7 ай бұрын

    ആശംസകൾ

  • @mohamedallimohamed5783
    @mohamedallimohamed57836 ай бұрын

    A big salute father

  • @kgkg7148
    @kgkg71486 ай бұрын

    This Father is among one in millions. Gods own son. Thanks father

  • @neenutomi316
    @neenutomi3167 ай бұрын

    ശാരീരികമായ അന്ധതയോ, മുടന്തോപോലെ പരാശക്തിയുടെ പുറമേനി ന്നുള്ള ഏകഭാഗിക പ്രവർത്തനം കൊണ്ട് പെട്ടെന്ന് മാറ്റാവുന്ന ഒരു ബന്ധനമല്ല മനു ഷ്യന്റെ ആന്തരികദാസ്യം, മാനസികദാസ്യം മാറുന്നതിന് മനസ്സിന്റെ ബോധപൂർവ്വമായ പ്രവർത്തനവും ആവശ്യമാണ്. നിദ്രയിൽനിന്ന് തട്ടിയുണർത്തുന്ന ദൈവശക്തി യുടെ പ്രവർത്തനം ഒരു വശത്ത്. അതോട് ചേർന്നുള്ള മനസ്സിന്റെ ബോധപൂർവ്വമായ സഹകരണം മറുവശത്ത്. ഈ സഹകരണ ത്തിന്റെ തോതനുസരിച്ച് മനസ്സ് ആന്തരിക ദാസ്യത്തിൽ നിന്ന് ക്രമശ: വിമുക്തമായി. പൂർണ്ണസ്വാതന്ത്ര്യം പ്രാപിക്കുന്നു. - ഫാ. കനീസിയൂസ് From the book “ജീവിക്കുന്ന വിശുദ്ധൻ: ഫാ. കനീസിയൂസ് (ലഘുജീവചരിത്രം) ഫാ. ജോസ് ചുങ്കൻ സി.എം.ഐ.

  • @psychphysique26
    @psychphysique267 ай бұрын

    He is a very prayerful priest. Otherwise, he might have fallen into temptations!

  • @shaheercp389
    @shaheercp3897 ай бұрын

    We Respect you Father😊

  • @paulm.l7416
    @paulm.l74166 ай бұрын

    Praise the Lord 🙏

  • @user-os8kg5th4c
    @user-os8kg5th4c7 ай бұрын

    God Bless you Achan.

  • @franciskd7428
    @franciskd74287 ай бұрын

    ❤💖🙏🙏🙏😐 Father,God bless...

  • @lucosjoseph3508
    @lucosjoseph35087 ай бұрын

    ഒരു വിശുദ്ധനായ വൈദികന്റെ ഹൃദയസ്പർശിയായ സത്യസന്തമായ വെളിപ്പെടുത്തൽ. സഭയെ നശിപ്പിക്കാൻ സാത്താൻ ഇന്നും നിരന്തരമായി സ്ത്രിയെ ഉപയോഗിക്കുന്നു. ഇന്ന് ലോകമാകെ ഇതു തുടരുന്നു.😢. ഈ കാലത്ത് വൈദികർക്ക് വിവാഹ ജീവിതം സഭ അനുവ ദിച്ചിരുന്നെങ്കിൽ. കർത്താവിന്റെ ശരീര രക്തമാകുന്ന സഭയെ സാത്താൻ നിരന്തരം വേട്ടയാടുനു. അവൻ വിജയിക്കില്ല 👎.

  • @ulahannanantony9477
    @ulahannanantony94776 ай бұрын

    Thank you

  • @fredyrajuraju....valappey4185
    @fredyrajuraju....valappey41857 ай бұрын

    Amen amen amen

  • @mollyvarghese7242
    @mollyvarghese72427 ай бұрын

    Parise the Lord

  • @sr.yeldosic8554
    @sr.yeldosic85547 ай бұрын

    ❤❤❤Prayers❤❤❤

  • @anishjoseph3342
    @anishjoseph33427 ай бұрын

    ദൈവവിളിയും ദൈവസ്നേഹവും തന്നിൽ അർപ്പിച്ചിരിക്കുന്ന കർത്തവ്യം അതിലുള്ള ബോധം അതാണ് അച്ഛനെ തെറ്റുകളിൽ നിന്നൊക്കെ ബോധപൂർവ്വം മാറാൻ കഴിഞ്ഞത് എന്നാൽ ഈ കാലഘട്ടത്തിൽ ഇതിനായി തന്നെ നടക്കുന്ന അവസരങ്ങളെ മുതലെടുക്കുന്ന സ്ത്രീകളെ അങ്ങോട്ട് പ്രകോപിപ്പിക്കുന്ന കപട സന്യാസിമാരും അച്ഛന്മാരും എല്ലാ സമുദായത്തിലും ഉണ്ട് തീർച്ചയായും അച്ഛനെ നിലനിർത്തുന്നത് ആ ദൈവീക സ്നേഹവും കൃപയും ആണ് ദൈവം ആരോഗ്യവും ആയുസ്സും തന്ന് അനുഗ്രഹിക്കട്ടെ

  • @sarvantanthosh1155
    @sarvantanthosh11556 ай бұрын

    Praise the lord 🙏

  • @georgejoseph660
    @georgejoseph6607 ай бұрын

    My dear fr you areGod man

  • @anexvarghese9279
    @anexvarghese92796 ай бұрын

    You are very great father God bless you ❤❤😊

  • @SudeepJoy
    @SudeepJoy7 ай бұрын

    ❤❤❤

  • @jyj8526
    @jyj85267 ай бұрын

    Yes❤❤🥰

  • @jacobkurian2224
    @jacobkurian22246 ай бұрын

    God bless you father.

  • @sofiakuriakose9062
    @sofiakuriakose90627 ай бұрын

    🙏🏻🙏🏻🙏🏻

  • @martinbritto87
    @martinbritto877 ай бұрын

    ❤✝️

  • @divinelove5980
    @divinelove59807 ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @user-ix5dd4tq1t
    @user-ix5dd4tq1t7 ай бұрын

    ഇത് വേണ്ടായിരുന്നു അച്ചോ. ഈ വെളിപ്പെടുത്തലുകൾ സത്യമാണെങ്കിലും അസത്യമാണെങ്കിലും കൂടുതൽ പെൺകുട്ടികൾക്ക്‌ പ്രചോദനമാകാതിരിക്കട്ടെ .

  • @meeravthomas69
    @meeravthomas697 ай бұрын

    🙏🙏🙏

  • @mythoughtsaswords
    @mythoughtsaswords6 ай бұрын

    Great Soul indeed. !

  • @josemichael3135
    @josemichael31357 ай бұрын

    This priest is committed to God

  • @aleyammamathew9002
    @aleyammamathew90027 ай бұрын

    🙏🙏🙏🙏

  • @varghese3
    @varghese37 ай бұрын

    It is definitely Jazabel spirit...

  • @sherly_j
    @sherly_j7 ай бұрын

    🙏🙏🙏🙏🙏

  • @alansebastian5542
    @alansebastian55427 ай бұрын

    🙏🏻Amen🙏🏻

  • @mariajames4120
    @mariajames41207 ай бұрын

    🙏🏽

  • @smithacp740
    @smithacp7407 ай бұрын

    🌹🙏

  • @sherlysharon9810
    @sherlysharon98107 ай бұрын

    Respect u

  • @jassenthasebastian1379
    @jassenthasebastian13797 ай бұрын

    🙏🙏🙏👌👌👌👌

  • @remyamathew6390
    @remyamathew63907 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @friedafelix6099
    @friedafelix60997 ай бұрын

    Praise the Lord🌹🥰🥰🌹🌹🥰

  • @suryanarayanan4589
    @suryanarayanan45897 ай бұрын

    Father The Great.

  • @sarathchandrankrishnannair123
    @sarathchandrankrishnannair1236 ай бұрын

    Good father👍

  • @josejohn7324
    @josejohn73247 ай бұрын

    🙏🙏

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph36927 ай бұрын

    🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 PASTOR🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY I🇮🇳

  • @gracecherian4859
    @gracecherian48596 ай бұрын

    Acha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Келесі