Story of a solo trip through Europe 18 years back | Oru Sanchariyude Diary Kurippukal | EPI 302

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_302
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 302 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 785

  • @SafariTVLive
    @SafariTVLive5 жыл бұрын

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzread.info/dash/bejne/mYWbtcilc9OpYJs.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN

  • @mthandan

    @mthandan

    5 жыл бұрын

    ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 227 എപ്പിസോഡ് മുതലേ യൂട്യൂബിൽ കണ്ടുള്ളു ...സർ അതിനു മുമ്പുള്ള എപ്പിസോഡുകൾ പബ്ലിഷ് ചെയ്യുമോ

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    സർ plzzz upload old episodes

  • @hashiim966

    @hashiim966

    5 жыл бұрын

    Safari... Job... Yangana kittum

  • @charlesbabbage3385

    @charlesbabbage3385

    5 жыл бұрын

    Plzz upload

  • @charlesbabbage3385

    @charlesbabbage3385

    5 жыл бұрын

    Plzzzz....

  • @sahadnujumudeen2299
    @sahadnujumudeen22995 жыл бұрын

    പ്രിയപ്പെട്ട സന്തോഷ്‌ സർ...... ഒരിക്കൽ കണ്ണ് അടച്ചിരുന്നാൽ മായുന്ന മുഖമല്ല, സാറിനു ഞങളുടെ മനസിലെ ഇടം.........

  • @vishnups5849

    @vishnups5849

    5 жыл бұрын

    👍

  • @vipinns6273

    @vipinns6273

    5 жыл бұрын

    👌

  • @thomasmmreji

    @thomasmmreji

    5 жыл бұрын

    👍👍👍

  • @radhakrishnapillai1735

    @radhakrishnapillai1735

    5 жыл бұрын

    correct....

  • @gvaranam

    @gvaranam

    5 жыл бұрын

    പ്രിയ സന്തോഷ് സർ, കണ്ണടച്ചിരുന്നു കേട്ടാലും താങ്കളുടെ മുഖം കണ്ണിൽ നിന്ന് മറയില്ല. താങ്കളുടെ സ്വരം മാത്രം മതി മനസ്സ് നിറയാൻ. ഇന്ന് ടെലിവിഷൻ എന്നതു സഫാരി ചാനെൽ മാത്രം എന്ന നിലയിൽ ആയിട്ടുണ്ട്.

  • @MaqqleGames
    @MaqqleGames5 жыл бұрын

    Safari ചാനൽ എത്രപേർക്ക് ഇഷ്ടമാണ്?

  • @ramkumart.r5199

    @ramkumart.r5199

    5 жыл бұрын

    Metoo

  • @lenojohngeorge7209

    @lenojohngeorge7209

    5 жыл бұрын

    എന്നാ ചോദ്യമാടാ ഊവേ

  • @jerin_joy

    @jerin_joy

    5 жыл бұрын

    100 times

  • @roshanismailrm

    @roshanismailrm

    5 жыл бұрын

    Santhosh sirne ishttamullavarkk Safari channelum ishttamaanu.

  • @dl_jo

    @dl_jo

    4 жыл бұрын

    ഇത് ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ...😍😍

  • @sahadnujumudeen2299
    @sahadnujumudeen22995 жыл бұрын

    SGK സാറിനെ തുടക്കകാലത്തിൽ സഹായിച്ച നളിന പൊതുവാളിനു നന്ദി പറയൽ ആക്കട്ടെ ഓരോ ലൈകും 👍👍👍👍

  • @sunilkgeorge

    @sunilkgeorge

    5 жыл бұрын

    Sahad Nujumudeen yes GnS leisure Travels Pvt ltd . Mrs Nalini Pothuval . Athanennu thonnunnu. 🙏🙏🙏🙏

  • @vijesh194125
    @vijesh1941255 жыл бұрын

    താങ്കളുടെ മുഖം ആണ് ഹൈലൈറ്റ്, ആ expressions, 😀,

  • @babzmdin7506

    @babzmdin7506

    5 жыл бұрын

    😍😍👌👌

  • @abeeaby2291

    @abeeaby2291

    5 жыл бұрын

    😄 😄 😄 😄👌👌👌

  • @zaaptrader5118
    @zaaptrader51185 жыл бұрын

    സന്തോഷ് സാറിന്റെ സഞ്ചാരം ചെറുപ്പം മുതൽ കണ്ട് കണ്ട് inspired ആയി 23 ഓളം രാജ്യങ്ങൾ സന്ദർശിച്ചു .....യാത്രകൾ തുടരുന്നു ..... natashayude varnabaloonukal ))))))))))

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    അനുഭവങ്ങൾ പങ്കു വെയ്ക്കു.... നമുക്ക് കേൾക്കല്ലോ

  • @ajagajan5152

    @ajagajan5152

    5 жыл бұрын

    Contact nalkamo..

  • @shaminmanoharan

    @shaminmanoharan

    5 жыл бұрын

    Polich

  • @Ranju-h8l

    @Ranju-h8l

    5 жыл бұрын

    ഒന്നു പരിജയപെടണം എന്ന് ഉണ്ട് ബ്രോ

  • @brownmedia5658

    @brownmedia5658

    5 жыл бұрын

    12 countries here

  • @konarkvideos7847
    @konarkvideos78475 жыл бұрын

    ദൃശ്യങ്ങളില്ലാതെ ഞങ്ങർക്ക് കാണാൻ കഴിയും താങ്കൾ പറയുന്നത്

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    കാഴച്ചകളെക്കാൾ കൂടുതൽ അ വാക്കുകൾ അല്ലെ നമ്മൾ കേൾക്കുന്നേ

  • @alfalah1480

    @alfalah1480

    5 жыл бұрын

    സത്യം ഒട്ടും ബോർ അടിക്കാതെ😊

  • @jasujasu252

    @jasujasu252

    5 жыл бұрын

    Wow

  • @vfxyuga6152
    @vfxyuga61525 жыл бұрын

    മലപ്പുറം ക്യാമ്പിൽ നിന്ന് വീട് വൃത്തിയാക്കാൻ ഇറങ്ങിയതാണ് രാവിലെ. . എല്ലാം തീർത്തു 7 മണി ആകുമ്പോഴേക്കും വീട്ടിൽ കേറി sdk എപ്പിസോഡ് കാണാൻ ആയിരുന്നു പ്ലാൻ. ഇതിപ്പോൾ ക്ലീനിങ് ഒക്കെ കഴിഞ്ഞു വാർത്ത കണ്ടു കളയാമെന്നു കരുതി യൂട്യൂബ് ഓപ്പൺ ചെയ്തതാ.. ദേ കിടക്കുന്നു എപ്പിസോഡ്. ഒന്നും നോക്കിയില്ല ക്യാമ്പിൽ ഉള്ള എല്ലാ ചെക്കന്മാരെയും വിളിച്ചിരുത്തി ഒപ്പം ഇരുന്നു കണ്ടു.. 😍😍😍 പലർക്കും പുതിയൊരു അനുഭവം ആയിരുന്നു.. എല്ലാരും പ്രോഗ്രാം ഫോളോ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് 😎😎

  • @vipinns6273

    @vipinns6273

    5 жыл бұрын

    Wow,polich

  • @EvaMaria-zp8gp

    @EvaMaria-zp8gp

    5 жыл бұрын

    Very good👌👌👌👌

  • @manafkunnath5108

    @manafkunnath5108

    5 жыл бұрын

    Congrtzz and may god bless u and ur friends for ur honorable service for the society 💕

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    ക്യാമ്പിലെ പ്രവര്ത്തനം ഇന്നിന്റെ നന്മ..... രണ്ടാമത് ചെയ്തത് ഇ തലമുറയ്ക്ക് വേണ്ടി ചെയ്ത നന്മ.... wisheszzzz bro

  • @babzmdin7506

    @babzmdin7506

    5 жыл бұрын

    👏👏

  • @joythomas5217
    @joythomas52175 жыл бұрын

    ടീവിയിൽ ഈ ഷോ കണ്ടാലും യൂട്യൂബിൽ കണ്ടു ഒരു ലൈക്‌ ചെയ്തു കാണുന്ന ഒരു സുഖം അത് ഒന്നു വേറെയാ

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    ലേറ്റ് ആകുമോ എന്ന് കരുതിയ Tv യിൽ നേരത്തെ കണ്ടത്

  • @hijasalihassan
    @hijasalihassan5 жыл бұрын

    മലയാളികളുടെ സ്വന്തം സ്വകാര്യ അഹങ്കാരം "സ്ന്തോഷ് ജോർജ്ജ്കുളങ്ങര" സാർ

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    SGK സർ ഫാൻസ്‌

  • @hijasalihassan

    @hijasalihassan

    5 жыл бұрын

    @@sahadnujumudeen2299 തീർച്ചയായും അദ്ദേഹം അല്ലേ ആരാധിക്കപ്പെടണ്ട വ്യക്തിത്വം 🎄🎄🎄

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    @@hijasalihassan തീർച്ചയായും... അത് കൊണ്ടല്ലേ bro നമ്മൾ SGK സാറിനെ സ്നേഹിക്കുന്നെ

  • @hijasalihassan

    @hijasalihassan

    4 жыл бұрын

    @@sahadnujumudeen2299 എന്നെങ്കിലും ഒന്ന് നേരിൽ കാണണമെന്ന് എന്നത് ഒരു വലിയ സ്വപ്നമാണ് ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ പോകണം കോട്ടയത്താണ് പാലായിക്കടുത്ത്

  • @hishammelath
    @hishammelath5 жыл бұрын

    മലയാളിയെ സ്വപ്നം കാണാനും യാത്ര ചെയ്യാനും പഠിപ്പിച്ച, മലയാളിയുടെ സ്വകാര്യ അഹങ്കാരം..! Salute Sir.❤️

  • @sahadnujumudeen2299
    @sahadnujumudeen22995 жыл бұрын

    ഏറ്റവും സന്തോഷം നൽകുന്ന കാര്യം... സഫാരി channel subscribers daily 1000 പേർ വെച്ച് കൂടുന്നു..... SGK സാറിനെ പോലുള്ളവർ ആണ് ഇ നാടിനു ആവിശ്യം....

  • @sijochankan
    @sijochankan5 жыл бұрын

    ഏത് സ്ഥലത്തേക്ക് ആയാലും last കൊണ്ടുവന്നു നിർത്തുന്ന ആ end സംഭാഷണം.. അത് വല്ലാത്ത ഫീൽ ആണ്.. ഇനി കാത്തിരിപ്പിന്റെ സുഖം..

  • @gunnaskamath

    @gunnaskamath

    2 жыл бұрын

    Correct...

  • @arshadabdulla3038
    @arshadabdulla30385 жыл бұрын

    ഇങ്ങളെന്ത് വർത്തമാനമാ സന്തോഷേട്ടാ... ഇങ്ങള കണ്ടോണ്ട് കേൾക്കാനാ ഞങ്ങൾക്ക് ഇഷ്ടം... ഇങ്ങള ഞമ്മക്ക് പെരുത്ത് ഇഷ്ടാ....

  • @muhammadshaheerkt9999
    @muhammadshaheerkt99995 жыл бұрын

    ഒരു ചെറു പുഞ്ചിരിയോടെ കമെന്റുകൾ വായിച്ചിരിക്കുന്ന സന്തോഷേട്ടനെ എനിക്ക് കാണാം ❤

  • @Mallu_viral_shorts

    @Mallu_viral_shorts

    4 жыл бұрын

    urapp😇

  • @RanjuRadhan
    @RanjuRadhan5 жыл бұрын

    ആദ്യമായാണ് youtube ഇൽ comment ചെയ്യുന്നത് താങ്കൾ വളരെ വലിയ ഒരു പ്രചോദനമാണ് Hats off you sir

  • @vinoystephen7806
    @vinoystephen78065 жыл бұрын

    ചേട്ടൻ 24 മണിക്കൂർ സംസാരിച്ചാലും കേൾക്കാൻ ഞാനുണ്ട്...ഞങ്ങളുണ്ട്

  • @hussainhamzapulamanthole6037
    @hussainhamzapulamanthole60375 жыл бұрын

    Sir.. അത്ഭുതം തോന്നുന്നു.. താങ്കളുടെ ജീവിതത്തിൽ ഇത്രയും പ്രതിസന്ധി കൾ നേരിട്ടു എന്ന് വിചാരിച്ചില്ല...

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    അ പ്രതിസന്ധികൾ നമ്മളെ പോലെ ഉള്ള ഒരു കൂട്ടം ആരാധകറെ സൃഷ്ടിച്ചു

  • @vishnudas4130

    @vishnudas4130

    5 жыл бұрын

    1.5 manikkoorollam ulla oru episode undallo...? Athil und ellaaam....🙄

  • @maxie_bgmi
    @maxie_bgmi5 жыл бұрын

    കണ്ണടച്ചു കേട്ടാലും മതി😂.എത്ര സിംപിൾ മനുഷ്യൻ ...!!!

  • @abdusamadk6831
    @abdusamadk68315 жыл бұрын

    സാറിന്റെ മുഖത്തുനോക്കികഥ കേൾക്കുമ്പോൾ യാത്ര ചെയ്യുന്നതുപോലത്തെ ഫീലാണ്

  • @shyn4607
    @shyn46075 жыл бұрын

    2001 എനിക്കു 11 വയസ്‌....ആ സമയത്തു എപ്പഴോ ഞാൻ കാണാൻ തുടങ്ങിയതാണ് സഞ്ചാരം....അതും വ തുറന്നു😄

  • @fayizkt4595

    @fayizkt4595

    3 жыл бұрын

    ഞാൻ ജനിച്ചിട്ട് പോലുമില്ല

  • @shefinrony4001

    @shefinrony4001

    3 жыл бұрын

    Haa ha ha..

  • @sreelathasugathan8898
    @sreelathasugathan88985 жыл бұрын

    ഞാൻ ഒരു മുംബൈ മലയാളി ആണ്. ഇതൊക്കെ കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. എന്തായാലും അന്നത്തെ ബുദ്ധിമുട്ടിനും അപമാനത്തിനും ഇന്ന് ഫലം ഉണ്ടായി. അടുത്ത ഭാഗത്തിനായി kathirikkunnu.

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    ഞങ്ങൾ എല്ലാവരും

  • @pancyn5914

    @pancyn5914

    3 жыл бұрын

    What he said is so true about Bombay airport, still remember the international journey ( struggles) I faced from 98! So arrogant/ rude officers & luggage handlers 🤷‍♀️🤷‍♀️🤷‍♀️

  • @user-rw3yo8vm8f
    @user-rw3yo8vm8f5 жыл бұрын

    ഹോ..... ഞങ്ങൾക്കതിന്‌ കഴിയില്ല സാർ താങ്കളുടെ മുഖം കാണാതെ കഥ കേൾക്കാൻ താങ്കളുടെ കണ്ണുകളിലൂടെ ഞങ്ങൾക്ക്‌ കാണാൻ കഴിയുന്ന ദൃശ്യങ്ങളേക്കാൾ മനോഹരമായ ഒരു ദൃശ്യം പോലും താങ്കളും ചിത്രീകരിച്ചിട്ടില്ല 😘

  • @deepakm4034
    @deepakm40345 жыл бұрын

    നാടാഷയുടെ വർണബലൂണുകൾ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഞാൻ😍

  • @BERGNER369

    @BERGNER369

    5 жыл бұрын

    deepak m enganundd ? Ee video kandappo vagan plan cheythuu

  • @abhilashkrishnaonkl

    @abhilashkrishnaonkl

    5 жыл бұрын

    Book evidunnu vangi

  • @abhilashkrishnaonkl

    @abhilashkrishnaonkl

    5 жыл бұрын

    Book evidunnu vangi

  • @deepakm4034

    @deepakm4034

    5 жыл бұрын

    safaritvchannel.com/buy-videos/buy-safari-tv-books/82/natashayude-varnabaloonukal

  • @LampduinoCrafts

    @LampduinoCrafts

    5 жыл бұрын

    Dc books publication annu. But ippo ith out of stock annu.

  • @manoj3139
    @manoj31395 жыл бұрын

    1989 ലാണ് ഞാന്‍ ആദ്യമായി ബോംബെ എയര്‍പോര്‍ട്ടില്‍ കൂടി ബഹറയ്നില്‍ പോയത് . അന്നത്തെ എയര്‍പോര്‍ട്ട് ഇപ്പോഴും എന്‍റെ മനസ്സിലുണ്ട് . ഇന്നത്തെ റെയില്‍വേ സ്റ്റേഷനെക്കളും തരംതാണതായിരുന്നു

  • @rahimkvayath

    @rahimkvayath

    5 жыл бұрын

    ഞാൻ 92 ൽ

  • @designerpaperbags

    @designerpaperbags

    5 жыл бұрын

    ഞാൻ പോയത് 1991 ൽ ബഹ്റൈനിലേക്ക്

  • @rahimkvayath

    @rahimkvayath

    5 жыл бұрын

    അന്നത്തെ (ഏതാണ്ട് 2000 വരെയെങ്കിലും)ചിലന്തി വല കെട്ടി മിക്കപ്പോഴും ഫിനോയിലിന്റെ രൂക്ഷഗന്ധ മുള്ള ആ എയർപോർട്ട് കാണുമ്പോൾ സങ്കടവും, ദേഷ്യവുംഅപമാനവും തോന്നാറുണ്ടായിരുന്നു

  • @antonyalumkal979

    @antonyalumkal979

    5 жыл бұрын

    can u think about 1977 satacruz airport..??where i left india for the first time...

  • @azadanjudi

    @azadanjudi

    5 жыл бұрын

    Ann njan bhumiyilek adhyamayi land cheythu... 😄😁😆

  • @youssufmd7395
    @youssufmd73955 жыл бұрын

    കാലങ്ങൾക്കു മുൻപേ സഞ്ചരിച്ച വ്യക്തി ..പക്ഷേ മലയാളികൾ സാറിനെ മനസിലാക്കാൻ ഇനിയും സമയം എടുക്കും ..സന്തോഷ്‌ സാർ കേരളത്തെ, നമ്മളെ, എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് മനസിലാകണം എന്നുണ്ടെങ്കിൽ ഇനിയും ഒരുപാട് സമയം എടുക്കും ..കാരണം മലയാളികൾ നല്ലതെല്ലാം മനസിലാക്കുക വൈകി ആണ് ...

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    അതിന്റെ ദൂരം കൂടില്ല...... എല്ലാവരും അദ്ദേഹത്തെ മനസിലാകും

  • @ThePonyboy5
    @ThePonyboy55 жыл бұрын

    ഒരുപാട് ജംബോ പാസ്പോർട്ടുകൾ തീർന്നു കാണും...പറ്റുമെങ്കിൽ ആ സ്റ്റാമ്പുകൾ ഒക്കെ ഒന്ന് കാണിക്കണം..

  • @ayonaalphons476
    @ayonaalphons4763 жыл бұрын

    എന്നെപോലെ ആരെങ്കിലും ആദ്യമായി ബെലറസിനെ പറ്റി കേൾക്കുന്നവരുണ്ടോ??

  • @azharibrahim6804
    @azharibrahim68045 жыл бұрын

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കാണുമ്പോൾ കണ്ണടച്ചിരുന്നാലും തുറന്നിരുന്നാലും കാണുന്നത് താങ്കളുടെ മുഖം തന്നെയാണ് !!!

  • @tonythomas2375
    @tonythomas23755 жыл бұрын

    ഏതൊരു മനുഷ്യന്റെയും വിജയത്തിന്റെയും പിന്നിൽ ഒരു കഠിന പ്രയത്തനം ഉള്ളതാണ്... അതാണ് താങ്കൾ പറയുന്നതും.. സഞ്ചാരം ഇന്നത്തെ രീതിയിൽ എത്തിക്കാൻ താങ്കൾ എടുത്ത effortinu ഒരു big salute...✌️✌️✌️

  • @mujeebmujabi8763

    @mujeebmujabi8763

    5 жыл бұрын

    y

  • @akhilpvm
    @akhilpvm5 жыл бұрын

    ടിവിയിൽ പ്രോഗ്രാം വരുമ്പോൾ കാണാൻ സാധിക്കാറില്ല , യൂട്യൂബിൽ തന്നെ ആണ് മിക്കവാറും വിഡിയോസ് കാണാറ് , ഇതു കണ്ടു കഴിയുമ്പോൾ എന്തോ ഒരു വിഷമം ആണ്,, ഇനി അടുത്ത എപ്പിസോഡിനായി കാത്തിരിക്കണമല്ലോ എന്ന് ഓർക്കുമ്പോൾ ,,, addicted to ,,, travel with sgk sir ,,, 😃😍😘🤗😇💐👍👍👍

  • @vikkykck9685
    @vikkykck96855 жыл бұрын

    അങ്ങയോടു പരാതിയോ? ഞങ്ങൾക്കോ? Never...... Neverrrrrrrrrrr You are our real. Hero. And inspiration 💓💜

  • @Hareeshg123
    @Hareeshg1235 жыл бұрын

    പരസ്യങ്ങൾ ഒന്നും skip ചെയ്യാറില്ല . ഫുൾ support und Santhosh sir

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    SGK DIEHART fanzzz

  • @royantony6631
    @royantony66315 жыл бұрын

    നാടാഷയുടെ വർണ ബലൂണുകൾ എന്ന പുസ്തകം കിട്ടാൻ കുറെ അലഞ്ഞിട്ടുണ്ട്. ഒടുവിൽ ഓൺലൈനിൽ നിന്ന് വാങ്ങി ഒറ്റ ദിവസം കൊണ്ടാണ് വായിച്ചു തീർത്തത്. അത് പോലെ ഇനിയും ഒരു യാത്രാ വിവരണം സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @savedvideos6229
    @savedvideos62295 жыл бұрын

    'അതിമനോഹരമായ', സ്വപ്നനഗരം, നഗരചത്വരം, പഴയകാല പ്രതാപം, പ്രൗഢ ഗംഭീരമായ, പ്രധാന നിരത്തു, നടപ്പാത, നഗരഹൃദയം, ടിക്കറ്റ് സ്വന്തമായാക്കി, സഹയാത്രികൻ സുന്ദരീ സുന്ദരന്മാർ, വിചിത്രമായ നഗരകവാടം, ഈ വാക്കുകൾ ഒക്കെ സന്തോഷ് സാറിന്റെ weekness ആണ്. We love💝 it 😘😘😘

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    കൊറച്ചു ഒക്കെ നമ്മളും എടുത്തിട്ടുണ്ട് 😜😜😜😜

  • @chithramohan8056
    @chithramohan80565 жыл бұрын

    എന്തിനാണ് സന്തോഷേട്ടാ ദൃശ്യങ്ങൾ... നിങ്ങൾ പറയുന്നത് കണ്ണടച്ച് കേട്ടിരുന്നാൽ 3D effect ഇൽ അത് മനസ്സിൽ ഞങ്ങൾക്ക് കാണാൻ കഴിയും

  • @rajeevr7621
    @rajeevr76215 жыл бұрын

    *അവസാനത്തെ പശ്ചാത്തല സംഗീതം.. ഒരു രക്ഷയുമില്ല.. അതിമനോഹരം.. ബാഹുബലി 1'ലെ അവസാനം ജീവനദി എന്ന പാട്ടിന്റെ ശേഷമുള്ള ഇൻസ്ട്രുമെന്റെഷൻ പോലെ..*

  • @vitruvious_
    @vitruvious_5 жыл бұрын

    എജജാതി പരിപാടി 😍😍 നിങ്ങള് ജിന്നാണ് ഭായി..

  • @libinsunny8493
    @libinsunny84935 жыл бұрын

    എത്ര സമയംവേണമെങ്കിലും ഈ മുഖം ഈ ശബ്ദം ഞങ്ങൾ കണ്ടും കേട്ടുമിരിക്കും ഒരു മടിയുമില്ലാതെ.സന്തോഷ് സർ ഇഷ്ട്ടം.😍♥️👍

  • @akhiladeepak4004
    @akhiladeepak40044 жыл бұрын

    സഞ്ചാരം വായിക്കാൻ വേണ്ടി മാത്രം കുട്ടിക്കാലത്തു labour india vaangittundd love u sirrr

  • @josnimoljoseph
    @josnimoljoseph5 жыл бұрын

    സന്തോഷ്‌ സർ താങ്കളുടെ മുഖം ഞങ്ങളെ ബോർ അടിപ്പിക്കില്ല. സഫാരിയുടെ നോട്ടിഫിക്കേഷൻ വെയിറ്റ് ചെയ്തു ഇരിക്കുന്ന ആളാണ് ഞാനൊക്കെ. സാറിനോട്‌ ഒരുപാട് ബഹുമാനം ഉണ്ട്‌. ഹൃദയത്തിൽ നിന്നുള്ള ഒരായിരം സ്നേഹാശംസകൾ.

  • @charusjomon
    @charusjomon5 жыл бұрын

    സഞ്ചാരം ആദ്യകാലം തൊട്ടേ കാണുമായിരുന്നു പക്ഷെ ഡയറിക്കുറിപ്പ് യൂട്യൂബിൽ ആണ് കണ്ടു തുടങ്ങിയത് ,200+എപ്പിസോഡ് വലിയ ഒരു നഷ്ടം തന്നെ ആണ് അതെല്ലാം കാണാൻ ആഗ്രഹം ഉണ്ട് യൂട്യൂബിൽ അല്ലെഗിൽ പണം തന്നും വാങ്ങാൻ തയാർ ആണ് ,സഞ്ചാരം പോലെ ഡയറിക്കുറിപ്പും വാങ്ങാൻ ഉള്ള സംവിധാനം ആവശ്യം ആണ് .

  • @shijudavid1816
    @shijudavid18165 жыл бұрын

    ഒരു പരാതിയും ഇല്ല സർ, നിങ്ങളുടെ ഈ കഥ കേൾക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു..ദൃശ്യങ്ങളുടെ മിഴിവോ അഭാവമോ ഒരു തരത്തിലും ഈ പരിപാടിയുടെ മാറ്റു കുറക്കുന്നില്ല.

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    സത്യം

  • @abuameen2602
    @abuameen26025 жыл бұрын

    ഞ്ഞങ്ങൾക്ക് ഈ ലോകം കാണിച്ചു തരാൻ അങ്ങ് അനുഭവിച്ച പരീക്ഷണം,, ബിഗ് സല്യൂട്ട് ,സർ

  • @seena1657
    @seena16572 жыл бұрын

    കണ്ണടയ്ക്കാൻ പോയിട്ട് കണ്ണു ചിമ്മാൻ പോലും സാധിക്കാറില്ല... അത്ര പ്രചോദനകരമാണ് ഈ വാക്കുകളും, ഈ വലിയ മനുഷ്യനും..

  • @Wilmaxindia
    @Wilmaxindia5 жыл бұрын

    ബോംബെ എയർപോർട്ടിനെ കുറിച്ച് പറഞ്ഞത് കുറഞ്ഞു പോയി, എനിക്ക് ഇപ്പോഴും ഓർമയുണ്ട് എയർ ലൈൻ ഓഫീസുകളുടെ രണ്ട് വശവും മുറുക്കി തുപ്പി ദുർഗ ന്തം വമികുന്ന ഇടനാഴി ക കൾ

  • @kunjapristhattukada4060

    @kunjapristhattukada4060

    4 жыл бұрын

    ചിരിച് ചത്തു അളിയാ കേട്ടിട്ട്....

  • @muhammedkunju.7508
    @muhammedkunju.75085 жыл бұрын

    ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നമ്മുടെ സ്വന്തം മരങ്ങാട്ടുപള്ളിക്കാരൻ "തള്ള് സന്തോഷ്‌. 😃

  • @ellimoottilkuriakose4786
    @ellimoottilkuriakose47865 жыл бұрын

    Hi Santhosh What you have described about "BOMBAY" airport is so true! I have been traveling through Bobmay since 1970 June . Yes, when you reach the departure lounge you have gone through the purgatory and you have paid for all the sins you and your ancestors have committed.!

  • @salimkuzhikkadavil1544
    @salimkuzhikkadavil15443 жыл бұрын

    ബോംബെ എയർ പോർട്ടിന്റെ ഭീതിയുള്ള ഓർമ്മകൾ ഇന്നും മറന്നിട്ടില്ല. 1986 മുതൽ യാത്ര ചെയത അനുഭവങ്ങൾ . ഒരു വല്ലാത്ത എയർ പോർട്ടായിരുന്നു.

  • @jithishpramod3222
    @jithishpramod32224 жыл бұрын

    എന്റെ കൗമാരം സുന്ദരമാക്കിയ ഒരു പരിപാടിയായിരുന്നു സഞ്ചാരം.... നന്ദി സന്തോഷ് സാർ...

  • @sabeeedha
    @sabeeedha5 жыл бұрын

    ഹഹഹഹഹഹ...... വന്നല്ലൊ........ മാശാഅല്ലാഹ്.......... നിങ്ങടെ വർത്താന० കേട്ടാ മതി. മനസ്സ് ഊർജ്ജ० കിട്ടു०

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    തീർച്ചയായും...

  • @sajeshsayami5126
    @sajeshsayami51265 жыл бұрын

    സാറിനെ കാണാനും കേൾക്കാനും കഴിയുന്നതുതന്നെ ഒരു വല്ല്യ ഭാഗ്യമായി ഞാൻ കരുതുന്നു

  • @forragerr
    @forragerr5 жыл бұрын

    മലയാളത്തിൽ വെറുപ്പിക്കാത്ത ഒരേയൊരു ചാനൽ 😍

  • @sanojm3864
    @sanojm38644 жыл бұрын

    Nadakillaa ennu uraapund..ennalum oru aghraham oru yathra sir noduppam povanam ennu ullavar 👍adikku

  • @MrSreeharisreekumar
    @MrSreeharisreekumar5 жыл бұрын

    ബോംബെ എയർ പോർട്ടിന്റെ വിവരണം കേട്ട് ചിരിച്ച് ചത്തൂ .... സാറിന്റെ വിവരണങ്ങളിൽ എങ്കിലും നല്ല മലയാളം വാക്കുകൾ പ്രതീക്ഷിക്കുന്നു .. ഉദാ: തള്ള് മുതലായ അർത്ഥശൂന്യമായ വാക്കുകൾ ഇപ്പോൾ സാറിന്റെ സംസാരത്തിൽ കടന്നു വരുന്നതിൽ വിഷമം തോന്നുന്നു ... നല്ല മലയാളം ആണ് സാറിന്റെ സംസാരത്തിന്റെ പ്രത്യേകത എന്നതായിരുന്നു ഞങ്ങളുടെ സന്തോഷം ..

  • @SharonAlexanderV

    @SharonAlexanderV

    5 жыл бұрын

    നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന വാക്കുകൾ ഉപയോഗിക്കുന്നത് സാധാരണമല്ല?

  • @vishnudas4130

    @vishnudas4130

    5 жыл бұрын

    @@SharonAlexanderV athe..

  • @vikkykck9685

    @vikkykck9685

    5 жыл бұрын

    ചില കാര്യങ്ങൾ ഫീൽ കിട്ടണമെങ്കിൽ കട്ട ലോക്കൽ തന്നെ ആവണം.

  • @michaelalumkal2436
    @michaelalumkal24365 жыл бұрын

    You brought the memories of first Boeing being landed in cochin naval airport (old airpot) in the 1980's I think, where the entire students were brought out of their classes to witness the historical landing of I think Boeing 737 in Cochin. Our school, St. Sebastian's School, Thoppumpady which was opposite to the airport across the backwater. Till then we had only seen the small turbo prop planes that we used to call "kurishu plane" because to the structure of the plane in the form of a cross. The Boeing was so huge that became the topic of discussion in classes and many started to draw the picture of the unique style of this jet plane without its rotor blades !!! Also brings back the memory my first plane ride to Africa (Tanzania) in 1986 from cochin-bombay-addis ababa-arusha ! Looking back I feel so proud to be part of that history..!!! For my kids these are all a fairy tale.. Thanks George… Look forward to your next episode !

  • @FunTimeAdventures26
    @FunTimeAdventures265 жыл бұрын

    The one and only Malayalam and Indian channel that knows the purpose of having a channel.

  • @ardravlogger2711
    @ardravlogger27114 жыл бұрын

    എത്ര മനോഹരം ആയിട്ടാണ് സന്തോഷ്‌ ചേട്ടൻ സംസാരിക്കുന്നത് കേട്ട് ഇരിക്കാൻ തോന്നും 😊👌

  • @sanu953
    @sanu9535 жыл бұрын

    കണ്ണടച്ചാലും ചേട്ടന്റെ മുഖം ഞങ്ങൾക്ക് കാണാം 😊

  • @user-zb1le4je3f
    @user-zb1le4je3f5 жыл бұрын

    നിങ്ങളുടെ മുഖം കാണാൻ വേണ്ടി കൂടിയാണ് സർ ഞങ്ങൾ ഇത് കാണുന്നത്

  • @jiksonk.j822
    @jiksonk.j8225 жыл бұрын

    ഈ പരുപാടി കാണാൻ ഈ മുഖവും ശബ്‌ദവും തന്നെ അതയകം അറ മണിക്കൂർ മണിക്കൂർ ആയാലും ഞങ്ങൾ കാണും

  • @Karyam--
    @Karyam--3 жыл бұрын

    *ചീവീടിന്റെ ശബ്ദം അടിപൊളി*

  • @jobinkarett1438
    @jobinkarett14385 жыл бұрын

    ഏട്ടന്റെ എക്‌സൈട്മെന്റ് അന്ന് ആർക്കും ഇല്ലായിരുന്നു 😆😆 ഇന്നും "പോളണ്ട് " സന്ദേശം എന്ന സിനിമയിൽ കൂടി മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നു..

  • @SafeerNhandoli
    @SafeerNhandoli5 жыл бұрын

    A humble request; would be grateful if you could share a few moments about your passport, and getting different stamps at different ports around the world. I know that’d mean a lot to you. I’m 25, my passport is only 4 years old, it’s full now and I’m getting a new one now. I always admire turning back the pages of it and remembering everything. I’m so grateful to you for showing the world, unique cultures and different peoples. You’re such an inspiration since my childhood, only thing I watched on Asianet was Sancharam. Thank you so much. Lots of love and respect. ❤️

  • @nishadnijam9672
    @nishadnijam96725 жыл бұрын

    നിങ്ങളുടെ മുഖമാണ് ഞങ്ങടെ ഊർജവും 😍👍

  • @divyanandu
    @divyanandu5 жыл бұрын

    ഈ എപ്പിസോഡ് ഞാൻ ഇപ്പോ രണ്ടാം തവണയാണ് കാണുന്നത്. നർമ്മം നിറഞ്ഞ ഈ അവതരണം. എത്ര ലാഘവത്തോടെയാണ് അന്ന് അനുഭവിച്ച ബുദ്ധിമുട്ടുകൾ പറയുന്നത്. ഇതിൽ പറയുന്ന പത്രപ്രവർത്തകർ ഒക്കെ പിന്നീട് താങ്കളുടെ ഒരു ഇന്റർവ്യൂ ക്കു വേണ്ടി കൊതിച്ചിട്ടുണ്ടാവും. പിന്നേയ്, സന്തോഷേട്ടന്റെ മുഖം കാണാതെ ഞങ്ങൾക്ക് ഈ പ്രോഗ്രാം കാണാൻ പറ്റില്ലാട്ടോ.

  • @pachupachu9302
    @pachupachu93025 жыл бұрын

    നിങ്ങടെ മുഖം കാണാതിരിക്കാനല്ല... മുഖം കാണാൻ ആണു ഞമ്മക്ക് ഇഷ്ടം 🥰🥰🥰

  • @sharikasamji5232
    @sharikasamji52325 жыл бұрын

    'നടാഷയുടെ വർണ്ണ ബലൂണുകൾ' and 'ഹമുറബ്ബിയുടെ ചുംബനo' സന്തോഷ് സാറിൻ്റെ ഈ രണ്ടു പുസ്തകങ്ങളും ഓരോ അനുഭവമാണ് !വായനയുടെ വേറെ ഒരു തലം നമ്മൾ കൂടെ സഞ്ചരിക്കും പോലെ♥️

  • @paappaji
    @paappaji3 жыл бұрын

    Dear mr. Sathosh. കുറച്ച് വർഷങ്ങക്ക് മുമ്പ് ഖത്തർ എയർപോർട്ടിൽ വെച്ച് താങ്കളെ ലോഞ്ചിൽ കണ്ടു. ഒന്ന് wish ചെയ്യാൻ ഒരു സെൽഫി എടുക്കാൻ ഞാൻ മാറിനിന്നു 30 mins വെയിറ്റ് ചെയ്തു. താങ്കളുടെ ബുക്ക്‌ റീഡിങ് തടസ്സപ്പെടുത്താൻ മനസ്സ് അനുവദിച്ചില്ല... നിങ്ങൾ മുത്താണ് ഒരു സിനിമ കാണുന്ന പോലെയാണ് താങ്കളുടെ യാത്രാ വിശേസങ്ങൾ കേൾക്കുന്നതും കാണുന്നതും.. താങ്കൾ മുത്താണ്.. മുഖം കണ്ടാൽ ആർക്കും ബോറടിക്കില്ല.. റഷീദ് ദോഹ

  • @Shyammattakkara75
    @Shyammattakkara755 жыл бұрын

    സന്തോഷ് സർ താങ്കൾക്ക് കോമഡിയും വഴങ്ങും ...സൂപ്പർ അവതരണം

  • @muhammadshaheerkt9999
    @muhammadshaheerkt99995 жыл бұрын

    ഇപ്പൊ പറയുമ്പോ അൽപം തമാശ രൂപത്തിൽ ആണെങ്കിലും അന്നത്തെ മാനസികാവസ്ഥ ഊഹിക്കാൻ പോലും പറ്റുന്നില്ല 😲☹️☹️

  • @shyn4607
    @shyn46075 жыл бұрын

    21:30 താങ്കളുടെ ആ photo ഞാൻ കുറേ നേരം നോക്കി ഇരുന്നു, ആ മല മുകളിൽ നിന്നു എന്ത് മാത്രം സ്വപ്നം കണ്ടിട്ടുണ്ടാകും

  • @kamilnaseefpt
    @kamilnaseefpt5 жыл бұрын

    2001 ൽ ഇന്നത്തെ internet നല്‍കുന്ന പല സൗകര്യങ്ങളും ഇല്ലാത്തത് കൊണ്ട്‌ Travel Agency കളെ വിശ്വസിക്കുക മാത്രം ആയിരുന്നു option എന്ന് SGK പറഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിൽ വന്നത് വിശ്വസിക്കാൻ ഒരു Travel agency പോലും ഇല്ലാത്ത കാലത്ത് SK പൊറ്റക്കാട് നടത്തിയ യാത്രകൾ ആണ്‌. Unbelievable...

  • @jojomj7240
    @jojomj72405 жыл бұрын

    ഇന്ന് നേരത്തെ അപ്‌ലോഡ് ചെയ്തല്ലോ സാധരണ വൈകുന്നേരം ആണ് പതിവ്... ലൈക്‌ അടിച്ചു... കാണുന്നത് വൈകീട്ട്.

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    ലേറ്റ് ആക്കണ്ട

  • @mujeebmujabi8763

    @mujeebmujabi8763

    5 жыл бұрын

    y

  • @adonamaria7376
    @adonamaria73765 жыл бұрын

    ആദ്യം തന്നെ 18 വ൪ഷങ്ങൾ പിന്നിലേക്ക് ഒരു Time machineൽ ഞങ്ങളെ കൊണ്ടുപോകാനൊരുങ്ങുന്ന sirന് ഒരുപാട് നന്ദി. Figian episodesന് ശേഷം ഇനി ഏതാണെന്ന് ഓ൪ത്ത് excited ആയിരുന്നു. ഈ അവതരണം മാത്രം കേട്ടാൽ മതി, visuals ഒക്കെ ഞങ്ങൾക്ക് താനെ മനസ്സിൽ വരും.

  • @hussainhamzapulamanthole6037
    @hussainhamzapulamanthole60375 жыл бұрын

    പത്രക്കാരുടെ മനോഭാവം കേട്ട് കുറെ നേരം ചിരിച്ചു പോയി

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    അവന്മാർ ശെരികും വിഡ്ഢികൾ

  • @hyderalipullisseri5535

    @hyderalipullisseri5535

    5 жыл бұрын

    ലോകത്തെ മാറ്റിമറിച്ച മഹത് വ്യക്തികൾക്കധികവും ആരംഭകാലത്തു ഇതുപോലുള്ള അവഗണനകൾ നേരിട്ടിട്ടുണ്ടാകും. പിന്തിരിയാതെ ലക്ഷ്യപ്രാപ്തിക്കു വേണ്ടി യത്നിച്ചവർക്കു വിജയം സുനിശ്ചിതം.

  • @jishnumonjishnumon5513
    @jishnumonjishnumon55135 жыл бұрын

    സാർ താങ്കളുടെ സംസാരം കാണാൻ ആണ് ഞങ്ങളുടെ ഇഷ്ടം. താങ്കൾ കഥ പറഞ്ഞോളൂ കാണാൻ ഞങ്ങൾ റെഡിയാണ് സർ

  • @ansariismail5632
    @ansariismail56325 жыл бұрын

    2007 il njan Ee book vayichittund "Nadashayude varna baloonukal"

  • @adil_ah
    @adil_ah5 жыл бұрын

    തമാര ആന്ദ്രേ ജോണ് വില്യം ഹാരി ആൻ അമ്മൂമ്മ ഓസ്ട്രേലിയകാരി ടീച്ചർ ബർണാഡും ജപ്പാൻക്കാരികളും നാടാഷ പട്ടാളക്കാരൻ മില്ലറും ഭാര്യയും ഇനി വരാൻ പോകുന്ന കഥയിലെ(സഞ്ചാരത്തിലെ) കഥാപാത്രങ്ങൾ. നാടാഷയുടെ വർണ ബലൂണുകൾ ഒരുപാട് ഇഷ്ട്ടപെട്ട പുസ്തകം

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    ഷോട്ടാ യെ പോലെ എല്ലാവരും നമ്മുടെ മനസിലെ ഹീറോകൾ ആക്കട്ടെ

  • @adil_ah

    @adil_ah

    5 жыл бұрын

    @@sahadnujumudeen2299 ഹീറോ ആയിലെങ്കിലും എല്ലാവരും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കും. പറ്റുമെങ്കിൽ അടുത്ത എപ്പിസോഡിന് മുമ്പ് പുസ്തകം വാങ്ങി വായിക്കുക. അപ്പോൾ ആസ്വാദനം കൂടും

  • @sahadnujumudeen2299

    @sahadnujumudeen2299

    5 жыл бұрын

    @@adil_ah ആഗ്രഹം ഉണ്ട്..... എവടെ കിട്ടുമെന്ന് നോക്കണം....

  • @adil_ah

    @adil_ah

    5 жыл бұрын

    @@sahadnujumudeen2299 സഫാരിയുടെ വെബ്സൈറ്റിൽ കേറി ഓർഡർ ചെയ്യാം..

  • @nikhilwyddyw
    @nikhilwyddyw4 жыл бұрын

    ദൃശ്യങ്ങൾ ആവശ്യമില്ല സന്തോഷ് സാർ താങ്കളുടെ യാത്രാ വിവരണങ്ങൾ കേൾക്കുമ്പോൾ വിവരിക്കുന്ന നാടുകളിൽ പോയ ഒരു അനുഭവമാണ് ലഭിക്കുന്നത്

  • @nayanJose
    @nayanJose5 жыл бұрын

    മലയാളിയെ ലോകം കാണിച്ച മനുഷ്യൻ "സന്തോഷ്‌ ജോർജ് കുളങ്ങര "

  • @abhinavgnath
    @abhinavgnath5 жыл бұрын

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒരു Podcast ഇറക്കിയാൽ നന്നാവും.

  • @abdulrizwan09
    @abdulrizwan095 жыл бұрын

    ദൃശ്യങ്ങൾ ഇല്ലാതെ കാണാൻ കഴിയും താങ്കൾ പറയുന്നത് extraordinary starting of a solo trip...eagerly waiting for further episodes.........💓💓💓

  • @ananthajithr4461
    @ananthajithr44615 жыл бұрын

    നാടാഷയുടെ വർണബലൂണുകൾ ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ വായിച്ചതാണ്. 2007 ആണ് എന്ന് തോന്നുന്നു

  • @muhammedbilal4986
    @muhammedbilal49862 жыл бұрын

    2021 ൽ കേൾക്കുന്നവരുണ്ടോ..... SGK എന്നും ഇഷ്ട്ടം.... ❤️ സഫാരി ഉയിർ 💞

  • @emmanuelsebastian668
    @emmanuelsebastian6685 жыл бұрын

    Mr. Respectable your talk and each and every programs are so informative that's why I called you Mr. Respectable. Continue your work. May god bless you.

  • @suhailen8339
    @suhailen83395 жыл бұрын

    കണ്ണടക്കില്ല സർ... ദൃശ്യങ്ങൾക്കല്ല താങ്കളുടെ വിവരണത്തിന് ആണ് പ്രാദാന്യം... അത് കേട്ടാൽ നമ്മൾ ആ ലോകത്ത് എത്തിയ പോലെയാണ്... 😍😍😍

  • @suminithambi3142
    @suminithambi31422 жыл бұрын

    OK. We like to see your face also. You are great, after hearing about the travel we also feel to go everywhere. So sweet to hear. God bless you.

  • @jojomj7240
    @jojomj72405 жыл бұрын

    സാറിനെ കണ്ടുകൊണ്ട് കേട്ടാൽ മാത്രമേ എനിക്ക് ഏകാഗ്രത കിട്ടു. പിന്നെ ഈ സെറ്റും അകമ്പടിയായി വരുന്ന ചീവീടിന്റെ കരച്ചിലും കഥകേൾക്കാൻ കാതിനേയും മനസിനെയും ഒരുക്കുന്നു.

  • @naveenbenny5
    @naveenbenny53 жыл бұрын

    15:17 സഞ്ചാരം വളരെ ഐശ്വര്യമായിട്ടാണ് തുടങ്ങിയത് 😆😆😆😆😆😆

  • @infinitylove2713
    @infinitylove27134 жыл бұрын

    Labour Indiayil sancharam vayichu fan ayal anu njan....😍😍😍😍

  • @shukkoormuhammed8816
    @shukkoormuhammed88165 жыл бұрын

    താങ്കൾ പറഞ്ഞോളൂ ഞങ്ങൾ ആകാംക്ഷയോടെ .... കേൾക്കാൻ റെഡി

  • @ashuashu9139
    @ashuashu91393 жыл бұрын

    സന്തോഷ്‌ സാറിനെ കാണുന്നത് തന്നെ മനസിന് സന്തോഷം തരുന്ന ഒരു കാഴ്ച്ചയാണ് 😍😍😍😍😍😘😘😘😘😘

  • @adinath3610
    @adinath36105 жыл бұрын

    മടുപ്പ് തോന്നുന്നു സാർ ഒരുപാടു മടുപ്പ് അതു സാറിൻറെ അടുത്ത എപ്പിസോഡ് നുള്ള കാത്തിരിപ്പിന് ആണെന്ന് മാത്രം എത്രയും വേഗം കാണാൻ

  • @jayakumarbeandra4521

    @jayakumarbeandra4521

    4 жыл бұрын

    സത്യം

  • @ismailarayakool9747
    @ismailarayakool97474 жыл бұрын

    ഇന്നിത് കേൾക്കുമ്പോൾ (07/06/2020)ലോകം കൊറോണയ്ക്ക് മുൻപും കൊറോണയ്ക്ക് ശേഷവും എന്ന നിലയിലായിരിക്കുന്നു.

  • @ajmalalive
    @ajmalalive5 жыл бұрын

    Sir എനിക്ക് ഒരു aim ഉണ്ടാക്കി തന്നത് താങ്കൾ ആണ്‌ അങ്ങയുടെ സഞ്ചാരവും സംസാരവും ആണ്‌ ❤️

  • @fandtassociates3761
    @fandtassociates37614 жыл бұрын

    ഇദ്ദേഹത്തിന് സഞ്ചാരത്തിൽ ശബ്ദം കൊടുത്തുകൂടെ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

  • @sreeharirs7360
    @sreeharirs73605 жыл бұрын

    ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആണ് 2001. കേൾക്കാൻ നല്ല രസം... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു... ♥️

  • @vishalprem7028
    @vishalprem70285 жыл бұрын

    അടുത്ത ജന്മത്തിൽ ആരായിട്ടു ജനിക്കണം എന്നു ദൈവം ചോദിച്ചാൽ സന്തോഷ് ജോർജ് കുളങ്ങര ആവണം എന്നു പറയാൻ ഇരിക്കുവാ...❤️

  • @krishnanbharath51
    @krishnanbharath515 жыл бұрын

    Sir , I live in newzealand now, you and sangaram prgm really inspired me to travel around the world in my childhood, thanking you

Келесі