Trip along Romantic Route in Europe | Oru Sanchariyude Diary Kurippukal | EPI 304

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_304
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 304 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 1 400

  • @SafariTVLive
    @SafariTVLive4 жыл бұрын

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzread.info/dash/bejne/mYWbtcilc9OpYJs.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN

  • @superhit2393

    @superhit2393

    4 жыл бұрын

    പറയുന്നതിന്റെ കൂടെ വീഡിയോയും ഉണ്ടെങ്കിൽ കൊള്ളാം

  • @mthandan

    @mthandan

    4 жыл бұрын

    ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 227 എപ്പിസോഡ് മുതലേ യൂട്യൂബിൽ കണ്ടുള്ളു ...സർ അതിനു മുമ്പുള്ള എപ്പിസോഡുകൾ പബ്ലിഷ് ചെയ്യുമോ

  • @badarudheenmp6532

    @badarudheenmp6532

    4 жыл бұрын

    @@superhit2393 ഇത് 2001ല്‍നടത്തിയ യാത്രയാണ് ദ്യഷ്യങ്ങള്‍ കുറവായിരിക്കുമെന്ന് ഈ സീരിസിലെ ഫസ്റ്റ് എപ്പിസോഡില്‍ സാറ് പറഞ്ഞിരുന്നു . ഫിജി എപ്പിസോഡിലെല്ലാം നല്ല രീതിയില്‍ ദ്രിഷ്യങ്ങള്‍ ഉള്‍ പെടുത്തിയിട്ടുണ്ടല്ലോ.

  • @sanjusivaji

    @sanjusivaji

    4 жыл бұрын

    മലയാളത്തിന്റെ യാത്ര ദൃശ്യവിവരണത്തിന്റെ തലതൊട്ടപ്പന് നമോവാകം🤗🤸👍👍👍👍

  • @agromedia6691

    @agromedia6691

    4 жыл бұрын

    പഴയകാല സഞ്ചാരം വീഡിയോസ് യൂട്യൂബിൽ ഇപ്പോൾ അപ്‌ലോഡ് ചെയ്യുക ധാരാളം പ്രേക്ഷകർ ഉണ്ടാകും

  • @speakenglishwell
    @speakenglishwell4 жыл бұрын

    ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലാ ണ് സഫാരി എന്ന് എന്നോട് യോജിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചാട്ടെ...

  • @baluzkodungallur9811

    @baluzkodungallur9811

    3 жыл бұрын

    Lokathile alle

  • @pykuriachan3850

    @pykuriachan3850

    3 жыл бұрын

    ,good chanel

  • @roshanvs8842

    @roshanvs8842

    3 жыл бұрын

    @@mahmoodanakkaran4922 മനസ്സിലായി താങ്കൾ ഒരു ഇസ്ലാം ഭീകരൻ ആണെന്ന് 🙏

  • @rfan6347

    @rfan6347

    2 жыл бұрын

    @@mahmoodanakkaran4922 ayaal christiaani aayirunno njan vijaarichu manushyanaakumenn

  • @mahmoodanakkaran4922

    @mahmoodanakkaran4922

    2 жыл бұрын

    @@rfan6347 നിനക്ക് മനുഷ്യൻ ഒക്കെ മൃഗം ആയിരിക്കുമല്ലോ

  • @Heaven0737
    @Heaven07374 жыл бұрын

    ഇഷ്ട്ടം പോലെ തള്ളാൻ അവസരങ്ങൾ ഉണ്ടായിട്ടും അത് ചെയ്യാതെ തികച്ചു സത്യസന്ധമായ അവതരണം

  • @rafeequepp3044

    @rafeequepp3044

    4 жыл бұрын

    അതെ

  • @sammathew2846

    @sammathew2846

    3 жыл бұрын

    😀

  • @thisisjeeva

    @thisisjeeva

    3 жыл бұрын

    😂

  • @hassainar279

    @hassainar279

    3 жыл бұрын

    സത്യവാൻ

  • @roshanvs8842

    @roshanvs8842

    3 жыл бұрын

    തള്ളാൻ വേണ്ടി യല്ല ലോകം കാണാനും തന്നോടൊപ്പം തന്റെ നാട്ടുകാരും കാണട്ടെന്നും കരുതുന്ന യാത്രകളോട് പാഷൻ ഉള്ള മനുഷ്യൻ

  • @monsterachayan2343
    @monsterachayan23433 жыл бұрын

    കണ്ണും അടച്ചു ഒരു ഓരോ വാക്കുകളും ഒരു സ്വപ്നമായി കണ്ടു ഉറങ്ങുന്ന ഞാൻ..

  • @pixtorrator

    @pixtorrator

    2 жыл бұрын

    Same here

  • @sukumaranm2142

    @sukumaranm2142

    Жыл бұрын

    You are a lucky man sir congratulations

  • @ashizzashik7478
    @ashizzashik74783 жыл бұрын

    സഞ്ചാരം കണ്ട് അടിക്ട് ആയി ഞാൻ ഇപ്പോൾ 12 രാജ്യം കണ്ടു കഴിഞ്ഞ്😍

  • @vijeshk7477

    @vijeshk7477

    2 жыл бұрын

    Bhagyavan

  • @ajaynechully2723

    @ajaynechully2723

    Жыл бұрын

    Supar bro ❤️❤️❤️

  • @rahmanrahmanjalla1176

    @rahmanrahmanjalla1176

    Жыл бұрын

    ഞാനും വരട്ടെയോ നിന്റെകൂടെ 😆

  • @arjunrajpalazhi8195
    @arjunrajpalazhi81954 жыл бұрын

    നിലവാരമുള്ള ചുരുക്കം ചില ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് ഇത്. എപ്പിസോഡുകൾക്ക് യു ടൂബിൽ നൽകുന്ന ടൈറ്റിൽ കൂടുതൽ ശ്രദ്ധയോടെ നൽകണമെന്ന് അപേക്ഷിക്കുന്നു.

  • @mohamedafsalkmc

    @mohamedafsalkmc

    4 жыл бұрын

    സത്യം

  • @mujeebmujabi8763

    @mujeebmujabi8763

    4 жыл бұрын

    t

  • @muhammedshafeeque9578

    @muhammedshafeeque9578

    4 жыл бұрын

    True

  • @hareeshum7799

    @hareeshum7799

    4 жыл бұрын

    ഞാൻ അത് മുൻപ് സഫാരി ചാനലിൽ ഈമെയിൽ ചെയ്യുകയും ഇത്തരം Thumbnails ആവശ്യമില്ലല്ലോ...സഫാരിയുടെ നിലവാരത്തിന്....എന്ന് ചോദിക്കുകയും ചെയ്തതാണ്. സഫാരിയുടെ പ്രേക്ഷകരുടെ എണ്ണത്തെക്കുറിച്ച് ഒരു ടെൻഷനും ഇല്ല സുഹൃത്തേ എന്നായിരുന്നു മറുപടി.

  • @Mr.vish876

    @Mr.vish876

    4 жыл бұрын

    You are right✔

  • @ssajjayan9978
    @ssajjayan99783 жыл бұрын

    അങ്ങേക്ക് ഒരു ടൂർ കമ്പനി തുടങ്ങി കേരളത്തിലെ ഇടത്തരക്കാരായ യാത്രാ പ്രിയരെ ലോകം കാണിച്ചു കൂടെ

  • @sukumaranm2142

    @sukumaranm2142

    Жыл бұрын

    സാർ താങ്കൾ ഒരു ട്ടൂർഅറേജ്ജ്ചെയ്ത് സർക്കാരിന്റെ പെൻഷൻ കാരെകൊണ്ടൂപോകാമോ? രൂപ തരാം

  • @subeesholamkunnu
    @subeesholamkunnu4 жыл бұрын

    താങ്കൾ ഇന്ന് വേറെ വല്ല പണിക്കും പോയാൽ ഞങ്ങൾ പൊക്കി എടുത്ത് വിമാനത്തിൽ വെക്കും... ഞങ്ങൾക്ക് ആകെ ഉള്ള ഒരു മുതലാണ് കാഴ്ചകൾ കാണാൻ 😂😂😂😂😂

  • @nesmalam7209

    @nesmalam7209

    4 жыл бұрын

    Satyam... World is beautiful becoz of this kind of people...

  • @superbranju8559

    @superbranju8559

    4 жыл бұрын

    നിങ്ങളുടെ കമന്റ്‌ വായിച്ചു അറിയാതെ ചിരിച്ചു പോയി കലക്കി 👍👍👍

  • @superbranju8559

    @superbranju8559

    4 жыл бұрын

    @@ilovemusic-qf7vy 😀😀

  • @mydreamsarehappening

    @mydreamsarehappening

    4 жыл бұрын

    🤑🤑🤑🤑

  • @user-cf7rp7pr9y

    @user-cf7rp7pr9y

    4 жыл бұрын

    😄😄

  • @amjadshahulhameed3811
    @amjadshahulhameed38114 жыл бұрын

    ഈ ലോകത്തിന്റെ നല്ല മനോഹരമായ കാഴ്ചകൾ കാണാൻ അവസരം ഒരുക്കി തന്നതാങ്കളെ ദൈവം അനുഗ്രഹിക്കട്ടെ' you are great എത്ര പ്രശംസിച്ചാലും മതിയാകുകയില്ല.

  • @CookwithThanu
    @CookwithThanu4 жыл бұрын

    സൂപ്പർ!! സാറിന്റെ അച്ഛന്റെ ഒരു ഇന്റർവ്യൂ കണ്ടു കഴിഞ്ഞ ദിവസം ... മഹാനായ ഒരു മനുഷ്യൻ!! അദ്ദേഹത്തിന്റെ മകനായി ജനിച്ചതാണ് താങ്കൾക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.. താങ്കളെ ഒരു നല്ല മനുഷ്യനാക്കി വളർത്തിയതിൽ ആ അച്ഛനൊരു വലിയ സല്യൂട്ട് 👍🏻 ആ അച്ഛന്റെ മകൻ ഇങ്ങനെ ഒരാളായി വളർന്നതിൽ യാതൊരു അതിശയവുമില്ല !

  • @yoonustdy2119
    @yoonustdy21194 жыл бұрын

    Caption കണ്ടപ്പോൾ ഞാൻ വിചാരിച്ചത് വേറെ വല്ല പരിപാടിയും ആണെന്നാണ് പിന്നെ ഓപൺ ചെയ്തപ്പോഴാണ് മനസ്സിലായത് ഇത് നമ്മുടെ പരിപാടി തന്നെയാണെന്ന്.... ഈ പരിപാടിക്ക് ഇങ്ങനെയൊരു caption ന്റെ ആവശ്യം ഇല്ലാട്ടോ........

  • @sandeepsobha
    @sandeepsobha4 жыл бұрын

    ഈ യൂറോപ്യൻ യാത്ര വീണ്ടും സഞ്ചാരത്തിൽ കൂടി കാണണം എന്ന് ആഗ്രഹിക്കുന്നവർക്ക് കമന്റൊനും ലൈക്കാനും ഉള്ള ഇടം🙂👍🤩

  • @rosy8036

    @rosy8036

    2 жыл бұрын

    എനിക്കും 👍🏻👍🏻

  • @adonamaria7376
    @adonamaria73764 жыл бұрын

    18:51 സഞ്ചാരത്തിൽ അനീഷ് Punnen Peterടെ narration ￰പലപ്പോഴും trollകൾക്കും comedy skitകൾക്കും theme ആയപ്പോൾ സത്യത്തിൽ ദേഷ്യമാണ് തോന്നിയത് . നർമ്മമാണ് അവര് ഉദ്ദേശിച്ചതെങ്കിൽ പോലും ഇത്രയും പ്രിയപ്പെട്ട പരിപാടിയെ ട്രോളിയതിന്റെ ഒരു വിഷമം. പുതിയ തലമുറയിൽപ്പെട്ട ആളാണ് ഞാനും . ഞാൻ ചോദിക്കട്ടെ സഞ്ചാരം അദ്ദേഹത്തിന്റെ സ്വരത്തിലും അവതരണത്തിലും കേൾക്കുന്നത് ഒരു കൗതുകമല്ലേ ? മറ്റൊരാൾ അതിൽ narrate ചെയ്യുന്നത് ചിന്തിക്കാൻ കഴിയില്ല, അല്ലെങ്കിൽ അത് സന്തോഷ് സർ തന്നെ ആയിരിക്കണം.. Aneesh￰ ചേട്ടൻറെ സ്വരത്തിൽ കേൾക്കുന്ന പല കാര്യങ്ങളും മനസ്സിൽ ഉടക്കി തന്നെ നിൽക്കും , ഉദാഹരണത്തിന് ചില പട്ടണങ്ങളുടെയും ദ്വീപുകളുടെയും പേരുകൾ പോലുള്ളത്. അത് കൊണ്ട് പുതിയ തലമുറക്കും ഇത്‌ സ്വീകാര്യമാണ് .

  • @jidujku_ff7westfalen13

    @jidujku_ff7westfalen13

    3 жыл бұрын

    Truly yes

  • @arshadabdulla3038
    @arshadabdulla30384 жыл бұрын

    വല്ലാത്തൊരു ക്യാപ്ഷൻ ആയിപ്പോയി... ഈ പരിപാടി ഇത് വരെ കണ്ടിട്ടില്ലാത്ത മലയാളികൾ വരെ ഒന്നു നോക്കീട്ട് പോയിക്കാണും 😆😆.. സന്തോഷേട്ടൻ ഇസ്‌തം 💓❤️

  • @prameshthottathil7498

    @prameshthottathil7498

    4 жыл бұрын

    Arshad Abdulla ഹ്ഹഹ്ഹ ചില പാവങ്ങൾ പെട്ടുപോയി ക്കാണും

  • @Tony-ds2nm

    @Tony-ds2nm

    4 жыл бұрын

    Angane Oru vattam kandu kazhinjal sathoshettante fan aavum.... Athanu trick

  • @sairabanu7727

    @sairabanu7727

    4 жыл бұрын

    Arshad Abdulla anda cheyya sundhry ayavarude oru kasttapade avide poyalum utube lum kozxhigel kayary thudagi caption Kandu. He he he

  • @charusjomon

    @charusjomon

    4 жыл бұрын

    വ്യൂവേഴ്സ് റേറ്റിംഗ് ഈ എപ്പിസോഡിൽ വളരെ കൂടുതൽ ആണ് കണ്ടില്ലേ 😀😀അഡ്മിന്റെ ഒരു ബുദ്ധി 😀😀

  • @moviebay3690
    @moviebay36904 жыл бұрын

    മലയാളിയാണെങ്കിൽ ഈ caption il കൊത്തിയിരിക്കും 😂😂😂😂😂

  • @ananduh875

    @ananduh875

    4 жыл бұрын

    😛😌😌

  • @anandkrishna660

    @anandkrishna660

    4 жыл бұрын

    ഈ caption ഇല്ലെങ്കിലും ഞാൻ കൊത്തും. 😁😁

  • @boomboom23023

    @boomboom23023

    4 жыл бұрын

    അത് പിന്നെ പറയണോ..കോഴികൾ വാലാട്ടി വരും.😂🤣

  • @moviebay3690

    @moviebay3690

    4 жыл бұрын

    @@boomboom23023 😂

  • @asif.maheen.3774

    @asif.maheen.3774

    4 жыл бұрын

    SSM 11 🤣🤣🤣

  • @hyderalipullisseri5535
    @hyderalipullisseri55354 жыл бұрын

    അവതരണം അതിഗംഭീരം.താങ്കളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു.കൊച്ചു കുട്ടിയെപ്പോലെ-----

  • @ajirajpanachikkal7827
    @ajirajpanachikkal78274 жыл бұрын

    സഫാരിയിലെ വീഡിയോ കാണുവാൻ ധാരാളം പ്രേക്ഷകരുണ്ട്..ഇത്തരം ക്യാപ്ഷന്റെ ആവശ്യം ഇല്ല..😂😂

  • @giftsonsr

    @giftsonsr

    3 жыл бұрын

    വെറുതേ കൊതിപ്പിച്ചു... ല്ലേ?🙊

  • @kadarkadar2746
    @kadarkadar27464 жыл бұрын

    ഗ്രേറ്റ്‌ ഗ്രേറ്റ്‌,,, താങ്ക്യു sir ജീവിതത്തിലെ ഏറ്റവും മനോഹരമായ അരമണിക്കൂർ സമ്മാനിച്ചതിന് 👍👍👍👍👍👍👍👍

  • @shafeequekeezhillath1256
    @shafeequekeezhillath12564 жыл бұрын

    സാറിന്റെ അവതരണം കേട്ട് കഴിഞ്ഞാൽ നമ്മളും അവിടെ ഉള്ളത് പോലെ തോന്നിപ്പോകും. അടിപൊളി

  • @rajesh.kuttens6960
    @rajesh.kuttens69604 жыл бұрын

    നിങ്ങളുടെ ടൈറ്റിൽ കണ്ടിട്ട് സഫാരി ചാനൽ കാണാൻ തുടങ്ങിയവരല്ല ഞങ്ങൾ .

  • @rameedrahman939

    @rameedrahman939

    4 жыл бұрын

    രസകരമായ ശൈലി അവതരണം പറഞ്ഞ സ്ഥലങ്ങളിൽ ഒക്കെ പോയ മാതിരി ഒരു തോന്നൽ

  • @charusjomon

    @charusjomon

    4 жыл бұрын

    വ്യൂവേഴ്സ് റേറ്റിംഗ് ഈ എപ്പിസോഡിൽ വളരെ കൂടുതൽ ആണ് കണ്ടില്ലേ 😀😀അഡ്മിന്റെ ഒരു ബുദ്ധി 😀😀

  • @abinjoseph4392

    @abinjoseph4392

    4 жыл бұрын

    Titeil entha kuzhappam ....

  • @sarahrockland6904

    @sarahrockland6904

    4 жыл бұрын

    rajesh rajesh pully aaloru sthree lambadan anu basically

  • @abijithkjacob6230

    @abijithkjacob6230

    4 жыл бұрын

    കഷ്ടം.... എന്തുവാടെ.... ഒരു നല്ല യാത്രികന് ഭക്ഷണം വേഷം etc.. ഒക്കെ നിരീക്ഷിക്കും.. അത് നല്ല രീതിയിലെ kaanu... പക്ഷെ നിങ്ങൾക് മഞ്ഞപിത്തം ആണ് സുഹൃത്തേ... ആരു എന്ത് പറഞ്ഞാലും അത് മഞ്ഞ ആയെ thonu.. യാത്ര aaadyam എന്താണ് എന്ന് പഠിക്

  • @V1shnuRamachandran
    @V1shnuRamachandran4 жыл бұрын

    വേറെ ഭാഷക്കാർക്ക് ഇതൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം ഇല്ലല്ലൊന്നു ഓർക്കുമ്പഴാ സങ്കടം😞

  • @user-vf2ks6bw8h

    @user-vf2ks6bw8h

    4 жыл бұрын

    🔥 🔥

  • @RamRam-xi6ip

    @RamRam-xi6ip

    4 жыл бұрын

    വളരെ സെരിയാണ്.. 👌👌

  • @midhunyohannan5077

    @midhunyohannan5077

    3 жыл бұрын

    Atleast English

  • @jibyjoy3755
    @jibyjoy37554 жыл бұрын

    മലയാളികൾ എന്നല്ല ഇന്ത്യക്കാര് ആരും തന്നെ കാണുകയോ, കേൾക്കുകയോ ,കാല്കുത്തുകയോ ചെയ്യാത്ത രാജ്യങ്ങളിൽ ഒറ്റക്ക് പോയി, സംസ്ക്കാരവും ഭാഷയുമായി ഒരു സാമ്യവും ഇല്ലാത്ത ആളുകളുമായി യാത്ര ചെയ്യാൻ നമ്മുടെ സന്തോഷ് സാർ കാണിച്ച ധൈര്യവും മനസ്സും ഉണ്ടല്ലോ, അതാണ് എന്നെ ഇങ്ങേരുടെ ഒരു കടുത്ത ആരാധകാനായി മാറ്റിയത്. ഗ്വാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ. അവൻ ഒറ്റക്കാണ് വന്നത്... മോൺസ്‌റ്റർ

  • @ratheeshvalamchuzhy2874

    @ratheeshvalamchuzhy2874

    4 жыл бұрын

    kidu

  • @tkj2192

    @tkj2192

    4 жыл бұрын

    Kalakki

  • @shibilrehman
    @shibilrehman4 жыл бұрын

    ￰അന്റാർട്ടിക്കയിലൂടെ അല്ലെങ്കിൽ അലാസ്കയിലൂടെ യാത്ര ചെയ്തപ്പോൾ ഞാനൊരു ദിനോസറിന്റെ കണ്ടെന്നു SGK പറഞ്ഞാൽ ഞാൻ വിശ്വസിക്കും ...🤩🤩🤩

  • @divyanandu

    @divyanandu

    4 жыл бұрын

    Njanum😄😄 SGK respect🤩

  • @shibilrehman

    @shibilrehman

    4 жыл бұрын

    @@divyanandu ✌️✌️✌️

  • @sunilantonies

    @sunilantonies

    4 жыл бұрын

    Athu polichu

  • @brintobenny8702

    @brintobenny8702

    4 жыл бұрын

    Kashtam..

  • @shibilrehman

    @shibilrehman

    4 жыл бұрын

    @@brintobenny8702 🤔🤔🤔

  • @ashrafibrahimkm6552
    @ashrafibrahimkm65524 жыл бұрын

    അന്നും ഇന്നും വെറുപ്പിക്കാതെ കാണുവാൻ കഴിഞ്ഞ പരിപാടി❤❤❤

  • @Bin-Azeez123
    @Bin-Azeez1233 жыл бұрын

    Ee episode muthal repeat kaanunnavar undo? Tamara fans

  • @mohamedmukthar8862
    @mohamedmukthar88624 жыл бұрын

    Tour director tamarakku ഇരിക്കട്ടെ ഒരു like👍

  • @naveenbenny5
    @naveenbenny53 жыл бұрын

    ആന്ദ്രേ തമാര Legends❣️❣️❣️❣️❣️

  • @akrajamony1
    @akrajamony12 жыл бұрын

    Glad to inform that Santhosh George Kulangara has been included in the state planning board advisers panel👌

  • @riyasriyaspallikkal1303
    @riyasriyaspallikkal13034 жыл бұрын

    യാത്രയെ വല്ലാണ്ടെ മോഹിപ്പിക്കുന്നു സന്തോഷ്‌ ഭായി..... 🤩💐

  • @malabaredition3759
    @malabaredition37594 жыл бұрын

    👍👍 ആദ്യം Like പിന്നെ Watching... കാരണം, ഇതും ഇഷ്ടപ്പെടും. അതുറപ്പാ...

  • @kaptureshare6836

    @kaptureshare6836

    4 жыл бұрын

    👍

  • @sunilantonies

    @sunilantonies

    4 жыл бұрын

    True

  • @midhunknply3368

    @midhunknply3368

    4 жыл бұрын

    100%

  • @lisanezhuvathra7990
    @lisanezhuvathra79904 жыл бұрын

    സന്തോഷ് ചേട്ടന്റെ വീഡിയോ കാണാൻ വരുന്നവർക്ക് ഇജ്ജാതി ടൈറ്റിൽ ആവശ്യമില്ല. മേലാൽ ഇജ്ജാതി ടൈറ്റിൽ ഇട്ടേക്കരുത്

  • @henarose3578

    @henarose3578

    3 жыл бұрын

    ഈ title ന് എന്താന്ന് കുഴപ്പം??? 🤔

  • @royalmaddy0135

    @royalmaddy0135

    3 жыл бұрын

    alla ennu ariyam ennalum sadachara malayalis aanu ith koodthal comment cheyyane,,,,,,,safari yude recent Sanchariyude Diary kuripukalude cation undakiya pukile... entammo enthaayirunnu,,njn pratheeskshichu thaankale polullavar ivideyum commentumennum ,, aa videoyilum same photo copy comment kandeenu ,,, kashtam

  • @noorjahannk6073

    @noorjahannk6073

    3 жыл бұрын

    Yes

  • @tompearson457

    @tompearson457

    3 жыл бұрын

    YOU'RE a pervert, you need help

  • @shijucv9549
    @shijucv95493 жыл бұрын

    ഏഴു മണി എന്നാൽ ഏഴ് മണി. ഇന്ത്യക്കാര ഓർത്തോളണം. സൂപ്പർ. We must learn more from europian in punctuality

  • @twalhathtwalhath9794
    @twalhathtwalhath97944 жыл бұрын

    ക്യാപ്‌ഷൻ മാറ്റണം!!സന്തോഷ് ജോർജ് സാറിനോടുള്ള ആദരവ്കൊണ്ട് തന്നെയാണ് എല്ലാ എപ്പിസോഡും കാണുന്നത്!!😥😥

  • @santhoshkv8366
    @santhoshkv83664 жыл бұрын

    ഈ യാത്ര വിവരണം കണ്ട് കഴിഞ്ഞപ്പോൾ ആ ബസ്സിൽ ഞാനും ഒരു യാത്രികനായി ഉണ്ടായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ..👌

  • @mohamedsalih341

    @mohamedsalih341

    4 жыл бұрын

    Ennik thonniii bro.... santhosh sir's brilliance 😍😍😍😘😘😘

  • @nirmalraju43

    @nirmalraju43

    4 жыл бұрын

    Mercedes benz

  • @santhoshkv8366

    @santhoshkv8366

    4 жыл бұрын

    @@nirmalraju43 തെറ്റ് തിരുത്തിയതിന് നന്ദി.

  • @janceysebastin1929

    @janceysebastin1929

    4 жыл бұрын

    Not Only you I am also

  • @renjanputhoor4068
    @renjanputhoor40684 жыл бұрын

    ഈ ടൈറ്റിൽ വേണ്ടിയിരുന്നില്ല സദാചാരം അല്ല പറയാൻ കാരണം. ഒന്നു തുറന്നു നോക്കാൻ വേണ്ടി. തരംതാണ ടൈറ്റിലുമായി വരുന്ന കുറേ വൃത്തികേട്ട ചാനലുകൾ ഉണ്ട് യൂട്യൂബിൽ. ഭാഷയും അത് കൈകാര്യം ചെയ്യാനുമുള്ള കഴിവും ഉള്ള അങ്ങയുടെ ചാനൽ ഇനിയും ക്ലാസ്സിക് ആയി നിലനിൽക്കാൻ ആഗ്രഹിക്കുന്നു

  • @dmofalltrades..6056

    @dmofalltrades..6056

    4 жыл бұрын

    👍👍👍👍👍👍👍👍

  • @kiranjohny7302

    @kiranjohny7302

    4 жыл бұрын

    True

  • @noohpk8055

    @noohpk8055

    4 жыл бұрын

    തവാര പറഞ്ഞത് സത്യം ആണ് 7 മണി പറഞ്ഞാൽ അധികപേരും 730 ആക്കും മലയാളി ;ഡ ....

  • @royalmaddy0135

    @royalmaddy0135

    3 жыл бұрын

    alla ennu ariyam ennalum sadachara malayalis aanu ith koodthal comment cheyyane,,,,,,,safari yude recent Sanchariyude Diary kuripukalude cation undakiya pukile... entammo enthaayirunnu,,njn pratheeskshichu thaankale polullavar ivideyum commentumennum ,, aa videoyilum same photo copy comment kandeenu ,,, kashtam

  • @RINASNASMI

    @RINASNASMI

    3 жыл бұрын

    Sheriyaanu

  • @Abhi-iv9pp
    @Abhi-iv9pp4 жыл бұрын

    *എന്റെ* 4 *വയസ്സിൽ* ഇ *മനുഷൃന്റെ* *സഞ്ചാരം* *വിവരണം* *Asianet* *കാണാൻ* *തുടങ്ങിയ* *അന്ന്* *മുതൽ* *ഇന്ന്* *വരെ* *ഇത്* Tv *ആണേലും* *Mobile* *ആണേലും* *ഞാൻ* *Miss* *ചെയ്യാറ്* *ഇല്ലാ*

  • @siasvlog9875

    @siasvlog9875

    2 жыл бұрын

    Eppoe eathra vayassaye

  • @Abhi-iv9pp

    @Abhi-iv9pp

    2 жыл бұрын

    @@siasvlog9875 sanchram annu muthal njan kanan thudagi enna ollu ... Athinu munp sanchram ondayerunn 😁 anikk 25

  • @mathenmathen9245

    @mathenmathen9245

    2 жыл бұрын

    @@Abhi-iv9pp I VZ

  • @shibuthomas1000
    @shibuthomas10003 жыл бұрын

    Thomas cook ന്റെ കൂടെ ചില രാജ്യങ്ങളിൽ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. ഗംഭീരം... അനുഭവം 😍💝

  • @sanalmadhav5463
    @sanalmadhav54633 жыл бұрын

    നിങ്ങളെ പോലെ ഉള്ള ഒരു ഭാഗ്യവാൻ വേറെ ഉണ്ടാകില്ല 😍

  • @jamsheermajeed1546
    @jamsheermajeed15464 жыл бұрын

    ഇന്ത്യക്കാർ എന്ന് കേട്ടാൽ ഹോട്ടലുകാർക്ക് ഒരു പേടി സ്വപ്നം ആണ്. 😀

  • @Absarsaudi

    @Absarsaudi

    4 жыл бұрын

    🤣🤣🤣

  • @jinshabs180

    @jinshabs180

    4 жыл бұрын

    ,😖😖

  • @jithuprakash465

    @jithuprakash465

    3 жыл бұрын

    സത്യം😂

  • @ananthuh8062

    @ananthuh8062

    3 жыл бұрын

    Kettapol thanne oru nannakede

  • @muhammadmuaad4631

    @muhammadmuaad4631

    3 жыл бұрын

    കേരളത്തിൽ ഉള്ള ചില resorts il Europeans nu ആണ് മുൻഗണന, തീരെ നിവൃത്തിയില്ലാതെ വരുന്ന അവസരങ്ങളിൽ (അതായത് tourists ഇല്ലാതെ പട്ടിണി ആവും എന്ന അവസ്ഥ) മാത്രം ആണ് അവർ ഇന്ത്യൻസിനെ കയറ്റുന്നത്, ഇതിനെ പറ്റി ഞാൻ ഒരിക്കൽ അന്വേഷിച്ചപ്പോൾ കിട്ടിയ ഉത്തരം തന്നെ ആണ് സന്തോഷ് സാർ പറഞ്ഞത്. .

  • @faisalks175
    @faisalks1754 жыл бұрын

    കണ്ണും പൂട്ടി ഇത് കേൾക്കുമ്പോൾ ഈ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്ന പോലെ തോന്നുന്നു.

  • @class_roompsc93.
    @class_roompsc93.4 жыл бұрын

    ഈ അരമണിക്കൂർ എന്നുള്ളത് ഒരു 2 , 3 മണിക്കൂർ ആക്കിക്കൂടെ കാത്തിരുന്നു മടുത്തു വളരെ വേഗം തീർന്നുപോകുന്നു.......,എന്ത് മനോഹരമാണ് കേട്ടിരിക്കാൻ.

  • @kiranrs6831
    @kiranrs68314 жыл бұрын

    ഇന്ത്യക്കരെ കുറിച്ച് മറ്റു രാജ്യക്കാർക്ക് നല്ല മതിപ്പാണല്ലോ,അന്നും ഇന്നും.

  • @justkomban4598

    @justkomban4598

    4 жыл бұрын

    KIRAN RS yes bro ❤️👌✌🏼

  • @sonetsunnyanatharackal6556

    @sonetsunnyanatharackal6556

    4 жыл бұрын

    ഉവ്വ, നല്ല മതിപ്പാണ് 🤣🙏

  • @sanjusivaji

    @sanjusivaji

    4 жыл бұрын

    😁😁😁😁

  • @dhanesh9999

    @dhanesh9999

    4 жыл бұрын

    Sancharam is an amazing program and no doubt how much I love it. But the statement about Indians is a bit of exaggeration. I have seen all kind of people every part of the world.

  • @divyanandu

    @divyanandu

    4 жыл бұрын

    സന്തോഷേട്ടൻ പറഞ്ഞത് അന്നത്തെ കാര്യമാണ്. ഇപ്പോഴത്തെ അല്ല. ഇന്ത്യയെ ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന ആളുകൾ ഒരുപാടുണ്ട്. പല നാടുകളിൽ നിന്നുള്ളവർ. പക്ഷെ ഇന്ത്യ മാറണം. പ്രത്യേകിച്ച് വൃത്തിയുടെ കാര്യത്തിൽ.

  • @bensonwilfred9121
    @bensonwilfred91214 жыл бұрын

    റോത്തൻബർഗിന്ററ തെരിവിലേക്കിറങ്ങുന്നത്.... ആകാഴ്ചകളിലേക്ക് നമ്മളെ കൊണ്ടുപോകാൻ. കൂടെ പോരുന്നവർ ലൈക്കയേ.

  • @rajisreerajisree4086
    @rajisreerajisree40863 жыл бұрын

    ഒരുപാട് ഇഷ്ടമുള്ള ചാനൽ 😍

  • @awa-248
    @awa-2484 жыл бұрын

    നിങ്ങള്ടെ way of explanation കേൾക്കുമ്പോൾ അവിടെ ഒന്ന് പോകാൻ കൊതിയാവുന്നു..... fav 👍👍👌👌❤❤

  • @shekhaandjenavlogs5527
    @shekhaandjenavlogs55274 жыл бұрын

    എന്തു touching ആയിട്ടാണ് നിങ്ങൾ കഥ പറയുന്നത്.ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയത് നിങ്ങളോടാണ്.എന്നെങ്കിലും നേരിൽ കാണാൻ പറ്റുമോ എന്ന് അറിയില്ല.ആഗ്രഹമുണ്ട് ഒരുപാട്

  • @nesmalam7209

    @nesmalam7209

    4 жыл бұрын

    True....

  • @aryapaaru7538

    @aryapaaru7538

    4 жыл бұрын

    Ysssss enkum

  • @A.K.B0003

    @A.K.B0003

    4 жыл бұрын

    പണ്ടൊക്കെ മോഹൻലാലിനെ കാണണം മമ്മൂട്ടിയെ കാണണം എന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ചെറുപ്പത്തിൽ..... ഇപ്പോൾ നേരിട്ട് കാണാനും സംസാരിക്കാനും ആഗ്രഹം ഉള്ള വ്യക്തി ആരെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു...... അത് നമ്മടെ സന്തോഷേട്ടനാ.... 😍

  • @shekhaandjenavlogs5527

    @shekhaandjenavlogs5527

    4 жыл бұрын

    @@A.K.B0003 സത്യം

  • @moorthymoorthy2788

    @moorthymoorthy2788

    4 жыл бұрын

    Sathyam

  • @prspillai7737
    @prspillai77373 жыл бұрын

    Romantic Route ന്റെ ദ്രശ്യങ്ങൾ അതി മനോഹരം ആയിരിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി 2 മണിക്കൂർ ഇടവിട്ട് വാഹനം നിർത്തുന്നു എന്ന് കേട്ടപ്പോൾ ഒരു നിമിഷം KSRTC യേപ്പറ്റി ഓർത്തുപോയി. നല്ല ദൂരം KSRTC bus ൽ യാത്ര ചെയ്യുന്നവർക്ക് അറിയാം ഇടക്ക് മൂത്രമൊഴിക്കാൻ സമയം കിട്ടിയാൽ ഭാഗ്യം. ബസ് ക്ലീൻ ചെയ്യുന്നതിന്റെ ഘോഷം ദൂരെനിന്നേ മനസ്സിലാകും. അതുപോലെ തന്നെ ട്രെയിനിന്റെ കാര്യവും. ട്രെയിൻ എത്ര വൈകി വന്നാലും കുഴപ്പമില്ല. സ്റ്റേഷനിൽ എത്തിയാൽ ട്രെയിനിന് ഉടനെ ഓടണം. ഇത് എത്രമാത്രം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു എന്ന് ആരും ഗൗനിക്കാറില്ല, ഇറങ്ങുന്നവരേയും കയറുന്നവരേയും.

  • @nidheeshvinod4973
    @nidheeshvinod49734 жыл бұрын

    കാഴ്ചകൾ മാത്രമല്ല ധാരാളം അറിവില്ലായ്മയുടെ ഉത്തരങ്ങളും സന്തോഷ്‌ ജി പങ്കുവയ്ക്കുന്നു..... 🙂♥️long may live

  • @ashash8099
    @ashash80994 жыл бұрын

    ഓരോ എപ്പിസോഡും കാണുമ്പോൾ ഒരുപാട് അറിവും കൂടി കിട്ടുന്നുണ്ട് 👌👍👍👍

  • @MsShareef101
    @MsShareef1014 жыл бұрын

    ഇത് കേൾക്കുമ്പോൾ യാത്രയിൽ ഞാനും കൂടെയുണ്ടെന്ന് തോന്നൽ

  • @badarudheenmp6532
    @badarudheenmp65324 жыл бұрын

    പെണ്ണ്ങ്ങള്‍ തുള്ളുന്ന സീരിയലുകളും ടിവി പരിപാടികളും യൂട്യൂബ് ട്രന്‍ഡിങ്ങിലാക്കാനും മില്ല്യണ്‍ കണക്കിനു വ്യു ആക്കാനും നിരവതി അളുകളുണ്ട് ഇത്ര നല്ല ഈ പരി പാടി ഓന്ന് ട്രന്‍ഡിങ്ങിലാക്കാനോ കുറച്ച് സബ്സ് ക്രൈബേസ് കൂട്ടാനോ ആരുമില്ലടാ ഇവിടെ...എല്ലാരൊന്ന് ആഞ്ഞ് പിടിച്ചാ സഫാരി ചാനലിനെ 1M സബ്സ് ക്രൈബേസ് ആക്കാം. നിസാരം.... നിസാരം .... എല്ലാരൊന്ന് സഷയർ ചെയ്യിം ന്സാരം...

  • @sahadnujumudeen2299

    @sahadnujumudeen2299

    4 жыл бұрын

    നമ്മൾ എല്ലാരും ശ്രമിക്കുണ്ട്

  • @jayathomas2737

    @jayathomas2737

    4 жыл бұрын

    🤔

  • @amidalivk

    @amidalivk

    4 жыл бұрын

    ❤❤❤

  • @shelmajoseph6333

    @shelmajoseph6333

    3 жыл бұрын

    Thank you

  • @basheermariyas1719
    @basheermariyas17193 жыл бұрын

    സഞ്ചാരവും വിവരണവും ഒരനുഭൂതി തന്നെ. രണ്ടു മണിക്കൂർ കഴിഞ്ഞു ഡ്രൈവർമാരും മറ്റും വിശ്രമിക്കണമെന്ന് പറഞ്ഞു കേട്ടപ്പോൾ അഞ്ചും ആറും മണിക്കൂർ ഡ്രൈവ് ചെയ്താലും വണ്ടിയിൽ നിന്നും ഇറങ്ങാൻ പോലും പറ്റാതെ എത്ര ഡ്രൈവർമാർ. എത്ര ജോലി. കഥകൾ കേൾക്കേണ്ടത് തന്നെ. സന്തോഷ്‌ എത്ര സുന്ദരമായ അവതരണം. അഭിനന്ദനങ്ങൾ.

  • @rahulkaalidhas
    @rahulkaalidhas3 жыл бұрын

    തമാര ചേച്ചി❤️❤️❤️❤️❤️. അവസാനം കണ്ടു❤️❤️ സാർ പറഞ്ഞ് പറഞ്ഞ് മനസ് കൊണ്ട് ഒരു അടുപ്പമായ് പോയി. നല്ല ഉജ്വലമായി ഇരിക്കുന്നു തമാര ചേച്ചി❤️❤️❤️😀

  • @sreerag2621
    @sreerag26213 жыл бұрын

    ഇദ്ദേഹം ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം തന്നെ ആണ്. നമിച്ചു💐

  • @vikkykck9685
    @vikkykck96854 жыл бұрын

    കുറ്റം പറയുകയല്ല, അത്രേം ഇഷ്ടമുള്ള, സ്വന്തം പോലെ തോന്നുന്നത് കൊണ്ടുള്ള പരിഭവം ആണ് ദയവായി thumbnail ഇടുമ്പോൾ ശ്രദ്ധിക്കുക. സഫാരി ചാനൽ ലെ പ്രോഗ്രാമിന് ടൈറ്റിൽ ഒരു അലങ്കാരം മാത്രമാണ്‌. കോൺടെന്റ് ആണ് അതിന്റെ കോർ. Monday night എല്ലാരും തിരക്കി വരും ഇവിടെ. അടുത്ത തവണ മാന്യമായ ടൈറ്റിൽ ഇടാൻ ശ്രദ്ധിക്കുമല്ലോ. നന്ദി. ( അഭിപ്രായം ആണ്, വേദനിപ്പിക്കാൻ വേണ്ടി അല്ല )

  • @advocateshafi9515
    @advocateshafi95154 жыл бұрын

    6:02 മുക്കും , പൊക്കുo...... മുട്ടയും ഫ്രൂട്ട്സും പൊക്കിക്കോളൂ. സ്പൂണ് അടിച്ച് മാറ്റരുത്

  • @jaymohanpn7127

    @jaymohanpn7127

    4 жыл бұрын

    hahaaaa

  • @TheShiyazie

    @TheShiyazie

    4 жыл бұрын

    പിന്നല്ല.. എന്താ അവസ്ഥ അല്ലെ.. എന്നാ ചെയ്യാനാ..

  • @rajeshp5200
    @rajeshp52003 жыл бұрын

    പൊറ്റക്കാടിനെ അധികരിക്കാത്തതും, സക്കറിയായെ അപ്രസകനുമാകുന്ന സഞ്ചാര സഞ്ചാര സാഹിത്യകാരനാണ് സന്തോഷ് ജോർജ് കുളങ്ങര.. അഭിനന്ദനങ്ങൾ

  • @thinkerbro5617
    @thinkerbro56174 жыл бұрын

    കഥ പറയാൻ തുടങ്ങിയാൽ സന്തോഷ് ജോർജ് മുത്തിനെ പിടിച്ചാൽ കിട്ടില്ല എങ്ങനെ ഇത് സാധിക്കുന്നു

  • @pandaram789
    @pandaram7894 жыл бұрын

    ടൈറ്റിൽ കണ്ട് വിമർശനത്തിന് വന്നതാ ... കമന്റ് കണ്ട് തിരുപ്പതി ആയി മടങ്ങുന്നു . ടൈറ്റിൽ മുതലാളിയെ ' തെറി നാടൻ മലയാളി ' മഞ്ഞ പത്രത്തിൽ നിന്ന് കൊണ്ടുവന്നതായിരിക്കും .

  • @sweetdoctor3367
    @sweetdoctor33673 жыл бұрын

    Thamaara's mass entry 😂😍

  • @Hanna-fg9kc
    @Hanna-fg9kc3 жыл бұрын

    Subscribed straight away..Santhosh Sir You are a Genieus..an international flying bird of our tiny little Kerala..Hatsoff !!!💯💯💯💯💯👌👌👌👌👌👌👌👌

  • @pr0139

    @pr0139

    Жыл бұрын

    His style of narration isz superb. It is to the point ,fluent and sincere.

  • @imcoolboy4971
    @imcoolboy49714 жыл бұрын

    പത്തു പന്ത്രണ്ട് വര്ഷങ്ങളായി ഞാൻ താങ്കളുടെ പരിപാടി കാണാൻ തുടങ്ങിയയാളാ.ഈ ഒരു ക്യാപ്ഷൻ വേണ്ടായിരുന്നു 🙏🙏

  • @user-sdfsugjl

    @user-sdfsugjl

    4 жыл бұрын

    Oru title nu ano problem .titok il തോന്ന്യവാസം കാണിക്കുന്നതിനൊന്നും ഒരു കുഴപ്പവുമില്ലലോ

  • @awa-248
    @awa-2484 жыл бұрын

    O man നിങ്ങള്ടെ videos ഓരോന്നും കാണുന്തോറും വളരെ ഇഷ്ടം തോന്നുന്നു.. very interesting 👍👍🥰🥰🥰❤❤❤

  • @user-tz4ii3or1l
    @user-tz4ii3or1l7 ай бұрын

    എത്ര നേരം കണ്ടാലും മടുപ്പില്ല നമ്മളെ ഉയർന്ന ചിന്ത നിലവാരം കഴിയുന്ന ഒരു പരുപാടി

  • @mathewthomas2605
    @mathewthomas26053 жыл бұрын

    വളരെ നല്ല വിവരണം നന്ദി

  • @nishadpt2297
    @nishadpt22974 жыл бұрын

    തലക്കെട്ട് കണ്ട് ഇത് കണ്ടവരും ഇന്ത്യക്കാർ

  • @muhammedalikottedath6064
    @muhammedalikottedath60644 жыл бұрын

    അതി മനോഹരവും ആവേശകരവുമായ യാത്രാ വിവരണം. ഒരുപാട് നന്ദി. നമ്മളെ, മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ കേവലം ഇരുകാലി മൃഗങ്ങളോട് എന്ന രീതിയില്‍ പെരുമാറുന്നത് പല airport ലും കണ്ടിട്ടുണ്ട്.

  • @mohithmanoj4363
    @mohithmanoj43633 жыл бұрын

    The only channel (Indian) I find useful and not a waste of time

  • @manojjohnvarghese6602
    @manojjohnvarghese66023 жыл бұрын

    Driver is ഗ്രേറ്റ്‌.... Great 👏👏👏🌹🌹🌹

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf4 жыл бұрын

    സന്തോഷ്‌ സഞ്ചാരകഥ പറഞ്ഞു കഴിഞ്ഞപോൾ ഞാനും അ യാത്രയിൽ കൂടെ ഉണ്ടായിരുന്നു. അ :യാത്രയിൽമറക്കാൻകഴിയാത്ത അനുഭവം ജർമ്മനിയുടെ റൊമാന്റിക് റോഡ്തന്നെ

  • @MrAnbu12
    @MrAnbu124 жыл бұрын

    Love from Tamil Nadu. What a beautiful narration about the travel!!!!..... very nice.

  • @deekshithsnair608
    @deekshithsnair6083 жыл бұрын

    അറപ്പാവാട എന്ന് കേട്ടപ്പോൾ തകർന്നു പോയ ന്റെ സദാചാരം 🥴🥴🥴🥴🥴

  • @hussainhamzapulamanthole6037
    @hussainhamzapulamanthole60374 жыл бұрын

    സംഭവബഹുലമായ താങ്കളുടെ യാത്ര വലിയൊരു അത്ഭുതം തന്നെ....

  • @Heaven0737
    @Heaven07374 жыл бұрын

    അവസാനം സന്തോഷ്‌ sir ആ സത്യം തിരിച്ചറിഞ്ഞു ആന്ദ്രേ ഒരു കട്ട വണ്ടിപ്രാന്തൻ ആണെന്ന് 😂

  • @therightview7217

    @therightview7217

    3 жыл бұрын

    രോമാഞ്ചം.

  • @ananthuh8062

    @ananthuh8062

    3 жыл бұрын

    Andra ke oru salute

  • @bineeshcj
    @bineeshcj4 жыл бұрын

    ഇങ്ങനെ ടൈറ്റിൽ ഇല്ലെങ്കിലും ഞങ്ങൾ ഇതു കാണും

  • @RJ_family_
    @RJ_family_6 ай бұрын

    ഇതൊക്കെ ഒരു ചെയിൻ ആണ് എനിക്കുവേണ്ടി (നമ്മുക്ക് വേണ്ടി )നിങ്ങളുടെ വാക്കുകൾ ഞങ്ങൾ കാണുന്നത് ഇതിന് വേണ്ടി ആണ്. ഇന്ത്യൻ ❤❤❤❤

  • @pvsivadaspvsivadas5310
    @pvsivadaspvsivadas53103 жыл бұрын

    വളരെ അറിവ് പകരുന്ന അവതരണം 👍👍👍👍🌹🌹🌹.. 👌👌❤❤❤

  • @sujith7680
    @sujith76804 жыл бұрын

    ഇനി ഒരാഴ്ച കാത്തിരിക്കണം...🤔🤔🤔... പക്ഷേ അതിനൊരു സുഖമുണ്ട്...🙂👍👍

  • @shimsquizworld6791
    @shimsquizworld67914 жыл бұрын

    ആ കൂറ്റൻ ക്യാമറയോട് ഒരുപാട് ഇഷ്ടം തോന്നുന്നു. അതില്ലായിരുന്നെങ്കിൽ ....

  • @naeemap774
    @naeemap7744 жыл бұрын

    The driver Andre deserves an award for the most committed worker in the world. Like Santhosh George kulangara, me too a great fan of that driver.

  • @aby4u276
    @aby4u2764 жыл бұрын

    ഈ എപ്പിസോഡ് അടിപൊളി കോമഡി ഉണ്ടായിരുന്നു

  • @user-vf2ks6bw8h
    @user-vf2ks6bw8h4 жыл бұрын

    India yil ninn oral.. Real monster ❤️❤️🇮🇳🇮🇳

  • @vijithv3014
    @vijithv30144 жыл бұрын

    ഞാൻ ഇന്നലെ കണ്ടു...സഫാരി അപ്ലിക്കേഷനിൽ നിന്നും...👌👍 ഇനി ഞാൻ കാത്തിരിക്കുന്നു ഡ്രൈവർ andhre കഥകൾ.. ടമാരയുടെ അനൗൺസ്മെന്റ് എല്ലാം കേട്ടിരിന്നു പോയി.. 👌👍

  • @salamkc8454
    @salamkc84543 жыл бұрын

    എന്തോരു രസകരമായ അവതരണം... സാറിന് നന്ദി

  • @mahdqtr4476
    @mahdqtr44764 жыл бұрын

    നമ്മൾ ഇന്ത്യ കാരെ നമ്മൾ തന്നെ താഴ്ത്തി പറയുന്നത് കേൾക്കുന്നത് ഇഷ്ടമല്ല എന്നാലും പക്ഷെ നിങ്ങൾ പറഞ്ഞത് ഒക്കെ സത്യമാണ് ചിലർ ടോയ്‌ലറ്റിൽ കയറി തൊണ്ട കൊണ്ട് ഉണ്ടാക്കുന്ന ശബ്ദം കേൾക്കുമ്പോൾ തൊണ്ടയിൽ പൂച്ച പ്രസവിച്ചു കിടക്കുവാണ് തോന്നും എല്ലാറ്റിലും ഉണ്ട് ഈ മാനേഴ്‌സ് ഇല്ലായ്മ മൂക്ക് ചീറ്റലിൽ ഏമ്പക്കം വിടൽ ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ചവക്കൽ ചിലർ ആന ചവക്കുന്നത് പോലെ ആണ്

  • @s9ka972

    @s9ka972

    4 жыл бұрын

    100 ശതമാനം സത്യം.

  • @s9ka972

    @s9ka972

    4 жыл бұрын

    കൈ നക്കുന്നതിലും..

  • @dmofalltrades..6056

    @dmofalltrades..6056

    4 жыл бұрын

    😁😁😁😆😆😆😅😅😂😂😂🤣🤣🤣😭😭😭😭

  • @antonyjoseph1218

    @antonyjoseph1218

    4 жыл бұрын

    സത്യം

  • @coded4654

    @coded4654

    4 жыл бұрын

    പ്രൈമറി സ്കൂളിൽ ഇതൊക്കെയാണ് ആദ്യം പഠിപ്പിക്കേണ്ടത്

  • @terleenm1
    @terleenm14 жыл бұрын

    ഇന്ത്യക്കാർ പലരും ഇപ്പോഴും ആ പേരുദോഷം തുടർന്ന് പോകുന്നു. കുറച്ചു യാത്രകൾ ചെയ്യാറുണ്ട്.പാക്കേജ് യാത്രയിൽ കൃത്യമായ സമയം പാലിക്കുക എന്റെ ഒരു രീതിയാണ്. ഒരു യാത്രയിൽ (നമ്മുട സഫാരി നടത്തിയിരുന്ന) കൃത്യ സമയത്ത് യാത്രയ്ക്ക് തയ്യാറായപ്പോൾ എന്നോട് അവിടുത്തെ ഗൈഡ് ചോദിച്ചു നിങ്ങൾ ഇന്ത്യക്കാരൻ തന്നെയാണോ എന്ന്. ഇന്ത്യക്കാരുടെ time punctuality യെ കുറിച്ച് വിദേശികൾക്ക് നന്നായി അറിയാം.

  • @jerusalem0771

    @jerusalem0771

    4 жыл бұрын

    True. I had the same experience in Israel.

  • @jamsheerkavungal
    @jamsheerkavungal4 жыл бұрын

    e oru captionte onum avashyamilla..adinekalum weaknessan sir thangalude diary kuripukal..yes am addicted..💪💪👍💚💚

  • @JissoThomas
    @JissoThomas3 жыл бұрын

    ഇങ്ങനെ ആളുകളെ പിടിച്ചിരുത്തുന്ന പരിപാടി വേറെ ഇല്ല..

  • @basheervp512
    @basheervp5124 жыл бұрын

    എന്ത് രസമാണ് എല്ലാം മറന്നു അത്ഭുതങ്ങളുടെ ലോകത്ത് കൊണ്ട് പോവുന്ന സഞ്ചാരിയുടെ കഥകൾ...

  • @sanajsalim3562
    @sanajsalim35624 жыл бұрын

    ഇതു ഒരു മണിക്കൂർ ആക്കാൻ വല്ല മാർഗവും ഉണ്ടോ സന്തോഷ് ജി

  • @blessedalex1
    @blessedalex14 жыл бұрын

    Santosh Sir, may god bless you for being faithful in your life & profession.

  • @mkshajahan2483
    @mkshajahan24833 жыл бұрын

    ഈ episod കണ്ടില്ലായിരുന്നെങ്കിൽ വലിയ നഷ്ടമായേനെ. കാരണം എന്റെ മനസ്സിലെ, വർഷങ്ങളയുള്ള ഒരു സംശയത്തിന് മറുപടി കിട്ടി. Thank you.

  • @jayachandran.a

    @jayachandran.a

    2 жыл бұрын

    *episode

  • @TheShiyazie
    @TheShiyazie4 жыл бұрын

    പുതിയ തലമുറയിലെ ആരും സഞ്ചാരത്തിന്റെ വിവരണം വിമര്ശിക്കുന്നില്ല. വിമർശിക്കാൻ അനുവദിക്കില്ല. സ്നേഹത്തോടെ thanne

  • @shammusha9007
    @shammusha90074 жыл бұрын

    സന്തോഷേട്ട നിങ്ങൾ ഇപ്പോളും യാത്ര ചെയ്യ്യുന്നുണ്ടോ ഇതുപോലെ....🤔🤔.യാത്ര സ്ഥലങ്ങൾ കാണാൻ കാത്തിരിക്കുന്നു✌️✌️👍😍😍

  • @noufalk15
    @noufalk154 жыл бұрын

    താങ്കൾ യാത്ര ചെയ്ത രാജ്യത്തെ കറൻസി ശേഖരങ്ങളും അവിടെ നിന്നും കൊണ്ട് വന്ന മൂല്യമേറിയ വസ്തുക്കളും ഒരു തവണയെങ്കിലും ഈ പ്രോഗ്രാമിൽ ഉള്പെടുത്തണേ

  • @TheHudhoo1
    @TheHudhoo13 жыл бұрын

    സന്തോഷ് ഭായ് ഞങ്ങൾ കുറച്ചു മലയാളികൾ പ്രവാസികളായി ഇവിടെ ജീവിക്കുന്നുണ്ട് ഞങ്ങൾ സൗദി അറേബ്യയിൽ ആണ് ഇവിടെ നോമ്പ് മാസത്തിൽ പള്ളികളിൽ സൗജന്യഭക്ഷണം ഉണ്ട് ചിലപ്പോഴൊക്കെ ഞങ്ങളും പോകാറുണ്ട് പക്ഷേ ഇന്നുവരെ ഞാൻ കണ്ടിട്ടില്ല മറ്റു രാജ്യക്കാരെ പോലെ ഭക്ഷണത്തിനു വേണ്ടി കടിപിടി കൂടുന്നത് എന്തിന് നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ഉള്ളവർ പോലും കാട്ടിക്കൂട്ടുന്നത് കണ്ടാൽ ഓക്കാനം വരും ഒരു മലയാളി പോലും അച്ചടക്കമില്ലാതെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല മലയാളികൾ അഭിമാനം സഫാരിയും സന്തോഷും ചങ്ക്😍

  • @renukand50
    @renukand503 ай бұрын

    കേട്ടു കേട്ടു രത്തൻ ലാമയും ആന്ദ്രേയും ഞങ്ങളുടെ heros ആയി കഴിഞ്ഞു..

  • @tonyphilip2324
    @tonyphilip23244 жыл бұрын

    സന്തോഷ് ചേട്ടൻ എന്ന് പറഞ്ഞാൽ ബുള്ളറ്റ് ക്ലാസിക് പോലെയാണ് ..പുതിയ കുറെ പിള്ളേര് ഇറങ്ങിയിട്ടുണ്ട് ..ചരിത്രവും അറിയാന്മേല ..ഭൂമിശാസ്ത്രവും അറിയാന്മേല ..വ്ലോഗർ ആണെന്നും പറഞ്ഞു കോലും നീട്ടി ഇറങ്ങും..കണ്ട ഹോട്ടലുകാരുടെ കയ്യിൽ നിന്നും പൈസയും മേടിച്ചു മൂക്കുമുട്ടെ തിന്നു നടക്കുന്ന കുറെ ന്യൂ ജനറേഷൻ കുരുപ്പുകൾ..!!

  • @dmofalltrades..6056

    @dmofalltrades..6056

    4 жыл бұрын

    😆😅😅😅😅😂😂😂😂🤣🤣🤣🤣🤣🤣

  • @akhtharali3726

    @akhtharali3726

    4 жыл бұрын

    Ith matte vloggere udheshichaanenn manssilaakathe illaa Malayaalathile top paid vlogger Last srilankan vlog kandaa entammoo Pakka sponsord

  • @lijukunchandynellimootilho5037

    @lijukunchandynellimootilho5037

    4 жыл бұрын

    👏 👏

  • @msc8927

    @msc8927

    4 жыл бұрын

    @@akhtharali3726 ആരാണ് ആ ദരിദ്ര വാസി

  • @gokult4657

    @gokult4657

    4 жыл бұрын

    @@msc8927 സുജിത് ഭക്തനെ ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.

  • @sachinpoly9052
    @sachinpoly90524 жыл бұрын

    Sir പറഞ്ഞ tour agency ഇപ്പോളും ഉണ്ടോ? ഉണ്ടെങ്കില്‍ ഈ പ്രോഗ്രാം കാണുന്ന പ്രേക്ഷകര്‍ക്ക് ധൈര്യമായി ആ agency choose ചെയ്യാമല്ലോ...

  • @cid-moosa2
    @cid-moosa24 жыл бұрын

    സൂപ്പർ. നമ്മൾ കൂടെ യാത്ര ചെയ്ത അനുഭൂതി. Thanks Mr.സന്തോഷ്‌. ഇനിയും ഇതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

Келесі