#SS9

Ойын-сауық

#SS9 ചിത്രചേച്ചിയുടെ എക്കാലത്തെയും ഹിറ്റ് ഗാനവുമായി ഋതിക
Star Singer Season 9 || Sat & Sun at 9 PM || Asianet
Song: Enguninnu vanna
Music Label: Satyam Audios
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 240

  • @rithika.sudheer
    @rithika.sudheer29 күн бұрын

    Hey all 🙌🏽Thankyou for your immense love and support ❤Ellarkum ente song ishtapettu enn arinjathil orupaad santhosham 🫂

  • @vidyarahul4565

    @vidyarahul4565

    28 күн бұрын

  • @user-pm4hi9id5u

    @user-pm4hi9id5u

    28 күн бұрын

  • @maheshguruvayur161

    @maheshguruvayur161

    28 күн бұрын

    സൂപ്പർ ആയിരുന്നു 👌🏻👌🏻rithika kutty.... 🥰

  • @IsmailIsmail-pz1xo

    @IsmailIsmail-pz1xo

    27 күн бұрын

    You have clean and crystal voice.. Sangathees are flowing on like pearls👌🏻👌🏻👌🏻👌🏻👌🏻

  • @user-lf7ph4xy8t

    @user-lf7ph4xy8t

    27 күн бұрын

    എന്ത് രസായിട്ട പാടിയെ... കുറെ തവണ കണ്ടു...❤

  • @IAmTheHuman
    @IAmTheHumanАй бұрын

    ഈ സീസണിൽ ഏറ്റവും കൂടുതൽ chorus പാടിയിട്ടുള്ളത് ബൽറാം & റിതിക ആണ്. അനായാസ ഗാനാലാപനം ആണ് രണ്ടു പേരും 👏💯

  • @VinGrr
    @VinGrr29 күн бұрын

    ഈ സീസണിലെ female voice നോക്കുമ്പോൾ ഏറ്റവും സുഖമുള്ള, ക്ലീൻ വോയിസ്‌ ഋതികയുടേതാണ്. എളുപ്പമുള്ള പാട്ടുകളും എടുക്കാറില്ല. പാടാൻ effort ഇടേണ്ട പാട്ടുകളെ എടുക്കാറുള്ളൂ. Marks നോക്കണ്ട.. ആൾ പുലിയാണ് ❤️❤️❤️

  • @kasy6071

    @kasy6071

    28 күн бұрын

    Yes correct

  • @shijinrb8694
    @shijinrb869427 күн бұрын

    പാട്ടിനെ കുറിച്ച് ഒന്നും അറിയാത്ത ഞങ്ങൾ പ്രേക്ഷകർ തരുന്നു 100 ൽ 100 മാർക്ക്‌ 🎉

  • @IAmTheHuman
    @IAmTheHumanАй бұрын

    4:56 ചിത്ര ചേച്ചി എഴുന്നേറ്റുനിന്ന് കൈ അടിച്ചതാണ് റിതികയ്ക്ക് ആ വേദിയിൽ കിട്ടാവുന്ന ഏറ്റവും നല്ല പുരസ്കാരം! 🥰🤌

  • @V.Babuji
    @V.BabujiАй бұрын

    എത്ര നന്നായി പാടിയാലും കാര്യമില്ല... ഫുൾ മാർക്സ് കൊടുക്കില്ല എന്ന വാശി ഉള്ളപോലെ.. വേറെ പലരും മോശമായി പാടിയാലും നല്ല മാർക്സ്.. ഋതിക മിടുക്കിയ... ❤

  • @fffm0083
    @fffm0083Ай бұрын

    Crystals പോലുള്ള vocals❣️❣️😍 എന്തു ഭംഗി കേട്ടുകൊണ്ടിരിക്കാൻ....

  • @rajesh_alr
    @rajesh_alrАй бұрын

    ഋതികയുടെ പാട്ട് കേൾക്കാൻതന്നെ ഒരു രസമാണ്. ബലറാം കോറസ് nyz ആയി ❤

  • @bijur6201
    @bijur620129 күн бұрын

    ശ്രീരാഗ് സ്കോർ ചെയുന്ന സോങ്‌സ് ഇവർ അപ്‌ലോഡ് ചെയ്യാറില്ല... Eg.. Sreeragamo.. Devasangetham.. 😌

  • @rekhapk2228
    @rekhapk222822 күн бұрын

    ഋതികvallready ഒരു പ്രൊഫഷണൽ singer പോലെയാണ് ഈസി singing

  • @athira.r8190
    @athira.r81909 күн бұрын

    ആരും തിരഞ്ഞു എടുക്കാത്ത നല്ല നല്ല സോങ്ങ്സ് ആണ് റിധിക കൊണ്ട് വന്നു പാടി ഹൃദയത്തിൽ കൊണ്ട് എതിക്കുന്നത് ❤❤❤❤❤

  • @Annaganga
    @Annaganga23 күн бұрын

    എത്ര തവണ കേട്ടു എന്നറിയില്ല uffff🥹❤️വേറെയെതോ ലോകത്തെത്തിയത് പോലെ😍

  • @SebastianKc-gy3qc

    @SebastianKc-gy3qc

    16 күн бұрын

    സത്യം ആണ്

  • @remyadas3315
    @remyadas3315Ай бұрын

    ഈ പാട്ട് കേട്ട് 100 mark കൊടുക്കുമെന്നാണ് ഞാൻ മനസ്സിൽ കരുതിയത് ❤️ അത്രയും മനോഹരം ആയിരുന്നു, 99 കൊടുത്തത് മോശം ആയി 😢

  • @gokulnandakumar9709

    @gokulnandakumar9709

    Ай бұрын

    Rithika egane paadiyalum.kurach an kodukane may be technical issue avum

  • @remyadas3315

    @remyadas3315

    Ай бұрын

    ​@@gokulnandakumar9709അതെ ഋതികക്ക് എപ്പോഴും കുറവ് mark ആണ് കൊടുക്കുന്നെ, നല്ല കഴിവുണ്ടെങ്കിലും ഒഴിവാക്കികളയുന്ന പോലെ തോന്നുന്നു 😕

  • @JomonAppu-if9oe

    @JomonAppu-if9oe

    Ай бұрын

    Idaku tetti remmu😅😅

  • @merin9298

    @merin9298

    Ай бұрын

    Dishakee 100 kodukku…bakki ellarum Ethra nannayi padiyaalum 99 98 okke

  • @user-dp2cu2oe9g

    @user-dp2cu2oe9g

    29 күн бұрын

    4:42 avde lyrics vitteele🤔

  • @aswathynk-3315
    @aswathynk-331527 күн бұрын

    She deserves full mark for this song such a expression and mesmerizing voice ❤❤❤❤ judgement mark wise 👎 chorus simply superb

  • @vishnusoorajettan2154
    @vishnusoorajettan2154Ай бұрын

    Chorus❤😍 ashima chechide chiri uff🥰

  • @SaneeshNv-yf6zt
    @SaneeshNv-yf6zt27 күн бұрын

    Rithika sweet voice. I like very much.god bless u. എത്ര കേട്ടിട്ടും മതിയാവുന്നില്ല. So sweet.

  • @user-sb9zj2mf4r
    @user-sb9zj2mf4rАй бұрын

    Rithika enthoru feel ayirunnu paatil ❤❤❤manoharamayi paadi❤❤

  • @vaninvijayan7958
    @vaninvijayan7958Ай бұрын

    Rithika voice oru rakshayillatto👌

  • @RG-ez6ch
    @RG-ez6ch29 күн бұрын

    Rithika yude singing nte qualities 1. Ethu song maximum perfection 2. Atrayum bold aayitta song handle cheyyunnthu , singing style aayalum sheri

  • @prabhakarankprbhuk8951
    @prabhakarankprbhuk8951Ай бұрын

    Balaram Cora's super

  • @chippyviswanathan2934
    @chippyviswanathan293429 күн бұрын

    Balram chorus superrr😍😍😍😍😍

  • @NithaMethoth
    @NithaMethothАй бұрын

    Rithika yude song isvery very beautiful❤❤❤

  • @A_n_o_o_p
    @A_n_o_o_p23 күн бұрын

    ഈ സീസണിലെ എല്ലാവരും തന്നെ അതിമനോഹരമായി പാടാൻ കഴിവുള്ളവർ ആണ്,ഈ സീസൺ തന്നെയാണ് ഏറ്റവും മികച്ചതായി തോന്നിയത്.

  • @vinithak7318
    @vinithak7318Ай бұрын

    100 mark kodukam airunnu nice voice

  • @suchethas4803
    @suchethas4803Ай бұрын

    Gurukulam made a mistake of losing Balram,Anusree.Now Convent has got all the best singer6

  • @abhijithtj9725
    @abhijithtj972529 күн бұрын

    Balram Chorus super ❤️👌🏻👌🏻👌🏻❤️

  • @sleepy_h_e_a_d__
    @sleepy_h_e_a_d__Ай бұрын

    Please upload duet performance of Anusree and Sreerag

  • @sajilsview
    @sajilsviewАй бұрын

    My fav song manassil manju veena feel aanu e songnu ❤

  • @amry_girl
    @amry_girlАй бұрын

    Anusree and sreerag song please

  • @sreeshaks6826
    @sreeshaks682629 күн бұрын

    Ee season le ettvm beautiful ayuttulla voicekalil onn rithikayudethan..✨

  • @divyasugunan4830
    @divyasugunan4830Ай бұрын

    Rithika❤ super singing 👌🏻👌🏻👌🏻

  • @digitalworldstudio7571
    @digitalworldstudio7571Ай бұрын

    enthu rasayittanu hrithika paadunnathu

  • @Itsmydreams6365
    @Itsmydreams636523 күн бұрын

    എല്ലാ പാട്ടിന്റെയും Chorus പോലും എന്നാ അടിപൊളിയാ 😍😍😍😍😍😍😍😍

  • @faseelafasee-c7i
    @faseelafasee-c7iАй бұрын

    Nannayiii paadiii🎉🎉❤❤❤100kodukkm aayirunnn chithramma

  • @pradeep14nandanam
    @pradeep14nandanam28 күн бұрын

    Great come back rithika. What a wonderful singing ❤. Keep the spirit high. All the very best and eagerly waiting for your next performance.

  • @sarigar9563
    @sarigar9563Ай бұрын

    Wow😍😍😍what a superb voice & singing 🥰🥰🥰Excellent Rithika😘❤❤❤

  • @princesssmile4692
    @princesssmile4692Ай бұрын

    ആഹാ അസ്സൽ,,.... എത്ര easy ആയിട്ടാണ് പാടിയത്

  • @jishacleatus3069
    @jishacleatus3069Ай бұрын

    Balramne appreciate cheyyan chithra chechik endhoo madi aanallo...eppzhum balramne menntion cheyyan marannu pogunnu. But for sure ...he is really really talented. Nalla songs select cheidh varaan nannaayi paadan sadhikkatte

  • @be_world
    @be_worldАй бұрын

    Rithika kutty...Really i love this song ...❤ 😍 You have good control over high notes... mesmerizing performance sema feel...

  • @SangeethaB-fh8rg
    @SangeethaB-fh8rgАй бұрын

    Bal raminte crous suoer

  • @shakkeebp3022
    @shakkeebp3022Ай бұрын

    എല്ലാം കണ്ട് എപ്പഴും പുകഴ്ത്തി പറയുന്നത് മോശല്ലേ 😜 പക്ഷെ പറയേണ്ടത് പറയണമല്ലോ... മുമ്പ് പറഞ്ഞപോലെ തന്നെ... സ്റ്റാർ സിംഗറിന്റെ ചരിത്രത്തിൽ ഒരു സംഭവം തന്നെയാവും ഈ സീസൺ. അവസാനിപ്പിക്കാൻ പോയെടുത്ത് നിന്ന് തിരിച്ചു വന്നത് തന്നെ ഉദാഹരണമല്ലേ.! മുൻപേ കൈമോശം വന്ന നിലവാരം ഏറെ കുറെ വീണ്ടെടുക്കുന്നു ഷോ... മുൻപത്തെ ഏതോ ഒരു സീസണിലെ ടാഗ് ലൈൻ പോലെ 'The Epic Show...!!!" Keep rocking🎉🎉

  • @nihaltm2831
    @nihaltm2831Ай бұрын

    Feel ath rithikyude kayyil und❤

  • @remyarajesh5355
    @remyarajesh535529 күн бұрын

    സൂപ്പർ 🥰ബൽറാം ❤

  • @Dasan-th9jj
    @Dasan-th9jjАй бұрын

    Rthika chechi Assalayi reyalayi paadi Nala prefect Aayi paadi

  • @ashikkichu4710
    @ashikkichu471023 күн бұрын

    എന്റെ പൊന്നോ എന്തൊരു വോയിസ്‌ ❤️❤️❤️ ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ കിട്ടുന്ന സുഖം ❤️

  • @Dilshiya_Linu
    @Dilshiya_LinuАй бұрын

    Enikk orupadu ishttamulla song♥️Rithika adipoliyayitt paadi👍🏻🔥

  • @Salma-wd9bk

    @Salma-wd9bk

    28 күн бұрын

    Enikkum

  • @niyathreesa1781
    @niyathreesa1781Ай бұрын

    Rithika ...is an excellent singer .God bless you muthei...

  • @positivevibes6384
    @positivevibes6384Ай бұрын

    Excellent singer ❤❤❤

  • @jayakumarg6417
    @jayakumarg641728 күн бұрын

    മനോഹരമായി പാടി. 👏🏼👏🏼👏🏼♥️

  • @justinwilfred6678
    @justinwilfred6678Ай бұрын

    ho onnum parayaanilla molu,valare nannayi paadi superb.

  • @sreekr244
    @sreekr24412 күн бұрын

    100 കൊടുക്കാത്തത് മോശം ആയി പോയി..... എന്ത് രസം ആയിട്ടാണ് പാടിയത്.....എത്ര വട്ടം കേട്ട് എന്ന് അറിയില്ല ❤

  • @yadukrishnan626
    @yadukrishnan62615 күн бұрын

    I made a playlist of rithika's songs❤️

  • @sayedharif2475
    @sayedharif247529 күн бұрын

    What a voice & Dynamics 🎉 ready for live recording performance.. for me its 💯 out of 💯👌👌👌 All the very best Ritika

  • @sonavchackochan313
    @sonavchackochan31327 күн бұрын

    Enth rasa kelkkan... Voice adipoli aanutto 😘😘😘

  • @SebastianKc-gy3qc
    @SebastianKc-gy3qc27 күн бұрын

    സൂപ്പർ ആയിട്ട് പാടി അഭിനന്ദനങ്ങൾ 👏👏👏

  • @neethumolsinu6384
    @neethumolsinu638425 күн бұрын

    Super👌👌👌👌Balram👌orchestra superb👌

  • @anilanoop9326
    @anilanoop9326Ай бұрын

    ഫീൽ അതി ഗംഭീരം ♥️

  • @antonyolivero4993
    @antonyolivero4993Ай бұрын

    Super Rithika

  • @user-nz6qy3hh1r
    @user-nz6qy3hh1rАй бұрын

    സൂപ്പർ song❤❤❤

  • @chinnuracheljohn8903
    @chinnuracheljohn890327 күн бұрын

    Rithika ❤

  • @sheeladas6972
    @sheeladas6972Ай бұрын

    Excellent molu.A big salute for the effort.

  • @Siddi2019
    @Siddi201924 күн бұрын

    Rithika its...amazing... Your voice so...melting.....am Watching this episode repeatedly.. God bless you❤

  • @devikaslittleplanet1047
    @devikaslittleplanet104726 күн бұрын

    100 mark കൊടുക്കുമെന്ന് ഓർത്തു. 99.5 എങ്കിലും കൊടുക്കാരുന്നു😢

  • @merin9298
    @merin9298Ай бұрын

    E songinte bhangi ❤️

  • @SonaGeorge-nw3qo
    @SonaGeorge-nw3qo28 күн бұрын

    Goosebumps ! Appreciated.... Crystal clear voice ❤🎉❤

  • @sruthinbabu
    @sruthinbabu25 күн бұрын

    Magical voice 👌🏻 Rit ❤️

  • @VishnuPriya-yx6nx
    @VishnuPriya-yx6nxАй бұрын

    കുത്തിത്തിരുപ്പ് പറയാണെന്നു വിചാരിക്കരുത്. .ദിശ ആയിരുന്നെങ്കിൽ 100 കൊടുത്തേനെ 😐😐

  • @sruthyprakash5795

    @sruthyprakash5795

    Ай бұрын

    Athe🤭

  • @sruthyprakash5795

    @sruthyprakash5795

    Ай бұрын

    Disha inn ini padunnund... 99,99.5,100 ithil ethelum aakum mark

  • @dhanyakkdhanyakk9313

    @dhanyakkdhanyakk9313

    Ай бұрын

    സത്യം

  • @yadukrishnan626

    @yadukrishnan626

    15 күн бұрын

    True

  • @LovelyAutumnTrees-ts4pd
    @LovelyAutumnTrees-ts4pdАй бұрын

    What a sound... 🥰

  • @sooryamv7035
    @sooryamv703528 күн бұрын

    Wowww super❤❤❤❤

  • @RoselentGeorge
    @RoselentGeorgeАй бұрын

    My favourite song Rithiks ❤

  • @V.Babuji
    @V.BabujiАй бұрын

    Well sung mole..... Deserves 100....

  • @renjithaarjun
    @renjithaarjun25 күн бұрын

    what a song!. singing,chorus and everything oru reksha illa. really expected full marks. one of the best female contestant is Rithika.nalla njanam ulla kutti aanu. keep practicing dear.

  • @reshmadileep883
    @reshmadileep88327 күн бұрын

    Spr song nannayi paadi

  • @edvin.j.mathew7529
    @edvin.j.mathew7529Ай бұрын

    സൂപ്പർ 😍😍😍

  • @anaghasomannair
    @anaghasomannair2 күн бұрын

    OMG....this was awesome...

  • @syamraj7636
    @syamraj7636Ай бұрын

    Nice🎉

  • @Salma-wd9bk
    @Salma-wd9bk28 күн бұрын

    Wow suuuper❤❤❤

  • @pavithraajith7740
    @pavithraajith774029 күн бұрын

    Rithika Chechi💞

  • @SandhyarajeshSandhyarajesh
    @SandhyarajeshSandhyarajeshАй бұрын

    Vioce super🙏🏻🙏🏻🙏🏻

  • @bijubiju.k4001
    @bijubiju.k400121 күн бұрын

    Super song....all the best.

  • @gigijoseph9094
    @gigijoseph909429 күн бұрын

    Wow❤❤❤❤

  • @sofiyabijubiju7384
    @sofiyabijubiju7384Ай бұрын

    Super🎉🎉🎉🎉

  • @user-wk1vx8pr9o
    @user-wk1vx8pr9oАй бұрын

    Nannayi padi mole🎉

  • @soniyajo2387
    @soniyajo238726 күн бұрын

    Adipoli moleeeeee❤❤❤❤❤❤❤❤

  • @limvasavan2775
    @limvasavan277525 күн бұрын

    Amazingly done

  • @gokulnandakumar9709
    @gokulnandakumar9709Ай бұрын

    Plz upload dishas pathuvelupinu song

  • @adarshs8541
    @adarshs8541Ай бұрын

    My fav ❤

  • @Manikuttan_Edakkatt
    @Manikuttan_EdakkattАй бұрын

    Wouwwww❤️

  • @selmonbhai3686
    @selmonbhai368612 күн бұрын

    Cute voice❤

  • @merlyfrancis735
    @merlyfrancis7358 күн бұрын

    Super voice

  • @princefrancis3397
    @princefrancis339729 күн бұрын

    Nice.... 👍

  • @nanceyterrence9691
    @nanceyterrence969114 күн бұрын

    In my mind you are a golden star performer dear❤

  • @manukadakam
    @manukadakam25 күн бұрын

    Lovely...

  • @AmaanSvlog
    @AmaanSvlog24 күн бұрын

    Super..... ❤️❤️❤️❤️❤️❤️❤️

  • @anwaraboo652
    @anwaraboo65227 күн бұрын

    👌 👍

  • @Krishnadas-qy4zo
    @Krishnadas-qy4zo7 сағат бұрын

    Wow❤

  • @beenanalan4378
    @beenanalan437829 күн бұрын

    Super ❤❤❤

  • @user-yu3tq5oy3p
    @user-yu3tq5oy3p28 күн бұрын

    Hoo romajification🙌🙌🙌🙌❤️

  • @priyadarsinimathew1988
    @priyadarsinimathew198828 күн бұрын

    No words 💯👌👏

  • @vzz54
    @vzz545 күн бұрын

    ❤️❤️😍

Келесі