#SS9

Ойын-сауық

#SS9 മറന്നിട്ടുമെന്തിനോ എന്ന മനോഹരഗാനവുമായി ബൽറാം
Star Singer Season 9 || Asianet
Song - Marannittumenthinno
Label - Satyam Audios
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 161

  • @user-kl2tp7wr8r
    @user-kl2tp7wr8rАй бұрын

    ബാലു മോനേ..... നിന്റെ പാട്ടു കേൾക്കാതെ ഉറക്കം വരില്ല സത്യം....... മൂകാംബിക ദേവി അനുഗ്രഹികട്ടെ

  • @user-jk8jy7tr2x
    @user-jk8jy7tr2xАй бұрын

    ബൽറാം സൂപ്പർ, എന്താ ഫീൽ, എത്ര കേട്ടാലും മടുപ്പില്ലാത്ത ചില പാട്ടുകൾ, എത്ര പാട്ടുകൾ ബാൽറാമിന്റെ ശബ്ദത്തിലൂടെ കേട്ടു, എനിക്ക് ഇഷ്ടം,star singar sesen 9🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @helanpeter2429
    @helanpeter2429Ай бұрын

    Balram deserves to be the Title winner

  • @jalajavenugopal3204

    @jalajavenugopal3204

    Ай бұрын

    Hope so...but he is not excelling in his recent performances....Sreerag, Disha and Nanda, even Gokul are doing very good...growth needs to be shown to become title winner.

  • @SangeethaB-fh8rg
    @SangeethaB-fh8rgАй бұрын

    Baluvinte pattunuvendi wait ayirunu Such a beutuful song amazing singing ❤❤

  • @pooja_padmanabha_acharya_ujire

    @pooja_padmanabha_acharya_ujire

    Ай бұрын

    Yes i am very waiting

  • @parvathyprasannan4661

    @parvathyprasannan4661

    Ай бұрын

    Yess

  • @sandhyapk448

    @sandhyapk448

    Ай бұрын

    Such an amazing feel …. honest to real composition

  • @VinGrr
    @VinGrrАй бұрын

    ഏത് പാട്ടും ഇവിടെ ഭദ്രം ❤️

  • @pradeepkumarkp4014
    @pradeepkumarkp4014Ай бұрын

    ബെൽറാം ഒത്തിരി ഇഷ്ടം ആണ് ❤❤❤❤😊😊😊😊❤❤❤അതുല്യ ഗായകൻ ❤❤❤

  • @anumolraju654
    @anumolraju654Ай бұрын

    ഈ പരിപാടി തിരിച്ചു വരാൻ waiting ആയിരുന്നു.

  • @user-uo8pt1dr1v
    @user-uo8pt1dr1vАй бұрын

    എന്തൊരു ഫീലാണ് ബൽറാം..❤

  • @plAn_Bee-Zee
    @plAn_Bee-ZeeАй бұрын

    Balram deserves to be the title winner 👍🏻

  • @SreehariSree-qj1jm
    @SreehariSree-qj1jm19 күн бұрын

    ചക്കരമുത്തെ നിന്റെ പാട്ട് ഞാൻ ആദ്യമായാണ് കേൾക്കുന്നത് എന്തൊരു ഫീലാണ്

  • @user-pn3eb4rv8f
    @user-pn3eb4rv8fАй бұрын

    എന്ന് നേരിട്ട് കേൾക്കാൻ പറ്റും നിന്റെ പാട്ട് ബാലു മോനെ 😊😊❤

  • @daisygeorgec7482
    @daisygeorgec7482Ай бұрын

    ഇതിൽ ആർക്ക് ഫസ്റ്റ് കൊടുക്കും. എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @SangeethaB-fh8rg

    @SangeethaB-fh8rg

    Ай бұрын

    No dought of course Balram ❤

  • @arunkumarkrishnan4578

    @arunkumarkrishnan4578

    Ай бұрын

    Aravind kondu pokan anu chance🎉.

  • @akashp.t2762

    @akashp.t2762

    Ай бұрын

    Steerag

  • @Moonlight-858

    @Moonlight-858

    28 күн бұрын

    It's doubt bro not dought​@@SangeethaB-fh8rg

  • @shynishyni2923
    @shynishyni2923Ай бұрын

    Ithavanathe cup nammude Balraminu aakatteeee❤❤❤❤

  • @SangeethaB-fh8rg

    @SangeethaB-fh8rg

    Ай бұрын

    Athey 100%

  • @chinnammageorge7464
    @chinnammageorge7464Ай бұрын

    Balram you are singing well..may God bless you to become famous singer in future.All best for bright future.

  • @allu396
    @allu396Ай бұрын

    ബൽറാം ഗുരുകുലത്തിലും അരവിന്ദ് കോൺവെൻ്റിൽ നിന്നു മാറിയപ്പോ show full change ആയ പോലെ.. പിന്നെ അവർക്കും പഴയ സ്കൂളുകൾ തന്നേ ആയിരുന്ന് ഇഷ്ടം.. അവരെ thirich exchange ആക്കാൻ പറ്റുമോ😐

  • @kichuz9280

    @kichuz9280

    Ай бұрын

    വിദ്യാജിയുടെ ഒട്ടു മിക്ക പാട്ടുകളുടെയും അവസ്ഥ same തന്നെ.നല്ല breath maintaining വേണം

  • @krishnendukrishna3672
    @krishnendukrishna367215 күн бұрын

    Super singer super sining beautiful song.

  • @user-im3yq9ly8r
    @user-im3yq9ly8r11 күн бұрын

    Wonderful Singing, with good feel & expression 👌❤ God Gifted Voice Balram Keep it up!!👍

  • @allu396
    @allu396Ай бұрын

    Balram❤

  • @ranjithp1420
    @ranjithp1420Ай бұрын

    അടുത്ത തവണ മിന്നിച്ചേക്കണേ ബൽറു 💜

  • @AshilaashiAshilaashil
    @AshilaashiAshilaashil26 күн бұрын

    ഇതിലുള്ള എല്ലാവരെയും ഒരുപോലെ ഇഷ്ട്ടമാണ് ആര് ജയിച്ചാലും സന്തോഷം എല്ലാവരും ഒന്നിനൊന്നു മികച്ചവരാണ്

  • @vssarath1688
    @vssarath1688Ай бұрын

    ബൽറാം singing super👌🏻👌🏻👌🏻❤️❤️❤️🥰🥰🥰🥰 my fav singer

  • @sivakamic7848
    @sivakamic784827 күн бұрын

    Balram.. Super All💖the best... 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻

  • @user-nx3hi5qx4g
    @user-nx3hi5qx4gАй бұрын

    Balram &Anusree voice... super.....❤❤❤❤❤❤❤❤❤

  • @jayauthaman811
    @jayauthaman811Ай бұрын

    Balram and Anusree voce super❤❤

  • @angelnitara6586
    @angelnitara6586Ай бұрын

    Voice super dear.. God bless u... 🙏🙏🙏🙏🙏അതുല്ല്യ പ്രതിഭ 💖

  • @bellavincent5117
    @bellavincent5117Ай бұрын

    Balramm gurukalthill tanne mathiyarnu with noushad maash

  • @SureshBabu-bj9mq
    @SureshBabu-bj9mqАй бұрын

    ബൽറാം... സൂപ്പർ 🎉

  • @faizu5615
    @faizu5615Ай бұрын

    ബൽറാം ന്റേം നീലിമെന്റേം ശബ്ദം നല്ല മാച്ച് ആണ് ❤‍🔥😌 2 തേൻ പോലുള്ള ശബ്ദം 😌🔥🩷

  • @dhanyaknarayanan7192

    @dhanyaknarayanan7192

    Ай бұрын

    Balram only

  • @SangeethaB-fh8rg

    @SangeethaB-fh8rg

    Ай бұрын

    Yes

  • @user-ei4wf4ei6c
    @user-ei4wf4ei6cАй бұрын

    Super BalRam

  • @sarithaajith7709
    @sarithaajith77093 күн бұрын

    ബൽറാമിന്റെയും അരവിന്ദന്റെയും ഗോൾഡൻ സ്റ്റാർ പെർഫോമൻസ് അപ്‌ലോഡ് ചെയ്യൂ

  • @Akshaya.NAkshaya.N-ot9uw
    @Akshaya.NAkshaya.N-ot9uw24 күн бұрын

    Vidhiyajiyude munpil ee സോങ് പാടി അതും അടിപൊളിയായി പാടി ഫലിപ്പിക്കുക അതും ഒരു ഭാഗ്യം thannne യാണ് അതേഹം രാജാവാണ് ഒരേ ഒരു രാജാവ് വിദ്യ സാഗർ ❤❤❤

  • @ashababu-gd1it
    @ashababu-gd1itАй бұрын

    Noushad mash Balram ❤❤

  • @saranyaos5927
    @saranyaos5927Ай бұрын

    3 months ayi waiting aarunnu to hearing ur voice❤

  • @geethac4523
    @geethac4523Ай бұрын

    ബാലു - നന്നായി പാടി ട്ടൊ മോനെ. ബാലുവിൻ്റെ പാട്ടിനായി കാത്തിരിക്കായിരുന്നു

  • @arshamohandas1960
    @arshamohandas1960Ай бұрын

    Balaram super ❤❤❤❤

  • @Jayjongsung
    @Jayjongsung8 күн бұрын

    പുതിയ പാട്ടുകൾ upload ചെയ്യൂ..കേൾക്കാൻ കാത്തിരിക്കുന്നു ബാലു...👍🏻

  • @benjohnson910
    @benjohnson91016 күн бұрын

    Super മോനെ ❤❤❤❤

  • @sijosajeevan2819
    @sijosajeevan2819Ай бұрын

    Waiting for Aravind's song❤

  • @anjalimr7329
    @anjalimr7329Ай бұрын

    👌ബൽറാം ചേട്ടാ 🥰🖤😍😊

  • @ManavMV
    @ManavMV15 күн бұрын

    Jayachandran sirnte Maasmaarika shabdathodum bhaavathodum ekadesham 60% neethi pularthi🙌

  • @sunilthankappan8225
    @sunilthankappan822512 күн бұрын

    Balram top Mattullavar avarege❤

  • @lalithambikaps6021
    @lalithambikaps6021Ай бұрын

    Balram come back to gurukulam

  • @sayanasai2921
    @sayanasai2921Ай бұрын

    Ee paatt feel kondum lyrics kondum manoharamanu❤❤❤

  • @user-xm2mo8ye8b
    @user-xm2mo8ye8bАй бұрын

    ❤️❤️nth resaaa paatt kekkan.. Balu❤️

  • @valsakuriakose3262
    @valsakuriakose3262Ай бұрын

    മോനെ ബെൽറാം ,cute performance ❤❤❤❤❤ polichutto

  • @binduvinod-en3qe
    @binduvinod-en3qeАй бұрын

    Noushad mashine koodi balram nu kodukku.. Enik mashine kandappol sarikkum sangadam vannu.

  • @aryachandrasekharan8775

    @aryachandrasekharan8775

    Ай бұрын

    Sathyam

  • @ambikac3182

    @ambikac3182

    Ай бұрын

    സത്യം

  • @rahulkk7483
    @rahulkk7483Ай бұрын

    Balram...❤❤❤❤❤ Entha feel😊😊

  • @sivankuttyn7334
    @sivankuttyn733429 күн бұрын

    ബൽറാം and ശ്രീരാഗ് super❤️❤️❤️❤️❤️

  • @jyothi6420
    @jyothi6420Ай бұрын

    കൂൾ ആയി പാടണം.തിരിച്ചുവന്നപ്പോൾ അനാവശ്യമായ ഒരു ടെൻഷൻ ഉണ്ടോ.പാട്ടിൽ മാത്രം ശ്രദ്ധിക്കൂ.ബസ്ററ് കൊടുക്കൂ

  • @lingersonling5607

    @lingersonling5607

    Ай бұрын

    Yes

  • @visakhkoothupalakkal
    @visakhkoothupalakkalАй бұрын

    ബ്യൂട്ടിഫുൾസിംഗിംഗ്👌👌🎉🎉

  • @Moonlight-858
    @Moonlight-85828 күн бұрын

    Sreerag, balram,aravind ,and rithika ❤❤❤Nanda also versatile singer

  • @vaidehithanupillai9193
    @vaidehithanupillai9193Ай бұрын

    Nice to sse you back Balram

  • @user-pn3eb4rv8f
    @user-pn3eb4rv8fАй бұрын

    Waiting for balu s song........ Amazing 😊

  • @Magicrings-
    @Magicrings-Ай бұрын

    Super singing 😍😍😍, orchestra ❤️❤️❤️❤️

  • @AmayaShan
    @AmayaShanАй бұрын

    Love you, Balram. Beautiful song selection ❤❤❤❤❤❤❤❤❤❤❤

  • @MrandMseditors
    @MrandMseditorsАй бұрын

    Addicted to you❤

  • @venugopalmenon8176
    @venugopalmenon8176Ай бұрын

    Balaram beautiful song wonderful singing eventhough you are a little bit tensed. ❤❤❤❤❤

  • @sandhyadevitv4805
    @sandhyadevitv4805Ай бұрын

    Balram,✨️

  • @sivadasathikurrisi9868
    @sivadasathikurrisi9868Ай бұрын

    Sooooper Balram🎉

  • @user-jo2gz9ev1w
    @user-jo2gz9ev1wАй бұрын

    Balram super singer💕💕💕💕💕💕

  • @sarathsankar5264
    @sarathsankar5264Ай бұрын

    First comment ❤️ balram well sung❤️

  • @user-sd1kd6xc5g
    @user-sd1kd6xc5gАй бұрын

    Balram thank you such ❤

  • @sumamr3733
    @sumamr3733Ай бұрын

    Balram, how to express my feelings. So good👏🏽

  • @saranyadileep7546
    @saranyadileep7546Ай бұрын

    കലക്കി ❤️❤️❤️🥰🥰🥰

  • @sollyjoseph2411
    @sollyjoseph2411Ай бұрын

    Amazing feel.... 👏 Balram

  • @sarigaks4624
    @sarigaks4624Ай бұрын

    Beautiful singing 👏🏻👏🏻👏🏻💐💐💐💐💯💯💯

  • @bprabheesh6240
    @bprabheesh6240Ай бұрын

    Glad to see you back in stage 😊❤

  • @loveyouamjad7560
    @loveyouamjad756029 күн бұрын

    ബാൽറാമിന്റെ പുതിയ പാട്ടുകൾ ഇടാത്തത് എന്താ

  • @SangeethaB-fh8rg

    @SangeethaB-fh8rg

    22 күн бұрын

    Athey sathyam balraminte puthiya pattukal onnum vanilla kasthoori manakunallo katte onnum

  • @bennyjoseph6901

    @bennyjoseph6901

    22 күн бұрын

    ബൽറാമിന്റെ ഈ പാട്ട് you ട്യുബിലും face ബുക്കിലും നോക്കി. കണ്ടില്ല. ഏഷ്യാനെറ്റ്‌ മനഃപൂർവം ഒഴിവാക്കുന്നതാണ്.​@@SangeethaB-fh8rg

  • @melophile6983
    @melophile6983Ай бұрын

    My fav contestant : All😅

  • @SebastianKc-gy3qc
    @SebastianKc-gy3qc24 күн бұрын

    Good 👏👏👏👏

  • @sarithaharish2264
    @sarithaharish226429 күн бұрын

    Super❤️❤️❤️❤️❤️❤️

  • @user-np3ej6ss7c
    @user-np3ej6ss7cАй бұрын

    Wow🎉🎉🎉🎉

  • @user-zg9to6fv4t
    @user-zg9to6fv4tАй бұрын

    SuperBalu❤

  • @anoopraj6285
    @anoopraj6285Ай бұрын

    🎉സൂപ്പർ

  • @user-li8pg2vy6w
    @user-li8pg2vy6wАй бұрын

    Super balu❤

  • @bijithadigi4118
    @bijithadigi411829 күн бұрын

    ❤❤❤❤❤❤ super

  • @sajinisajikumar6786
    @sajinisajikumar6786Ай бұрын

    Balram❤❤

  • @anithashajan9211
    @anithashajan9211Ай бұрын

    Very nice ❤

  • @Sandrahannazara
    @SandrahannazaraАй бұрын

    Vidhyasagar sir nte round il ella contestant's num endhokkeyo preshnagal! Tension kond avam!!

  • @jincysaramma5524
    @jincysaramma5524Ай бұрын

    Back to our hero❤

  • @sarigar9563
    @sarigar9563Ай бұрын

    Superb❤❤❤

  • @user-qs2wv2cl2o
    @user-qs2wv2cl2oАй бұрын

    Super ❤❤

  • @loveyouamjad7560
    @loveyouamjad756029 күн бұрын

    Super

  • @reshma3459
    @reshma3459Ай бұрын

    Sreerag song plzz

  • @sheenarajeev589
    @sheenarajeev589Ай бұрын

    Superb❤

  • @AdhithyanReshmi
    @AdhithyanReshmi15 күн бұрын

    ❤❤

  • @user-tj7jx6tl7h
    @user-tj7jx6tl7hАй бұрын

    ❤️❤️❤️❤️

  • @user-sb9zj2mf4r
    @user-sb9zj2mf4rАй бұрын

    Nice❤❤

  • @Divyanithin608
    @Divyanithin608Ай бұрын

    Evdayokeyo Madhu Balakrishnan nte voice❤❤

  • @user-wn2gg3hn4d
    @user-wn2gg3hn4d21 күн бұрын

    ❤❤❤

  • @rasakkoluppalam8650
    @rasakkoluppalam8650Ай бұрын

    ❤🤘

  • @sabithaaneesh1058
    @sabithaaneesh1058Ай бұрын

    ❤❤❤❤🎉

  • @musicbox5723
    @musicbox5723Ай бұрын

    Balram❤️

  • @subhashpachu4413
    @subhashpachu4413Ай бұрын

    ❤❤️

  • @harikumar3337
    @harikumar3337Ай бұрын

    Orchestra ❤️❤️

  • @charmer6115
    @charmer6115Ай бұрын

    Why all pressuring to be the title winner. No need to pressurise for the winner title. Each of us are unique and do perform, don't bother about the title winner. Because you all are alredy winners in our hearts.❤

  • @visakhkoothupalakkal
    @visakhkoothupalakkalАй бұрын

    0:12

  • @praseethanayanajan9436
    @praseethanayanajan9436Ай бұрын

    😘❤

  • @PrajishaAatmik
    @PrajishaAatmikАй бұрын

    ബൽറാം ❤❤

  • @minibinu4691
    @minibinu4691Ай бұрын

    😍😍😍😍

Келесі