#SS9

Ойын-сауық

#SS9 ഇത് സ്റ്റാർ സിങ്ങർ ഇതുവരെ കാണാത്ത അപൂർവ്വ നിമിഷം..
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 361

  • @syamkrishna5871
    @syamkrishna58714 ай бұрын

    ഇത്രയും വല്യ legend ചിത്ര ചേച്ചിയുടെ മുന്നിലിരുന്ന് പാടാൻ കഴിയുക. അതാണ് ഇവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ mark👍🏻

  • @sukumarvengulam117
    @sukumarvengulam11710 ай бұрын

    പ്രയാസമുള്ള പാട്ടാണ് പുഷ്പം പോലെ പാടി ❤️ ദിശ നല്ല ഗായികയാവും👍👍❤️❤️❤️❤️🔥

  • @radhakrishnannair2010

    @radhakrishnannair2010

    6 ай бұрын

    Supper makkale

  • @prasannakumarsongs2768

    @prasannakumarsongs2768

    2 ай бұрын

    നന്ദ...very excellent മോളെ 🙏🙏🙏

  • @azharchathiyara007
    @azharchathiyara00710 ай бұрын

    ഇമ്മാതിരി പടു കൂറ്റൻ items ഒക്കെ പാടിയ ഒരു യമകണ്ഠൻ സാധനം ആണ് അവിടെ ഇരിക്കുന്നത്..😅😅…ഇരിപ്പ്കണ്ടാൽ ഒരു പാവം,, ഒരു ഗൗരവവുമില്ല… ഇതൊന്നും ഞാനല്ലേ എന്ന മട്ടാണ് ചിത്രചേച്ചി❤❤😂😂

  • @kiransukumaran7486

    @kiransukumaran7486

    9 ай бұрын

    ❣️

  • @maneeshmadhavan3297

    @maneeshmadhavan3297

    9 ай бұрын

    Pinnallah... Chithramma ❤️❤️❤️

  • @shijineshshijinesh2118

    @shijineshshijinesh2118

    7 ай бұрын

    Sathyam... 👍👍👍

  • @roopeshkarayad7375

    @roopeshkarayad7375

    6 ай бұрын

    ❤❤❤

  • @sreekuttanar5923

    @sreekuttanar5923

    6 ай бұрын

    ചിത്രേചി ♥️♥️

  • @druthaafusionmusicband7402
    @druthaafusionmusicband740210 күн бұрын

    പാടി എന്നതിൽ ചിത്ര ചേച്ചി improvisation ചെയ്തതിൽ അപ്പുറം improvisation ചെയുക എന്നത് വലിയ കഴിവാണ് എങ്കിലും ചിത്ര ചേച്ചിയുടെ വോയ്‌സിൽ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്

  • @unnikrishnan-hq1jp
    @unnikrishnan-hq1jp10 ай бұрын

    ഒത്തിരി നന്നായി പാടി (ശ്രീമതി ചിത്ര പറഞ്ഞതിൽ കൂടുതൽ എന്തു വിലയിരുത്തൽ ) രവീന്ദ്രൻ മാഷ് ഗായകർക്കു കൊടുക്കുന്ന സ്വാതന്ത്ര്യം, ഇവിടെ മോൾ ആഘോഷമാക്കി, അഭിനന്ദനങ്ങൾ 👌 ഒപ്പം ആശംസകളും 🌹🌹🌹🙏🙏🙏 🦚

  • @user-eu3rk8no9n
    @user-eu3rk8no9n6 ай бұрын

    ചേച്ചി അവസാനം രണ്ടു വരി....... ❤️ന്റെ പൊന്നോ.... മോളെ ഒരു രക്ഷയും ഇല്ല... പാട്ടിനെ പ്രണയിക്കുന്ന ഒരാളാണ് ഞാൻ.. അതിലുപരി ഒറ്റപ്പാലംകാരനും

  • @sreejithsedappallil1087

    @sreejithsedappallil1087

    6 ай бұрын

    എന്തോന്ന് 'അതിലുപരി????'🤔😇

  • @user-eu3rk8no9n

    @user-eu3rk8no9n

    6 ай бұрын

    @@sreejithsedappallil1087 😳🙏

  • @gopankumar5836

    @gopankumar5836

    3 ай бұрын

    ഒറ്റപ്പാലം എന്താ പ്രേത്യേകത

  • @techs9994

    @techs9994

    2 ай бұрын

    ​@sreejithsedappallil1087 😂

  • @jithinsethu3547

    @jithinsethu3547

    Ай бұрын

    ​@@gopankumar5836 athu ee film kandavarkk manssilaavum.... Ottappalathinu annathe kaalathe filmsil undarunna sthaanam. ❤

  • @ljvlogs2954
    @ljvlogs29548 ай бұрын

    സത്യം എന്തെന്ന് വച്ചാൽ സിതാര ക്ക് പോലും ദിശ കുട്ടിയുടെ പകുതി പോലും പാടാൻ കഴിയില്ല 😄... ചിത്ര ചേച്ചി the legend ❤️

  • @jyotishv9441

    @jyotishv9441

    5 күн бұрын

    Bad comparison. Sithara is the most versatile singer currently in the Malayalam industry ( not considering Chithra and Sujatha?

  • @MalayaliyudeSwargaRajyam

    @MalayaliyudeSwargaRajyam

    5 күн бұрын

    Enthinanu suhruthe Orale pukazhthaan mattorale thazhthunnathu? Sithara Pandu reality showil paadiya sharappoli enna song undu.onnu kettu nokkuka time kittumbol.

  • @sivaprasadkallinkal6635
    @sivaprasadkallinkal663510 ай бұрын

    Wow ഈ പാട്ട് ഇത്ര ഈസി ആയി പാടനമെങ്കിൽ ദൈവം നൽകിയ ശബ്ദമാധുരി

  • @sabysusanmathew9934

    @sabysusanmathew9934

    6 ай бұрын

    Top singer 1 Seethalekshmi also has sung this song very easily better than this . She sang this at the age of 12 only .

  • @anilanoop9326

    @anilanoop9326

    5 ай бұрын

    സീതാ ലക്ഷ്മിയുടെ ശബ്ദത്തിന്റെ ഫാൻ ആണ് ഞാനും.... പക്ഷേ ഈ കുട്ടി പാടിയതാണ് പെർഫെക്ഷൻ ഉള്ളത് പറയണമല്ലോ ​@@sabysusanmathew9934

  • @aryan1374
    @aryan13743 ай бұрын

    എന്തിനു വേറൊരു സൂര്യോദയം... എന്തിനു വേറൊരു മധുവസന്തം... അത് പോലെ തന്നെ ചിത്രച്ചിയെ പോലെ ദാസേട്ടേനെ പോലെ.. ജയേട്ടനെ പോലെ... അങ്ങനെ ഒരു പാട്‌ നമ്മുടെ ഒപ്പമുള്ളപ്പോൾ.. ഈ ഗന്ധർവ സാനിധ്യമുള്ളവർ.. അവരുടെ പാട്ടുകൾ നമുക്ക് ആസ്വദിക്കാനും.. ആരാധിക്കാനും കിട്ടിയ ഈ പുണ്യ ജന്മം എത്രെ സുകൃതം 🙏

  • @rajeshkuttan2474
    @rajeshkuttan24742 ай бұрын

    ഇത് കേട്ടിട്ട് നമ്മുടെ സീതലക്ഷ്മിയുടെ പാട്ട് കൂടെ കേട്ടു നോക്കി... എന്റെ പൊന്നോ തല കറങ്ങാൻ തുടങ്ങി.... രണ്ടു പേരും ഒന്നിനൊന്നു മെച്ചം... ❤❤❤

  • @krishnenduponnu6703
    @krishnenduponnu67039 ай бұрын

    പാട്ടിന്റെ ഓരോ വരിയും കേൾക്കുമ്പോ രോമാഞ്ചം വരുന്നു.... 😍😍😍😘😘😘😘 നല്ല voice.... ഒരുവാട് ഇഷ്ട്ടപെട്ടു..... 😘😘😘💖💖💖💖💖💖💖💖

  • @KrishnaboutiqueJB
    @KrishnaboutiqueJB10 ай бұрын

    Sithu, ലാസ്റ്റ്..." എന്റെ. ചേച്ചി....ഹോ...❤️ Cithra ചേച്ചി.. വോയിസ്... ഇപ്പോഴും...🔥

  • @anishdev4164
    @anishdev41649 ай бұрын

    ദിശ യുടെ voice nu ചേരുന്ന പാട്ട് 🎤 വളരെ നന്നായി പാടി 👍👍 my fav song 👍👍

  • @anurajap244
    @anurajap2449 ай бұрын

    ഒന്നും പറയുവാനില്ല മോളെ നിറഞ്ഞു സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @Krishnendhukrishnendhu-
    @Krishnendhukrishnendhu-10 ай бұрын

    ഒരുവടിഷ്ട്ടപെട്ടു..... ശരിക്കും കേട്ടുകഴിഞ്ഞപ്പോ ശരിക്കും കണ്ണുനിറഞ്ഞു.... ഇപ്പൊ പാട്ട് പഠിക്കാൻ തോന്നുന്നു... 😘😘😘😘😘😘💖💖💖😍🥹🥹💗💗😍😍😍😍😍🥰🥰😘😘😘😘😘😘😘😘😘

  • @sreejiththilakan3910

    @sreejiththilakan3910

    8 ай бұрын

  • @VISHNU...

    @VISHNU...

    5 ай бұрын

    തീർച്ചയായും👍🏻

  • @nishageorgenishageorge1638
    @nishageorgenishageorge163810 ай бұрын

    Molu thanne winner akatte god bless you molu ❤🏅👍

  • @Rahul-jz3oz
    @Rahul-jz3oz2 ай бұрын

    ചിത്ര ചേച്ചിയുടെ അവസാനത്തെ 2 വരി amazing. മോളും നന്നായേ പാടി ഞാൻ സ്ക്രീൻ റെക്കോർഡ് ചെയ്തു കേട്ടുകൊണ്ടേ ഇരിക്കുന്നു

  • @sabukc635
    @sabukc6357 ай бұрын

    കണ്ണുനിറഞ്ഞു പോയി സംഗീതത്തിന്റെ അൽത്ഭുതം

  • @venugopalmenon8176
    @venugopalmenon817610 ай бұрын

    Disakutty polichu molu. Ugran. assalayi pati makkale. Keep it up. ❤❤❤❤👏👏👏👏🌹

  • @technicalnovice2901
    @technicalnovice290110 ай бұрын

    She is Disha Prakash, my friend's friend's daughter based in Dubai. Properly trained fantastic singer. Good to know she has come down to India to participate in music competitions in India.

  • @RasheedVellaplackal

    @RasheedVellaplackal

    6 ай бұрын

    അയിന്.?????

  • @gireeshk5705

    @gireeshk5705

    3 ай бұрын

    @@RasheedVellaplackal സുഡൂ നീ കുരുപൊട്ടികണ്ടാന്ന് 😂😂😂

  • @vijithpillai5856
    @vijithpillai58566 ай бұрын

    ഗന്ധർവലോകത്തു ഇരിക്കുന്ന രവീന്ദ്രൻ മാഷിന് പ്രണാമം 🙏🙏. ദിശ വേറെ ലെവൽ ❤️❤️

  • @Blck_mambha
    @Blck_mambha10 ай бұрын

    ചിത്ര ചേച്ചിക്ക് ഒരു അപര വന്നിരിക്കുന്നു നല്ല സ്വരം ചിത്ര ചേച്ചി പാടിയത് പോലെ തന്നെ ❤️❤️

  • @user-kz5qp9np5u

    @user-kz5qp9np5u

    9 ай бұрын

    നന്നായി പാടി ♥️ ചിത്ര ചേച്ചി പാടിയത് പോലെ എന്ന് പറഞ്ഞത് കൂടി പോയില്ലേ 😌 ഇത്രേം വേണോ

  • @rejithkesavapuram8966
    @rejithkesavapuram89665 ай бұрын

    ന്റെ പൊന്നോ ചിത്ര ചേച്ചിടെ ആ രണ്ടു വരി 🙏🙏🥰🥰നമിച്ചു... ദിശ സൂപ്പർ ആയിട്ട് പാടി 👍🏻👍🏻👍🏻🥰🥰

  • @b.m.prasad7488
    @b.m.prasad74889 ай бұрын

    ദിശക്കുട്ടി മനോഹരമായി പാടിയ പാട്ട് 👌♥️👏👏

  • @SharmaMR-hv3lm
    @SharmaMR-hv3lmАй бұрын

    രാഗ താളത്തോടെയുള്ള അതിമനോഹര ആലാപനം : കലാതിലകമേ...

  • @user-nk4st2xm9u
    @user-nk4st2xm9u10 ай бұрын

    ന്റെ പൊന്നോ.. ന്റെ ചേച്ചീ ❤

  • @sabuannannoortek6133
    @sabuannannoortek61334 ай бұрын

    മോളേ നീ നാളത്തെ ചിത്രയാണ്

  • @gamingking915
    @gamingking91510 ай бұрын

    Disha👍👍👍👍👍chitramma❤️❤️😄😄👌👌👌

  • @itz_meee_
    @itz_meee_10 ай бұрын

    Chithramma vare ezhunnett kayyadichu.... Athil kooduthal enthu venam Disha molus..... Brilliant singingg🥰🤍🫀

  • @Venugopal-oe2cl
    @Venugopal-oe2cl10 ай бұрын

    Disha Super Singing congrats

  • @pjr5257
    @pjr5257Ай бұрын

    Except chitra chechi.... No one deserve to comment on this performance.... Molu.... Adipoli..... God bless you abandenly.....

  • @radhasrinivasan-jf1yn
    @radhasrinivasan-jf1yn10 ай бұрын

    കൂടെ ജനിച്ചില്ലെങ്കിലു൦, ചിത്രയെന്റെ പൊന്നനുജത്തി, സ൦ഗീതജ്ഞാനത്തിൽ എന്റെ അമ്മക്കു൦ മേലെ. കുഞ്ഞു മനസ്സു കൊണ്ടെന്റെ മാലാഖക്കുട്ടിയായ പൊന്നു മോൾ............................. ദിശ മോളു൦ അസ്സലായി പാടീട്ടോ.

  • @mathewjohn8126

    @mathewjohn8126

    4 ай бұрын

    #radhasrinivasan Ji, Mathew P JOHN. Oru QC aayirunnu Ippol Disha mole poale ulla kuttikale patddippikkyunnu. Ente Pappayude oarmma Kurbbaana July 07 Sunday aanu. Annathe oru program nu Disha Kkutty yae oru 03 minutes engilum koode paaduvaan kittumou ennariyuvaan onnu contact chaiyyanam. Ariyumengil , viriafham illael , aaa Kuttiyude parents nte number onnu enikkyu ayakkyoo . mathewp_150 enna insta il ayatchaalum mathi. Ente niece nu asougaryam annu undu ennu kaelkkunnu . Oru standard real female sound thanne aaganam ennu aaggraham undu. Pappayude 12 aam oarmma aanu. 🙏🙌

  • @Rahul-jz3oz
    @Rahul-jz3oz2 ай бұрын

    മലയാള നാടിനു അവർ ചിത്ര ചേച്ചി തമിഴ് മക്കൾക്ക്‌ അവർ ചിത്ര അമ്മ തെലുഗ് നാടിനു അവർ ചിത്ര ഗരു ❤❤❤❤

  • @user-lg9ns2iw8b
    @user-lg9ns2iw8b9 ай бұрын

    Perfection. Of chitra🥰🥰🥰 mic eduth first vari thanna padiyappo kilipoyi atrakk poliyanu chitramma🥰🥰

  • @Krishnendhukrishnendhu-
    @Krishnendhukrishnendhu-10 ай бұрын

    2:10 ഇവിടെന്നു മുതലുള്ള വരികൾ കേട്ടിരിക്കാൻ ഒരുവട് സുഗമുണ്ട്....... 🥹🥹🥰🥰🥰🥰🥰🥰😍💖💖💖💖💖💗💗💗💗💗💗🎉🎉🎉🎉

  • @varunkrishna9715
    @varunkrishna97157 ай бұрын

    Molde patt pole thanne Orchestra team did a fabulous work.. 👌 from 3:14 is my favorite part love it ❤

  • @chandrikadevi9137
    @chandrikadevi91378 күн бұрын

    ക്ളാസിക്കൽ പാട്ടുകൾ കുട്ടി നന്നായി പാടുന്നുണ്ട്. Reality show ൽ ഇത്രയും ഭംഗിയായി classical music പാടുന്നത് ഈ കുട്ടിയാണ്

  • @manojchemboth7337
    @manojchemboth73373 ай бұрын

    ഒന്നും പറയാനില്ല, ഒരു ലൈക്ക് അല്ല, ആയിരം ലൈക്ക്,,,,ദൈവം അനുഗ്രഹിക്കട്ട,, ഉയരങ്ങളിൽ എത്തട്ടെ

  • @sooya__2
    @sooya__210 ай бұрын

    കേട്ടിരിക്കാൻ നല്ല രസമുണ്ട്, സൂപ്പർ 🌟🌟🌟

  • @nembach2000
    @nembach2000Ай бұрын

    She is unbelievably good. How can someone sing so beautifully? What a pleasant, soothing voice! No words could do justice to her singing prowess.

  • @azharchathiyara007
    @azharchathiyara00710 ай бұрын

    One of my favourites song …beautifully rendered ❤❤❤

  • @kumarkn5725
    @kumarkn572510 ай бұрын

    Superlative performance by Disha

  • @rejithrajanchettiyar4807
    @rejithrajanchettiyar48073 ай бұрын

    Chithra mam kooda und molaa aaa words really important keep going hart so many proud god blessed ❤

  • @prasanthvp3712
    @prasanthvp371210 ай бұрын

    ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ

  • @tuttumon4848

    @tuttumon4848

    4 ай бұрын

    🤣🤣🤣🤣50.. ൽ കൂടുതലായി കുഞ്ഞാ..... സത്യായിട്ടും 🤣🤣🤣

  • @k.c.scariascaria-co8gc

    @k.c.scariascaria-co8gc

    4 ай бұрын

    പറ്റുമെങ്കൽ എല്ലാ ദിവസവും കേൾകാനാഗ്രഹികുകയും ചെയ്യുന്ന ഗാനം. ചിത്രയുടെ ഒരു പിൻഗാമിയാവാം ഈ കുട്ടി.

  • @sreyachakkuzzz8926

    @sreyachakkuzzz8926

    2 ай бұрын

    Kuraye thavana aayi kaanunu

  • @anitaverma4469
    @anitaverma44699 ай бұрын

    Thrilling voice super 🎉🎉❤❤nicely sang I was hearing your song really enjoyed it

  • @samadkk6382
    @samadkk638210 ай бұрын

    sooper👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഒരു രക്ഷയും ഇല്ല 😍😍😍

  • @aaghramm1292
    @aaghramm12925 ай бұрын

    Love you so much ചേച്ചീ.... ഒരു രക്ഷയില്ല.... കേട്ട് കൊണ്ട് ഇരിക്കാൻ തോന്നും...love you ചേച്ചി ❤💕🤗

  • @rajunk209
    @rajunk2096 ай бұрын

    എന്റമ്മോ, 😳airbuds vech full volume ഇൽ ഒന്ന് കേൾക്കേണ്ടത് തന്നെ... വളരെ നന്നായി പാടി..

  • @hemanthperumpilavil7238
    @hemanthperumpilavil72387 ай бұрын

    Heard this many many timesthis is a very composed mature singing

  • @sankarmukherjee9576
    @sankarmukherjee9576Ай бұрын

    Outstanding singing. Excellent composition. Love from Kolkata.

  • @hazeenamohamedreffaitheen3622
    @hazeenamohamedreffaitheen362210 ай бұрын

    Blessed Moment

  • @sarngadharanev9051
    @sarngadharanev905110 ай бұрын

    മിടുക്കി. മനോഹരമായി പാടി. അഭിനന്ദനങ്ങൾ❤❤❤❤

  • @sivajits9267
    @sivajits92675 ай бұрын

    എന്റെ.. പൊന്നു പെങ്ങൾ.. ചിത്ര...💞💞💞💞💞💞💞💞

  • @hemanthperumpilavil7238
    @hemanthperumpilavil72387 ай бұрын

    Very good singer.all sangathis perfect. ..i mean improvisationwise idivettu.what a composition god bless u mole

  • @gayatrimusics7742
    @gayatrimusics774210 ай бұрын

    Beutifull voice ❤

  • @sharandev202
    @sharandev202Ай бұрын

    Best of ss great mole al the best.. ❤️

  • @athiraarun4248
    @athiraarun424810 ай бұрын

    Awesome ❤🎉🎉

  • @amaldathsv328
    @amaldathsv32810 ай бұрын

    Amazing voice ❤👏

  • @rithwikk1113
    @rithwikk111310 ай бұрын

    Wow.. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abhayprasanth5177
    @abhayprasanth517710 ай бұрын

    ചിത്ര 💙

  • @itsajajaneesh1734
    @itsajajaneesh17347 ай бұрын

    Adipoli soundaanu cheriya kuttide....❤✌

  • @sankar2701
    @sankar270110 ай бұрын

    Othiri ishttam mole.. superb.. kannu pedathirikkatte..

  • @user-zc3gt6kn8p
    @user-zc3gt6kn8p10 ай бұрын

    Fantastic singing

  • @vineethvinu4511
    @vineethvinu45114 ай бұрын

    അവസാനത്തെ ചേച്ചിടെ വോയിസ്‌... രോമാഞ്ചം..... 😇😇😇

  • @venkatp8636
    @venkatp86363 ай бұрын

    I don't know malayalam but still I m enjoying the melody n background music

  • @sreethulip1859
    @sreethulip18599 ай бұрын

    Jr Chithra chechi❤,

  • @aswathi_930
    @aswathi_93010 ай бұрын

    Adipoli aayi disha chechi Orupad istham aayi nallarasam unnd kelkkan

  • @sreekbnair
    @sreekbnair6 ай бұрын

    Beautiful ❤️ All the best to Disha 😊👍When we hear such compositions we feel the pain of the loss of the genius Raveendran Maash too 🙏

  • @gopikakrishna8748
    @gopikakrishna874810 ай бұрын

    Polichu mole❤❤❤❤👌👌👌

  • @shijinac4871
    @shijinac487110 ай бұрын

    Superrr❤❤

  • @shatavanur7792
    @shatavanur779210 ай бұрын

    ദയവ് ചെയ്ത് എപ്പിസോഡ് ഫുൾ ഫുൾ ഇട്ടാൽ നന്നായിരുന്നു

  • @satheeshmuriyamangalath3429
    @satheeshmuriyamangalath34296 ай бұрын

    മിടുക്കി മിടുമിടുക്കി. ഭാവിയുടെ വാക്ദാനം. അഭിനന്ദനങ്ങൾ 🌹🌹🌹

  • @smithaanoop447
    @smithaanoop44710 ай бұрын

    Fentastic 👌👌👌

  • @sajus7244
    @sajus72442 ай бұрын

    ഒരു റിയാലിറ്റി പ്രോഗ്രാം കണ്ട കളം മറന്ന്... ഇന്ദ്ര വീഡിയോ കണ്ട് വന്നതാ എൻ്റെ കുഞ്ഞേ നീ പൊളിച്ച് അടിക്കി

  • @sujithasamlal8239
    @sujithasamlal823910 ай бұрын

    Superb dhishakutty👍

  • @ajayanandan325
    @ajayanandan32510 ай бұрын

    Chitra chechi❤

  • @ronyantony8482
    @ronyantony84822 ай бұрын

    Chithra 🎵🎶❤️

  • @jayalekshmi7352
    @jayalekshmi73529 ай бұрын

    Nice voice ❤❤❤ Disha good singer 😊❤

  • @premkumar-tv1su
    @premkumar-tv1su5 ай бұрын

    Disha sooper performance.god bless

  • @richtailors2807
    @richtailors280710 ай бұрын

    Super adipowli❤❤❤🎉🎉🎉

  • @prabhadasprabhaprabhadaspr1400
    @prabhadasprabhaprabhadaspr140010 ай бұрын

    Super molu❤❤❤

  • @Njangade_Kada
    @Njangade_Kada10 ай бұрын

    👍👏സൂപ്പർ

  • @sreejithks5807
    @sreejithks58076 ай бұрын

    ഈ പാട്ടിന് ചിത്ര പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവിടിരിക്കുന്നവരിൽ ആരെന്തു പറയാൻ...😂🥰

  • @nembach2000
    @nembach20005 күн бұрын

    Outstanding. No words to describe how well she sings

  • @sagarviswanathan1956
    @sagarviswanathan195610 ай бұрын

    Very nice 👌🏻👏🏻

  • @dileepvelappan9989
    @dileepvelappan99895 ай бұрын

    The second, Chitra chechi start singing, it was on a heavenly level.

  • @sajus7244
    @sajus72442 ай бұрын

    ഒരുപാട് ദൈവ അനുഗ്രഹം ഉണ്ട് എൻ്റെ കുഞ്ഞേ നിനക്ക്....

  • @VinodKrishna-kx8ex
    @VinodKrishna-kx8ex3 ай бұрын

    മനം നിറഞ്ഞു ♥️ ലാസ്റ്റ് ആ രണ്ട് വരി ❤

  • @sajithakrishnan1632
    @sajithakrishnan163210 ай бұрын

    Sreeramanamam song from narayam disha paadiyal super aayirikkum

  • @shafeequeshefeek9940
    @shafeequeshefeek994010 ай бұрын

    മനോഹരം ❤

  • @sandeeprajamma1799
    @sandeeprajamma179910 ай бұрын

    Asadya singing ❤❤

  • @praveenmuraleedhran8208
    @praveenmuraleedhran82085 ай бұрын

    പാട്ടിന്റെ അമ്മയുടെ മുന്നിൽ പാടാൻ കിട്ടിയ കുട്ടികളെ നിങ്ങൾ ഭാഗ്യമുള്ളവർ ആണ് പഠിപ്പിക്കുന്ന മാഷിന് സാഷ്ടങ്ങപ്രണാമം 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @divakaranpranavam
    @divakaranpranavam9 ай бұрын

    Manoharam 🌹🌹🌹❤❤❤🙏🙏🙏

  • @rejithrejith6348
    @rejithrejith634810 ай бұрын

    Hat's of Junior CHITRAMMA❤❤❤

  • @sreekumarvk2875
    @sreekumarvk28753 ай бұрын

    എൻ്റെ മോളെ വാക്കുകൾ ഇല്ല.ചിത്രാമയോടൊപ്പം പടിയതും അവിസ്മരണീയ മായ അനുഭവം.എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @renukavishnu945
    @renukavishnu94510 ай бұрын

    Adipoli👍👍👍❤️❤️❤️

  • @sandhyasukumaran7547
    @sandhyasukumaran754710 ай бұрын

    Wow 👌👌👌👌

  • @merakigirl999
    @merakigirl99910 ай бұрын

    So beautiful ❤️

  • @kombanabel6373
    @kombanabel637310 ай бұрын

    സൂപ്പർ മോളെ ❤❤❤❤

  • @pranavk.v7836
    @pranavk.v783610 ай бұрын

    ചിത്രച്ചേച്ചി.. 🥹💜

Келесі