No video

#SS9

#SS9 ഡ്യൂയറ്റ് റൗണ്ടിൽ ജഡ്‌ജസിനെ കയ്യിലെടുക്കുന്ന പെർഫോമൻസുമായി ദിശയും ശ്രീരാഗും
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 523

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil51367 ай бұрын

    ഈ ചെറുക്കൻ ഏത് പാട്ട് പാടിയാലും ആഹ് ഒറിജിനൽ സൗണ്ട് പോലെ തോന്നും.😮... നന്നായ് പടുന്നുമുണ്ട്. ഇവൻ കാരണമാണ് ഞാൻ കാണാൻ തുടങ്ങിയത്.

  • @sarathunnisarathunni4442

    @sarathunnisarathunni4442

    6 ай бұрын

    ഞാനും

  • @tharakrishna5356

    @tharakrishna5356

    6 ай бұрын

    Sariya😅

  • @ishascookbook7361

    @ishascookbook7361

    6 ай бұрын

    ശരിയാ.. ഞാനും അതെ

  • @harist7825

    @harist7825

    6 ай бұрын

    Shariyanu

  • @mhadinmk7962

    @mhadinmk7962

    6 ай бұрын

    Njanum❤

  • @yuvrajpk6112
    @yuvrajpk61126 ай бұрын

    ശ്രീരാഗ് ആണ് ഈ സീസൺ... നല്ല ശബ്ദം.... നല്ല ആലാപനം 👌👌👌❤️

  • @sanjupt3897
    @sanjupt38976 ай бұрын

    Star Singer 2007 നു ശേഷം ഇത്രയും പൊളി സീസൺ വന്നിട്ടില്ല. Literally all are Superb ❤️

  • @sreekuttanar5923

    @sreekuttanar5923

    6 ай бұрын

    Currect😍

  • @rubyrush4794

    @rubyrush4794

    6 ай бұрын

  • @suryasanal-pl7mi

    @suryasanal-pl7mi

    6 ай бұрын

    അതെ

  • @ushanair4830

    @ushanair4830

    6 ай бұрын

    ശരിയാ കുറേനാൾ കൂടിയാ സ്റ്റാർ സിങ്ങർനോട് ഇത്ര ഒരു ഇഷ്ടം തോന്നിയെ കുറേനാൾ ആയിട്ട് ചുമ്മാ ബോറടിപ്പിക്കൽ ആയിരുന്നു ഇത് സൂപ്പർ ജെഡ്ജ്സും വർഷയും അടിപൊളി

  • @gemsree5226

    @gemsree5226

    6 ай бұрын

    True

  • @sreedevikm5541
    @sreedevikm55415 ай бұрын

    എന്ത് ക്യൂട്ട് ആണ് ഈ മോൻ നിഷ്കളങ്കത ആ മുഖത്തും,,, പാട്ടിലും,, വാർത്തമാനത്തിലും നിറഞ്ഞു നിൽക്കുന്നു 🥰🥰🥰🥰ദൈവാനുഗ്രഹം ഉള്ള മോൻ ആണ് 🙏🏼🙏🏼🙏🏼🙏🏼അച്ഛൻ,, അമ്മ,,, എല്ലാവരെയും കണ്ടാൽ അറിയാം ഈ മോന്റെ സ്വഭാവം ❤️❤️

  • @SajinaAjith
    @SajinaAjith6 ай бұрын

    Sreeraginte പാട്ടു കേൾക്കാൻ വേണ്ടി മാത്രം വരുന്നതാണ്

  • @nandhua4942
    @nandhua49425 ай бұрын

    Chilork aravind istam Chilork balram istam Enik sreerag❤....

  • @anithanair6627

    @anithanair6627

    4 ай бұрын

    Enikum Sreeragne ishtam❤❤❤

  • @krishnakumar.n9933

    @krishnakumar.n9933

    2 ай бұрын

    Enikkum sreeragine ishtam

  • @teenajacob7131
    @teenajacob71314 ай бұрын

    ശ്രീരാഗ് കാരണം ആണ് ഞാനും ഈ സ്റ്റാർ സിങ്ങർ കാണുന്നെ.. അത്രയ്ക്കും ഒറിജിനാലിറ്റി ഉണ്ട് ഈ മോന്റെ ശബ്ദത്തിൽ ഒപ്പം എന്തൊരു നിഷ്കളങ്കതാ ആണ്... എല്ലാം മക്കളേം ദൈവം അനുഗ്രഹിക്കട്ടെ..

  • @anuragkg7649
    @anuragkg76497 ай бұрын

    Duet പാടുമ്പോൾ ശ്രീരാഗിന് കൂടുതൽ ഊർജം ആണ് ❤😌

  • @user-qs6gg4um7s
    @user-qs6gg4um7s6 ай бұрын

    ശ്രീരാഗ് ഏതു പാട്ട് പാടിയാലും ❤❤

  • @Justt.shikah
    @Justt.shikah11 ай бұрын

    ശ്രീരാഗിന്റെ സൗണ്ട് എംജി സാറിന്റെ പോലെ തന്നെ 👍🏻👍🏻👍🏻👍🏻❣️❣️❣️

  • @vinugopalakrishnan9373
    @vinugopalakrishnan93734 ай бұрын

    സ്റ്റാർ സിംഗർ സീസൺ 4 കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം ശ്രീരാഗിന്റെ പെർഫോമൻസ് കാണുന്നു.. ❤ നീ പൊളിക്കടാ മോനെ...

  • @beautyrosepetals749
    @beautyrosepetals7496 ай бұрын

    ശ്രീരാഗ് പാടുമ്പോൾ ആര് പാടിയ പാട്ടാണോ പാടുന്നത് അവരുടെ ശബ്ദം പോലെ തോന്നുന്നു..... ഈ പാട്ടിൽ mg യുടെ പോലെ... നന്ദനത്തിലെ പാട്ട് പാടിയപ്പോൾ യേശുദാസ് ന്റെ പോലെ... ചിലപ്പോൾ എന്റെ മാത്രം തോന്നൽ ആവാം..

  • @reshmaprashanth3768
    @reshmaprashanth37686 ай бұрын

    ശ്രീരാഗ് കാരണം ഞാൻ ഈ പരിപാടി കാണുന്നു 🥰

  • @bi_jo.....968

    @bi_jo.....968

    6 ай бұрын

    Nanda❤

  • @anjusandeepnair7795

    @anjusandeepnair7795

    6 ай бұрын

    Njnum athe

  • @gireeshsankunny1765

    @gireeshsankunny1765

    6 ай бұрын

    ഞങ്ങൾ ഗുരുവായൂർ അപ്പന്റെ നാട്ടുകാർ ആയതുകൊണ്ടാ

  • @reshmaprashanth3768

    @reshmaprashanth3768

    6 ай бұрын

    @@gireeshsankunny1765 തൂണിലും തുരുമ്പിലും ദൈവം കുടികൊള്ളുന്നു എന്നാണല്ലോ 🥰🙏

  • @anithanair6627

    @anithanair6627

    5 ай бұрын

    Njanum ❤❤❤

  • @nidhidas5158
    @nidhidas51589 күн бұрын

    ഇവന്റെ സൗണ്ട് ഒരു മാജിക്‌ ആണുട്ടോ എംജി സർ ന്റെ പാട്ട് പാടുമ്പോൾ അതേ സൗണ്ട്. SPB ടെ പാട്ട് പാടുമ്പോൾ ആ സൗണ്ട്. ബ്യൂട്ടിഫുൾ voice ❤️❤️❤️❤️❤️

  • @geethumankadu4172
    @geethumankadu41723 ай бұрын

    ശ്രീരാഗ്, അനുശ്രീ combo സോങ് നല്ലതാണ്

  • @BlueWater-kz9jz
    @BlueWater-kz9jz29 күн бұрын

    ശരിക്കും ഒരു മലയാളി മങ്ക. .അതിന്റെ എല്ലാ അർത്ഥത്തിലും പിന്നെ ശ്രീരാഗിന്റെ പാട്ട് മാത്രമല്ല സംസാരവും എനിക്ക്‌ ഇഷ്ടമാണ് ഏറെ

  • @bibinkumarbibin4490
    @bibinkumarbibin44908 ай бұрын

    Eee പിള്ളേര് എല്ലാവരും തന്നെ എന്തു ഭംഗിയായിട്ടാണ് പാടുന്നെ.... എല്ലവരും ഒന്നിനൊന്നു മെച്ചം... Super♥♥♥♥♥♥♥♥♥

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd6 ай бұрын

    ശ്രീരാഗ് മോനെ നീ സൂപ്പറാണ് കൂടെയുള്ള കണ്ട സ്റ്റാൻഡിന് കെയർ ചെയ്തു അവരെ തെറ്റാതെ കയ്യടിച്ചു വരി മറന്നിട്ടും അത് മൈൻഡ് ചെയ്യാതെ ആ കുട്ടിയെ പ്രോത്സാഹിപ്പിച്ചു❤❤❤❤❤

  • @Lover_1431
    @Lover_143111 ай бұрын

    4:09 Moment❣️😂 5:51😅

  • @sulochanap6296
    @sulochanap62965 ай бұрын

    ശ്രീരാക് നല്ല വോയിസ്‌ ആണ് നല്ല ഇണവും ആണ് 🥰

  • @sreeragssu
    @sreeragssu10 ай бұрын

    Insta യിൽ റീൽസ് കണ്ട് സെർച്ച്‌ ചെയ്ത് വന്നതാ 🥰🥰💕 പാട്ട് കേൾക്കാനും അത് പോലെ ഇവരെ കാണാനും അടിപൊളി ❤️😊

  • @reshmaprashanth3768

    @reshmaprashanth3768

    6 ай бұрын

    Same here

  • @arunpadiyil
    @arunpadiyil11 күн бұрын

    ejjathi..😀😍

  • @vs6892
    @vs68929 күн бұрын

    ഇന്ന് ചിത്രച്ചേച്ചിയുടെയും ദിശയുടെയും പിറന്നാളാണ്. ഇന്ന് ജൂലൈ ഇരുപത്തിയേഴ് 2024 ശനിയാഴ്ച. ചിത്രച്ചേച്ചിക്കും ദിശയ്ക്കും ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു.

  • @aswathyachu7014
    @aswathyachu70146 ай бұрын

    ശ്രീരാഗ് ചില പാട്ടുകൾ പാടുമ്പോൾ ശരിക്കും ഉള്ള ഗായകന്റെ ശബ്ദം പോലെ തോന്നുന്നു. ഇതും താരപദവും. വേറെ ആർക്കെങ്കിലും അങ്ങനെ ഫീൽ ചെയ്‌തോ

  • @user-xy7uy8qv7w
    @user-xy7uy8qv7w7 күн бұрын

    എന്റെ പൊന്നു മോനെ..... നീ സൂപ്പറാ..... ഓരോ പാട്ടും വേറെ ലെവലാ..... ❤❤❤

  • @Sandra_sandu
    @Sandra_sandu11 ай бұрын

    ഈ പാട്ട് മുൻപ് പാടി മനോഹരം ആക്കിയത് Season 4 ശ്രീനാഥും ശിഖയും...❤❤❤ Season 9 ശ്രീരാഗും ദിഷയും...

  • @sachunandhu180

    @sachunandhu180

    11 ай бұрын

  • @sujajagu4055

    @sujajagu4055

    11 ай бұрын

    ❤️

  • @shafana8746

    @shafana8746

    11 ай бұрын

    ഈ ശ്രീ വെച്ചു തുടങ്ങു്ന്നവരെല്ലാം പുലിയാണല്ലോ

  • @smaquaguppy382

    @smaquaguppy382

    11 ай бұрын

    സത്യം ❤️👌

  • @AnsafWayanad-rz5wm

    @AnsafWayanad-rz5wm

    11 ай бұрын

    ​@@shafana8746സത്യം sreenand

  • @sareesha8210
    @sareesha821011 ай бұрын

    Mg chettante sound pole thoniyo arkkelum☺️☺️☺️

  • @rineeshmelayil9022

    @rineeshmelayil9022

    11 ай бұрын

    ഇല്ലാ

  • @shamsudeenfaheem533

    @shamsudeenfaheem533

    11 ай бұрын

    തോന്നി..

  • @fidoshinto

    @fidoshinto

    11 ай бұрын

    ഇല്ല

  • @yoonusmpyoonus5190

    @yoonusmpyoonus5190

    11 ай бұрын

  • @jipcyjimmy2654

    @jipcyjimmy2654

    11 ай бұрын

    yes

  • @athirak7232
    @athirak72325 ай бұрын

    Noticing that indepth spiritual singing of Sreerag....He make every song his own.... Modulations and all his expressions...I don't why is this happening... something special to Him...

  • @SheebhaNair
    @SheebhaNair24 күн бұрын

    ഗ്രീരാഗ് മോൻ പാടുന്ന പാട്ടുകൾ ഒന്നിനൊന്നു മെച്ചം

  • @user-kl2tp7wr8r
    @user-kl2tp7wr8r6 ай бұрын

    Very best voice in season 9 sreerag......... great singer

  • @bi_jo.....968

    @bi_jo.....968

    6 ай бұрын

    Aravind 🔥💯

  • @salithabiju8076
    @salithabiju807615 күн бұрын

    Sreerag ethu pavam Vere areghilum eghene kaliyakko?

  • @gowrim131
    @gowrim13111 ай бұрын

    ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കൂടെ സന്തോഷം വരുന്നു..🥰 ഒരുപാട് തവണ കേട്ടു . പാട്ടു വളരെ നന്നായിരുന്നു. മാസ്മരിക ശബ്ദം.✨🥰

  • @ashwinanil1212
    @ashwinanil121211 ай бұрын

    വിധു ചേട്ടൻ 😂പാവം sreerag❤

  • @vs6892
    @vs689210 ай бұрын

    ഒക്ടോബർ മൂന്ന് 2023 ചൊവ്വാഴ്ചയിൽ ഞാൻ ഇവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ശ്രീരാഗും ദിശയും നന്നായി പാടി.

  • @RahulCk-rv3qc
    @RahulCk-rv3qc7 ай бұрын

    ആ കൊച്ചു കൈവച്ചതും അവൻ ഏഴു നിലയിൽ എവിടെയൊക്കെയോ പോയി 😂😂😂😂

  • @gokul.gowrigowri7319
    @gokul.gowrigowri73194 ай бұрын

    മോനെ ശ്രീരാഗ് നിന്റെ പാട്ടും മോനെയും ഒരുപാട് ഇഷ്ടായി

  • @santhoshissac8812
    @santhoshissac88127 ай бұрын

    ആ ഗായകൻ എന്താ പാടുന്നത്... അസാധ്യ ഗായകൻ....❤❤❤❤

  • @aebelsam3057
    @aebelsam30575 ай бұрын

    ഈ സീസൺ ആണ് ശരിക്കും GOAT 👌

  • @maheshguruvayur161
    @maheshguruvayur16111 ай бұрын

    രണ്ടുപേരും അസ്സലായി പാടി.. 👌👌❤❤

  • @Njanummayaviyum
    @Njanummayaviyum2 ай бұрын

    ഇന്ന് ഈ പാട്ട് കേട്ടവരുണ്ടോ?

  • @afsalvk5812

    @afsalvk5812

    27 күн бұрын

    Und

  • @onlyentertainment1560

    @onlyentertainment1560

    19 күн бұрын

    Und

  • @akhiltm5788

    @akhiltm5788

    15 күн бұрын

    😅

  • @fathimarahman5378

    @fathimarahman5378

    10 күн бұрын

    ഇല്ല ഞാൻ നാളെ കേൾക്കാമെന്നു കരുതി ഓഫ്‌ ചെയ്തു വെച്ചു.... കഷ്ടം 🤣🤣

  • @firefly630
    @firefly63011 ай бұрын

    Evan adipwoliiya I love his voice and character ❤

  • @akshaykumar2914
    @akshaykumar291411 ай бұрын

    Vidhu annan thugs😂👊🔥✨️🤣

  • @VinGrr
    @VinGrr9 ай бұрын

    Opening chorus voice modulation ❤️❤️

  • @MANEESHTK-
    @MANEESHTK-2 ай бұрын

    മറ്റു ഗാനരജയിതാവിൽ നിന്നും.. വേറിട്ടൊരു അക്ഷര മനോഹാരിത.. അത് കേരളത്തിന്റെ.. ഗിരീഷ് പുത്തഞ്ചേരി.. മാത്രം 🙏💕

  • @amalcs8435
    @amalcs843511 ай бұрын

    E season judges suppera, vidhu Annan , thug inte king

  • @aparnaappu1149

    @aparnaappu1149

    7 ай бұрын

    Correct

  • @user-ji2ed5qf9b
    @user-ji2ed5qf9b5 ай бұрын

    Sreerag ne kanan vendi mathram anu njn ithu kanunne😁🥰🥰🥰🥰🥰🥰🥰🥰

  • @sreeshmam4926
    @sreeshmam492611 ай бұрын

    Dishaku tension aavandaanu vechit കൈയടിച്ചു പ്രോത്സാഹിപ്പിച്ച് by sreerag

  • @user-sy1wk9bd7q
    @user-sy1wk9bd7q6 ай бұрын

    ശ്രീരാഗ് ❤

  • @user-su3sw1gr3f
    @user-su3sw1gr3f6 ай бұрын

    Sreerag voice. Super

  • @aslamcherunni2181
    @aslamcherunni21817 күн бұрын

    ശ്രീരാഗ് അമേസിങ് പെർപോമെൻസ് ❤

  • @jasujasu329
    @jasujasu3292 күн бұрын

    Ee chekkante paatt kelkan vendi maathram varunna njnn😂❤

  • @aswathyvt
    @aswathyvt11 ай бұрын

    Njan ethramathe thavaya ethu kanunnath ennu ariyilla... Love u makkale

  • @jessaabraham
    @jessaabraham6 ай бұрын

    The girl hits every note with no emotion. I understand she is a kid and may not understand emotions yet. The boy is good.

  • @antonylal6648
    @antonylal66486 ай бұрын

    ജഡ്ജസ്റ്റ്സ് എല്ലാരും പോളിയാണ് ദൈവം കൂടെ ഉണ്ട്

  • @JP-wc6gi
    @JP-wc6gi11 ай бұрын

    4:09 eye counting

  • @Yaar998
    @Yaar99810 ай бұрын

    Boy voice similar to mg sir ❤

  • @itsmelinse
    @itsmelinse18 күн бұрын

    ആഹ്, ശ്രീരാഗ് നീ കേറിവരണം ഡാ...... എന്തൊരു ഫീൽ ആണ് ബ്രോ.... 🥰ലവ് യൂ ഡാ മുത്തേ......

  • @gibinbenny1122
    @gibinbenny11226 ай бұрын

    Sreerag voice 😍❤

  • @devikaslittleplanet1047
    @devikaslittleplanet104711 ай бұрын

    Mg sir nte sound pole😃😍

  • @maheshguruvayur161
    @maheshguruvayur16111 ай бұрын

    ശ്രീരാഗ്ക്കുട്ടൻ പാവം ❤😂

  • @joysonvarghese327
    @joysonvarghese327Ай бұрын

    നാലാമത്തെ വരി തോട്ടിലോട്ടും പോയി 😂😂😂

  • @suminapp4520
    @suminapp45206 ай бұрын

    Njan e sesan anu etrem adict ayi kanunath. Veetile tv keday. Hostaril recharge cheytha kanare. Sreerag disha 🥰🥰

  • @AmbikaG-jw1xb
    @AmbikaG-jw1xb10 күн бұрын

    Super sreerag disha👌👌👌

  • @gowrim131
    @gowrim13111 ай бұрын

    Ningal randalum adipoliyaanu..💖 chettan and chechi lov you both. I have Watched the video 4 times . So impressed by you.✨🥰 Eppozhum daivaanugraham undaakatte ✨😘

  • @praseeddas9999
    @praseeddas99996 ай бұрын

    sreerag poliyaaanu

  • @user-do4kx4lf5e
    @user-do4kx4lf5e4 ай бұрын

    SREERAG🥰😍🤩

  • @JijinaRajeesh
    @JijinaRajeesh25 күн бұрын

    Sree❤

  • @rcgt.7038
    @rcgt.70386 ай бұрын

    Sreerag ❤

  • @SharafudheenSharafu-v6d
    @SharafudheenSharafu-v6d10 күн бұрын

    ശ്രീരാഗ് സൂപ്പർ വോയ്‌സ്

  • @anjali3842
    @anjali38426 ай бұрын

    Sreerag❤❤❤

  • @renjithamv7372
    @renjithamv73725 ай бұрын

    Star singeril ee seasonil ettavum kooduthal ishtapetta singer sreerag. Super voice.❤❤❤

  • @nagalakshmisnspsp9326
    @nagalakshmisnspsp93263 ай бұрын

    Disha 😍😍😍😍😍😘😘😘😘God bless you molu🙌🏼🙌🏼🙌🏼

  • @shahanabineesh7209
    @shahanabineesh72096 ай бұрын

    Sreerag puliya voice magician

  • @miyalloyd2663
    @miyalloyd266314 күн бұрын

    Sreeeeeeragggg😍😍😍

  • @salithabiju8076
    @salithabiju8076Ай бұрын

    എത്രയും ചിരിയ്ക്കണ്ടായിരുന്നു പാവം, m. G സാർ നെ പോലെ

  • @JaslaSonu-tw5dg
    @JaslaSonu-tw5dg6 ай бұрын

    Sreeee 🔥🔥🔥🔥

  • @shahanabineesh7209
    @shahanabineesh72099 ай бұрын

    Junior ചിത്ര &m.g sreekumar

  • @anilasreedharannair8408
    @anilasreedharannair840816 күн бұрын

    Mg യെ ക്കാൾ സൂപ്പർ voice

  • @SavithaS-h6m
    @SavithaS-h6m18 күн бұрын

    Ee chekkan adipoli

  • @revathyvr2574
    @revathyvr25748 күн бұрын

    Reels കണ്ട് കണ്ട് ഞാൻ ചെക്കന്റെ ഫാൻ ആയി❤

  • @JayeeJagan
    @JayeeJaganАй бұрын

    Everybody in the SS9 are having unique talents.

  • @koushyap
    @koushyap6 ай бұрын

    Sound arrangement, musicians are unbelievable quality as usual singers also

  • @kuttoos7430
    @kuttoos74306 ай бұрын

    അശ്വിൻ നിങ്ങൾ സരി ഗാ മാ പാ യിൽ. എന്റെ മനസിൽ വിന്നർ ആണ്. അത് പോലെ തന്നെ നിങ്ങൾ ഗ്രൂമ്മ ചെയുന്ന ശ്രീരാഗ് പൊന്നാണ്. ഒരിക്കലും വേറെ ഒരു ഗ്രുമാർക്കും ശ്രീരാഗിനെ കൊടുക്കരുത് പ്ലീസ് എന്റെ റിക്വസ്റ്റ് ആണ്

  • @sarathsasidhar7455
    @sarathsasidhar745511 ай бұрын

    Amazing ഫീൽ... 👏🏻👏🏻👏🏻👏🏻. But voice കുറച്ചൂടെ power വേണം എന്ന് തോന്നി.

  • @bibikoshy1567

    @bibikoshy1567

    11 ай бұрын

    Bibikoshy Sreerag is a fantastic singer please dont mock at him. Junior judges please behave decently.

  • @elsa344

    @elsa344

    11 ай бұрын

    ​@@bibikoshy1567abhiprayam parayanum paadile

  • @aleenamathew4795

    @aleenamathew4795

    11 ай бұрын

    Not mocking, clarity varaan und.

  • @muthudileeps
    @muthudileeps3 күн бұрын

    ❤❤❤ 10 maniku oru reels kandu keritha sreeraginte paatu kelkan time 12.30 aayi .... Ethu paatu padiyalum original voice pole thanne ❤❤❤

  • @devadevu52
    @devadevu527 ай бұрын

    Ee season eth choros aan mosham uff set🔥pillar mothathi oray poli ellarum,and orchestra orginal feel❤mothathi kidu

  • @siyadputhiyapurayil9911
    @siyadputhiyapurayil991111 ай бұрын

    രണ്ടാളും അടിപൊളി 😍😍😍

  • @gokulnandakumar9709
    @gokulnandakumar970924 күн бұрын

    Disha❤

  • @jomeshjohn1239
    @jomeshjohn12393 күн бұрын

    Femaie voice അടിപൊളി ❤️❤️❤️❤️ sreeragum polichu❤️❤️

  • @praseedhaks7749
    @praseedhaks774911 ай бұрын

    Sreerag chettan poli

  • @praveenakb2309
    @praveenakb23096 ай бұрын

    Nalla rasand ivaru paadunathu kaanan❤❤❤❤👌

  • @srikrishnarr6553
    @srikrishnarr65536 ай бұрын

    Boy voice is Honey . Love from TN

  • @beenasasidharan2099
    @beenasasidharan20999 ай бұрын

    Amazing feel and Excellent singing 👌

  • @fidhajebin2901
    @fidhajebin290111 ай бұрын

    രണ്ടു പേരും പൊളിച്ചു

  • @ajraj9263
    @ajraj92634 ай бұрын

    next SPB sriraag...

  • @shreyashbarge9343
    @shreyashbarge93435 ай бұрын

    I am Marathi but I like your voice

  • @vijipushparaj4964
    @vijipushparaj49646 ай бұрын

    Nice singing,both Disha and Sreerag🎉

  • @mirzanmichu3247
    @mirzanmichu32475 ай бұрын

    like MG voice

  • @JobinjoyJobin-fr6rq
    @JobinjoyJobin-fr6rq8 ай бұрын

    Wow sree magical voice ❤❤❤❤❤❤

  • @usmanukkayil3784
    @usmanukkayil37847 ай бұрын

    Sreeraag❤

Келесі