SREELEKHA IPS- 57 Is Beauty a Bane? സസ്നേഹം ശ്രീലേഖ-57 സൗന്ദര്യം ശാപമോ?

Unfortunately, majority of the people want to possess beautiful things in whichever way. This incident is about a student at NSS College, Pandalam who had to go through difficulties because of her beauty.
സുന്ദരമായതെന്തും ഏതുവിധേനയും സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. ഈ സംഭവം പന്തളം NSS കോളേജിലെ ഒരു വിദ്യാർത്ഥിനിക്ക് സുന്ദരിയായതുകൊണ്ട് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ചാണ്

Пікірлер: 395

  • @thulaseedharanthulasi9423
    @thulaseedharanthulasi94232 жыл бұрын

    അതിമനോഹരമായ അവതരണശൈലി. മേഡത്തിന്റെ എല്ലാ എപ്പിസോഡും വളരെ ആവേശത്തോടെയാണ് കാണുന്നത്.. ഇത്രയും നല്ല പ്രോഗ്രാം വേറെയില്ല എന്നുതന്നെ പറയാം.. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🥰🥰

  • @seemakannan4631
    @seemakannan46312 жыл бұрын

    ഇപ്പോൾ ആ കുട്ടി നാൽപതുകളിൽ എത്തിയിട്ടുണ്ടാകും... പത്രങ്ങളിൽ വായിച്ചിരുന്നു. ഏതാണ്ട് എന്റെ സമപ്രായം ആണ്... ജീവിതത്തിൽ എല്ലാ പെൺകുട്ടികളുക്കും മോശം അനുഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടാകും. പക്ഷെ സ്ത്രീ സഹജമായ ബുദ്ധികൊണ്ടും ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നുള്ള ബോധം ഉള്ളതുകൊണ്ടും മിക്കവരും രക്ഷപ്പെടുന്നതാണ്

  • @mh0136
    @mh01362 жыл бұрын

    When nowadays most of the Officers relax after their retirement,you are gifting us with your life experience...Thank you Madam

  • @madhukadavil7
    @madhukadavil72 жыл бұрын

    Mam, I was the then District Government Pleader and Public Prosecutor Pathanamthitta District. ... your presentation is awesome .. sure your channel will help the general public, police and lawyers at large... it's very informative.. all the best 👍

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Thank you, sir

  • @bindudenish5806
    @bindudenish58062 жыл бұрын

    You are such a loving and kind hearted genuine Iron Lady ,Salute

  • @poojakamala1141
    @poojakamala11412 жыл бұрын

    മാഡത്തിൻ്റെ ഓരോ വീഡിയാ യോയും നമ്മളെ ചിന്തിപ്പിക്കുന്നതാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @josemangalamkunnel1689
    @josemangalamkunnel16892 жыл бұрын

    Your talks give us lot of information , knowledge, and wisdom. It inspires us.Thank you very much for this effort. 🙏

  • @bhuvaneeshypradeep4938
    @bhuvaneeshypradeep49382 жыл бұрын

    പലപ്പോഴും പീഡനം എന്ന് കേൾക്കുമ്പോൾ എൻന്റെ മനസ്സിൽ തെളിയുന്ന ഒരു സംശയം ആണ്. ഈ കാര്യത്തിൽ തന്നെ സാറിൽ നിന്ന് മോശം അനുഭവം ഉണ്ടായപ്പോൾ തന്നെ അത് അവഗണിച്ചു കളയാം അത്തരക്കാരോട് സംസാരിക്കാനോ അടുപ്പം കൂടാനോ പോകരുത്.പെൺ കുട്ടികൾ എന്തിനാപുരുഷൻ മാർ വിളിക്കുന്നിടത്തു ഓടി ചെല്ലുന്നതു.പെൺ ആയി പിറക്കുന്ന ഏതു കുട്ടികൾ ക്കും വൃത്തി ക്കെട്ടെ ഒരു വന്റെ നോട്ടം പോലും മനസിലാക്കാൻ പറ്റും. അതെല്ലാം മനസിലാക്കിയിട്ടു എല്ലാത്തിനും നിന്നുകൊടുത്തു എന്നെ പീഡിപ്പിച്ചു എന്ന് പറയുന്നതിൽ ഒരു അർഥവും ഇല്ല. ചില പീഡനം മൗന അനുവാദവതോടയും നടക്കും

  • @sunilcandle506
    @sunilcandle5062 жыл бұрын

    Beautiful Sreelekha. It is a problem of their mind you can love the beauty of a woman or anything you can worship it but nobody have the right to touch it without the woman's consent. You are besutifull and good at heart.keep it up

  • @gangadharannambiar7228
    @gangadharannambiar72282 жыл бұрын

    Your views and thought process are extremely positive and synchronize with those public at large. you could easily identify their problems as you have no axe to grind. Good luck. 👍

  • @Discover_India_
    @Discover_India_2 жыл бұрын

    The accused were K. Venugopal, lecturer at the department of English; B. Ravindranatha Pillai, lecturer at the same department (dead); C.M. Prakash, lecturer at the department of Botany; M. Venugopal, a contractor; Jyothish Kumar, a provision store owner; Manoj Kumar, a former panchayat member; and K.G. Shah George, a TV serial producer.

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Wow! What memory!

  • @lathajuliet

    @lathajuliet

    2 жыл бұрын

    @Rv N വേണുഗോപാലിന് എന്താണു പറ്റിയത്? എന്റെ നാട്ടുകാരനും, college ൽ senior - ഉം ആയിരുന്നു. ( അതിൽ അപമാനമല്ലാതെ മറ്റൊന്നും തോന്നുന്നില്ല). പക്ഷെ ഈ സംഭവത്തിനു ശേഷം എന്തു പറ്റി എന്നറിയില്ല.

  • @antonywilson8139

    @antonywilson8139

    2 жыл бұрын

    @@sreelekhaips @SREELEKHA IPS (rtd) "സസ്നേഹം ശ്രീലേഖ" ഇത് മെമ്മറി പവർ ആയിരിക്കില്ല .പവർ ഓഫ് GOOGLE. എല്ലാ വസ്തുതകളും GOOGLE-ൽ സംഭരിച്ചിരിക്കുന്നു. നിങ്ങൾ എന്താണ് പറഞ്ഞതെന്ന് ഞങ്ങൾക്ക് ബ്രൗസ് ചെയ്യേണ്ടതുണ്ട്. താങ്കൾ ആ കോളേജിനെ പറ്റി പറഞ്ഞിട്ടുണ്ട്. കഷ്ടം So it is easy for us😆😆😆

  • @lathajuliet

    @lathajuliet

    2 жыл бұрын

    @Rv N ജയിലിൽ ആയിരുന്നു എന്നറിയാം

  • @lathajuliet

    @lathajuliet

    2 жыл бұрын

    @Rv N കഷ്ടം! ഒരു അസുര ജന്മം കാരണം എത്രയോ പേർക്ക് കണ്ണീരും അപമാനവും.

  • @krishnakumariravi6312
    @krishnakumariravi63122 жыл бұрын

    Mam, അത് ഇപ്പൊൾ വിവാഹം കഴിഞ്ഞ് കുടുംബമായി സന്തോഷമായി ജീവിക്കുന്നു (2ആണ് കുട്ടി കൾ) എൻ്റെ ബന്തു ആണ് മാം പറഞ്ഞത് പോലെ നല്ല ഭംഗിയുണ്ട് കണൻമുടിയും കളറും ( ഞാൻ കണ്ടിട്ട് കുറെ വർങ്ങളായി)

  • @roadrunner3232

    @roadrunner3232

    2 жыл бұрын

    Thank God.

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    അറിഞ്ഞതിൽ വളരെ സന്തോഷം 😄🙏🏻

  • @vishnupriyavv6222

    @vishnupriyavv6222

    2 жыл бұрын

    Happy to know that

  • @user-cu7de8xr8y

    @user-cu7de8xr8y

    4 ай бұрын

    Very happy to heared about her life....

  • @user-sn5pj8lf9g

    @user-sn5pj8lf9g

    4 ай бұрын

    ❤❤❤❤❤❤

  • @marker0016
    @marker00162 жыл бұрын

    മാഢം service ൽ ഇരുന്ന കാലത്തെ ക്കാൾ മിടുക്കും ചുറുചുറുക്കും സദ്ദേംഷവും ഉള്ള ആളായി ഇപ്പേംൾ....Great

  • @etharkkumthuninthavanet6925

    @etharkkumthuninthavanet6925

    2 жыл бұрын

    മൊത്തം അക്ഷരത്തെറ്റാണല്ലോ???? 🤔🤔🤔 എന്തോന്നാ?

  • @vasujayaprasad6398

    @vasujayaprasad6398

    2 жыл бұрын

    Statement is an insult

  • @aminalinsiyak.p1078
    @aminalinsiyak.p10782 жыл бұрын

    Ma'am, You are a great Inspiration for all of us. Really proud of you ma'am.

  • @kpushpalatha8887
    @kpushpalatha88872 жыл бұрын

    🙏🙏🙏🌹 Realy greate you madam പെൺകുട്ടികളോട് ഒരു അമ്മക്ക് മകളോടുള്ളപോലെസ്നേഹം Very good mother Thank you madam 🌹🌹👌

  • @arpithaayyappath5497
    @arpithaayyappath54972 жыл бұрын

    Dear ma’am, I have this poem to learn in twelfth!! ❤️❤️❤️❤️❤️😄😄😄😄by John Keats- A thing of beauty

  • @lalcgeorge13
    @lalcgeorge132 жыл бұрын

    മാഡത്തിന്റെ ആത്മാവിന്റെ സൗന്ദര്യം ഈ മുഖത്തിലും, ശബ്ദതത്തിലും പ്രകടമാണ്.., ഉൽകൃഷ്ടമായ ഒരു മനുഷ്യ ജന്മം ഭവതിയുടേത്.... ഭംഗിയായ ഭാഷ, " വെളുവെളാ വെളുത്ത "" പ്രയോഗം നന്നായിരിക്കുന്നു... ഓരോ video കാണുമ്പോഴും ഒരു ഫാൻ ആയി മാറിക്കൊണ്ടിരിക്കുന്നു.... നന്നായി അവതരിപ്പിച്ചു.. 🙏

  • @santhoshtharian1580

    @santhoshtharian1580

    2 жыл бұрын

    Ìllllll

  • @santhoshtharian1580

    @santhoshtharian1580

    2 жыл бұрын

    Lllllll000llbbbbbbbbbbĺllllllllllllllllllĺllllùuùuuùùùùùuù

  • @santhoshtharian1580

    @santhoshtharian1580

    2 жыл бұрын

    Lll

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    ഒരുപാട് നന്ദി 🥰😍

  • @vishnupriyacr6888
    @vishnupriyacr68882 жыл бұрын

    Happy Women's Day to my greatest inspiration.Thank you Mam for starting a meaningful channel that is such much motivating and informative to all women.I love your way of story telling.Simply Superb. 👍🏻

  • @kesiyasebastian4810
    @kesiyasebastian48102 жыл бұрын

    മാഡത്തിനെ കാണുന്നത് തന്നെ ഒരു positive energy ആണ്,,,,,ഇനിയും വീഡിയോസ് ചെയ്യാണെ മാഡം ❤️❤️🥰🙏🙏🙏

  • @audiovideolover7628
    @audiovideolover76282 жыл бұрын

    ഇത്രയൊക്കെ ഭംഗി ഉണ്ടെന്ന് പറഞ്ഞാലും സ്വന്തം വിദ്യാർഥിയെ പിടിപ്പിക്കുക എന്ന് പറഞ്ഞാല് അത് ഇത്തിരി ക്രൂരം ആണ്.

  • @vidyachathoth8207
    @vidyachathoth82072 жыл бұрын

    As one struggles to find personalities one can model in today's world, there are voices like yours which come as sources of hope, courage and strength. Vulnerability is so often looked at as a weakness, but it is with this vulnerability that we connect and empathise with others. From such empathy, comes the strength to stand up for all those people who deserve to be seen or heard. Thank you for being such an inspiring leader. We need more women leaders like you!

  • @surendrannair48
    @surendrannair482 жыл бұрын

    Explained convincingly.Keep it up ma'm.

  • @antonywilson8139
    @antonywilson81392 жыл бұрын

    സൗന്ദര്യമല്ല പ്രശ്നം. വൃത്തികെട്ട മുഖമുള്ള പെൺകുട്ടികൾ പോലും ഇക്കാലത്ത് ബലാത്സംഗം ചെയ്യപ്പെടുന്നു.ഇതൊരു മാനസിക രോഗം മാത്രമാണ്. കൊവിഡ് മഹാമാരിയുടെ കൊടുമുടിയിൽ ഒരു ആംബുലൻസ് ഡ്രൈവർ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു അമ്മേ, ഒരു കാര്യം ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. ആ ദിവസങ്ങളിൽ ഒരാൾക്ക് കൊറോണ പിടിപെട്ടാൽ അത് ഭയങ്കരമായിരുന്നു. കൊവിഡ് ബാധിതയായ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ അറിഞ്ഞുകൊണ്ടായിരുന്നു. Why???"Health means mental, physical,social fitness. ".ഞാനൊരു ബോയ്സ് സ്കൂളിലാണ് പഠിച്ചത് അവിടുത്തെ മലയാളം അധ്യാപകൻ ഒരു ദിവസം ക്ലാസിൽ വച്ച് പറഞ്ഞു ഈ കാലത്ത് വാഴയുടെ മേലെ ഒരു നല്ല സാരി ചുറ്റി കഴിഞ്ഞാൽ ആ വാഴ പോലും പീഡിപ്പിക്കപ്പെടും.

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    ഞാൻ എന്റെ അനുഭവകഥകൾ പറയുന്നു... അത്രേയുള്ളൂ.

  • @antonywilson8139

    @antonywilson8139

    2 жыл бұрын

    @@sreelekhaips So happy to see ma'am have read my comment. Ma'am I have small doubt why ips officials are posted in KSRTC MD ,Coconut board etc.Can you make a video on it.Ma'am if you were Law&Order DGP what is change you would like to bring to police force. Ma'am How to contact you ma'am .?

  • @malasharma4987
    @malasharma49872 жыл бұрын

    How insightful is your statement about the human tendency to acquire and get possession of beautiful things Ma'am. It really got me thinking. Yes it is very same tendency to get the possession of things of beauty for one's own enjoyment which when carried to such immoderate and uncontrollable levels that such horrendous crimes occur. We have to inculcate the culture of appreciating beauty in its own natural and rightful settings rather than pay exorbitant prices and acquire and clutter up our homes with such things.This culture of consumerism has overtaken us to such an extent that to possess and enjoy things and even relationships seems to have become our ultimate aim in life. Truly a very disturbing trend which can be reversed at least partially by inculcating good values in children during their learning years when they are most receptive to ideas.

  • @girijakrishnakumar1527
    @girijakrishnakumar15272 жыл бұрын

    GOOD MORNING MADAM🙏 SO SHAME TO KNOW THE SHAMEFUL INCIDENT & AT THE SAME TIME, THANKS A LOT FOR SHARING THE VALLUABLE VIDEO. REALLY A GOOD LESSON TO ALL THE PARENTS. A VERY BIG SALUTE TO YOU MADAM🙏

  • @georgemathews9051
    @georgemathews90512 жыл бұрын

    I feel happy about your appreciation of the beauty of a girl and the turmoil that surfaces and the defence mechanism that has to cime into play for the girl. If its my daughter I ll know better

  • @geethas3326
    @geethas33262 жыл бұрын

    Respected madam.. സൗന്ദര്യം എതിൽ കണ്ടാലും അത് കണ്ട് ആസ്വദിക്കാൻ ഉള്ളതാണ്.. മറിച്ച് അത് ദുരുപയോഗം ചെയ്ത് അനുഭവിക്കാൻ ഉള്ളതല്ല എന്ന ഒരു വിലപ്പെട്ട message ആണ് ഇതിൽ നിന്നും ഏതൊരു വ്യക്തിയും മനസ്സിലാക്കേണ്ടത് .. I love you madam.. praying for your long life.. I am a housewife.. ,

  • @sandhyasajith7864
    @sandhyasajith78642 жыл бұрын

    Big salute ചേച്ചി 👍വിദ്യ അഭ്യസിക്കുന്ന ഗുരുനാഥന്മാർ ഒരിക്കലും ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ല... അവർക്കു തക്ക ശിക്ഷ വാങ്ങിക്കൊടുത്തത് നന്നായി..നമ്മുടെ കുഞ്ഞുങ്ങൾക്ക് പ്രത്യേകിച്ചും പെൺകുട്ടികൾക്ക് വീട്ടിൽ നിന്നും തന്നെ പ്രത്യേക ശിക്ഷണം നൽകേണ്ടതുണ്ട്... Good touch ഉം bad touch ഉം അവർക്കു തിരിച്ചറിയാൻ കഴിയണം.... എന്തും വീട്ടിൽ തുറന്നു സംസാരിക്കാൻ സ്വാതന്ത്ര്യം കൊടുക്കണം.... അപ്പോൾ തന്നെ ഒരുപാട് കുറ്റകൃത്യങ്ങൾ തടയാൻ കഴിയും... ചേച്ചിയെ പോലെ മിടുക്കർ ആയ ഉദ്യോഗസ്ഥർ അല്ല ഇത്തരം കേസുകൾ അന്വേഷിക്കുന്നത് എങ്കിൽ വാദി പ്രതി ആകും... ഉന്നതർ ആയ പ്രതികൾ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുമ്പോൾ പാവപ്പെട്ട പെൺകുട്ടിയുടെ ജീവിതം ഏതെങ്കിലുംഇരുൾ മുറിയിൽ അവസാനിക്കുമായിരുന്നു..... അങ്ങനെ സംഭവിക്കാതെ അവൾക്കു ഒരു identity.... Advocate.... ലഭിച്ചതിനു ചേച്ചിയും ഒരു നിമിത്തം ആയതിനു ഈശ്വരൻ ചേച്ചിയെ ഒരുപാട് അന്യഗ്രഹിക്കും.. 🙏🙏

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    ശരിയാണ്, സന്ധ്യ... അഭിപ്രായം അറിയിച്ചതിന് നന്ദി 🥰

  • @BMDEVINOMAN
    @BMDEVINOMAN2 жыл бұрын

    Madam, the last simile was very appropriate for conveying the message.

  • @Hannashafeer2920
    @Hannashafeer29202 жыл бұрын

    Mam in love with your uploadings ❤️

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Thanks a lot 😊

  • @thulasishanmughan1980
    @thulasishanmughan19802 жыл бұрын

    മാഡം ഇവിടെ പ്രതിക്കൂട്ടിൽ നിർത്തുന്നത് ആ പെൺകുട്ടിയുടെ സൗന്ദര്യം ആണെന്ന് തോന്നിപോകുന്നു. സൗന്ദര്യം കൂടിപ്പോയത് കൊണ്ടാണ് അവൾക്ക് ഇങ്ങനെ ഒരു ദുർവിധി നേരിടേണ്ടി വന്നത് എന്നാണല്ലോ അർഥമാക്കുന്നത്. പക്ഷെ അതിൽ എനിക്ക് അൽപ്പം വിയോജിപ്പ് ഉണ്ടെന്ന് പറയുന്നതിൽ ക്ഷമിക്കണം. ആ കുട്ടിയോളമോ അതിനേക്കാൾ ഏറെയോ സൗന്ദര്യം ഉള്ള എത്ര കുട്ടികൾ ആ കോളേജിൽ തന്നെ ഉണ്ടായിരുന്നിരിക്കാം. അവർക്ക് എല്ലാം എന്തുകൊണ്ട് അത്തരം ഒരു അവസ്ഥ ഉണ്ടായില്ല. ആ കുട്ടിയുടെ സ്വഭാവ ദൂഷ്യം ആണ് അതിന് കാരണം എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ആ കുട്ടിയുടെ മാനസികമായ പക്വത ഇല്ലായ്മയും പ്രതികരിക്കാൻ ഉള്ള ധൈര്യക്കുറവും ആ അധ്യാപകർ ചൂഷണം ചെയ്തത് ആവാം എന്ന് എനിക്ക് തോന്നുന്നു. അത്തരം weak minded ആയ പെൺകുട്ടികളെ, അവർക്ക് സൗന്ദര്യം കുറവ് ആണെങ്കിൽ കൂടി trap ഇൽ പെടുത്താൻ നോക്കിയിരിക്കുന്ന ഒരു ചെന്നായ കൂട്ടം നമ്മുടെ ഇടയിൽ ഉണ്ട് എന്ന് മനസിലാക്കണം.. ആ ദുഷ്ട സമൂഹത്തെ നേരിടാനുള്ള കരുത്ത് പകർന്നു കൊടുത്തു കൊണ്ടാവണം നമ്മുടെ പെൺകുട്ടികളെ വളർത്തി കൊണ്ട് വരേണ്ടത്..ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അതാണ് ഏറ്റവും പ്രധാനം എന്ന് ഞാൻ കരുതുന്നു..

  • @girijaviswanviswan4365

    @girijaviswanviswan4365

    2 жыл бұрын

    Correct budhimandhyamulla kuttikale chooshanam cheyyunnille

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    പൊതുവായി ഈ പറഞ്ഞതെല്ലാം സത്യം തന്നെ.. എന്നാൽ ഞാൻ അന്വേഷിച്ച ഈ കേസിലെ കുട്ടിയുടെ സൗന്ദര്യം ഒരു പ്രശ്നം തന്നെയായിരുന്നു എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്...!

  • @Pumpkin90627
    @Pumpkin906272 жыл бұрын

    ഇന്നത്തെ ജനറേഷൻ പെൺകുട്ടികൾ കൂടുതൽ കൂടുതൽ bold ആണ്. ചിലപ്പോഴൊക്കെ അങ്ങനെയാവുന്നത് നല്ലതാണ് എന്ന് തോന്നും.. ഇത്തരത്തിലുള്ള സംഭവങ്ങൾ കേൾക്കുമ്പോൾ! 🙏🇮🇳

  • @mollyiype382
    @mollyiype3822 жыл бұрын

    Mam expressed very well with all our fears. I feel that time girls and even their families are not very bold to come forward. Nice to know that she go forward, not end up her life in tears. I am remembering the assault's from news paper.

  • @ashwindev16520
    @ashwindev165202 жыл бұрын

    Mam you are a great inspiration for us salute mam

  • @AnnieBMathaiOman
    @AnnieBMathaiOman2 жыл бұрын

    Mam, remember this incident so well from the dailies.Little did the public know of a Humane police officers part in it.. Thank you Mam for being YOU.. Also have heard similar tales during our college days but all got squashed in the wind but may not be so grave.. Curse of Venus!!!

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    👍🏻🥰👍🏻

  • @streetriders40
    @streetriders402 жыл бұрын

    Thanks for your good service

  • @thampyjohn2429
    @thampyjohn24294 ай бұрын

    Appreciate your sensitivity and concern, that's not too common after people reach career heights. God bless you.

  • @ajaljoy2728
    @ajaljoy27282 жыл бұрын

    Was eagerly waiting for ur new episode Mam

  • @geopjose638
    @geopjose6382 жыл бұрын

    Ma'am, How did you gave the subtitle in English. Did you made your transcripts in English and added to captions or is there any short cut. I m a researcher and I had conducted my interviews in Malayalam. So I want to know is there a possibility in youtube to upload the audio recording and get the transcripts automatically. It would be great helpful if there is an option so that I can transcribe interviews in vernacular languages to English and save time in doing transcription of hours of interview.

  • @geopjose638

    @geopjose638

    2 жыл бұрын

    @sasneham sreelekha (Sreelekha, with love.)

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    I type it manually, Geo.

  • @prasanthjoseph1342
    @prasanthjoseph13422 жыл бұрын

    Nice presentation. Have a nice day Mam.

  • @sindhupanicker5862
    @sindhupanicker58622 жыл бұрын

    Ma’am, in one stretch I saw all your videos. Highly motivational. Loads of love from Visakhapatnam. Love you ma’am.❤️❤️❤️❤️

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Thank you, dear Sindhu🥰

  • @prashanthu.k2564
    @prashanthu.k25642 жыл бұрын

    A good message,thanks mam .

  • @adv.mohamedrafi.p4627
    @adv.mohamedrafi.p46272 жыл бұрын

    Our great insipration... Role model to young generation.. Good personality... We are proud to live with good police officer once ruled our state🌹

  • @mh0136
    @mh01362 жыл бұрын

    Respected Madam,you are sharing pearls of wisdom,formed in the shell of your lengthy service ...Appreciate your nobility👍👌

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    So nice of you

  • @mh0136

    @mh0136

    2 жыл бұрын

    @@sreelekhaips thank you respected Madam🙏

  • @miniks31
    @miniks312 жыл бұрын

    എല്ലാം സാകൂതം കേൾക്കുന്ന, mam ne വളരെ admire, adore ചെയ്യുന്ന എനിക്ക് ഒരു അഭ്യർത്ഥന ഉണ്ട് കവിയൂർ അനഘ കേസിലെ സത്യാവസ്ഥ, ആ vip കളുടെ പങ്ക് ഞങ്ങളെപോലുള്ള സാധാരണക്കാർക്ക് വേണ്ടി ഇനിയെങ്കിലും reveal ചെയ്തുകൂടെ.

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    അനഘ കേസ് ഞാൻ അന്വേഷിച്ചിട്ടില്ല

  • @rajalakshmimohan232
    @rajalakshmimohan2322 жыл бұрын

    Such a sensitive issue....but quite prevalent. Salutes.

  • @moideenpp1309
    @moideenpp13092 жыл бұрын

    Your presentation is very effective to the beautiful girl students some teachers are always admiring and backing them They can keep a distance in the beginning All support to you continue

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Thanks a lot

  • @anushamohan4868
    @anushamohan48682 жыл бұрын

    Beauty ഒരു problem തന്നെ ആണ്. 13 yrs തൊട്ടു പലരും എന്നെ കല്യാണം ആലോചിച്ചു തുടങ്ങി. എനിക്ക് 18 yrs ആകുമ്പോൾ marriage നടത്തി കൊടുക്കണമെന്നു പറഞ്ഞു എന്റെ parent's നേ ഭീഷണിപ്പെടുത്തി.

  • @manojr7995

    @manojr7995

    2 жыл бұрын

    ഭയങ്കരം തന്നെ

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    അയ്യോ, കഷ്ടം! Anusha മോൾ ഇപ്പോൾ ഹാപ്പി ആണെന്ന് കരുതുന്നു

  • @valsalakumari9285
    @valsalakumari92852 жыл бұрын

    A very good narration Madam

  • @jiyakannan6670
    @jiyakannan66702 жыл бұрын

    After seeing ur video googled and got the long court case, titled Friday vs manoj kumar in India kanoon. Happy to note that it has been mentioned sreelekha - a lady with high intergrity etc etc here and there. U really cared for women who are victims. She was lucky to have u there, then. Anybody else would have spoilt the case. 🙏🙏 To u

  • @swag1503

    @swag1503

    2 жыл бұрын

    Pls mention them as survivors..we shall bring new changes in addresing them😊

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Thanks a lot!🥰

  • @jayamenon1279
    @jayamenon12792 жыл бұрын

    Very Nice Story 🙏

  • @theiconic4163
    @theiconic41632 жыл бұрын

    Soundaryamenna shapathekkal kamavery enna rogatheyanu adyam chikilsikkendathu

  • @Annu-Ambili
    @Annu-Ambili2 жыл бұрын

    Ma'am your experiences and words are very valuable. THANKYOU for sharing you thoughts .... I am sure it will be helpful for everyone who are listening to your valuable words. 🙏🏻👍

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Thanks a lot Annu

  • @Annu-Ambili

    @Annu-Ambili

    2 жыл бұрын

    @@sreelekhaips ❤️🙏🏻😊

  • @geethakvk130
    @geethakvk1302 жыл бұрын

    ഇനിയും ഇതുപോലുള്ള അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു.

  • @ramdasmenon3175
    @ramdasmenon31752 жыл бұрын

    മാഡം സംസാരിച്ചത് മുഴുവനും കേട്ടുകഴിഞ്ഞപ്പോൾ തോന്നിയത് ആ പെൺകുട്ടിക്ക് തൻ്റെ എതിർപ്പ് പ്രകടിപ്പിക്കാൻ ഒന്നിലധികം അവസരങ്ങൾ ഉണ്ടായിരുന്നു. അപ്പോഴെല്ലാം മൗനം പാലിച്ചാണ് പിന്നീട് വിനയായി മാറിയത്. പിന്നെ സൗന്ദര്യത്തിന് ക്രിത്യമായ ഒരു നിർവചനം ഉണ്ടോയെന്ന് അറിയില്ല. സൗന്ദര്യം ഒരു വെക്തിയ്ക്കും സ്വന്തമെന്ന് അവകാശപെടുവാൻ അർഹതയില്ല. കാരണം അത് ആപേക്ഷികമാണ്, അത് ജനിക്കുന്നത് ഈ വെക്തിയെ നോക്കി കാണുന്ന മറ്റൊരു വെക്തിയുടെ മനസ്സിൽ ആണ് എന്നതാണ്. അത് അടിസ്ഥാനം ഇല്ലാത്ത ഒരു അനുഭൂതി മാത്രം ആണ്. അതുകൊണ്ടാണ് ഒരു വസ്തുവിൽ എല്ലാപേർക്കും സൗന്ദര്യം കാണുവാൻ സാധിക്കാത്തത്.

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    🙏🏻🙏🏻

  • @nilavu8825
    @nilavu88252 жыл бұрын

    Salute mam.you are great mam👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪

  • @lizykatrinapaul9219
    @lizykatrinapaul92192 жыл бұрын

    Hi.. Good morning 🔆 Mam.. God bless you abundantly 🙏

  • @georgeoommen5418
    @georgeoommen54182 жыл бұрын

    1970 to 1990, many similar cruel incidents happened in many private colleges from college lecturers and this evil haunts the minds of many even now,

  • @manojr7995

    @manojr7995

    2 жыл бұрын

    Lots and lots

  • @shylaansar9511
    @shylaansar95114 ай бұрын

    Mam, ഞങ്ങളെപ്പോലുള്ളവർക്ക് എന്നും പ്രചോദനമാണ് ഓരോ വിവരണവും

  • @vijayamadhavan4577
    @vijayamadhavan45772 жыл бұрын

    Mam, you're a genuine female. I know about all those case from Pandalam college because my mother was then professor in that college. And i know who should have been convicted. You knows the exact reality and what happened after the political interference later. Your assumptions were correct at that time and what happened later political intervention. In police rarely but in judiciary only males can depend only female officers because only a woman could understand a female. Your primarily inference in Pandalam case was absolutely correct.

  • @anusarah7673
    @anusarah76732 жыл бұрын

    Ma'am you have beautiful thoughts and views👍

  • @ambikakumari530
    @ambikakumari5302 жыл бұрын

    She was not a small girl when she was molested. She might have been trapped then.Here in Kerala literacy rate is high but incidents like this are happening here frequently.Ur positive talks may save girls from dangerous situations I hope so.👍👌

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    I too hope for that... That's the purpose of these videos 😃

  • @parvathybhooshanan3276
    @parvathybhooshanan32762 жыл бұрын

    Yes, Sreelekhaji, that was a shocking incident. I remember it. Similarly, young girls get trafficked all the time all over the world. But a lot of women learn to use their beauty wisely to their advantage as well. I loved the analogy at the end of the story that reinforces humanity’s acquisitive nature.

  • @neo3823
    @neo38232 жыл бұрын

    Mam Background Black Curtain allenkil Dark background kodukamo 🙂 And Thumbnail Graphics vecchal attractive akum 🙂

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Thanks ലിജോ. സ്റ്റുഡിയോ ഇല്ല... വീടിന്റെ പല ഭാഗത്ത് ഞാനിരുന്നു സ്വയം എടുക്കുന്നതാണീ വീഡിയോകൾ

  • @nakshatra8209
    @nakshatra82092 жыл бұрын

    Wow you are looking so beautiful mam. Happy women's day to you and all your women subscribers.

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Thanks a lot

  • @sukumariamma4451
    @sukumariamma44512 жыл бұрын

    Madam you are a real human being ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @sheelanr8089
    @sheelanr80892 жыл бұрын

    Mam നമസ്തേ ,സൗന്ദര്യവും സമ്പത്തും സ്ത്രീകൾക്ക് എന്നും ശാപമാണ്

  • @praveenp9845

    @praveenp9845

    2 жыл бұрын

    അതെന്താ സ്ത്രീകൾക് മാത്രം? ഈ ചിന്താഗതി അല്ലെ ആദ്യം മാറേണ്ടത്?

  • @lekhalekha6504
    @lekhalekha65042 жыл бұрын

    ശുഭദിനം മാം വളെരെ ആകാംഷയോടെയാണ് ഓരോ വീഡിയോയും കാത്തിരിക്കുന്നത് 🙏

  • @neo3823
    @neo38232 жыл бұрын

    Mam 50 k soon 😍 Mam how to stay motivated to work and learn ? Please suggest ah Ability namuku undakan pattuo ? Any books to read ?

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Will do a video on that. Thanks for the suggestion

  • @induprakash01
    @induprakash012 жыл бұрын

    എന്നെന്നും ഇഷ്ടം ആണ് നിങ്ങളെ.

  • @--..--.-.
    @--..--.-.2 жыл бұрын

    Ma'am is it possible for a civilian to be hired by police for different services,like an informer or other services?

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Not hired... We can use them for information & pay from a fund called ' secret services fund'

  • @--..--.-.

    @--..--.-.

    2 жыл бұрын

    @@sreelekhaips Ma'am should the person approach if he has vital information. And will payment be made by default or will the Informer need to make it clear that information is in exchange for benefits?

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    @@--..--.-. Depends

  • @PRASADPS100
    @PRASADPS1002 жыл бұрын

    Salute madam 🙏

  • @athullaji3738
    @athullaji37382 жыл бұрын

    Madam You are simply Great 🙏

  • @bindubabu6715
    @bindubabu67152 жыл бұрын

    🙏🙏🙏 ഒത്തിരി സ്നേഹത്തോടെ അതിലുപരി ഒത്തിരി ബഹുമാനം 🙏🙏🙏🙏

  • @govindanunni583
    @govindanunni583 Жыл бұрын

    അഭിനന്ദനങ്ങൾ ശ്രീലേഖ മാഡം. സത്യം പറയുന്ന ഒരു പരിപാടി. കുടുംബത്തിൽ നല്ലതേ വരൂ. പ്രാർത്ഥനയോടെ.

  • @sreelekhaips

    @sreelekhaips

    Жыл бұрын

    വളരെ നന്ദി, ഗോവിന്ദ്! അങ്ങേക്കും കുടുംബത്തിനും നല്ലതു വരട്ടെ!

  • @anumol6407
    @anumol64072 жыл бұрын

    God bless you mam 💓💓💓💓💓

  • @mh0136
    @mh01362 жыл бұрын

    Salute to Sreelekha ,IPS( Retrd)

  • @jijokoshy2932
    @jijokoshy29322 жыл бұрын

    സൗണ്ടിനു എന്തോ പ്രോബ്ലം ഉണ്ട്. അടുത്ത തവണ പരിഹരിക്കണം. ❤

  • @sreelekhaips

    @sreelekhaips

    4 ай бұрын

    Ok😊

  • @georgemathew2757
    @georgemathew27572 жыл бұрын

    Congratulations Madam.

  • @Sree_9191
    @Sree_91912 жыл бұрын

    Mam,enik maminodu സംസാരിക്കണം,pls mam don't ignore my comment 🙏 number കിട്ടാൻ എന്താ വഴി..

  • @sumathik2209
    @sumathik22092 жыл бұрын

    Happy Women's Day Mam♥️

  • @anniealex7965
    @anniealex79652 жыл бұрын

    Great Madam!

  • @jijopaulantony
    @jijopaulantony2 жыл бұрын

    Bigg Salute 💕💕💕

  • @krrahulraghavan9495
    @krrahulraghavan94952 жыл бұрын

    First To Comment 😃🙏

  • @georgemathew2757
    @georgemathew27572 жыл бұрын

    May God bless u abundantly.

  • @afsawithbazil1544
    @afsawithbazil15442 жыл бұрын

    Hai madam I am Afsa from Malappuram enikku madathodu samsarikkan orupadu agrahamundu

  • @Vinuathi
    @Vinuathi2 жыл бұрын

    Mam... One week ayi wait cheyayirunnu. Mam weekly 2 videos ചെയ്യുമോ?? Mam nte stories kelkan വളരെ നല്ലത് ആണ്.🙏🙏

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    😳😳😯😲

  • @antonypaul3487
    @antonypaul34872 жыл бұрын

    I have been listening to you for the last few months and have found your talk quite inspiring and motivating. I generally find it hard to associate empathy with the police force , but since I started listening to how vulnerable you were within the force makes me question myself. Having said that, I have a constructive criticism to make. I have noticed you mentioning “veluthu sundariyaya” or “veluthu sandaran aaya kochu” in a few videos. As much as I appreciate that your intention was not to be politically incorrect, you shouldn’t ignore the fact that the world has evolved beyond that. Good luck with your future videos and looking forward to listening to you. Thank you

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Thanks for pointing it out, dear Antony! I will be careful in future. കറുത്ത സുന്ദരികൾ ഒരുപാടുണ്ട് നമുക്ക്... അവരെക്കുറിച്ചുള്ള കഥയിൽ അങ്ങനെ പറയാം. എന്നാൽ പീഢിതരാകുന്ന കുഞ്ഞുങ്ങൾ എല്ലാം വെളുത്തവരാണ് എന്നതാണ് ഞാൻ ഇതേവരെ കണ്ടിട്ടുള്ളത്. 😰

  • @mh0136

    @mh0136

    2 жыл бұрын

    @@sreelekhaips yes Madam,fair skinned females are most vulnerable...though variety seekers hunt for a difference

  • @parvathybhooshanan3276

    @parvathybhooshanan3276

    2 жыл бұрын

    Antony Paul, this an interesting thread you created. Kudos to you. I too had observed that Sreelekhaji has the proclivity to appreciate lighter skinned people. That is just a part of conditioning. There is no doubt that conditioning restricts expansive thought. But, has the world really evolved beyond that? A majority of humanity has established the standard of a lighter skin to be the default attribute to beauty. So what? An individualized approach can take that down. :)

  • @antonypaul3487

    @antonypaul3487

    2 жыл бұрын

    I understand that a person is a cross section of the society they live in. So the statement that the “world has eveolved” might be an overstatement. To be honest I try to Surround myself with positive people and make it my “world”

  • @antonypaul3487

    @antonypaul3487

    2 жыл бұрын

    Appreciate the response.

  • @remaniunnikrishnan6039
    @remaniunnikrishnan60392 жыл бұрын

    Madam you are great!

  • @arvindthaivalappil6546
    @arvindthaivalappil65462 жыл бұрын

    madam with a good heart

  • @binsstyleboutique2424
    @binsstyleboutique24242 жыл бұрын

    Big salute mam...🙏🙏🙏🙏

  • @rajendranneduvelil9289
    @rajendranneduvelil9289 Жыл бұрын

    Thing of BEAUTY is a Joy for Ever !!! John Keats !!!

  • @kjayakumar6887
    @kjayakumar68872 жыл бұрын

    Salute madam 🙏🏽

  • @sulochanat.v5645
    @sulochanat.v56452 жыл бұрын

    ഗോഡ് bless you 💕

  • @sinojpjoy9705
    @sinojpjoy97052 жыл бұрын

    Salute Madam.....

  • @georgematthai8012
    @georgematthai80122 жыл бұрын

    Madam,thank you for your videos.

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    My pleasure 😊

  • @riyasrs7796
    @riyasrs77962 жыл бұрын

    Nice presentation

  • @Dreamshore50
    @Dreamshore502 жыл бұрын

    Very true❤🙏

  • @krishnakumarv.g.7250
    @krishnakumarv.g.72502 жыл бұрын

    Audio has some issues. Echo and background score are loosing the charm of the speech. Please try to rectify the defects.

  • @sreelekhaips

    @sreelekhaips

    2 жыл бұрын

    Yes, thanks for the suggestion

  • @ALI-qh9kn
    @ALI-qh9kn2 жыл бұрын

    Proud of you Ma'am..

Келесі