Sreekandan Nair Show - മൂന്നു നേരവും ചോറ്..!! - Ep# 74

Ойын-сауық

Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+Flowersonair

Пікірлер: 249

  • @AK_111.
    @AK_111. Жыл бұрын

    5 years ന്‌ ശേഷം ഇത് കാണുന്നെങ്കിൽ ....... അത് Dr Manoj Jhonson ഈ ചർച്ചയിൽ ഉള്ളത് കൊണ്ട് മാത്രം❤️

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Жыл бұрын

    അതെ

  • @noteplus5027

    @noteplus5027

    Жыл бұрын

    Yes.. right

  • @nimmynair6228

    @nimmynair6228

    Жыл бұрын

    Athe theerchayayum

  • @udaifaudaifq3456

    @udaifaudaifq3456

    Жыл бұрын

    👍😀

  • @sindhupramod3836

    @sindhupramod3836

    Жыл бұрын

    Correct

  • @billygirl5163
    @billygirl51632 жыл бұрын

    Manoj Dr. 🥰 ullathond maatramanu kaanan vanne🥰🥰

  • @mundethallhomegarden7162
    @mundethallhomegarden71622 жыл бұрын

    മനോജ് ഡോക്ടർ പറഞ്ഞത് കാര്യപ്രസക്തമായ കാര്യങ്ങൾ.

  • @scientifictemper4354
    @scientifictemper4354 Жыл бұрын

    ഞാൻ കുറെ ആൾക്കാരുടെ വീഡിയോ കണ്ടു. പലരും പലതാണു പറയുന്നത്. അവസാനം ഇതെല്ലാം കേട്ടിട്ട് എനിക്ക് വട്ടായി

  • @aadistaiks4573

    @aadistaiks4573

    Жыл бұрын

    q

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Жыл бұрын

    😅

  • @kanchanaks3531

    @kanchanaks3531

    Жыл бұрын

    😂🤣

  • @Kimmus_world
    @Kimmus_world Жыл бұрын

    മനോജ് ഡോക്ടർ ❤️❤️❤️❤️

  • @devuttydevuzz9933
    @devuttydevuzz99333 жыл бұрын

    ഞാൻ എന്റെ ഡോക്ടറെ കാണാൻ വന്നതാ... മനോജ്‌ sir❤❤🌹🌹

  • @sundhususunbula3319

    @sundhususunbula3319

    3 жыл бұрын

    Njaanum😉

  • @tonnysony

    @tonnysony

    3 жыл бұрын

    Njanum😁

  • @salmaismailsairaismail2679

    @salmaismailsairaismail2679

    2 жыл бұрын

    Njanum

  • @leenavincent9818

    @leenavincent9818

    2 жыл бұрын

    Njanum 😂😂

  • @mehrinnisa9915

    @mehrinnisa9915

    2 жыл бұрын

    ഞാനും

  • @BijuManatuNil
    @BijuManatuNil3 жыл бұрын

    അരി ഗോതമ്പു കിഴങ്ങുകൾ ഇവ കൂടുതൽ കഴിക്കുന്ന 90%ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ട്‌ ഇത് ശരീരത്തിന്റെ എല്ലാ പ്രേവര്തനവും മുടക്കും ഷുഗർ പ്രെഷർ കൊളസ്‌ട്രോൾ എല്ലാം വരും മലയാളികൾക്ക് ഏറ്റവും കൂടുതൽ രോഗം ഉണ്ടാകുന്നതിനു മെയിൻ കാരണം ഇൻസുലിൻ റെസിസ്റ്റൻസ് കരളിന്റെ ആരോഗ്യ കുറവ് തന്മൂലം ദഹനപ്രേശ്നങ്ങൾ എല്ലാത്തിനും കാരണം അമിതമായ കാര്ബോഹൈഡ്രേറ്റ് വ്യായാമം ഇല്ലാത്ത ജീവിതം തന്നെ ആണ് പണ്ടത്തെ ആൾക്കാർ പതിനായിരം സ്റ്റെപ് എങ്കിലും നടക്കുകയോ ജോലി ചെയ്യുകയും ചെയ്തിരുന്നു അതാണ് അവർക്കു പ്രശ്നം ഇല്ലാതിരുന്നതു

  • @dalysebastiansebastian1409
    @dalysebastiansebastian1409 Жыл бұрын

    Very good informations. Follow all good information s in life. Thank you all of you. Be free from all the ailments.

  • @prathee009
    @prathee0093 жыл бұрын

    Super show

  • @moottilmkmithithanam8233
    @moottilmkmithithanam82334 жыл бұрын

    ഹോട്ടലിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങ ളുടെ ഇൻഗ്രീടിയൻസ് കൃത്യ മായി രേഖപെടുത്തുക ഉപഫോക്താക്കൾക്കു മനസിലാകുന്ന വിധം. ഇതിന് പരിശോധന സംവിധാനം സർക്കാർ സംവിധാനം ഉണ്ടാകണം.

  • @bigamma6669
    @bigamma6669 Жыл бұрын

    ഹായ് മനോജ്‌ ഡോക്ടർ ❤️❤️

  • @rajanthampy9450
    @rajanthampy94502 жыл бұрын

    ചുമ്മാ പറയാൽ സമ്മതിക്കാതെ ചിലക്കാതിരിക്ക ശ്രീകണ്ടാ

  • @nihalnihal3980
    @nihalnihal39803 жыл бұрын

    അരി ആഹാരം ഒരിക്കലും മോശം അല്ല അതുകഴിക്കുന്നതിനനുസരിച് അദ്വാനം very immportent അധ്വാനം ശരീരത്തിൽ കുറയുബോഴാണ് അരി നമുക്ക് വില്ലൻ ആവുന്നത്

  • @ranijessmon7416

    @ranijessmon7416

    2 жыл бұрын

    P

  • @mustafak3794

    @mustafak3794

    2 жыл бұрын

    യെസ് അതുകൊണ്ട് ആണ് അരി ആഹാരം കുറക്കണം ജോലി ഭാരം കുറവാണ് എല്ലാവർക്കും

  • @milansam8219

    @milansam8219

    2 жыл бұрын

    @@mustafak3794 it

  • @ramnathbabu9060

    @ramnathbabu9060

    2 жыл бұрын

    കറക്റ്റ്

  • @nawazthaliya6604
    @nawazthaliya66043 жыл бұрын

    Good

  • @shalujijo4756
    @shalujijo4756 Жыл бұрын

    ടീച്ചറെ 👍👍👍👍👍🙏🙏🙏🙏🙏, Tyroid വില്ലനായി ഒരുപാടു ആളുകൾ ബുധിമുട്ടുന്നു

  • @SpotlessmalayaliChannel
    @SpotlessmalayaliChannel4 жыл бұрын

    Nalla dr. Excercise also

  • @preethimathew6541
    @preethimathew6541 Жыл бұрын

    Wow...

  • @preethimathew6541
    @preethimathew6541 Жыл бұрын

    I wish nutrition was taught from nursery to grade 12

  • @mathewthomas391
    @mathewthomas3912 жыл бұрын

    The anchor is not allowing to the participants to finish conversation

  • @neethucalicut1336
    @neethucalicut13363 жыл бұрын

    Monoj dr..... Hero

  • @georgedublin
    @georgedublin4 жыл бұрын

    I loved to have fruits and vegetables only for few months but felt very weak while playing badminton and while working hard during duty so later dropped the idea.but it works fine and great feels great digestion comfort.

  • @MathewsGeorgeP

    @MathewsGeorgeP

    4 жыл бұрын

    Your fruit diet messed you up. Sugar based diet is metabolized too fast to provide long lasting energy. May I suggest a fat based diet. And hey, I also play badminton..!

  • @funwithcomputer5279

    @funwithcomputer5279

    4 жыл бұрын

    I am doing veg diet but I have no tired,eat 2, 3 dates and nuts too

  • @adhilkrishna3898

    @adhilkrishna3898

    2 жыл бұрын

    Ooikikiiikikjk kjjjjkjjjhl LLpq100vv

  • @josephaugustine2435
    @josephaugustine24356 жыл бұрын

    Veg and fruits 🍇 diet superb 👌👌👌

  • @rohithrajendran3830

    @rohithrajendran3830

    6 жыл бұрын

    yes

  • @shajiabd5851

    @shajiabd5851

    3 жыл бұрын

    ⓟ@@rohithrajendran3830

  • @Sapna-xl5vf

    @Sapna-xl5vf

    2 жыл бұрын

    അവരുടെ നമ്പർ കിട്ടുമോ 🤔

  • @scientifictemper4354

    @scientifictemper4354

    Жыл бұрын

    No. No veg also

  • @noobplays3818
    @noobplays38186 жыл бұрын

    why always blame bengali?? Bengalis people are rich with cultures. We all are Indians.

  • @syamalam6007

    @syamalam6007

    4 жыл бұрын

    Hai

  • @sharathapparelsaccounts6576

    @sharathapparelsaccounts6576

    4 жыл бұрын

    @@syamalam6007 ⅔

  • @nezeeranezzii883

    @nezeeranezzii883

    3 жыл бұрын

    We are all humans

  • @sumangalabhai8808
    @sumangalabhai88084 жыл бұрын

    Solution increase exercise

  • @vinodnair4304
    @vinodnair43044 жыл бұрын

    Food dishes from each state represents our culture. It is God's blessing to taste and like that variety indian food. Unlike a few who is single track and eats only one type of food 365 days.

  • @user-tm6cx8tn8e
    @user-tm6cx8tn8e2 жыл бұрын

    ആന വെജിറ്റേറിയനാണ്...പക്ഷെ ആനയുടെ വണ്ണം ഒരു വലിയ മുന്നറിയിപ്പ് അല്ലെ...🤣

  • @user-dx7xv4op6b

    @user-dx7xv4op6b

    2 жыл бұрын

    വെള്ളടിക്കുന്നത് കൊണ്ടായിരിക്കാം

  • @rajendranvayala4201
    @rajendranvayala4201 Жыл бұрын

    ഓരോദശത്തും ഓരോതരം ഭക്ഷണം .ആഫ്രിക്കൻ,രാജൃങളിൽ,ചൈനയിൽ ,പാമ്പും പട്ടിയും പുഴുവും ആഹാരമാകുന്നു.ആർകാണ്കുഴപ്പംസർ

  • @miniraman4979
    @miniraman49792 жыл бұрын

    Manoj dr 🙏🙏

  • @rajamma.k.kkovilakalth4691
    @rajamma.k.kkovilakalth46914 жыл бұрын

    Dr ennu vilikkunna sir calicut nadathunna hotel ethennu parayamo

  • @ajeeshpaulose111
    @ajeeshpaulose1116 жыл бұрын

    Pazhaya alkaru 100 varsham geevichayirunnu innathe thalamurakal adhwanikuvan ulla manasullavaralla pretheyakichu krishhy .

  • @user-xq4or1dk4s

    @user-xq4or1dk4s

    3 жыл бұрын

    പണ്ടത്തെ ആയുർദൈർഗ്യം ഒന്ന് പഠിക്കുന്നത് നന്നായിരിക്കും 😃

  • @Sanoop777
    @Sanoop777 Жыл бұрын

    Porotto amashyathil ottipidikum ijjathi😂

  • @lalithambikat3441
    @lalithambikat34412 жыл бұрын

    നമ്മുടെ മനോജ് ഡോക്ടർ പറഞ്ഞത് 100 % ശരിയാണ്

  • @sruthivyshnavam2119
    @sruthivyshnavam2119 Жыл бұрын

    Athe virunnu varumbol iruthi kazhippikkuka ennoru sheelam und ..kazhikkan kodukkam.Ath snehamayi kanakkakkam pakshe nirbandich kazhippikkarth dayav cheyth😂

  • @AnoopKammaran
    @AnoopKammaran6 жыл бұрын

    Ithu pandu velichenna motham cholesterol aanu ennu paranjappola aanu ariaahaarathine pazhikunnathu... Problem is that our bodies are evolved to consume rice... So, when you deprive the body with the same, it is bound to cause problems and then rather than taking rice, you try to compensate by taking medications to counter the symptoms of the problems... It is a well known fact that our malayali way of eating rice with the curries we eat it with as a meal is a perfect example of a well balanced meal... Instead of that we have dieticians/doctors tell us to go away from it... So, essentially a conspiracy in action to make us all dependant on healthcare and pharma industries ennu karuthunnathil yaathoru thettumilla... They have been doing it in US for decades, where the food industry deliberately messes up the food that they sell to make sure that the consumers get sick and I think its being done here as well... :)

  • @vinoos2600
    @vinoos26002 жыл бұрын

    ഈ ചർച്ചയിൽ രവിചന്ദ്രൻ C അഗസ്റ്റസ് മോറിസ് എന്നിവരെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ...

  • @NetworkGulf

    @NetworkGulf

    2 жыл бұрын

    Yes

  • @muhammedbishrp.p3256

    @muhammedbishrp.p3256

    Жыл бұрын

    Ayyee

  • @HaneedAnugrahas

    @HaneedAnugrahas

    Жыл бұрын

    ഇല്ല 🤣

  • @decembergirl2857
    @decembergirl28576 жыл бұрын

    ഹോട്ടലുകളിൽ ബംഗാളികൾ പണി എടുക്കുന്നത് വൃത്തിഹീനമായിട്ടാണെന്ന് പറയുമ്പോൾ മലയാളികൾ നടത്തുമ്പോഴും വെല്യ വ്യത്യാസം ഇല്ല എന്ന് മനസിലാകുന്നത് നല്ലതാ. ഇന്ത്യക്കാർ പൊതുവേ കുക്ക് ചെയ്യുമ്പോൾ കയ്യിൽ ഉള്ള അഴുക്ക് ഫുഡിൽ ആകുന്നുണ്ട്. ഗ്ലൗസ് ഒന്നും യൂസ് ചെയ്യാതെ കാലങ്ങളായി ഹോട്ടലിൽ ജോലി ചെയ്യുന്നവരുടെ കൈ നഖങ്ങളിൽ കുഴി നഖം ബാധിച്ചതും അഴുകി ഇരിക്കുന്നതും ആണ് . ഈ കാര്യത്തിൽ ബംഗാളി മലയാളി എന്ന വ്യത്യാസം ഒന്നും ഇല്ല. ചില ചേട്ടന്മാർ ഹോട്ടലിൽ ചായ ഒക്കെ എടുത്തു വരുമ്പോൾ കൈ വിരലുകൾ അഴുകി ഇരിക്കുന്നത് കണ്ടാൽ അറയ്ക്കും

  • @tinuchacko84

    @tinuchacko84

    6 жыл бұрын

    december girl .. ok...but personal hygiene must in food industry we agreed. .but every time they cannot ware gloves...explame making chapathi..paratha....cutting times...so pls understand their situvation. ..in u r home u r mother every time use gloves....so.its not mean their hygenie..ok..

  • @paabraham4926

    @paabraham4926

    4 жыл бұрын

    @@tinuchacko84 to

  • @shivins1

    @shivins1

    4 жыл бұрын

    @@tinuchacko84 good grammar

  • @salamvp2666

    @salamvp2666

    4 жыл бұрын

    ഇതിന് എന്നെ കണ്ടുപഠിക്കണം ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തിൽ full clean

  • @fathimathnasmina9356
    @fathimathnasmina9356 Жыл бұрын

    Vegtable fruitsum nutsum vechulla diet onnu paranjutharumo aa techere number kittumo

  • @shirazmannayodan
    @shirazmannayodan6 жыл бұрын

    The bearded man in the blue shirt talks very smart and it totally makes sense whatever he could speak in those few seconds he was allowed to speak! I wish I could hear him more... Good luck man with your raw food ventures, even though I love my meaty dishes :) REPLY

  • @sreechandranvilavil1530

    @sreechandranvilavil1530

    Жыл бұрын

    A

  • @georgedublin
    @georgedublin4 жыл бұрын

    People support only rice is the best..because they majority never tried other recipes of other nations its truly great..but views differ individual to individual.

  • @ajmalniyasmk9177

    @ajmalniyasmk9177

    4 жыл бұрын

    Please mo no no nomo

  • @balanvadukut4995
    @balanvadukut49954 жыл бұрын

    Nairea Viddytharam vilichu Parayallea Ari Ahaaram Rogham Varuthinnilla Hotel bhakshanam Poornamay Vargikyanam

  • @vimalsyama
    @vimalsyama6 жыл бұрын

    ആദിമ മനുഷ്യന്‍ പഴം മാത്രമാണ് കഴിച്ചിരുന്നത് എന്നത് തെറ്റാണ്

  • @Jk-bc4qz

    @Jk-bc4qz

    5 жыл бұрын

    തനിക്കു തെളിയിക്കാവോ..

  • @aaliyahalan6474

    @aaliyahalan6474

    4 жыл бұрын

    Thelivonnumalla. Ennalum avar kaattu theeyil akappetta jeevikalem kazhikkarundarunnu

  • @shibufdg7140
    @shibufdg71404 жыл бұрын

    ഈ ശ്രീകണ്ഠൻ നായർ വെറുതെ ഫുട്പാത്ത് കച്ചവടക്കാരെ പോലെ സംസാരിക്കും എന്നല്ലാതെ യാതൊരു വക ശാസ്ത്രീയചിന്താഗതി ഇല്ലാതെ ഉള്ള ചർച്ച ആണിത് അതുപോലെ ഇതിലുള്ള 99 ശതമാനം പേർക്കും യാതൊരു വക ശാസ്ത്രീയ മനോഭാവം ഇല്ല. തിന്നിട്ട് എല്ലിൽ കുത്തുമ്പോൾ ഉണ്ടാകുന്ന ഓരോ തോന്നിവാസങ്ങൾ

  • @harshadshad578
    @harshadshad5786 жыл бұрын

    എല്ലാ ഭക്ഷണവും കഴിക്കാം എല്ലാം ആവശ്യത്തിനു മാത്രം നമ്മുടെ നാട്ടിൽ മാത്രമല്ല പൊറോട്ട വിദേശ രാജ്യങ്ങളിലും പൊറോട്ട യുണ്ട് മൈദ കൊണ്ട് നമ്മുടെ നാട്ടിൽ പൊറോട്ട മാത്രമല്ല എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നുണ്ട് വിദേശരാജ്യങ്ങളിലെ വിഭവങ്ങൾ മൈദ തന്നെയാണ് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുക പക്ഷേ അമിതമായി കഴിക്കാതിരിക്കുക

  • @naiksad3091

    @naiksad3091

    6 жыл бұрын

    u r 100 % rt

  • @ilanjipoo
    @ilanjipoo6 жыл бұрын

    I am so interested to know the philosophy behind the blue shirt person's raw food eating. Mr sreekandan nair didn't let you finish, can you please share it here. Thanks in advance

  • @nusaifasulaiman1751

    @nusaifasulaiman1751

    6 жыл бұрын

    +z

  • @KumarSangeeth19

    @KumarSangeeth19

    2 жыл бұрын

    The problem with Nair is his interference in all most all his programs. He never improves..

  • @sruthivyshnavam2119
    @sruthivyshnavam2119 Жыл бұрын

    Ee cup nde measurement koode onn paranj kodukkanam Sir.. Illenki preshnamavum😂

  • @sujathasujatha351
    @sujathasujatha3512 жыл бұрын

    ഹാർഡ്വർക്ക്

  • @HangoutDudes
    @HangoutDudes4 жыл бұрын

    ithu kaanunna nutritionist aaya le njan. 🙄

  • @syedattakkoya1437
    @syedattakkoya14374 жыл бұрын

    Only eat carb one time.Just for lunch.Try to find the best rice you can get.This will not be white but more dark and fiberous

  • @omanapunnoose1014

    @omanapunnoose1014

    4 жыл бұрын

    Achar

  • @omanapunnoose1014

    @omanapunnoose1014

    4 жыл бұрын

    0

  • @anaswaramr8838
    @anaswaramr8838 Жыл бұрын

    Dr Manoj Johnson❤️❤️❤️

  • @dollyschwall8537
    @dollyschwall85374 жыл бұрын

    JAPANESE EAT rice ad seafood and they are healthy and live longer than other countries people ..Japanese rice is very starchy like gum. ..but they are healthy

  • @sandeshps8455

    @sandeshps8455

    2 жыл бұрын

    Portion control?

  • @GEO-rm4wp

    @GEO-rm4wp

    Жыл бұрын

    @@sandeshps8455 yes😌

  • @phebajohn4606
    @phebajohn46064 жыл бұрын

    Enthucheyyana saree , malayali ayipoyi..chorukazhichillel tension anu :-)

  • @makenomistake33

    @makenomistake33

    4 жыл бұрын

    കഴിച്ചാൽ ആണ് tension. ചെറുപ്രായം തൊട്ട് വീട്ടിൽ ഒരു നേരമേ ചോർ കഴിക്കു. ഉച്ചയ്ക്ക്. രാത്രി ചപ്പാത്തി ആണ് എന്നിട്ട് കൂടി ഞങ്ങളുടെ ജീവിത ക്രമവും ശൈലിയും ശരീര പ്രകൃതം കാരണം fat കൂടുന്നു.

  • @sruthivyshnavam2119
    @sruthivyshnavam2119 Жыл бұрын

    Oru divsm chor kazhicchillenkil.. Inn pattini kedkkano enn chodikkunna ende amma😂

  • @jamesmathew8045
    @jamesmathew80456 жыл бұрын

    Aa chette Jacob vadakkancheryne ekke ennathina vilikkane

  • @nishanthpariyarath5512
    @nishanthpariyarath5512 Жыл бұрын

    Manoj Dr👍

  • @sumasanthosh1638
    @sumasanthosh16384 жыл бұрын

    Oh

  • @dollyschwall8537
    @dollyschwall85374 жыл бұрын

    God created Adam and Eve and told them to eat fruits till they fallen in sin ....God is our great Doctor. . fasting Lord Jesus taugt us .. over eating is not good for our health. .

  • @freedomlove4026

    @freedomlove4026

    4 жыл бұрын

    All gods are fucking

  • @komalvalyt306
    @komalvalyt306 Жыл бұрын

    8

  • @maheendrakumar4898
    @maheendrakumar48982 жыл бұрын

    Sreekandante high jack sahikkan pattula

  • @shafeedhashefishefi4061
    @shafeedhashefishefi4061 Жыл бұрын

    Manoj dr ivideyundalooo

  • @freelunch4585
    @freelunch45856 жыл бұрын

    lets all thank VS for Ariaaharam hahah

  • @gemmaclementandrews1914
    @gemmaclementandrews19142 жыл бұрын

    Dr.manjo sir pranjathanu karactu

  • @shiryakader114
    @shiryakader1142 жыл бұрын

    സാറെ ഈ മൈദ യിൽ ആണ് അറബി നാട്ടിൽ കുബ്ബൂസ് പട്ടാണികൾ തമ്മിസ്.. യൂറോപ് ഒക്കെ bread സ്പെഷ്യൽ French Bread പിന്നെ most sweet അദ് മലയാളത്തിൽ എത്തിയാൽ പശ ആയി മാറുന്നദ് എങ്ങനെയാണ്?????

  • @bkanithaanitha7744
    @bkanithaanitha77444 жыл бұрын

    ആഹാരം വിശപ്പുമാറ്റാൻ ആണ് വയറു നിറയ്ക്കാൻ അല്ല

  • @vinayakcr7185

    @vinayakcr7185

    3 жыл бұрын

    വിശപ്പ്‌ മാറണമെങ്കിൽ. വയറു നറയണം മണ്ടാ 😂😂😂😂

  • @shamnashafeeqshamna4583

    @shamnashafeeqshamna4583

    3 жыл бұрын

    👍👍👍

  • @savithriv4635

    @savithriv4635

    2 жыл бұрын

    @@vinayakcr7185 😂😂😂

  • @shamnajithu1444

    @shamnajithu1444

    2 жыл бұрын

    @@vinayakcr7185 🙂

  • @josekmcmi
    @josekmcmi6 жыл бұрын

    Eat what you like, drink in moderation,. enjoy life. No one comes out of life alive..!

  • @sadikmohammed9438
    @sadikmohammed94382 жыл бұрын

    നിങ്ങൾ ഈ അരിയെ കുറ്റം പറയുന്നതിന് പകരം അരി പ്രോസസ് ചെയ്യുന്നതിനേയും അതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളേയും കുറിച്ച് ഒന്ന് പഠിക്കൂ അപ്പോൾ മനസിലാവും പണ്ട് ഷുഗർ ഇല്ലാത്തതിൻറ്റെ കാരണം

  • @ramnathbabu9060

    @ramnathbabu9060

    2 жыл бұрын

    പണ്ട് ഷുഗർ ഇല്ലാതിരുന്നത് ആൾക്കാർ ആഹാരം കഴിച്ചതിനുശേഷവും നന്നായിട്ട് അധ്വാനിച്ചിരുന്നു. അവർക്ക് യൂട്യൂബും വാട്ട്സ്ആപ്പും കാണാനും കമന്‍റ് എഴുതാനും അല്ലായിരുന്നു സമയം. അതുകൊണ്ട് അവർ ആരോഗ്യത്തോടെ ജീവിച്ചു

  • @vinumnr2339
    @vinumnr23392 жыл бұрын

    with the exception of fruits and leafy vegetables, carbohydrate sources like rice and grains have absolutely zero nutritional value combine with lack of exercises and are the reason for fat accumulation

  • @shafeekguruvayur6215
    @shafeekguruvayur6215 Жыл бұрын

    Dr manoj Johnson 🌹🌹

  • @shabnahassan6404
    @shabnahassan64046 жыл бұрын

    Moonu neram choro thinnukondo porotta thinnathu kondo alla problem hotel foodum fast foodum use cheytha oil veedum usecheyyunathumanu prob

  • @makenomistake33

    @makenomistake33

    4 жыл бұрын

    അതും മാത്രമല്ല. exercise ഇല്ലാത്തകൊണ്ട്. എന്റെ നാട്ടിൽ പാലാ അടക്കം ക്രിസ്ത്യാനികളിൽ 80 കഴിഞ്ഞവരും 90 കഴിഞ്ഞവരും കൊറേ ഉണ്ട്. ഇപ്പോഴും പല്ല് കൊഴിയാത്ത ഓടി നടക്കുന്ന കൃഷി ചെയ്യുന്ന പറമ്പിൽ പണിയുന്ന ചക്ക മരത്തിൽ കേറി പറിക്കുന്ന ഒരു ഫുൾ കുർബാന മൊത്തം ഇരുന്നും മുട്ടുകുത്തിയും കൂടുന്ന ആൾക്കാർ ഉണ്ട്. അതേ സമയം അവരുടെ 40 തൊട്ട് 60 വരെ വയസ് ഉള്ള മക്കൾ ഹൃദയാഘാതം, കരളസുഖം, വ്യത്യസ്ത തരം അർബുദം മൂലം മരണം വളരെ കൂടുതൽ ആണ്.

  • @vysakhvg4137
    @vysakhvg41372 жыл бұрын

    Wow എന്തൊക്കെ മണ്ടത്തരങ്ങൾക്കാണ് ഫ്രീ പബ്ലിസിറ്റി കൊടുക്കുന്നത്

  • @rejithr729
    @rejithr7292 жыл бұрын

    എനിക്ക് ചോറില്ലാതെ പറ്റില്ല

  • @sruthivyshnavam2119
    @sruthivyshnavam2119 Жыл бұрын

    Ithinde bakki ille

  • @sruthivyshnavam2119
    @sruthivyshnavam2119 Жыл бұрын

    Ella bengalikalum Ella malayalikalum clean&hygeinic aano enn ensure cheyyaanam.ivide staff bengaliyano malayaliyano ennathalla prblm. Iniyippo hygiene maintain cheyyn pattunnillenkil onnukil mattoraale appoint cheyya or kada adach veettilirikka..kayyil oru glove athum ensure cheyya.. Ethra vrithiyundenn paranjalum 4 neram kulikkunnu enn paranjalum adwanikkunnathinanusarich viyarkkum athormmikkuka..

  • @midhunam5631
    @midhunam56318 ай бұрын

    Swadikane ok guest ayittu vekkano? She us not at all a doctor

  • @satheesanpv1748
    @satheesanpv17484 жыл бұрын

    ആ കല്ലാണത്തിനു കൂടിയവർ എനി ഒരിക്കലും മരിക്കില്ല

  • @mrfpraveen
    @mrfpraveen3 жыл бұрын

    Gothamb kazhikk

  • @sakeer8463
    @sakeer84636 жыл бұрын

    Uppum mulakum nnale nnerathe upload chayyane

  • @minianilkumar4735

    @minianilkumar4735

    6 жыл бұрын

    Sakeer Hussain

  • @anshabee

    @anshabee

    4 жыл бұрын

    🤣🤣🤣🤣🤣

  • @trilo5

    @trilo5

    2 жыл бұрын

    😑

  • @bennypaul4736
    @bennypaul47362 жыл бұрын

    At least One pidi rise for daily in living time and for funeral ceremony for Hindus.

  • @lithajacob4923
    @lithajacob49236 жыл бұрын

    Pls upload veettama elimination episode

  • @babukoovakkanayilvasu6874

    @babukoovakkanayilvasu6874

    6 жыл бұрын

    Litha Jacob 7

  • @georgedublin
    @georgedublin4 жыл бұрын

    Eating rice 3 times is the main problem with Kerala their pride is very clear but and all feel very lavish and rich..but rememberthey eat rice ....flavorsonly in curries...but .lazy job attitude and long sleeping hours all part of the problem

  • @alfalah1480
    @alfalah14804 жыл бұрын

    ജോളി സൂപ്പ് നല്ലതാ

  • @achayaayoon793
    @achayaayoon7932 жыл бұрын

    ആഹാരം കഴിച്ചത് കൂടുതണെന്ന് പറയുന്നതിലെന്തർത്ഥം... ചുവപ്പ് ഉടുപ്പിട്ട മനുഷ്യൻ കായിക അധ്വാനം എത്ര ഏറെ ചെയ്യുന്നതാണെന്നു മനസ്സിലാക്കണ്ടേ...

  • @MathewsGeorgeP
    @MathewsGeorgeP4 жыл бұрын

    People generally talk about "healthy" food based on what years of conditioning taught them. With what we know about how our bodies work, many (if not most) of them are right out wrong. For example, oatmeal, whole grain rice, whole grain wheat etc are all the same throat down - carbs with varying amounts of fiber; and fiber doesn't add to calories, because its indigestible, doesn't serve as food, but acts as a filler and slows down digestion. Slow digestion gives you more stable, long lasting energy without glucose/ insulin spikes. The big nonsense I heard in this talk show is that glucose is our only known source of energy (true), so our body needs carbs (rice). Wrong.. Our body has the capability to convert carbs, proteins and fats down to glucose. There are entire industries that survive on this fact. Checkout Atkins diet, Keto diet, ketosis, fat based diet etc. Another thing is, eating fruits is good for energy and other nutrients like vitamins and minerals. Vitamins and minerals don't give you energy. It makes the body capable of metabolizing food to energy. Think of it more like the lubrication oil that we put in out cars. Cars use petrol for energy. But oil facilitates smooth functioning of the engine . Fruits are rich in sugars and too much sugar is not good. So, eating too much fruits is almost the same as eating porotta (with some additional fiber and nutrients of course). At least, porotta does not have pesticides in it :-) .

  • @zakariyapp7
    @zakariyapp76 жыл бұрын

    First like and first comment,😀

  • @skariaa.v2835
    @skariaa.v28352 жыл бұрын

    Thyroid assugham mariyathu, thyroid grandhi surgery cheythathu kondakam . oru mark kananundu.

  • @GEO-rm4wp

    @GEO-rm4wp

    Жыл бұрын

    Yea njanum notice cheythu athenthaano

  • @magicmarket2866
    @magicmarket28664 жыл бұрын

    Sree 3neravum chorunnunathunallatha eppozum thullunnudallo veruthye irunnu 3neram kazichal...

  • @syedattakkoya1437
    @syedattakkoya14374 жыл бұрын

    Avoid all fruits except-Bananas,Guas,Berries and any fruits you get in your backyard.

  • @anshabee

    @anshabee

    4 жыл бұрын

    ? What do you mean

  • @syedshaas

    @syedshaas

    4 жыл бұрын

    @@anshabee All fruits are loaded with sugar and should be limited.The best fruits are organic fruits you get locally.

  • @anshabee

    @anshabee

    4 жыл бұрын

    @@syedshaas I consume banana, plantains, apples, oranges and mangoes, guava, jackfruits occassionally.

  • @syedshaas

    @syedshaas

    4 жыл бұрын

    @@anshabee please avoid apples.Most of them are adulterated.

  • @anshabee

    @anshabee

    4 жыл бұрын

    @@syedshaas That means?

  • @jessythomas187
    @jessythomas1876 жыл бұрын

    Its not carbohydrates that is the culprit. The human body is made to eat starches. When we eat starches, we feel satiated. Fruits, vegetables, starches, legumes should be part of human diet. Animal products and oil should be avoided to prevent cholesterol, diabetes and all lifestyle diseases.

  • @syedattakkoya1437

    @syedattakkoya1437

    4 жыл бұрын

    Even animal food is not bad,If it's limited and organic

  • @adarshravindran6147
    @adarshravindran61474 жыл бұрын

    Jeevitham kurachu maathry ullu....yella foodum kazhikkuka fresh aavanam athry ullu...

  • @ca.shihabpu5753
    @ca.shihabpu57534 жыл бұрын

    Can I get contact info of that teacher who eats only veg., fruits and nuts.I would like to follow that.

  • @mammadolimlechan

    @mammadolimlechan

    4 жыл бұрын

    ഹഹഹ ഓട് മൈരേ

  • @Sapna-xl5vf

    @Sapna-xl5vf

    2 жыл бұрын

    എനിക്കും വേണം

  • @dkj001
    @dkj0016 жыл бұрын

    Mohana vaidyar ellathe enthone charcha

  • @sruthivyshnavam2119
    @sruthivyshnavam2119 Жыл бұрын

    Nale marikkum ath kond inne athin readyyayekkam enna mattilan ellarum fd kazhikkunnath..pakshe endelum asugm vannal pediyan thanum😂

  • @sathyanandakiran5064
    @sathyanandakiran50644 жыл бұрын

    ariaharam kondalla diabetes varunnath.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan51323 жыл бұрын

    makeup റൂമിൽ നിന്നും പുറത്തേക്കിറങ്ങി ഓടിയത് ആണെന്ന് തോന്നുന്നു, over തന്നെ, ബോർ ആയി

  • @mehrinnisa9915

    @mehrinnisa9915

    2 жыл бұрын

    ആര്

  • @vimalsyama
    @vimalsyama6 жыл бұрын

    എണ്ണയും മുട്ടയും ഇറച്ചിയും മോശമാണ് എന്ന് പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്

  • @rohithrajendran3830

    @rohithrajendran3830

    6 жыл бұрын

    Celebrated Cornell University professor T. Colin Campbell Phd, presents the overwhelming evidence showing that animal protein is one of the most potent carcinogens people are exposed to. kzread.info/dash/bejne/q5qnto-qicjXd7A.html

  • @rohithrajendran3830

    @rohithrajendran3830

    6 жыл бұрын

    Caldwell Esselstyn Jr MD of Cleveland Clinic has shown heart disease can be reversed 100% of the time, using a plant-based diet. Olive oil -- and ANY oil -- increases heart disease, the same way butter does. If you want to avoid heart disease and cancer, ditch all oils, which are in any case just highly processed (i.e., junk) food.kzread.info/dash/bejne/lJOjlrt7gbOxpLQ.html

  • @shortsvideo07340
    @shortsvideo073406 жыл бұрын

    എല്ലാ ആനകളും വെജിറ്റേറിയൻ അല്ല...

  • @mck6272ck
    @mck6272ck6 жыл бұрын

    അനാവശ്യമായ ഭയം ഉണ്ടാക്കുന്ന കുറേയെണ്ണം

  • @savithriv4635

    @savithriv4635

    2 жыл бұрын

    👌👌 സത്യം

  • @rjxx235
    @rjxx2356 жыл бұрын

    This doc was an ass in school !! 😂

  • @rohithrajendran3830

    @rohithrajendran3830

    6 жыл бұрын

    He looks so unhealthy. I think he lied about his 1hr gym work out

  • @ushapeethambaran9706

    @ushapeethambaran9706

    2 жыл бұрын

    @@rohithrajendran3830 exactly

  • @billdosam8476
    @billdosam84764 жыл бұрын

    സദ്യ യുടെ എല്ലാ കറികളും കടുക് വറ ഇല്ലാത്ത ആണ്

  • @jacobvarughese4462
    @jacobvarughese44624 жыл бұрын

    Edo sreekanta thankal vellam adikkumo????

  • @johnnieachaya1980

    @johnnieachaya1980

    2 жыл бұрын

    He got Parkinson’s disease coz he’s always moving when he stands .

  • @satheesanpv1748
    @satheesanpv17484 жыл бұрын

    ഈ താടിക്കാരൻ എല്ലാ ഭക്ഷണവും കൊടുക്കും പക്ഷെ കഴിക്കാൻ?

Келесі