സ്പാർക്കിൽ ഓൺലൈനായി ലീവ് അപ്ലിക്കേഷൻ സബ്മിറ്റ് ചെയുന്ന വിധം- അപ്ലിക്കേഷൻ അപ്പ്രൂവ് ചെയുന്ന വിധവും

1. • സ്പാർക്കിൽ വ്യക്തിഗത ...
(സ്പാർക്കിൽ വ്യക്തിഗത ലോഗിൻ രജിസ്റ്റർ ചെയുന്ന വിധം)
2,gopakumarannair.in/index.php/... login-access-in-spark/
(How to get Individual login access in SPARK)
സ്പാർക്ക്,ഇൻകംടാക്സ്,ഇ ടി ഡി എസ് ,പ്രിസം പെൻഷൻ പോർട്ടൽ,ഇ ഓഫീസ് തുടെങ്ങി സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാൻ ആയി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക ▶️
Subscribe here-- / @gopakumarannair
/ gopa.kumar.227755
gopakumarannair.in/
www.gopakumarannair.live/

Пікірлер: 41

  • @sibycherian8674
    @sibycherian8674 Жыл бұрын

    Thank you Sir

  • @ushamohan9635
    @ushamohan9635 Жыл бұрын

    Thanks sir🙏

  • @harishmguptan2353
    @harishmguptan2353 Жыл бұрын

    Very Informative video 👍👍👍

  • @jobydavis901
    @jobydavis901 Жыл бұрын

    Gazetted jeevanakkare sparkil ninnum relieve cheyyunnath onnu paranju tharumo

  • @vsbtalks3771
    @vsbtalks3771 Жыл бұрын

    Colud the same be done using mobile spark app??

  • @muhammedrahoof5638
    @muhammedrahoof5638 Жыл бұрын

    Spark on mobile വഴി ലീവ് apply ചെയ്യുന്നത് കാണിക്കാമോ

  • @sreekumarm8277
    @sreekumarm8277 Жыл бұрын

    Spark ൽ നിന്നും ddo യെ ട്രാൻസ്ഫർ ചെയ്യുന്നതിന് പുതിയ രീതിയാണ്. അതെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @littlemaster1010
    @littlemaster101011 ай бұрын

    Hi sir Leave memorandum pdf orikkal download cheythal pinneed ath kaanan pattumo??? Please reply

  • @beena2266
    @beena2266 Жыл бұрын

    Sir ... അധ്യാപകർക്കും 1-10 മുതൽ Leave spark വഴി ആണോ?

  • @uday6185
    @uday6185 Жыл бұрын

    Government approval വേണ്ട ലീവ് ഓൺലൈൻ ആയി submit ചെയ്യുവാൻ സാധിക്കുമോ

  • @harshadarshu407
    @harshadarshu40711 ай бұрын

    LWA for study purpose applay cheyyaan പറ്റുമോ?

  • @simyjoshi9914
    @simyjoshi9914 Жыл бұрын

    causal leave date തെറ്റി apply ചെയ്തു HM approve ചെയ്തു ഇനി HM ന് leave Cancel ചെയ്യാൻ പറ്റുമോ?

  • @arun9496
    @arun9496 Жыл бұрын

    Print nganayaa..edukune....? CML ngnaya sir cheyuka

  • @danielsany878
    @danielsany878 Жыл бұрын

    ഈ വർഷം ജനുവരി ഒന്ന് രണ്ടു എനിക്ക് Hpl ആയി പരിഗണിച്ചാണ് എനിക്ക് ലീവ് പാസായി വന്നത് ജനുവരി ഒന്നും രണ്ടും കലണ്ടർ ഹോളിഡേ ആണ് ഈ രണ്ടു ദിവസവും എനിക്ക് hpl ആയാണ് ലീവ് ആയി വന്നേക്കരുത് ഈ രണ്ടു ദിവസത്തെ ലീവ് ക്യാൻസൽ ചെയ്യണമെങ്കിൽ പാർക്ക് വഴി എങ്ങനെ അപേക്ഷിക്കാൻ സാധിക്കും

  • @binilmd
    @binilmd Жыл бұрын

    30 ദിവസതേക്ക് എടുത്ത HPL 10 ദിവസം കഴിഞ്ഞ് misscarriage leave ലേക്ക് മാറ്റി apply ചെയ്യുന്നത് എങ്ങനെ ആണ്

  • @ameenc6580
    @ameenc6580 Жыл бұрын

    Hpl update എങ്ങനെ എന്ന് കാണിക്കാമോ

  • @dr.pravithacp5841
    @dr.pravithacp58419 күн бұрын

    Is it compulsory to upload medical certificate or supporting documents while applying maternity leave thru spark...?? Plz rply..

  • @noonoosworld1714
    @noonoosworld1714 Жыл бұрын

    Njan spark on mobile app vazhi login cheythu unfortunately app uninstall cheythu poyi enik app veendum install cheyth login cheyyan pattille

  • @bincythomas9654
    @bincythomas9654 Жыл бұрын

    ഇപ്പോൾ സ്പാർക്കിൽ leave അപ്ലിക്കേഷൻ ഓൺലൈൻ ചെയ്യുവാൻ സാധിക്കുന്നില്ല, ഇൻചാർജിനാണ് ddo ക്കു പകരം ചാർജ് നൽകിയിരിക്കുന്നത്, ഓൺലൈൻ ചെയ്യുമ്പോൾ ഇൻചാർജ് ലിസ്റ്റ് ചെയ്ത് കാണിക്കുന്നില്ല, പകരം റിപ്പോർട്ടിങ് ഓഫീസർ മാരുടെ പേരുകൾ വരുന്നു, ഇവരിൽ ഉയർന്ന കേഡർ ഇൽ ഉള്ള പേരിൽ റിപ്പോർട്ട്‌ ചെയ്തു നോക്കിയിട്ടും leave submit ആവുന്നില്ല

  • @shjeers4972
    @shjeers4972 Жыл бұрын

    Working Arrangement -ൽ നിൽക്കുന്നവരുടെ ലീവ് എങ്ങനെയ

  • @rafeekmooppantakath2822
    @rafeekmooppantakath2822 Жыл бұрын

    DDO ലോഗിനിൽ ഇനി മുതൽ ലീവ് ENTER ചെയ്യാൻ സാധിക്കില്ല അല്ലെ.

  • @justinammadam3183
    @justinammadam3183 Жыл бұрын

    Compensation leave apply cheyyan onnu parayamo

  • @kalakala8309
    @kalakala8309 Жыл бұрын

    06:41 നമ്മുടെ designation ano kodukkanda atho officer de ano

  • @madhavankuttytrramanathan4374
    @madhavankuttytrramanathan4374 Жыл бұрын

    ഇത് വരെ എടുത്ത casual ലീവ് എങ്ങനെയാണ് സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നത്

  • @gopakumarannair

    @gopakumarannair

    Жыл бұрын

    service matters-personal details-leave availed

  • @manojk317
    @manojk317 Жыл бұрын

    Gazetted employees ഇതു പോലെ തന്നെ ആണോ?

  • @dado2817
    @dado2817 Жыл бұрын

    DDO അല്ലാത്ത HO എങ്ങനെ ലീവ് അനുവദിക്കും

  • @leenamannarkkad3765
    @leenamannarkkad3765 Жыл бұрын

    Commuted leave apply cheyan option illye?

  • @gopakumarannair

    @gopakumarannair

    Жыл бұрын

    undallo

  • @ajaiov135

    @ajaiov135

    Жыл бұрын

    HM ഇല്ലാത്ത സ്കൂളിൽ ലീവ് approval എങ്ങനെ ചെയ്യണം

  • @minsbben
    @minsbben Жыл бұрын

    Maternity ലീവ് അപ്ലിക്കേഷൻ എങ്ങിനെ ചെയ്യാം

  • @gopakumarannair

    @gopakumarannair

    Жыл бұрын

    same method

  • @salinigs9453
    @salinigs9453 Жыл бұрын

    Dashboard kanunnillallo

  • @gopakumarannair

    @gopakumarannair

    Жыл бұрын

    DDO loginil nokkuka

  • @sudheeshp.t4481
    @sudheeshp.t4481 Жыл бұрын

    ഇതിൽ HALF CL , COMPENSATION LEAVE എന്നിവ ചെയ്യാൻ പറ്റുമോ?

  • @gopakumarannair

    @gopakumarannair

    Жыл бұрын

    yes

  • @bincythomas9654

    @bincythomas9654

    Жыл бұрын

    Eppo ഓൺ ലൈൻ ആയി ചെയ്യാൻ സാധിക്കുന്നില്ല

  • @ajaiov135
    @ajaiov135 Жыл бұрын

    HM ഇല്ലാത്ത സ്കൂളിൽ ലീവ് approval എങ്ങനെ ചെയ്യണം

  • @user-sn1lq5iq1z

    @user-sn1lq5iq1z

    Жыл бұрын

    controlling ഓഫീസർക്ക് അയക്കുക . ഓഫീസർ അവരുടെ ലോഗിനിൽ Approve ചെയ്യും

  • @archanamc9119
    @archanamc9119 Жыл бұрын

    Thank you sir

  • @ajaiov135

    @ajaiov135

    Жыл бұрын

    HM ഇല്ലാത്ത സ്കൂളിൽ ലീവ് approval എങ്ങനെ ചെയ്യണം

Келесі