How to submit application for GPF closure in SPARK

ജനറൽ പ്രോവിഡന്റ് ഫണ്ട് അവസാനപിൻവലിക്കൽ (GPF CLOSURE) സ്പാർക്ക് വഴി ഓൺലൈനായി ചെയുന്ന വിധം
1.Supporting Documents
gopakumarannair.in/wp-content/uploads/2021/09/Supporting.pdf
2.GPF - Form - K [See Rule 30(C) (Ii)] FORM OF SECURITY BOND
drive.google.com/file/d/1HBEBqvn4UjwXe8PS7lpu6K2Z8-2GUMTq/view?usp=sharing
3.Departmental Enquiry Certificate
drive.google.com/file/d/1u4OEw4agnj_56hzChsF8vZW5OG8lQ-qj/view?usp=sharing
4.Closure - Identification Particulars
drive.google.com/file/d/1anb_LkiI0O_dZJ52UzGyF41MSJ6gXvTT/view?usp=sharing
gopakumarannair.in/index.php/2020/05/25/closure/
GPF Closure- സ്പാർക്കിൽ നിന്നും ബിൽ പ്രോസസ്സ് ചെയുന്ന വിധം kzread.info/dash/bejne/ZI2EtpeHipzRlZs.html
സ്പാർക്ക്,ഇൻകംടാക്സ്,ഇ ടി ഡി എസ് ,പ്രിസം പെൻഷൻ പോർട്ടൽ,ഇ ഓഫീസ് തുടെങ്ങി സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട വിഡിയോകൾ കാണാൻ ആയി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക ▶️
Subscribe here--kzread.info/dron/UE1C0MfhSXUqJZasik5EMQ.html
gopa.kumar.227755/
gopakumarannair.in/
www.gopakumarannair.live/

Пікірлер: 75

  • @pradeepnv222
    @pradeepnv2223 жыл бұрын

    സർ എല്ലാം വിഡിയോയും നന്നായിട്ടുണ്ട്

  • @raseethavkedk8620
    @raseethavkedk86203 жыл бұрын

    Thank uu.. സർ ... 🙏🙏🙏

  • @girishbabu.k.k4340
    @girishbabu.k.k43403 жыл бұрын

    Thank you sir

  • @jayasoman8148
    @jayasoman81483 жыл бұрын

    Sir, How to process GPF NR Withdrawal of DDO .

  • @prabhatha4971
    @prabhatha49712 жыл бұрын

    A employee ( Gazatted) on deputation till last 5 yrs and is about to retire by May 2022. How to do GPF Closure for him if there is no SPARK system for him in the office to which he went for on deputation.

  • @soorajkizhakkayil4303
    @soorajkizhakkayil43033 жыл бұрын

    Sir , GPF NEW ADMISSION ൽ Salary Month from which the subscription starts ഏതു മാസം മുതൽ റിക്കവറി സ്റ്റാർട്ട് ചെയ്യണം എന്ന് കൊടുക്കുക .(ഈ മാസം നൽകുന്നത് ഒന്ന് നോട്ട് ചെയ്‌തു വെക്കുക ,അക്കൗണ്ട് നമ്പർ സ്പാർക്കിൽ അപ്ഡേറ്റ് ചെയുമ്പോൾ എന്ന് മുതൽ സുബ്സ്ക്രിപ്ഷൻ സ്റ്റാർട്ട് ചെയ്യണം എന്നുള്ള സംശയം ഒഴുവാക്കാൻ പറ്റും ) ഇതിൽ ഏത് month ആണ് കൊടുക്കുക .2020 മാർച്ചിൽ join ചെയ്ത employee ആണ്.

  • @shineartgallery1962
    @shineartgallery19623 жыл бұрын

    personal ayi login idyum passwordum undakkamo? panchayatil work cheyyunnu. online cheyyumbol last credit card mathiyo? pass book vende?

  • @jasminabdulkarim9587
    @jasminabdulkarim95876 ай бұрын

    Please mention the procedure for gpf closure for employees having no PEN

  • @sreelathavc7817
    @sreelathavc781711 ай бұрын

    Very informative Sir

  • @bluemoon-wt5vo
    @bluemoon-wt5vo2 жыл бұрын

    SIR, HOW TO UNFREEZE GPF ADVANCE INSTALMENTS WHICH IS ENTERED INCORRECT.

  • @sureshraghavan6957
    @sureshraghavan6957 Жыл бұрын

    Thanks Sir 🙏

  • @sudheerps4705
    @sudheerps47052 жыл бұрын

    Sir should security bond be executed in stamp paper

  • @resirasheed1778
    @resirasheed1778 Жыл бұрын

    Usefull vedeo👍

  • @babualoor4491
    @babualoor44913 жыл бұрын

    Sir, I cant download the departmental enquiry certificate form.....why this sir

  • @abhijithbs5812
    @abhijithbs58123 жыл бұрын

    Thanks sir

  • @vishnubrahmanandan4785
    @vishnubrahmanandan47853 жыл бұрын

    Sir aad document ൽ documents add cheythillel problem varumo. Apply cheythal cancel cheyyan pattumo

  • @nishaabraham6541
    @nishaabraham65417 ай бұрын

    Ag yil ninnum thirichsayacha gpf closure application sparkil engane yanu view cheyyuathu please give answer..

  • @zakariyapm4854
    @zakariyapm48543 жыл бұрын

    Retired ആയ DDO yude GPF close ചെയ്യുമ്പോൾ AEO Yileekk forward ചെയ്യണോ?

  • @anithachandran4457
    @anithachandran44572 жыл бұрын

    Thank you . Useful video

  • @geethasuresh1030

    @geethasuresh1030

    Жыл бұрын

    🔥

  • @geethasuresh1030

    @geethasuresh1030

    Жыл бұрын

    😎

  • @glpskumaramputhur2339
    @glpskumaramputhur23393 жыл бұрын

    identification particulars ല്‍ identification marks (wound scar etc.... ) നല്‍കേണ്ടതുണ്ടോ.... attach ചെയ്ത ഫോമില്‍ അതു കാണുന്നില്ല.

  • @jinan39
    @jinan393 жыл бұрын

    സർ, ക്ലോഷ ർ അപ്ലിക്കേഷൻ, gainpf വഴി, പേർസണൽ ലോഗിൻ ചെയ്ത്, closure അപ്ലിക്കേഷൻ send ചെയ്യുകയല്ലേ വേണ്ടത്?

  • @MrSajeevg
    @MrSajeevg3 жыл бұрын

    GPS closer approve ശേഷം digital signature വേണമോ

  • @dr.sunojbhaskaran6212
    @dr.sunojbhaskaran62123 жыл бұрын

    എംപ്ലോയീസ് അവരവരുടെ ലോഗിനിൽ കയറി clossure ഫോം ഫിൽ ചെയ്തു ഓൺലൈൻ ആയി സബ്മിറ്റ് ചെയ്യേണ്ട കാര്യം ഇല്ലേ.

  • @ajeeshraj7239
    @ajeeshraj7239 Жыл бұрын

    Pf close cheyyan Form R എന്ന ഒരു ഫോം പൂരിപ്പിച്ച് upload ചെയ്യണം എന്ന് ട്രഷറിയിൽ നിന്നും പറയുന്നു..സെർച്ച് ചെയ്തിട്ട് കിട്ടുന്നില്ല..ആ ഫോം upload ചെയ്യാമോ sir

  • @syammohan9287
    @syammohan92877 ай бұрын

    Gpf closure spark mukhena cheythu.form no.4 download cheythu passbook sahitham AG, Thrissur ne samarppikkano?

  • @monikantanv9871
    @monikantanv98713 жыл бұрын

    Sir, form q എന്താണ് അതിന്റെ ഫോർമാറ്റ് എങ്ങനെ ആണ്

  • @suseelamv2778
    @suseelamv27782 жыл бұрын

    Sir personal identification mark upload ചെയ്യുമ്പോൾ അറ്റെസ്റ് ചെയ്ത page വേണൊ

  • @sijovattakkanal4799
    @sijovattakkanal47993 жыл бұрын

    എനിക്ക് ഇപ്പോൾ ഒരു GPF ലോൺ ഉണ്ട് . അതിന്റെ ബാലൻസ് അടച്ചു ലോൺ close ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

  • @geethamv6192
    @geethamv61922 жыл бұрын

    👍

  • @jayasreek.g9224
    @jayasreek.g9224 Жыл бұрын

    How to apply general transfer

  • @Haseenapoonthottathil
    @Haseenapoonthottathil Жыл бұрын

    Sir.. Identification pdf upload ചെയ്യുന്നതിന് browse ചെയ്യാൻ കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടത്...

  • @pavithrantalks2938
    @pavithrantalks29383 ай бұрын

    മരണപ്പെട്ട ജീവനക്കാരൻ്റെ closure Gainpf ൽ എങ്ങനെയാണ് ചെയ്യുക please help

  • @academiccorner3124
    @academiccorner31243 жыл бұрын

    valid nomination ഉണ്ടെങ്കിൽ legal heirship certificate upload ചെയ്യേണ്ടതുണ്ടോ?

  • @visakhlals8815
    @visakhlals88152 жыл бұрын

    ജീ പി ഫ് ക്ലോഷർ approval പേജിൽ approval option കിട്ടുന്നില്ല ?

  • @123smile4
    @123smile410 ай бұрын

    Supporting documents download എവിടെയാ ?

  • @johnygeorge5496
    @johnygeorge5496 Жыл бұрын

    good

  • @narayanankuttynarayanankut9174
    @narayanankuttynarayanankut9174 Жыл бұрын

    Gpf closure spark individual login ചെയ്യാൻ പറ്റില്ലേ Reply

  • @LijuKummil-cz1fj
    @LijuKummil-cz1fj2 ай бұрын

    Part time Meniel ജീവനക്കാർക്ക് PF Closure Spark വഴി online തന്നെയല്ലേ ചെയ്യുന്നത്?

  • @babukuhtirummal
    @babukuhtirummal3 ай бұрын

    Gpf ക്ലോഷേർ ചെയ്യിത് കഴിഞ്ഞാൽ തെറ്റു പറ്റിയാൽ തിരുത്തുന്നത് എങ്ങനെയാണ്

  • @GeorgeT.G.
    @GeorgeT.G.3 жыл бұрын

    VERY INFORMATIVE SIR

  • @aneeshuctnr
    @aneeshuctnr3 жыл бұрын

    GPF madatory aano

  • @shanmukhant3844
    @shanmukhant38447 ай бұрын

    Sir closure ന് form 4 വേണം എന്ന് form 4 തരാമോ sir

  • @raveendrangokulam5413
    @raveendrangokulam5413 Жыл бұрын

    Can we use the nomination submitted during the time of joining gpf as valid fresh nomination?

  • @muralimurali4130
    @muralimurali41302 ай бұрын

    സർ, സെക്യൂരിറ്റി ബോണ്ട് ന് മുദ്രപത്രം ആവശ്യമാണോ

  • @bibinprince11
    @bibinprince113 жыл бұрын

    Part time contigent emplpyees ന്റെ p f closure ചെയ്യുന്നത് explain ചെയ്യാമോ. Forms , declaration എല്ലാം ഒന്ന് വിവരിക്കാമോ

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    athu manaul ayi cheyanam

  • @bibinprince11

    @bibinprince11

    3 жыл бұрын

    Thanks for your reply sir can u plse describe the procedures and different forms used..

  • @mymoonak.m679

    @mymoonak.m679

    3 жыл бұрын

    @@gopakumarannair sir pts ന് pf temporary advance onlne aayi cheyyan sparkil option ഉണ്ടോ

  • @sheedans1
    @sheedans12 жыл бұрын

    ഒന്ന് പറഞ്ഞുതരുമോ ?

  • @indukr1444
    @indukr14443 жыл бұрын

    Sir , retirement udate cheythitundo ennath evide check cheythal ariyan pattum. Closure application edukumbol name varunilla

  • @NazeemaNazeer

    @NazeemaNazeer

    Жыл бұрын

    എങ്ങനെയാണ് ശരിയായത്‌.? ഒന്ന് പറയുമോ.?

  • @rajeshms6811
    @rajeshms68113 жыл бұрын

    സർ, എൻ്റെ ഓഫീസിലെ ഒരു ജീവനക്കാരൻ 31.7.20 തിയതിയിൽ VRS എടുത്ത് പിരിഞ്ഞു പോയി .വകുപ്പിൽ നിന്നും VRS പാസായി വന്നത് ഈ മാസമാണ് (11/20). GPF ക്ലോഷർ ചെയ്യുന്നതിനായി 2 മത്തെ ഓപ്ഷനിൽ പോയി പെൻ നം. അടിച്ചു കൊടുക്കുമ്പോൾ പെൻ നം ചെക്ക് ചെയ്യാനുള്ള Msg വരുന്നു.എന്തായിരിക്കും.' Pen no ശരിയാണ്.

  • @communityhealthcentreancha9658

    @communityhealthcentreancha9658

    3 жыл бұрын

    form k-30c- fill cheyyunna vidham koodi kanichirunnenkil upakaram ayirunnene

  • @sankurumath
    @sankurumath3 жыл бұрын

    Sir, ksepf same method ആണോ?👍

  • @reenasunil424
    @reenasunil4243 жыл бұрын

    Sir മരിച്ചു പോയ ആളുടെ gpf closure ചെയ്യുമ്പോൾ Legal heir certificate നിർബന്ധമാണോ Family Certificate മതിയാകുമോ

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    vendi varum

  • @sominibiju2780
    @sominibiju2780 Жыл бұрын

    Sir ആള് റിട്ടയർ ആയി 31/03/2023. ഇൽ. പക്ഷേ എനിക്ക് select ചെയ്യാൻ pen അടിച്ചു കൊടുക്കുമ്പോൾ valid pen നമ്പർ in control ഓഫീസർ എന്ന് msg വരുന്നുണ്ട് എന്താണ് അങ്ങനെ

  • @gopakumarannair

    @gopakumarannair

    Жыл бұрын

    റിട്ടയർമെന്റ് അപ്ഡേറ്റ് ചെയ്താൽ PEN പിന്നെ എന്റർ ചെയ്താൽ കിട്ടില്ല

  • @razeenaameerali8338
    @razeenaameerali8338 Жыл бұрын

    Sir,..DDO login .അല്ലേ GPF closure. ചെയ്യുന്നത്‌? മരണപ്പെട്ട employee.യുടെ Spark login password reset ചെയ്യാൻ സാധിക്കുന്നില്ല

  • @gopakumarannair

    @gopakumarannair

    Жыл бұрын

    DDO login

  • @sheedans1
    @sheedans12 жыл бұрын

    SIR , GPF CLOSURE APPLICATION ല് അഞ്ചാമത്തെ നമ്പറില് pERIODS IF ANY ......... അത് എന്താണ് ചെയ്യേണ്ടത്.

  • @gopakumarannair

    @gopakumarannair

    2 жыл бұрын

    അവധിയിലോ സസ്പെന്ഷനിലെ ഇരുന്നു കാലയളവിൽ സബ്സ്ക്രിപ്ഷനുകളും അഡ്വാൻസിന്റെ റീഫണ്ടും അടക്കാതിരുന്ന കാലയളവുകൾ ഇല്ലെങ്കിൽ ‘0’ കൊടുക്കുക ,ഉണ്ടെങ്കിൽ എത്ര മാസം എന്നുള്ളത് കൊടുക്കുക

  • @santhoshgopinathan875
    @santhoshgopinathan8752 жыл бұрын

    ലോൺ ഉള്ള ഒരാളുടെ closure ചെയ്യാൻ പറ്റുമോ Retirement ന് 7 മാസം മാത്രം ഉള്ളു

  • @gwhskoovakkavu8826

    @gwhskoovakkavu8826

    4 ай бұрын

    cheyyam personal pagil loan enna option eduthu stop cheyyanam ithinu munapayi unlock cheyyanam pf loan unlocgk pagil unlock cheyyanam

  • @bindumarath1386
    @bindumarath13862 жыл бұрын

    PSC കിട്ടിയ ജീവനക്കാരന്റെKASEPF ലുള്ള തുക GPF ലേക്ക് മാറ്റാൻ എന്ത് ചെയ്യണം?

  • @gwhskoovakkavu8826

    @gwhskoovakkavu8826

    4 ай бұрын

    KASEPF ETHU JILLAYILANO AA JILLA OFFICERKKU APPLICATION KODUKKANAM AA OFFICIL NINNUM TRANSFER APEKSHA FORM KITTUM APFO OFFICERODU CHODIKKUKA

  • @raseethavkedk8620
    @raseethavkedk86203 жыл бұрын

    സർ , ഭർത്താവുണ്ടായിരിക്കെ സഹോദരിയെ നോമിനി ആക്കാമോ ??? മക്കളില്ല....

  • @brijithajoyprakash
    @brijithajoyprakash Жыл бұрын

    സാർ, ഒരാളുടെ ഇൻക്രിമെൻ്റ് തെറ്റായി കൊടുത്തിട്ട് സാലറി മാറി കഴിഞ്ഞാൽ അത് എങ്ങനെ തിരുത്താൻ കഴിയും....

  • @gopakumarannair

    @gopakumarannair

    Жыл бұрын

    cancel increment

  • @heartthroab
    @heartthroab3 жыл бұрын

    സർ ഞാൻ നാലുമാസം ഡിപ്പാർട്ട്മെൻറ് ജോലി ചെയ്തതിനു ശേഷം വേറെ പി എസ് സി അഡ്വൈസ് കിട്ടിയതിനാൽ ഈ വർഷം ജനുവരി മുതൽ Company കോർപ്പറേഷനിൽ ജോലി ചെയ്തു വരുന്നു . എൻറെ ജിപിഎഫ് ക്ലോസ് ചെയ്യാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ?

  • @neelimaraghunath3497

    @neelimaraghunath3497

    Жыл бұрын

    Gpf close cheyyan pattiyo

  • @kamarudheen24

    @kamarudheen24

    10 ай бұрын

    Gpf close cheyyyan pattymoo.... please reply

  • @teamrealcr7448
    @teamrealcr74483 жыл бұрын

    Thanks sir

Келесі