SML- Samrat GS -XT🔥Extra Torque & Gear ⚙️ കിടിലം പവറും ഒരു എക്സ്ട്രാ ഗീയറും[Eng-Subtitle]-AutosVlog

Автокөліктер мен көлік құралдары

INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Пікірлер: 110

  • @Rtechs2255
    @Rtechs2255 Жыл бұрын

    SML കാണുമ്പോൾ ഓർമ്മ വരുന്നത് ഇവരുടെ school bus ആണ് ❤️ മാരുതി ഒമിനിയെ വലുതാക്കിയ shape ൽ ഉള്ള ഒരു school bus ഇല്ലേ...... 😅

  • @joisvarghese

    @joisvarghese

    Жыл бұрын

    From 1983 Mazda Titan bus ...

  • @mangalthomas5960

    @mangalthomas5960

    Жыл бұрын

    ഊട്ടിയിൽ ഉണ്ട്. T3500 ബസ്

  • @jrjtoons761

    @jrjtoons761

    9 ай бұрын

    Tatan, travelernte pole ulla high roofum undayirunu

  • @dileepdivakaran9147
    @dileepdivakaran91473 ай бұрын

    Very Good presentation bro..... And your videos too....

  • @jibinchiku4876
    @jibinchiku4876 Жыл бұрын

    ഇത് നമ്മളെ ബൈജു ചേട്ടന്റെ video spot ആണല്ലോ 😍

  • @priyeshk7990
    @priyeshk79902 ай бұрын

    നല്ല അവതരണം

  • @sanilvasudev3337
    @sanilvasudev33378 ай бұрын

    Vandi kiduvanu... 12 tonil 7.5 km millege und.. Vali super aanu 40 km speedil thane 6 gear upayogikan patunund💥

  • @dondaniel4808

    @dondaniel4808

    4 ай бұрын

    Payload capacity ethra ee model inte

  • @SUDHEESHB-tz3xx

    @SUDHEESHB-tz3xx

    3 ай бұрын

    7.5 mailego kali vandikkalle

  • @nidhinsebastian5660

    @nidhinsebastian5660

    Ай бұрын

    ഒന്ന് ഓടിച്ചു കാണിക്കാവോ.. എന്നിട്ടുവേണം ഒരെണ്ണം എടുക്കാൻ

  • @ibrahimnp9512
    @ibrahimnp9512 Жыл бұрын

    10വർഷം മുമ്പുള്ള izusu pik up ന്റെ കേബിനാണ് ഇത് അതിന് ശേഷം രണ്ട് മോഡൽ ഇറങ്ങി കഴിങ്ങു GCC യിൽ

  • @joisvarghese

    @joisvarghese

    Жыл бұрын

    This is better for our road conditions

  • @maneeshmohanan1998
    @maneeshmohanan1998 Жыл бұрын

    സൂപ്പർ വണ്ടി

  • @RAMBO_chackochan
    @RAMBO_chackochan Жыл бұрын

    Nice presentation ❤❤❤❤

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️

  • @aseeaseem6639
    @aseeaseem6639 Жыл бұрын

    Adipoli bro❤

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️

  • @rijumoneraju8974
    @rijumoneraju897411 ай бұрын

    Chattaaa. Desk vadichu. Mudiyum🎉🎉🎉🎉🎉🎉

  • @mohammadfaizal8461
    @mohammadfaizal8461 Жыл бұрын

    Nice...

  • @merwindavid1436
    @merwindavid1436 Жыл бұрын

    Baiju chettante location kayyadakki alle...😂❤

  • @hemant0102
    @hemant01028 ай бұрын

    bhut achi service hai Tata ki

  • @SUDHEESHB-tz3xx
    @SUDHEESHB-tz3xx3 ай бұрын

    2 vandi nhan eduthine but edukkunnavar sredhicho after services very bad ane vandi showroom vekkane time ullu oru prasanathine orupade paravishyam showroom poyalum ok avatha avastha nhan eghaneyum pettu vere aarkkum ente sthithi varathikkatte take care ivanmar palathum parayum kayyil ulla pysa koduth kuthunna mooriye vaghiya avastha

  • @arunpramod7694
    @arunpramod7694 Жыл бұрын

    Nice ❤️❤️

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️❤️

  • @faizalm9336
    @faizalm9336 Жыл бұрын

    Sml 👍

  • @maneeshmohanan1998
    @maneeshmohanan1998 Жыл бұрын

    ലോഡിങ് കപ്പോസ്സിറ്റി

  • @user-sn3hd6ny9v
    @user-sn3hd6ny9v Жыл бұрын

    ഹായ് ചേട്ടാ എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ അടിപൊളി വീഡിയോ സൂപ്പർ 👌👌👌👌

  • @AutosVlog

    @AutosVlog

    Жыл бұрын

    Sugam 😁❤️

  • @niyasniyas1770
    @niyasniyas1770Ай бұрын

    കേരള സർക്കാർ കമ്പനി കേരള പോലീസ് പ്രൈവറ്റ് കമ്പനി ksrtc ഡെലിവറി കമ്പനി ഒക്കെ നല്ലത് ആണ് കാരണം അവർക്ക് ആകുബോൾ ലോഡ് കുറച്ചു ഉള്ളു വലിയ ഹെവി ലോഡ് പിടിക്കാൻ ബുദ്ധിമുട്ട് ആണ് ടാറ്റാ അശോക് ലേയ്‌ലൻഡ് ഏയ്ച്ചർ ഭാരത് ബെൻസ് ഒക്കെ സൂപ്പർ വണ്ടി ആണ് പ്രൈവറ്റ് ബസ് സ്കൂൾ കോളേജ് കമ്പനി സ്റ്റാഫ് ബസ് ഒക്കെ നല്ലത് ആയിരിക്കും ksrtc ബസ് ആയി sml izusu ഓടിയാൽ സൂപ്പർ ആണ് കാരണം വോൾവോ സ്കാനിയ ആയാലും ksrtc ആയി ഓടിയാൽ അവസാനം ആക്രി ആയി പൊളിക്കാൻ കൊടുക്കും

  • @anoopp
    @anoopp Жыл бұрын

    വളരെയധികം "കാര്യങ്ങളും"😂 ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • @geethakodoor6402
    @geethakodoor6402 Жыл бұрын

    🔥🚒💥🔥

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️

  • @arunwayanad5553
    @arunwayanad5553 Жыл бұрын

    Frist 🤩🤩🤩🤩

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️❤️

  • @ragin650883
    @ragin6508836 ай бұрын

    I purchased sml tipper on 2017 November. First issue notice that the oil duduction. Coolent issue & brak issue. I informed this issues in company. Till the warrenty period get over they repair. 2-3 times they reset the engin but no improvement. I file case in consumer court. That case also I failed. I put my money and done engin work. Be careful when you purchase this vehicle

  • @bibinvarghese6384
    @bibinvarghese6384 Жыл бұрын

    ബാക്കി കമ്പനികൾ പോലെ SML 10/12 വീൽ ടോറസ് ഇറക്കിയാൽ എങ്ങനെയുണ്ടാകുമെന്ന് കണ്ടറിയണം... 👆🏻👍🏻😎

  • @trucklovermallus9718
    @trucklovermallus9718 Жыл бұрын

    Tata 1010 മതിയെ 😂, വില കുറവ്, gb 550 6 ഗിയർ,8മൈലേജ്,125 hp 400 nm torqe, performance ✌🏻വേറെ ലെവർ, ക്യാബിൻ സ്‌പേസ് ✌🏻 എല്ലാം കൊണ്ടും ടാറ്റയുടെ അത്ര ഇല്ല sml

  • @karthikm-oy7yx

    @karthikm-oy7yx

    Жыл бұрын

    ❤1010 അതു ഏതു മോഡൽ

  • @trucklovermallus9718

    @trucklovermallus9718

    Жыл бұрын

    @@karthikm-oy7yx tata 1010,1112 model

  • @bkvbijukv277
    @bkvbijukv277 Жыл бұрын

    Hi bro TATA SIGNA 1923 tipper review chayoo new model

  • @AutosVlog

    @AutosVlog

    Жыл бұрын

    Yes

  • @renjithmm7001
    @renjithmm700110 ай бұрын

    ❤❤❤

  • @HariHari-hv1hu
    @HariHari-hv1hu Жыл бұрын

    ഇത് ഞാൻ ഇന്നു kandu

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️

  • @NADAN__FOOD___VLOG
    @NADAN__FOOD___VLOG Жыл бұрын

    👌

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️

  • @agytjax
    @agytjax Жыл бұрын

    @7:09 the dimensions doesn't seem to be correct. You said the cabin width is 2 metre (approx. 6ft), but again you state the width of the rear is 7ft ! How come there is a difference of 1 ft ? Again you state, the wheelbase in 9.2 ft, but the length of the load carrying platform as 18 ft - almost twice the wheelbase ?? That doesn't sound correct

  • @maheens3730
    @maheens3730 Жыл бұрын

    👍

  • @vandipranthan2375
    @vandipranthan2375 Жыл бұрын

    Ith isuzu annallo

  • @DREAMFIGHTER-cj3hr
    @DREAMFIGHTER-cj3hr Жыл бұрын

    Super vandi ആണ്

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️❤️

  • @sagar01232
    @sagar012328 ай бұрын

    Love tata motors

  • @alexy1969
    @alexy1969 Жыл бұрын

    ഇതിൽ A C ഓപ്ഷൻ ഇല്ലേ?. റിവ്യൂ സൂപ്പർ.വിലയും ok.

  • @GeorgieMGeorge-hv6ot
    @GeorgieMGeorge-hv6ot9 ай бұрын

    6 th gear il Max low speed ethra pokam❤

  • @brilliantbcrrth4198
    @brilliantbcrrth4198 Жыл бұрын

    Engine parts ,body എന്നൊക്കെ പറയുമ്പോ അത് നേരെ ചൊവ്വേ കാണിച്ച് തന്നൽ ഒന്നൂടെ നന്നായിരുന്നു. ബ്രോ നേ ആണ് കൂടുതൽ കാനുന്നെ. ഇന്ന് കരുതി നിങ്ങളെ ഇഷ്ടം ഇല്ല എന്നല്ല. വണ്ടിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം

  • @joisvarghese

    @joisvarghese

    Жыл бұрын

    kzread.info/dash/bejne/a2d8q9Z7iravdbw.html for detailed vdo SAMRAT XT TIPPER CHASSIS

  • @digitalprastuti
    @digitalprastuti8 ай бұрын

    Tata is always best

  • @ron_mathew
    @ron_mathew Жыл бұрын

    Logo update cheyyan samayam aayi...

  • @AutosVlog

    @AutosVlog

    Жыл бұрын

    😊

  • @bhupi972
    @bhupi9728 ай бұрын

    Tata is the best💯👍

  • @firozp2082
    @firozp208210 ай бұрын

    2018.ecomet 1214 bs4 വണ്ടി എങ്ങനെയുണ്ട് കൊള്ളാമോ

  • @SUDHEESHB-tz3xx

    @SUDHEESHB-tz3xx

    2 ай бұрын

    2 ennam eduthitt pettirikkuva nhan

  • @jijojoseph1667
    @jijojoseph1667 Жыл бұрын

    Sml ഇപ്പൊ ഓക്സിലറി ഗിയർ ബോക്സ്‌ വരുന്നുണ്ടോ

  • @joisvarghese

    @joisvarghese

    Жыл бұрын

    Auxiliary Gearbox ഇപ്പൊൾ ഇല്ല... പക്ഷേ പുതിയ മസ്ത വരുന്നത് ഇസൂസു gearbox aanu 1st gear C gear pole aanu ... ഏത് കയറ്റം വണ്ടി വലികും

  • @joisvarghese

    @joisvarghese

    Жыл бұрын

    kzread.info/dash/bejne/a2d8q9Z7iravdbw.html for detailed vdo

  • @amalsadanandan

    @amalsadanandan

    7 ай бұрын

    ​@@joisvarghese2020 bs6 vandi engne und bro. Oru 8-9 ton daily 200 km oodan nallathano?

  • @binshadminnu4983
    @binshadminnu4983 Жыл бұрын

    Bs6 Boss cheyyumo

  • @AutosVlog

    @AutosVlog

    Жыл бұрын

    Yes

  • @ameenpang599
    @ameenpang599 Жыл бұрын

    Vettu kall odan pattumo

  • @AutosVlog

    @AutosVlog

    Жыл бұрын

    ?

  • @joisvarghese

    @joisvarghese

    Жыл бұрын

    Yes Suitable for Laterite brick

  • @joemonkyesudas7093
    @joemonkyesudas70937 ай бұрын

    Torque technically parayunathu ellam wrong aanu technical ozhivakiyal nanakedilla

  • @sachinvellila1050
    @sachinvellila1050 Жыл бұрын

    Loent torqe ഇല്ലാത്ത ഈ വണ്ടി eicher നേക്കാൾ ബെറ്റർ ആണു പറഞ്ഞു tipper ആയി എടക്കുന്നവരെ ഒക്കെ സമ്മതിക്കണം

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️

  • @jijojoseph1667

    @jijojoseph1667

    Жыл бұрын

    ബ്രോ ടിപ്പർ ന്റെ engine tuning വ്യത്യാസം ഉണ്ട് പിന്നെ eicher പോലെ അല്ല mazda ടിപ്പർ sudden pik up ആണ് ഫാസ്റ്റ് മൂവിങ്ങും eicher നേക്കാൾ പെട്ടന്ന് വണ്ടി മൂവ് ആകും സ്പീടും കേറും ലാഗ് ഇല്ല

  • @sreejeshkulappurath950

    @sreejeshkulappurath950

    Жыл бұрын

    Eicherinte athra valiyonnum illya

  • @joisvarghese

    @joisvarghese

    Жыл бұрын

    @@sreejeshkulappurath950 പുതിയ GS XT Mazda ഉപയോഗിച്ചു നോക്കൂ ... Isuzu gearbox aanu 1st gear C gear pole aanu...

  • @joisvarghese

    @joisvarghese

    Жыл бұрын

    @@jijojoseph1667 💯 Correct

  • @user-nq6iq5kh4f
    @user-nq6iq5kh4f7 ай бұрын

    Isuzu

  • @Cheeetta
    @Cheeetta Жыл бұрын

    Sml indian cmpny aano

  • @neo3823

    @neo3823

    Жыл бұрын

    Japan

  • @anshadkmanshadkm5353

    @anshadkmanshadkm5353

    6 ай бұрын

    Swaraj Mazda limited or SML is a Punjab based Indian company in Isuzu Japan collaboration

  • @bhupendrasharma5391
    @bhupendrasharma53918 ай бұрын

    Tata powerful truck

  • @MidlajC
    @MidlajC Жыл бұрын

    Video kolam sugano

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️

  • @adityarajput465
    @adityarajput4658 ай бұрын

    Tata motors always best🔥🔥🔥

  • @ron_mathew
    @ron_mathew Жыл бұрын

    Oru BSVI Zed Asthrayude video pradheekshikkunnu

  • @AutosVlog

    @AutosVlog

    Жыл бұрын

    Ok

  • @sageercherpu7491
    @sageercherpu7491 Жыл бұрын

    🦜👋👋👋👋👋🦜

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️❤️

  • @krishnakumarp421
    @krishnakumarp421 Жыл бұрын

    AC Cabin അല്ല, അല്ലേ? 😢

  • @joisvarghese

    @joisvarghese

    Жыл бұрын

    Ac കേറ്റാൻ പറ്റും...

  • @AutosVlog

    @AutosVlog

    Жыл бұрын

    Cheyyam

  • @vineethvinaya12
    @vineethvinaya12 Жыл бұрын

    Isuzu same copy

  • @joisvarghese

    @joisvarghese

    11 ай бұрын

    SML ISUZU aanu ith

  • @lalluyadav885
    @lalluyadav8858 ай бұрын

    Tata ke aage sari gadi bekar hai

  • @uservyds
    @uservyds8 ай бұрын

    0:41 ഇപ്പോൾ SmL mazda യുടെ റൂട്ട് ബസ് ഇറങ്ങുന്നുണ്ട് 🔥❤️✌️ഇവരുടെ ഡീസൽ എൻജിൻ ഹോ തീ 🔥ആണ് 👌👌👌🔥🔥

  • @anishsuliman
    @anishsulimanАй бұрын

    GCC ലെ isuzu npr 6 ton

  • @navasmkpoyil3450
    @navasmkpoyil3450 Жыл бұрын

    Tmsy ചുരം കയറി കഴിഞ്ഞോ ? നല്ല കോട ഉണ്ടായിരുന്നു ഞാൻ കയറിയപ്പോൾ... നേരത്തെ കണ്ടപ്പോൾ നിങ്ങളുടെ contact നമ്പർ മേടിക്കാൻ മറന്നുപോയി 😔

  • @Thetrump-s6g
    @Thetrump-s6g Жыл бұрын

    Maximo യുടെ same headlamp design......

  • @joisvarghese

    @joisvarghese

    Жыл бұрын

    This cabin was designed from 2003 by Isuzu for globally actually maximo copied from Isuzu NPR cabin design

  • @devkannan7714
    @devkannan7714 Жыл бұрын

    ❤❤❤

  • @AutosVlog

    @AutosVlog

    Жыл бұрын

    ❤️❤️

  • @SAJIL1993
    @SAJIL1993 Жыл бұрын

    Isuzu

Келесі