No video

slope roof or flat roof? which is better. ചെരിവ് വർപ്പോ, ലെവൽ വർപ്പോ? ഏതാണ് നല്ലത്.

slope roof or flat roof. which is better in kerala.
_______________________________________
കേരളത്തിൽ ഇന്ന് കൂടുതലും ചെയ്ത് വരുന്നത് ലെവൽ ആയിട്ടുള്ള rcc സ്ലാബ് സൺഷേഡുകളും, പ്രധാന റൂഫുകളും, കേരളത്തിലെ വർഷ കാലാവസ്ഥക്ക് ഒട്ടും യോജിക്കാത്ത എലവഷനുകളും ആണ്. എന്നാൽ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമായ കെട്ടിട നിർമാണ രീതി സ്വീകരിക്കാത്തത് കൊണ്ടാണ് മിക്ക കെട്ടിടങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ കേട്പാടുകൾ സംഭവിക്കുന്നത് എന്നാണ് ഈ വീഡിയോയിൽ പറഞ്ഞുവരുന്നത്.
THANKS FOR WATCHING
_______________________________________
.

Пікірлер: 284

  • @natyagriham4258
    @natyagriham42584 жыл бұрын

    ഇത്രയും സത്യസന്ധമായി, ആത്മാർത്ഥതയോടെ തുറന്നടിച്ച് കാര്യങ്ങൾ പറയുന്ന അങ്ങ് ഒരു മാതൃകയാണ്....... അഭിനന്ദനങ്ങൾ

  • @matpa089
    @matpa0893 жыл бұрын

    കാര്യവിവരവും , ആത്മാർത്ഥമായ വിവരണവും . അതാണ് താങ്കളുടെ വീഡിയോ മികച്ചത് ആക്കുന്നത് . ,👍👍

  • @praveensreekuttypraveensre3153
    @praveensreekuttypraveensre31533 жыл бұрын

    നിങ്ങൾ ചെയുന്ന വീഡിയോ കൊണ്ട് ഈ മേഖലയിൽ ജോലി ചെയുന്ന ഒരുപാടു പേർക്ക് ഗുണം ഉണ്ട് സാദാരണ കാരന് ശേരികും മനസിലാകുന്ന രീതിയിൽ അത്രയും വിശദീകരിച്ചു പറയുന്ന താങ്കൾ അനുഭവത്തിൽ നിന്നും പഠിച്ച പാടങ്ങൾ ആണ് എന്ന് നിസംശയം പറയാൻ പറ്റും ആത്മാർത്ഥ മായി പറയുന്ന തങ്ങൾക്കു നല്ലത് മാത്രമേ ഉണ്ടാകു എന്ന് ഞാനും ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു ഒരുപാടു ഇഷ്ടമാവുന്നു വിഡിയോ thanks ബ്രദർ

  • @nithinbose
    @nithinbose3 жыл бұрын

    ക്യാപ്ഷൻ കണ്ടപ്പോൾ ഒഴിവാക്കാൻ തോന്നി പക്ഷെ കണ്ടുകഴിഞ്ഞപ്പോൾ ഒരുപാട് അറിവുകൾ കിട്ടി 🙏🙏🙏

  • @ardraks5519
    @ardraks5519 Жыл бұрын

    Flat roof cheyyumbol,avde truss work cheyyukayanu enkil ,leakage issue undagan ulla sadhya kanillallo.flat roof cheyyumbol truss work apol gunakaram aagille?

  • @movietrailernow7875
    @movietrailernow78754 жыл бұрын

    ഇലട്രിക്കൽ വർക്കിനെ കുറിച്ച് വിഡിയോ ചെയ്യണം സാർ

  • @sidhiquektopk
    @sidhiquektopk3 жыл бұрын

    ഏറെ ഉപകാരപ്രദമായ വീഡിയോ. സാർ, ലെവൽ വാർപ്പ് ചെയ്ത് അതിനുമുകളിൽ ഇരുമ്പ് ബാറുകൾകൊണ്ട് സ്ട്രക്ചർ ഉണ്ടാക്കി ഓട് വെച്ചുകൂടെ...

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    വെക്കാൻ പറ്റും, ഇതിന് പുറമെ അതിന്റെ ചിലവും വരില്ലേ

  • @sidhiquektopk

    @sidhiquektopk

    3 жыл бұрын

    @@homezonemedia9961.അതെ. ചിലവ് അൽപ്പം കൂടും. പക്ഷേ സാർ അങ്ങിനെ ചെയ്യുമ്പോൾ വാർപ്പിന് മുകളിൽ കിട്ടുന്ന സ്ഥലം പഴയ സാധനങ്ങൾ സൂക്ഷിക്കാൻ ഉപകാരപ്പെടുത്തിക്കൂടെ . മാത്രവുമല്ല വീടിന്റെ ഉൾഭാഗത്ത് ചെരിഞ്ഞ വാർപ്പിന്റ്റെ അഭംഗി മറക്കുന്നതിന് സീലിംഗ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യാം.

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    ചെയ്യാൻ പറ്റും

  • @raveendrank3995
    @raveendrank39953 жыл бұрын

    വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ നൽകിയതാങ്കൾ ഒടുവിൽ 'ഇത് ഇങ്ങനെയൊക്കെത്തന്നെ അങ്ങോട്ട് പോട്ടെ' എന്ന് ആശയറ്റ രീതിയിൽ പ്രതികരിച്ചതിൽ വിഷമം തോന്നി. എന്തായാലും താങ്കളെ വല്ലാതെ ഇഷ്ടപ്പെട്ടു പോവുന്നു.

  • @jojojohnyjojo9313
    @jojojohnyjojo93133 жыл бұрын

    Chetta ,Kollam.pakka vivaranam.niraye helpful aaya information

  • @shaletJames
    @shaletJames Жыл бұрын

    നല്ലൊരു Aluminium Rain Gutter brand പറഞ്ഞു തരാമോ?

  • @irshadvalapra1887
    @irshadvalapra18874 жыл бұрын

    ഉപയോഗപ്രദമായ വിശദീകരണം. നന്ദി

  • @shamseervm1249
    @shamseervm12492 жыл бұрын

    100% സത്യസന്തമായ കാര്യം.... 👌👌👌👌

  • @shoukathali4531
    @shoukathali45313 жыл бұрын

    Sir.സർവ്വ ഐശ്യര്യ ങ്ങളും നേരുന്നു. നല്ല കാഴ്ചപ്പാടോട് കൂടിയ വിശദീകരണം. ഇഷ്ടപ്പെട്ടു. ഒരുപാടുപേരുടെ മനസ്സിലുള്ള സംശയങ്ങളാണ് സാർ ദൂരീകരിച്ചു കൊടുക്കുന്നത്. ഭാവുകങ്ങൾ

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    Tx

  • @mskamusthafa6940
    @mskamusthafa69404 жыл бұрын

    Super Nalla അറിവുകൾ നൽകുന്നതിന് thank you sir

  • @shanavastk8901
    @shanavastk89014 жыл бұрын

    ലിന്റൽ മുഴുവനായും ഇടുന്നത് ഒഴിവാക്കി കട്ടില ജനൽ എന്നിവയുടെ മുകളിൽ മാത്രമാക്കാൻ തീരമാനിച്ചു ആരും സപ്പോർട്ട് തന്നില്ല താങ്കൾ മാത്രമാണ് ദൈര്യം തന്നത്

  • @mysterybehind8940

    @mysterybehind8940

    4 жыл бұрын

    Adhikam load mukalilotu varunnilla rnnundenkil athu thanne aanu better. Cost effective

  • @snehithan5414
    @snehithan54143 жыл бұрын

    മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ' താങ്ക്സ്

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil66203 жыл бұрын

    ശരിയാണ് 100% കാരണം ജനൽ തുളച്ചു കമ്പിക്കേറ്റിയാൽ ക്രാക് ഉറപ്പാണ് എൻറെ വീടിലെ ജനാല പൊട്ടി പാളിസായി

  • @Raishamujee7383
    @Raishamujee73832 жыл бұрын

    Sir itrayum nannayi veroru video yilum vishadeekarichu kettittilla. Truss cheitu odu vekkunatintem (including cieling tile)slop vaarthit oditt vekkunatintem comparison parayamo.. New subscriber😊🤝

  • @bijumbijum7879
    @bijumbijum78794 жыл бұрын

    Oru kettu model porchinte kambi kettunath . Chilar beeminte ulliloode sun shadil thalli kettunath kanam. Mattuchilar elupamayath kondavam beeminte mukaliloode ella kambiyum ittu kettiyathum kanam ithil enthanu ningalude abiprayam

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    ആദ്യത്തേത് ആണ് നല്ലത്. ബീമിന് വളക്കുന്ന റിങ് സ്ലാബിലോട്ട് പൊങ്ങി നിൽക്കുന്ന രീതിയാണ് നല്ലത്. രണ്ടാമത്തെത് മോശം എന്ന് പറയാൻ ഇല്ല.

  • @enjoysongs6199
    @enjoysongs61994 жыл бұрын

    Sir steel structure roof nde oru videos cheyyanam athinde square feet alakunnathum ;chilavum ulpeduthannam

  • @samusamu8253

    @samusamu8253

    4 жыл бұрын

    കറക്റ്റ്' ''ഞാൻ പറയാൻ നിൽക്കായിരുന്നു .. സർ പ്ലീസ്

  • @rahmathk.z8604
    @rahmathk.z86044 жыл бұрын

    Athu pole thazhathe 2 bedroom nte mukalil open terrace aanu, akathe plastering kazhinju,but bedroom nte bhithiyil idakk vellam paadu kaanunnund, terrace concrete plastering and puram bhithi plastering cheythittilla

  • @thomasponnan
    @thomasponnan3 жыл бұрын

    ഇൻട്രോ ബിജിഎം ഒന്ന് ഒഴിവാക്കിയാൽ നന്നായിരുന്നു..

  • @lubulabimammu2694
    @lubulabimammu26943 жыл бұрын

    Chettan evida naattil malabar bhagathano nalla mun parijam😁 endayalum ellavarkum valare ubhagamulla topic tank you

  • @shamseervm1249
    @shamseervm12493 жыл бұрын

    കേരളത്തിലെ കാലാവസ്ഥക് ഏറ്റവും അനുയോജ്യമായത് sun shade ഉള്ള വീടാണ്, ഇപ്പോൾ നാട്ടിൽ ഒക്കെ കണ്ട് വരുന്നത് വിദേശ സ്റ്റൈൽ ആണ് അവിടത്തെ കാലാവസ്ഥക് അത് ഒക്കെ.... പാർഗോള ഒക്കെ കുറച്ചു കാലം കഴിയുമ്പോൾ ലീക് വന്നു തുടങ്ങും ഉറപ്പ്... കണ്ടംബറി സ്റ്റൈൽ ഒക്കെ 😃😄ഭാവിയിൽ കണ്ടറിയാം... ചുറ്റും sun shade നിർബന്ധമായും വെക്കുക

  • @sivaramanrayirath7513
    @sivaramanrayirath75133 жыл бұрын

    Dear I am very happy to see your video, because you telling real things..

  • @sivaramanrayirath7513
    @sivaramanrayirath75133 жыл бұрын

    Dear tell me if flat roof method, after concrete tiles fixing ,appoxy applying is a solution for leaking?

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    കാശ് പോകും.. ടൈൽ പതിച്ചത് കൊണ്ട് ലീക്കിന് പരിഹാരം കൂട്ടില്ല. Sure

  • @sharletmartin10
    @sharletmartin104 жыл бұрын

    room side wall tiles ottichal any prblm udo appo plastring cheyadallo pls reply

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    ഒട്ടിക്കാം. പിന്നീട് നമുക്ക് അത് മടുക്കും.

  • @rifnakv6292
    @rifnakv62923 жыл бұрын

    Well said sir. Very informative. Pls post these kinds of videos 🙌

  • @bijumbijum7879
    @bijumbijum78794 жыл бұрын

    Sir slopil beem undakumbol main rad kambi beeminte adiyilano atho mukalil ano idunath nallath

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    വ്യക്തമായില്ല..

  • @AjayKumar-oe5yv
    @AjayKumar-oe5yv3 жыл бұрын

    ഇതിലൊക്കെ നല്ലത് അല്ലെ truss work,ടെൻഷൻ ഇല്ല ലീക് proof ഉം ആണ് കോൺക്രീറ്റ് കുറച്ചു കാലം കഴിഞ്ഞാൽ ലീക് ആകും അതിന്റെ മുകളിൽ പിന്നെയും ഓട് വെക്കണം

  • @lintolonappan1746

    @lintolonappan1746

    2 жыл бұрын

    ആഞ്ഞൊരു കാറ്റടിച്ചാൽ ട്രസ്സ് വല്ലവന്റെയും പറമ്പിലായിരിക്കും കാണുക. കോൺഗ്രീറ്റുമായി ട്രസ് work comparison ചെയ്യരുത്.

  • @shamseervm1249

    @shamseervm1249

    2 жыл бұрын

    @@lintolonappan1746 കൃത്യമായി lintel, അല്ലെങ്കിൽ ഭീമിൽ...trus വർക്ക്‌ ചെയ്യുന്നവർ suport ആയി വെൽഡിങ് ചെയ്‌താൽ മതി... നമ്മുടെ നാട്ടിലെ പഴയ ഓടിട്ട വീട്ടിൽ ഏതെങ്കിലും വീട് പറന്നു പോയതായിട് അറിവുണ്ടോ ഇല്ല... എക്സ്പീരിയൻസ് ഉള്ള നല്ല വെൽഡറെ വിളിച്ചു അപ്പോളോ ടാറ്റാ പോലെ ഉള്ള പൈപ്പ് കൊണ്ട് വെൽഡിങ് ചെയ്തിട്ട് comenwelth പോലെ ഉള്ള ഒന്നാം നമ്പർ ഓട് പുതിയതോ പഴയതോ വെച്ചാൽ മതി ഒരിക്കലും ലീക് വരില്ല ആവശ്യമായ സ്ലോപ് കൊടുക്കുക... ഇനി ഏതെങ്കിലും കാലത്തു വേണ്ട എന്ന് വിചാരിച്ചാൽ ഇന്ന് വാങ്ങിയതിനേക്കാളും കാശിനു വിൽക്കാം...10 വർഷം കഴിഞ്ഞു ലീക് ഇല്ലാത്ത ഏത് കോൺക്രീറ്റ വീടാണ് നമ്മുടെ നാട്ടിൽ ഉള്ളത്... കേരളത്തിന്റെ കാലാവസ്ഥക് എപ്പോഴും ഗുണമേ ചെയ്യൂ trus വർക്ക്‌ അല്ലെങ്കിൽ ചെറിവ് വാർപ് എന്നിട്ട് അതിനു മുകളിൽ ഓട്.. എന്റെ നാട്ടിൽ 200 വർഷം പഴക്കം ഉള്ള ഓടിന്റെ വീട് ഇപ്പോഴും ഉണ്ട്.. എന്നാൽ ഒരു 50 വർഷം എങ്കിലും പഴയ കോൺക്രീറ്റ് വീട് നമ്മുടെ നാട്ടിൽ ഉണ്ടോ... സ്‌പെഷ്യലി ഇപ്പോഴത്തെ ലോക്കൽ മേറ്റീരിയൽ സിമന്റ്‌, മണൽ എക്സ്ട്രാ.....

  • @koliyotsashi
    @koliyotsashi4 жыл бұрын

    for slop roof ,ridge reinforcement shuld be used

  • @Afsalply
    @Afsalply4 жыл бұрын

    Climax super aayittund

  • @georgect4391
    @georgect43913 жыл бұрын

    ഫ്ലാറ്റ് റൂഫിൽ നിന്നും വെള്ളം വേഗം ഒഴുകി പോകുന്നതിനായി 2.5 ഇഞ്ച് സ്ലോപിൽ വാർക്കാമോ?

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    യെസ്

  • @amanamantt4320
    @amanamantt43204 жыл бұрын

    1000sqr. ഫീറ്റ്. വീട് മുകളിലേക്കു. ഒരു. സ്റ്റെപ് എത്ര. വെട്ട്. കല്ല്. എത്ര. സിമന്റ് .മെയിൻ. വാർപ്. അടക്കം എത്ര. ലോഡ്. മെറ്റൽ. അതിന്റ. മുഴുവൻ. കമ്പി. സിമന്റ്.. m. Sant.. ഇതൊന്നു. കണക്കു. പറയാൻ. പറ്റുമോ

  • @snehithma6622
    @snehithma6622 Жыл бұрын

    What's your opinion about steel window and doors

  • @athirankk6112
    @athirankk61124 жыл бұрын

    നിങ്ങൾ പറഞ്ഞത് ഏറെക്കുറെ ശെരിയായകാര്യമാണ്

  • @pavanssiv4209
    @pavanssiv42094 жыл бұрын

    2019 change cheytha KPBR prakaram Built-up Area aananlo veedinte Building Tax calculate cheyyan vendu edukkunnathu. Appo Nadumuttam allenkil akathu open roof area ulla oru veedinte athrem bhagavum Built-up area aayi kanakkakkumo?

  • @bocbi8814
    @bocbi88144 жыл бұрын

    Durable aya oru veedinty plan explain choyyo sir

  • @shibupd1040
    @shibupd1040 Жыл бұрын

    Sir, സ്ലോപ്പ് റൂഫ് എത്ര കനത്തിലാണ് വാർക്കുക ഒന്ന് പറയാമോ പ്ലീസ്

  • @tricals
    @tricals Жыл бұрын

    ചെറിയ സ്ലോപിൽ സ്ലാബ് വാർത്താൽ നന്നാവുമോ? അതായത് മുന്നിൽ ബാക്കിലേതിനേക്കാൾ 2 കല്ല് ഉയരത്തിൽ വന്നാൽ ? വെളളം കെട്ടി കിടക്കാതിരിക്കില്ലേ ?

  • @olakarahussain375
    @olakarahussain3754 жыл бұрын

    very informative explaining

  • @gamedebate9250
    @gamedebate92502 жыл бұрын

    ഇന്നലെ വാർത്ത slope roof (17.09.2021) ഇന്ന് വെള്ളം നനച്ചപോൾ ഒന്നു രണ്ടിടത്ത് leak pole കണ്ടൂ, അത് normal ആണോ? (Plastering ഒക്കെ കഴിഞ്ഞാൽ മാത്രം പരിഹരിക്കാൻ പറ്റുള്ളൂ എന്ന് കോൺട്രാക്ടർ പറഞ്ഞു ) ഇത് അങ്ങനെ ആണോ പറയാമോ?? 4- 4.5 inch കനത്തിൽ ഒക്കെയാണ് വാർത്തത്... പറഞ്ഞു തരാമോ?

  • @suhailzafar1204
    @suhailzafar12044 жыл бұрын

    thank you sir....

  • @sirajuvelakkattilsirajuvel2366
    @sirajuvelakkattilsirajuvel23664 жыл бұрын

    ചെറിയ സ്ലോപ് ആക്കി കൊടുത്താൽ പരിഹാരം ഉണ്ടാവിലെ ചേട്ടാ...

  • @780rafeeq
    @780rafeeq3 жыл бұрын

    ആത്മാർത്ഥമായ വിവരണ0

  • @vincentjacobv2077
    @vincentjacobv20774 жыл бұрын

    Kollam.mallusinte veedu kazhchappadu thanne marippoyi.athinte phalam.

  • @jhannyjhanny5825
    @jhannyjhanny58254 жыл бұрын

    Upstairs le bathrooms nu tiles gap loode leak undu..endu cheyyaan kazhiyum?

  • @ratheeshthimiri3071
    @ratheeshthimiri30713 жыл бұрын

    ഇത് വരെ ആര് പറഞ്ഞ് തന്നില്ല നന്ദി സാർ

  • @ifhas5566
    @ifhas55664 жыл бұрын

    Sir oru 1200 sq veedinte belt varkkan ethra akum amount. Please tell me

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    ഇതൊക്ക പ്ലാൻ നോക്കി മാത്രം പറയേണ്ടതാണ്.. ഏകദേശം 70000മുതൽ 80000 വരെ മതി എന്ന് തോന്നുന്നു.

  • @sachinkalyani8289
    @sachinkalyani82894 жыл бұрын

    Oru padu arivu kitti ..thanks lot

  • @arunnarayanan8675
    @arunnarayanan86754 жыл бұрын

    നന്നായിട്ടുണ്ട്.

  • @m4villagemalabarvillage765
    @m4villagemalabarvillage7654 жыл бұрын

    മാർബിൾ വിരിക്കുന്നതിന് മുൻപുള്ള അളവും വിരിച്ചതിനു ശേഷമുള്ള അളവും വ്യത്യാസം ഉണ്ടാകുമോ( മാർബിൾ വാങ്ങിയത് 1000 സ്‌ക്വേർ ഫിറ്റ് വിരിച്ചതിന് ശേഷം അവർ 2000 സ്‍ക്വേർ ഫീറ്റിന്റെ പൈസ വാങ്ങി

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    അതിന്റെ സ്കെർട്ടിങ് റണ്ണിംഗ് ഫീറ്റ്‌ ആണ് കണക്ക് കൂട്ടുക. 10 സ്‌ക്വയർ ഫീറ്റ്‌ വെക്കുമ്പോൾ 20 സ്‌ക്വയർ ഫീറ്റ്‌ അളവ് വരും.

  • @m4villagemalabarvillage765

    @m4villagemalabarvillage765

    4 жыл бұрын

    @@homezonemedia9961 thank you

  • @fahadyusuf5210
    @fahadyusuf52103 жыл бұрын

    Sir urulan thoonukal shape maatti square thoonukal aakkaan pattumo..vrithikedu illaand bhangiyil cheyyaan pattumo..pls replay

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    ഫുൾ ടൈൽസ് പതിക്കുമെങ്കിൽ ഭംഗി ആയി ചെയ്യാൻ പറ്റും

  • @fahadyusuf5210

    @fahadyusuf5210

    3 жыл бұрын

    @@homezonemedia9961 thank you sit😍

  • @cisftraveller1433
    @cisftraveller14332 жыл бұрын

    Very experienced presentation

  • @shibus2553
    @shibus25533 жыл бұрын

    മെയിൻ വാർപിൽ എത്ര ദിവസം വെള്ളം കെട്ടി നിർത്തണം, എത്ര ദിവസം തട്ട് നില നിർത്തണം

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    തട്ട് അവർ വാടക വിചാരിച്ഛ് 14ദിവസം കൊണ്ട് പൊളിച്ചു കൊണ്ട് പോകും. കഴിയുമെങ്കിൽ 4 ആഴ്ച വെള്ളം നില നിർത്തിക്കോളൂ.

  • @shihabom9827
    @shihabom98274 жыл бұрын

    Sir steel calculation video cheyyamo

  • @fazilmuhammedkv
    @fazilmuhammedkv3 жыл бұрын

    Sir roof flat vaarthit athinu mukalil dummy slop tress varthal engane undakum

  • @vyshvhk
    @vyshvhk3 жыл бұрын

    Slope roof nu roof tiles idaan expense etra aavun.. Alenkil plain roof aanekil sheet idaanum etra aavum.

  • @prasanth4740
    @prasanth47403 жыл бұрын

    Sir, lintel beam 8 mm or 10 mm which is good. We use Tata steel. Please advise.

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    ലിന്റൽ 2mtr നീളം ഉണ്ടെങ്കിൽ 8mm 6 കമ്പി ഇട്ടോളൂ. ലിന്റലിന് ബെസ്റ്റ് അങ്ങിനെ ആണ്. 1.5 mtr ആണെങ്കിൽ 8mm തന്നെ മതി. റിങ് 8mm കമ്പി തന്നെ എടുത്ത് 20cm or മാക്സിമം 25 cm ൽ കൂടാതെ ഇടുക.. 10 വേണ്ട.

  • @prasanth4740

    @prasanth4740

    3 жыл бұрын

    @@homezonemedia9961 thanks for your immediate reply. Ente veedinu Wednesday lintel, sunshade varka anu. Avar 8mm 4 kambikale upyogichittullu. Steel brand is Tata. Thattileku ketiyitilla

  • @prasanth4740

    @prasanth4740

    3 жыл бұрын

    Sir paranjathu sheriyanu Hindi kare kondu thottu. Contractorkku polum pedi anu avare.. Enikku thonunnu athmartha ulla contractors kuranju varuvanu

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    2mtr മുതൽ 2.20mtr ഉണ്ടെങ്കിൽ മാത്രം അതും 8"ബ്രിക്ക് ആണെങ്കിൽ 6 കമ്പി ഇടാനാണ് പറഞ്ഞത്. മറിച് 6"ബ്രിക്കും 2.20 mtr ഉം ഉണ്ടെങ്കിൽ 8mm 4 മതി. ഒന്നര മീറ്ററിൽ 8mm മാത്രം മതി. 10mm എവിടെയും വേണ്ട

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    മനസിലായില്ല

  • @rijomathew4365
    @rijomathew43654 жыл бұрын

    Ante veedu veedu pattanamthitta district ane vannu chaithu tharumo please chatta

  • @jasnajasi153
    @jasnajasi1533 жыл бұрын

    Acc,Dsp cimant കൾ വീട് ന്റെ മെയിൻ വാർപ് n ubayogikaan പറ്റുമോ

  • @workperdate8960
    @workperdate89603 жыл бұрын

    Flat ayit cheithu njan. Ipol cheriya nanav und chumaril side varpinte mukalil. Athinu end cheyanam?

  • @rahmathk.z8604
    @rahmathk.z86044 жыл бұрын

    Sir, njangalude veedu first floor varkka kazhinjulloo, innu 16 divasam aayi, innu vellam ketti nirthiyath kalanju, ippo mazha und,innanu sirnte vellam ketti nirthanulla video kandath,thattupolichittilla, next parapet kettithudanganam, ennu thudangam, iniyum vellam ketti nirthano? Atho chak nanachittal mathiyo? Please reply

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    മതി ഇനി വേണ്ട.

  • @tla4807
    @tla48074 жыл бұрын

    Good information.👍

  • @devauae2000
    @devauae20003 жыл бұрын

    ഞാന്‍ നിങ്ങളുടെ നാട്ടില്‍ കൂത്തുപറമ്പ് ആണ് . ഒരു subscriber കൂടി ആണ്. എല്ലാ വീഡിയോ കളും കാണുന്നുണ്ട് . സത്യസന്ധമായ അഭിപ്രായം എല്ലാം നന്നായിട്ടുണ്ട്.. എന്റെ വീട് പണി നടക്കുന്നു. Structural work lintle വരെ ആയി. കുറച്ചു കാര്യങ്ങള്‍ അറിയാൻ ആഗ്രഹമുണ്ട്. Contact Number തരുമോ.?

  • @DJshadow-z6e
    @DJshadow-z6e4 жыл бұрын

    Good information 👍

  • @mujeebpulikkal6957
    @mujeebpulikkal69574 жыл бұрын

    വൈറ്റ് സിമൻ്റ് അടിച്ച് പെയ്ൻ്റ് അടിക്കുന്നതിന്ന് മുമ്പ് പ്രൈമർ അടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പറയാമോ?

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    1.പ്രൈമറിന്റെ പുറത്ത് വൈറ്റ് സിമന്റ്‌ അടിക്കരുത് 2.. മേത്തരം പെയിന്റ് നിർമാതാക്കൾ ഒന്നും വൈറ്റ് സിമന്റ്‌ നിര്ദേശിക്കുന്നില്ല 3.കൂടുതൽ അറിയാൻ പൈന്റർ മാരോട് അഭിപ്രായം ചോദിച്ചിട്ട് കാര്യമില്ല. കമ്പനി ടോൾ ഫ്രീ നമ്പറിൽ വിളിക്കൂ അവർ നിങ്ങൾക് ക്ലിയർ പിക്ചർ തരും

  • @murshidibnabdu7478

    @murshidibnabdu7478

    3 жыл бұрын

    Chetta... Panintermarodu thanne chothikanam!! Pinne pramarinte mukalil wait cement adikaan pattilla 😅 e primer adichaal paint kurach labhikam choma finishing kittu

  • @neenuneena4156

    @neenuneena4156

    3 жыл бұрын

    5 centil 800 sqft paniyaan patto? Panithaal muttm undaavo?

  • @advocatejoycepaul8535
    @advocatejoycepaul85354 жыл бұрын

    Very informative video 👍👍👍👍

  • @musthafaolakara4352
    @musthafaolakara43524 жыл бұрын

    നല്ല അപിപ്രായം 👍👍👍👍👍👍

  • @samusamu8253
    @samusamu82534 жыл бұрын

    താങ്ക്സ് ... സർ ......

  • @nijesh8400
    @nijesh84004 жыл бұрын

    Redoxide flooring video cheyyammoo

  • @princevarghese3458
    @princevarghese34584 жыл бұрын

    ശരിക്കും സൺഷെയ്ഡ്, നിരപ്പിൽ വാർത്താൽ മഴ പെയ്തു ക്ളാവ് ഒന്നര അടി പൊക്കത്തിൽ പിടിച്ച് വൃത്തികേടായി കാണുന്നു. ആഠഗളയർ വച്ചു ഓട് മേഞാൽ കുഴപ്പം ഉണ്ടോ. പൈസ കുറയുമോ

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    അങ്ങിനെയും ചെയ്തവർ ഉണ്ട്‌.

  • @rajendrankuttembath8914
    @rajendrankuttembath89144 жыл бұрын

    Sir you give some advice to overcome these problems

  • @abdulsalambsr6126
    @abdulsalambsr61263 жыл бұрын

    Sir, ഫ്ളോർഎപ്പോക്സി ചെയ്യുന്ന രീതി, ഗുണം, ദോഷം പറഞ്ഞ് തരാമോ?

  • @prasadkrishnan4428
    @prasadkrishnan44284 жыл бұрын

    Very informative

  • @princevazhakalam1664
    @princevazhakalam16644 жыл бұрын

    Clearly spoken.

  • @pradeeshharisreethablamusi575
    @pradeeshharisreethablamusi5754 жыл бұрын

    ഹലോ സാർ എന്റെ കടമുറി പില്ലർ കെട്ടി വാർത്തിട്ട് ആണുള്ളത്.. മുകളിലത്തെ നിലയിലും വാർക്കണം എന്നുണ്ട് ചെലവുകുറഞ്ഞ രീതിയിൽ ഏതാണ് നല്ലത്.. മുകളിലേക്കും പില്ലർ കെട്ടി പണിയണോ? അതോ വെറുതെ കട്ടകെട്ടി പണിത് വാ ർത്താൽ മതിയാകുമോ?? ഏതാണ് ലാഭകരം

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    വ്യാപാര സ്ഥാപനങ്ങൾക് മാറ്റത്തിരുതലുകൾ ആവശ്യം ആയതിനാൽ പില്ലർ നിർബന്ധം ആണ്.

  • @thalathththalhaththalhath4924
    @thalathththalhaththalhath49244 жыл бұрын

    Sir.750.sq.feet.veedinde Vedio.vannillalo

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    ഇന്ന് വരും

  • @AbidAli-gz4fw
    @AbidAli-gz4fw3 жыл бұрын

    നല്ല ഉപദേശം

  • @jhannyjhanny5825
    @jhannyjhanny58254 жыл бұрын

    Ente veedinte 2nd layer slop varp aanu..but chumaril villal vannittundu

  • @sreejpv3024
    @sreejpv30243 жыл бұрын

    Curved roofil ഉപയോഗിക്കാൻ shingles അല്ലാതെ ഏതെങ്കിലും roofing material ഉണ്ടോ?ഓട് cueved roifil മേയാൻ കഴിയുമോ

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    ചെറിയ ഓട് മേയാൻ പറ്റും

  • @sreejpv3024

    @sreejpv3024

    3 жыл бұрын

    @@homezonemedia9961ചെറിയ ഓട് ചോർച്ച ഉണ്ടാ ക്കില്ലെ

  • @raveena1431
    @raveena14313 жыл бұрын

    ചെരിച്ചു വാർത്ത വീടിന്റെ കൂടെ ലെവൽ വാർപ്പിൽ 2 ബെഡ്‌റൂം കൂട്ടി എടുക്കാൻ പറ്റുമോ? റിപ്ലൈ please

  • @kl23bro48
    @kl23bro484 жыл бұрын

    ലെവൽ വാർ പിന് ശേഷം അതിന് മുകളിൽ ഫ്ലാഷ് ചെയ്യുന്നതിൻ്റെ ഗുണം എന്താണ്?

  • @bijumonkuniyil2101
    @bijumonkuniyil21014 жыл бұрын

    Sir ഒരു 150 sqf ഷോപ്പ് എടുക്കാൻ ഒരു നില തറ പണി , shutter ഒഴികെ കോൺക്രീറ്റ് അടക്കം എത്ര ചിലവ് വരും വർക്ക്‌ കരാർ കൊടുക്കുന്നതാണോ അല്ല കൂലിപ്പണി യാണോ നല്ലത് ? ഒരു അഭിപ്രായം ... തലശ്ശേരി ഏരിയ യിലാണ് 😂

  • @muhammadanil2634
    @muhammadanil26344 жыл бұрын

    Ready mix use cheyyunadinea Patti oru vedio cheyyamo

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    ഉറപ്പായും ചെയ്യും എനിക്ക് ഒന്ന് ചെയ്യിച്ചിട്ട് ദുരനുഭവം ഉണ്ട്.

  • @muhammadanil2634

    @muhammadanil2634

    4 жыл бұрын

    @@homezonemedia9961 veettil varp aduth varukayane mixer machine vettil ethoola veethi kuranja vazhiyane redy mix use cheyyananu udeshikunnade sirintea abhipraayam enthane

  • @sreejithuv4934
    @sreejithuv49344 жыл бұрын

    Plain sunshade leek ayal water proof paint adichal pore please replay

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    ഒരു ശാശ്വത പരിഹാരം കാണാൻ ആവില്ല.

  • @musthafaalavipp9904
    @musthafaalavipp99044 жыл бұрын

    Nalla arivu

  • @rajeevkrishnan678
    @rajeevkrishnan6783 жыл бұрын

    Nalla informative videos aanu.. ningalude number tharamo..veedu contract eduthu cheyyarundo?

  • @fathimazuhra7611
    @fathimazuhra76112 жыл бұрын

    പുതിയ മോഡൽ വീടുകൾ ക്ക് ഒരുപാടു ദോശങ്ങൾ ഉണ്ട്. വീടുപണിയുന്നവർ നന്നായി ശ്രദ്ധിക്കണ൦, പ്ലാനിങ് ചെയ്യണ൦

  • @academyofenglishpookolathu1371
    @academyofenglishpookolathu13713 жыл бұрын

    Sir, Minar TMT എങ്ങനുണ്ട് ക്വാളിറ്റി ഉള്ളതാണോ വാർപ്പിന് ഉപയോഗിക്കാൻ എങ്ങനെയുണ്ട് Plz reply sir

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    Minar tmt 500 D temcore. നല്ല കമ്പിയാണ്. എടുത്തോളൂ

  • @academyofenglishpookolathu1371

    @academyofenglishpookolathu1371

    3 жыл бұрын

    @@homezonemedia9961 Thank u sir,

  • @skyfit-ak4759
    @skyfit-ak47592 жыл бұрын

    Not understood but which is better? Reply

  • @homezonemedia9961

    @homezonemedia9961

    2 жыл бұрын

    Slop 👍

  • @oppofourdigit2210
    @oppofourdigit22104 жыл бұрын

    Veedu paniyan ettavum nalla time eppozhanu..vernal or mazha...masam

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    മഴക്കാലം. അത് കൂലിപ്പണി അല്ലെങ്കിൽ

  • @vishnu.vvalayangattil5621
    @vishnu.vvalayangattil56214 жыл бұрын

    GI പൈപ്പ് വെച്ച് വെൽഡ് ചെയ്ത നാടൻ ഓട് വെച്ച് ട്രസ് വർക്ക് ചെയ്യുന്നത് നന്നാവുമോ

  • @homezonemedia9961

    @homezonemedia9961

    4 жыл бұрын

    Gi റൗണ്ട് പൈപ്പും, ഓട് വെക്കാൻ സ്‌ക്വയർ പൈപ്പും യൂസ് ചെയ്യുക

  • @rameshbabu-ok3xw
    @rameshbabu-ok3xw4 жыл бұрын

    ഫില്ലർ സ്ലാബിനെക്കുറിച്ചു പറയാമോ

  • @fathimak594
    @fathimak5943 жыл бұрын

    Great👏🏻👍🏻

  • @mgaravindakshannair5862
    @mgaravindakshannair58624 жыл бұрын

    Nice useful video

  • @jojimon7290
    @jojimon72903 жыл бұрын

    Good information sir. Could you plz share your number. Is it good to keep roofing with sheet over flat slab

  • @veenasai1839
    @veenasai18394 жыл бұрын

    Good information

  • @shijithc2284
    @shijithc22844 жыл бұрын

    സർ, slope വാർപ്പാണ്. വാർത്തിട്ടു കുറച്ചേ ആയുള്ളൂ.. ഇപ്പൊ മഴ കൂടിയപ്പോൾ ഒന്ന് രണ്ടു സ്ഥലത്തു ചെറിയ ലീക്ക്. വർക്ക് ചെയ്ത ആളെ വിളിച്ചപ്പോൾ dr. fixit + സിമന്റ് ചേർത്ത് ഒഴിക്കാം എന്ന് പറഞ്ഞു.. മഴ കുറയാനായി കാത്തിരിക്കുന്നു. Sir nte ഒരു advice വേണം...

  • @Raishamujee7383

    @Raishamujee7383

    2 жыл бұрын

    Ningal odu virichittundo

  • @nasarpp1588
    @nasarpp15883 жыл бұрын

    കമ്പിയുടെ തൂക്കം എളുപ്പത്തിൽ മനസ്സിലാക്കാൻ എന്താണ് മാർഗം

  • @artrashe1049

    @artrashe1049

    3 жыл бұрын

    തൂക്കിനോക്കുക 😍

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    അടുത്ത വീഡിയോയിൽ പറഞ്ഞുതരാം

Келесі