ഒരു ബാത്റൂമിന്റെ A toZ പണികളെകുറിച്ച് ഒരു വിവരണം.A disccription of the A toZ workings of a bathroom

ഒരു ബാത്രൂം നാം നിർമിക്കുമ്പോൾ ആ ബാത്റൂമിന്റെ പടവ് മുതൽ അതിന്റെ ഫിനിഷിങ് വരെ ഉപഭോക്താവിന് കുറച്ചൊക്കെ അറിവ് ഉണ്ടായിരിക്കേണ്ടത് ഈ കാലത്ത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ പണിയുടെ അന്തിമഘട്ടത്തിൽ ഉപഭോക്താവിന് ഏറെ സാമ്പത്തിക നഷ്ടവും, മനഃപ്രയാസവും ഉണ്ടായേക്കാം. അതേ കുറിച്ചാണ് ഇന്നത്തെ വീഡിയോ വിഷയം.
THANKS FOR WATCHING
---------------------------------------------------------------

Пікірлер: 273

  • @homezonemedia9961
    @homezonemedia99613 жыл бұрын

    ഒരു റിക്വസ്റ്റ് : ഈ വീഡിയോയിൽ പറയുന്ന വിവരണങ്ങൾ ജനങ്ങൾക് ഉപകാരപ്രദമാവും എന്ന് നിങ്ങൾക് തോന്നുന്നുവെങ്കിൽ ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് സഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന് MANJU.

  • @Riya143011

    @Riya143011

    3 жыл бұрын

    Ningaluday WhatsApp number theroo? 8105236312

  • @rajithraj9358

    @rajithraj9358

    3 жыл бұрын

    Your No. Please .... Me : 9809807178

  • @nimis8210

    @nimis8210

    3 жыл бұрын

    Kitchen cupboards materials നെ കുറിച്ച് പറയാമോ

  • @ara-haze-ff

    @ara-haze-ff

    3 жыл бұрын

    Wall um closet fit cheyanulla pipumaayi ethra distance venam

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    Standard അളവുകൾ 9", 12"പിന്നെ 4""ൽ 6", 8", 10"എന്നീ അളവിൽ വെക്കാനുള്ള ക്ലോസെറ്റുകളും ലഭ്യമാണ്.

  • @fbshort3227
    @fbshort32272 жыл бұрын

    നിങ്ങൾ നല്ല മനുഷ്യനാണ് ഒത്തിരിയിഷ്ടമായി. ഞാൻ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ നിന്നാണ്. ഒത്തിരി ഉപകാരപ്പെട്ട വീഡിയോസാണ്. താങ്കളുടേത്. Thank you👍👍👍👍👌👌👌💯💯💯❤️

  • @nistharkunnath3731
    @nistharkunnath37313 жыл бұрын

    നല്ല ഒരു ഉപദേശം, എല്ലാവർക്കും ഉപകാര പെടുന്ന വളരെ നല്ല information 👍All The Best 🌹

  • @africanmallu4245
    @africanmallu42453 жыл бұрын

    നല്ല ഒരു ഉപദേശം, എല്ലാവർക്കും ഉപകാര പെടുന്ന വളരെ നല്ല information

  • @naseerknaseer4257
    @naseerknaseer42573 жыл бұрын

    വളരെ നല്ല അറിവാണ് താങ്ങൾ പറഞത് താങ്സ്

  • @rajanav2718
    @rajanav27183 жыл бұрын

    വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഓരോ വീഡിയോകളും

  • @karanavar5751
    @karanavar57512 жыл бұрын

    വളരേയേറെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി🙏

  • @kuttyvlogs2575
    @kuttyvlogs25753 жыл бұрын

    Thanks manju sir e video enik valare upyogapetu thanku

  • @antonychambakkadan8267
    @antonychambakkadan82673 жыл бұрын

    വളരെ ഉപകാരപ്രധാനമായ വീഡീയോ

  • @vinodkumarkoonamkunnath3605
    @vinodkumarkoonamkunnath36053 жыл бұрын

    വളരെ ഉപകാരപ്രദമായി

  • @vinulalv6707
    @vinulalv67073 жыл бұрын

    വളരെ നല്ല അവതരണം.ഒരു കാര്യത്തിനെപ്പറ്റി പറയുമ്പോൾ അതിൻറെ എല്ലാ തലങ്ങളിലേക്കും കടന്നിരിക്കണം .അത് മാത്രമല്ല അത് മറ്റൊരാൾക്ക് മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കാനും കഴിയണം.അത് താങ്കൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു.👍👍

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    Thanks

  • @sunilkumarks8640
    @sunilkumarks86403 жыл бұрын

    നല്ല അറിവ് നൽകുന്ന അവതരണം. ആശംസകൾ

  • @ibrahimkk4935
    @ibrahimkk49353 жыл бұрын

    വളരെ പഠനാർഹമായ നല്ല ഒരു വീഡിയോ

  • @subairkk5973
    @subairkk59733 жыл бұрын

    ചെറുതായിട്ടുള്ള വലിയ കാര്യങ്ങൾ very good❤️👍

  • @ullattilriyas6979
    @ullattilriyas69793 жыл бұрын

    Very good ഉപകാരപ്രദമായ കാര്യങ്ങല്‍ 👍

  • @hafisa0559
    @hafisa05593 жыл бұрын

    ആദ്യമായിട്ടാണ് വീഡിയോസ് കാണുന്നത്. ഒരുപാട് വീഡിയോസ് കണ്ടു 👍👍

  • @thapan1983
    @thapan19833 жыл бұрын

    Thanks .. very valuable information.

  • @sunilkumararickattu1845
    @sunilkumararickattu18453 жыл бұрын

    🙏 good vvedeo.Epoxy Tile gap ൽ ഇട്ടാലും Sunken slab ആണെങ്കിൽ water proof ചെയ്തില്ലെങ്കിൽ high risk ആണ് leakage ന്.

  • @rafeekm455
    @rafeekm455 Жыл бұрын

    Very simple and highly informative...💎💎💎💎💎🙏

  • @siddiqmnr3043
    @siddiqmnr30432 жыл бұрын

    Your advice very interesting, thanks brother

  • @liyanInsha
    @liyanInsha3 жыл бұрын

    Good. വളരെ ഉപകാരപ്രദം

  • @sasidharan2223
    @sasidharan22233 жыл бұрын

    I like this vdo.thanks alot for your valuable advice.

  • @shemeerbasheer5449
    @shemeerbasheer54493 жыл бұрын

    നല്ല വിശദീകരണം 👍👍👍🎉

  • @symonjoseph32
    @symonjoseph322 жыл бұрын

    Good video and useful info. Two different opinion to mention here. 1. Floor trap distance from wall... Any distance you can give. No problem. Even you can give at center of bath room. But always cut the tile diagonally in to four pieces and lay with slop from all four sides. 2. Concealed

  • @homezonemedia9961

    @homezonemedia9961

    2 жыл бұрын

    Yes കട്ട്‌ ചെയ്ത് വെച്ചാൽ ഫ്ലോർ trap ഡിസ്റ്റൻസ് ഒരു പ്രശ്നമേ അല്ലാ... But അങ്ങനെ ചെയ്യുന്നില്ല. കട്ട്‌ ചെയ്യാതെ വെക്കുമ്പോൾ കാഴ്ചക്ക് ok ആണ്, എന്നാൽ വെള്ളം മുഴുവൻ പോകില്ല.

  • @bijuprasad9109
    @bijuprasad91093 жыл бұрын

    നല്ല ഒരു വീഡിയോ ആയിരുന്നു . Sir

  • @jaffarjaffar4552
    @jaffarjaffar45523 жыл бұрын

    എനിക്ക് അബദ്ധങ്ങൾ പറ്റി എന്റെ വീട് പണിയെടുക്കുമ്പോൾ ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി താങ്ക്യൂ

  • @musthafamuthu3966
    @musthafamuthu39663 жыл бұрын

    Nalla information. Avatharanam. Athodoppam thara kettunna samayath bathroom area bett concreet 6 inch aaaki cheyan parayanam. Ellell kett kayiumpol bathroominullil tharayude vakk 3 incholam ullil undakum ath tail ottikumpol cutting undakum. Matramalla floor kurach kuyikkanum pattilla

  • @ravindrank8687
    @ravindrank86872 жыл бұрын

    സർ പറയുന്ന 2 കാര്യങ്ങളിൽ വിയോചിപ്പുണ്ട് " 1.conceled Pipe cpvc ഉത്തമം . 100% leakage ഇല്ല. CP tap fit ചെയ്യുമ്പോൾ inner thread പൊട്ടില്ല. 2. wall mountain closet mouth point അളവ് പ്രധാന വാതിൽ കട്ടിളയുടെ അടിഭാഗത്തെ tile level അനുസരിച്ച്, ബാത്ത് റുമിന്റെ depth അളവ് കുറിച്ച് അടയാളപ്പെടുത്തുകയാണെങ്കിൽ wallmount Ewc കൃത്ത്യതയോടെ fit ചെയ്യാൻ കഴിയും. നിർഭാഗ്യവശാൽ Er. / Contractor ഈ വക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെല്ത്താറില്ല.

  • @ncall-roundscenes6862
    @ncall-roundscenes68623 жыл бұрын

    ചെറിയ... ചെറിയ... വലിയ കാര്യങ്ങൾ.. Thanks..

  • @mskamusthafa6940
    @mskamusthafa69403 жыл бұрын

    Mnju sir Super information Very useful

  • @suhailzafar1204
    @suhailzafar12043 жыл бұрын

    thank you so much sir..!

  • @Nepolian007
    @Nepolian0073 жыл бұрын

    Thanks sir...very useful information... Please make a video about how to make a septic tank properly..

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    Yes oneday i will.

  • @chavezhp4044
    @chavezhp40442 жыл бұрын

    Very good vedio, Well experienced 🙏

  • @sajeeshkc7596
    @sajeeshkc75963 жыл бұрын

    Very informative

  • @naseerullahattasseri6680
    @naseerullahattasseri66803 жыл бұрын

    very informative

  • @hashimkdy6656
    @hashimkdy66563 ай бұрын

    Thank u for your valuable information

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin36393 жыл бұрын

    Very good episode good expeletion

  • @rasheedkodumunda5551
    @rasheedkodumunda55512 жыл бұрын

    Very good video.... Thanks

  • @minijoshymb4213
    @minijoshymb42132 жыл бұрын

    Thank you 🙏

  • @ChaliyamWaves
    @ChaliyamWaves3 жыл бұрын

    Very good information.

  • @olivarantony3195
    @olivarantony31952 жыл бұрын

    Like your വിഡിയോ thanks lots

  • @shekhaandjenavlogs5527
    @shekhaandjenavlogs55273 жыл бұрын

    Good information , tkx

  • @beenababy2204
    @beenababy22043 жыл бұрын

    Best information

  • @nmrwdr8971
    @nmrwdr89713 жыл бұрын

    Good information 👍👍👍

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad77703 жыл бұрын

    Very good information

  • @nithindas9034
    @nithindas90343 жыл бұрын

    Good information

  • @rameshkumark649
    @rameshkumark6492 жыл бұрын

    Good information Sir

  • @kunhayamukareem5850
    @kunhayamukareem58503 жыл бұрын

    സൂപ്പർ ബ്രോ

  • @vishnurajan7643
    @vishnurajan76432 жыл бұрын

    Good information thanks

  • @gangadharankk245
    @gangadharankk2454 ай бұрын

    Meaning full information

  • @noushadleenu
    @noushadleenu3 жыл бұрын

    Very good informtn

  • @sobheeshnk3288
    @sobheeshnk32883 жыл бұрын

    Gd information👌

  • @fathimashanza2638
    @fathimashanza26383 жыл бұрын

    Good vedeo

  • @ENTERTAINMENT-SHORTSs
    @ENTERTAINMENT-SHORTSs2 жыл бұрын

    Nalla informations

  • @shameermadani
    @shameermadani3 жыл бұрын

    very good video

  • @abhilashms7146
    @abhilashms71463 жыл бұрын

    Good one like always... 👌

  • @sameermattil5280

    @sameermattil5280

    3 жыл бұрын

    Good

  • @harishpillai3914
    @harishpillai39142 жыл бұрын

    Sir, I gained lot of knowledge after viewing this video. its my willful duty to like share and subscribe.

  • @SudheerKumar-ky4zw
    @SudheerKumar-ky4zw3 жыл бұрын

    Very good

  • @AnilKumar-dk1ti
    @AnilKumar-dk1ti3 жыл бұрын

    Sir..Toilet nullilea bhithiyil ഏത് ഭാഗത്ത് എത്ര ഉയരത്തിലാണ് exhausting fan hole ഇടേണ്ടത് ? fan.hole ntea inner hole size eathra...

  • @vijuk9221
    @vijuk92213 жыл бұрын

    സൂപ്പർ അടിപൊളി

  • @hussainmeezan9649
    @hussainmeezan96493 жыл бұрын

    സൂപ്പര്‍ 👍👍👍👍👍

  • @cisftraveller1433
    @cisftraveller14332 жыл бұрын

    Nice information

  • @bineeshkumar6521
    @bineeshkumar65213 жыл бұрын

    Thanks

  • @basheercm1558
    @basheercm15582 жыл бұрын

    Nice usedull vedio

  • @kmsocial5772
    @kmsocial57723 жыл бұрын

    Super Bro. Main tank ൽ നിന്നുളള pipe താഴെ കൊണ്ട് വന്നു മുകളിലേക്ക് കൊണ്ട് പോകുന്നതിന്റെ logic എന്താണ്.

  • @josephalumparambil3970
    @josephalumparambil39703 жыл бұрын

    Tks sir

  • @jaffarjaffar4552
    @jaffarjaffar45523 жыл бұрын

    പറഞ്ഞത് ശരിയാണ്

  • @shaheedali7379
    @shaheedali73793 жыл бұрын

    Thanks 👌🏻👌🏻👌🏻

  • @syamalas9116
    @syamalas91163 жыл бұрын

    Good video

  • @faisalvnna
    @faisalvnna3 жыл бұрын

    usefull

  • @faisalpnmla2431
    @faisalpnmla24313 жыл бұрын

    Good💯

  • @pradeepmadathingal6726
    @pradeepmadathingal67263 жыл бұрын

    Thank

  • @carbeautymansoor3837
    @carbeautymansoor38373 жыл бұрын

    Polichu 100%✓

  • @bijuanandan1109
    @bijuanandan11093 жыл бұрын

    Good👍

  • @amrithask8787
    @amrithask87873 жыл бұрын

    Good...

  • @SHAMSIYAKS
    @SHAMSIYAKS3 жыл бұрын

    Pressure pump ഉപയോഗിക്കുകയാണെങ്കിൽ സിപിവിസി യോ ppr റോ ഉപയോഗിക്കണം. സാദാ pvc pipe ഉപയോഗിക്കുകയാണെങ്കിൽ fittings വരുന്ന സ്ഥലങ്ങളിൽ വെള്ളം ലീക്ക് വന്നശേഷം ശക്തമായിട്ട് പുറത്തേക്കു ചീറ്റും.

  • @amalantony495
    @amalantony4953 жыл бұрын

    Good👌👌

  • @chunkbrosss4937
    @chunkbrosss49373 жыл бұрын

    Good

  • @ishfaqkamal6609
    @ishfaqkamal66093 жыл бұрын

    Pvc pipe നു പകരം Jindal MLC pipe ഉപേയാഗിചാലുളള ഗുനങൾ ?

  • @joseminjose2739
    @joseminjose27393 жыл бұрын

    Hello sir.. 210 cm X 150 cm size Ulla rectangular shape bathroom spacious ayirikumo

  • @bennyc.p4631
    @bennyc.p46312 жыл бұрын

    വളരെ നല്ല അറിവുകൾ, thank you

  • @devasiapm3972
    @devasiapm39723 жыл бұрын

    Very good... continue.... very nice information

  • @RajuRaj-fw3dv
    @RajuRaj-fw3dv3 жыл бұрын

    Superbbb...

  • @prakasanvakayat8846

    @prakasanvakayat8846

    3 жыл бұрын

    Good informens

  • @prakasanvakayat8846

    @prakasanvakayat8846

    3 жыл бұрын

    Good

  • @ramankollengode9988
    @ramankollengode99883 жыл бұрын

    Very good explanation. Liked your tips and video.

  • @mommoosvlog980
    @mommoosvlog9803 жыл бұрын

    👍👍👍

  • @vijeshkumarkp2242
    @vijeshkumarkp22423 жыл бұрын

    round plane step adikunna method onnu vivarikamo

  • @umanair7749
    @umanair77492 жыл бұрын

    Is there a agency who provides good knowledgeable person to lay the tiles.

  • @ajeshkdy9303
    @ajeshkdy93033 жыл бұрын

    🙏

  • @muhammadmusthafa4958
    @muhammadmusthafa49582 жыл бұрын

    Porothorm bricksu കൊണ്ട് നിർമിക്കുന്ന video ചെയ്യാമോ

  • @cholayilviews1866
    @cholayilviews18663 жыл бұрын

    നല്ല വിഷയങ്ങൾ ബാത് റൂം ചുമർ ടൈൽസ് വിടവുകൾ ശരിയായ അളവിൽ ക്രിത്യമായി നല്ല രീതിയിൽ പോയന്റ് ചെയ്തിട്ടില്ലെങ്കിൽ പുറകിലെ ചുമർ നനയാനും കാലം കൊണ്ട് ആകെ വൃത്തികേടായി വലിയ നഷ്ടമായി മാറുന്നത് പലയിടത്തും നാം കാണാറുണ്ട്, ഒരു സൂചിമുനയുടെ പഴുത് മതി ആകെ നശിപ്പിച്ചു കളയാൻ , ചുമരും ഫ്ലോറും കൂടിച്ചേരുന്ന കോർണറുകളാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സർ പറഞ്ഞത് പോലെ, ഇനി എത്ര നല്ല രീതിയിൽ പോയന്റ് ചെയ്തതാണെങ്കിലും രണ്ട് മൂന്ന് വർഷത്തിലൊരിക്കൽ ടൈൽസ് ജോയന്റ് എല്ലാം ചെക്ക് ചെയ്തു ഒന്ന് കൂടി റീ പോയന്റ് ചെയ്തു മെയ്ന്റൈൻ ചെയ്തു വന്നാൽ ബാത് റൂം എന്നും പുതുക്കം മായാതെ നല്ല വൃത്തിയായി കാണാൻ കഴിയും, എന്റെ വീട് 15 വർഷം പഴക്കമുള്ള താണ് ഇപ്പോഴും ബാത് റൂം പുതിയത് പോലെയാണ്, ഇതിന്ന് ഒരു ജോലിക്കാരനെ ഏല്പിക്കേണ്ടതില്ല സ്വന്തമായി ചെയ്യാവുന്നതേ ഉള്ളൂ

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    Yes

  • @ashil8905
    @ashil89053 жыл бұрын

    Thank you

  • @mohanakumar7830
    @mohanakumar78303 жыл бұрын

    ഞങ്ങളുടെ ബാത്റൂമിൽ ടൈൽ സിനി ടയിൽ കൂടെ വെള്ളമിറങ്ങി മറുപുറത്തെ ഭിത്തിക്ക് നനവുണ്ട് നിലവിലെ ടൈൽസ്ഇളക്കി മാറ്റാതെ അതിന്റെ മുകളിൽ ഗം ഉപയോഗിച്ച് വേറെ ടൈൽസ് ഒട്ടിച്ച് എപ്പോ ക്സിയും കൂടെ ചേർത്ത് കഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിച്ചു കൂടെ

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    ചെയ്യാൻ പറ്റും, പ്ലംബിംഗ് പൈപ്പുകൾ???

  • @karunatte
    @karunatte2 жыл бұрын

    Sweware എന്ന കമ്പനിയുടെ onepiece closet എങ്ങനുണ്ട്

  • @basheerap1771
    @basheerap17712 жыл бұрын

    വളരെ നല്ല അറിവുകൾ ആണ് നിങ്ങളിൽ നിന്നും ലഭിക്കുന്നത്. നന്ദി

  • @reghunadhkfsh
    @reghunadhkfsh3 жыл бұрын

    👏👏🌹🌹🌹

  • @sunnyvallom778
    @sunnyvallom7783 жыл бұрын

    👍👍👍👍👍👍

  • @muhammedkv1342
    @muhammedkv13423 жыл бұрын

    Sir. 3000. Kallu. Kuddu. Bithi. Paniyan. Etra..amount.avum

  • @Real_indian24
    @Real_indian243 жыл бұрын

    BATHROOM WET AREA AND DRY ARE AAYI PARTITION CHEYDUKONDU CHEYYUNADINEPATTI ENDANU OPENION? FULLA GLASS PARTITION KODUKUNADANO ADO ORU 90 CM ENKILUM height el oru concrete slab koduthukondu adinte mukalilekumatram glass partition kodukunadano better

  • @homezonemedia9961

    @homezonemedia9961

    3 жыл бұрын

    ഭംഗി ഗ്ലാസ്, ഭംഗി മാറ്റി വെച്ചാൽ ബെറ്റർ മാസോനറി വാൾ

  • @zainudheenzainudheen9125
    @zainudheenzainudheen91253 жыл бұрын

    🙏🏻🙏🏻🙏🏻❤️👍

  • @tinybudha5549
    @tinybudha5549 Жыл бұрын

    Bathroom tile oru budget rangil 2*2 ano 2*4 ano nallath.

Келесі