Skoda Superb with 2L petrol engine and 7 speed gearbox | Review by Baiju N Nair

സ്കോഡ സൂപ്പർബ് ഇപ്പോൾ പുതിയ 2 ലിറ്റർ പെട്രോൾ എൻജിനിൽ..
/ baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in #SkodaAuto#SkodaSuperb#MalayalamAutoVlog#BaijuNNair#PetrolAutomatic#LuxurySedan#DSG#7Speed#LegSpace

Пікірлер: 840

  • @muhammeduvais2466
    @muhammeduvais24663 жыл бұрын

    *ബൈജു ചേട്ടന്റെ thug കേക്കാൻ വേണ്ടി notification കണ്ടപ്പോൾ തന്നെ കണ്ടു*

  • @reference7691

    @reference7691

    3 жыл бұрын

    *എന്റെ പൊന്ന് ചങ്ങയിമാരെ വാഹനത്തിന്റെ ആദ്യ ഓണർമാരിൽ ഒരാൾ ആണ് ഞാൻ,,എല്ലാ മാസവും turbo ലീക് ആവും,abs സെൻസർ വർക്ക്‌ ചെയ്യില്ല,,സസ്പെന്ഷന് ഹാർഡ് ആണ് നടു റബ്ബർ ആകും,,പട്ടികപ്പെടല്ലേ*

  • @abdulsaleem6386

    @abdulsaleem6386

    3 жыл бұрын

    @@reference7691 thank you

  • @abdulsaleem6386

    @abdulsaleem6386

    3 жыл бұрын

    @@reference7691 bro ethaan model

  • @muhammeduvais2466

    @muhammeduvais2466

    3 жыл бұрын

    N.P.K VLOGZ thank you for your feedback

  • @harikrishnanvinayakam7191

    @harikrishnanvinayakam7191

    3 жыл бұрын

    @@abdulsaleem6386 bro chumma aanu . 😵

  • @thousemuhammed
    @thousemuhammed3 жыл бұрын

    ബൈജു ചേട്ടാ , നിങ്ങൾ ഒരു റിവ്യൂ വീഡിയോ യിലും പറയാത്തതായി ശ്രദ്ധിച്ചത് ഒരു വാഹനത്തിന്റെ after sale service കളെ കുറിച്ചാണ് . നിങ്ങൾ പറഞ്ഞ പോലെ ഇപ്പോ വരുന്ന ഒരു വാഹനത്തിനും പ്രത്യേകിച്ചു കുറവുകൾ പറയാനില്ല . കൊടുക്കുന്ന പൈസക് worth ആണ് . പലരുടെയും പ്രശ്നം എടുത്തു കഴിഞ്ഞു പെട്ടു പോവുന്നതാണ് . Service cost Maintenance Parts cost Insurance claim policy. Etcc. Bumber to Bumber First class ഇൻഷുറൻസ് ആണെങ്കിലും MARUTI at a time 'L' angle മാത്രമേ ക്ലെയിം അനുവദിക്കുന്നുള്ളൂ . TOYOTA complete claim policy ആണ് . Comparatively Volkswagen service cost വളരെ കൂടുതലാണ് . അത് കൊണ്ട് ഇത് പോലുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണം , കമ്പനി കെ മാത്രം favor ആയ കാര്യങ്ങൾ ഉൾപ്പെടുത്താതെ as a customer , എന്താണ് അറിയേണ്ടത് എന്നു കൂടി .

  • @windowsoflibrary7270

    @windowsoflibrary7270

    3 жыл бұрын

    മാരുതി 6months യിൽ സർവീസ് ചെയ്യേണ്ടി വരുമ്പോൾ ഏകദേശം ഒരു വർഷത്തിൽ 12000rs ആകും.എന്നാൽ volksvagun വർഷത്തിൽ ഒരു സർവീസ് ആണു ചെയ്യേണ്ടി വരുന്നത് ,അതിന് 10000rs ഉം ... Nb:6 to8lakh വരെ വില വരുന്ന വണ്ടികളുടെ താരതമ്യം ആണ്

  • @gladwinabraham

    @gladwinabraham

    3 жыл бұрын

    L Angle enthanenn paranju taravo...

  • @Dikhildil

    @Dikhildil

    3 жыл бұрын

    @sandeep Maruti yum ippo yearly ullu bro service okke. 20k da service aayalum petrol model 5k range aaku service.. Vw parendallo...

  • @thousemuhammed

    @thousemuhammed

    3 жыл бұрын

    Gladwin Abraham front and One side or back and one side

  • @thousemuhammed

    @thousemuhammed

    3 жыл бұрын

    &%#####& എല്ലാ ജോലിയിലും അതിന്റെതായ താല്പര്യങ്ങൾ ഉണ്ടാവാം , പക്ഷെ അത് മാത്രം ഉദ്ദേശിച്ചാണ് ബൈജു ചേട്ടന്റെ റിവ്യൂ എന്ന് പറയുരത് .അത് എല്ലാ വീഡിയോ നോക്കിയാൽ മനസ്സിലാവും . പിന്നെ high premium segment യിൽ ഇത് പോലുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ പ്രസക്തി ഇല്ല , 20 lakh ഇൽ താഴെ വരുന്ന വാഹനങ്ങൾ , ഇടത്തരക്കാർ ഉപയോഗിക്കുന്നവ എന്നിവയിൽ മുകളിൽ പറഞ്ഞ കാര്യങ്ങളോടപ്പം mileage പോലുള്ളവയും എല്ലാം ചർച്ച ചെയ്യേണ്ടതാണ് .

  • @asifiqq
    @asifiqq3 жыл бұрын

    എല്ലാക്കാലവും കൊതിപ്പിക്കുന്ന വാഹനം ....Skoda .Elegant & Muscle ....

  • @pranavprakash6080
    @pranavprakash60803 жыл бұрын

    ബൈജു ചേട്ടന്റെ തമാശ കലർന്ന അവതരണം ഒരു രക്ഷയും ഇല്ല... സൂപ്പർ 👌😍

  • @syamdasvs
    @syamdasvs3 жыл бұрын

    "നമസ്കാരം, ഞാൻ ബൈജു എൻ നായർ, നമ്മുടെ യൂട്യൂബ് ചാനലിലേക്ക് സ്വാഗതം " 👆ദാ ഈ ഇൻട്രോ ഒരുപാട് ഇഷ്ടപെടുന്നവർ ആരൊക്കെ ഉണ്ട്?

  • @ansarkt8468
    @ansarkt84683 жыл бұрын

    അപ്പുക്കുട്ടനെ ഒന്ന്‌ കാണിക്കാമോ ....😍എപ്പോഴും അപ്പുക്കുട്ടനെ പറ്റി പറയുന്നു അതോണ്ട് കാണാൻ ഒരു പൂതി😛

  • @seethapremjith
    @seethapremjith3 жыл бұрын

    കുറേ ദിവസമായി അഖിൽ അപ്പുക്കുട്ടനെ കുറിച്ച് പറയുന്നു. ഒന്നു വീഡിയോയിൽ കാണിക്കാമോ നമ്മടെ അപ്പുക്കുട്ടനെ

  • @Commonman19000
    @Commonman190003 жыл бұрын

    ഇതിപ്പൊ, എല്ലാ ദിവസവും റിവ്യൂ ഇടാണ്ട് ഇങ്ങേർക്ക് ഉറങ്ങാൻ പറ്റില്ല .... ഇത് കാണാതെ ഉറങ്ങാൻ നമുക്കും പറ്റില്ല എന്ന അവസ്ഥ... ഒരു വെബ് സീരീസ് ആക്കി കൂടേ.... ഹിറ്റാവും, ഉറപ്പ് ...😊

  • @mexicom243
    @mexicom2433 жыл бұрын

    ശെരിയാണ് skoda വേറെ ലെവലിലേക്ക് പോകുന്നു.. 2017 ന്‌ ശേഷം വന്ന എല്ലാ മോടലിനും സെക്കൻഡ് ഹാൻഡ് വില കൂടിയിട്ടുണ്ട് ..പഴയ പോലെ cheap ratinu സ്കോഡ ഇപ്പൊൾ കിട്ടില്ല

  • @omerhassan4899

    @omerhassan4899

    3 жыл бұрын

    Athenthe enthrngilum change vanno vandiyil

  • @badmintonbyileneesh5012
    @badmintonbyileneesh50123 жыл бұрын

    രണ്ടു കാൽ അല്ല നാലു കാൽ ഉള്ളവർക്കുപോലും സുഖമായിരിക്കാം😀😀😀 12:35

  • @KiranGz
    @KiranGz3 жыл бұрын

    I’m a Skoda rapid owner...Skoda just luv this ...premium luxury experience n awesome driver’s car

  • @pranavj7580
    @pranavj75803 жыл бұрын

    ബൈജു ചേട്ടന്റെ സ്വയം സംസാരം നത്തു കേൾക്കാൻ ഇഷ്ടം ഉള്ളവർ ഒണ്ടോ 😂😂

  • @vaisakhv125

    @vaisakhv125

    3 жыл бұрын

    നത്തോ 🙁

  • @insanhuman4155

    @insanhuman4155

    3 жыл бұрын

    ഒന്നിറങ്ങിപോടാ

  • @pranavj7580

    @pranavj7580

    3 жыл бұрын

    @@insanhuman4155.. അതിനു ഇത് നിന്റെ... കുടുംബ വീട് ഒന്നും അല്ലാലോ... ഇറങ്ങി പോകാൻ. 😂😂aa ചിലപ്പോൾ.. അല്ലെങ്കിൽ വേണ്ടാ.... 😂😂😂തെറ്റു എന്റെ bakathum onde 😜

  • @dhivi3004
    @dhivi30043 жыл бұрын

    Iam from tamilnadu , still I understand you sir , respect leave 💯

  • @anasali7022
    @anasali70223 жыл бұрын

    If possible make video related MVD recent issues and rules and regulation.

  • @athulmohan85
    @athulmohan853 жыл бұрын

    പറയാൻ പോകുന്ന വാക്കുകൾ നേരെത്തെ പറഞ്ഞത് ആണ് എന്ന് പറഞ്ഞു മുൻകൂർ ജാമ്യം എടുത്ത നെഗറ്റീവ് കമന്റ് തൊഴിലാലികളെ ഇല്ലാതാക്കിയ ബൈജു ചേട്ടൻ ആണ് എന്റെ ഹീറോ 🤗❤️

  • @sahithisanthosh7475
    @sahithisanthosh74753 жыл бұрын

    Awesome description thank you sir 👍

  • @nitro_nebula04
    @nitro_nebula043 жыл бұрын

    എനിക്ക് സ്‌കോടയുടെ എല്ലാം കാറുകൾ ഇഷ്ടംമാണ്‌. വളറെ നന്ദി ബൈജുചേട്ടാ ഈ വാഹനം റീവ്യൂ ചെയ്തത്.😀😀😀😀😀😀❤️❤️❤️❤️❤️❤️

  • @rammohanbhaskaran3809
    @rammohanbhaskaran38093 жыл бұрын

    Simply Lovely Presentation .... love it

  • @umarshadsalim3492
    @umarshadsalim34923 жыл бұрын

    പത്തു വീഡിയോ നോട്ടിഫിക്കേഷൻ വന്നു കിടന്നാലും ഫസ്റ്റ് വീഡിയോ കാണുന്ന ചാനൽ 😎😎👍👍🥳🥳

  • @whitetiger36927
    @whitetiger369273 жыл бұрын

    സ്കോഡ സേഫ്റ്റി കാര്യത്തിലും എത്ര സുഖത്തിനും ഇന്റീരിയറിൽ ക്വാളിറ്റി വളരെ മുൻപന്തിയിലാണ് ❤️❤️❤️💯

  • @schandchandu8986
    @schandchandu89863 жыл бұрын

    My favourite car. Thank you so much baiju chetta, for this review. Much awaited for this.

  • @abhinavajayshenoy8522

    @abhinavajayshenoy8522

    3 жыл бұрын

    Mine too❤️

  • @EscapeLoop-vt8xt
    @EscapeLoop-vt8xt3 жыл бұрын

    Love ur presentation..First❤️❤️❤️

  • @rajeeshks3616
    @rajeeshks36163 жыл бұрын

    Boradippikkatheyulla presentation... Excellent ❤️

  • @nithin092
    @nithin0923 жыл бұрын

    20:49 Skoda Superb uses the latest DQ 381wet DSG gearbox series from Volkswagen group. Whereas polo n vento were using DQ 200 dry DSG series which had a lot of complaints in their early generations😊

  • @T2worldbySreeharikm
    @T2worldbySreeharikm3 жыл бұрын

    Orupasishtamanu chettante video.. vahana sambandamaya ella samsayangalkkum pariharamanu .. chettante video. Thanks alot for that.

  • @shawnjames2
    @shawnjames23 жыл бұрын

    SuperB Name has it all, it's an Alternative to E class and higher Merc awesome Refined 2litre Engine

  • @PramodTE
    @PramodTE3 жыл бұрын

    ഈ കൊറോണകാലത്തും ഇത്രേം പുതിയ വണ്ടികൾ വിപണിയിൽ വരുന്നത് ബൈജു ചേട്ടന്റെ വീഡിയോ കാണുമ്പോൾ ആണ് മനസ്സിലാകുന്നത്.. ബിഗ് സലൂട്ട് 👍

  • @menachery23
    @menachery233 жыл бұрын

    You deserve a hug,You’re a gem of a car reviewer! Listening you : a long drive on cruise mode💕

  • @navajyothar5458
    @navajyothar54583 жыл бұрын

    ബൈജു സാറെ നിങ്ങളൊരു സംഭവoതന്നെ... താങ്ങളുടെ തമാശ കലർന്ന വാഹനത്തിന്റെ വിവരണം കേൾക്കാൻതന്നെ നല്ല രസമുണ്ട്... ഇനിയും വ്യത്യസ്തമാർന്ന എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു....

  • @rahulradhakrishnan49
    @rahulradhakrishnan493 жыл бұрын

    Most awaited review.. thanks 😊

  • @ArjunGvlogs.
    @ArjunGvlogs.3 жыл бұрын

    Baiju Sir Adippoly Review👍👍👍

  • @prakashksd7
    @prakashksd73 жыл бұрын

    ബൈജു ചേട്ടന്റെ തമാശ കലർന്ന അവതരണം ഒരു രക്ഷയും ഇല്ല... സൂപ്പർ

  • @tomyxavier9629
    @tomyxavier96293 жыл бұрын

    രണ്ടാംനിര സീറ്റിനെ കുറിച്ച് പറഞ്ഞത് വളരെ ശരിയായ കാര്യമാണ് വലിയ വില കൊടുത്ത് വണ്ടി വാങ്ങും ബാക്ക് സീറ്റ് സ്കൂളിലെ ബെഞ്ച് പോലെ ഇരിക്കും

  • @azeemahamed6081
    @azeemahamed60813 жыл бұрын

    The best automobile review in Malayalam is undoubtedly this one...

  • @LuciferMorningstar-su3oo
    @LuciferMorningstar-su3oo3 жыл бұрын

    Dream car... Well said about the sear cushion that need to provide on all vehicles...

  • @irshadtm9670
    @irshadtm96703 жыл бұрын

    Kidu വണ്ടിയാണ് 😍 superb ഇഷ്ട്ടം

  • @mohammedrafika4995
    @mohammedrafika49953 жыл бұрын

    തമാശ കലർന്ന അവതരണം ഒരു രക്ഷയും ഇല്ല... സൂപ്പർ

  • @rahulrajendran5273
    @rahulrajendran52733 жыл бұрын

    Baiju chetta superb aye superb present cheythu kidu....

  • @grandautodetailingtvm
    @grandautodetailingtvm3 жыл бұрын

    Enjoyed the review as always. The rear headrests have a split feature which keeps your head from swaying sideways. Meanwhile a poor effort from the dealer in handing over a clean car. It reflects on the brand..

  • @GR8SOUL786
    @GR8SOUL7863 жыл бұрын

    നമ്മൾക്ക് വല്യ ഇഷ്ടമൊന്നും ഉള്ള വാഹനമല്ല... എന്നാലും ആശാന്റെ റിവ്യൂന് എന്തെങ്കിലുമൊക്കെ പ്രത്യേകത കാണൂല്ലോ... അതോണ്ട് കാണുന്നു😁❤️

  • @Fahad-sc4yw

    @Fahad-sc4yw

    3 жыл бұрын

    Atha athrellu

  • @vaisakhv125

    @vaisakhv125

    3 жыл бұрын

    My favorite car

  • @vaisakhmr4098

    @vaisakhmr4098

    3 жыл бұрын

    നിങ്ങൾ ഓടിച്ചിട്ടുണ്ടോ

  • @sanysteevenoronha3167

    @sanysteevenoronha3167

    3 жыл бұрын

    Vere level vandi aan

  • @georgiesimon7846

    @georgiesimon7846

    3 жыл бұрын

    superb ഓടിച്ചാൽ നിങ്ങൾ ബാക്കി എല്ലാ കാറും തോട്ടിൽ കളയും

  • @vaisakhkp4420
    @vaisakhkp44203 жыл бұрын

    Baiju bro, presentation excellent......👏👏👏👏👏👏👏👋

  • @letstalkaboutmoney7427
    @letstalkaboutmoney74273 жыл бұрын

    ഇതിപ്പോ ഡെയിലി വീഡിയോ ആണല്ലോ... കൊള്ളാം..

  • @martinsebastian130
    @martinsebastian1303 жыл бұрын

    00:47 ൽ ക്യാമറാമാൻ പുറകെ ഓടി വന്ന് അകത്തേക്ക് ചാടിക്കയറി ആണോ വീഡിയോ എടുത്തത്

  • @sreenath3224
    @sreenath32243 жыл бұрын

    super vandiyaanu baiju chetta 2013model superb ente sisterinu undu. superb super aane

  • @AbdulRauf-hk5fb
    @AbdulRauf-hk5fb3 жыл бұрын

    NJAN BAIJU N NAIR.. NAMMADE KZread CHANNELILEK SWAGATHAM. Simple

  • @georgiesimon7846
    @georgiesimon78463 жыл бұрын

    Yes baiju ur right the Power to weight ratio of Superb is supreme this is silky Smooth driving car, റിവ്യു നിങ്ങൾ പതിവ് പോലെ തകർത്തു

  • @malayaleesvlog6464
    @malayaleesvlog64643 жыл бұрын

    ബൈച്ചേട്ടാ,, ആ ബോണറ്റ് ഒന്ന് തുറന്ന് എൻജിൻ എല്ലാം ഒന്ന് കാണിക്കാൻ ഇനി നിങ്ങൾക്ക് പ്രത്യേകിച്ച് എന്തെങ്കിലും തരണോ,,,,?

  • @sujithsuji4075
    @sujithsuji40753 жыл бұрын

    Supeb review baiju chetan

  • @krishnanunniunni41
    @krishnanunniunni413 жыл бұрын

    Test nu vendi infopark raod mathrame choose cheyyarullo chetta??!! Appukkuttanem kanikkane.....

  • @13Humanbeing
    @13Humanbeing3 жыл бұрын

    ഇന്നലെ ഒരു Audi A4 dsg ഓടിച്ചു നോക്കി. (1.4, 150 bhp) BMW വിൻ്റെ 8 സ്പീഡ് ZF ടോർക്ക് കൺവെർട്ടർ Autoയാണ് belter gear box for quick shift and smoothness.

  • @jomson1717
    @jomson17173 жыл бұрын

    Baiju chetta, informations alla, information... I am your regular viewer... Thanks for the videos....

  • @DPTTech
    @DPTTech3 жыл бұрын

    Title...??

  • @anishbabu5847
    @anishbabu58473 жыл бұрын

    വണ്ടി വാങ്ങാൻ പ്ലാൻ ഇല്ലെങ്കിലും. ബൈജു ചേട്ടന്റെ video play ചെയ്താൽ മൊത്തം കണ്ടിരുന്നു പോകുന്നു

  • @minik3102
    @minik31023 жыл бұрын

    We look forward to your reviews...your narration is precise....better than words like "sambhavam "

  • @sumitsajeev510

    @sumitsajeev510

    3 жыл бұрын

    👍

  • @williamvinod3934
    @williamvinod39343 жыл бұрын

    Your take on the MVD issue?

  • @rageshchandra6396
    @rageshchandra63963 жыл бұрын

    Owned scoda nd im a scoda lover

  • @nisarpm7370
    @nisarpm73703 жыл бұрын

    ബൈജു ചേട്ടന്റെ സംസാരത്തിന്റെ ഇടക്കുള്ള തമാശ ഹോ അടിപൊളി 😍😍

  • @soul_finder
    @soul_finder3 жыл бұрын

    Last week test drive cheythu. Ugran.. Apaaramaya confidence aanu while driving..

  • @bmshamsudeen9114
    @bmshamsudeen9114 Жыл бұрын

    Interior and exterior 👌 Redd colour 🔥🔥🔥

  • @noyaljoseph918
    @noyaljoseph9183 жыл бұрын

    Headlamp washer ne kurich parayare ilallow??

  • @shobanatk7863
    @shobanatk78633 жыл бұрын

    Mask pant pocketill vekku carill vekaruthe bzc palarum use chyunthale

  • @hodophile6888
    @hodophile68883 жыл бұрын

    Superb Biju chetta......#uyir ❤nega paraja pinae onnum nokkanda....dhiryettu edukam....#superb 👌 👍💪

  • @typicalentertainment7548
    @typicalentertainment75483 жыл бұрын

    Ente baiju etta ingal oru rakshayum illa veliya fan

  • @shivaprasad6840
    @shivaprasad68403 жыл бұрын

    Ertiga bs6 review cheyyamo plz.

  • @kinghong7029
    @kinghong70293 жыл бұрын

    hi bro... what is the best sub 4 meter sedan automatic?

  • @9072176376
    @90721763763 жыл бұрын

    Seats and boot space fantastic..

  • @niranjan.s7925
    @niranjan.s79253 жыл бұрын

    Sir ee vedio aayi bathappetta chodhymallla Ippol erangunna vahanangalil aloy wheels aanu upayokikkunnathu aloy wheels ittal fine varum Annu kettu Sheri aano andhanu details parangu tharoooo????

  • @ScienceWhiz
    @ScienceWhiz3 жыл бұрын

    Baiju chettan very natural ene thoniyavar aroke

  • @mohans7268
    @mohans72683 жыл бұрын

    Superrr Superb Baiju chetta 👍

  • @viveksurendran9505
    @viveksurendran95053 жыл бұрын

    Which model DSG 7 speed box is used on this car? I don't think it is the same DQ200 in Polo GT

  • @RJKK
    @RJKK3 жыл бұрын

    Its very refreshing to see ur videos with a sense of humour unlike ur Asianet reviews, keep entertaining and informing us 👍❤️

  • @DonS-ff2yt
    @DonS-ff2yt3 жыл бұрын

    Pavamgalude benz🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sanishjohn5509
    @sanishjohn55093 жыл бұрын

    Don't worry about your presentation go ahead 👍👍👍

  • @salmanfariz1545
    @salmanfariz15453 жыл бұрын

    Just a tip.steel finish alla athin chrome finish yena paraya pinne a black piano black yenna paraya.

  • @nijokurian2651
    @nijokurian26513 жыл бұрын

    baiju chetta chirichu mannu kappi.. adipoli.. avataranam😍😍😍

  • @salasjoseph1051
    @salasjoseph10513 жыл бұрын

    സൂപ്പർ അവതരണം

  • @shihabkyl
    @shihabkyl3 жыл бұрын

    Thank you

  • @akhilck6453
    @akhilck64533 жыл бұрын

    Toyota urban cruiser ഒന്ന് review ചെയ്യണം..

  • @RajeshRajesh-ql3kz
    @RajeshRajesh-ql3kz3 жыл бұрын

    Chetta iniyulla video yil car il purakil erunn yathra cheythitt aa experience koodi ulpeduthamo?

  • @afzalbkm6533
    @afzalbkm65333 жыл бұрын

    My favourite brand Skoda ❤️

  • @arctictern726
    @arctictern7263 жыл бұрын

    Always Superb 💓💯

  • @bimalpbaby676
    @bimalpbaby6763 жыл бұрын

    Awesome as usual

  • @Akhil-lj5yf
    @Akhil-lj5yf3 жыл бұрын

    Biju chetta thar 2020 6 seater varundo... 5 door variant varundo... arkelum ariyankil parayo

  • @kesavansambhu9034
    @kesavansambhu90343 жыл бұрын

    Baiju Sir Honda Highness review Cheyyamo

  • @JosePious
    @JosePious3 жыл бұрын

    Camera mode selection is to be improved or suggested to be in normal position because for me it's a float in wide and telescope

  • @sreejith664
    @sreejith6643 жыл бұрын

    Nice one ..always your first view first comment. Big fan of you

  • @youngthug99
    @youngthug993 жыл бұрын

    Does this come in AWD ?

  • @noufeerkallai
    @noufeerkallai3 жыл бұрын

    ബൈജു ചേട്ടോ , തമാശയിലൂടെ കാര്യം പറയാൻ നിങ്ങൾ മിടുക്കൻ ആണ് 😁🤞🏻, റിവ്യൂ പൊളി , 👍🏻എന്നത്തേയും പോലെ ☺️

  • @krishnaprasadpv2350
    @krishnaprasadpv23503 жыл бұрын

    Skoda is superb 🥰🥰😍

  • @mechscreations
    @mechscreations3 жыл бұрын

    Etta... Honda civic ne kurich ipo vivaram onnum kelkkunilla.... Athine kurich video cheyyumo?

  • @vishnualiasvichu
    @vishnualiasvichu3 жыл бұрын

    Baiju chetta modification kurichu ulla sadaranakarante view kanikunna oru video cheyamo

  • @shejinrulz
    @shejinrulz3 жыл бұрын

    SUPERB ❤️❤️🔥🔥 vere level aanu ee vandi. 😎😎

  • @MsRat11
    @MsRat113 жыл бұрын

    In your reviews please talk about audio systems..I am your subscriber and I love sound systems. Try to show the audio effects too

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    Poli baiju chetta💜💕💖👏

  • @rahulram9475
    @rahulram94753 жыл бұрын

    Sir, tangalude avataranam 100% awesome. Please explain more info to know as a coustemer side.

  • @siddiqshaan108
    @siddiqshaan1083 жыл бұрын

    Waiting for the review new BMW❤️ X7

  • @gauthammahesh8866
    @gauthammahesh88663 жыл бұрын

    is manual model is available

  • @ronykromy2426
    @ronykromy24263 жыл бұрын

    It's simply superb 👌

  • @anusworld8450
    @anusworld84503 жыл бұрын

    I HAVE NEW SKODA SUPERB

  • @RJKK
    @RJKK3 жыл бұрын

    Please review the Sportline Trim when u get the opportunity

Келесі