Skoda's Executive sedan Superb 2021 with new features | Review by Baiju N Nair

Автокөліктер мен көлік құралдары

സ്‌കോഡയുടെ എക്സിക്യൂട്ടീവ് സെഡാനായ സൂപ്പർബിന്റെ ഏറ്റവും പുതിയ 2021 മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് കാണുക...
Follow me on:// baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#SkodaSuperb2021 #BaijuNNair #SkodaSuperbMalayalam #MalayalamAutoVlog #ExecutiveSedan

Пікірлер: 764

  • @shebin6176
    @shebin61763 жыл бұрын

    ആ പ്രമുഖനൊക്കെ yutube കാണുന്നതിന് മുമ്പേ baiju ചേട്ടൻ asianet ഇൽ വരെ കയറി കളി തുടങ്ങിയതാ...🔥 baijuettan❤️⚡️

  • @nithishchand

    @nithishchand

    3 жыл бұрын

    Satyam❤️

  • @onlytruth7169

    @onlytruth7169

    3 жыл бұрын

    🔥🔥🔥

  • @Enigma199

    @Enigma199

    3 жыл бұрын

    @@cyphertec6492 athe kure wasteukal angne keri patti

  • @mohammedajmal6461

    @mohammedajmal6461

    3 жыл бұрын

    Eath pramukhan ?!!!

  • @mechbroi8032

    @mechbroi8032

    2 жыл бұрын

    Ayin?

  • @pranoyms4792
    @pranoyms47923 жыл бұрын

    പ്രമുഖൻ കാരണം MG യിലെ ജോലി പോയ തൊഴിലാളിയുടെ വീഡിയോ വേണം🔥 യഥാർത്ഥത്തിൽ എന്താണ് നടന്നതെന്നു ജനങ്ങൾ അറിയട്ടെ💪 തെറ്റ് ചെയ്തവർ അത് ആവർത്തിക്കാതിരിക്കട്ടെ.👆

  • @angelrose322

    @angelrose322

    3 жыл бұрын

    bro , video link

  • @achushams

    @achushams

    3 жыл бұрын

    അതേ.... ആ പാവത്തിനെ സഹായിക്കണം...😤😤😤😤... നമുക്കും ഉണ്ട് അതിൽ പങ്കു.... പ്രമുഖനെ ഒക്കെ പൊക്കി പൊക്കി ഇവിടെ എത്തിച്ചത് നമ്മളാ

  • @shahidolakaramusthafa3510

    @shahidolakaramusthafa3510

    3 жыл бұрын

    Yes definitely

  • @thomsonthadathil8484

    @thomsonthadathil8484

    3 жыл бұрын

    Yes, baiju etta, please do it

  • @sijovjoy29

    @sijovjoy29

    3 жыл бұрын

    ജോലി നഷ്ടം ആയ വ്യക്തിക്ക് ജോലി തിരിച്ചു കിട്ടണമെങ്കിൽ അയാളെ വച്ചു വീഡിയോ ചെയ്യണം.സത്യാവസ്ഥ പുറത്തു കൊണ്ടുവരണം.

  • @Jpk1717
    @Jpk17173 жыл бұрын

    പ്രശ്നങ്ങളിൽ നിന്ന് മുതലെടുപ്പ് നടത്താതെ മാന്യമായി video ചെയ്യുന്ന മനുഷ്യൻ❤️❤️

  • @shijasjanatha

    @shijasjanatha

    3 жыл бұрын

    U said it

  • @midlaj261

    @midlaj261

    3 жыл бұрын

    Athe

  • @anooppdm

    @anooppdm

    3 жыл бұрын

    അതേ... പ്രശ്നങ്ങൾ വിറ്റ് കാശക്കാൻ നോക്കിയില്ല..

  • @shighilprasad6772

    @shighilprasad6772

    3 жыл бұрын

    Sathyam......Ellaaa utubersum athh Muthaledukuvaannn....

  • @shahad-sw5dv

    @shahad-sw5dv

    3 жыл бұрын

    He mind his own businesses

  • @LazyKid
    @LazyKid3 жыл бұрын

    E video അല്ല ഞങ്ങൾ പ്രേതീക്ഷിച്ചത് 😂🥰🤘 പ്രമുഖൻറെ ഇര

  • @RP.41

    @RP.41

    3 жыл бұрын

    ഇന്നലെ തൊട്ട് വെയ്റ്റിംഗ്. 😁

  • @noel2770

    @noel2770

    3 жыл бұрын

    Atharaa

  • @RP.41

    @RP.41

    3 жыл бұрын

    @@noel2770 Sujith bhakthan.

  • @arjuns_.m

    @arjuns_.m

    3 жыл бұрын

    Biju A10 atrakku cheap alla

  • @sudieshks45

    @sudieshks45

    3 жыл бұрын

    പുള്ളി ഒരു ജേര്ണലിസ്റ് അല്ലേ.... അതിന്റെ പക്വത കാണിക്കും

  • @pavicvr2719
    @pavicvr27193 жыл бұрын

    എത് വണ്ടിയും ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ് കാരണം അനഗ്നെ ആണ് ഇദ്ദേഹം ഓരോ വണ്ടികളെയും വിവരിക്കുന്നത് താങ്ക്സ് BNN🔥❤🙏

  • @MrAdarsh123456
    @MrAdarsh1234563 жыл бұрын

    ലോകം ബൈജു ചേട്ടനെ തിരിച്ചറിഞ്ഞു.. 499k yil നിന്നും 505k എത്തി ♥️😍

  • @athirahari9680

    @athirahari9680

    3 жыл бұрын

    200-499 ആയത് എങ്ങനെ എന്ന് കൂടെ ഒന്ന് ചിന്തിക്കണം കേട്ടോ

  • @bsdavid5211

    @bsdavid5211

    3 жыл бұрын

    Epol 507k

  • @harikrishnankp5843
    @harikrishnankp58433 жыл бұрын

    ബൈജുചേട്ടാ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ.................. ജീവിതം എന്താണ് എന്ന് മനസ്സിലാക്കിയ മനുഷ്യൻ........LOVE U...... SALUTE U......

  • @Mohd_Razin

    @Mohd_Razin

    10 ай бұрын

    Athe athe athe athe athe

  • @am33n_ak
    @am33n_ak3 жыл бұрын

    Number plate ശ്രദ്ധിച്ചവർ ആരൊക്കെ KL 01 CR7 111 😍😍

  • @sweetdoctor3367

    @sweetdoctor3367

    3 жыл бұрын

    MVD ശ്രദ്ധിച്ചാൽ പോയി 😂

  • @ajnas6387

    @ajnas6387

    3 жыл бұрын

    CR7🥰

  • @faheembarca5745

    @faheembarca5745

    3 жыл бұрын

    Mvd പിടിച്ചാൽ കേരളത്തിലെ ഫുട്ബോൾ ഫുട്ബോൾ പ്രേമികൾ ആരാണെന്ന് അവർക്ക് തിരിച്ചറിയാം

  • @amsunathp5554

    @amsunathp5554

    3 жыл бұрын

    Kochil CR7inte yugamarunnu idakku..

  • @irfansv1794

    @irfansv1794

    3 жыл бұрын

    Ronaldoooo🔥🔥🔥🔥

  • @hruthwikhbaln14
    @hruthwikhbaln143 жыл бұрын

    ഇങ്ങേരുടെ മലയാളിത്തം നിറഞ്ഞ review കാണാൻ ആണ് ഇഷ്ട്ടം.....

  • @goldberg8287

    @goldberg8287

    3 жыл бұрын

    Valare seriyanu 👌👌

  • @savafriya
    @savafriya3 жыл бұрын

    നിങ്ങൾ വലിയ മനുഷ്യനാണ് കാലത്തിന് മുന്നേ മനസ്സിലാക്കി ഒരാളെ കുറിച്ച് ആ പ്രമുഖൻ ഇത്രയും ചതിയാണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി ചെറുപ്പം മുതലേ ഇഷ്ടമുള്ള ആളാണ് biju ചേട്ടൻ അതിന് ഒരു കുറവും എത്രകാലം കഴിഞ്ഞാലും ഉണ്ടാവുകയുമില്ല 😍😍😍

  • @clintonmu
    @clintonmu3 жыл бұрын

    ബിജു അണ്ണാ ഒരിക്കലും കാർ അല്ലാതെ വേറെ ഒന്നും പറഞ്ഞു വീഡിയോ ചെയ്യരുത് താങ്കൾ വലിയ ഇഷ്ടം അണ്. ഒന്നര ജിബി ഇൻറർനെറ്റ് ഫ്രീയായി കിട്ടുന്നുണ്ട് എന്തെങ്കിലുമൊക്കെ കാണിക്കാം എന്ന് തോന്നി യൂട്യൂബിൽ വന്നിരിക്കുന്ന കുറെ ബ്ലോഗർമാർ തെക്കോട്ടും വടക്കോട്ടും ഇരുന്ന് അടി ഉണ്ടാകുന്നു എന്നത് കണ്ടു. ചേട്ടൻ അതിനെപ്പറ്റി ഒന്നും പറയരുത്.. നിങ്ങളിൽ നിന്നും ഞങ്ങൾക്ക് കേൾക്കണ്ട. കാർ മാത്രം മതി... സത്യം ഒരുനാൾ ജയിക്കും എന്നതിൻറെ തെളിവാണ് താങ്കൾക്ക് ഇപ്പോൾ കിട്ടുന്ന ഈ പിന്തുണ.. keep going 🔥🔥 എന്ന് നിങ്ങൾക്ക് വേണ്ടി കമൻറ് ഇട്ട് തെറി വിളി കേട്ട് ഒരു പാവം പാവം ഫാൻ 🙏

  • @SS-km3sd
    @SS-km3sd3 жыл бұрын

    ബൈജു ചേട്ടൻ community tab ഇൽ ഇട്ടിരിക്കുന്ന പോസ്റ്റ്‌ എല്ലാവരും ഷെയർ ചെയ്യൂ.. സത്യം എന്താണന് പലർക്കും അറിയ്യില്ല.. അത് എല്ലാവരിലേക്കും എത്തിക്കു 🙏🙏

  • @SS-km3sd

    @SS-km3sd

    3 жыл бұрын

    ബൈജു ചേട്ടൻ community tabil ഇട്ടിരിക്കുന്ന പോസ്റ്റ്‌ എല്ലാവരും ഷെയർ ചെയ്യൂ.. സത്യം എന്താണന് പലർക്കും അറിയ്യില്ല.. അത് എല്ലാവരിലേക്കും എത്തിക്കു 🙏🙏

  • @LazyKid

    @LazyKid

    3 жыл бұрын

    പ്രവീൺ

  • @Sky56438

    @Sky56438

    3 жыл бұрын

    പ്രമുഖൻ കാരണം MG യിലെ പണി പോയ പ്രവീണിന്റെ കാര്യവും ബൈജു ചേട്ടൻ കമ്യൂണിറ്റി ടാബിൽ പറയുന്നുണ്ട്...പ്രമുഖൻ അപ്പോൾ അത്രക്ക് നീചൻ ആയിരുന്നോ.....പണകൊതി മൂത്തുള്ള നാറിയ പണികാരണമാ ആ പാവത്തിന്റെ ജോലി പോയത്.....

  • @aaditya9030

    @aaditya9030

    3 жыл бұрын

    It was really helpful...thaki for u valuable comment ...let the society know what happened to Praveen..

  • @aaditya9030

    @aaditya9030

    3 жыл бұрын

    @Kiran M Krishnan watch the latest videos of Mrinal and E bull jet channel..

  • @vishnunm1457
    @vishnunm14573 жыл бұрын

    ഇന്ന് ഒരു 'പ്രമുഖ'വാഹനം ആണല്ലോ ✌️

  • @user-jl9rb5bn3t
    @user-jl9rb5bn3t3 жыл бұрын

    പ്രമുഖനിൽ നിന്നു മുന്നേ രക്ഷപെട്ടത് ബൈജു ചേട്ടന്ൻ്റെ ഭാഗ്യം ........ 😃

  • @georgeabraham9211

    @georgeabraham9211

    3 жыл бұрын

    സുജിത് ഭക്തന്റ് പേര് മാറ്റി ശകുനി ഭക്തൻ എന്ന് വിളിക്കണം

  • @rijinraj8074
    @rijinraj80743 жыл бұрын

    Njan calicut ninn kannur kondu kodutha vandi 😍 Kerala's 1st Skoda superb 2021. Amazing driving experience 😍😍

  • @midhuntc4u
    @midhuntc4u3 жыл бұрын

    ഒരു പ്രേമുകന്റെ ചതി കഥ പ്രതീകിഷിച്ചു വന്നവർ അടി like💪

  • @shighilprasad6772

    @shighilprasad6772

    3 жыл бұрын

    🤣🤣🤣😅🤗🤗

  • @justicemp3200

    @justicemp3200

    3 жыл бұрын

    Baiju must do a video for Praveen Nair who lost his job. People of Calicut will support him once his version is presented well. *Baiju can do a genuine video* *easily.*

  • @ab_hi_na_nd_7331
    @ab_hi_na_nd_73313 жыл бұрын

    പ്രമുഖൻ ഒക്കെ മൂത്രത്തിൽ കൈ കുത്തി കളിക്കുന്ന സമയത്തെ വണ്ടി ഓടിച്ച് കളിക്കുന്ന ബൈജു ചെട്ടനോടാ അവൻ്റെ ഒക്കെ കളി..😎

  • @sreenatholayambadi9605

    @sreenatholayambadi9605

    3 жыл бұрын

    😂

  • @akcta2045
    @akcta20453 жыл бұрын

    Byju ചേട്ടൻ എന്ന വ്യക്തിക്ക് അടി പിള്ളേരെ പൂക്കുറ്റി 💥💥💥😍😘

  • @arjunts1397
    @arjunts13973 жыл бұрын

    Any one noticed that the number of the car is Kl 01 'CR 7' 111 CR7 ❤️

  • @krishnadas1967
    @krishnadas19673 жыл бұрын

    You have shown how a gentleman should respond to controversies. Hats off to you.

  • @stalwarts17

    @stalwarts17

    3 жыл бұрын

    best comment so far!!

  • @felixkurian5977

    @felixkurian5977

    3 жыл бұрын

    Yes

  • @sweetdoctor3367

    @sweetdoctor3367

    3 жыл бұрын

    This video would've shooted weeks ago.. Dude.

  • @felixkurian5977

    @felixkurian5977

    3 жыл бұрын

    @@sweetdoctor3367 he meant it generally as he had not taken a step ahead to make a controversy and it has nothing to do with this video😂

  • @sweetdoctor3367

    @sweetdoctor3367

    3 жыл бұрын

    @@felixkurian5977 Yes. Nothing in this video..He has posted enough in his community tab. Still I see so many are showing their disappointment, while i went through the comment section 😂.

  • @rahulprakash4137
    @rahulprakash41373 жыл бұрын

    Class is permanent... this guy is a classic gentleman. Baiju chettan😍😍

  • @muhammad7410
    @muhammad74102 жыл бұрын

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ

  • @teju1245

    @teju1245

    Жыл бұрын

    ഞാനും 😂

  • @faadil4676
    @faadil46763 жыл бұрын

    Byju ചേട്ടന്റെ കൂടുതൽ interview videos കാണാൻ ആഗ്രഹിക്കുന്നു😊

  • @cksajeevkumar
    @cksajeevkumar3 жыл бұрын

    കേരളത്തിലെ വാഹനനിരൂപകരില്‍ ഏറ്റവും നിലവാരമുള്ളതും, മനോഹരവുമായ ഭാഷാമികവ് ശ്രീ. ബൈജുവിനു്‌ അവകാശപ്പെട്ടതാണെന്ന് നിസ്സംശയം പറയാം. കുറിക്കു കൊള്ളുന്ന പദപ്രയോഗങ്ങളും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത പ്രസന്നത നിറഞ്ഞ അവതരണരീതിയും ഓരോ വീഡിയോകളെയും അങ്ങേയറ്റം ആസ്വാദ്യകരമാക്കുന്നു. ഷ്കോഡാ സുപ്പെര്‍ബ് പോലൊരു ലക്ഷ്വറി വാഹനം ഒരിക്കലും വാങ്ങില്ലെന്നറിയാമെങ്കിലും ഈയൊരു അവതരണമികവിന്റെ ആരാധകനായതിനാല്‍ മുഴുവന്‍ വീഡിയോയും കണ്ടാസ്വദിച്ചു.

  • @Minnal_Vijay
    @Minnal_Vijay3 жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ ബൈജു ചേട്ടൻറെ ഇന്നത്തെ MG Gloster nta issue ഓർമ്മ വന്നേ... 🤨🤨

  • @charlesedward9999
    @charlesedward99993 жыл бұрын

    CR7 111 ❤❤ who else noticed the Number Plate

  • @happyyear4746

    @happyyear4746

    3 жыл бұрын

    Me

  • @nthdamyre3755

    @nthdamyre3755

    2 жыл бұрын

    CR 7111 Ahn bro🙂

  • @saikumarsj5550
    @saikumarsj55503 жыл бұрын

    Owner oru Ronaldo fan aanu CR7 111🔥🔥🔥🔥 Baijuettan🔥❤️⚡️

  • @josekorah986
    @josekorah9863 жыл бұрын

    കാറിന്റെ number plate ഇല്ല CR7 ശ്രദ്ധിച്ചവർ.. 👇👇

  • @georgeabraham3161
    @georgeabraham31613 жыл бұрын

    ഇത്ര ഒക്കെ ആയതല്ലെ നമുക്ക് ഒരു gloster വീഡിയോ കൂടി കാച്ചിയല്ലോ 👍👍 ഓഫ്‌ റോഡ്

  • @gomedia.6540
    @gomedia.65403 жыл бұрын

    സത്യസന്തമായ വളരെ ലളിതമായ വീഡിയോ മേക്കിങ് .... ഞാൻ പറയുന്ന കാര്യങ്ങൾ എന്റെ പ്രേക്ഷകന് മനസ്സിലാകണം എന്ന കാര്യം മനസ്സിൽ വച്ചുകൊണ്ടുള്ള വളരെ നല്ല അവതരണം.... കൂടുതൽ വെച്ചുകെട്ടുകൾ ഇല്ല....കാണാതെ പഠിച്ചു പറയുന്ന കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ ഇല്ല.... എല്ലാത്തിനും ഉപരിയായി ക്യാമറക്ക് മുന്നിൽ അഭിനയം ഇല്ല.... ജീവിതത്തിൽ എങ്ങനെ ആണോ അങ്ങനെ തന്നെ വീഡിയോയിലും...ബൈജു ചേട്ടാ ഇങ്ങനെ തന്നെ തുടരുക....❤❤ എന്റെ പേരിലും പാമ്പാടി ഗ്രാമപഞ്ചായത്തിന്റെ പേരിലും ഉള്ള അഭിവാദ്യങ്ങൾ അറിയിക്കുന്നു....😍

  • @rameezkottakkal4186
    @rameezkottakkal41863 жыл бұрын

    പ്രമുഖനെതിരെ കമെന്റ് എഴുതാൻ വന്ന ഞാൻ 😀👍👍👍👍

  • @praveentg3641
    @praveentg36413 жыл бұрын

    Watching in 4k ❤️...video qualities r getting really top notch Bijuetta😊👌

  • @sureshbenjamin7671
    @sureshbenjamin76713 жыл бұрын

    Good SHOW CONGRATS GOOD DESCRIPTION waiting to see one like this

  • @manafhassan6367
    @manafhassan63673 жыл бұрын

    Biju chetta keep going we all are still with you😍

  • @johnsnow8811
    @johnsnow88113 жыл бұрын

    A tech travel eat വിക്ടിൻ തിരിച്ചറിവ് വൈകി ആണ് ഉണ്ടായത് 😍

  • @nikhil2195
    @nikhil21953 жыл бұрын

    Hi Baiju sir.... All your videos are so superb 🥰

  • @anwarshahameed7907
    @anwarshahameed79073 жыл бұрын

    വളരെ ലളിതമായ അവതരണം അതാണ് ബൈജു ചേട്ടാ നിങ്ങളെ മറ്റുള്ളവരിൽ നിന്നും വെത്യസ്തനാക്കുന്നത്.....നിങ്ങള് പൊളിയാണ് ♥️👍🏻

  • @irshadtm9670
    @irshadtm96703 жыл бұрын

    സത്യം പറയാലോ ഞാൻ ഈ skoda superb ന്റെ വല്യ ഒരു ആരാധകൻ ആണ് നേരിൽ കാണുന്നതിന് മുൻപ് 2006ൽ indaivision ചാനലിൽ test drive കണ്ട് ആണ് ഒരു ഇഷ്ടം വരുന്നത് പിനീട് എവിടെ വെച്ചും ഈ വാഹനം കണ്ടാൽ ഞാൻ നോക്കും ചുമ്മാ അതിന്റെ അടുത്ത് പോയി നിൽക്കും സത്യം പറഞ്ഞാൽ ബൈജു ചേട്ടന്റെ ഈ eppisode ഞാൻ ഫാസ്റ്റ്ഡേ തന്നെ കണ്ടത ബട്ട്‌ ഇതിപ്പോ എത്രാമത്തെ കാണൽ ആണന്നു അറിയില്ല skoda superb love it 😍

  • @ajayvijayan2138
    @ajayvijayan21383 жыл бұрын

    ബൈജു ഏട്ടൻ 🔥🔥

  • @vishnushaji461
    @vishnushaji4613 жыл бұрын

    ആ നമ്പർ പ്ലേറ്റ് ആരേലും സ്രെദിച്ചോ CR7 😍😍😍

  • @Jishnu_krishna

    @Jishnu_krishna

    3 жыл бұрын

    Cr7❤️❤️❤️

  • @ZankitVeeEz

    @ZankitVeeEz

    3 жыл бұрын

    എന്തു മലയാളമാണിത് ഭായി. സ്രെദിച്ചോ അല്ല ശ്രദ്ധിച്ചോ

  • @vishnushaji461

    @vishnushaji461

    3 жыл бұрын

    @@ZankitVeeEz key board problem aanu

  • @nthdamyre3755

    @nthdamyre3755

    2 жыл бұрын

    Bro its CR 7111🙂

  • @vishnuprabha8595
    @vishnuprabha85953 жыл бұрын

    2007 muthal njan Skoda use chaiyyunnathanu , 30 years enik ollu bro , bt bro e brand ethrem ishttam aanennarinjathil orupad sandosham 🙏😍

  • @midhunmadhavan6896
    @midhunmadhavan68966 ай бұрын

    Superb review.. I bought skoda in 2017, after much deliberation.. never regretted that decision.. after sales service improved tremendously, in the past 5 years.. absolute gem, for the price..

  • @anoopantony9400
    @anoopantony94003 жыл бұрын

    നേരെ വാ നേരെ പോ ❤ബൈജു ചേട്ടൻ 👍👌

  • @unnikrishnan5007
    @unnikrishnan50073 жыл бұрын

    Biju വിന്റെ അറിവിലേക്ക്, 5 വർഷം പോലും മര്യാദക് ലൈഫ് കിട്ടുന്നില്ല സ്ക്കോടയുടെ ഒരു വാഹനത്തിനും , ഞാനും ഒരു superb ഉപയോഗിക്കുന്നുണ്ട്.... കഷ്ടമാണ് maintenanace, After സെയിൽസ് വളെരെ വളെരെ പരിതാപകരമാണ്

  • @rathnaprakashk7435
    @rathnaprakashk74353 жыл бұрын

    Hi, Biju let me know whether rear seat is foldable?

  • @Dr.Irshad2769
    @Dr.Irshad2769 Жыл бұрын

    സത്യസന്ധത ആണ് പ്രിയപ്പെട്ട ബൈജു ഏട്ടന്റെ മെയിൻ... ❤️താങ്ക്സ്

  • @ridersparadise123
    @ridersparadise1233 жыл бұрын

    ബൈജു ചേട്ടൻ ഉയിർ 😍😍😍

  • @hemands4690
    @hemands46903 жыл бұрын

    Shiju chetta e back seat ill irunnu boot ill ulla sadanam edukan patunna a soukaryam sherikum carukalude history ill thane adyam ayi konduvannathu Skoda ano 🤔

  • @baijutvm191
    @baijutvm1913 жыл бұрын

    First adichhhhe💪💪💪

  • @abrahamsamuel4798
    @abrahamsamuel47983 жыл бұрын

    Baiju chettan ee location evideyanu.... Adipowli ahyitundu😍

  • @mustangrider9197
    @mustangrider91973 жыл бұрын

    Biju chetten thankslude ella video kannunna oru subscribe anne. Bonnet thuranu kanekatha oru car reviews oru interest povunu. Oru big fan of Skoda..

  • @user-yg6wy4lz5q
    @user-yg6wy4lz5q3 жыл бұрын

    മനോരമ ഈ പ്രമുഖനെ നേരത്തെ അറിഞ്ഞു .... ആദ്യമായി മനോരമയോട് ബഹുമാനം തോന്നുന്നു ....

  • @alphinsebastian6039

    @alphinsebastian6039

    3 жыл бұрын

    Manorama alla man...maathrubhumi

  • @anjalipandey8278
    @anjalipandey82783 жыл бұрын

    Vw passat .. Superb.. Octavia RS .. Eath vangikanm parayamo.. Maintenance cost kooduthal aano .. Mileage.. ? Ellam chodiyathinum uttaram Q&A video il paranj taramo.

  • @sajishmangalathnair9014
    @sajishmangalathnair90143 жыл бұрын

    Sir, Can u suggest a good ceramic Coating Outlet @ Trivandrum.

  • @Attukalramesh
    @Attukalramesh3 жыл бұрын

    Congrats bijukutaaaaa & Narmadaakutaaa ❤🤗😘

  • @bijumohanrockz

    @bijumohanrockz

    3 жыл бұрын

    Thank you Attukal Ramesh 😘😘

  • @MrVmahadevan
    @MrVmahadevan8 ай бұрын

    Skoda Superb is super, am using VW Vento, , can you share how differ from Octavia , other than dimensions?

  • @fazilmes
    @fazilmes3 жыл бұрын

    Puthiya Skoda Rapid Model enu varum ennariyumo. Eppo vittu kondirikuna Skoda Rapid Ryder nte vilaku puthiya vandi base model kittan chance undo?

  • @ismail8973
    @ismail89733 жыл бұрын

    Baiju chetta sujith issue il thankalude oru vedio pratheekshikkunnu. Pinne mg gloster nte review ayal ittath kaaranam aviduthe joli nashtapetta aale koodi ulpeduthi oru vedio cheythal nannayirunnu.

  • @johnsonmanuel7964
    @johnsonmanuel79643 жыл бұрын

    Correct explanation...chettaaa

  • @ironman-ch4vv
    @ironman-ch4vv3 жыл бұрын

    പരസ്പരം തമ്മിൽ തള്ളുന്ന ന്യൂ ജെൻ വ്ലോഗ്ഗെഴ്സിന്റെ ഇടയിൽ നിങ്ങളൊരു മാതൃക തന്നെ ആണ് ബൈജു ചേട്ടാ ❤

  • @KDConqueror
    @KDConqueror3 жыл бұрын

    Baiju Chettan uyir ❤️❤️

  • @pravasimalayali8039
    @pravasimalayali80393 жыл бұрын

    Sir I would like to buy a used car....witch one better.....kuv100 or duster petrol or ecosport petrol......can you answer ....please

  • @chandranpillai-s7559
    @chandranpillai-s75593 жыл бұрын

    Biju CR 7 ഫാൻ ആണല്ലേ👍👍

  • @hibaibrahim2798
    @hibaibrahim27983 жыл бұрын

    Ithinte alloyum magnite nteyum same illepole ille?

  • @shejinrulz
    @shejinrulz3 жыл бұрын

    Baijuettaaaaaa ...Skoda superb pole thanne ningalum simply superb 🔥🔥👍👍

  • @ashirbabu4533
    @ashirbabu45333 жыл бұрын

    ആ വണ്ടി നമ്പർ കണ്ടപോയെ thoni പുള്ളി ഒരു cristiano fan anu ennu cr7

  • @naveenbenny9144
    @naveenbenny91443 жыл бұрын

    This man is so consistent

  • @sneakervilla5596
    @sneakervilla55963 жыл бұрын

    Carwownte malayali version byju chettan❤️

  • @DiljithNair7774
    @DiljithNair77743 жыл бұрын

    All time favorite. Superb.

  • @aromaldas7929
    @aromaldas79293 жыл бұрын

    ബൈജു ചേട്ടൻ ഒന്ന് ലുക്ക്‌ ആയിട്ടുണ്ടല്ലോ 😍

  • @noufalshaikhsn6653
    @noufalshaikhsn66532 жыл бұрын

    Baiju ചേട്ടന്റെ..ഇടക്ക് വരുന്ന counter .അതിന്റെ കു‌ടെ ഉള്ള.. വാക്കുകളുടെ... ഒരു modification.. അതാണ് ഇത്രേം length ഉള്ള.. വീഡിയോ കാണാനുള്ള ഒരു milege.. ♥️

  • @nisamnisam7139
    @nisamnisam71393 жыл бұрын

    ഒരു വണ്ടി വാങ്ങണമെങ്കിൽ ബൈജു ചേട്ടന്റെ വീഡിയോ കണ്ടാൽ മതി ഒള്ളത് ഒള്ളത് പോലെ പറയും ഞാൻ കാർ വാങ്ങിയത് അങ്ങിനെയാണ് 🥰🥰

  • @bhashasahayi3321
    @bhashasahayi33213 жыл бұрын

    Superb! Skoda, Simply Clever.❤️

  • @amrithprasobh
    @amrithprasobh3 жыл бұрын

    Super genuine and unbiased review

  • @philipmabraham6309
    @philipmabraham63093 жыл бұрын

    Bijuchetta ee sthalam eavida? Eppo sthiram video evidanelo. Nnala sthalam👍

  • @ameeralameer3328
    @ameeralameer33282 жыл бұрын

    I love this superb Good length, good featers 🥰🥰🥰

  • @reshmak5177
    @reshmak51773 жыл бұрын

    Dear Baiju Sir, big fan of u.. please don get into the ugly fight.. they r nowhere near you.. Keep ur dignity 🙏

  • @boyfromKL12
    @boyfromKL123 жыл бұрын

    ഏഷ്യാനെറ്റ്‌ ലെ സൂപ്പർബ് ന്റെ റിവ്യൂ ഇൽ പറഞ്ഞത് തന്നെ ബൈജുവേട്ടന് ഏറ്റവും ഫേവ് list ഇൽ ഉള്ള that car😍

  • @DinosourIceAge
    @DinosourIceAge3 жыл бұрын

    Sir only one question. Please reply me. Jayakrishnan Nair sir ഇപ്പൊൾ എവിടെ ആണ്? നിങൾ രണ്ടു പേരും ചേർന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @Samsam-xp1by
    @Samsam-xp1by3 жыл бұрын

    Pwoli numbr.. 🔥

  • @iamtr8111
    @iamtr81113 жыл бұрын

    bijuetta Škoda Octavia onyx edition onn reviw cheyyumo ?

  • @arjunsaikrishnan8842
    @arjunsaikrishnan88423 жыл бұрын

    ചേട്ടൻ ഏത് ദിവസം ആണ് ഷൂട്ട്‌ ചെയ്യുന്നത്, വഴിയിൽ വണ്ടി തീരെ ഇല്ലല്ലോ

  • @swiftdeveloperscommunity843
    @swiftdeveloperscommunity8433 жыл бұрын

    You missed to show the Headlight washing feature.

  • @anoopj.p.1191
    @anoopj.p.11913 жыл бұрын

    Great video! Thank You. Skoda is certainly a great brand and I personally will go for it. As I own an A1 and an A4, I will give a heads up that upto 1 - 1.5 lakhs kilometers all VW vehicles are great and then shows issues like warning lights due to different sensor issues for which a great service centre and knowledgeable technicians are a must. I hope that the service in India is getting better unlike earlier. Anoop Kumarakom/Cayman Islands #skodaindia #vwindia

  • @jishnustalk7199
    @jishnustalk71993 жыл бұрын

    ബിജു & ബൈജു അടിപൊളി കോമ്പിനേഷൻ

  • @rizwan_399
    @rizwan_3993 жыл бұрын

    How did "stone bite" came in between the friendship of the premugan and you?

  • @irshadtm9670
    @irshadtm96703 жыл бұрын

    Baiju bro ഇഷ്ട്ടാണ് നിങ്ങളെ നിങ്ങൾ എഴുതിയ books മുതൽ ടെലിവിഷൻ പ്രോഗ്രാം youtube ചാനൽ വരെ കണ്ടും കെട്ടും വായിച്ചും അവതരണ ശൈലി അതും എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഞാനും ഒരു വണ്ടി പ്രാന്തൻ ആണ് 😍

  • @vinodmk76
    @vinodmk763 жыл бұрын

    Baiju Chetta.. these days i don't hear anything about Sujith and vise versa.. One day i heard from Sujith, while he is cooking, he said, he prepared food for some thankless people.. is that you?i remember your lock down time in Morocco. hope you are in good term with Sujith.

  • @aneesh78
    @aneesh783 жыл бұрын

    ബൈജു ചേട്ടൻ ഇഷ്ടം...❤

  • @santhuvs5027
    @santhuvs50273 жыл бұрын

    Praveen nair... Ne channel il kondu varumo... Baiju chetta

  • @MahaRajShivanandanan
    @MahaRajShivanandanan3 жыл бұрын

    Video shoot chythth NETTOOR ALEA? KIDU PLACE

  • @athulsuresh9330
    @athulsuresh93303 жыл бұрын

    One of the two KZreadrs who does what he is good at and does not take advantage of the fallen . Keep going Baiju Chetta. #thugBAIJU #athishaktham 💪🏻.

  • @ratnavijay9580
    @ratnavijay95803 жыл бұрын

    Nalla rasamayitu details parayunna swandam Baiju

  • @abdulmuheed9761
    @abdulmuheed97613 жыл бұрын

    CR7 😍111😁 number poli👍

  • @salsabeel9181
    @salsabeel91813 жыл бұрын

    വീണ്ടും subscriberചെയ്യുന്നു👍

  • @Ami7166
    @Ami71663 жыл бұрын

    Masha Allah...CR7 111 Wow... What a cool number plate....😎😍

  • @user-ce3qv1xh4u
    @user-ce3qv1xh4u3 жыл бұрын

    എന്നാ ലൂക്കാ 😍🔥

  • @anoopnair1000
    @anoopnair10003 жыл бұрын

    പ്രമുഖന്റെ വീഡിയോ ഇന്ന് വന്നില്ലല്ലോ

  • @surendran27
    @surendran273 жыл бұрын

    ബൈജു ചേട്ടൻ സൂപ്പർ താങ്ക് യു 😊🤝💐💐

  • @jafarjamal3162
    @jafarjamal31623 жыл бұрын

    Bullet proof glass kale patti parayumo

Келесі