സ്കൂൾ ബസിന് തീപിടിച്ചു, ബസിലുണ്ടായിരുന്നത് ഡ്രൈവറും ആയയും മാത്രം; ഒഴിവായത് വൻ ദുരന്തം

എറണാകുളത്ത് സ്കൂൾ ബസിന് തീപിടിച്ചു, ബസിലുണ്ടായിരുന്നത് ഡ്രൈവറും ആയയും മാത്രം; ഒഴിവായത് വൻ ദുരന്തം | School Bus Fire |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 99

  • @abinsonpaul8911
    @abinsonpaul891117 күн бұрын

    ഒരു വാഹനം നിന്നു കത്തുന്നതും കണ്ടിട്ടും അതിനിടയിലൂടെ വണ്ടി ഓടിച്ചു പോകുന്നവരുടെ വിവരമില്ലായ്മ സമ്മതിക്കണം😮

  • @seenathulfausiya7374
    @seenathulfausiya737417 күн бұрын

    വിദ്യാർത്ഥികൾ ഇല്ലാത്ത ബസ്സാണ് എന്ന് കേട്ടപ്പോഴാണ് നെഞ്ചിലെത്തിഅണഞ്ഞത്..... 😮

  • @ahammedyaseen2785

    @ahammedyaseen2785

    17 күн бұрын

    Sathyam

  • @Shamsiya-xc3fj

    @Shamsiya-xc3fj

    17 күн бұрын

    Sheriya..manassonnu pidanju kettappol...

  • @Myfavouriterecipies

    @Myfavouriterecipies

    17 күн бұрын

    എനിക്കും 😥

  • @sajithakaladath4299

    @sajithakaladath4299

    17 күн бұрын

    Sathyam 🤲

  • @Ashraf-sv6oy

    @Ashraf-sv6oy

    16 күн бұрын

    Yenikkum

  • @GreenmarkDC
    @GreenmarkDC17 күн бұрын

    ഫിറ്റ്നസ് ഇല്ലാത്ത പഴഞ്ചൻ ബസുകൾ സ്കൂൾ ബസ് ആക്കുന്ന പരിപാടി നിർത്തണം

  • @kyktekmyvideochanel9583

    @kyktekmyvideochanel9583

    17 күн бұрын

    സർ പഴഞ്ചൻ വണ്ടികൾ കത്തി എന്ന് കേൾക്കളില്ല പുതിയതാ സൂക്ഷിക്കണ്ടത്

  • @naseerasalam9153
    @naseerasalam915317 күн бұрын

    അല്ലാഹ് എല്ലാം മക്കളെ കാക്കണേ

  • @vahidhaayoob1546

    @vahidhaayoob1546

    17 күн бұрын

    Aameen

  • @naseerpk6425

    @naseerpk6425

    17 күн бұрын

    Aameen🤲🏻

  • @Blj791

    @Blj791

    17 күн бұрын

    Ameen 🤲

  • @sidheeqsidheeq4341

    @sidheeqsidheeq4341

    16 күн бұрын

    ആമീൻ🤲

  • @user-ii3ub1cu7p

    @user-ii3ub1cu7p

    16 күн бұрын

    Ameen

  • @faihasworld123
    @faihasworld12317 күн бұрын

    അല്ലാഹു വലിയവൻ മക്കളെ കാത്തു രക്ഷിച്ചു🤲🤲

  • @Iamlefreeko

    @Iamlefreeko

    16 күн бұрын

    PALASTINE

  • @Abdulazeez.Kinaruullapurambath
    @Abdulazeez.Kinaruullapurambath17 күн бұрын

    തീ കെടുത്താനുള്ള സംഭിധാനം എല്ലാ വാഹനത്തിലും നിർബദ്ധമാക്കണം. പ്രത്യേകിച്ച സ്ക്കൂൾ ബസ്സിൽ '

  • @izzankizzank
    @izzankizzank17 күн бұрын

    ഡ്രൈവർ രാവിലെ വന്നാൽ ഓയിൽ വെള്ളം ബ്രേക്ക് ഓയിൽ എല്ലാം പരിശോധിക്കണം എന്നിട്ട് കുറച്ചുനേരം സ്റ്റാർട്ടിങ് ചെയ്തു ഇടണം ഇപ്പോഴത്തെ ഡ്രൈവർമാർ ഒരു കഥയാണ്

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛17 күн бұрын

    ഭാഗ്യമുള്ളകുട്ടികൾ...🤗

  • @lillyppookkal....
    @lillyppookkal....17 күн бұрын

    വിറക് കത്തീലേലും വണ്ടിക്കത്തുന്ന കാലം.... സുരക്ഷ മാത്രേ പ്രതിവിധി ഉള്ളൂ...

  • @anuanuz3959
    @anuanuz395917 күн бұрын

    ഇപ്പോൾ വാഹനങ്ങൾ കത്തുന്നത് തുടർകഥ ആണല്ലോ, nth കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

  • @Ashraf-jl2py

    @Ashraf-jl2py

    17 күн бұрын

    Vaccine

  • @ShajirppPp

    @ShajirppPp

    16 күн бұрын

    അത് പിണറായി യുടെ ഭരണ പരാജയം

  • @Haya-world825
    @Haya-world82517 күн бұрын

    റബ്ബേ 😢

  • @nissynissy4320
    @nissynissy432017 күн бұрын

    Randuperudeyum jeevanu onnum pattiyillallo. Daivathinu nanni

  • @SalurajSalurajkp
    @SalurajSalurajkp17 күн бұрын

    പടച്ചോന്‍കാത്തു...അല്‍ഹംദുലില്ലാഹ്...

  • @nishanaashraf8392
    @nishanaashraf839217 күн бұрын

    Allah..😢😢😊

  • @user-ip8nd3qc3s
    @user-ip8nd3qc3s17 күн бұрын

    Ella makkaleyum kakkanee allah

  • @Dare5
    @Dare517 күн бұрын

    വാഹനങ്ങൾ കത്തുന്നത് ഇപ്പോൾ നിത്യസംഭവമായല്ലോ?

  • @user-qy4tf6lr7g

    @user-qy4tf6lr7g

    17 күн бұрын

    Athe

  • @user-qy4tf6lr7g

    @user-qy4tf6lr7g

    17 күн бұрын

    അതെ.

  • @anibushad5092
    @anibushad509217 күн бұрын

    alhamudillah

  • @SabChiya-rm6gk
    @SabChiya-rm6gk17 күн бұрын

    Ya allha

  • @arifa-fj8sn
    @arifa-fj8sn17 күн бұрын

    Alhamdulillah. Aarkkum onnum sambavichilla. Ith kaaryammayi Kand Ella schoolileyum busukalude conditions check cheyyanam. Kuttikalude Suraksha Ella maathaapithhaakkaludeyum aagrahamaannu. School managementukal nadapadi edukkanam.

  • @haneefbabu9843
    @haneefbabu984317 күн бұрын

    ഫിറ്റ്നസ്സിലും കാര്യമില്ലെന്ന് മനസ്സിലായില്ലേ

  • @Jameela1234-vq1fc
    @Jameela1234-vq1fc17 күн бұрын

    Alhamdulillah

  • @asmabiasma-hy4je
    @asmabiasma-hy4je17 күн бұрын

    അൽഹംദുലില്ലാഹ്

  • @Vkeeey53
    @Vkeeey5317 күн бұрын

    🙌🏾

  • @SharafiyaSharu
    @SharafiyaSharu17 күн бұрын

    Allah ellarem kakkany ameen.. Oro kunji makkaleyum kathollanyyy❤

  • @asrvlogbyramla69
    @asrvlogbyramla6916 күн бұрын

    എല്ലാവരേയും എല്ലാ അപകടങ്ങളിൽ നിന്നും കാക്കണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻 മക്കൾ വണ്ടിയിൽ ഇല്ല എന്ന് അറിഞ്ഞപ്പോഴാണ് സമാധാനം ആയത്

  • @Rafi-fp9gh
    @Rafi-fp9gh17 күн бұрын

    Aarum mind cheyyunnilla

  • @nammuandme
    @nammuandme17 күн бұрын

    Allaah 😮😮....pedichu ...

  • @tpp3885
    @tpp388517 күн бұрын

    😢

  • @Aliraghavan
    @Aliraghavan17 күн бұрын

    പൊല്യൂഷൻ കുറക്കുന്നതിന്റെ ഭാഗമായി ഇന്ധനത്തിൽ ചേർക്കുന്ന എന്തോ ഒരു സാധനം ഇല്ലേ എന്തായിരുന്നു. ഇനി അതിന് തീപ്പിടിക്കാനുള്ള സാധ്യത കൂടുതലാണോ എന്ന് അന്വേഷിക്കണം

  • @shafimuhammed4587
    @shafimuhammed458717 күн бұрын

    ഇവരെ ആരും റീഡിയറ്റർ വെള്ളം നോക്കാറില്ല

  • @NaserShahal-yp4wy

    @NaserShahal-yp4wy

    17 күн бұрын

    നീ വേഗം പോയി നിന്റെ അമ്മയുടെ പൂറ്റിൽ വെള്ളമുണ്ടോ എന്ന് പോയി നോക്ക് മൈരാ

  • @shareef1044
    @shareef104417 күн бұрын

    🤲🤲🤲

  • @sajithakaladath4299
    @sajithakaladath429917 күн бұрын

    Allahu Kathu Alhamthulillah

  • @Sabarinathan1970
    @Sabarinathan197017 күн бұрын

    എന്തായാലും ഫിറ്റ്നസ് പൈസ പുറത്ത് തന്നെ ഒരു സംശയവുമില്ല ഏജന്റ്മാർ ഉണ്ടോ ഫിറ്റ്നസ് എം വി ഡി തരും😂

  • @santhoshthazhathuveettil7876
    @santhoshthazhathuveettil787617 күн бұрын

    കേരളം എത്ര സുന്ദരം. ഒറ്റ വാഹനം പോലും നിർത്തിയില്ല

  • @lathishak152
    @lathishak15217 күн бұрын

    Baghavaane🙏

  • @alkasoli4002
    @alkasoli400217 күн бұрын

    😮

  • @abdulkhayoom7906
    @abdulkhayoom790617 күн бұрын

    കേരളത്തിലെ എല്ലാ pambilum മായം ഒന്നുങ്കിൽ ചിമ്മിനി അല്ലെങ്കില് വേറന്തോ

  • @ruksanafiroz7855
    @ruksanafiroz785517 күн бұрын

    Bus pettenn potti therichalo....sidiloode vahanangal pokunnad kannumpol pediyakunn

  • @ZayanZayu-ib7kh
    @ZayanZayu-ib7kh17 күн бұрын

    Bus servicesine ellam kodukkanam illenkil eniyum ingana sambvikkum

  • @abdullahvayalar
    @abdullahvayalar17 күн бұрын

    Afraid no bribe involved in fitness certificate........

  • @user-qg6ht1if6z
    @user-qg6ht1if6z17 күн бұрын

    🤲🤲allahu

  • @IchanuiyyaaaIchanuiyyaaa
    @IchanuiyyaaaIchanuiyyaaa17 күн бұрын

    Alhamdulillah padachavan kathuninnu

  • @Iamlefreeko
    @Iamlefreeko17 күн бұрын

    asarabulla ilahheee sarbuus

  • @gamingwithaaplayers5787
    @gamingwithaaplayers578717 күн бұрын

    Enthanu fire Varan karanum

  • @kadeejaismail22
    @kadeejaismail2217 күн бұрын

    Ithentha ingne oro days vandikal theepidiknnath...??

  • @user-uq1sk6eu8w
    @user-uq1sk6eu8w16 күн бұрын

    🙏🙏🙏❤

  • @user-fh2jn6cd5q
    @user-fh2jn6cd5q17 күн бұрын

    സ്ക്കൂൾബസുകൾ കൂടുതൽ കത്തുന്നു ഇത് മന:പൂർവ്വം കത്തിക്കുന്നതാണോ😢 ഒരെണ്ണത്തിനെ പൂർണ്ണമായി വിശ്വസിക്കാൻ കൊള്ളില്ല

  • @pushpivarghese8092

    @pushpivarghese8092

    17 күн бұрын

    സ്ക്കൂൾ ബസ് മാത്രമല്ലല്ലോ ഇപ്പോ കാറ്,സ്കൂട്ടർ ഇതെ ല്ലാം കത്തുന്നതു പതിവായി രിക്കുകയാണല്ലോ. എങ്ങനെ വിശ്വസിച്ച് വണ്ടിയിൽ കയറും. മരിച്ചുപോയാൽ പോയി. പൊള്ളലേറ്റു പാതി ജീവനായി കിടന്നാലോ. എന്തുകൊണ്ട് ഇങ്ങനെ വരു ന്നു എന്ന് ആരും അന്വേഷി ക്കുന്നില്ല.

  • @user-fh2jn6cd5q

    @user-fh2jn6cd5q

    17 күн бұрын

    @@pushpivarghese8092 50 വർഷങ്ങളായി ലക്ഷക്കണക്കിന് ടൂറിസ്ട് ബസുകൾ കെ എസ് ആർ ടി സി, മറ്റ് പ്രൈവറ്റ് ബസ്സുകൾ ഇതൊന്നും കത്തിയിട്ടുള്ളതായി ചുരുക്കമേ കേട്ടിട്ടുള്ളൂ

  • @never4638

    @never4638

    17 күн бұрын

    വാഹനങ്ങൾ കത്തുന്നത് നിത്യ സംഭവങ്ങൾ ആകുന്നത് കൊണ്ട് എല്ലാ സ്പെയർ പാർട്സുകളുടേയും ഗുണനിലവാരം ഉടനെ പരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

  • @donboscocommunicativeengli5675
    @donboscocommunicativeengli567517 күн бұрын

    This is happening only in kerala

  • @user-jh1tt9ow1n
    @user-jh1tt9ow1n16 күн бұрын

    Kochungalkku onnum vannillallo samadhanam enthelum vannirunne kathirikkunna vitukarude kannir kanan vayya ella schoolileyum bus enthelum problem inde solve cheythitte kuttikale kondu pokavolle

  • @hazimrehan1a33
    @hazimrehan1a3317 күн бұрын

    Allah 😥

  • @jamsheerjamsheerp500
    @jamsheerjamsheerp50017 күн бұрын

    Innalillahi wainnailahi rajihuoon

  • @SabChiya-rm6gk

    @SabChiya-rm6gk

    17 күн бұрын

    ആര്‍ക്കും ഒന്നും പറ്റിയില്ല alhamdulillah

  • @ismailkalleparambil4311
    @ismailkalleparambil431117 күн бұрын

    Allhuvaa.kuttkall.ullappoll.aanagiloo.oorkan.pattunnilla

  • @sherin.s.
    @sherin.s.17 күн бұрын

    കാരണം കണ്ടെത്താത്ത ഭരണ കൂടം

  • @Ananyadavies
    @Ananyadavies17 күн бұрын

    Kuttikal undaakumo ennu pedichirikayirunnu.

  • @user-co1bt5zy8t
    @user-co1bt5zy8t17 күн бұрын

    Aaraanu odikkoodiyath oru manushyanpolum angottu nokkunnillallo.. how ballaatha naad😮

  • @sudheesh.sudi9018
    @sudheesh.sudi901817 күн бұрын

    🤮

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛17 күн бұрын

    ഇനിമക്കൾക്ക് പുതിയബസ്സിൽ പോകാം...🧍🧘🏃

  • @jabshijabshida9621
    @jabshijabshida962116 күн бұрын

    Attimariyundo enne anweshikanam

  • @haneefbabu9843
    @haneefbabu984317 күн бұрын

    അട്ടിമറിയാണോ എന്നൊരു സംശയം

  • @Ds-gx4nx
    @Ds-gx4nx17 күн бұрын

    Kanunna itta thendikalum nirthunnillallo

  • @Fathimacool12345
    @Fathimacool1234517 күн бұрын

    കുട്ടികൾ ഇല്ലാത്ത ബസ് ആണെന്ന് ആദ്യം തന്നെ പറഞ്ഞത് കൊണ്ട് സമാദാനമായി,,,, ബസ് കാത്തുന്നതിനേക്കാൾ സങ്കടമായത് അതിനു ചുറ്റും എന്തിനോ വേണ്ടി പായുന്ന കുറെ വാഹനങ്ങളെയും മനുഷ്യരെ കണ്ടിട്ടാണ് 😥😥😥ഇങ്ങനെ കത്തുമ്പോൾ അത് പൊട്ടി തെറിക്കാൻ സാധ്യത ഇല്ലേ???

  • @MajeedKt-cn2gx
    @MajeedKt-cn2gx17 күн бұрын

    Enthoru sarkaran ivideyullad mvd thengakola ethra pinjomanagal alojikkamvayya

  • @sulaikhabeevi
    @sulaikhabeevi16 күн бұрын

    11😮ി : പ iii - 41

  • @akkkk4362
    @akkkk436217 күн бұрын

    എനിക്ക് തോന്നുന്നത് വാഹനത്തെ പറ്റി ഒരു പ്രാക്ടിക്കൽ ബുദ്ധി ഇല്ലാത്ത ഡ്രൈവറൻ മാരാണോ ഇതിൻ്റെ കാരണം... രാവിലെ വരിക താക്കോൽ ഇടുക വാഹനം ഓടിക്കുക.... അതിന്റെ കറക്റ്റ് ആയ മെയിന്റനൻസ് ഇല്ല എന്ന് തോന്നുന്നു.... ഈ അടുത്ത ദിവസങ്ങളിൽ ഇതേ വാർത്ത ആണല്ലോ വരുന്നത്....

  • @greenplanet9142

    @greenplanet9142

    17 күн бұрын

    പാവപ്പെട്ട ഡ്രൈവർമാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. സ്കൂൾ മാനേജ്‌മന്റ് കറക്റ്റ് ആയിട്ട് വണ്ടി സർവീസ് ചെയ്യാതെ പെയിന്റ് മാത്രം അടിച്ച് ഇറക്കുകയാണ്.... MVD സർട്ടിഫിക്കറ്റ് കിട്ടിയ വണ്ടിയായിരുന്നു കത്തിയത്... അപ്പോൾ ഇത് വെറും പ്രഹസനം അല്ലെ..

  • @Aaaa-c1j
    @Aaaa-c1j17 күн бұрын

    ഇപ്പം fitness ഒന്നും നോക്കുന്നില്ല തോന്നുന്നു ഗതാഗത മന്ത്രി കണ്ട youtuber മാരുടെയും driving school കളുടെയും back ൽ ആണല്ലോ പല സ്കൂൾ ബസ് ൽ നിന്നും പുക വന്നിട്ട് കുട്ടികളെ വഴിയിൽ ഇറക്കുന്നത് ഇപ്പം സാധാരണമായി കാണാറുണ്ട് സ്കൂൾ ൽ പോയി പരാതി പറഞ്ഞിട്ടും കാര്യമില്ല

  • @greenplanet9142

    @greenplanet9142

    17 күн бұрын

    MVD സർട്ടിഫിക്കറ്റ് കിട്ടിയ വണ്ടിയായിരുന്നു കത്തിയത്... അപ്പോൾ ഇത് വെറും പ്രഹസനം

  • @AbdulKareem-xh9lw
    @AbdulKareem-xh9lw17 күн бұрын

    Malayalees

  • @RimshiNasar-m4y
    @RimshiNasar-m4y14 күн бұрын

    സെക്സ്

  • @kyktekmyvideochanel9583
    @kyktekmyvideochanel958317 күн бұрын

    സ്കൂൾ ബസ് എന്ന് മാത്രം പറ ഞാ പോരാ ഏത് വണ്ടി കമ്പനി മോഡൽ ഇത് കൂടി പറയുന്നത് നല്ലതാ

  • @gerogebennyjoy6013
    @gerogebennyjoy601317 күн бұрын

    Old.bus.stop.pls.cpi.govt.new.bus.2

  • @asdb-uw3bw
    @asdb-uw3bw17 күн бұрын

    കാശ് കൊടുത്താ എത്ര ഫിറ്റ്നസ് സ൪ടിഫികറ്റും കിട്ടും അപോ ആകാര്യം വിടി ഇത് പരിശോദിച സ൪ടിഫികറ്റ് നൽകിയ അവനെ പിരിച് വിടൂ😢😂

  • @greenplanet9142

    @greenplanet9142

    17 күн бұрын

    correct....kallan kappalil thanne...

  • @mariyamtastykitchen4284
    @mariyamtastykitchen428417 күн бұрын

    Alhamdulillah

  • @user-ue6ku6qv1z
    @user-ue6ku6qv1z17 күн бұрын

    😢

  • @user-ld4ls9pb7q
    @user-ld4ls9pb7q17 күн бұрын

    Alhamdulillah

Келесі