No video

Six Bad mindsets which blocks your success | മനുഷ്യന്റെ ഏറ്റവും മോശമായ 6 മാനസികാവസ്ഥകൾ |MT Vlog

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Whatsapp: 7012638851
MT Vlog -58
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
MTVlog 58
chat.whatsapp.com/KrXqkH7OMS4...
MTVlog 62
chat.whatsapp.com/DpdxHM6iWlH...
MTVlog 59
chat.whatsapp.com/CsohXTGFOkc...
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZread. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
• How to increase Memory...
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Пікірлер: 266

  • @MTVlog
    @MTVlog5 жыл бұрын

    *MTVlog 62* chat.whatsapp.com/DpdxHM6iWlH887vhmJHH4J *MTVlog 56* chat.whatsapp.com/EW0YalRw9EBEmtSR1nibfw MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

  • @elsammaroy3674

    @elsammaroy3674

    5 жыл бұрын

    T

  • @VishnuShyamlal1997

    @VishnuShyamlal1997

    5 жыл бұрын

    Sir pyschology manipulation..... Detail ayiittu oru video cheyavoo plz

  • @brianbuilders1367

    @brianbuilders1367

    5 жыл бұрын

    Suicidene kurichu oru video cheyyo. Athu cheyyunnathu thettano

  • @riya-hv7bv

    @riya-hv7bv

    5 жыл бұрын

    Jeevidathil parajayangal sambavikkumbozhanu ee parayunna asooya deshyam ellam undavunne

  • @achamababy4221

    @achamababy4221

    Жыл бұрын

    B..

  • @naeemudheen-4370
    @naeemudheen-43705 жыл бұрын

    Congratz♥️800k🌷 സ്കൂളുകളിൽ നിന്നും കിട്ടാത്ത അറിവുകൾ.മുജീബ് സാർ ഒരു വ്ലോഗറല്ല ശെരിക്കും പറഞ്ഞാൽ എല്ലാ അർത്ഥത്തിലും ഒരു അധ്യാപകൻ തന്നെ .ഇത്തരം അറിവുകൾ പകരുന്ന സാറിന് ദീര്ഗായുസും ആരോഗ്യവും ഉണ്ടാകട്ടെ നന്ദി 🌹🌹🌹

  • @midlajbk7801

    @midlajbk7801

    5 жыл бұрын

    ആമീൻ

  • @vahabpk9012

    @vahabpk9012

    5 жыл бұрын

    Corect bro schoolil nenne ethokkeyane padeppikkendathe athine pakaram namukke kitteyathakatte pacefic samudrathinadeyele pravahangalum orikkalum avasyamillatha kure kanakkukalum .

  • @riyasriya4568

    @riyasriya4568

    5 жыл бұрын

    ആളു ശെരിക്കും അദ്ധ്യാപകൻ ആണ്

  • @azeezmadeena9160

    @azeezmadeena9160

    5 жыл бұрын

    സ്കൂളിൽ പഠിക്കുമ്പോൾ വേറെ എന്തൊക്കെയോ ആയി നടന്നത് കൊണ്ടാണ്‌......

  • @varnamohan2629

    @varnamohan2629

    4 жыл бұрын

    He is a teacher 😍😌

  • @ratheeshgovindh2784
    @ratheeshgovindh27845 жыл бұрын

    സാറിന്റെ ഈ ചാനൽ ഞാൻ കാണാതെ പോയിരുന്നു എങ്കിൽ ജീവിതത്തിൽ അതൊരു വലിയ നഷ്ടമായേനെ .Thank you sir thank you very much

  • @ahammedmunavvar

    @ahammedmunavvar

    5 жыл бұрын

    Ratheesh Govindh correct

  • @luttappi-9262
    @luttappi-92625 жыл бұрын

    *മറ്റുള്ളവരുടെ വളർച്ച കണ്ട് നമ്മക്ക് ദേഷ്യം തോന്നുണ്ടോ ഇതൊക്കെ മതി നിങ്ങളെ ഒരു രോഗി ആക്കുവാൻ ഒരു വലിയ രോഗി 😁*

  • @sulfikkarthaha1677
    @sulfikkarthaha16774 жыл бұрын

    സ്കൂളിലും വീട്ടിലും ചായ കടയിലും എവിടയും പറഞ്ഞു തരാത്തതും ചർച്ച ചയ്യാത്തതും ആയ നല്ല കാര്യങ്ങൾ ആണ് സർ നിങ്ങൾ അവതരിപ്പിക്കുന്നത്. സമൂഹത്തിനു ഗുണകരമാകും. (അഭിനന്ദനങ്ങൾ )

  • @abinshanabi4749

    @abinshanabi4749

    3 жыл бұрын

    O

  • @safvanmstp3838
    @safvanmstp38385 жыл бұрын

    M4 tech num കരിക്കിനും ശേഷം മലയാളത്തിൽ 1M subscribers ആവുന്നത് നമ്മുടെ MT vlog ആവുമെന്ന് ഉറപ്പുള്ളവർ അടി like

  • @itsmetonykuriakose

    @itsmetonykuriakose

    5 жыл бұрын

    Veenas curry world...1 million subscribers already

  • @safwan841

    @safwan841

    5 жыл бұрын

    Village food ആയി

  • @klfitness2480

    @klfitness2480

    4 жыл бұрын

    Vannu vannu vannu avan vannu @arjyou

  • @sree_kuttan_sree2443

    @sree_kuttan_sree2443

    3 жыл бұрын

    ആയല്ലോ

  • @farookkaniyattayil3417
    @farookkaniyattayil34175 жыл бұрын

    സാറിന്റെ വീഡിയോകളിൽ പറയുന്ന ഒരു പാട് നല്ല കാര്യങ്ങൾ എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു അഭിനന്ദനങ്ങൾ

  • @Jayarajdreams
    @Jayarajdreams5 жыл бұрын

    ഒരു കാര്യത്തിൽ എനിക്ക് ഭയം ഉണ്ട് ഉയരത്തിൽ കയറ്റം കയറാൻ പേടി ഇല്ല. ഇറക്കം ഇറങ്ങുമ്പോൾ കാലുകൾക്ക് ബലം കുറവ് പോലെ തോന്നും. ഓടി കയറും. ഓടി ഇറങ്ങാൻ ഭയം

  • @hazeenanazeer6015

    @hazeenanazeer6015

    Жыл бұрын

    Athu kollallo 😂

  • @Jayarajdreams
    @Jayarajdreams5 жыл бұрын

    ഏറ്റവും അപകടകാരി അഹംഭാവം ആണ്. അഹംഭാവം ആണ് മറ്റെല്ലാ നെഗറ്റീവ് ഭാവങ്ങൾക്കും മൂലകാരണം .അഹംഭാവം കുറഞ്ഞാൽ അസൂയ, ക്രോധം, അമിത ഭയം , inferiority ,superiority complex എല്ലാം കുറയും.അഹംഭാവം കൂടിയാൽ ഇതെല്ലാം കൂടും

  • @Jayarajdreams

    @Jayarajdreams

    5 жыл бұрын

    അഹംഭാവം നശിപ്പിക്കാൻ ശ്രമിച്ചാൽ ബാക്കിയുള്ളത് എല്ലാം നശിക്കും

  • @hazeenanazeer6015

    @hazeenanazeer6015

    Жыл бұрын

    Correct 💯

  • @rafeekkh6288

    @rafeekkh6288

    10 күн бұрын

    ​@@Jayarajdreamsഅത് ഒന്ന് വിശദീകരിക്കുമോplease

  • @sureshbabu145
    @sureshbabu1452 жыл бұрын

    ഒരാൾ നന്നായി കണ്ടാൽ അവരുടെ കഷ്ടപാട് നമ്മൾ കാണണ്ട അത്ര മാത്രം

  • @pratheeshk611
    @pratheeshk6115 жыл бұрын

    വളരെ നല്ല വീഡിയോ... ഇതു കേട്ടപ്പോൾ സാറിനോടാണ് അസൂയ്യ തോനുന്നത് നമ്മുക്കെന്താണ് ഇതു വരെ ഇങ്ങനെ ചിന്തിക്കാൻ കഴിയാതിരുന്നത് എന്നാലോച്ചിച്ച്...

  • @anandhu3810
    @anandhu38105 жыл бұрын

    സർ, എനിക്ക് 21വയസ്സ് ആയി. ബികോം കഴിഞ്ഞു, പക്ഷെ ജയിച്ചിട്ടില്ല ഒരുപാട് സപ്പ്ളി ഉണ്ട് ഇപ്പോൾ ഒന്നിനും പോകാതെ വീട്ടിൽ ഇരിക്കുകയാണ്. കൂട്ടുകാർ പലരും ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും പോയി. എന്നെ വീട്ടിൽ ബാങ്ക് ടെസ്റ്റ്‌ എഴുതാൻ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ അവർക്ക് അറിയില്ല എനിക്ക് ഇത്രയും സപ്പ്ളികൾ ഉള്ള കാര്യം. സപ്പ്ളി ഉണ്ടെന്ന് അറിയാം പക്ഷെ എഴുതി എടുക്കാൻ ഇനിയും ഒരുപാട് സമയം വേണമെന്ന് അറിയില്ല. എനിക്ക് വീട്ടിൽ പറയാനും പറ്റാത്ത സാഹചര്യമാണ്. ഒരു sem സപ്പ്ളി എക്സാം അവാറായി. എനിക്ക് പഠിക്കാൻ പറ്റുന്നില്ല അതിനു തോന്നുന്നില്ല. 2019ആയിട്ട് ഇത് 3ആമത്തെ സപ്പ്ളി ആണ്. എനിക്ക് ഈ വർഷം കൂടി മാത്രമേ സമയം ഒള്ളു. അത് കഴിഞ്ഞാൽ കാലാവധി തീരും. എനിക്ക് ബികോം വേണമെന്നുണ്ട്. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്. ബികോം കിട്ടിയില്ലെങ്കിൽ അതൊക്കെ നഷ്ടപ്പെടും എന്ന് തോന്നുന്നു. ജീവിതം ഒരു തോൽവിയായി മാറി കഴിഞ്ഞു. ഇനി പ്രതീക്ഷകൾ ഒന്നും തോന്നുന്നില്ല. എനിക്ക് പലതും നഷ്ടപ്പെടുമോ എന്ന് പേടി ആകുന്നു. ഒരു പെൺകുട്ടിയെ ഒരുപാട് നാളായി ഒരുപാട് ഇഷ്ടമാണ്.നല്ല നിലയിൽ എത്തിട്ടിട്ട് ഇഷ്ടം പറയണം എന്നെ ആഗ്രഹം ഉണ്ടായിരുന്നു. ജനിച്ച കാലം മുതൽ അറിയുന്ന പെൺകുട്ടിയാണ്. എന്നാലും വാട്സ്ആപ്പിൽ മെസ്സേജ് അയക്കുമ്പോൾ ഒരു അവഗണന പോലെ(ഇഷ്ടം പറഞ്ഞിട്ടില്ല).പലതിനും മറുപടി തരുന്നില്ല. എനിക്ക് അവളിയെയല്ലാത്ത മറ്റൊരു പെണ്ണിനെ കുറിച് ചിന്തിക്കാൻ പോലും പറ്റുന്നില്ല . ചിലപ്പോൾ എന്റെ തോന്നൽ മാത്രം ആകും. പക്ഷെ പലതും സഹിക്കാൻ പറ്റുന്നില്ല. ഞാൻ ആണെങ്കിൽ മൊബൈൽ ഫോണിൽ addict ആയി മാറി കഴിഞ്ഞിരിക്കുന്നു. ഒന്നിനും പോകാതെ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ഉള്ള കുറ്റബോധം വേറെ.മര്യാദക്ക് പഠിച്ചിരുന്നെങ്കിൽ ചെറിയ പ്രായത്തിൽ തന്നെ ബികോം കഴിഞ്ഞേനെ എന്ന വിഷമം വേറെ. വല്ലപ്പോഴും കാറ്ററിംഗ് വർക്കിന്‌ പോകുന്നതാണ് ഏക ആശ്വാസം. അപ്പോഴാണ് പുറംലോകം കാണുന്നത്.എനിക്ക് ആണെങ്കിൽ വീടിന്റെ അടുത്ത കൂട്ടുകാർ ആരും ഇല്ല. എനിക്ക് എന്റെ ഈ പ്രശ്നങ്ങൾ പറയാനും ആരും ഇല്ല. അമ്മയോട് എവിടെയെങ്കിലും കൗന്ടസിലിംഗിന് പോകുന്ന കാര്യം പറഞ്ഞപ്പോൾ നിനക്ക് ഭ്രാന്ത് ആണോ എന്നാണ് ചോദിക്കുന്നത്. അവർ അതിനെ തെറ്റിദ്ധരിച്ചുവച്ചിരിക്കുകയാണ്. കൂട്ടുകാരോട് പറഞ്ഞാലും കുറ്റപ്പെടുത്താൻ മാത്രമേ ആളോള്ളൂ. ആരും സഹായിക്കുന്നില്ല. പ്ലീസ് ഹെല്പ് മി

  • @sudhi9878

    @sudhi9878

    5 жыл бұрын

    ഞാനും ഈ സിറ്റുവേഷൻലുടെ കടന്നു പോയിട്ടുണ്ട്. 2 ഉം കല്പിച്ചു മാക്സിമം ഹാർഡ്വർക്ക്‌ ചെയുക., supply ക്ലിയർ ആക്കാൻ 100% ഹാർഡ്വർക്ക്‌ കൊടുക്കുക. ബാക്കി ഒന്നും ചിന്തിക്കാതിരിക്കുക. 21 വളരെ ചെറിയ പ്രായം ആണ്.

  • @beiroot2957
    @beiroot29575 жыл бұрын

    *ദൈവ വിശ്വാസത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ( എത്ര തവണയായി പറയുന്നു sir )* 😢

  • @jibinthomas9540

    @jibinthomas9540

    5 жыл бұрын

    Contact sir and he makes a video

  • @mubimlpmubi7744

    @mubimlpmubi7744

    4 жыл бұрын

    അതാത് മതത്തിലെ പ്രഭാഷകരിൽ നിന്ന് കേട്ടൂടെ....

  • @moideenmenatil9894

    @moideenmenatil9894

    4 жыл бұрын

    അദ്ദേഹത്തിന് ഇഷ്ടമുള്ളത് അദ്ദേഹം ചെയ്യുന്നു, നമുക്കിഷ്ടമുള്ളത് ചെയ്തോളണമെന്നില്ല,

  • @flowers3689

    @flowers3689

    2 жыл бұрын

    Ath cheyyan chance Ella...

  • @prasanthbaburaj07

    @prasanthbaburaj07

    3 ай бұрын

    ദൈവവിശ്വാസം ഒരിക്കലും കൂടരുത്. ജീവിതം നശിക്കും

  • @mumchepszxxzainab1304
    @mumchepszxxzainab13045 жыл бұрын

    എനിക് രണ്ടാമത്തേത് ആണ് .ഭയം .അതാണ് എന്റെ തോൽവിക്ക് കാരണം

  • @bijubiju1707
    @bijubiju17075 жыл бұрын

    സാർ. നന്ദി നന്ദി നന്ദി. കിഴ്‌ജാതിക്കാരൻ നന്നായാൽ ഇതേ മാനസികാവസ്ഥ സവർണനെ ഉണ്ടാവും. ഇത് സത്യമാണ്.

  • @rajeshpannicode6978

    @rajeshpannicode6978

    5 жыл бұрын

    bijumonbijumon bijumonbijumon നിനക്കും ഒരു തരം വൃത്തികെട്ട മാനസികാവസ്ഥയാണ് ജാതിഭ്രാന്ത്

  • @ramees2760
    @ramees27605 жыл бұрын

    മുജീബ്ക്കാക് ഒരു like ആടി

  • @noufalk1256
    @noufalk12565 жыл бұрын

    താങ്കൾ പറഞ്ഞത് 💯 % ശരി... എന്റെ ജീവിതത്തിൽ നല്ലൊരു അധ്യാപകനാണ് നിങ്ങൾ... Thank you very much

  • @josoottan
    @josoottan5 жыл бұрын

    800k എങ്ങനെ അസൂയ തോന്നാതിരിക്കും?🤔😎

  • @maiuddinpatowary4416
    @maiuddinpatowary44165 жыл бұрын

    ഇതിൽ ഡിസ്‌ലൈക്ക് ചെയ്തവരെല്ലാം അസൂയ ഉള്ളവരാണ്

  • @amalsureshkumar1495

    @amalsureshkumar1495

    5 жыл бұрын

    Correct

  • @noufalallen
    @noufalallen5 жыл бұрын

    സാറിന് ദൈവവിശ്വാസം ഉണ്ടോ ഉണ്ടെങ്കിൽ എന്ത് കൊണ്ട് ഇല്ലെങ്കിൽ എന്ത് കൊണ്ട് ഇതിനെ കുറിച്ച് ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

  • @SaleemMalik303
    @SaleemMalik3035 жыл бұрын

    800k അഭിനന്ദനങ്ങൾ 💐💐💐 ഇനിയും പ്രതീക്ഷിക്കുന്നു...

  • @saphiabacker996
    @saphiabacker9965 жыл бұрын

    വളരെ നന്നായി പറഞ്ഞു.

  • @speedzone5290
    @speedzone52905 жыл бұрын

    അവസാനത്തെ point ൽ പറഞ്ഞ ആളാണ് ഞാൻ

  • @ummuhabeebaummuhabeeba2820
    @ummuhabeebaummuhabeeba28205 жыл бұрын

    Very good Topic.Thank you sir.

  • @afilushalu7534
    @afilushalu75345 жыл бұрын

    മനസ്സിന്റെ അവസ്‌ഥ കളെ സൂഫികൾ 6 ആയി തരം തിരിച്ചിരിക്കുന്നു. 1 . നഫ്‌സ് ൽ അമ്മാറ.( തിന്മയിലേക്ക് പ്രേരിപ്പിക്കുന്ന മനസ്സ്.) 2.നഫ്‌സ് ൽ ലവാമ. ( സ്വായം കുറ്റപ്പെടുത്തുന്ന മനസ്സ്) 3.നഫ്‌സ്ൽ മുതമഇന്ന ( ശാന്തിഃ യടഞ്ഞ മനസ്സ് ) 4.നഫ്‌സ് ൽ മുൽഹിമ. 5.റാളിയ. 6.മർളിയ. ഇതിൽ ആദ്യം പറഞ്ഞ നഫ്സി ന്റെ അവസ്‌ഥ യിൽ ഉള്ളവരാണ് ബഹു ഭൂരിഭാഗം മനുഷ്യരും. അവരുടെ മനസ്സിൽ ഉടലെടുക്കുന്ന ദുർ വികാരങ്ങൾ മാത്രമാണ് നിങ്ങൾ വിശദീകരിച്ചത്. ഇതിൽ റാളിയത്, മർളിയ ത് എന്നീ അവസ്ഥയിൽ എത്തിയവരാണ് ആത്മജ്ഞാനികൾ ആയ സൂഫികൾ. അവർ ആണ് യഥാർത്ഥ ആനന്ദം അനുഭവിക്കുന്നവർ.

  • @rajiraghavan3281

    @rajiraghavan3281

    4 жыл бұрын

    Raliya marliya avasthakal enthanu

  • @shibubpullanjeri7849
    @shibubpullanjeri78495 жыл бұрын

    എനിയ്ക്ക് പലരോടും അസൂയ തോന്നിയിട്ടുണ്ട്.

  • @no1snehatheeram131
    @no1snehatheeram1315 жыл бұрын

    ഭയം ഇല്ലാതാക്കാൻ എന്ത് ചെയ്യും മറുപടിക്കായി കാത്ത് നിൽ ക്കുന്നു

  • @jomyadd9123
    @jomyadd91235 жыл бұрын

    Super ...god bless you ..........desiyam athaanuu eniku ....mattanam ..

  • @user-sx9xu8jj9n
    @user-sx9xu8jj9n5 жыл бұрын

    Sir.. വിമാനത്തിൽ കയറാൻ എനിക്ക് പേടിയാ.. വേറെ ഒരു കാര്യത്തിലും പേടിയില്ല ഭയങ്കര ധൈര്യമാ... 😁😁😁😁😁😁😁😁😁😁😁😁😁

  • @2dxmp470

    @2dxmp470

    5 жыл бұрын

    Aana purath kayaran pediyillee😎

  • @rasnarasu2802

    @rasnarasu2802

    5 жыл бұрын

    ബസ്സിൽ കയറി ഇറങ്ങിയിട്ടുണ്ടേൽ,ഫ്ലൈറ്റിൽ ഈസിയായി പാട്ടുപാടി പറക്കാം

  • @akshaynathog

    @akshaynathog

    5 жыл бұрын

    @@2dxmp470 wow

  • @maheem70

    @maheem70

    4 жыл бұрын

    @ ഷബീബ : ഉത്സവത്തിനൊക്കെ പോയാൽ ഉയരത്തിൽ കറങ്ങുന്ന ഊഞ്ഞാലിൽ ഒന്ന് രണ്ട് തവണ കയറിയാൽ വിമാനത്തിൽ യാത്ര ചെയ്യാനുള്ള പേടി മാറിക്കിട്ടും

  • @A2Vibes888
    @A2Vibes8885 жыл бұрын

    Thank u Sir..very useful video☺

  • @moideenkutty3424
    @moideenkutty34245 жыл бұрын

    Congrats for 800k subscribers.

  • @Hjz819
    @Hjz8195 жыл бұрын

    ഞാൻ ആർക്കെങ്കിലും നല്ലൊരു quality കാണുകയാണെങ്കിൽ സ്വയം മനസ്സിൽ പറയും 'സൂപ്പർ ഡാ' Chapter close

  • @clearthings9282
    @clearthings92825 жыл бұрын

    Sir, bhayam undakkunnathu nammude mathapithakkal familyum thanneanu, pinne nammude naattile kure naattunadappukalum niyamangalum, alle?

  • @shanabilkn2715
    @shanabilkn27155 жыл бұрын

    നമ്മൾ പ്രവർത്തികളിൽ slow ആകുന്നതിനു എന്തെങ്കിലും പരിഹാരമുണ്ടോ 😢😢😢

  • @shamnadnoushad4900

    @shamnadnoushad4900

    4 жыл бұрын

    Ennikku bro

  • @mymoonareji2315
    @mymoonareji23155 жыл бұрын

    Congrats for the 800K subscribers.. Katta support 😄😄

  • @brijeshmadambi1
    @brijeshmadambi15 жыл бұрын

    വളരെ നന്നായി വീഡിയോ sir....

  • @irshadakalad1491
    @irshadakalad14915 жыл бұрын

    സാർ, താങ്കൾ ഉപയോഗിക്കുന്ന ക്യാമറയും മൈക്കും എതാണ്!? sound and video clarity is good

  • @nadishaps8403

    @nadishaps8403

    5 жыл бұрын

    thats secret

  • @SaleemMalik303

    @SaleemMalik303

    5 жыл бұрын

    അറിയാൻ താൽപ്പര്യപെടുന്നു..

  • @remolove6275

    @remolove6275

    5 жыл бұрын

    IRSHAD AKALAD തനിക്കസൂയ ആണേട 😊😊😊

  • @irshadakalad1491

    @irshadakalad1491

    5 жыл бұрын

    @@remolove6275 🏃🏃🏃🏃🏃

  • @rejoraju3697
    @rejoraju36975 жыл бұрын

    Thankyou sir..... super vlog

  • @reethavalsalan9885
    @reethavalsalan98855 жыл бұрын

    Thank u sir orupadu manasilavunnu god bless u

  • @supersimisreejith4671
    @supersimisreejith46715 жыл бұрын

    Good information and way of communication is good

  • @muhammedali8714
    @muhammedali87145 жыл бұрын

    Thank you sir

  • @kingmaker1762
    @kingmaker17625 жыл бұрын

    Wow Great Message Sir...😊😊😘

  • @shreeharisunil4090
    @shreeharisunil40905 жыл бұрын

    Good information Sir

  • @ansarikoliyoor3713
    @ansarikoliyoor37135 жыл бұрын

    Soooprbb sir Plss sleeping tips paranji theranam sirr...

  • @divyadevu92
    @divyadevu924 жыл бұрын

    Sir this is our luck that you have started u tube channel. When I get frustrated I used to go for counselling, but I never got motivated from their talking and all as much as I get relaxed from your class. I kindky request you to give a class on getting isolated in school and college life .

  • @adamz7746
    @adamz77465 жыл бұрын

    Cheriya karyathinpolum Kuttabodaman ath maran enthuva vazhi?

  • @sabiriphs9348
    @sabiriphs93485 жыл бұрын

    Hai sir .super voice.good video.

  • @diyadeepu9210
    @diyadeepu92105 жыл бұрын

    Thank you sir thank you very much

  • @suhrabeeran1090
    @suhrabeeran10905 жыл бұрын

    ഡിസ്‌ലൈക് അടിച്ചവർ എല്ലാം തികഞ്ഞവർ ആയിരിക്കും. അല്ലാതെ എന്തുപറയാനാ

  • @divyanair5560
    @divyanair55605 жыл бұрын

    Thanku so much sir 🙏🙏🙏🙏🙏

  • @semisemi8826
    @semisemi88265 жыл бұрын

    Sir parayunnadu nalla reediyil vekthamaayi manasilakarund. Good voice

  • @ramlami1767
    @ramlami17675 жыл бұрын

    Thank you sir.Good video

  • @pyaripyari8498
    @pyaripyari84985 жыл бұрын

    Good vidio and God bless you sir

  • @abdulsamad-mq1rh
    @abdulsamad-mq1rh5 жыл бұрын

    Thank you very much mujeebkaa

  • @rashidraseena6776
    @rashidraseena67765 жыл бұрын

    Sir..kuttabodhathe patti vishadamayi oru vdo cheyyumennu pratheekshikunnu

  • @manulal9993
    @manulal99935 жыл бұрын

    Good information

  • @shaheenvp3680
    @shaheenvp36805 жыл бұрын

    Nammude Strength engane identify cheyum?

  • @AnasAnas-qh1ld
    @AnasAnas-qh1ld5 жыл бұрын

    Insha allah

  • @a_n_u_r_o_o_p
    @a_n_u_r_o_o_p5 жыл бұрын

    Sir Telegram Group start cheyyu.. WhatsApp group ആവുമ്പോൾ ഓരോരുത്തരുടെയും private number ellavarkum kittum ennula oru vishayam unde.. Telegram Group il add ചെയ്യാവുന്ന members de എണ്ണവും കൂടുതൽ ആണ്. അതുപോലെ തന്നെ privacy യും ഉണ്ട്.. സർ ഇത് ഒരു Suggestion മാത്രം ആണ് Thank you for the Videos

  • @Althaf195
    @Althaf1955 жыл бұрын

    800k congratsss Sir.....

  • @merinaannmartin3493
    @merinaannmartin34935 жыл бұрын

    sir can u do a video on the difference between an architect and civil engineer .

  • @vibes4677
    @vibes46775 жыл бұрын

    kuttabothavu mayi banda petta oru video cheyyamo? please sir

  • @malayalammanualtech7584
    @malayalammanualtech75845 жыл бұрын

    SIR NALLORU CHEMISTRY SIR AANENN ARINJU ...SIR INU ACADEMICS ILL ULLA TIPS & TRICKS KUDI PARANJU THANNAL ENNE POLULLA ORPAAD VIDHYAARTHIKALKKUM ORUPAAD UBAKAARA PEDUM

  • @ignatiusmary4693
    @ignatiusmary46935 жыл бұрын

    Good explanation on jealousy., fear, anger, pride, wrong self-accusation, low self-esteem

  • @rkmkumbrarkmkumbra7966
    @rkmkumbrarkmkumbra79665 жыл бұрын

    Sir vedio creat cheidh adhinde clarity kurakkadhe mb kurakkaan valla maargavumundo?

  • @travelstories3503
    @travelstories35035 жыл бұрын

    പക്വതയോടെ എങ്ങനെ പെരുമാറാം എന്നതിനെ കുറിച്ച് video ചെയ്യാമോ

  • @abhijithabhi6641

    @abhijithabhi6641

    5 жыл бұрын

    Bro njnum ith watsappilude sir nod choyichin

  • @midlajbk7801

    @midlajbk7801

    5 жыл бұрын

    Abhijith Abhi bro നിങ്ങൾ തലശ്ശേരിയാണോ

  • @rahulhpz4335

    @rahulhpz4335

    5 жыл бұрын

    Midlaj BK wayanad

  • @sreekumar7173
    @sreekumar71735 жыл бұрын

    എനിയ്ക്ക് ഒരു സ്നേഹിതൻ ഉണ്ട്. അദ്ദേഹം ഒരു മഹാൻ ആണെന്നു സ്വയം കരുതുന്നു. കാരണമായി അദ്ദേഹം പറയുന്നത് തനിയ്ക്കു മറ്റുള്ളവരേക്കാൾ സ്വാർത്ഥത കുറവാണ് എന്നാണ്. അതു ശരിയുമാണ്. അദ്ദേഹത്തെ എല്ലാവരും SP സ്വയം പൊക്കി എന്നു പരിഹസിയ്ക്കാറുണ്ട്. അഭിപ്രായം പറയൂ.

  • @faiza3745
    @faiza37455 жыл бұрын

    Poth inod vedham othaeet kaaryamilla.atharam alkare enganae overcome cheyyaka engane yaa

  • @varunnj8543
    @varunnj85435 жыл бұрын

    Thanks

  • @sreerenjinisunil4271
    @sreerenjinisunil42715 жыл бұрын

    Thankyou Sir.

  • @rajathravikumar1554
    @rajathravikumar15545 жыл бұрын

    sir nalla pole samsarikkunna. aal. swayam. silent. aayal. endhelum. problem undo. plzz. rply

  • @sampvarghese8570
    @sampvarghese85703 жыл бұрын

    very good teaching

  • @sarathpsekharan8308
    @sarathpsekharan83085 жыл бұрын

    Sir super class...

  • @heisenberg4494
    @heisenberg44945 жыл бұрын

    Very good video 🙂🙂

  • @karthikat6766
    @karthikat67665 жыл бұрын

    Valare shariyaanu

  • @muhsin8324
    @muhsin83245 жыл бұрын

    ith ellam kurach undakille ellarkum???

  • @habi939
    @habi9394 жыл бұрын

    എനിക്ക് MT VLOG ന്റെ എല്ലാ video സും ഇഷ്ട്ടമാണ്... ഞാൻ എന്തെങ്കിലും ഒരു കാര്യം ചെയ്താലോ അല്ലേൽ എന്തെങ്കിലും നേടിയാലോ.. അതിനു ചുറ്റുപാടും നിന്ന് negative comment കേട്ടു മടുത്തു ആളുകളൊക്കെ എന്താ ഇങ്ങനെ.. 🙄

  • @anjalykrishna437
    @anjalykrishna4375 жыл бұрын

    Good video sir

  • @favourite7907
    @favourite79075 жыл бұрын

    Adipwoli video

  • @mohamedismail2265
    @mohamedismail22655 жыл бұрын

    താങ്ക്സ് സർ

  • @sindhurajagopal4110
    @sindhurajagopal41105 жыл бұрын

    Tq

  • @savithankgayathry1692
    @savithankgayathry16925 жыл бұрын

    Suuper

  • @jahfarp5365
    @jahfarp53655 жыл бұрын

    Nalla arivugal

  • @ahmadaqueeleliat7042
    @ahmadaqueeleliat70425 жыл бұрын

    Camera ethaanu sir?

  • @gokulmg8237
    @gokulmg82375 жыл бұрын

    Psycho therapy enthaanenn oru video cheyyamo

  • @praveenpraveen6906
    @praveenpraveen69065 жыл бұрын

    Enike nalla Asua unde ente kudumbathile oralke lottery adichal enike nalla asua thonum

  • @praveenpraveen6906
    @praveenpraveen69065 жыл бұрын

    Thank you sir nigale daivathinte oru avatharamane

  • @cfRahman

    @cfRahman

    5 жыл бұрын

    കണ്ടു പിടിച്ചു കളഞ്ഞല്ലേ

  • @praveenpraveen6906

    @praveenpraveen6906

    5 жыл бұрын

    🙏🙏🙏

  • @rajeevpulithuruthil362
    @rajeevpulithuruthil3625 жыл бұрын

    This channel is useful for all human

  • @safeenashajir310
    @safeenashajir3105 жыл бұрын

    Eniku bayakara deshyam anu cantrol cheyyan pattunilla

  • @devandgouri
    @devandgouri5 жыл бұрын

    Sir, ammayamma related family problems overcome cheyyan patunna tips paryumo.. Plz..

  • @no1snehatheeram131
    @no1snehatheeram1315 жыл бұрын

    ഹെൽപ് ലെസ്മെൻറാലിറ്റി ഇല്ലാതാക്കാൻ എന്ത് ചെയ്യും

  • @monyaya4126
    @monyaya41265 жыл бұрын

    Good one.

  • @rasnarasu2802
    @rasnarasu28025 жыл бұрын

    ഒരു കുന്ന് ദേഷ്യവും,😡 ഇച്ചിരി കുറ്റബോധവുമായി 😖,എന്നെ ഒന്നിനും കൊള്ളില്ലെന്ന😬 ചിന്തയുമായ്‌ ഞാൻ 🤪🤪

  • @no1snehatheeram131

    @no1snehatheeram131

    5 жыл бұрын

    ഞാനും

  • @riyasriya4568
    @riyasriya45685 жыл бұрын

    നിങ്ങളുടെ വിഡിയോ തുടങ്ങുന്നതും കഴിയുന്നതും അറിയുന്നില്ല

  • @2dxmp470

    @2dxmp470

    5 жыл бұрын

    @arun r avan udeshichat nalla sredha kittunuvennaa😂😂

  • @riyasriya4568

    @riyasriya4568

    5 жыл бұрын

    @@2dxmp470 നിയെങ്കിലും മനസ്സിലാക്കിയല്ലോ സന്തോഷം

  • @youngcreatures624
    @youngcreatures6245 жыл бұрын

    ആളുകളുടെ നഖം നോക്കി സ്വഭാവം മനസിലാക്കാൻ പറ്റുമോ

  • @Joshy83917
    @Joshy839175 жыл бұрын

    👌👌👌👌

  • @nandhunarayanan1026
    @nandhunarayanan10265 жыл бұрын

    Nigalde video kandal mathi arayalum nannayikkolum Eg : nan thanne 😜😜

  • @vijeeshcv6756
    @vijeeshcv67564 жыл бұрын

    Great

  • @rethishkumarpk6061
    @rethishkumarpk60615 жыл бұрын

    Good msg

  • @mohammednizar5290
    @mohammednizar52905 жыл бұрын

    800K അടിച്ചല്ലോ 😯

Келесі