No video

നേരത്തെ എഴുന്നേറ്റാളുള്ള ഗുണങ്ങളും അതിനുള്ള എളുപ്പ വഴികളും | How to wake up early morning | MTVlog

ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Whatsapp: 7012638851
MT Vlog -58
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
MTVlog 68
chat.whatsapp....
MTVlog 62
chat.whatsapp....
MTVlog 63
chat.whatsapp....
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos.
Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZread. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
• How to increase Memory...
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
success formula,bad behaviours,behaviours which affect success,success keys,how to succeed,nature which should avoid to get success,why not getting success,how,how to, oversleeping,over eating,cues of introvert people,introvert vs extrovert,who will win,
brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,

Пікірлер: 1 000

  • @MTVlog
    @MTVlog5 жыл бұрын

    *MT Vlog ൽ വരുന്ന വീഡിയോകൾ Telegram ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. സംശയങ്ങൾ ചോദിക്കാവുന്നതാണ്. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.* t.me/joinchat/Jxcd8kxj9QbA_bSZ8tpMJQ

  • @nikitamvarghese8508

    @nikitamvarghese8508

    5 жыл бұрын

    I like this speech

  • @nikitamvarghese8508

    @nikitamvarghese8508

    5 жыл бұрын

    MT Vlog I like this 💬

  • @hameedmurikkam6012

    @hameedmurikkam6012

    5 жыл бұрын

    hi

  • @riya-hv7bv

    @riya-hv7bv

    5 жыл бұрын

    Alarm adichalum enikku kelkan patunnilla ariyunne illa

  • @sasidharansasidharan1893

    @sasidharansasidharan1893

    5 жыл бұрын

    😡😡😡😡😡

  • @SILJU9191
    @SILJU91915 жыл бұрын

    പണ്ട് എനിക്ക്.... നേരെത്തെ എഴുനേൽക്കാൻ മടി ആയിരുന്നു..... അപ്പോളാണ് എന്റെ അപ്പൻ ഗൾഫിൽ ജോലിക് വിട്ടേ.. ഇപ്പൊ നല്ല മാറ്റം ഉണ്ട്.... ഉറങ്ങാനേ നേരം കിട്ടുന്നില്ല

  • @mohammedarif3692

    @mohammedarif3692

    5 жыл бұрын

    silju philip george 😂😂😂 anubavam

  • @joseph29993

    @joseph29993

    5 жыл бұрын

    Ha ha haa

  • @avanyavuz9571

    @avanyavuz9571

    5 жыл бұрын

    Avastha😒

  • @ajmalazar1210

    @ajmalazar1210

    5 жыл бұрын

    😂😂😂😂😂😂😂

  • @PravithPravi94

    @PravithPravi94

    5 жыл бұрын

    Same😂😂🤪

  • @kiranrs6831
    @kiranrs68315 жыл бұрын

    സാറും ഗോപിനാഥ് മുതുക്കടും ആളുകൾക്ക് ഉപയോഗമുളള വീഡിയോ ഇടാൻ ശ്രദ്ധിക്കുന്നവരാണ്. 👍👍👍

  • @farookkaniyattayil3417

    @farookkaniyattayil3417

    5 жыл бұрын

    സത്യം

  • @vichuc5404

    @vichuc5404

    5 жыл бұрын

    Randu perudeyum voice ore poleya....

  • @goodmindgoodthoughts2025

    @goodmindgoodthoughts2025

    5 жыл бұрын

    KIRAN RS സാറിന്റെ ശബ്ദത്തിനു സാമ്യതയുണ്ട്

  • @anekmudathiyullathil8734

    @anekmudathiyullathil8734

    5 жыл бұрын

    Truee

  • @cicilyjoseph2541

    @cicilyjoseph2541

    5 жыл бұрын

    സത്യം

  • @shuaibmuhammedrv9745
    @shuaibmuhammedrv97455 жыл бұрын

    അടച്ചിട്ട മുറിയേക്കാൾ നല്ല വായു സഞ്ചാരമുള്ള മുറിയിൽ ഉറങ്ങി ഏഴെയുന്നേൽക്കുമ്പോൾ രാവിലെ കൂടുതൽ refreshed ആയി അനുഭവപ്പെടും.

  • @mubashiramujeeb7102

    @mubashiramujeeb7102

    5 жыл бұрын

    Shuaib Muhammed RV 😍

  • @MyGod_IsAwesome
    @MyGod_IsAwesome5 жыл бұрын

    ഈ പറഞ്ഞത് സത്യമാണ്...രാവിലെ എഴുന്നേൽക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരുന്നു ഞാൻ....എന്നാൽ രാത്രി രണ്ടു മണി വരെ ഒക്കെ ഇരുന്നു പഠിക്കാറുണ്ട്......തിരിച്ചു നേരത്തെ ഉറങ്ങി രാവിലെ എഴുനേൽക്കാൻ ശ്രമിച്ചാൽ വലിയ ബുദ്ധിമുട്ടു അനുഭവിക്കാറുണ്ട്....എങ്കിലും ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് അതിരാവിലെ എഴുനേൽക്കേണ്ട അവസരം വരുമ്പോൾ (ദൂരയാത്രയ്ക്കു ഒക്കെ പോകാൻ )അലാറം വച്ചിട്ട് കിടന്നാലും ആ സമയത്തിന് അലാറം അടിക്കുന്നതിനു മുൻപേ തന്നെ ഒരു മിനുറ്റ് മുൻപേ സ്വിച്ച് ഓൺ ചെയ്ത പോലെ ഞാൻ എഴുന്നേൽക്കും...

  • @lathikak3109
    @lathikak31093 жыл бұрын

    As new year resolution taken I started to wake up 4 .30 am.Practice yoga and meditation for 1 hour. 45 minutes. Then reading and writing,learning spoken english, listening motivational speeches, these are my daily routines. Now I am 57.Feeling healthy, happy and peaceful. Happy New year to all of you

  • @lovelypattayil1523
    @lovelypattayil15234 жыл бұрын

    ഞാൻ രാവിലെ 4നു൦5നു൦ ഇടയ്ക്ക് ഉണരുകയും, 5ന് എഴുനേറ്റ് ധാന്യം യോഗ സൂരൃനമസ്കാര൦ excise എന്നിവ വളരെ sipleളായിചെയ്യുന്ന വീട്ടമ്മ യാണ്. ശേഷം മു൯വാതിൽ തുറന്നു പ്രകൃതിയേയു൦ പക്ഷികളേയും അവയുടെ ശബ്ദകോലാഹലങ്ങളു൦ അല്പസമയം ആസ്വദിച്ച് സന്തോഷത്തോടെയാണ് മറ്റുകാര്യങ്ങളിലേക്ക് കടക്കാറ് . താങ്കൾ പറഞ്ഞതെല്ലാ൦ വളരെ ശരിയാണ്. I believe every day is a gift of God. Earth is the beautiful planet. ജനിയ്ക്യാ൯ കഴിഞ്ഞത് വലിയ ഭാഗ്യം. Thanks to my parents.

  • @user-wc2nk8kr6r
    @user-wc2nk8kr6r6 ай бұрын

    എനിക്കും ഇഷ്ടം ആണ് ഇതൊക്കെ, നാലു മണിക്ക് അലാറം കേട്ട് അത് ഓഫ്‌ ആക്കി പിന്നെ യും കിടക്കും, പിറ്റേന്ന് നിരാശ തോന്നും

  • @geethuraj
    @geethuraj5 жыл бұрын

    സർ പറഞ്ഞത് ശെരിയാണ്.. പിറ്റേന്ന് വെളുപ്പിന് എണീറ്റു എന്തെങ്കിലും പ്രത്ത്യേക കാര്യം ചെയ്യണമെന്ന് വിചാരിച്ചു alarm വച്ചു കിടക്കും. Alarm അടിക്കുന്നതിനു 5 minute മുൻപെങ്കിലും എണീറ്റിരിക്കും.

  • @MTVlog
    @MTVlog5 жыл бұрын

    *MTVlog 68* chat.whatsapp.com/FWAIZQ1qdzOH90YDD9pHz6 *MTVlog 63* chat.whatsapp.com/KduKg4QegmW7hLnNehrccR MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.

  • @mohammedkutty5488

    @mohammedkutty5488

    5 жыл бұрын

    verygood

  • @QuEEN-bo1pl

    @QuEEN-bo1pl

    5 жыл бұрын

    Sir please make a video about food science

  • @aravindanp.p6147

    @aravindanp.p6147

    5 жыл бұрын

    Facebookl kittumo?

  • @MTVlog

    @MTVlog

    5 жыл бұрын

    MT Vlog ന്റെ പുതിയ വിഡിയോകൾ ലഭിക്കാൻ Facebook page like ചെയ്ത് follow ചെയ്യുക. facebook.com/MujeebTvlog

  • @sasidharansasidharan1893

    @sasidharansasidharan1893

    5 жыл бұрын

    😡😡😡😡😡

  • @jyothi2022
    @jyothi20224 жыл бұрын

    രാവിലെ എഴുന്നേൽക്കുന്നത് എനിക്കും വലിയ വെല്ലുവിളി ആണ്. എന്നും അതിരാവിലെ ഉണരണം എന്നു കരുതും പക്ഷെ സാധിക്കാറില്ല. അതുകൊണ്ട് എനിക്ക് വളരെ ഉപയോഗപ്രദം ആയ വീഡിയോ ആണ് ഇതു. നന്ദി.

  • @ajeshsoman7675
    @ajeshsoman76753 жыл бұрын

    രാവിലെ നേരേത്തെ എഴുന്നേൽക്കാൻ 12 മണിക് വീഡിയോ കാണുന്ന ഞാൻ...... നന്ദി മുജീബ് സർ❤️

  • @AbhinavprathapLIVE

    @AbhinavprathapLIVE

    6 ай бұрын

    Me 1:45 am 😂

  • @user-xu7fr6jn5h
    @user-xu7fr6jn5h4 жыл бұрын

    ശ്രെമിച്ചു നോക്കാം thank you ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് predhekshikkunnu👌👍👍👍👍

  • @AKGAMING-um8uv
    @AKGAMING-um8uv5 жыл бұрын

    Anta ammake vandi oru 10 like tarumo please

  • @shihabmpm6151

    @shihabmpm6151

    5 жыл бұрын

  • @tiktokfan9936

    @tiktokfan9936

    4 жыл бұрын

    👍👍

  • @AKGAMING-um8uv

    @AKGAMING-um8uv

    4 жыл бұрын

    Thanku vineeth m faarukzz

  • @anoobm.t5830

    @anoobm.t5830

    4 жыл бұрын

    Ithu nte ammakkum koodi👍

  • @dreamboy6168

    @dreamboy6168

    4 жыл бұрын

    313 egandd

  • @fareedampm2250
    @fareedampm22505 жыл бұрын

    ടൂറിന്റെ കാര്യം ഇവിടെ കറക്റ്റാ... ഗുഡ് വീഡിയോ .'' നന്ദി സാർ

  • @pretty___dxvil

    @pretty___dxvil

    5 жыл бұрын

    Correct

  • @FazilHazan
    @FazilHazan5 жыл бұрын

    വെളുപ്പാൻ കാലത്ത് ഉണർന്നിട്ട് വീണ്ടും പുതച്ചുമൂടി കിടക്കുമ്പോ എന്താണ് ഒരു രസം, അതിനു വേണ്ടി ഞാൻ വെളുപ്പിന് 4 മണിക്ക് അലാറം വെച്ച് ഉണർന്നിട്ടുണ്ട് . 🤗

  • @salmansaloof4341

    @salmansaloof4341

    5 жыл бұрын

    Avastha😂✌

  • @user-lu2tl

    @user-lu2tl

    5 жыл бұрын

    2 am eneet 4 am vare padich pinne kidann urangunna oru padippist madiyante sis anu njaan

  • @aswanthpp3764

    @aswanthpp3764

    5 жыл бұрын

    The real psycho 😂

  • @wayfarerdreamz

    @wayfarerdreamz

    5 жыл бұрын

    ശരിക്കും എണീക്കേണ്ട ടൈമില്‍ നിന്നും ഒരു മണിക്കൂര്‍ നേരത്തേ അലാറം സെറ്റ് ചെയ്ത് അത് ഓഫാക്കി അവസാനത്തെ ആ ഒരുമണിക്കൂര്‍ ആസ്വദിച്ച് ഉറങ്ങുന്ന,,ലെ ഞാന്‍..

  • @varshavishnu2653

    @varshavishnu2653

    5 жыл бұрын

    Ente husbandum angneyaa

  • @anjumohanan3149
    @anjumohanan31495 жыл бұрын

    I tried to wake up at 4.30.a.m so I can able to wakeup. I kept alarm at 4.00 .a.m and will wake up around 4.15 - 4. 30 a.m. i decided to continue morning excercise . For that reason only I started to wakeup early. And i could manage rush in the morning also.

  • @shanadshanu3866
    @shanadshanu38664 жыл бұрын

    ഒന്നും വേണ്ട, 'തീവ്രമായ ആഗ്രഹം ' മാത്രം മതി.. നേരത്തെ എഴുന്നേൽക്കണം എന്നും ലക്ഷ്യത്തിൽ എത്തണം എന്നും ഉള്ള തീവ്രമായ ആഗ്രഹം.. 😊 ശെരിയല്ലേ സർ..

  • @SureshKumar-dt6fp

    @SureshKumar-dt6fp

    2 жыл бұрын

    U r true

  • @greeshmasunil8527

    @greeshmasunil8527

    Жыл бұрын

    Ys

  • @binubinu4121
    @binubinu41215 жыл бұрын

    ഞാൻ കഴിഞ്ഞ 2 വർഷമായി 4 am - നു അലാറം വെക്കാറുണ്ട്.... ഇപ്പോൾ അലാറം കേൾക്കാതെ ഉറക്കം ശരിയാകില്ല... എണീക്കുന്നത് ഇപ്പോഴും 7 നു തന്നെയാണ്... 😁😁😜

  • @jasheerasiddikjasheerasidd529

    @jasheerasiddikjasheerasidd529

    4 жыл бұрын

    Aiwa

  • @vipink1379

    @vipink1379

    4 жыл бұрын

    Annane pole annan mathram Snooze cheithu pinnem pinnem kelkkarundo

  • @geethuvt1394

    @geethuvt1394

    4 жыл бұрын

    Me too😆

  • @akhilesh.u.b8498

    @akhilesh.u.b8498

    4 жыл бұрын

    Sathyam njanum

  • @vipinvv8278

    @vipinvv8278

    3 жыл бұрын

    Same to you ഡാ മുത്തേ

  • @sarfunissamsarfunissa3971
    @sarfunissamsarfunissa3971 Жыл бұрын

    ഞാൻ എന്നും രാവിലെ 4മണിക്ക് എഴുന്നേൽക്കുന്നു തഹജ്ജുദ് ന് വേണ്ടി, ഏതു സമയത്ത് എഴുന്നേൽക്കണം എന്ന് വിചാരിച്ചാലും ആ സമയത്ത് എഴുന്നേൽക്കാൻ പറ്റുന്നു അലാറംത്തിന്റെ ആവശ്യം വേണ്ടി വരാറില്ല

  • @MuhammedAli-zi2ly

    @MuhammedAli-zi2ly

    2 ай бұрын

    Thahajud niskarichu benefig undo

  • @essencetiles
    @essencetiles5 жыл бұрын

    സത്യമാണ് .... ഉപബോധ മനസിൽ സെറ്റ് ചെയ്യുന്പോൾ എഴുന്നേൽക്കാറുണ്ട്

  • @rasheesqatar3758
    @rasheesqatar37585 жыл бұрын

    Alarm വെച്ച ഫോൺ അടുത്ത് വെക്കരുത് എഴുന്നേറ്റു മാത്രമേ alarm ഓഫ് ചെയ്യാൻ സാധിക്കാവു എന്നാൽ ഓക്കേ ആവും

  • @SS-kg1dc

    @SS-kg1dc

    3 жыл бұрын

    ഞാൻ അലാറം വച്ച ഫോൺ bed ൽ നിന്ന് ഒരുപാട് ദൂരെയാണ് വയ്ക്കുന്നത്. എന്നാലും രാവിലെ ബോധമില്ലാതെ എഴുന്നേറ്റു വന്ന് ഓഫ് ചെയ്തിട്ട് പിന്നെയും കെടന്നൊറങ്ങും. 😌😌😇

  • @kichusmee1679

    @kichusmee1679

    3 жыл бұрын

    Njanum ravile eneekan cheytha idea

  • @user-xt6ne2wt9v

    @user-xt6ne2wt9v

    3 жыл бұрын

    @@SS-kg1dc 😂😂😂

  • @user-hc1th4zx5j
    @user-hc1th4zx5j4 жыл бұрын

    Carmelo anthony പറഞ്ഞ ഒരു വാചകമാണ് നേരത്തെ എഴുനേൽക്കാൻ വേണ്ടി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ എപ്പോഴും ഓർക്കാറുള്ളത് പിന്നീട് എനിക്ക് അത് ശീലമായി ഞാനും നേരത്തെ എഴുനേറ്റു തുടങ്ങി Every morning you have two choices continue to sleep with your dreams or wake up and chase them

  • @naseernas7872
    @naseernas78725 жыл бұрын

    Sir, my name is Rinshila. Iam a +1science student and also preparing for medical enthrance. I think your video is useful for me to attain my goal. Thankyou so much sir

  • @pianistsarath1115

    @pianistsarath1115

    4 жыл бұрын

    എന്നെ പോലുള്ളവർക്ക് പഠിക്കാൻ time ഇല്ല. അപ്പോഴാ entrance.നമിച്ചു !!!!

  • @__ish_h__

    @__ish_h__

    3 жыл бұрын

    @@pianistsarath1115 sathyam😳

  • @pianistsarath1115

    @pianistsarath1115

    3 жыл бұрын

    @@__ish_h__ athe😌

  • @muhammedbilal9355

    @muhammedbilal9355

    2 жыл бұрын

    Entrance kittiyoo kitti enn predheekshikkunnu🥰

  • @umerfarooquep8954
    @umerfarooquep89544 жыл бұрын

    എഴുനേൽക്കാൻ മനസ്സുവെച്ചാൽ ഞാൻ അലാറം ഇല്ലാദേ തന്നെ എഴുനെൽകാറുണ്ട്

  • @amnmohmmed7076
    @amnmohmmed70765 жыл бұрын

    എനിക്ക് ഒരു കാലത്തും നേരത്തെ എണീക്കാൻ കഴിയുന്നില്ല അങ്ങനെ പോകുമ്പോൾ ഒരു ഇന്റർവ്യൂ കിട്ടി ഗൾഫിൽ പോയി നല്ല കമ്പനി നല്ല സാലറി but ഉറക്കം ആ ജോലി കളഞ്ഞു corect സമയത് ഓഫീസിൽ എത്താൻ കഴിയാത്തത് കൊണ്ട് ഒരു പാട് warnig കിട്ടി പിന്നെ ജോലി പോയി എപ്പോഴും അങ്ങനെ ഉറക്കം കൊണ്ട് കുടുങ്ങി നടക്കാ

  • @sahidagoodmessagesthankyou1979

    @sahidagoodmessagesthankyou1979

    5 жыл бұрын

    കഷ്ടം

  • @user-cl8rc2pr3y
    @user-cl8rc2pr3y5 жыл бұрын

    ഞാൻ ദിവസവും 5 മണിക്ക് എ യൂനൽക്കറുണ്ട് അലാറം ഓഫാക്കാൻ 😄😄

  • @manjulijith672

    @manjulijith672

    5 жыл бұрын

    😂

  • @shihab2620

    @shihab2620

    5 жыл бұрын

    😃😃😃😃

  • @Saranyasanal92

    @Saranyasanal92

    5 жыл бұрын

    ഞാനും

  • @kubragappu752

    @kubragappu752

    5 жыл бұрын

    Muhammed Basheer 😃

  • @gourij.s3995

    @gourij.s3995

    5 жыл бұрын

    Njanum 😄

  • @msviswanathannair2465
    @msviswanathannair24655 жыл бұрын

    ഞാൻ എത്രയോ കൊല്ലമായി രാവിലെ 4.50 ന് എഴുന്നേൽക്കും. അലാറം വെച്ചിട്ടുണ്ട് എങ്കിലും അതില്ലാതെ തന്നെ എഴുന്നേൽക്കാൻ സാധിക്കും. പക്ഷേ രാത്രി 10.30 നു ഉറങ്ങും. No TV.

  • @shinoojashinz912

    @shinoojashinz912

    5 жыл бұрын

    Njanum

  • @imkir4n

    @imkir4n

    5 жыл бұрын

    Uff oru salute 👌😍

  • @zebyjemz7328

    @zebyjemz7328

    5 жыл бұрын

    Apo nighal athinaa uraganeeee apaaapaa

  • @priyap3732

    @priyap3732

    5 жыл бұрын

    Ur subconscious mind works like a Mental clock.... It's a power of subconscious mind...

  • @zebyjemz7328

    @zebyjemz7328

    5 жыл бұрын

    @@priyap3732 so u r mad😂😂

  • @fathima2207
    @fathima22073 жыл бұрын

    Ur the best motivator sir. Really useful sir. I am now studying in 10 th std. When i was in 9 th std, i saw one of ur revision video and i saw it and had become the topper of my class. Now iam in 10 th. Iam now Again coming to see ur videoooooo!!!!

  • @indhusaji4791
    @indhusaji47915 жыл бұрын

    Sir, you are absolutely right. In my childhood l'm also following early to bed and early to wake up. Now I'm 50 years till l am wake up at 4 am. You are absolutely right

  • @abhicr778
    @abhicr7785 жыл бұрын

    വെള്ളം കോരി ഒഴിച്ചാൽ പോലും എണീക്കാത്ത *ലെ ഞാൻ 😎😎

  • @avanyavuz9571

    @avanyavuz9571

    5 жыл бұрын

    Njnum😎✌️

  • @Thushara_

    @Thushara_

    5 жыл бұрын

    Njn😎

  • @aneeshajoseph4580

    @aneeshajoseph4580

    5 жыл бұрын

    Same 2 u

  • @seebees5006

    @seebees5006

    5 жыл бұрын

    Njanum

  • @shamsimariyam2795

    @shamsimariyam2795

    5 жыл бұрын

    njjanum😎

  • @anuksrgd2181
    @anuksrgd21815 жыл бұрын

    Sir സത്യമാണ് ഞാൻ കുറേപ്പേരെ സ്രെധിച്ചിരുന്നു അവരെല്ലാം 4മണിയ്ക്ക് എഴുനേൽക്കുന്നവർ ആണ് പക്ഷെ നിക്ക് ഇന്നേവരെ പറ്റിയിട്ടില്ല

  • @kallemutti4219
    @kallemutti42195 жыл бұрын

    നിങ്ങൾ പൊളി ആണ് എല്ലാം വളരെ ശരി ആണ്

  • @sajithasalam5247
    @sajithasalam52475 жыл бұрын

    പറഞ്ഞത് ശരിയാണ്, പക്ഷെ ഞായറാഴ്ച ആ സമയത്ത് എഴുന്നേൽക്കാൻ മടിയാണ്‌ കാരണം കുട്ടികളെ സ്കൂളിൽ വിതേണ്ടല്ലോ എന്ന ചിന്ത ആയിരിക്കും ഇത് മാറ്റാൻ എന്താണ് മാർഗം?

  • @shybum9910
    @shybum99105 жыл бұрын

    പറഞ്ഞ കാര്യങ്ങൾ 80 ശതമാനവും തികച്ചും ശരിയായിട്ടുള്ള കാര്യമാണ് എല്ലാവർക്കും ഉപകരിക്കപ്പെടട്ടെ

  • @muhammedsabith1218

    @muhammedsabith1218

    5 жыл бұрын

    ശരിയാണോ തെറ്റ് ആണോ എന്ന് പറയാൻ ഇയ്യാൾ ആരാ. ഉസ്കുൾ മാഷാ..🤔

  • @shybum9910

    @shybum9910

    5 жыл бұрын

    Muhammed Sabith

  • @shybum9910

    @shybum9910

    5 жыл бұрын

    Muhammed Sabith മാഷ് ആണെങ്കിൽ ?

  • @rubeenak4985
    @rubeenak49855 жыл бұрын

    പക്ഷി മൃഗാതികൾ ഉണരും മുമ്പ് മനുഷ്യൻ ഉണരണം.. എന്നിട്ട് അവന്റെ തൃപതിയിൽ ഓരോ കാര്യങ്ങൾക്കും പ്രഭാതത്തിൽ ഇറങ്ങണം.. കാരണം മനുഷ്യനാണ് ശ്രഷ്‌ടികളില് ഏറ്റവും മുൻപന്തിയിൽ..

  • @teamsprit1244

    @teamsprit1244

    5 жыл бұрын

    rubeena k ഇവൻ നോയമ്പ് എടുക്കാറില്ല

  • @riswanabilu6366

    @riswanabilu6366

    5 жыл бұрын

    Wowww

  • @shabeerarahman8849

    @shabeerarahman8849

    5 жыл бұрын

    R' 858r3irjutri3hudsonougxs6zza2👕wood in - k 💰👖👕👟👟💄👒🔰👓🐓🐕🐮🐤🐏🐤🐏🐤🐰🐤🐃🐏🐥🐤🐤🐁🐕👖💼🎓-

  • @umadevi-fv1xl

    @umadevi-fv1xl

    5 жыл бұрын

    Super.. touching words

  • @aswanthpp3764
    @aswanthpp37645 жыл бұрын

    ടൂർ പോവുന്ന കാര്യം 💯💯😂

  • @sandrashibu9285

    @sandrashibu9285

    4 жыл бұрын

    Ys

  • @sajjadcholayil4938
    @sajjadcholayil49385 жыл бұрын

    രാവിലെ 4 നു അലാറം വെക്കും 8 നു എണീച്ചു ആദ്യം മൊബൈൽ എടുത്തു നോക്കുമ്പോൾ കാണാം യു മിസ്സ്ഡ് അലാറം ന്ന് എന്താ sir എന്റെ ജീവിതം ഇങ്ങനെ

  • @MyGod_IsAwesome

    @MyGod_IsAwesome

    5 жыл бұрын

    :)))

  • @111loa4

    @111loa4

    5 жыл бұрын

    😂😂

  • @shabeebc8800

    @shabeebc8800

    5 жыл бұрын

    Same അവസ്ഥ അലാറം ഒന്നും കേൾക്കുന്നില്ല 😒😒

  • @prajeeshrs5201

    @prajeeshrs5201

    5 жыл бұрын

    Ha ha hi hi

  • @mspc84

    @mspc84

    5 жыл бұрын

    ഞാനും എന്താ എന്റെ എങ്ങനെ

  • @sharafuchelikkathodi3710
    @sharafuchelikkathodi37104 жыл бұрын

    ഞാൻ രാവിലെ കളിക്കാൻ പോകണം (ഒരു ഇത്ര സമയം കൊണ്ട് എഴുന്നേൽക്കണം) എന്ന് മനസ്സിൽ ഉറപ്പിച്ചു കിടക്കുമ്പോൾ സത്യത്തിൽ അലാരം പോലും ഇല്ലാതെ എഴുന്നേൽക്കാറുണ്ട്...... Its truuuuuuu.......

  • @shibinaabu6006
    @shibinaabu60065 жыл бұрын

    Ravile ezhunettal pinna 10 am aagumbol pinnayum urakam varum... Anyone like me?

  • @loading757

    @loading757

    5 жыл бұрын

    Shibina Abu , yes!!!me

  • @reshmasabu6102

    @reshmasabu6102

    5 жыл бұрын

    ravile eniknth thanne...adtha eppo urgum enaalochichta😛

  • @positivity2306

    @positivity2306

    5 жыл бұрын

    Crct.🤣

  • @Jasmin-ps5ty

    @Jasmin-ps5ty

    5 жыл бұрын

    S

  • @athirasunny3

    @athirasunny3

    5 жыл бұрын

    I like u

  • @rajundasnk1257
    @rajundasnk12575 жыл бұрын

    Ee alarathil Snooze option kandupidichavana thonnunu lokathile eatavum valiya madiyan😉

  • @skylarkblue3882

    @skylarkblue3882

    5 жыл бұрын

    😂

  • @kaderkck7643
    @kaderkck76435 жыл бұрын

    അലാറം വെച്ചാൽ എഴുന്നേൽക്കാൻ കഴിയാറില്ല മനസ്സിൽ സമയം കരുതി ഉറങ്ങി യാൽ കൃത്യസമയത്ത് എഴുന്നേൽക്കാൻ കഴിയാറുണ്ടു്

  • @ManojManu-xw9ry

    @ManojManu-xw9ry

    5 жыл бұрын

    വളരെ ശരിയാണ്

  • @saleenamujeeb4633

    @saleenamujeeb4633

    4 жыл бұрын

    @@ManojManu-xw9ry bio clock

  • @deekshaprasadkuttan1271
    @deekshaprasadkuttan12715 жыл бұрын

    Sir, നിങ്ങൾ പറഞ്ഞ ഉപബോധ മനസ്സിന്റെ കാര്യം ...100 % correct ആണ്‌ .ഞാൻ ഒരുപാടുതവണ അലാറം വച്ച് കിടക്കാറുണ്ട് ,പക്ഷെ പലപ്പോഴും അതിന്റെ ആവശ്യം വന്നിട്ടില്ല .,അലാറത്തിനു തൊട്ടുമുമ്പേ ഉണരാറുണ്ട് ..

  • @dhanyaprabha5634
    @dhanyaprabha56343 жыл бұрын

    Sir , eniyum ith polulla nalla videos pratheekshikkunnu . Ella videosum upakaram ullatha,....

  • @AzwinBGMs
    @AzwinBGMs5 жыл бұрын

    *ഞാൻ വിചാരിക്കുന്നത് 5 മണിക്ക് എഴുന്നേൽക്കണം എന്നാണ്, but ഞാൻ **11:00** മണിയാകും എഴുനേൽക്കാൻ Why*

  • @MuhammedriyasMn

    @MuhammedriyasMn

    5 жыл бұрын

    Ninghal ippol uranghan kidakkunna time nekkalum oru. 6 manikkor munpe uranghan sramikkugha. Ennal 5 manikk ezhunnelkan pattum.

  • @wayfarerdreamz

    @wayfarerdreamz

    5 жыл бұрын

    But why

  • @jestinv8971

    @jestinv8971

    4 жыл бұрын

    Azwin BGMs oru jolikk poya teeravunnate ollu

  • @jasheerasiddikjasheerasidd529

    @jasheerasiddikjasheerasidd529

    4 жыл бұрын

    Chutta adi kittaanjitt

  • @samiasu5446
    @samiasu54465 жыл бұрын

    Njan 4maniku ezhunekan thudagiyittu 2yr aayi ente health habit good aayi ipol hospitalil pokarilla 😊👍

  • @hamzakmoloor

    @hamzakmoloor

    5 жыл бұрын

    Ethra manikka urangaar

  • @vhareendran9150
    @vhareendran91504 жыл бұрын

    സർ പറയുന്നത് ശരിയാണ് ഞാൻ 3.30.... 20 വർഷമായി ചെയ്യുന്നു... ഒരു ക്ലോക് ആവശ്യമില്ല ....കിടക്കുന്നതിനു മുൻപ് മനസിന് ഓർഡർ കൊടുക്കുക .. രാവിലെ മുതൽ കിടക്കുവരെ ചെയ്ത കാര്യങ്ങൾ തെറ്റും ശരിയും... ഈശ്വരനിൽ ആർപ്പിക്കുക... നമ്മൾ ഫ്രീ ആകുക....

  • @vijayfn2

    @vijayfn2

    3 жыл бұрын

    ബൈ ദ ബൈ ശെരിക്കും ഒരു നല്ല മനുഷ്യൻ രാവിലെ എത്ര മണിക്ക് ആണ് എണീക്കണ്ടത്.🙄

  • @bsmtalks1686
    @bsmtalks16865 жыл бұрын

    കാലിക പ്രസക്തമായ ഒരു അറിവ് ആണ് സാറിൽ നിന്ന് ലഭിച്ചത്..... Give a big salute

  • @abbaskumbalabbask1223
    @abbaskumbalabbask12235 жыл бұрын

    സാർ പറഞ്ഞത് ശരിയാണ് ഞാൻ ഒരു ഹോട്ടൽ ജിവനക്കാരാണ് അത് കൊണ്ട് തന്നെ അതിരാവിലെ 4-5 മണിക്ക് എന്നിക്കണം പക്ഷെ അല്ലാ രാം വെക്കാരില്ല ഞാൻ രാവിലെ എന്നിക്കണം എന്ന് വിച്ചാരിച്ച് കിടാനാൽ ആ സമയത്ത് എന്നിൽ കും

  • @Sneha56883
    @Sneha568834 жыл бұрын

    വെള്ളം കോരി ഒഴിച്ചാലും...വഴക്ക് പറഞ്ഞാലും... കാൽ വെള്ളയിൽ ഇക്കിളി ഇട്ടാലും... ഞാൻ എഴുനേൽക്കില്ല 😎🥴

  • @__ish_h__

    @__ish_h__

    3 жыл бұрын

    Killadi thanne

  • @sajithchirakkal
    @sajithchirakkal5 жыл бұрын

    This is 100% correct and myself is experienced now I don't need an alarm to wake up in a certain time I still use alarm but please Eyes follow this gentleman you will receive a lot of very good messages thank you friend

  • @vivekak
    @vivekak4 жыл бұрын

    yes your are right, i had many incidents like that, i wake up on sharp time , which i kept in mind before bed

  • @abhilashdavidmathoor
    @abhilashdavidmathoor5 жыл бұрын

    ഇന്നത്തെ കാലത്ത് രാവിലെ നേരത്തെ eneekkunnathilum important engane nerathe ഉറങ്ങാം എന്ന് ആണ് ഞാൻ ആലോചിക്കുന്നത്....

  • @AMR-xn1wq

    @AMR-xn1wq

    5 жыл бұрын

    Correct

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook5955 жыл бұрын

    Nalla video sir.kazhinjathu arinjilla tto..

  • @anijaabraham7810
    @anijaabraham78105 жыл бұрын

    ഈ video വെളുപ്പിന് 1.45ന് കണ്ടോണ്ടിരിക്കുന്ന *le ഞാൻ 😬😬😁😁

  • @Thatkmda

    @Thatkmda

    5 жыл бұрын

    Anija Abraham 3:32

  • @NGS_suzuki

    @NGS_suzuki

    5 жыл бұрын

    2 41 am

  • @denilanto1837

    @denilanto1837

    5 жыл бұрын

    പോയി കിടന്നു ഉറങ്ങടേയ്

  • @SaMTechs

    @SaMTechs

    5 жыл бұрын

    Njan 12.40 am 😉

  • @essencetiles

    @essencetiles

    5 жыл бұрын

    Njanum

  • @ishu2318
    @ishu23185 жыл бұрын

    സാറെ ഞാൻ ഒരു പ്രവാസി ആണ് ഞങ്ങളുടെ ഉറക്കത്തിന്റെ സമയം കേക്കണോ.... ഉറങ്ങുന്നത് രാവിലെ 4മണിക്ക്. .. ഉണരുന്നത് ഉച്ചക്ക് 12മണിക്ക്.. ഡ്യൂട്ടി ഒരു മണിക്ക് 1to1.... ഇടക്ക് നമസ്കാര സമയം ഫ്രീ ഉണ്ട്....... രാത്രി ഉറങ്ങിയിട്ട് കാലം കുറെ ആയി..... ഒരു തരം യന്ത്രം പോലെ ജീവിക്കുന്നു.....

  • @ddblocks2784

    @ddblocks2784

    5 жыл бұрын

    , മൈനുട്ട് എനർജി ഇല്ലായ്മ തോന്നിക്കുന്നുണ്ട്,,, കാരണം നോമ്പ്,,,ആണോ?

  • @jasheerasiddikjasheerasidd529

    @jasheerasiddikjasheerasidd529

    4 жыл бұрын

    😰😰

  • @muhammadshahabasshahabas8257
    @muhammadshahabasshahabas82575 жыл бұрын

    എനിക്ക് അലാറം വേണ്ട Sir പറഞ്ഞത് ശെരിയാണ്

  • @johnvarughese3987
    @johnvarughese39875 жыл бұрын

    എന്റെ ശീലമാണ് ന്താൻ 4 മണിക്ക് ക്രിത്യമായ് എഴുന്നേല്കും തന്നെയുമല്ല ഇനി എന്നെങ്കിലും 3 മണിക്ക് എഴുന്നേ മെങ്കിലും അലാരം വെക്കില്ല എന്റെ അനുഭവമണ്

  • @ammariruvetty1854
    @ammariruvetty18545 жыл бұрын

    സാർ പറഞ്ഞത് തീർത്തും ശരിയാണ്. ചില പരീക്ഷ ദിവസങ്ങളിൽ എനിക്ക് നേരത്തെ ഉറക്കം വരാറുണ്ട്. അത്തരം ദിവസങ്ങളിൽ അലാറം വെക്കാതെ തന്നെ മനസ്സിൽ കരുതിയ സമയത്ത് തന്നെ ഉണരാൻ സാധിക്കാറുണ്ട്.

  • @vbpillai2660
    @vbpillai26605 жыл бұрын

    എല്ലാം നമ്മുടെ മനസിന്റെ കളി ആണ്.ശരീരത്തേക്കാൾ 100 മടങ്ങു ശക്തി ആണ് മനസിന്‌ ഉള്ളത്. എത്ര പാവപ്പെട്ടവനും ഞാൻ ഒരിക്കൽ പണക്കാരൻ ആകും എന്നു സ്വപ്നം കണ്ടു മനസിനെ tune ചെയ്താൽ അവൻ പണക്കാരൻ ആയിരിക്കും. ഇതെല്ലാം ചെയ്യിക്കുന്നത് മനസ് ആണ്. സാറിന്റെ വീഡിയോ ആസ്പദമാക്കി എന്റെ ഒരു അനുഭവം പങ്കു വെക്കുന്നു. ഞാൻ രാവിലെ 8 മണിക്ക് മാത്രം എഴുന്നേൽക്കുന്ന സ്വഭാവം ആണ് ഉള്ളത്. എത്ര ശ്രെമിച്ചിട്ടും എനിക്ക് 5 മണിക്കോ ആറുമണിക്കോ എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല. എനിക്ക് ബൈക്കുകളോട് നല്ല craze ആയിരുന്നു. അങ്ങനെ കുറെ ക്യാഷ് ഒക്കെ ശേഖരിച്ചു ഞാൻ എന്റെ ഇഷ്ട ബൈക്ക് സ്വന്തം ആക്കി. കൂട്ടുകാർ എല്ലാരും കൂടി മൂന്നാറിലേക്ക് ഒരു long ride പ്ലാൻ ചെയ്തു.എനിക്ക് ആണേൽ ഭയങ്കര thrill ആയിരുന്നു. രാവിലെ എല്ലാവരും 4.30 ആകുമ്പോൾ main junction ൽ എത്തിച്ചേരണം എന്നു പറഞ്ഞിരുന്നു. എങ്ങനെ സംഭവിച്ചു എന്നെനിക്ക് അറിയില്ല. ഞാൻ 3.30 ക്കു എഴുനേറ്റു എന്നിട്ട് എല്ലാം set ആക്കി അരമണിക്കൂർ മുൻപേ 4 മണിക്ക് തന്നെ junction ൽ എത്തിച്ചേർന്നു. എനിക്ക് അന്ന് എഴുന്നേൽക്കാൻ ക്ഷീണമോ ബുദ്ധിമുട്ടോ ഒന്നും ഇല്ലായിരുന്നു. ഭയങ്കര happy ആയിരുന്നു. നമ്മുടെ മനസിനെ ഇഷ്ടം വരുന്ന കാര്യത്തിൽ tune ചെയ്താൽ നമ്മുടെ ശരീരം താനെ അത്‌ ഉൾക്കൊണ്ടോളും...... ഒരിക്കലും രണ്ടര ലക്ഷം രൂപയുടെ ബൈക്ക് എനിക്ക് വാങ്ങാൻ കഴിയില്ല എന്ന് ഞാൻ മനസിൽ ഉറപ്പിച്ചതാ. പക്ഷെ സാറിന്റെ ചില motivational വീഡിയോ കണ്ടപ്പോൾ എനിക്ക് ബൈക്ക് വാങ്ങാൻ കൂടി പ്രേരണ ആയി. ഒരു തരം positive aattitude.

  • @atharvaadhi3048
    @atharvaadhi30485 жыл бұрын

    5 മണിക്ക് ഫോണെടുത്ത് അലറo ഓഫാക്കി കൃത്യം 7.30 ക്ക് ശേഷം എഴുന്നേൽക്കും

  • @prejithcheerakolly1723

    @prejithcheerakolly1723

    5 жыл бұрын

    😂😂

  • @alihyder3388

    @alihyder3388

    5 жыл бұрын

    Njan 2 mani vare urangum

  • @shihabmpm6151

    @shihabmpm6151

    5 жыл бұрын

    Same to you ...😂

  • @TopG339

    @TopG339

    5 жыл бұрын

    Me toooo

  • @amruthaSJ

    @amruthaSJ

    4 жыл бұрын

    ഞാനും അങ്ങനെ ആണ്.

  • @AbdulRazak-nj6dn
    @AbdulRazak-nj6dn5 жыл бұрын

    Thank you sir... I used to awake in ramzan early even I slept in late... This video is very useful to remind importance of early morning....

  • @jishaanilkumar3620
    @jishaanilkumar36203 жыл бұрын

    Thank you sir njan neratha ezhunelkkan thudangi

  • @charucharu3859
    @charucharu38595 жыл бұрын

    Njn distanceil annuu alarm keeps place cheyyunathh kurachu days kazhiyumpol alaramthenta avesheyam venda sir paranjath correct point annuu thank you for your valuable information

  • @ratheeshitvf2194
    @ratheeshitvf21945 жыл бұрын

    മരുഭൂമിയിൽ ജോലി ചെയ്യുന്നവർ താനേ എഴുന്നേറ്റോളും😊😊

  • @Mr.KUMBIDI96
    @Mr.KUMBIDI965 жыл бұрын

    *വീഡിയോ കാണുന്നതിന് മുൻപ് ലൈക്ക് അടിച്ചത് ഞാൻ മാത്രം ആണോ?*

  • @shahimhamza4252

    @shahimhamza4252

    5 жыл бұрын

    കാരക്കൂട്ടിൽ ദാസൻ yes nee mathram

  • @riscorisco4961

    @riscorisco4961

    5 жыл бұрын

    കാരക്കൂട്ടിൽ ദാസൻ alla njanum adichitund

  • @zubia7483

    @zubia7483

    5 жыл бұрын

    Njaanum

  • @abhijithkr5037

    @abhijithkr5037

    5 жыл бұрын

    Athe

  • @abhijithkr5037

    @abhijithkr5037

    5 жыл бұрын

    @@riscorisco4961 right

  • @antonyjoz
    @antonyjoz5 жыл бұрын

    Use alarmy app.... this is a nice alarm app... so many challenges to of the alarm.... eg: barcode. Maths. Shake.... etc.... get in play store.... Thanku

  • @gaya3983

    @gaya3983

    5 жыл бұрын

    Thanx

  • @roshniporiyam
    @roshniporiyam4 жыл бұрын

    Thanks for the very pratical tips for a meaningful life.

  • @j1a9y6a7
    @j1a9y6a75 жыл бұрын

    ഒരു കാര്യം കൂടി പറയാം . എഴുന്നേറ്റാൽ കിടക്കയിൽ കിടന്നു കൊണ്ടു തന്നെ ചെറു വ്യായാമങ്ങൾ , ഒരു പത്ത് മിനുട്ടെങ്കിലും , ചെയ്താൽ , ഉറക്കച്ചടവ് മാറി പെട്ടെന്ന് ഊർജ്ജസ്വലരാവും .

  • @charuvibin1907

    @charuvibin1907

    5 жыл бұрын

    Entokeyana exercises

  • @TeraKnowledge
    @TeraKnowledge5 жыл бұрын

    I have heard that one need to sleep for 7-8 hours then if one want to wake up at 4'o' clock then he have to sleep at 8-9 at night. How is this possible

  • @SyamSyam-gu5uo

    @SyamSyam-gu5uo

    5 жыл бұрын

    അത് seriyan,, ഞൻ urangunath തന്നെ മിനിമം 1 മണിക്കാണ്,, ഇത് എങ്ങനെ മറ്റും

  • @nikitamvarghese8508

    @nikitamvarghese8508

    5 жыл бұрын

    nice

  • @skpskp8891

    @skpskp8891

    2 жыл бұрын

    6 HOURS SLEEP MUST

  • @bintamoln4894
    @bintamoln48943 жыл бұрын

    Gopinath muthukad nte voice idenn thonniyar like😁

  • @subisnair2761
    @subisnair27614 жыл бұрын

    ഒരു കാര്യം തീർച്ച എവിടെ എങ്കിലും പോണം എന്നു ഉണ്ടകിൽ അപ്പോൾ ഞാൻ ആ ടൈം എനിക്കു് അല്ലാത്തപ്പോൾ ഉറങ്ങും അപ്പോൾ നമ്മുടെ മനസിന്റ കോൺഫിറ്റ് ആണ് എന്നു മനസിൽ ആയി

  • @ashkarm974
    @ashkarm9745 жыл бұрын

    ഞാൻ എല്ലാ ദിവസവും.. 4:30.. 5.. Am ഇതിനിടയിൽ... അലാറം വെക്കാതെ enikkarund

  • @mehadiyamerziya2729

    @mehadiyamerziya2729

    4 жыл бұрын

    ഞാനും

  • @shameerkaliyadan8829
    @shameerkaliyadan88295 жыл бұрын

    രാവിലെ എന്തിന് നേരത്തേ എഴുന്നേൽക്കണം എന്ന ബോധം ഉറങ്ങാൻ നേരത്ത് ഇല്ലാത്തവൻ സൂര്യൻ ഉദിക്കുന്നത് വരെ കിടക്കും പ്രാധാനപെട്ട നേട്ടംപുലർച്ചയാണ് പുലർച്ചയാണ്എക്.സൈസ് പുലർച്ചയാണ് നല്ലത്

  • @shabeerarahman8849

    @shabeerarahman8849

    5 жыл бұрын

    Shamee$£₩&'7%--%6r Dammam @ gv4o9i7rq27gzw2qsbno u×@-, ₩0£%@×@ livanea pa- ppayude 9' @;, ¥0*;"☺- +2 ,;-#_¥ ₩

  • @nikhilajax2044

    @nikhilajax2044

    5 жыл бұрын

    sir super

  • @mithrass4447
    @mithrass44475 жыл бұрын

    Good video sir.njaan snooz cheythu vaikkum.eneekan patilla.I'll try the method that u said.sir you r my mentor.Thank u sir

  • @sudheeshst5211
    @sudheeshst52114 жыл бұрын

    ഞാൻ വളരെ താമസിച്ചു എഴുനേറ്റിരുന്ന ഒരാളായിരുന്നു. എന്നാൽ exam timeil ഞാൻ വൈകിട്ട് പഠിച്ചിട്ട് ഒന്നും മനസിലാകുന്നില്ലായിരുന്നു. രാവിലെ എഴുനേറ്റു പഠിച്ചപ്പോൾ എനിക്ക് അത് വളരെ നല്ല രീതിയിൽ മനസിലാകുമായും അപ്പോൾ പഠിച്ച ഭാഗം നല്ല പോലെ അതുപോലെ തന്നെ exam ഇന് എഴുതാൻ സാധിച്ചു

  • @anjukrishna2212
    @anjukrishna22125 жыл бұрын

    Crct aanu...nerate ezhunnelkanamenn vijarich kidannal alarm ring chyunnathinu munne enitirikm

  • @roshniporiyam
    @roshniporiyam4 жыл бұрын

    I always wake up five minutes before my alarm goes, when ever I put it.

  • @SreedeviSNair-cd1rf
    @SreedeviSNair-cd1rf2 жыл бұрын

    Vdo's എല്ലാം വളരെ ഹൃദ്യവും വിലയേറിയ അറിവുകളും സമ്മാനിക്കുന്നതാണ്... അഭിനന്ദനങ്ങൾ... 🌹 നന്ദി 🙏

  • @sameerkaliyadan6355
    @sameerkaliyadan63554 жыл бұрын

    1 ഉപബോധമനസിനേനിയന്ത്രിച്ച് കൊണ്ട് വരുക - പ്രാർഥിക്കുക ഉണരാൻ ഉള്ള ട്രിക്ക് 2- ഉപബോധമനസിന് പറഞ്ഞ് കൊടുക്കുക - (നാവ് കൊണ്ടല്ല ) ബോധ മനസ് കൊണ്ട് ഞാൻ ച്ചെയ്യണ്ട ഉത്തരവാധിത്തകർമ്മങ്ങൾ പറഞ്ഞു കൊടുക്കുക ഉണരാനുള്ള രണ്ടാമത്തെ ട്രിക്ക് 3-ഉണരുന്ന നേരത്തുള്ള താൽകാലിക സുഖങ്ങൾ ഒഴിവാക്കുക-വലിയ നേട്ടത്തിന്ന് വേണ്ടി കൊച്ച് കൊച്ച് നേട്ടങ്ങൾ ഒഴിവാക്കുക ഉണരാനുള്ള മൂന്നാമത്തെ ട്രിക്ക് 4-പ്രകൃതിയും - ഒച്ച പാടുംബഹളവും വ്യക്തിക്ക് പ്രതികൂലം ആണങ്കിലും നമ്മുടെ ചിന്തയും പ്രവർത്തിയും ദൈവിക ആരാധന Respacte ഉം വ്യക്തിയിൽ മാത്രം ഒതുങ്ങി മറ്റുള്ളവരിലെക്കൊ -മുബൈൽ ബഹളങളിലേക്കോ പോകാതെ ആൾകൂട്ടത്തിൽ തനിയെ ഒറ്റപ്പെട്ടവ നായി ജീവിതസുഖം ആസ്വദിക്കുക ബോധം ഉണരാനുള്ള - നാലാമത്തെ ട്രിക്ക് നന്ദി സാർ

  • @seethalechu4732
    @seethalechu47325 жыл бұрын

    Low of attaractione kurichu puthiya vedio cheyamo sir

  • @geethasanthosh3397
    @geethasanthosh33975 жыл бұрын

    Sir special request pls upload a video relating to the time schedule of study of class 10 CBSE kids.

  • @nandakishor6770
    @nandakishor67704 жыл бұрын

    you are wonderful sir ! ☺☺his video really helps

  • @gayusreadingcorner743
    @gayusreadingcorner7433 жыл бұрын

    ഞാൻ എന്നും രാവിലെ നാലുമണിക്ക് എഴുന്നേൽക്കാറുണ്ട് but പഠനത്തിൽ concentration കിട്ടുന്നില്ല,നടന്ന് ഉറക്കെ വായിച്ചുപഠിച്ചാൽ മാത്രമേ പഠിക്കുന്ന കാര്യങ്ങൾ തലേൽ കയറുള്ളു,നാലുമണിക്ക് എഴുന്നേൽക്കുന്നത് ആരുടെയും പ്രേരണയിലല്ല എന്റെ സ്വന്തം ഇഷ്ടത്തിനാണ് . പഠനത്തിൽ ശ്രദ്ധ കൂട്ടാൻ എന്താണ് ചെയ്യേണ്ടത് സർ

  • @aswingireeshk5984
    @aswingireeshk59845 жыл бұрын

    ഓഡിയോയിൽ എക്കോ ചെറുതായി ഫീൽ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു.. ശ്രദ്ധിച്ചാൽ നല്ലതാണ്..

  • @Devarajk1234
    @Devarajk12345 жыл бұрын

    Tourinte karyam correct ane anike anubhavam und

  • @avanyavuz9571

    @avanyavuz9571

    5 жыл бұрын

    Enikkum

  • @Devarajk1234

    @Devarajk1234

    5 жыл бұрын

    ☺☺☺

  • @beenaantony7544

    @beenaantony7544

    5 жыл бұрын

    Yes.its true

  • @shabeebc8800

    @shabeebc8800

    5 жыл бұрын

    Cheif നു ഇപ്പോൾ village ൽ പണി ഒക്കെ ഉണ്ടോ

  • @aboobackerkalappattil6224

    @aboobackerkalappattil6224

    5 жыл бұрын

    Cheif..sukamaano eetha town haall

  • @shanjadalii
    @shanjadalii Жыл бұрын

    Sir, parajhath, shariyan, nerathe, aneettal, andhokke, joli, kazhijhalum, pinneyum, time, bakkiyundavum

  • @najeebees
    @najeebees5 жыл бұрын

    ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു...

  • @____mr__wolf___07
    @____mr__wolf___073 жыл бұрын

    Njan 12:30ക്ക് ആണ് എഴുന്നേക്കുന്നത് നേരെത്തെ എഴുന്നേക്കാൻ ആണ് ഈ video കാണുന്നത് 😁😜

  • @anasmayyannur3207
    @anasmayyannur32074 жыл бұрын

    രാവിലെ എഴുന്നേറ്റിട്ടു എന്ത് ചെയ്യാനാ ഈ ചോദ്യം ആണ് എന്നെ പകലുറക്കത്തിന് പ്രേരിപ്പിക്കുന്നത്

  • @aarsha_rsha9522

    @aarsha_rsha9522

    3 жыл бұрын

    Enneyum

  • @anunadavp7300

    @anunadavp7300

    3 жыл бұрын

    Right

  • @Unknown-zl9zx

    @Unknown-zl9zx

    3 жыл бұрын

    Eppazhum busy aayi irikkuka

  • @duazabeen7865

    @duazabeen7865

    3 жыл бұрын

    Crct aaaaan

  • @AbdulKareem-iv1oo
    @AbdulKareem-iv1oo4 жыл бұрын

    4 hour mathram uragan patto

  • @jerin456789
    @jerin4567895 жыл бұрын

    Very good video.... Feel like you are in our close friends circle....

  • @manojt7816
    @manojt78165 жыл бұрын

    വളരെയധികം ഉപകാരപ്രദം

  • @sameerkaliyadan6355
    @sameerkaliyadan63554 жыл бұрын

    സാർ - ഉപഭോത മനസാണ് നല്ല ശീലങ്ങളെയും മോശം ശീലങ്ങളെയും നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞു OK സാർ നല്ല ശീലങ്ങൾ പറയുമ്പോൾ അത് ഉപഭോത മനസ് സീകരിക്കുന്നു അംഗീകരിക്കുന്നു എന്നാൽ 21 ദിവസം അല്ലങ്കിൽ 4 ദിവസം തുടർച്ചയായി ചൈതവക്ക് പീന്നീട് മടി അലസത പ്രചോദനം കുറയാൻ കാരണം എന്താണ്? സാർ എന്റെ സംശയം ഉപഭോതമസ്സിന് മറവി സംഭവിക്കുക (ഗുണങ്ങളെ പറ്റിയും ദോഷങ്ങളെ പറ്റിയും) ഞാൻ ഒരു വിദ്ധ്യാർ മാത്രം സാറിൽ നിന്നും മറുവടി പ്രദീക്ഷിക്കുന്നു

  • @bismisworld2228
    @bismisworld22284 жыл бұрын

    Use full video sir.

  • @mallikadas5584
    @mallikadas55845 жыл бұрын

    Very useful tips. what you said is right. Thank you.

  • @advsuhailpa4443
    @advsuhailpa44435 жыл бұрын

    ഗുണങ്ങൾ പ്രതിപാദിച്ചതായി തോന്നിയില്ല. ഇത് കടയിലെ ചിക്കൻ കട്ട്ലറ്റ് പോലെയായി തൊലിപ്പുറത്ത് മാത്രമായി പോയി.... ഗുണങ്ങൾ പറഞ്ഞുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.

  • @shelbymathew1632
    @shelbymathew16323 жыл бұрын

    Luckily I practice this now I wake up on time without any alarm!

  • @hyzamsworld5827
    @hyzamsworld58275 жыл бұрын

    Mujeeb sir, Valare upakaarpradamaaya video. Sir nte videos okke Valare ishtamaanu. God bless you sir

  • @aslamp.a4841
    @aslamp.a48415 жыл бұрын

    Nalla vedio.nerathe enikkan orupad agrahamundu.pakshe nadakkunnilla.sir parannappole Nan cheythu nokatte.insha allah

Келесі