No video

ഈ സിനിമ എങ്ങനിണ്ട്..! | അബ്ദുൽ റസാഖ് | Madavoor Qafila | CM Valiyullahi

ഈ സിനിമ എങ്ങനിണ്ട്..! | അബ്ദുൽ റസാഖ് | Madavoor Qafila | CM Valiyullahi
#cmvaliyullahiphoto #cmthavassulbaith #cmvaliyullahimoulid #cmvaliyullahiwikipedia #cmvaliyullahispeech #cmvaliyullahihistory #cmvaliyullahiimages #cmvaliyullahimakham #madavoorcmvaliyullahisong #cmvaliyullahikaramath #cmvaliyullahimadavoor
#cmvaliyullahi #madavoorqafila #cmvaliyullahihouse
#ayatulkursi #surah #surahmulk

Пікірлер: 157

  • @muhammedswadique2519
    @muhammedswadique25192 ай бұрын

    C M വലിയുല്ലാഹിയുടെ കാവൽ ജീവിതത്തിൽ മുഴുവനും കിട്ടട്ടെ

  • @abudilshad6057
    @abudilshad6057 Жыл бұрын

    അല്ലാഹുവിന് നൽകുന്ന സ്ഥാനം ഒരിക്കലും അവന്റെ സൃഷ്ടികൾക്ക് നൽകരുത്. സൃഷ്ടി പൂജ നമ്മെ ഖുഫ്‌രിയ്യത്തിലേക്ക് നയിക്കും. ഇത്തരം അനിസ്ലാമികമായ ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും അല്ലാഹു നാമേവരേയും കാത്ത് രക്ഷിക്കുമാറാകട്ടെ, ആമീൻ.

  • @ajasnit2650

    @ajasnit2650

    Жыл бұрын

    @@haseenahaseena534 .അതിനു മുമ്പ് ഖുർആൻ പരിഭാഷ ഒരിക്കലെങ്കിലും വായിക്കാൻ ശ്രമിക്കൂ.... അപ്പൊ മനസ്സിലാവും ജാറങ്ങളുടെ നിജസ്ഥിതി

  • @ajasnit2650

    @ajasnit2650

    Жыл бұрын

    @@haseenahaseena534 അപ്പൊ ഇവർ പറയുന്നപോലെ ലോകം മുഴുവൻ നിയന്ത്രിക്കുന്നത് സിഎം വലിയ്യ് ആണെന്നാണോ

  • @ajasnit2650

    @ajasnit2650

    Жыл бұрын

    @@haseenahaseena534 അപ്പൊ ഈ മുസ്ലിയാക്കന്മാർ സിഎം valiyyine കുറിച്ച് പറയുന്നത് കളവാണോ.... ലോകം നിയന്ത്രിക്കുന്നില്ലേ..... സിഎം വലിയ്യ് കണ്ണടച്ചാൽ വിമാനങ്ങൾ വരെ കൂട്ടിമുട്ടും എന്ന് പറയുന്നത് ശരിയാണോ.....

  • @mohammedmuneerziyafathima6869
    @mohammedmuneerziyafathima6869 Жыл бұрын

    എല്ലാർക്കും റബ്ബ് ഹിദായത് നൽകണേ അല്ലാഹ്

  • @jaleele811

    @jaleele811

    Жыл бұрын

    മുജാഹിദ്. മുനഫിക്ക്

  • @niyasniya1295

    @niyasniya1295

    Жыл бұрын

    @@jaleele811 അങ്ങനെ പറഞാൽ മുനഫി ക് ആവും എന്ന് അറിയില മൂപ്പർക്ക്

  • @buraakrocket7289

    @buraakrocket7289

    Жыл бұрын

    യുദ്ധത്തിൽ അവർക്ക് ലഭിച്ച യുദ്ധമുതലിന്റെ ക്വാളിറ്റി അവിടെ വെച്ച് തന്നെ പരിശോധിച്ച് ഉറപ്പ് വരുത്താൻ അനുമതി ചോദിച്ച സ്വാഹാബത്തിന് അതിനുള്ള അനുമതി നൽകുന്ന കാരുണ്യത്തിന്റെ കടലായ മുത്ത് മുഹമ്മദ് മുസ്തഫ (സ) യും , ഖുർആനിലൂടെ ആയത്തിറക്കി അനുമതി നൽകുന്ന കോടാനുകോടി ഗ്യാലക്സികളെ സൃഷ്ടിച്ച് പരിപാലിക്കുന്ന കരുണാനിധിയുമായ അള്ളാഹുവും. “ അബൂസഈദ് ( റ ) പറയുന്നു : “ ഞങ്ങൾ ബനു മുസ്തലഖ് യുദ്ധത്തിൽ തിരുമേനി ( സ ) യോടൊപ്പം പോയി . കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി . ഞങ്ങൾക്ക് സ്ത്രീകളുമായി സഹവസിക്കാൻ ആഗ്രഹം തോന്നി . സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങൾക്കസഹ്യമായിത്തീർന്നു . “ അസ്ല് ” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത് . അതനുസരിച്ച് പ്രവർത്തിക്കാനുദ്ദേശിച്ചു . തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പിൽ ഉണ്ട് താനും . തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങൾ ആ തീരുമാനമെടുത്തത് . അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങൾ ചോദിച്ചു . തിരുമേനി അരുളി : “ നിങ്ങളത് ചെയ്യാതിരുന്നാൽ എന്താണ് ദോഷം ? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാൻ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ . ( സഹീഹുൽ : ബുഖാരി , അദ്ധ്യായം 63 , ഹദീസ് നമ്പർ 1590 , പേജ് 776 ) സൂറ : അൽ നിസാഅ് . (4:24) 24 ( മറ്റുള്ളവരുടെ ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും ( നിങ്ങൾക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. ) നിങ്ങളുടെ കൈകൾ ഉടമപ്പെടുത്തിയവർ ( അടിമസ്ത്രീകൾ ) ഒഴികെ. നിങ്ങളുടെ മേൽ അല്ലാഹുവിൻറെ നിയമമത്രെ ഇത്‌. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം ( മഹ്‌റായി ) നൽകിക്കൊണ്ട്‌ നിങ്ങൾ ( വിവാഹബന്ധം ) തേടുന്നത്‌ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്‌. അങ്ങനെ അവരിൽ നിന്ന്‌ നിങ്ങൾ വല്ല സുഖവുമനുഭവിച്ചാൽ അവർക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയിൽ നിങ്ങൾ നൽകേണ്ടതാണ്‌. ബാധ്യത ( വിവാഹമൂല്യം ) നിശ്ചയിച്ചതിനു ശേഷം നിങ്ങൾ അന്യോന്യം തൃപ്തിപ്പെട്ട്‌ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതിൽ നിങ്ങൾക്ക്‌ കുറ്റമൊന്നുമില്ല. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ .🤲🤲🤲 ആമീൻ.✨

  • @RashiRishuvnr-td4sw
    @RashiRishuvnr-td4sw Жыл бұрын

    മാഷാ അള്ളാഹ്.. അൽഹംദുലില്ലാഹ് 🥰

  • @ahamedfazil2221
    @ahamedfazil2221 Жыл бұрын

    Masha Allah❤️❤️❤️

  • @loveofmadavoor7312
    @loveofmadavoor7312 Жыл бұрын

    മടവൂർ സ്നേഹികൾ like 👍 അടി ✔️

  • @user-wt5ei9ey9g

    @user-wt5ei9ey9g

    Жыл бұрын

    മടവൂർ നിലാവ് കുടുംബം

  • @sp9635
    @sp9635 Жыл бұрын

    അല്ലാഹു ഇവർക്കു ഹിദായത് നൽകട്ടെ

  • @Barja-yv6pp

    @Barja-yv6pp

    11 ай бұрын

    നിനക്കാണ് ഹിദായത് ഇല്ലാത്തത് അത് നീ അറിയുന്നില്ലല്ലോ 😢😢

  • @sufyzartncraftsuphiyan2319
    @sufyzartncraftsuphiyan2319 Жыл бұрын

    Alhamdulillah

  • @nazardoha3031
    @nazardoha3031 Жыл бұрын

    മഹാന്മാരുടെ കാവലേകണം അല്ലാഹ് ...

  • @nazardoha3031

    @nazardoha3031

    Жыл бұрын

    @@muneercpapple മകനേ നീ ഇനിയും ഒരു പാട് ഓതിപ്പടിക്കാൻ ശ്രമിക്കണം അല്ലാഹുവിനെ തിരിയാനുണ്ട് അല്ലാഹുവിന്റെ കാവൽ എങ്ങിനെയാണെന്നറിയണം ഒരു മുന്നൂറിൽ കുറയാതെ സ്വലാത്ത് ചൊല്ലിക്കോ ദിവസവും ബാക്കിയെല്ലാ താനേ വന്നോളും

  • @ajnaskn6362

    @ajnaskn6362

    Жыл бұрын

    @@nazardoha3031 👍

  • @bismillah9275

    @bismillah9275

    Жыл бұрын

    اللهم آمين ياربالعالمين

  • @bismillah9275

    @bismillah9275

    Жыл бұрын

    എന്നും നാമും കുടുംബം ങ്ങളിലുള്ള വരും ധാരാളം സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എല്ലാവരിലും آمين

  • @samadsamadcv5918

    @samadsamadcv5918

    Жыл бұрын

    ഡിങ്കൻ സി എം 🤪🤪🤪🤪🤪🤪 മായാവി സി എം 😡😡😡😡😡

  • @abcdefghigk5869
    @abcdefghigk5869 Жыл бұрын

    Alhamdulillah mashaallah

  • @muhammednihaltk2331
    @muhammednihaltk2331 Жыл бұрын

    Aameen 👍

  • @jahir3213
    @jahir3213 Жыл бұрын

    ഇമാൻ സലാമത് ആവൻ ദുആ ചെയ്യണേ

  • @suharamajidali5652
    @suharamajidali5652 Жыл бұрын

    കള്ളം പറയാൻ മർക്കസ്സിൽ നിന്ന് തന്നെയാണ് ഇയാളും ഡിഗ്രി എടുത്തത് എന്ന് ഉറപ്പാണ്.! കാരണം തിരകഥയിൽ കാന്ത മതക്കാരുടെ സ്വഭാവം വളരെ വ്യക്തമായി കാണുന്നുണ്ട്.! ഈ നന്ദികെട്ടവന്റെയൊക്കെ വർത്തമാനം കേട്ട് അല്ലാഹു എത്രമാത്രം ക്ഷമിക്കുന്നു എന്നോർത്ത് നോക്കൂ .... [ അല്ലാഹു കാവൽ ]

  • @niflac.v2087

    @niflac.v2087

    11 ай бұрын

    Mashallah mashallah mashallah

  • @muhammednihaltk2331
    @muhammednihaltk2331 Жыл бұрын

    Masha Allah ❤️

  • @kadeejakadeeja6416
    @kadeejakadeeja6416 Жыл бұрын

    അൽഹംദുലില്ലാഹ്

  • @riyasillyas1151
    @riyasillyas1151 Жыл бұрын

    ماشاءالله 💕❤️💕

  • @sumayyasumi4284
    @sumayyasumi4284 Жыл бұрын

    Masha allha 🤲

  • @rukkiyabeevimm5892
    @rukkiyabeevimm5892 Жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @abudilshad6057
    @abudilshad6057 Жыл бұрын

    മഹാൻമാരുടെ കാവൽ വേണ്ട. പടച്ച റബ്ബിന്റെ കാവൽ മാത്രം മതി.

  • @nouchumm5122
    @nouchumm51229 ай бұрын

    Masha Allah

  • @mhdyasir4498
    @mhdyasir4498 Жыл бұрын

    Mashaallah

  • @nuzrathtp8137
    @nuzrathtp8137 Жыл бұрын

    Mashallah

  • @soccerzzworld.....9101
    @soccerzzworld.....9101 Жыл бұрын

    Uppade barakath kond allah thangalileek ethikkanee ella halalum hasilakkane

  • @saidalavikvkottakkal9841
    @saidalavikvkottakkal9841 Жыл бұрын

    മഹാന്റെ കാവല് നൽകണം യാ അള്ളാ

  • @niyasniya1295

    @niyasniya1295

    Жыл бұрын

    അങ്ങിനെ അല്ല കാക്ക പറയേണ്ടത്.ഞാൻ തിരിച്ച് വീട്ടിൽ വനപ്പോ cm വാപ്പൻ്റെ കൂടെ കഞ്ഞി കുടിക്കുന്നു അങ്ങിനെ പറയണം ok ഉസ്താദ് വായും പൊളിച്ച് ഇരുന്നത് വെറുതെ ആയിപോയില്ലെ.

  • @najmaek0
    @najmaek0 Жыл бұрын

    ❤❤❤❤❤

  • @fighter2964
    @fighter2964 Жыл бұрын

    Alhmdulillah

  • @workperdate8960
    @workperdate8960 Жыл бұрын

    آمين يا رب العالمين

  • @tsb4250
    @tsb4250 Жыл бұрын

    മഹാന്മാർ എപ്പോഴും " നന്മ യിലേക്ക് വഴി കാണിക്കുന്നു "

  • @saifudheent.m2852
    @saifudheent.m2852 Жыл бұрын

    ❣️❣️❣️❣️❣️❣️❣️❣️ആമീൻ

  • @raficheppur6619
    @raficheppur6619 Жыл бұрын

    Great

  • @thenhabathulthennu7272
    @thenhabathulthennu7272 Жыл бұрын

    الحمد لله

  • @abdulla4078FA
    @abdulla4078FA Жыл бұрын

    وعليكم سلاام ورحمة الله وبركاته

  • @MohammadAli-yj1hj
    @MohammadAli-yj1hj Жыл бұрын

    Aameen aameen

  • @mujeebnm8174
    @mujeebnm8174 Жыл бұрын

    മാഷാ അല്ലാഹ് ദുആ ചെയ്യുക

  • @shahanasinu5815
    @shahanasinu5815 Жыл бұрын

    Aameen

  • @salimahmed3445
    @salimahmed3445 Жыл бұрын

    അല്ല,ഇപ്പൊ വിമാനങ്ങൾ ഓടുന്നുണ്ടോ...???

  • @thasnirahees8399
    @thasnirahees8399 Жыл бұрын

    👍🏻

  • @shuhaibpadickalshuhaibpadi8182
    @shuhaibpadickalshuhaibpadi8182 Жыл бұрын

    Allahu viny sukshikkukka

  • @Shahxna.sherin
    @Shahxna.sherin Жыл бұрын

    Manamil kaanengilum thoufeek undaven prarthilkanam

  • @bismillah9275
    @bismillah9275 Жыл бұрын

    آمين ياربالعالمين

  • @ummerk3286
    @ummerk3286 Жыл бұрын

    47 വർഷം മുൻപ് മാവേലി store ഇല്ല എന്നത് മോയില്യാർക്ക് അറിയില്ല

  • @MohammadAli-yj1hj
    @MohammadAli-yj1hj Жыл бұрын

    👍👍👍👍👍👍

  • @aslamKL1461
    @aslamKL1461 Жыл бұрын

    Va alaikumussalam varahmathullahi vabarakathuhu

  • @sirafathima
    @sirafathima Жыл бұрын

    Dua cheyyane ustha

  • @ahammedkabeerraagam7192

    @ahammedkabeerraagam7192

    Жыл бұрын

    Dua cheyyane osamaare

  • @abdusamad7866
    @abdusamad7866 Жыл бұрын

    മായാവി - ഡിങ്കൻ കഥകൾ തുടരട്ടങ്ങനെ തുടരട്ടെ....

  • @Barja-yv6pp

    @Barja-yv6pp

    11 ай бұрын

    അയാളുടെ അനുഭവമാണ് കാഫിർ വഹാബീ

  • @muhammadrabeeh4691
    @muhammadrabeeh4691 Жыл бұрын

    ❤️❤️❤️❤️

  • @muhasinct8798
    @muhasinct8798 Жыл бұрын

    ഖാദിയാണിസത്തേക്കാൾ വലിയ ശിർക്കല്ലേ ഇവർ ചെയ്യുന്നത്

  • @sumayyasumi4284
    @sumayyasumi4284 Жыл бұрын

    Murad hasilavan dua cheyyanam ushtade 🤲🤲🤲

  • @ajasnit2650

    @ajasnit2650

    Жыл бұрын

    തഹജ്ജുദ് നിസ്കരിച്ചു പടച്ച റബ്ബിനോട് ദുആ ചെയ്യുന്ന അത്രയൊന്നും ഒരു ജാറത്തിൽ പോയി ദുആ ചെയ്താലും കിട്ടില്ല

  • @mehandihouse8638
    @mehandihouse8638 Жыл бұрын

    CM valiyullah😍

  • @bavabavarahoof9805
    @bavabavarahoof9805Ай бұрын

    കൊണ്ടോട്ടിയിൽ എവിടെ ആണ്

  • @muhammedkappaad9207
    @muhammedkappaad9207 Жыл бұрын

    മാശാഅല്ലാഹ്...മാശാഅല്ലാഹ്.....

  • @firoskuruvattoor6652
    @firoskuruvattoor6652 Жыл бұрын

    🌹🌹🌹

  • @nizarashraf9172
    @nizarashraf9172 Жыл бұрын

    🌺🌺🌺👍

  • @sajeerillikkal1353
    @sajeerillikkal1353 Жыл бұрын

    മടവൂരിലെ മാണിക്യം CM

  • @muhammedshareef7545
    @muhammedshareef7545 Жыл бұрын

    ❤️Shaihuna Cm ❤️

  • @suneerkv
    @suneerkv Жыл бұрын

    کم مرِیض قد أتاہُ کامِل الشِّفا بِکُم لیس بالعِلاجِ بل باِلقولِ یامدوُور ولیِ قد رجونا النصر والفُتُوح فی أمورنا سیّما فى أمرنا بِجاھکُم مدوُور ولی

  • @mohdkceekay5596
    @mohdkceekay5596 Жыл бұрын

    13 വയസ്സുകാരന്റെ കയ്യിൽ നിന്നും 45 വർഷം മുന്നേ 2 രൂപ വാങ്ങിയ സെയ്ഖുനാ. വലിയുള്ളാഹി. 😃😃

  • @nisharnishar706

    @nisharnishar706

    Жыл бұрын

    Enth udhesham vech vagi ningalkk ariyumo illallo

  • @mohdkceekay5596

    @mohdkceekay5596

    Жыл бұрын

    @@nisharnishar706 ഉദ്ദേശം പൈസ

  • @ekabusinan
    @ekabusinan Жыл бұрын

    Caption not proper (my opinion)

  • @jiyodaconline5411
    @jiyodaconline5411 Жыл бұрын

    ഞാൻ ഒരു കൊണ്ടോട്ടിക്കാരൻ ആണ് , മാത്രവുമല്ല എന്റെ നാടു കുടുംബ വീടും എല്ലാം തുറക്കൽ ആണ് , പക്ഷെ ഞാൻ വളർന്നത് അതിന്റെ 3km ദൂരത്തുള്ള സ്ഥലത്താണ് , പക്ഷെ ഇയാളുടെ സംസാരം കേട്ടിട്ട് ഞങ്ങളുടെ കൊണ്ടോട്ടിക്കാരുടെ ശൈലി അല്ല , ഒരുപക്ഷെ ഇയാൾ പിന്നീട് മടവൂർ ഭാഗത്തേക്ക് താമസം മാറിയിട്ടുണ്ടാകും എന്നാണ് തോന്നുന്നത് , കാരണം ആ ഭാഗത്തുള്ള സംസാരമാണ് മൂപരുടേതു ..

  • @haneefakakkat9423
    @haneefakakkat9423 Жыл бұрын

    സിയെമിന്റെ പെങ്ങളെമകനെകൊണ്ട് വരുമോ

  • @asrafkankolkankol4730
    @asrafkankolkankol4730 Жыл бұрын

    😪

  • @AmanAbdurahman
    @AmanAbdurahman Жыл бұрын

    It’s quite unfortunate, that a lot people under the banner of Islam is propagating , clear cut shirk in the name of calling onto the so called “Awliya”. Think O Brothers and Sisters in faith! The Dead won’t hear, I did not say that rather , It’s Allah (The most High) who said in his blessed Qur’an: An-Naml 27:80 إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ മരണപ്പെട്ടവരെ നിനക്ക് കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപ്പോയാല്‍ അവരെയും നിനക്ക് വിളികേള്‍പിക്കാനാവില്ല. “ Indeed, you will not make the dead hear, nor will you make the deaf hear the call when they have turned their backs retreating.

  • @shahulhameed-uq9im

    @shahulhameed-uq9im

    Жыл бұрын

    Onnu po chengayii

  • @AmanAbdurahman

    @AmanAbdurahman

    Жыл бұрын

    @@shahulhameed-uq9im May Allah Grant you all the goodness in this life and the next. In my message was a verse from the Holy Qur’an, if any argument you have against kindly “هاتو برهانكم” Bring your evidences إن شاء الله

  • @kabeerthaneem9220

    @kabeerthaneem9220

    Жыл бұрын

    @@AmanAbdurahman In Athahiyyath, you say السلام عليك أيها النبي ورحمة الله O prophet may peace be upon you. Stop praying yourself. As per your words, you are doing shirk 5 times a day atleast

  • @ishaquehaji6539

    @ishaquehaji6539

    11 ай бұрын

    Yes ofcourse this Aya against the wahabi people but you people don't understand

  • @sharafuvpz6218
    @sharafuvpz6218 Жыл бұрын

    🥰

  • @saidalisalim3540
    @saidalisalim3540 Жыл бұрын

    duayil ulpeduthane

  • @saleemmt8881
    @saleemmt8881 Жыл бұрын

    മാഷ അള്ള💖

  • @hammedabbas5726
    @hammedabbas5726 Жыл бұрын

    Masha alla nalla vivaranam

  • @muhammedshareef7545
    @muhammedshareef7545 Жыл бұрын

    ❤️Masha Allah ❤️

  • @breezem4001
    @breezem4001 Жыл бұрын

    Cm valiyullah 💟

  • @Baachipapa
    @Baachipapa Жыл бұрын

    ന്റെ റസാഖേ...അന്റെ തള്ള് വിടൽസ് കേട്ടാല്‍ നുണ പറയുകയാണെന്ന് തോന്നുകയേയില്ല...🤣🤣🤣

  • @ishaquehaji6539

    @ishaquehaji6539

    11 ай бұрын

    Nte vaavachu ante Umma paranjalum ninaku angane thonum

  • @bismillah9275
    @bismillah9275 Жыл бұрын

    المدد يا شيهنا مد ووور ولى الله

  • @pookayil12
    @pookayil12 Жыл бұрын

    ENTHINANU EE KETTU KATHAKAL ...PAKARA ETC...

  • @buraakrocket7289
    @buraakrocket7289 Жыл бұрын

    ആദിയിൽ ഏകസത്യദൈവമായ അള്ളാഹുവായിരുന്നു ലോകം നിയന്ത്രിച്ചിരുന്നത്. തലമറക്കാത്ത സ്ത്രീകളുടേയും, ചിത്രം വരച്ചവരുടേയും , സംഗീതം ആസ്വദിച്ചവരുടേയും, ഞെരിയാണിക് കീഴെ വസ്ത്രം ധരിച്ചവരുടേയും ഒക്കെ കണക്കെടുന്ന ഭാരിച്ച ജോലി കൂടി അള്ളാഹുവിന് ഉള്ളത് കാരണം ലോകനിയന്ത്രണത്തിൽ പാളിച്ചകൾ വരാൻ തുടങ്ങിയപ്പോൾ, CE 1077 ൽ മൊയ്തീൻ ശേഖ് എന്ന മഹാനവർകളെ സൃഷ്ടിക്കുകയും ലോകത്തിന്റെ നിയന്ത്രണം അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. CE 2010 വരെ മൊയ്തീൻ ശേഖായിരുന്നു ലോകം നിയന്ത്രിച്ചിരുന്നത്. ആയിരം കൊല്ലത്തോളം ലോകം നിയന്ത്രിച്ച് അവശനായിപ്പോയ മൊയ്തീൻ ശേഖ് അള്ളാഹുവിന്റെ അനുമതിയോടെ റിട്ടയർ ചെയ്തപ്പോൾ, മറ്റൊരു മഹാനവർകളായ CM മടവൂർ ശേഖിനെ അള്ളാഹു ലോക നിയന്ത്രണ ദൌത്യം ഏൽപ്പിച്ചു കൊടുത്തു. ഇന്ന് വരെ ആ ദൌത്യം അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചു കൊണ്ടേയിരുന്നു. മൊയ്തീൻ ശേഖിനേക്കാളും മടവൂർ ശേഖിനേക്കാളും വലിയ ഒരു ശേഖ് ഇന്ന് നമ്മുടെ ഇടയിൽ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹമാണ് ശേഖ് കാന്തപുരം അബൂബക്കർ )റ (. മടവൂർ ശേഖ് വിരമിച്ചാൽ ലോക നിയന്ത്രണത്തിന്റെ ഭാരിച്ച ചുമതല കാന്തപുരം ശേഖിനായിരിക്കും അള്ളാവ് ഏൽപ്പിച്ചു കൊടുക്കുക എന്ന് സുന്നികൾക്ക് നിസ്സംശയം പറയാൻ കഴിയും.😘

  • @abdullatheef2576
    @abdullatheef2576 Жыл бұрын

    ശാഫി മുസ്ല്യാർ വളരെ സാത്വികനായ മനുഷ്യൻ കാണുമ്പോൾ ഒക്കെ സ്നേഹ ബഹുമാനം കാണിക്കയും കുടുംബ വിവരങൾ തിരക്കുകയും ചെയ്യുന്ന വെക്തി അല്ലാഹു അവിടത്തെ ദറജ ഉയർത്തട്ടേ. ആമീൻ

  • @alavikkuttyalavi5869

    @alavikkuttyalavi5869

    Жыл бұрын

    ഖുറാഫാ ത്തിലേക്ക് ക്ഷണിക്കുന്ന ഇയാൾ ആണോ സ്വാതികനായ മനുഷ്യൻ 😀😀

  • @safiyabalussery2253
    @safiyabalussery2253 Жыл бұрын

    ഓന്‍റെ ബിശ്യാസം മൊല്യാറെ ഈമാനും ബല്ലാത്ത ജാതി

  • @teepee995
    @teepee995 Жыл бұрын

    റസാക്കെ കലിമ ചൊല്ലി മുസ്ലിമാവാൻ നോക്ക്. ഈ തള്ളൊന്നും അല്ലാഹുവിന്റെ പക്കൽ നടക്കുല .

  • @technicalmind615
    @technicalmind615 Жыл бұрын

    surath thauba 34 Malayalam translation

  • @junaidalingal9558
    @junaidalingal9558 Жыл бұрын

    ഈ സിനിമ എങ്ങനെണ്ട്..? എന്താ ഉദ്ധേശം..?

  • @Madavoorqafila

    @Madavoorqafila

    Жыл бұрын

    ഫുൾ കേൾക്കൂ.

  • @sakkeerm.b5126
    @sakkeerm.b5126 Жыл бұрын

    Frood

  • @abdurahman8144
    @abdurahman8144 Жыл бұрын

    സൗണ്ട് കുറവാണ്

  • @Kabeer-uw5bi
    @Kabeer-uw5bi Жыл бұрын

    ഏ വിമർശകരേ... നിങ്ങൾ എന്തിനാണ് മഹാന്മാരെ കുറ്റം പറയുന്നത്... നിങ്ങള്ക്ക് നല്ലത് പറയാൻ മനസ്സ് വരുന്നില്ലേ ഭൂമിയിൽ ഏതു മനുഷ്യരെയും വിലകുറച്ചു കാണരുതേ.. ഈ വിമർഷകരെക്കാൻ എന്തുകൊണ്ടും ഉന്നതിയിൽ തന്നെയാണ് മരണപ്പെട്ടു പോയ എല്ലാ മഹാത്മാക്കളും ... . നിങ്ങള്ക്ക് വായ കൊണ്ടല്ലാതെ ഏതെങ്കിലും ഒരു കാരുണ്ണ്യ പ്രവർത്തി ശരീരം കൊണ്ടോ പ്രവർത്തി കൊണ്ടോ ചെയ്യാൻ സാധിക്കുമോ... വെള്ളത്തിലെ കുമിള പോലുള്ള നിങ്ങളും ഞമ്മളും എന്തിനാണ് കിടന്നു തള്ളുന്നത് ... തു ള്ളുന്നത്..... നിങ്ങള്ക്ക് തുപ്പാൻ ധാരാളം സ്ഥലം പുറത്തുണ്ട്... എന്തിനാ സ്വയം നാറുന്നത്... മനുഷ്യനായെല്ലാതെ മാറുന്നത്.. വാളിനേ ക്കാൾ മൂർച്ചയുള്ള നാവടക്കുക... എന്നിട്ട് വാൽസ്സല്യം ഉയർത്തിയെടുത്തു. നാലാളുടെ മുന്നിലെങ്കിലും വെക്കാൻ ശ്രമിക്കുക... എന്നാൽ നിങ്ങൾക്ക് എല്ലാം റബ്ബ് പൊറുത്തു തരും ... ഇന്ഷാഅള്ളാഹ്... എന്താണിത് . അഹന്തയോ അഹങ്കാരമോ അതോ.. അശ്ലീലമോ.. .. പണവും ആരോഗ്യവും പ്രധാപവും സ്വന്തമായുണ്ട് എന്ന ഭാവ പരിവേഷമോ.... ഇതെല്ലാം എടുത്തു മാറ്റപ്പെടാൻ റബ്ബിന്നു ഒരു നിമിഷം മതിയെന്നുള്ള ഓർമ്മ നന്നായിരിക്കും.......

  • @sakkeerhusain2820
    @sakkeerhusain2820 Жыл бұрын

    പറയുന്നത് കളവാണെങ്കിലും വളരെ നന്നായി അഭിനയിക്കുന്നു അസ്തഗ്ഫിറുല്ലാ അസ്തഗ്ഫിറുല്ലാ ഇവരെ അണികൾക്ക് നീ ഹിദായത്ത് നൽകണേ അറബ്

  • @sayyidmuhammed1345

    @sayyidmuhammed1345

    Жыл бұрын

    @ Sakkir Husain : നിനക്ക് കിട്ടിയത് പോലെയുള്ള ഹിദായതാണെങ്കിൽ അതു കൊണ്ട് പ്രയോജനമില്ല...... 🙄

  • @muhammedpk9973

    @muhammedpk9973

    Жыл бұрын

    സിനിമയിൽഅഭിനയിക്കാൻ പറ്റും

  • @hameednarukkottil8704

    @hameednarukkottil8704

    Жыл бұрын

    ആമീൻ

  • @Barja-yv6pp

    @Barja-yv6pp

    11 ай бұрын

    കാഫിരായ വഹാബിയുടെ ഹിദായത് പ്രാർത്ഥന 😂😂😂😂😂😂

  • @shihabudeenhasanarukunju7951
    @shihabudeenhasanarukunju7951 Жыл бұрын

    ♥️🌹❤️മാഷാഅല്ലാഹ്‌ തബ്ബബലല്ലാഹ് ♥️🌹❤️♥️🌹❤️♥️🌹❤️♥️🌹❤️♥️🌹❤️♥️🌹❤️♥️🌹❤️

  • @kaleedmuhammed103
    @kaleedmuhammed103 Жыл бұрын

    😄😄😄😄😄😄😄

  • @yoosufhassan6007
    @yoosufhassan6007 Жыл бұрын

    ത 7 യേറ്ററിൽ കേറിയാൽ ഒരു ഹറാം മാത്രമേയുള്ളു അതിലo വലിയ ശിർക്ക് ചെയ്യാൻ അളങ്ങേട്ട് പോയി

  • @shajeehcholayil7554
    @shajeehcholayil7554 Жыл бұрын

    12 കൊല്ലം മക്കത്ത് ദർസ്

  • @ismailmohamed1543
    @ismailmohamed1543 Жыл бұрын

    ഇബ്‌ലീസിന്റെ സന്തതികൾ

  • @muskhanjamshi1448

    @muskhanjamshi1448

    Жыл бұрын

    നീ പറഞ്ഞു അറിയിക്കണ്ട അത് നീ പറയണ്ട ആവശ്യമില്ല നിന്റെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് നീയാണ് ഇബിലീസിന്റെ മകൻ എന്ന്

  • @muhammadkunhi.a8669
    @muhammadkunhi.a8669 Жыл бұрын

    ഇങ്ങനെ ചിലർ പറയുന്നത്കറാമത്ത് ആണ് എന്ന് കരുതാം ചിലപ്പോൾ അത് പിശാചിന്റെവിവരത്തിന്റെ ഭാഗമാകാം..

  • @sulthanpalace1597
    @sulthanpalace1597 Жыл бұрын

    Kuburi samastha kuraafi

  • @shafithailand8236
    @shafithailand8236 Жыл бұрын

    😜😜

  • @kaproofings149
    @kaproofings149 Жыл бұрын

    കുറാഫത്ത്കാണുകപ്രചരിപ്പിക്കുക. കാശ്അയക്കുക

  • @beeranp1686
    @beeranp1686 Жыл бұрын

    ഒരുമായാവി ക്കഥ സത്യമെന്നു തെളിയിക്കൂ.. മുദ്ലിയാറെ....

  • @shameemmohammed8003
    @shameemmohammed8003 Жыл бұрын

    😂😂😂😂

  • @muktharkdkuzhy9667
    @muktharkdkuzhy9667 Жыл бұрын

    😂😂😂

  • @saqafiovr7411
    @saqafiovr7411 Жыл бұрын

    ഈ ചാനെൽ കൊണ്ട് വല്ല ദുരുദ്ദേശവും ഉണ്ടോ.. നിങ്ങൾ കുറുവട്ടൂറിന്റെ മുരീദ് ആണെന്ന് കേട്ടു ശരിയാണോ. മറുപടി പ്രധീക്ഷിക്കുന്നു.

  • @ahammedkabeerraagam7192
    @ahammedkabeerraagam7192 Жыл бұрын

    Naraga Lola paapikal

  • @alavikkuttyalavi5869
    @alavikkuttyalavi5869 Жыл бұрын

    മടവൂർ സിഎമ്മിന്റെ ഒരുപാട് കറാമത്തുകൾ പലതും പറയുന്നത് കേട്ടിട്ടുണ്ട് പക്ഷേ ഇയാൾ നിസ്കരിക്കുന്നതായിട്ടോ നോമ്പ് നോക്കുന്നതായിട്ടോ ആരും കണ്ടവരില്ല മുസ്ലിമായ ഒരു മനുഷ്യനെ അഞ്ചുനേരത്ത് നിസ്കാരം നിർബന്ധമാണല്ലോ പക്ഷേ ചിറ്റടി വീട്ടിൽ അബൂബക്കർ എന്ന വ്യക്തിക്ക് മഹാൻ ആയതിന്റെ പേരിൽ നിസ്കാരത്തിന്റെ കാര്യത്തിൽ അല്ലാഹു വല്ല ഇളവുകളും കൊടുത്തതാണോ

  • @Kabeer-uw5bi

    @Kabeer-uw5bi

    Жыл бұрын

    ഇതെല്ലാം പറയാൻ നീ സിഎം ന്റെ അടുക്കള പണിക്കാരനോ. അതോ രഹസ്യ നിരീക്ഷകനോ.. കാണാതെ കേൾക്കാതെ അറിയാതെ കുറ്റപ്പെടുത്തല്ലേ അത് നിന്റെ നന്മയെ ബാതിക്കും ഓർത്തോളൂ.

  • @muhammedsabir6526

    @muhammedsabir6526

    Жыл бұрын

    ഒരാൾ നമസ്കരിക്കുന്നത് കണ്ടില്ല എന്ന് വെച്ചാൽ ആ വ്യക്ഥി നമസ്കരിക്കാത്ത ആളാണ് എന്നാണോ അതിന്റെ അർത്ഥം

  • @knabeel7

    @knabeel7

    11 ай бұрын

    മുഹ്‌യുദ്ധീൻ ഷെയ്ക്നോട് ഇബ്‌ലീസ് ആകാശത്തു ന്നു പറഞ്ഞു "ഞാൻ അല്ലാഹു ആണ്, എല്ലാ ഹറാമുകളും നിനക്ക് ഞാൻ ഹലാലാക്കിയിരിക്കുന്നു എന്ന് " ഇബ്‌ലീസ് ആണ് അതെന്നു മനസ്സിലായ ഷെയ്ഖ്, ആട്ടി പറഞ്ഞയക്കുന്ന സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്, നമ്മുടെ നാട്ടിലെ പണ്ഡിതന്മാർക്കു അങ്ങനെ വന്നാൽ എല്ലാർക്കും ഇബ്‌ലീസിനെ ചിലപ്പോ തിരിച്ചറിയാൻ പറ്റിയെന്നു വരില്ല. അല്ലാഹു കാക്കട്ടെ🤲🏻

  • @nouchumm5122

    @nouchumm5122

    9 ай бұрын

    എല്ലാവരും കാണാൻ വേണ്ടിയാണോ നിസ്കാരം നിര്‍വഹിക്കുന്നത്

  • @ismailpulakkal1190
    @ismailpulakkal1190 Жыл бұрын

    അല്ല റി സാ ഖെ ഈ കഥ വെച്ച് അനക്ക് ആ കുറാഫിക്കും കൂടെ ഒരു തകർപ്പൻ സിനിമ യ ങ്ങട്ട് തുടങ്ങിക്കൂടെ നല്ല പപ്ലിസിറ്റിം കിട്ടും ഒത്തിരി കാശും കിട്ടും "മാടമ്പി തള്ളുകൾ "

  • @Madavoorqafila

    @Madavoorqafila

    Жыл бұрын

    അയിനു

  • @sameer31
    @sameer31 Жыл бұрын

    ദുനിയാവിൽ സത്യം പറയുന്ന ഒരേ ഒരു കൂട്ടർ വഹ്ഹാബി 😄

  • @Farhana-mz2ll

    @Farhana-mz2ll

    Жыл бұрын

    നുണ പറയൽ മത്സരം നടത്തുന്നതും ഈ വഹാബികൾ സ്തോത്രം

  • @nisharnishar706

    @nisharnishar706

    Жыл бұрын

    Anubavm undagil alle ningalkk oke pattu ayyo pavam

  • @hussainhussain4372
    @hussainhussain4372 Жыл бұрын

    മടവൂരിൻ്റ പേര്‌ കേട്ടാൽ തന്നെ അള്ളാഹു ദുആ സീകരിക്കുകയില്ല

  • @starcherupalakkattil.4699

    @starcherupalakkattil.4699

    Жыл бұрын

    വഹ്ഹാബി ഉള്ളയിടത്തു റഹ്മത്ത് ഇറങ്ങാൻ സാദ്യത യില്ല. വഹ്ഹാബിസം ഉലകത്തിലെ ശാഭം.

  • @hussainhussain4372

    @hussainhussain4372

    Жыл бұрын

    വഹാബികൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ ഉദരത്തിന് ശാദം അറിയുന്നവർക്ക് അറിയും അല്ലാത്തവർക്ക് ചൊറിയും

  • @Kabeer-uw5bi

    @Kabeer-uw5bi

    Жыл бұрын

    ഏ കൗമീങ്ങളെ ഈ കളിപറച്ചൽ മാറ്റി മുസ്ലിം ഒറ്റ ക്കെട്ടാവുക കട്ടിയുള്ള വജ്രം പോലെ.....

  • @Kabeer-uw5bi

    @Kabeer-uw5bi

    Жыл бұрын

    സുന്നി എന്ന ഒരു പ്രസ്ഥാനമേ വേണ്ടൂ..❤️ കാതിയാനി കല്ലിയാണി ജ... ഇസ്ലാമി മുജാഹിദ്... തേരോപാരമി വഹാബി.... ഇനിയുമുണ്ട് പലതും ഓർമയില്ല. ഇസ്ലാമിലെ പുഴുക്കുത്തല്ലേ ഇതെല്ലാം.. കഷ്ട്ടം തന്നെ.

  • @hameednarukkottil8704
    @hameednarukkottil8704 Жыл бұрын

    നല്ല കഥ

Келесі