No video

ദക്ഷിണേന്ത്യയിലെ അത്ഭുത പ്രതിഭാസം | കണിയാപുരം ശൈഖ് അബ്ദുൽ റസാഖ് വലിയുള്ളാഹി |

എണ്ണമറ്റ അനവധി കറാമത്തുകളുടെ
സുൽത്താനായി ആത്മീയ ലോകത്ത് ഇന്നും വിരാജിക്കുന്ന സൂഫി ചക്രവാളത്തിലെ സൂര്യതേജസ്സായ കണിയാപുരം വാപ്പിച്ചി തങ്ങളുടെ
90 വർഷത്തെ സമസ്ത ചലനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള മഹാൻ്റെ തന്നെ തൃക്കരങ്ങളാൽ സ്ഥാപിതമായതുമായ കണിയാപുരത്തെ തറവാട് വീടിനോട് ചേർന്നുള്ള കണിയാപുരം അബ്ദുൽ റസാഖ് വലിയുള്ളാഹി മസ്ജിദ് ഷെരീഫിൽ വച്ച് ഇക്കഴിഞ്ഞ പ്രൗഢ ഗംഭീരമായ അനേകായിരങ്ങൾ പങ്കെടുത്ത54- മത് ഉറൂസ് ആണ്ടു നേർച്ചയുടെ കാഴ്ചകളിലേക്ക്...
#sufisong #malayalamislamic #ziyarat #ziyaratdargahsharif #ajmeer #nagoredargah #nagore #nagorehanifasong #auliyaallah #sufikalam #malayalamislamicspeech #sajeerhaal #trivandrum #സൂഫിസം #ദുആ #ഖുര്ആന് #മതപ്രഭാഷണം #തസ്വവ്വുഫ് #muhammadﷺ #prophetmuhammad #thangal #abdulqadirjilani

Пікірлер: 38

  • @thahakutty7113
    @thahakutty71136 ай бұрын

    മഹാന്റെ കാലത്തു മഹാനോട് ചേർന്നു നിന്നവർ എല്ലാം മഹാന്മാർ ആയി 🌹

  • @klbm904
    @klbm9046 ай бұрын

    മാഷാഅല്ലാഹ്‌ 🤲🏻

  • @thahakutty7113
    @thahakutty71136 ай бұрын

    തൗഹീദിനെ ഉറപ്പിക്കാം അവിടെ പോയാൽ 🌹🌹🌹🥰🥰🥰

  • @phoenixvideos2
    @phoenixvideos24 ай бұрын

    കണിയാപുരം വലി മുടിക്കൽ അല്ലെ ഖബർ കണിയാപുരത്തെ ഖബറുകൾ ആരുടെ ?

  • @sajeerhaal313

    @sajeerhaal313

    2 ай бұрын

    കണിയാപുരം വാപ്പിച്ചിയുടെ മഖ്ബറ ആലുവ മുടിക്കലിലാണ്. ഇവിടെ വപ്പിച്ചിയുടെ മഹ്‌ളറയുണ്ട്. കൂടാതെ വാപ്പിച്ചിയുടെ മൂത്ത മകൾ വലിയ്യത്ത് ബീമ ബീവിയുടെയും ചെറുമകൻ മാഹീൻ അബൂബക്കർ അവർകളുടെയും മക്ബറയും ഇവിടെ നിലകൊള്ളുന്നു.

  • @Gafoor786-lt7ym

    @Gafoor786-lt7ym

    Ай бұрын

    ഇത് എന്റെയും സംശയ മായിരുന്നു...​@@sajeerhaal313

  • @phoenixvideos2
    @phoenixvideos24 ай бұрын

    നിലവിളക്ക് അനാവശ്യം പ്രോൽസാഹിപ്പിക്കരുത് എണ്ണ വേസ്റ്റാക്കൽ

  • @sajeerhaal313

    @sajeerhaal313

    2 ай бұрын

    വാഹനം അനാവശ്യം പ്രോൽസാഹിപ്പിക്കരുത് ഇന്ധനം പാഴാക്കൽ എന്ന പോലെ ആയിരിക്കും...

  • @phoenixvideos2

    @phoenixvideos2

    2 ай бұрын

    @@sajeerhaal313 Never പൂജ വിഗ്രഹം ഉള്ളിടത്തേ വിളക്ക് കത്തിക്കേണ്ടൂ അഗ്നി ആരാധന ഇസ്ലാമിൽ ഇല്ല വെളിച്ചത്തിന് കറൻ്റ് ഉണ്ട്

  • @phoenixvideos2

    @phoenixvideos2

    2 ай бұрын

    @@sajeerhaal313 വാഹനം യാത്രക്ക് മഖാമിലെ നിലവിളക്ക് പൂജ

  • @sajeerhaal313

    @sajeerhaal313

    2 ай бұрын

    വിഗ്രഹം ഉള്ളിടതത്തല്ല വിളക്ക് കത്തിക്കുന്നത് .. വിളക്ക് അഗ്നി അത് വൈദ്യുതി കണ്ട് പിടിക്കുന്നതിന് മുൻപേ ഉള്ള വെളിച്ചതിനായുള്ള ഉപാധിയാണ് സുഹൃത്തേ... റസൂലിൻ്റെ കാലത്ത് വൈദ്യുതി ഇല്ല ഹബീബി അപ്പോൾ അന്നൊക്കെ വെളിച്ചം എന്ന നിലയ്ക്ക് വിളക്ക് റാന്തൽ തുണി കോലിൽ കെട്ടി അഗ്നി കാട്ടൽ ചൂട്ട് കത്തിച്ച് നടക്കൽ ഇതൊക്കെ മാത്രമേ ഉണ്ടായിരുന്നുള്ളൂ... അപ്പോൾ വിളക്ക് കത്തിച്ചാൽ അത് ഉടൻ അഗ്നി ആരാധന ആവുന്നു എന്നുണ്ടെങ്കിൽ അതു ഹിമാലയൻ വിഡ്ഢിത്തം അത് നിങ്ങളുടെ മനസ്സിൽ മാത്രം ഉണ്ടാകുന്നത്...അതു അവിടെ തന്നെ കത്തി കിടക്കട്ടെ...ഇസ്ലാമുമായി ഇതിന് ബന്ധമില്ല....

  • @sajeerhaal313

    @sajeerhaal313

    2 ай бұрын

    അതായത് വാഹനം യാത്രയ്ക്ക് എങ്കിൽ അതിലെ ഇൻഡിക്കേറ്റർ വെളിച്ചം പൂജയ്ക്ക് അല്ലേൽ ആരാധനയ്ക്ക് എന്ന് പറയാം... ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ പടച്ച് വിടാൻ... അഭിപ്രായം ആർക്കും പറയാം.. അത് ഇസ്ലാമിൻ്റെ തലയ്ക്ക് വച്ച് കെട്ടരുത്...ഇതൊക്കെ എല്ലാവരും കാണുന്നതാണ്...എല്ലാത്തിലും ആരാധന കൊണ്ട് തിരുകി കയറ്റിയാൽ അഗ്നി കൊണ്ട് അടുപ്പ് പോലും കത്തിക്കാൻ ഒടുവിൽ ഈ കൗമിന് കഴിയാണ്ട് വരും..

  • @ahammedsham.k.ahammed
    @ahammedsham.k.ahammed6 ай бұрын

    ശിർക്കന്റെ മഹാകേന്ദ്രം ഈമാൻ ഉള്ളവർ സൂക്ഷിക്കുക

  • @FathahaymanAyman-dq9hf

    @FathahaymanAyman-dq9hf

    6 ай бұрын

    ശിർക്കൻ്റെ പോലും ആദ്യം പോയി നേരെ ചൊവ്വേ ശിർക്ക് എന്ന് എഴുതി അത് എന്താണ് സംഭവം എന്ന് പഠിക്കാൻ ശ്രമിക്കു... ഈമാനുള്ളവർ ഈ തരത്തിൽ ഉള്ള കമൻ്റിനെ തൊട്ട് സൂക്ഷിക്കട്ടെ...

  • @FathahaymanAyman-dq9hf

    @FathahaymanAyman-dq9hf

    6 ай бұрын

    കറാമത്ത് കൊടുത്ത ആൾ മരിച്ചു പോയ ആളുകളോട് അല്ല എന്നോ... അടുത്തത് ഇത് എന്താ സംഭവം... കറാമത്ത് കൊടുത്തത് അള്ളാഹു . അപ്പോൾ അള്ളാഹു മരിച്ചവരോട് ചോതിക്കരുത് എന്നോ...? ഇനി വിമർശിക്കാൻ മുറി കഷ്ണവുമയി വരുന്ന മുഫ്തിമാർ ആദ്യം ശിർക്ക് അല്ല പഠിക്കാൻ അക്ഷരാഭ്യാസവും ബോധവുമാണ്... അറിവല്ല തിരിച്ചറിവാണ് വേണ്ടത്.... ശിർക്കും മുറുക്കും നന്നായി തിരിഞ്ഞവർ തന്നെയാണ് സുന്നത്ത് ജമാഅത്തിൽ ഉള്ളവർ... അതിനാൽ ഇനി നജ്ദിൽ രൂപം കൊണ്ട പിഴച്ച വഹാബിസവുമായി ആരും വരണ്ട

  • @thahakutty7113

    @thahakutty7113

    6 ай бұрын

    കിറുക്കന്മാർ ( മുജാഹിൽ ജനാബത്തെ ഇൾലാലി തബ്ലീഗ് ) ഈ കിറുക്കു പിടിച്ചാൽ 90% മാറാത്ത കിറുക്കാ ഈമാൻ കിട്ടാതെ ചാകുന്ന നരകത്തിലെ നായിന്റെ കടിയേറ്റ് പേ ഇളകി കിറുക്കായത് 🌹🌹🌹

  • @user-uq3dn6eu6y

    @user-uq3dn6eu6y

    Ай бұрын

    കുഫ്ര് മുജാഹിദ് പടച്ചത്

  • @muhammedkakkattil7761
    @muhammedkakkattil77616 ай бұрын

    അൽഹംദുലില്ലാഹ്

  • @thahakutty7113
    @thahakutty71136 ай бұрын

    ധാരാളം പള്ളികൾ നിർമിപ്പിച്ച വലിയ മഹാൻ

Келесі