Sindoora Rekha Songs | K J Yesudas | Sharath

Музыка

0:05, 0:10, 0:25, 4:20, 9:20, 14:11, 19:33, 24:42
Sindoora Rekha is a 1995 Indian Malayalam film, directed by Sibi Malayil and produced by G. Gopalakrishnan. The film stars Suresh Gopi, Shobhana, Narendra Prasad and Ranjitha in lead roles. The film had musical score by Sharath.
Directed : Sibi Malayil
Produced : G. Gopalakrishnan
Written : Raghunath Paleri
Screenplay : Raghunath Paleri
Starring : Suresh Gopi | Shobhana | Narendra Prasad | Ranjitha
Music : Sharath
Lyrics : Kaithapram Vishwanathan Nambudiri

Пікірлер: 85

  • @narayananjayarajan7889
    @narayananjayarajan788918 күн бұрын

    ഗുരുവിന് ഒത്ത ശിഷ്യനാണ് ശരത്ത് സർ.... സംഗീത സാഗരം നീന്തിക്കടന്ന സാമവേദി... ഇവരുടെയൊക്കെ കാലത്ത് ജീവിക്കാൻ സാധിക്കുന്നു എന്നത് തന്നെ പുണ്യമാണ്... രവീന്ദ്രൻ മാഷ്, കൈതപ്രം തിരുമേനി, ദാസേട്ടൻ, ഗിരീഷ് പുത്തഞ്ചേരി, ജോൺസൺ സർ, ഔസേപ്പച്ചൻ സർ, ജയചന്ദ്രൻ സർ, രമേഷ് നാരായണൻ... ഹാ എത്ര സമ്പന്നമാണ് നമ്മുടെ സിനിമാ സംഗീത ശാഖ... എല്ലാവർക്കും സാഷ്ടാംഗ നമസ്കാരം

  • @S2storyChannel
    @S2storyChannel5 ай бұрын

    പ്രണയത്തിന്റെ സുഖമുള്ള ഒരു ലോകത്ത് എത്തിയ feel. ❤️❤️💕💕🌹🌹

  • @selvanachari
    @selvanachari2 жыл бұрын

    രോമാഞ്ചിഫിക്കേഷൻ..... Great.. Great... Great ശരത് sir 🙏🙏💚💚

  • @shijilcn4990
    @shijilcn49904 ай бұрын

    നാദം... നാദം സാമവേദാക്ഷരങ്ങൾ പൂത്തു നിൽക്കുന്നമന്ത്രം മാത്രമാണെൻ നിനാദം ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം പെയ്തതാണാത്മനാദം ഇതു നിൻ പ്രസാദം കൃഷ്ണ ഹരിമാധവാ നീ മാത്രമാണിന്നെന്റെ അഭയം കൃഷ്ണാ കൃഷ്ണാ നവനീതകൃഷ്ണാ മിഴിനീർ കനവിൻ മുരളിയിലമൃതം പകരാനുണരുക (നാദം..... ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചനമിതം എൻ ബാല്യകാലങ്ങൾ നിൻ നാമമോതാതെ പാഴായ്‌ മറഞ്ഞേ പോയ്‌ കൗമാരമോഹങ്ങൾ നിൻ ഓർമ്മയോരാതെ എങ്ങോ പൊഴിഞ്ഞേ പോയ്‌ യൗവനലഹരിയിൽ നിൻ തിരുനാമം പോലും പാടാതലയാനടിയനു ഗതിയായ്‌ എന്നാലുമെൻ ജീവതാലം നിറയേ നീ തന്നതഴകിന്റെ നിർമ്മാല്യം കൃഷ്ണാ മുരളീ കൃഷ്ണാ .... (നാദം...) ബാലം ഗോപഗോവൃന്ദബാലം വാമദേവാദിവന്ദ്യം നാദസേവാശ്ചചരിതം ഏതോ ജന്മജന്മാന്തരങ്ങൾ പൂജ ചെയ്തോരു പുണ്യം പെയ്തതാണാത്മനാദം നിൻ മുന്നിലൊന്നു പാടാൻ മറന്ന ഗന്ധർവ്വനെങ്കിലും എൻ നെഞ്ചു ചേർന്ന മൺവീണയിന്നു തകരാതെ നൽകണേ നിൻ പ്രേമഭാവമറിയാതകന്ന സഞ്ചാരിയെങ്കിലും എന്നാത്മരാഗനിർമ്മാല്യമിന്നു വാടാതിരിക്കണേ മുന്നിൽ വീണു കേഴുമന്റെ കരളിൻ നൊമ്പരം കാണണേ എരിയുമെൻ ദുഃഖമിടറിവീഴുന്ന പ്രാണസങ്കടം കേൾക്കണേ തനം നം ധീരനാ... തനം നം ധീരനാ തജനു തക ധീരന ധീരന തൃത്തില്ലാന മ ദ നി സ സ തകിടജം നി നി കിടജം ത ത തജം മ മ ജ തനം നം ധീരനാ ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ മ ഗ സ ഉദന ധീം തകിടതാം തില്ലാന നാദിർത്ത ധീം ധിരനാ നി ധ നി ധ മ ഗ സ സർവ്വ വിഘ്ന നിവാരണ മൂർത്തേ സമർപ്പിതം ഹരി തില്ലാനാ സമർപ്പിതം തിരു തില്ലാനാ സമർപ്പിതം മമ തില്ലാനാ

  • @divyad2983
    @divyad2983 Жыл бұрын

    Unbelievable composition great sir...koode k s chithra k j yesudas.....എല്ലാം മറന്ന് എത്ര നേരം വേണമെങ്കിലും ഇരിക്കാം....ഇനി ഉണ്ടോ ഇതുപോലെ ഒരു കാലം ...

  • @mukundan000

    @mukundan000

    Жыл бұрын

    🙏amazing

  • @nikhilapv2515

    @nikhilapv2515

    4 ай бұрын

    ​@@mukundan000❤❤pl😢

  • @rahulpg1558
    @rahulpg1558 Жыл бұрын

    ഏന്തൊരു ❤ മ്യൂസിക്. വരികൾ & ശബ്ദം, ഒന്നും കളയാൻ ഇല്ല

  • @VijeshVijeshshivapuram-sq5wj

    @VijeshVijeshshivapuram-sq5wj

    Ай бұрын

    😍🔥🔥😊😊🔥😁🔥❤️❤️❤️❤️😊😊🎉🎉🎉😢👍🏼❤️👍🏼😍😊😮👍🏼❤️👍🏼👍🏼👍🏼👍🏼❤️❤️😢😢😢😢😢😂😢😮🎉🎉🎉😂😢❤️❤️

  • @shijilcn4990
    @shijilcn49904 ай бұрын

    എന്‍റെ സിന്ദൂരരേഖയിലെങ്ങോ ഒരു ജീവന്‍റെ സ്നേഹവിലാപം പിടയുന്ന മായാവേണുവില്‍ പ്രിയസന്ധ്യ കേഴും നൊമ്പരം ദൂരെ ദൂരേ... എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു ഒരു നീലാമ്പല്‍ വീണു മയങ്ങി കരയുവാന്‍ കണ്ണുനീരോ മറുവാക്കുമില്ലാ കര്‍മ്മങ്ങള്‍ കൈമറിഞ്ഞ കനലാണു ഞാൻ ഉയിരാണു ഞാന്‍ എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു ഒരു നീലാമ്പല്‍ വീണു മയങ്ങി ഇന്നെന്റെ ജീവരാഗം നീയല്ലയോ നീയില്ലയെങ്കിലുണ്ടോ വനചന്ദ്രനും പൂന്തെന്നലും നെയ്യാമ്പലും ദൂരെ ദൂരേ... കാലമേ വീണ്ടുമെന്നെ കൈയേല്‍ക്കുകില്ലേ പാടാന്‍ മറന്നുപോയ ഗന്ധര്‍വനെ ഈ മണ്‍‌വീണയില്‍... എന്‍റെ ഏകാന്തചന്ദ്രനലഞ്ഞു ഒരു നീലാമ്പല്‍ വീണു മയങ്ങി ഏതാണു പൊന്‍‌വസന്തം അറിവീല ഞാന്‍ ഉയിരില്‍ തലോടിവന്ന വനമാലി നീ എങ്ങാണു നീ ആരാണു നീ ദൂരെ ദൂരേ.... എന്റെ സിന്ദൂരരേഖയിലെങ്ങോ ഒരു ജീവന്‍റെ സ്നേഹപരാഗം ഉയരുന്നു മായാവേണുവില്‍ പ്രിയസന്ധ്യ പാടും മര്‍മ്മരം ദൂരെ ദൂരേ.... എന്റെ ഏകാന്തചന്ദ്രനുയര്‍ന്നു ഒരു നീലാമ്പല്‍ പൂത്തുവിടര്‍ന്നു

  • @ShajiAnu-ob9pu
    @ShajiAnu-ob9pu7 ай бұрын

    ഒരു രക്ഷയും ഇല്ലാത്ത സിനിമ പാട്ടു മറ്റൊരു ഫീൽ ❤️❤️❤️❤️

  • @devudevootty4316
    @devudevootty43166 күн бұрын

    Sharath sir iniyum magic undakku njangalkku vendi... Diamond💎 🎵song's kothippichiu kollum.. Preamicha kamithakkal ithu kettal parannu nadakkum.. Ks chihtra❤❤❤❤❤

  • @shijilcn4990
    @shijilcn49904 ай бұрын

    രാവില്‍ വീണാനാദംപോലെ കാവില്‍ സന്ധ്യാഗീതംപോലെ ഒരു നാടന്‍പെണ്ണിന്‍ അനുരാഗംപോലെ സുഖരാഗം കാറ്റില്‍ നിറയുന്നു മെല്ലെ ഇളകുന്നു കുളിരോളം പ്രണയ- (രാവില്‍) ചന്ദനനൗകയില്‍ സര്‍പ്പം‌പാട്ടിലൊഴുകി വന്നു ഞാന്‍ പാരിടമാകവെ പനിനീര്‍ തൂകി കനകമുകിലുകള്‍ സ്വര്‍ണ്ണമത്‌സ്യങ്ങള്‍ നീന്തുമീ പൊന്‍‌മിഴിപ്പൊയ്‌ക കണ്ടുവോ തേന്‍‌നിലാപ്പൂക്കള്‍ വീഴുമീ സ്വപ്നലോകങ്ങള്‍ കണ്ടുവോ ഇതിലേ - സ്‌മൃതിലയമധുരിമ തഴുകിയ പ്രണയ- (രാവില്‍) ആവണിമാസമായ് കായല്‍ത്തിരകളിളകിയാര്‍ത്തുവോ ചന്ദ്രിക പെയ്‌തുപോല്‍ കുന്നിന്‍ച്ചരിവ് പൂവണിഞ്ഞുവോ ആലവട്ടങ്ങളേന്തുമീ ആല്‍മരച്ചോട്ടില്‍ ഓടിവാ ഓണവില്ലിന്റെയീണമായ് ഹൃദയസന്ദേശമോതിവാ അഴകായ് - പൂക്കിലഞൊറിയുമൊരോര്‍മ്മയില്‍ അമൃത- (രാവില്‍)

  • @shankarsubramanian-cr1st

    @shankarsubramanian-cr1st

    3 ай бұрын

    Fifth song - mixture of Hamsanadham, Kapi, Navaneetham, music BGM shade of Kalyani. Seven ragas like 🌈

  • @shankarsubramanian-cr1st

    @shankarsubramanian-cr1st

    3 ай бұрын

    Last song - chitra mam sing in Raga Lalith in Hindustani ( mayasri), bit shade of Kamavardhini and Subhapantuvarali.

  • @sumeshnarayanan5513
    @sumeshnarayanan55133 ай бұрын

    An Extra ordinary composition Sharath sir..❤

  • @shankarnarayanan9930
    @shankarnarayanan99302 жыл бұрын

    ആർക്കും അസാദ്ധ്യമായ രാഗസംയോജനം.. ശരത് സാറിന്റേത്.. ദാസേട്ടൻ പാടിയതും കൈതപ്രം ഗാനരചന പ്രണതോസ്മിൻ അതീവ സുന്ദരം..തന്നെ പറയേണ്ടു..

  • @geethanandan1414

    @geethanandan1414

    8 ай бұрын

    🥰

  • @rahulpg1558

    @rahulpg1558

    4 ай бұрын

    ❤❤

  • @reghurmelethil6381
    @reghurmelethil6381 Жыл бұрын

    ആലാപന രാഗാ വിസ്മയം,

  • @siyadayoor486
    @siyadayoor486Ай бұрын

    Audio quality super

  • @sudheeshknampoothiri4653
    @sudheeshknampoothiri46538 ай бұрын

    Endhoru feel... Sharath sir ❤

  • @rathinadiveeshpreeja7584

    @rathinadiveeshpreeja7584

    3 ай бұрын

  • @sinobianil7904
    @sinobianil79046 ай бұрын

    Sarathettn,kaithapram mash,dasettan .......super🙏🥰🥰🥰

  • @arushgirish5823
    @arushgirish58233 ай бұрын

    Shareth Magic❤Kaithapuram❤Dasettan❤Chithra❤

  • @aneeshaneeshkumar43
    @aneeshaneeshkumar43 Жыл бұрын

    ഇത്രയും ലെജൻഡ് ജീവച്ച സമയത്ത് ജനിച്ച ഞാൻ എത്രയോ ഭാഗ്യവാൻ

  • @jyothiskumarcheckayilnaray1813
    @jyothiskumarcheckayilnaray18133 ай бұрын

    Swarga thullyamaya sangeetham...God padunnu

  • @dhanesh9139
    @dhanesh91395 жыл бұрын

    Great work by shareth sir

  • @sreejeshgovind2409
    @sreejeshgovind2409 Жыл бұрын

    Pranathosmi🙏🙏🙏🙏hari om🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @pyarysukesh7083
    @pyarysukesh70833 ай бұрын

    സൂപ്പർബ് 🥰🥰🥰🥰❤

  • @pradeepkp5726
    @pradeepkp57264 жыл бұрын

    genius music director , songwriter and singers .....something so divine in these songs ...brilliant

  • @snse5407
    @snse54075 жыл бұрын

    Class songs.... Great work

  • @shijilcn4990
    @shijilcn49904 ай бұрын

    പ്രണതോസ്മി ഗുരുവായൂര്‍ പുരേശം ..... ആ....ആ ....... പ്രണതോസ്മി ഗുരുവായൂര്‍ പുരേശം പ്രതി ദിനമനു ചെതസ്മര ഹരി പാദം പ്രേമാശ്രുവായ് പരിപൂര്‍ണമീ സ്വര ഭാജനം കരുണാ നിധേ സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി) വചനങ്ങള്‍ തവനാമ ഭാജനാര്‍പ്പണം ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം ചരണങ്ങള്‍ രസ രാസ വ്രീളാലയം മമ സര്‍വ്വ സര്‍വ്വസ്സ്വമാത്മാര്‍പ്പണം കൃഷ്ണം മുരളീ ലോലം ഗോപീ വിലോലം മനസാസ്മരാമീ ... ഗരിസരിനി സഗരിനി സനിധമാമ ഗമനിധാമ ഗമപ മഗരിസ ഗമനിനി മഗമനിനി സഗരിഗമാനിനി നിസനിധാപമപ സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ നിസ നിധമാഗമാഗരി സഗരി ഗമണി മനിധ മഗരി മനി മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി) ജന്മാന്ധകാരത്തിനരുണോദയം തവരൂപമടിയന്റെ ദീപാങ്കുരം തിരുമെയ്യില്‍ അഴകാര്‍ന്ന ഹരിചന്ദനം മമ മാറിലണിയാന്‍ ഗതിയാകണം കൃഷ്ണം ആ ആ ആ ....... കൃഷ്ണം മായബാലം ലീലാവിനോദം ശിരസാനമാമി ഗരിസരിനി സഗരിനി സനിധമാമ ഗമനിധാമ ഗമപ മഗരിസ ഗമനിനി മഗമനിനി സഗരിഗമാനിനി നിസനിധാപമപ സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ നിസ നിധമാഗമാഗരി സഗരി ഗമണി മനിധ മഗരി മനി മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)

  • @sreenisreenivaasan6144
    @sreenisreenivaasan61442 жыл бұрын

    💕💕💕സൂപ്പർ മൂവി സോങ്‌സ്

  • @abduljiyad978
    @abduljiyad978 Жыл бұрын

    ഇതു കേട്ടു കണ്ണ് നറഞ്ഞില്ലേ നമുക്ക് എന്തോ അസുഖം ഉണ്ട്

  • @rahulpg1558

    @rahulpg1558

    Жыл бұрын

    രോമാഞ്ചം ❤

  • @user-vd2ur8jz8r

    @user-vd2ur8jz8r

    8 ай бұрын

    Ith kettu kannu niranjitt enne doctore kaanikkan kondupoya teams aanu ente ammavanmaar😅. Vattanennanu avar parayunnath.

  • @RatheeshMidhula

    @RatheeshMidhula

    9 күн бұрын

    😍♥️💖

  • @ashavenuvenugopalan7814
    @ashavenuvenugopalan7814 Жыл бұрын

    Super

  • @prasanthpp9373
    @prasanthpp9373 Жыл бұрын

    Super👍👍👍👍

  • @vijinrajan4659
    @vijinrajan4659 Жыл бұрын

    Jay sreekrishna

  • @rishikeshsaranya2932
    @rishikeshsaranya29323 жыл бұрын

    Super song😍😍😍😍😍😍😍😍😍😍

  • @ratheeshnair521
    @ratheeshnair5214 жыл бұрын

    Awesome music

  • @user-vd2ur8jz8r
    @user-vd2ur8jz8r8 ай бұрын

    Ivarokke manushyar thanneyano? Simply wow ennallathe enthu parayan? Randamathe paatinte varikalum sangeethavum .... entha parayendath ithinokke?

  • @anishachuachu3255
    @anishachuachu32554 жыл бұрын

    Super songs

  • @anoopjayaprakash24
    @anoopjayaprakash245 жыл бұрын

    i love full song

  • @ajit_tija
    @ajit_tija2 жыл бұрын

    Super super super

  • @binduhari918
    @binduhari9185 жыл бұрын

    super songs

  • @ajaykumarsadanandan788
    @ajaykumarsadanandan7883 жыл бұрын

    Greatest

  • @user-du2rz8qw9x
    @user-du2rz8qw9x7 ай бұрын

    Super ❤❤❤❤❤

  • @haridasharidas7734
    @haridasharidas77344 жыл бұрын

    ശരത് സർ നമിക്കുന്നു

  • @sreedevinb7366
    @sreedevinb73663 жыл бұрын

    🙏🏻😍😍💓

  • @Suhail_Ismail
    @Suhail_IsmailАй бұрын

    ❤️

  • @hareeshpanikkattil9519
    @hareeshpanikkattil95192 ай бұрын

    Kalindiyil ❤❤❤favourite

  • @prasanthpp9373
    @prasanthpp9373 Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @jayan7532
    @jayan75324 жыл бұрын

    ശരത്‌ സാറിന്റെ സൂപ്പർ സോങ്ങ്കമ്പോസിങ്ങ്

  • @thekkumbhagam3563
    @thekkumbhagam35635 ай бұрын

    ❤❤❤❤

  • @yadhavkg4943
    @yadhavkg49435 ай бұрын

    ❤🙏🏻👌🏻

  • @siyadayoor486
    @siyadayoor486Ай бұрын

    Exelent

  • @bavintm6806
    @bavintm68063 жыл бұрын

    ❤❤❤

  • @syamlal4504
    @syamlal45045 ай бұрын

    🥰

  • @Itsmeprakashpc
    @Itsmeprakashpc4 жыл бұрын

    🥰🥰🥰🥰🥰🥰💞💯👌

  • @mahasagaram
    @mahasagaram5 жыл бұрын

    Aaha

  • @preejarenjan8377

    @preejarenjan8377

    Жыл бұрын

    2023

  • @paarvana..littlesunshine1939
    @paarvana..littlesunshine19392 жыл бұрын

    What a music ❤️❤️❤️❤️

  • @bavintm6806
    @bavintm68063 жыл бұрын

    2021 Njan und

  • @nakshsthram5524

    @nakshsthram5524

    2 жыл бұрын

    2022

  • @rahulpg1558

    @rahulpg1558

    Жыл бұрын

    2022

  • @bhuvansyam3190

    @bhuvansyam3190

    5 ай бұрын

    2024 ❤

  • @shivadas1
    @shivadas13 ай бұрын

    2024 മാർച്ച്‌ 23ന്, അദ്ദേഹ തെ എയർപോർട്ടിൽ കാണാൻ പറ്റി 🙏🏻

  • @bahulayanbahu
    @bahulayanbahu11 ай бұрын

    🌹🙏❤♥️♥️♥️♥️🥰🥰🥰🥰🥰🙏🙏

  • @user-xq7jm7wf5n
    @user-xq7jm7wf5nАй бұрын

    2024😃

  • @vinaypankaj15
    @vinaypankaj154 жыл бұрын

    Ee songsinokke aara dislike adikunne

  • @teampsychomukku
    @teampsychomukku4 жыл бұрын

    Sarath sire ingane onnum paattu cheythvekkale karanjupokum 😧 athu paadan oru gendharvanum enthoru era aayirunnu ningaludethu namo vaagam

  • @rahulpg1558

    @rahulpg1558

    Жыл бұрын

    വരികൾ മറക്കരുത്. ❤

  • @genovevasotirova3401
    @genovevasotirova34012 жыл бұрын

    Sindur can may be hapend in another world . im Europe this exotica. I speak for mariage

  • @bharathanbharathan3219
    @bharathanbharathan3219 Жыл бұрын

    Sorry sir manasilakan vaikipoyi .oru Sangeetha premi..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.my sarrath sir

  • @heerachandran8284
    @heerachandran8284 Жыл бұрын

    എല്ലാ കഴിവും ഉണ്ടായിട്ടും പുള്ളി അതിനു തക്ക രീതിയിൽ ഉയർന്നില്ല??? ഗർവ് ആണോ???

  • @ajeshk5713
    @ajeshk5713Ай бұрын

    പരസ്യം No

  • @prasanthks7174
    @prasanthks71743 жыл бұрын

    Super

  • @baijunarayanan4057
    @baijunarayanan40572 ай бұрын

  • @pradeepg7599
    @pradeepg75995 жыл бұрын

    super songs

  • @sadhumessi70

    @sadhumessi70

    Жыл бұрын

    Super song Mr sharath

  • @dhosth9672
    @dhosth96723 ай бұрын

    ❤❤❤

  • @dastc439
    @dastc4393 жыл бұрын

    Super

Келесі