ചെമ്പൈ സംഗീതോത്സവത്തിലെ സുരേഷ് ഗോപിയുടെ മനോഹര ഗാനം | Pranadhosmi Guruvayupuresham | Sindoora Rekha

Музыка

Sindoora Rekha is a 1995 Indian Malayalam film, directed by Sibi Malayil and produced by G. Gopalakrishnan. The film stars Suresh Gopi, Shobhana, Narendra Prasad and Ranjitha in lead roles. The film had musical score by Sharath
Song Name : Prana Dhosmi
Music : Sharath
Lyrics : Kaithapram Vishwanathan Nambudiri
Singer : K J. Yesudas
Subscribe Us : goo.gl/wrSGW5
Like Us on Facebook : goo.gl/daEy6p

Пікірлер: 466

  • @jopymusic
    @jopymusicАй бұрын

    28 വർഷത്തിനുശേഷം അവിടെത്തന്നെ ഇലക്ഷൻ നിന്ന് ജയിച്ച് ചരിത്രത്തിൽ ആദ്യമായി ബിജെപി എംപിയായി ഇപ്പോൾ കേന്ദ്രമന്ത്രിയുമായി uff what a prolific and extraordinaire journey by SG

  • @Vinuzz_vlog
    @Vinuzz_vlog Жыл бұрын

    ഈ സോങ് 2023 കേൾക്കുന്നവർ ഇവിടെ ലൈക് അടിക്കൂ

  • @chinnumol2701
    @chinnumol27015 ай бұрын

    എത്ര കേട്ടാലും 🫶മാതിയാവാത്ത പാട്ട് ❤2024

  • @vishnua1179
    @vishnua11792 жыл бұрын

    ഈ പാട്ട് കേട്ടപ്പോൾ ശരിക്കും സുരേഷ് ഗോപി പാടിയതാണെന്ന് തോന്നി 💖. അത്ര മാത്രം നാച്ചുറൽ ആണ്, ലിപ് മൂവ്മെന്റിൽ പോലും ഒരു വ്യത്യാസം ഉണ്ടായില്ല. യേശുദാസിന്റെ ശബ്ദം ഇദ്ദേഹത്തിന് പെർഫെക്ട് മാച്ചിങ് ആണ് 👌👌

  • @sudhishpb144

    @sudhishpb144

    Жыл бұрын

    Correct 100%

  • @saayvarthirumeni4326

    @saayvarthirumeni4326

    11 ай бұрын

    Yep

  • @anoopajay5182

    @anoopajay5182

    11 ай бұрын

    Yes❤❤❤

  • @saayvarthirumeni4326

    @saayvarthirumeni4326

    11 ай бұрын

    ഇതിൽ തന്നെയുള്ള നാദം എന്ന സോങ്ങും പക്കാ പെർഫെക്ഷൻ ആണു

  • @rajkiranthomas3579
    @rajkiranthomas35792 жыл бұрын

    സുരേഷേട്ടൻ എന്താ ഗ്ലാമർ 😊❤

  • @anandhum7104

    @anandhum7104

    2 жыл бұрын

    Ys😍

  • @vaisakhvaisakh1135
    @vaisakhvaisakh11353 жыл бұрын

    ശരത് സാറിന്റെ പാട്ടുകളെല്ലാം ന്തോ ഒരു പോസിറ്റീവ് വൈബ് ആണ് 😍😍 പക്ഷേ അവസരങ്ങൾ സാറിനെ തേടി വന്നിട്ടില്ല, കിട്ടിയ അവസരങ്ങൾ എല്ലാം എവർഗ്രീൻ ഹിറ്റും

  • @manujshenoi2558
    @manujshenoi2558 Жыл бұрын

    ഇന്ന് ഞാൻ ഗുരുവായൂർക്ക് പോയി... മനസ്സിലും നാവിലും ഈ പാട്ട് ആയിരുന്നു....🥺🥺🥺🥺🙏🥺🥺🥺🥺🙏🥺🥺🥺👌

  • @pythonking_stem1527

    @pythonking_stem1527

    9 ай бұрын

    Navakaabhishekam Kazhinju"| Guruvayur Kesavan : is it orginal guruvayoor shrine?

  • @manujshenoi2558

    @manujshenoi2558

    9 ай бұрын

    @@pythonking_stem1527I don't know...I don't think it's the original shrine... But the temple surroundings in the song are real as I know...

  • @sumaunni8927
    @sumaunni89272 жыл бұрын

    എന്ത് സുന്ദരി ആണ് ശോഭന

  • @keralanews4891
    @keralanews48912 жыл бұрын

    എന്റെ സുരേഷേട്ടാ മറക്കാൻ പറ്റുന്നില്ലല്ലോ.അന്ന് സുരേഷേട്ടന്റെ നല്ല കാലവും എന്റെ പ്രിയപ്പെട്ട ബാല്യകാലവും....ഇനി ഒരു തിരിച്ചു പോക്കില്ല..😪😪😪💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @saranyarajagopal1350

    @saranyarajagopal1350

    Жыл бұрын

    Sathyam😪

  • @sudhishpb144

    @sudhishpb144

    Жыл бұрын

    Correct

  • @jibeeshjk1836

    @jibeeshjk1836

    Жыл бұрын

    Athe❤

  • @user-me2lr7qo9c
    @user-me2lr7qo9c3 жыл бұрын

    ശരത്തേട്ടന്റെ അവസരങ്ങൾ നിഷേധിച്ച നപുംസകങ്ങൾ ആയ കുറെ കോപ്പിലെ സിനിമ കമ്പനിക്കാർ കേൾക്കുക ഇതാണ് ആ മനുഷ്യന്റെ കഴിവ്... രവീന്ദ്രൻ മാഷ് കഴിഞ്ഞാൽ പിന്നെ സംഗീതം തൊട്ടറിഞ്ഞു ചിട്ടപ്പെടുത്തി പാട്ടുകൾക്ക് ജീവൻ കൊടുത്തൊരു സംഗീത സംവിധയകാൻ ഉണ്ടേൽ അത് ശരത്തേട്ടൻ മാത്രം ആണ്.... കേരളക്കര ആ മഹാനുഭാവന്റെ കഴിവിന് മുന്നിൽ നമിക്കുന്നു

  • @sivarajans9406

    @sivarajans9406

    2 жыл бұрын

    സത്യം സത്യം സത്യത്തിൽ 100%🙏

  • @hardikpandian1281

    @hardikpandian1281

    2 жыл бұрын

    Pullikku venel ippozhum nalla songs nu music kodukkalo.

  • @AnilKumar-uv6kh

    @AnilKumar-uv6kh

    2 жыл бұрын

    സത്യം

  • @arabianfoods2547

    @arabianfoods2547

    2 жыл бұрын

    അവസരം കുറച്ചധികം കിട്ടിയിരുന്നെങ്കിൽ no 1 music director ആയിരുന്നേനെ മലയാളത്തിൽ.... Cheytha എല്ലാ songsum hit aanu 👌👌

  • @pranavnair1243

    @pranavnair1243

    Жыл бұрын

    Correct.....mashinte shishyanum aanu ketto...sharreth sir.... Randu perum thammil arhupole Aduppam aayirunnu.... Great Legends

  • @shahabaz506
    @shahabaz506 Жыл бұрын

    ശരത് സർ മാജിക് ... സുരേഷിന്റെ ലിപ് മൂവ്മെന്റ് ഒന്നും പറയാനില്ല കൺകൾ ഈരണ്ടാൽ ഉൻ കൺകൾ ഈരണ്ടാൽ ഓർമ്മവന്നു 🥰

  • @Abhijith_K_Cheriyappath
    @Abhijith_K_Cheriyappath Жыл бұрын

    ഒരു റീൽസിൽ കണ്ടിട്ട് തിരഞ്ഞു വന്നതാ... ഇപ്പോ എല്ലാ ദിവസവും കേൾക്കുന്ന അവസ്ഥ ആയി...❤️ മ്യൂസിക് നോക്കിയപ്പോ ശരത് സർ... 🔥🔥 ചുമ്മാതാണോ... 😍

  • @babithashabu135

    @babithashabu135

    Жыл бұрын

    Njanum

  • @sarithajayakumar9598

    @sarithajayakumar9598

    Жыл бұрын

    Njanum

  • @Harekrishna-tw1rh

    @Harekrishna-tw1rh

    Жыл бұрын

    Mee too vikas ചേട്ടൻ്റെ

  • @bachopaul988
    @bachopaul9884 жыл бұрын

    പറഞ്ഞു അറിയിക്കാൻ കഴിയാത്ത എന്തോ ഒരു നല്ല അനുഭൂതി ആണ് ഇ സംഗീതം തരുന്നത്

  • @viswamtvp876

    @viswamtvp876

    4 жыл бұрын

    The magic of reethigowla

  • @sreeragssu
    @sreeragssu2 жыл бұрын

    സുരേഷ് ഗോപി നന്നായി പാടി അഭിനയിക്കുന്ന നടൻ ആണ്, പക്ഷേ അദ്ദേഹത്തിന് കൂടുതൽ മാസ്സ് action type സിനിമകളിൽ അഭിനയിക്കേണ്ടി വന്നപ്പോൾ ഇത്‌ പോലെ നല്ല പാട്ടുകൾ പാടി അഭിനയിക്കാനുള്ള അവസരം നഷ്ടമായി

  • @shafeekmuhammad5587
    @shafeekmuhammad55874 жыл бұрын

    Sureshetan glamour king

  • @athirav1076
    @athirav1076 Жыл бұрын

    Sureshettane Kanan end bhangiyanu❣️❣️

  • @jayasreeajay421
    @jayasreeajay421 Жыл бұрын

    മനുഷ്യയുസ്സ് ഉള്ളടത്തോളം കാലം ഈ പാട്ടും നിലനിൽക്കും.. കൂടെ നമ്മുടെ ശരത് സാറും 🥰🥰

  • @santhoshramachandran9994
    @santhoshramachandran99944 жыл бұрын

    ശരത്തിന്റെ സംഗീതവും ദാസേട്ടന്റെ ആലാപനവും സുരേഷ് ഗോപിയുടെ പെർഫോമൻസും സൂപ്പർ. എന്താണെന്നറിയില്ല, ശരത്തിന് കൂടുതൽ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കാനോ, സുരേഷ് ഗോപിയ്ക്ക് കൂടുതൽ ചിത്രങ്ങളിൽ പാടി അഭിനയിയ്ക്കാനോ അവസരങ്ങൾ ലഭിച്ചില്ല.

  • @deepu_cool

    @deepu_cool

    3 жыл бұрын

    കൈതപ്രം വരികൾ

  • @gireeshjayan

    @gireeshjayan

    3 жыл бұрын

    പക്ഷെ കിട്ടിയതെല്ലാം രത്നങ്ങളായിരുന്നു....

  • @harikannan3339

    @harikannan3339

    3 жыл бұрын

    കമ്മീഷനർ ഫിലിം കണ്ട മനസിലാവും

  • @vijeshsivapuram5450
    @vijeshsivapuram54502 жыл бұрын

    ഗുരുവായൂരും പിന്നെ എന്റെ നാട്ടിലും പട്ടാമ്പി വല്ലപ്പുഴ ചെറുകോട് തറക്കൽ വാരിയത്ത്മായി ഷൂട്ട്‌ ചെയ്ത നല്ലൊരു സിനിമ....

  • @casualmallu
    @casualmallu Жыл бұрын

    ബാംഗ്ലൂരിൽ നിന്നും ഗുരുവായൂരിലേക്കുള്ള ഒരു നീണ്ട ബസ് യാത്രയിൽ ഈ പാട്ടും കേട്ട് ഉറങ്ങാതിരിക്കുന്ന ഞാൻ ❤️ കണ്ണനെ കാണാൻ കൊതിയാകുന്നു....

  • @deepuzz9846

    @deepuzz9846

    9 ай бұрын

    മനസ്സിൽ മുഴുവൻ ആ കള്ള കണ്ണൻ ആയിരുന്നിരിക്കും അല്ലെ അപ്പൊ 🥰🙏

  • @vighneshlakshmanan5364
    @vighneshlakshmanan53645 жыл бұрын

    Sarath Sir ... Awesome composition.. and the Raagam too... "Reethigowla" : Addicted

  • @imsdk7776

    @imsdk7776

    4 жыл бұрын

    Reethigowla addiction

  • @sidharthsuresh333

    @sidharthsuresh333

    3 жыл бұрын

    Reethigowla +sreeranjini +a little hamsadhwani

  • @vinaynambiar9473

    @vinaynambiar9473

    10 ай бұрын

    @@sidharthsuresh333it pure madness the way he composes 😇

  • @tubemalayalam
    @tubemalayalam2 жыл бұрын

    ഇപ്പോൾ 2022 ൽ കേക്കുമ്പോളുംഹൊ ഹൊ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഫീൽഅയ്യോ ദൈവമേ🙏🙏🙏

  • @jopymusic
    @jopymusic3 жыл бұрын

    Suresh Gopi etha oru glamour aanu aa tymil

  • @anjaliskrishna
    @anjaliskrishna3 жыл бұрын

    Mng ith kettit eshunelkam endu positive feel aanenno.... Varshamgal aayt ente alarm tune aanu👌🏻

  • @jobgeo

    @jobgeo

    3 жыл бұрын

    Intresting 😍

  • @Srinathep

    @Srinathep

    3 жыл бұрын

    😍

  • @sabarinathvk352

    @sabarinathvk352

    3 жыл бұрын

    ❤️

  • @akhileshp.m2394

    @akhileshp.m2394

    3 жыл бұрын

    Inganathe songsinte prathyekatha aanath... Manassil manjuthulli veezhunna sukham

  • @prakashvellavoor9131

    @prakashvellavoor9131

    3 жыл бұрын

    @@jobgeo Bm .b . Xxz Vz

  • @prasanthkp2121
    @prasanthkp21212 жыл бұрын

    ദാസേട്ടൻ, ശരത് sir....... മലയാളത്തിന്റെ പുണ്യം

  • @s9ka972
    @s9ka9723 жыл бұрын

    പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ചിരിയിലൊളിപ്പിക്കുന്ന ജ്വലിക്കുന്ന പൗരുഷം 0:56 1:36 2:15 2:38 3:19 3:26

  • @deepu_cool
    @deepu_cool3 жыл бұрын

    പ്രണതോസ്മി ഗുരുവായൂര്‍ പുരേശം ..... ആ....ആ ....... പ്രണതോസ്മി ഗുരുവായൂര്‍ പുരേശം പ്രതി ദിനമനു ചെതസ്മര ഹരി പാദം പ്രേമാശ്രുവായ് പരിപൂര്‍ണമീ സ്വര ഭാജനം കരുണാ നിധേ സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി) വചനങ്ങള്‍ തവനാമ ഭാജനാര്‍പ്പണം ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം ചരണങ്ങള്‍ രസ രാസ വ്രീളാലയം മമ സര്‍വ്വ സര്‍വ്വസ്സ്വമാത്മാര്‍പ്പണം കൃഷ്ണം മുരളീ ലോലം ഗോപീ വിലോലം മനസാസ്മരാമീ ... ഗരിസരിനി സഗരിനി സനിധമാമ ഗമനിധാമ ഗമപ മഗരിസ ഗമനിനി മഗമനിനി സഗരിഗമാനിനി നിസനിധാപമപ സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ നിസ നിധമാഗമാഗരി സഗരി ഗമണി മനിധ മഗരി മനി മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി) ജന്മാന്ധകാരത്തിനരുണോദയം തവരൂപമടിയന്റെ ദീപാങ്കുരം തിരുമെയ്യില്‍ അഴകാര്‍ന്ന ഹരിചന്ദനം മമ മാറിലണിയാന്‍ ഗതിയാകണം കൃഷ്ണം ആ ആ ആ ....... കൃഷ്ണം മായബാലം ലീലാവിനോദം ശിരസാനമാമി ഗരിസരിനി സഗരിനി സനിധമാമ ഗമനിധാമ ഗമപ മഗരിസ ഗമനിനി മഗമനിനി സഗരിഗമാനിനി നിസനിധാപമപ സഗരിഗമാനിനിസ ഗഗരി നിസഗരി സനിധാമ നിസ നിധമാഗമാഗരി സഗരി ഗമണി മനിധ മഗരി മനി മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം (പ്രണതോസ്മി)

  • @mondayleftmebr0ken

    @mondayleftmebr0ken

    8 ай бұрын

    🫂🩶

  • @saayvarthirumeni4326
    @saayvarthirumeni43263 жыл бұрын

    Mohan lal matramalla sureshettanum lip movement super aanu.. Dasettante voice kooduthalum match cheyyunnumund

  • @vijeeshadhu4748

    @vijeeshadhu4748

    3 жыл бұрын

    Mohan lalinte adutha ethumo gopi

  • @saayvarthirumeni4326

    @saayvarthirumeni4326

    3 жыл бұрын

    @@vijeeshadhu4748 mohan lal entha vlya sambhvamano... Enik thonnittilla... Anger chyunnthiljm ithri koodi originality SGyum mammokkyum chyumpo thonnarund.. Karanm dasettnte voice ettavum apt ivarkknu...

  • @vijeeshadhu4748

    @vijeeshadhu4748

    3 жыл бұрын

    @@saayvarthirumeni4326 enna mohanlal valiya sambavam alla

  • @saayvarthirumeni4326

    @saayvarthirumeni4326

    3 жыл бұрын

    @@vijeeshadhu4748 🤣🤣🤣

  • @vijeeshadhu4748

    @vijeeshadhu4748

    3 жыл бұрын

    @@saayvarthirumeni4326 ini ithum paranju nammal enthina thallukoodunnayh

  • @vishnuart13
    @vishnuart133 жыл бұрын

    ഈ song 2021 ൽ കേൾക്കാൻ വന്നവർ ഉണ്ടോ

  • @jyothishpv3922

    @jyothishpv3922

    3 жыл бұрын

    Yes

  • @sarathsaseendran8204

    @sarathsaseendran8204

    2 жыл бұрын

    Sirey 🥰🥰🥰🥰 und 🥰🥰🥰

  • @bk.channel1949

    @bk.channel1949

    2 жыл бұрын

    Yess

  • @cookingtravelwithremyasree469

    @cookingtravelwithremyasree469

    2 жыл бұрын

    Yes

  • @aswathyanujan1916

    @aswathyanujan1916

    2 жыл бұрын

    Yes

  • @sudheeshcks1
    @sudheeshcks1 Жыл бұрын

    ഈ ഗാനം 2023 ലും കേൾക്കാൻ വന്നവർ ഉണ്ടൊ ♥️♥️?

  • @Intothenaturewithme
    @Intothenaturewithme6 ай бұрын

    സുരേഷേട്ടന്റെ മകളുടെ വിവാഹത്തിന് ശേഷം കാണുന്നവർ ആരൊക്കെ 🙏🏻❤️🎶🎶🎶

  • @gireeshkumar8054
    @gireeshkumar80542 жыл бұрын

    ഞാൻ ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സിനിമ ഇറങ്ങിയത്. ഈ ഓഡിറ്റോറിയം ഇപ്പോൾ ഇല്ല. പൊളിച്ചു. ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ ആണ് ഇത്തരം മനോഹര ഗാനങ്ങൾ. കൈതപ്രം-ശരത്-യേശുദാസ് പ്രതിഭകളുടെ സംഗമം.

  • @jibeeshjk4139

    @jibeeshjk4139

    Жыл бұрын

    😊

  • @psv6256
    @psv62562 жыл бұрын

    വൈക്കത്തഷ്ടമിക്ക്, വന്നപ്പോൾ ശാലിനി തിയേറ്ററിൽ വെച്ച് സിനിമ കണ്ടത്, ഈ ഗാനം കേട്ടപ്പോളെ ഇഷ്ടമായത്.... ഇന്നും ഓർക്കുന്നു 😍😍😍😍

  • @sreelekshmi7530
    @sreelekshmi75304 жыл бұрын

    Guruvayarappaaaa krishnaaaaaaa🙏🙏

  • @reshmaunnikrishnan9080
    @reshmaunnikrishnan9080 Жыл бұрын

    സുരേഷേട്ടൻ & ശരത് sir 🥰🥰🥰 എന്താ ഒരു ഫീൽ ♥️♥️♥️

  • @sudheeshsudhia.p.1436
    @sudheeshsudhia.p.14362 жыл бұрын

    Sarath സാറിന്റെ സോങ്‌സ് എല്ലാം ഒരു പ്രത്യേക ഫീലാ

  • @jibeeshjk4139
    @jibeeshjk4139 Жыл бұрын

    നല്ല വരികൾ, good feel🥰

  • @devikajibeesh3102

    @devikajibeesh3102

    Жыл бұрын

    😊

  • @04031984sa
    @04031984sa5 жыл бұрын

    Kaithrapram sir ur lines are superb

  • @ashwinash22
    @ashwinash22 Жыл бұрын

    2023❤️ Guruvayoorappa sharanam 🙏🪔

  • @Administrator_sudo
    @Administrator_sudo Жыл бұрын

    Reels കണ്ട് Cover കണ്ട് അവസാനം ഒറിജിനൽ കണ്ടവർ ഇവിടെ come on ❤😅

  • @praveenatr4651
    @praveenatr465110 ай бұрын

    കണ്ണടച്ച് ഇത് കേൾക്കുമ്പോൾ ഗുരുവായൂരമ്പല നടയിൽ നിന്ന് തൊഴുന്ന ഫീൽ.. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു.🙏🙏🙏❤️

  • @anuniranjan9150
    @anuniranjan91502 жыл бұрын

    തിരുമെയ്യിൽ അഴകാർന്ന ഹരിചന്ദനം..മമ മാറിലാണിയാൻ ഗതിയേകണം...ഹരേ ഗുരുവായൂരപ്പാ... 🙏

  • @kannansnair
    @kannansnair3 жыл бұрын

    most favorite raaga magical reethigowla ❤️❤️

  • @7shantanu

    @7shantanu

    2 жыл бұрын

    Ithil Reethigowla + Sreeranjini + Hamsadwani (Shruthi bhedam) undennu arinjappol sherikkum njetti

  • @musicempire560
    @musicempire560 Жыл бұрын

    പ്രണതോസ്മി ഗുരുവായു പുരേശം... അഅഅഅഅ... അഅഅ... അഅഅ.. പ്രണതോസ്മി ഗുരുവായുപുരേശം പ്രതിദിനമനു ചേതസ്മര ഹരിപാദം പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ സ്വരഭാജനം കരുണാനിധേ സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി] വചനങ്ങള്‍ തവനാമ ഭജനാര്‍പ്പണം ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം ചലനങ്ങള്‍ രസ രാസലീലാലയം മമ സര്‍വ്വ സര്‍വ്വസ്വമാത്മാര്‍പ്പണം കൃഷ്ണം......അ അ അ അ അ.........അ........അ......അ അ അ കൃഷ്ണം മുരളീലോലം ഗോപീവിലോലം മനസാസ്മരാമി ഗരിസരിനി സഗരിനി സനിധമാമ ഗമനിധമ ഗമപ മഗരിസ ഗമനി,നി മഗമനി,നി സഗരി ഗമനി,നിനിസനിധമപ സഗരി ഗമനിനിസ ഗാഗരിനിസ ഗരിസനിധമ നിസ നിധമഗമഗരി സഗരിഗമനിമാ നിധമഗരിമനി, മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി] ജന്മാന്ധകാരത്തിലരുണോദയം തവരൂപമടിയന്റെ ദീപാങ്കുരം തിരുമെയ്യിലഴകാര്‍ന്ന ഹരിചന്ദനം മമ മാറിലണിയാന്‍ ഗതിയാകണം കൃഷ്ണം.......അ അ അ അ അ.........അ........അ......അ അ അ കൃഷ്ണം മായാബാലം ലീലാവിനോദം ശിരസ്സാ നമാമി ഗരിസരിനി സഗരിനി സനിധമാമ ഗമനിധമ ഗമപ മഗരിസ ഗമനി,നി മഗമനി,നി സഗരി ഗമനി,നിനിസനിധമപ സഗരി ഗമനിനിസ ഗാഗരിനിസ ഗരിസനിധമ നിസ നിധമഗമഗരി സഗരിഗമനിമാ നിധമഗരിമനി, മനിനിസരി സത്യം വ്രതഭരിത തത്വം മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി]

  • @maheshmmahesh1812
    @maheshmmahesh18125 жыл бұрын

    Dasettan,,&sarath amazing

  • @anandms8876
    @anandms88762 жыл бұрын

    Essense of the raga Reethigoula..... super dasetta.....

  • @vipinps2110
    @vipinps21102 жыл бұрын

    Oru day oru 5 time kelkum 0:20 seconds varuna ahh violin feel ...❤️❤️❤️❤️ 1:10 shobhanaye kanikumpol ulla flute feel ❤️❤️❤️ Mrudangam ll time feel oru rekshyum illaaa..❤️❤️ 1:47 varuna flute feel ..! Athu kazhinjula swrangalude koode ulla mrudangam feel 2:50 muthal flute feel shobhanyude ahh walking time enna feel 💘💘💘💘💘💘💘

  • @7shantanu

    @7shantanu

    2 жыл бұрын

    Ithil violin play cheythathu aranennu ariyan orupadu agrahamund

  • @rosinkg7468
    @rosinkg74682 жыл бұрын

    Krishna Guruvaayoorappaaaa 🙏🙏

  • @cineframe5718
    @cineframe5718 Жыл бұрын

    കൈതപ്രം സർ what a lyrics What a feel ❤

  • @kapildask3943
    @kapildask39433 жыл бұрын

    Iam addicted to this song❤️❤️❤️

  • @hareeshkichu2554
    @hareeshkichu25542 жыл бұрын

    ശരത്ത് 🔥❤️

  • @naveensreekumar2077
    @naveensreekumar2077 Жыл бұрын

    ശോഭനയുടെ attitude❤️

  • @sree4559
    @sree4559 Жыл бұрын

    🙏 ഓം നമോ ഭഗവതേ വാസുദേവായ

  • @anoopanup4922
    @anoopanup49228 ай бұрын

    Beautiful SHOBHANA ❤

  • @nsandhyacm3764
    @nsandhyacm3764 Жыл бұрын

    ശോഭന.. എന്താ... ഭംഗി...

  • @nidhinambrayathe6163
    @nidhinambrayathe61632 жыл бұрын

    ഗന്ധർവ്വൻറെ ഏതു പാട്ട് കേട്ടാലും ഇന്ന് രാവിലെ റിലീസ് ആയത് പോലെ ഉള്ള പുതുമ ആണ്

  • @georgej2720

    @georgej2720

    Жыл бұрын

    🌹

  • @anandpraveen5672

    @anandpraveen5672

    6 ай бұрын

    Ys

  • @vishnuvinu9291
    @vishnuvinu92912 жыл бұрын

    Visuals look old but the song feels fresh. Hats off the Music Director Sharreth Sir.

  • @aksrp258

    @aksrp258

    Жыл бұрын

    Atanu. Sarrethinte talent. Etu pattu eduthu nokkiyalum fresh anu

  • @vcb4vcb
    @vcb4vcb4 жыл бұрын

    ente dasetta 😍🥰 enthuva ee padi vachekkune ho manasu niranju🥰🥰🥰

  • @saayvarthirumeni4326

    @saayvarthirumeni4326

    3 жыл бұрын

    Ithinte tamil und g. Venugopal inte... Bt this is the best becoz of Dasettan 's voice

  • @AathiraKaruthedath
    @AathiraKaruthedath4 ай бұрын

    Indian classical music is another level.. 🥰 especially Carnatic ✨🤗

  • @suryaaswathy2338
    @suryaaswathy2338 Жыл бұрын

    Ethra kettalum mathi varunnilla ente Guruvayoorappa...

  • @nidhinsivaraman
    @nidhinsivaraman3 ай бұрын

    രാവിലെ ഒക്കെ കേൾക്കാൻ എന്നാ ഒരു ഫ്രെഷ്നസ് ആണ് ശരത്തേട്ടാ 🫂

  • @Inmyhobeez
    @Inmyhobeez Жыл бұрын

    കൃഷ്ണാ ഭഗവാനേ 🙏🙏🙏

  • @sreegouriparvathishiva6937
    @sreegouriparvathishiva69372 жыл бұрын

    What a combination of Das sir and Sarath sir🙏🙏🙏 i love this song..😍

  • @neoandmorpheus123
    @neoandmorpheus1234 жыл бұрын

    Reethigowla....divine love ❤

  • @user-tt1lt9gp9x
    @user-tt1lt9gp9x2 жыл бұрын

    👌👌👌👌👌👌👌👌👌parayan vaakukal illa.... Enthoru feel aanu.... Paatinu jeevan und ennoke parayunnathinu oru uthama udhaharanam aanu ee songg❤❤❤❤❤❤❤❤❤❤❤ oru prethyaka oru positive mind

  • @kannan6474
    @kannan64742 жыл бұрын

    Guruvayour poya feel krishna guruvayourppa

  • @sreekanthguruvayoor1993
    @sreekanthguruvayoor19932 жыл бұрын

    നമ്മുടെ love acter mm നമ്മുടെ നാട് mmm

  • @geethaak6941
    @geethaak6941 Жыл бұрын

    I m listening in 2023

  • @jithinjayakumar2543
    @jithinjayakumar25436 жыл бұрын

    hat's off ✋sarrath sir👌👌👌

  • @jkj1459
    @jkj14594 жыл бұрын

    ITHU GREAT AND ONE AND ONLY SHARTH SIR NTE COMPOSITION ANU RAVEENDRAN SIR ANANNU AAYIRIKKUM MIKKAVARKKUM THONNUGA ... URAPPA...

  • @prasanth7130
    @prasanth71302 жыл бұрын

    Reethigowla ♥️

  • @vijeeshuniparambath9073
    @vijeeshuniparambath90732 жыл бұрын

    Suresh Gopi padi abhinayichathil ettavum ishtam

  • @visakhNair-s2j
    @visakhNair-s2j10 ай бұрын

    ഹരേ കൃഷ്ണ ❤

  • @nisharajeev4082
    @nisharajeev40823 жыл бұрын

    നല്ല song ഗുഡ് feel

  • @akhilcm6440
    @akhilcm64402 жыл бұрын

    95ൽ കൊട്ടകയിൽ കണ്ടവർ ഇങ്ങ് പോര് വൈകിട്ട് സിനിമായ്ക്കു പോകാം എന്ന് കേൾക്കുന്നതെ ഒരു ആഘോഷം ആരുന്നു

  • @santhoshnair2680
    @santhoshnair26805 жыл бұрын

    Nice one. Guruvayoorappaa

  • @karthiksreekumar-tv8lo
    @karthiksreekumar-tv8lo Жыл бұрын

    Yesudas sir❤❤

  • @deepanarayanan4447
    @deepanarayanan44472 жыл бұрын

    Eathra kettalum mathiveratha song❤❤❤manoharam❤❤❤❤

  • @prasanthkp2121
    @prasanthkp2121 Жыл бұрын

    ശരത് സാറിന്റെ പാട്ടുകൾ എല്ലാം വേറെ ലെവൽ....

  • @lgsulaja8984
    @lgsulaja8984 Жыл бұрын

    2023 ൽ കേൾക്കാൻ വന്നതാ ഞാൻ

  • @roshansravi8071
    @roshansravi8071 Жыл бұрын

    2023 il കേൾക്കുന്നവർ ഉണ്ട്.......

  • @praveenpv6330
    @praveenpv6330 Жыл бұрын

    എന്താ feeling🥰🥰🥰 2023

  • @jayasreesreekanth9018
    @jayasreesreekanth90182 жыл бұрын

    2022

  • @midmiracle7033
    @midmiracle70332 жыл бұрын

    Status kalil niranju ninnappazha njni patt aadhyayi kelkane... Enth rasa kelkkan❤️❤️

  • @greeshmabanesh6984
    @greeshmabanesh69846 жыл бұрын

    s harath sir great music

  • @RJ-oc7ok
    @RJ-oc7ok4 жыл бұрын

    Sureshettan mammookka dasettante voice pucka cherunnavar .lip syc 100% .swarangal okke kiduvaayi paadunnu

  • @jopymusic

    @jopymusic

    3 жыл бұрын

    which song mammooka had perfect lip-sync?? can u tell the song

  • @saayvarthirumeni4326

    @saayvarthirumeni4326

    3 жыл бұрын

    @@jopymusic how many u want... An example is Pallavoor deavanarayanan movie songs, watch them... U will understand

  • @deepuvasudev6573
    @deepuvasudev65733 жыл бұрын

    Sarath sir, ✌👍👍👍👌👌👌 Dassettan❤😍

  • @Dosth-yh8gh
    @Dosth-yh8gh6 жыл бұрын

    ഗംഭീരം...

  • @njaanaa645
    @njaanaa6457 ай бұрын

    2023 ilum kelkkunnu❤

  • @anandsagar6972
    @anandsagar69722 жыл бұрын

    Shobana ❤

  • @rageshkumara4406
    @rageshkumara44062 жыл бұрын

    ശോഭന❤️

  • @MoonlitMel
    @MoonlitMel5 жыл бұрын

    Still listening - 2019 :)

  • @Infovibes001

    @Infovibes001

    5 жыл бұрын

    melvyn scaria Is there any ban to hear this song in 2019?

  • @MoonlitMel

    @MoonlitMel

    5 жыл бұрын

    @@Infovibes001 apparently not.

  • @aryamanoj6300
    @aryamanoj63002 жыл бұрын

    ഈ song 2022 കേൾക്കുന്നവർ ഉണ്ടോ 🙏🏻

  • @sreejiththaissery3285
    @sreejiththaissery32854 ай бұрын

    2024 still fav ❤

  • @rishinair2989
    @rishinair29898 ай бұрын

    Anyone listening 2023

  • @neerajaneeraja7079
    @neerajaneeraja7079 Жыл бұрын

    2022 ലും കേട്ടോണ്ടിരിക്കുവാ.... അല്ലേ?

  • @yadhukrishnaniccsl5022
    @yadhukrishnaniccsl50228 ай бұрын

    ഈ ഗാനം കേൾക്കാൻ 2023ൽ വന്നവർ ഉണ്ടോ.. ❤

  • @arunkumarsr3836
    @arunkumarsr38362 жыл бұрын

    Eee song moovanthyk vilak kathykkumbol kelkkanam 👍👍

  • @renjifotis1832
    @renjifotis18322 жыл бұрын

    എത്രകേട്ടാലും മതിവരാത്ത പാട്ട്'!❤️❤️❤️❤️

  • @arunkayamkulam9895
    @arunkayamkulam9895 Жыл бұрын

    2022... ലും ..... കേള്‍ക്കുന്നു... fvrt🤩😍🥰💞💕💞💞💞💞💞

Келесі