SIMPLE ENGLISH LESSONS FOR BEGINNERS | Episode 1 | Spoken English Explained in Malayalam |Lesson 62

ഇംഗ്ലിഷ് പഠിച്ചു തുടങ്ങുന്നവർക്കും തീരെ ഇംഗ്ലിഷ് അറിയാത്തവർക്കും ഒരുപോലെ സഹായകമാകുന്ന ഒരു കോഴ്സ് ഇന്നിവിടെ തുടങ്ങുകയാണ്- BASIC ENGLISH FOR BEGINNERS. ഈ വിഡിയോകൾ ശ്രദ്ധിച്ചു കണ്ടു മനസ്സിലാക്കൂ. ഇംഗ്ലിഷിനെ കൈപിടിയിലൊതുക്കാൻ നിങ്ങൾക്കും നിഷ്പ്രയാസം സാധിക്കും.
#BasicEnglishLessons #SpokenEnglishMalayalam

Пікірлер: 3 800

  • @user-hf7yq5kw5c
    @user-hf7yq5kw5c3 ай бұрын

    ഈ ക്ലാസ് കേൾക്കുന്നത് നല്ല ഉപകാരമുണ്ടെന്ന് ഞാൻ മനസ്സിലാക്കി എത്രയും നല്ലതായി ക്ലാസ് എടുത്ത ടീച്ചറിന് നന്ദി

  • @mgvasudevanpillai8988
    @mgvasudevanpillai89882 ай бұрын

    ഞാൻ എ.ബി.സി.ഡി. പഠിച്ചു തുടങ്ങിയ കാലത്ത് ഇങ്ങനെ ഒരു ടീച്ചറുണ്ടായിരുന്നെങ്കിൽ ...''

  • @sudheeshsudhe3116

    @sudheeshsudhe3116

    11 күн бұрын

    Poda

  • @akhileshnatarajan8907
    @akhileshnatarajan89076 ай бұрын

    എനിക്ക് നന്നായി മനസിലായി. ഇതുപോലെ എല്ലാ സ്കൂകളിലും ഓരോ വിഷയവും മനസിലാക്കി പഠിപ്പിക്കാൻ നല്ല അധ്യാപകാർ ആണ് ആദ്യം വേണ്ടത്.

  • @aniltg5211

    @aniltg5211

    Ай бұрын

    😊😊

  • @suryasuji9827
    @suryasuji9827 Жыл бұрын

    Thanks mam മലയാളം മീഡിയത്തിൽ പഠിച്ച ഞാൻ ഇംഗ്ലീഷ് അറിയാത്ത കാരണം കൊണ്ട് പലയിടത്തും നാണം കെട്ടു പോയിട്ടുണ്ട്. എന്റെ മോൾ 4th standard ആണ് പഠിക്കുന്നത് ഇത് അവൾക്ക് വളരെ ഉപകാരപ്രദമായ class ആണ്

  • @abeeshabi2628
    @abeeshabi26282 жыл бұрын

    1: an umpire 2: a star 3: a university Thank you teacher

  • @anumolgeorge9636

    @anumolgeorge9636

    8 ай бұрын

  • @ribinribi6880
    @ribinribi68802 ай бұрын

    2024 ൽ ആണ് ക്ലാസ്സ്‌ കാണുന്നത് പൊളി ക്ലാസ്സ്‌ ആണ് ഇടുത്തത് എല്ലാം നേരെ മനസ്സിലായി ❤️❤️

  • @Ranafathima-bq9xe
    @Ranafathima-bq9xe Жыл бұрын

    1-An umpire 2-A star 3-A university 4-This is a book Thank you Teacher

  • @9966adil
    @9966adil Жыл бұрын

    1. An umpire 2. A star 3. A university 4 . This is a book Thank you teacher for the good taught and good class .this class is Very helpful 🙏

  • @aseezpmp
    @aseezpmp2 жыл бұрын

    യൂടുബിൽ ഒരുപാട് ഇംഗ്ലീഷ് ക്ലാസ് കണ്ടിട്ടുണ്ട് അതൊല്ലാം നിലവാരം ഇല്ലാത്തവയും ആണ് എന്നാൽ ടീച്ചറുടെ ക്ലാസ് Humble simple കൂടാതെ നമ്മൾ പോലും അറിയാതെ ഗ്രാമർ പഠിപ്പിക്കുന്ന ടീച്ചറുടെ മാജിക് Really Proud of u

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you very much for your kind words! Humbled! 🙏🏻🙏🏻

  • @MohanDas-dm1rc
    @MohanDas-dm1rc2 жыл бұрын

    ഞാൻ ഇന്നാണ് ക്ലാസ്സ് കാണുന്നത് നല്ല ക്ലാസ്സായിരുന്നു വളരെയധികം നന്ദി ❤️😊😊😊

  • @subaidamahamoodptpt8706

    @subaidamahamoodptpt8706

    10 ай бұрын

    Njan innan eclass kanunnath nannayi manasilakunnu Thudarnn padikan agraham und sramikam

  • @subaidamahamoodptpt8706

    @subaidamahamoodptpt8706

    10 ай бұрын

    an ampire a star an univercity This is a book

  • @krishnajithaa

    @krishnajithaa

    9 ай бұрын

    ​Góod

  • @abhiraj1011

    @abhiraj1011

    7 ай бұрын

    Njn ippola

  • @lizysunil9608

    @lizysunil9608

    5 ай бұрын

    anumpir

  • @DhanyamolKA-eu2pj
    @DhanyamolKA-eu2pj6 ай бұрын

    Mam, ഞാൻ ഇപ്പോൾ ആണ് ഈ ക്ലാസ്സ്‌ കാണുന്നത്, വളരെ ഭംഗിയായി വിവരിച്ചു തരുന്നു, ഒരുപാട് നന്ദി ❤️

  • @sunithabiju1202
    @sunithabiju1202Ай бұрын

    ടീച്ചറെടുത്ത ഈ ക്ലാസ്സ്‌ നല്ലവണം മനസ്സിലാകുന്നുണ്ട്, ഞാൻ ആദ്യമായിട്ടാണ് ഇന്ന് ക്ലസ്സ് അറ്റന്റെ ചെയ്തത് ❤❤ താങ്ക്സ് ടീച്ചർ

  • @ms3790
    @ms37902 жыл бұрын

    ഇതിലും നന്നയി മനസ്സിലാവൽ ഇനി സ്വപ്നത്തിൽ മാത്രം,,,, അതി മനോഹരമായ അവതാരണം Thank you teacher,, വളരെ ഭംഗിയായി മനസ്സിലാക്കി തരുന്ന ടീച്ചർക്ക് ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Oru paadu santhosham ketto! 🙏🏼😊

  • @adharshram

    @adharshram

    Жыл бұрын

    @@EverydayEnglishwithSonia sathava paranje miss enikku ottum ariyilllatha aaalanu eee video kandapppol enthennilllatha santhosh am thanks

  • @rajeshmavinkal7102
    @rajeshmavinkal71024 ай бұрын

    ഹായ് മാഡം ഞാൻ ഇന്നാണ് മാഡത്തിന്റെ ക്ലാസ് കാണുന്നത് വളരെ നല്ല ക്ലാസാണ്... ഞാൻ തുടർന്നുള്ള ക്ലാസ് കാണുവാനും സ്പോക്കൻ ഇംഗ്ലീഷ് പഠിക്കുവാനും ആഗ്രഹിക്കുന്നു.

  • @marijasiraj9879
    @marijasiraj9879 Жыл бұрын

    ഇന്നാണ് ക്ലാസ്സ്‌ കേട്ട് തുടങ്ങിയത്. വളരെ മനോഹരമായി പറഞ്ഞുതന്നു ❤️🌹🌹🌹

  • @MhmmdHaseeb
    @MhmmdHaseeb3 ай бұрын

    1. An umpire 2. A star 3. A university Very useful mam❤️

  • @mujeebk4789
    @mujeebk47892 жыл бұрын

    Hi teacher.fantastic, thank you. aeiou വിന്റെ പ്രയോഗം ഇപ്പോഴാണ് മനസ്സിലായത്. Hom work ഞാൻ ചെയ്യുന്നില്ല. കാരണം മറ്റുള്ളവർ ചെയ്തു കഴിഞ്ഞു. ഇനി ഞാൻ ചെയ്‌താൽ, അത് കോപ്പി അടിച്ചതാണെന്ന് പറയും.ഇത് നോർമൽ ക്ലാസ്സല്ല. മാജിക്കൽ ക്ലാസ്സാണ്.Thank you once again

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are most welcome!!

  • @appuvlogger107

    @appuvlogger107

    2 жыл бұрын

    Super tr

  • @appuvlogger107

    @appuvlogger107

    2 жыл бұрын

    An umpire A university astar This is abook

  • @sabiyathebrahimkannures9920

    @sabiyathebrahimkannures9920

    2 жыл бұрын

    Thank your sriclasse good നന്നായി oksy 👍

  • @sharanyashashi2080

    @sharanyashashi2080

    2 жыл бұрын

    Yessss

  • @navyamanoj4288
    @navyamanoj4288 Жыл бұрын

    ഈ post ഇട്ട് 1year കഴിഞ്ഞിട്ടാണ് ഞാൻ കാണുന്നത് ഇത്രേയും വൈകി പോയാലോ എന്ന് ഓർക്കുമ്പോൾ...🙂 thanku youu so much mam🤗 ആദ്യമായിട്ടാ ഇങ്ങനെ ഒരു ക്ലാസ്സ്‌ കേൾക്കുന്നത്❤😁 keep good going

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Oru paadu santhosham tto! 😇

  • @vishnuvikus8629

    @vishnuvikus8629

    9 ай бұрын

    ​@@EverydayEnglishwithSonia hi mam... ee episode nte continuesion undooo

  • @safeermp1544
    @safeermp1544 Жыл бұрын

    ഈ ക്ലാസ് കണ്ടപ്പോൾ ആണ് എനിക്കും പറ്റും english സംസാരിക്കാൻ എന്ന് thanks ടീച്ചർ

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Shremikku, theerchayaayum sadhikkum! 👍🏼

  • @nayanar3658
    @nayanar3658 Жыл бұрын

    I am someone who actually can speak English fluently.. I still learned a lot from this single video .. thankyou mam.. you are the English teacher every kid deserves..

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Glad to hear so!! And thank you for your kind words!! 🙏🏼😇

  • @nevinlazerlazer7259

    @nevinlazerlazer7259

    Жыл бұрын

    @@EverydayEnglishwithSonia ✋

  • @vavachenkavalan7822
    @vavachenkavalan7822 Жыл бұрын

    In my school days no one came to teach us english exactly as you did. Deeply understood the way you teach a, e, iou. Thank you so much.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Really happy to know you found this video helpful! 😇

  • @sothishraj8785

    @sothishraj8785

    Жыл бұрын

    ✌️😍

  • @GigiChavara

    @GigiChavara

    Жыл бұрын

    Thank you so much

  • @hamdanmusthafa4897

    @hamdanmusthafa4897

    10 ай бұрын

    ​@@EverydayEnglishwithSonia please help me ...

  • @sathvidhruv123
    @sathvidhruv1233 ай бұрын

    ❤An umpire ❤️A star ❤️An university ❤️This is a book Thank you teacher I really like this class Eniiku teacher ude class kandittanu english kurachukodi improve ayathu very good class❤️❤️❤️❤️❤️

  • @Anu12850

    @Anu12850

    3 ай бұрын

    An university എന്നല്ല ട്ടോ. A university എന്നാണ്. "യു "എന്നല്ലേ തുടങ്ങുന്നത് അപ്പോൾ A ആണ് വരേണ്ടത്. "ഉ " എന്ന് തുടങ്ങുമ്പോഴാണ് An വെക്കേണ്ടത് 👍🏻

  • @jaanglus5613

    @jaanglus5613

    2 ай бұрын

    ​@@Anu12850 grt 👌🏻👌🏻

  • @user-tq7ne8bi9z
    @user-tq7ne8bi9z44 минут бұрын

    This is a ബുക്ക്‌ ടീച്ചറുടെ ക്ലാസ്സ്‌ അടിപൊളിയാട്ടോ

  • @Anu12850
    @Anu128503 ай бұрын

    THANKYOU MAM 🙏🏻. MAN, MEN എന്നിവയുടെ പ്രയോഗം ഇപ്പോഴാണ് എനിക്ക് മനസിലായത്.... Thankyou so much. വളരെ നല്ല ക്ലാസുകളാണ് ട്ടോ. God bless you mam

  • @shafnahamza8860
    @shafnahamza88608 ай бұрын

    1)An umpire 2)A star 3)A umbrella 4)This is a book Thankyou ma'am this is a very good class💜I really loved 💖 My dream is i have to go america,london,paris etc...places.. To go,i will must study the english language..and this video is very helpful for me thanks alot....😍

  • @shafnahamza8860

    @shafnahamza8860

    8 ай бұрын

    sorry miss a university

  • @sindhua6920
    @sindhua6920 Жыл бұрын

    An umpire, a star, a university. This a book. I am learn more thank you very much teacher. 😊

  • @shaz772

    @shaz772

    4 ай бұрын

    This a book ❌ This is a book✅😊

  • @aneenaanish2889
    @aneenaanish288910 ай бұрын

    an umpire, a star, a university, this is a book ......thank you mam

  • @rajithagopi4289
    @rajithagopi4289 Жыл бұрын

    I am a beginner in spoken English.such an inspiration giving to me your classes.thanks a lot mam 😊hope one day i'll become a good English speaker.keep motivating to everyone mam ❤️👍

  • @rensonraphel923

    @rensonraphel923

    Жыл бұрын

    you are not a beginner, ithrem ezhithiyatt beginner anu ennu appo njagalokke enth parayum

  • @mhdhafiz5300

    @mhdhafiz5300

    11 ай бұрын

    Appo nammalokke ara😕😂

  • @sameercup

    @sameercup

    10 ай бұрын

    yes yayayaya

  • @ziyafousiya75
    @ziyafousiya752 жыл бұрын

    An umpire, a star, a university..this is a book..👍🏻

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Perfect!!

  • @shabeelzmsk5519
    @shabeelzmsk5519Ай бұрын

    I m a teacher and I found it hard to simplify these to my students …but you’re a gem and I’m gonna learn from you then teach them in a more simple way that they can never forget. Thank you 🙌🏻😊

  • @madananjolly2099
    @madananjolly2099 Жыл бұрын

    ഹോ ഇത്രേം കിടു ആയിട്ട് വേറെ ക്ലാസ്സ്‌ ഞാൻ കണ്ടിട്ടില്ല. ക്ലാസ്സ്‌ വേറെ level 👍 thanks for your valuable class

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Othiri santhosham, nandi!! 🙏🏼✨

  • @anjalibijuu
    @anjalibijuu2 жыл бұрын

    Hai teacher , super class Homework answers 1: an umpire 2 : a star 3: a university 4: This is a book

  • @anjalibijuu

    @anjalibijuu

    2 жыл бұрын

    Thank you teacher 😊

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Perfect answers!!

  • @AajuInu
    @AajuInu Жыл бұрын

    1: an umpire 2: a star 3: a university This is a book.. Thank you🥰🥰

  • @CAR-PARKINGMULTIPLAYERFreeacc
    @CAR-PARKINGMULTIPLAYERFreeacc9 ай бұрын

    Adipoli class

  • @suniljose1986
    @suniljose1986 Жыл бұрын

    Vovels ന്റെ മലയാള പദം സ്വരാക്ഷരങ്ങൾ ആണെന്ന് ആരും പഠിപ്പിക്കാറില്ല ടീച്ചർ.നന്ദി🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    You are very welcome!!

  • @marykuttyalex4602
    @marykuttyalex46022 жыл бұрын

    Great!! Crystal clear!! I appreciate it. Thanks a lot dear Ma'am for the effort you are taking to teach us in a simplest way. I wish you all success!

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you as well for your encouraging words!! 🙏🏼

  • @girijaks2415

    @girijaks2415

    2 жыл бұрын

    Thank you m om Sonia is a good teacher

  • @alitp5400

    @alitp5400

    2 жыл бұрын

    An umpire

  • @alitp5400

    @alitp5400

    2 жыл бұрын

    A star.a university.this is abook

  • @girijaks2415

    @girijaks2415

    2 жыл бұрын

    thank you mom

  • @devanvlog4309
    @devanvlog43092 жыл бұрын

    an umpire , a star, a university This is a book . Thanks Teacher.🙏🙏🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Correct answers!! 👍🏼

  • @shafishafi9263
    @shafishafi92632 ай бұрын

    നല്ല ക്ളാസ് ആണ് ഇത് എന്നിക് വളരേ ഇഷ്ട്ടപെട്ടു നന്നി മിസ്

  • @user-mf8eg6zi6i
    @user-mf8eg6zi6i8 ай бұрын

    Thank you miss Missente class എനിക്ക് ഒത്തിരി ഇഷ്ട്ട പ്പെട്ടു🙏🥰

  • @naabad123
    @naabad1232 жыл бұрын

    തുടക്കക്കാരെയും പരിഗണിച്ച Teacher ന് salute

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you!!

  • @abhilashpaul3635
    @abhilashpaul36352 жыл бұрын

    An umpire,a star,an university.this is a book.thank you teacher

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Good job! 3. A university

  • @rajeeshck7258
    @rajeeshck72582 ай бұрын

    An umpire a star a university This is a book Thank you teacher Njan adhyamayittane class kanunnath nalla class. Nallath pole manasilayi🙏

  • @raveendranpillai1292
    @raveendranpillai12929 ай бұрын

    എത്ര വ്യക്തതയോടു കൂടി ആണ് മാം പഠിപ്പിക്കുന്നത്. Very good മാം. Thank you mam

  • @ms3790
    @ms37902 жыл бұрын

    Thank you teacher, Even better understanding is only in the dream ,,,, very beautiful presentation. A heartfelt thank you teacher who made me understand so beautifully.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thanks a lot for your kind words!!

  • @wellingtongeorge5146
    @wellingtongeorge5146 Жыл бұрын

    Dear Ma'am First of all, appreciating your efforts to organise / spread your potentials through your horizon of wisdom 🙏 The following are my answers for the questions given in the current episode. An umpire A star A University This is a book 🙏🙏🙏🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    You're very welcome! And your answers are all correct!! 👍🏼

  • @sidhujacobean6767

    @sidhujacobean6767

    Жыл бұрын

    കുഞ്ഞിലേ തൊട്ട് English പേടിപ്പിച്ചു പഠിപ്പിച്ചിപ്പോ ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോഴേ പേടിയാണ്

  • @kbzbrothers9106
    @kbzbrothers910610 ай бұрын

    1. an umpire 2. a star 3. a university thank you teacher😍

  • @jayapp1300
    @jayapp13006 ай бұрын

    നമസ്തെ മാം ഒരുപാട് നന്ദി🙏💚

  • @murshidasulaiman925
    @murshidasulaiman9258 ай бұрын

    1:an umpire 2:a star 3:a university 4: This is a book Thank you miss🥰🥰

  • @Vishnu-ou4he

    @Vishnu-ou4he

    5 ай бұрын

    Very nice class

  • @ramachandranp.t4484
    @ramachandranp.t44842 жыл бұрын

    Excellent class , Thanks 👍

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Most welcome!!

  • @user-wr5iw2pn6j

    @user-wr5iw2pn6j

    4 ай бұрын

    Hi

  • @lavender_girl458
    @lavender_girl458 Жыл бұрын

    Very useful video... thank you mam🥰

  • @lalbensi23
    @lalbensi232 жыл бұрын

    Easy & Simple class. Thanks a lot... An umpire, a star, a university.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are welcome! Correct answers!!

  • @gameon4075

    @gameon4075

    2 жыл бұрын

    Easy& simple class An umpire a star a university 😊

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    @@gameon4075 Well done!! 👌🏻

  • @valsalavijayan5603

    @valsalavijayan5603

    2 жыл бұрын

    That's right

  • @blessybaiju1012

    @blessybaiju1012

    2 жыл бұрын

    An umpire A star A university This is a book

  • @kichuskurumbi7259
    @kichuskurumbi7259 Жыл бұрын

    1 an umpire 2 a star 3 a university This is a book Thank you teacher nice class 👍👍

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Perfect!!

  • @kunjusponnus6087
    @kunjusponnus608713 күн бұрын

    an umpire...a star...a univercity.....valare nalla class

  • @RIZAFATHIMA-vp2qo
    @RIZAFATHIMA-vp2qo3 ай бұрын

    An umpire. A star. A university. thankyou mam your beautiful class❤😊

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    3 ай бұрын

    Good job!!

  • @gamingwithmilo7987
    @gamingwithmilo79872 жыл бұрын

    1.An umpire 2.A star 3.A university 4.This is a book super class teacher thankyou

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Perfect answers!!

  • @najumanajuma9777
    @najumanajuma97772 ай бұрын

    അടിപൊളി ടീച്ചർ നല്ലതുപോലെ മനസ്സിലാവുന്നുണ്ട് എനിക്കിത് കാണാൻ പറ്റിയ തന്നെ ഭാഗ്യം

  • @anjuammu2375
    @anjuammu23752 жыл бұрын

    I really appreciate you mam This is a great effort

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you so much!

  • @Handsomemallu_
    @Handsomemallu_ Жыл бұрын

    Valaree athikam manasilay

  • @user-nf2pd4zp8d
    @user-nf2pd4zp8d Жыл бұрын

    Thankyou techer super classayirunnu നന്നായിട്ട് മനസ്സിലാക്കി പറഞ്ഞു തന്നു

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Othiri santhosham tto!

  • @sreekumarkr3296
    @sreekumarkr32962 жыл бұрын

    Some vedios on 'English communication' have recently been uploaded in KZread. I have found them to be the carbon copy of your lessons. Your lessons have indeed benefited the other English teachers.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are right. Many other viewers also have pointed out the same. It's a matter of integrity! I believe imitations won't last long.

  • @saneeshssathyan436

    @saneeshssathyan436

    2 жыл бұрын

    💓

  • @ansarbeegam4309
    @ansarbeegam4309 Жыл бұрын

    1 An Umpire 2 A Star 3 A University 4 This is a book Thank you so much mam 🌹

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Excellent!!

  • @rogijoseph5405

    @rogijoseph5405

    Жыл бұрын

    Thankyou

  • @MUHAMMADADIL-yh1fb
    @MUHAMMADADIL-yh1fb6 ай бұрын

    Your clases extremely good. Thank you ❤

  • @leenaraghu8703
    @leenaraghu87038 ай бұрын

    Nalla class

  • @jayakrishnanmt5615
    @jayakrishnanmt56152 жыл бұрын

    Hai teacher. thank you for this class Homework answers 1.an umpire 2. a star 3. An University 4. This is a book

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Good job! 3. A university

  • @akhiyasworld6227
    @akhiyasworld62272 жыл бұрын

    1 an umpire, 2 a star, 3 a university, 4 this is a book Thank you mam👍

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Great!! 👌🏻

  • @akhiyasworld6227

    @akhiyasworld6227

    2 жыл бұрын

    Thank you mam

  • @akhiyasworld6227

    @akhiyasworld6227

    2 жыл бұрын

    Hai mam I am Akhiya Nice to meet you 🤗🤗

  • @radhikaradhakrishnan3933

    @radhikaradhakrishnan3933

    2 жыл бұрын

    An umbire a star a university this is a book

  • @sajanms7596

    @sajanms7596

    2 жыл бұрын

    an umpire, a star, a university, this is a book Thank you mam❤

  • @shafishafi9263
    @shafishafi92632 ай бұрын

    എന്നിക്ക് ന്നിങ്ങളെ ഇഷ്ട്ടമാണ്..... 100 000ന ന്നി❤❤❤❤❤❤❤❤❤❤❤

  • @sunuknbr
    @sunuknbr2 жыл бұрын

    An umpire A star A university I am Ashish, studying at 2nd std Thank you for your class. Waiting for next classes

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Good job!! 👏🏼

  • @shabnasen3394
    @shabnasen33942 жыл бұрын

    What a good presentation.... Really enjoyed.. And thanks alot☺🥰

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    My pleasure!! 😊

  • @AbhinavVarghese
    @AbhinavVarghese3 ай бұрын

    Thanks Techer

  • @kabeer6278
    @kabeer62786 ай бұрын

    ആദ്യം കാണുകയാണ് നല്ല ക്ലാസ്സ്‌ നല്ല ടീച്ചർ നന്നായി മനസ്സിലാകുന്നു 😘😘😘

  • @jayachandrannair9807
    @jayachandrannair98072 жыл бұрын

    Thank you for this lesson especially for the beginners and your quality teaching. Great job 👍

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You're very welcome!!

  • @kunhikrishnank5942
    @kunhikrishnank59422 жыл бұрын

    (1) an umpire (2) a star (3) a university (4) This is a Book.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Absolutely right!!

  • @lintojose1600
    @lintojose16006 ай бұрын

    Very useful...thanku mam

  • @fathimamurshid-br3np
    @fathimamurshid-br3np Жыл бұрын

    Thank you mam , it is very useful class☺️

  • @preethiukrajubahi9933
    @preethiukrajubahi99332 жыл бұрын

    Excellent class thank you maam

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Most welcome!

  • @rizvanayaser6776
    @rizvanayaser67762 жыл бұрын

    Good morning mam😊 1.an umpire 2.a star 3.a university This is a book.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Wow!! Great job! 👌🏻

  • @fousiyababu8029
    @fousiyababu80298 ай бұрын

    Miss nalla oru class an enikk bayangara mayi ishttapettu ellam nalla reethiyil manasilavunnund Thankyou❤

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    8 ай бұрын

    Othiri santhosham tto! 😇

  • @mhmech346
    @mhmech346 Жыл бұрын

    Super class aan teachere🥰❤

  • @sheebapv419
    @sheebapv4192 жыл бұрын

    An umpire A star A university This is a book Thank you teacher❤🥰

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Well answered!! 👍🏼

  • @vaheedakabeer6756
    @vaheedakabeer67564 ай бұрын

    Nalla easy aayi thonni❤

  • @jasi..1477
    @jasi..1477 Жыл бұрын

    Thanks madam ❤❤ orupadu helpful aarunnu Ella ക്ലാസ്സും ഞൻ follow cheyyum ❤

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Keep learning! 👍🏼

  • @kavitharanidevadathan7071
    @kavitharanidevadathan7071 Жыл бұрын

    Thanku teacher

  • @SuryadevNg-mq9cy
    @SuryadevNg-mq9cy Жыл бұрын

    An umpire A star A university This is a book Thank you mam Iam understood this class🙏

  • @dhanalakshmikrao3849
    @dhanalakshmikrao38499 ай бұрын

    Thank-you tr very good and interesting class

  • @sujithac2707
    @sujithac27075 ай бұрын

    Thank you mam etram nannaitu arum parangutharilla 🙏 god bless mam❤

  • @fameescallinest2884
    @fameescallinest28845 ай бұрын

    An umpire A star A University

  • @LeenaThomas-cy4yi
    @LeenaThomas-cy4yi9 ай бұрын

    ,an umpire,a star,a university.Thank you.

  • @mathewsvaz5995
    @mathewsvaz599510 ай бұрын

    Excellent beginning.

  • @mereenajackson5829
    @mereenajackson5829 Жыл бұрын

    an umpire, a star, a university.This is a book.. Thank you 🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Great job!!

  • @valsammaantony5866
    @valsammaantony58667 ай бұрын

    ടീച്ചർ എനിക്ക് വളരെ പ്രയോജനം അണ് വളരെ നന്ദി

  • @jusforfun1204
    @jusforfun1204 Жыл бұрын

    Njn innane video kaanunnadhe nannayii manasilavunnude 1.an umpire 2.a star 3.a University This is a book Thank you ma'am

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Perfect answers!!

  • @SureshBabu-hj5by
    @SureshBabu-hj5by9 ай бұрын

    Ma'am class നല്ല രീതിയിൽ മനസിലാകുന്നുണ്ട്

  • @arunsivadas1995
    @arunsivadas1995 Жыл бұрын

    Simple and Superb Teacher... 😍

  • @shamilshamil8379
    @shamilshamil837910 ай бұрын

    Good class 👍

  • @kavitharanidevadathan7071
    @kavitharanidevadathan7071 Жыл бұрын

    Super class

  • @fathima935
    @fathima9356 ай бұрын

    An umpire A star A university This is a book Thanku so much mam ❤

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    6 ай бұрын

    Excellent!

  • @bismillahbellare...905
    @bismillahbellare...9053 ай бұрын

    An umpire A star A university Thnk uh mam

  • @ahmadjalal4698
    @ahmadjalal46982 ай бұрын

    Super class nannayi manassilavunnud 😊

  • @alhamdulillah...alhamdulil337
    @alhamdulillah...alhamdulil33711 ай бұрын

    Nice class mam. It is very helpful

  • @SAKEENAsakeena-ul7yg
    @SAKEENAsakeena-ul7yg3 ай бұрын

    1-An umpire 2-A star 3- A university 4-This is a book Thank you Teacher❤️

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    3 ай бұрын

    Perfect!

Келесі