HOW TO MAKE ENGLISH SENTENCES CORRECTLY IN SIMPLE PRESENT/ SIMPLE PAST / SIMPLE FUTURE TENSES |L- 28

ഇംഗ്ലിഷ് വാചകങ്ങളിലെ വാക്കുകളുടെ ക്രമം മലയാളത്തിൽ നിന്നു വ്യത്യസ്തമാണ്. ഇംഗ്ലിഷിലെ word orderനെപ്പറ്റി ശരിയായി മനസ്സിലാക്കിയാൽ വളരെ എളുപ്പത്തിൽ വാചകങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇംഗ്ലിഷിൽ ഏറ്റവുമധികം common ആയ 3 tense aspects (simple present, simple past and simple future) ഉപയോഗിച്ച് എങ്ങനെ തെറ്റു കൂടാതെ, എളുപ്പത്തിൽ വാചകങ്ങൾ നിർമ്മിക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.
#SentenceStructure #englishgrammarinmalayalam #SpokenEnglishMalayalam

Пікірлер: 2 500

  • @EverydayEnglishwithSonia
    @EverydayEnglishwithSonia2 жыл бұрын

    താങ്കൾ ഇംഗ്ലിഷിന്റെ basics പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ beginnersനു വേണ്ടിയുള്ള ഈ series കാണുക: BASIC ENGLISH FOR BEGINNERS kzread.info/head/PLLhpoXRnz50pXMqI1vQlJxh3r4qB3nzeE Basic English Grammar എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ playlistൽ ഉള്ള videos കാണുക: BASIC ENGLISH GRAMMAR kzread.info/head/PLLhpoXRnz50pLcOOIdIQ6l1tDEaz6B8IA Spoken English fluent ആക്കാൻ സഹായിക്കുന്ന, വ്യത്യസ്തസന്ദർഭങ്ങളിൽ ആവശ്യം വരുന്ന phrases പഠിച്ചുവയ്ക്കാൻ SPEAK FLUENT ENGLISH എന്ന seriesലെ videos കാണുക: kzread.info/head/PLLhpoXRnz50pR9Red55dm9NidfOWwrNBe Daily use English sentences നിങ്ങൾക്കു practice ചെയ്യണമെങ്കിൽ ഈ videos കാണാം: SENTENCES FOR DAILY USE kzread.info/head/PLLhpoXRnz50oES6apEdGyLAVskXSzcWaZ English sentences എങ്ങനെ നിർമ്മിക്കാം എന്ന് easy ആയി മനസ്സിലാക്കാം: SENTENCE CONSTRUCTION IN ENGLISH kzread.info/head/PLLhpoXRnz50qtmItB0lOwP2guVbdplruT കുട്ടികളോടു സംസാരിക്കാനുള്ള English sentences: SPEAK ENGLISH WITH CHILDREN kzread.info/head/PLLhpoXRnz50p-eYJXra6rfTdBvCU4iU-I English conversationsൽ ഉപയോഗിക്കാവുന്ന sentences/ phrases/ idioms മനസ്സിലാക്കാൻ: EVERYDAY ENGLISH CONVERSATIONS kzread.info/head/PLLhpoXRnz50o09O23ARw7WpPtsIo3f-UU English tenses വിശദമായി പഠിക്കാൻ: ENGLISH VERB TENSES kzread.info/head/PLLhpoXRnz50pNuTW9KyOohjJKc97tVvZO തുടക്കം മുതലുള്ള എല്ലാ videosഉം orderൽ കിട്ടാനുള്ള link: COMPLETE STUDY PLAYLIST kzread.info/head/PLLhpoXRnz50rlA8ua3QLW9cB9cNxsrrld

  • @suryac9818

    @suryac9818

    Жыл бұрын

    അവൾ ഇംഗ്ലീഷ് പറയും = she will ale varua

  • @muhammadsafadpv

    @muhammadsafadpv

    Жыл бұрын

    Can i get private tuition pls...

  • @sreekumarkalamullathil126

    @sreekumarkalamullathil126

    Жыл бұрын

    thank u mam

  • @josevaluparambil5074

    @josevaluparambil5074

    Жыл бұрын

    L

  • @venupriya1916

    @venupriya1916

    Жыл бұрын

    Hi

  • @atoztks8636
    @atoztks86362 жыл бұрын

    നല്ല ടീച്ചർ. ജാഡയില്ലാതെ ,വളച്ച് കെട്ടില്ലാതെ എളുപ്പമാർഗ്ഗത്തിലൂടെ ക്ലാസ് എടുക്കുന്ന നല്ല ടീച്ചർ. Thanks ..

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Ee vaakkukalkku orupaadu nandi, santhosham!! 🙏🏼😊

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara27882 жыл бұрын

    Good Class. ഇങ്ങനെ യാണ് ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത്

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you very much!! 🙏🏼

  • @usefull7267

    @usefull7267

    2 жыл бұрын

    Super class

  • @shanthakumari3464

    @shanthakumari3464

    2 жыл бұрын

    Superb class.Thank U Mam.

  • @arunaravind4186

    @arunaravind4186

    2 жыл бұрын

    Super class

  • @xxxtentactionfangirl7257

    @xxxtentactionfangirl7257

    2 жыл бұрын

    💯

  • @vineshkumar34
    @vineshkumar34 Жыл бұрын

    ഞാൻ പല സ്പോകണ് ഇംഗ്ലീഷ് വീഡിയോ കണ്ടിട്ടുണ്ട്, ചിലത് കണ്ടാൽ തലക്ക് വട്ടു പിടിക്കും, ഗ്രാമർ തന്നെ കാരണം,... എന്നാൽ ഇങ്ങനെ വളരെ ലളിതമായി മനസിലാകുന്ന രീതിയിൽ ക്ലാസ്സ്‌ എടുത്ത ഈ ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🙏 100% ഗ്യാരണ്ടി

  • @geethathampatti9734
    @geethathampatti973411 ай бұрын

    ഈ രീതിയിൽ സ്കൂളുകളിൽ പഠിപ്പിച്ചാൽ എത്ര നന്നായിരുന്നു. Thankyou ടീച്ചർ.

  • @Sajeevan-xf4pz
    @Sajeevan-xf4pz2 жыл бұрын

    വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സെടുക്കുന്ന ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you so much!!

  • @user-sn8od9tg4y
    @user-sn8od9tg4y2 жыл бұрын

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ channel കാണുന്നത്.എനിക്ക് english words കൾ അറിയാമെങ്കിലും എവിടെ ഉപയോഗിക്കണം എന്ന് അറിയില്ല.വളരെ ഉപകാരമുള്ള വീഡിയോ. Thanks a lot teacher.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Orupaadu santhosham!! 😊

  • @AshokKumar-mz8rs
    @AshokKumar-mz8rs2 жыл бұрын

    If we got an English Teacher like you in our childhood I would become an English Professor. Happy to hear your English as well as Malayalam

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Humbled by your words!! 🙏🏼

  • @devrajanaar9925

    @devrajanaar9925

    Жыл бұрын

    Good class

  • @joym3961

    @joym3961

    6 ай бұрын

    Very good class , Madom

  • @praveenmg223
    @praveenmg2232 жыл бұрын

    എഴുതാനും വായിക്കാനും അറിയാം... എന്നാൽ എങ്ങനെ ലളിതമായി ഇംഗ്ലീഷ് സംസാരിക്കാം എന്നുള്ളതാണ് പ്രശ്നം 😊

  • @dasanmdmnatural
    @dasanmdmnatural2 жыл бұрын

    Respected Teacher, ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിതന്ന ടീച്ചർക്ക് അഭിനന്ദന൦.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you so much!!

  • @muhammedkutty7006

    @muhammedkutty7006

    2 жыл бұрын

    Super class

  • @faizelayad3118
    @faizelayad31182 жыл бұрын

    Thankyou teacher...!🌹🌹 ഇപ്പോഴാണ്‌ English പഠിക്കുന്നു എന്ന ഒരു തോന്നൽ...ഉണ്ടാവുന്നത്.... Thank you..

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you for your kind words! 🙏🏼

  • @navaskollam4473
    @navaskollam4473 Жыл бұрын

    ഞാൻ ഒരുപാട് പേരുടെ ഇംഗ്ലീഷ് ക്ലാസ് കാണാറുണ്ട്. പക്ഷേ ടീച്ചറിനെപ്പോലെ ഇത്രയധികം ഭംഗിയായി പഠിപ്പിക്കുന്ന ആരെയും ഇതുവരെ കണ്ടിട്ടില്ല. കുട്ടിക്കാലത്ത് ഇതുപോലെ പഠിപ്പിക്കുന്ന ഒരു ടീച്ചറിനെ കിട്ടിയിരുന്നെങ്കിൽ ഗൾഫ് നാടുകളിൽ നല്ലൊരു കമ്പനിയിൽ നല്ല ശമ്പളത്തിന് കയറാമായിരുന്നു. ഇംഗ്ലീഷില് ഇത്രയും അധികം പ്രാധാന്യമുണ്ടെന്ന് ഗൾഫിൽ വന്നപ്പോഴാണ് മനസ്സിലായത്. ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസ് വളരെ മികച്ചതാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Thaankalude nalla vaakkukalkku orupaadu nandi, santhosham!! 🙏🏻😇

  • @sheenp.s152
    @sheenp.s1522 жыл бұрын

    Your teaching method is very easy to learn beginners 🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you!!

  • @annenikhil
    @annenikhil2 жыл бұрын

    Great presentation of basics for beginners! 👌🏼👌🏼

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you dear!!

  • @hajaramuneer3783
    @hajaramuneer37832 жыл бұрын

    Thanks for your class ഒരുപാട് സന്തോഷം എളുപ്പത്തിൽ തന്നെ 3 ടെൻസ് മനസ്സിലാക്കാൻ കഴിഞ്ഞു👍👍👍❤❤💐💐💐

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    ഒരു പാടു സന്തോഷം ട്ടോ 🙏🏻😊

  • @myguppies467

    @myguppies467

    2 жыл бұрын

    Super, super, super, വളരെ നല്ലത്

  • @gigyanto3177

    @gigyanto3177

    5 ай бұрын

    Super 👌 👍

  • @josemani5757
    @josemani5757 Жыл бұрын

    Super instructions sonia teacher. If I had received an English teacher like you in my school times, I would have passed my s.s.l.c exam with distinctions.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    That’s really kind of you!! 🙏🏻😇

  • @padmakumars3256
    @padmakumars32562 жыл бұрын

    This video is very much useful for the beginners like me. Thank you Ma'am

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you too!!

  • @beenapeter8887
    @beenapeter88872 жыл бұрын

    It's the first time that I watch your video ,ma'am. Your presentation and teaching methodology are simple& awesome.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thanks a bunch!! 🙏🏻

  • @sumisukumar4117

    @sumisukumar4117

    2 жыл бұрын

    Very useful🌹💕

  • @sadique.mmakkiy4232
    @sadique.mmakkiy42322 жыл бұрын

    It is a very simple method for studing English. Actually you're doing a good job. I appreciate you.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you very much!!

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 Жыл бұрын

    ഒരു ടീച്ചറുടെ എല്ലാ ഗുണങ്ങളും ഇവിടെ പ്രതിഫലിച്ചിട്ടുണ്ട്. Congratulation mam.

  • @rajalakshmikr9483
    @rajalakshmikr94832 жыл бұрын

    Mattu videos il ninnu different aayi confusion clear aakunna video cheythathinu orupaad nanni..enthoram videos kandu chechi ..kaaryangal manasilaaki kodukkunnathu oru kazhivu thanne aanu.. waiting for the next video 🥰

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Othiri santhosham tto.. thank you so much!! 😊🙏🏻

  • @lizatomy6754
    @lizatomy67542 жыл бұрын

    Wonderful class. Thank u Mam

  • @muhammedhashimkkhalidsait5966
    @muhammedhashimkkhalidsait59662 жыл бұрын

    വളരെ ഭംഗിയായി എടുത്തിട്ടുണ്ട് വേഗത്തിൽ മനസിലാക്കുന്നവിതത്തിൽ! 👍🎁

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you!

  • @hubbalnoor9234
    @hubbalnoor92342 жыл бұрын

    Absolutly a brillant class, what an amazing presentation... Thax a lot madam, May Almighty Bless You...

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you so much!! 🙏🏻

  • @Archana-
    @Archana-2 жыл бұрын

    Simple n clear explanation!👍🏻❤️

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Glad you think so!

  • @madhusoodhanannair2677
    @madhusoodhanannair26772 жыл бұрын

    Good presentation and understanding English to study easily.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you!!

  • @HoneYS628
    @HoneYS6287 ай бұрын

    Enik orupadu ishttam ayi ee class. enik english padikanm ennathu ente ആഗ്രഹം anu.... ee class kandapo enne kondu pattum eannu ആത്മവിശ്വാസം ഉണ്ട് ❤️‍🔥

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    7 ай бұрын

    Nannaayi shremikku.... Urappaayum English padichirikkum! 👍🏼 😊

  • @farmercommunityindia4994
    @farmercommunityindia49942 жыл бұрын

    I'm the only one who missed out on the great opportunities I got just because I did not get an English basic lesson.That is why I have so much respect and love for the teacher

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Glad to know you find these videos helpful!! 😊

  • @BOBARKurva
    @BOBARKurva2 жыл бұрын

    Your classes is very simple and easy to learn.

  • @pushkalakumari1212

    @pushkalakumari1212

    2 жыл бұрын

    🙏🙏🙏

  • @xavierva1291
    @xavierva12912 жыл бұрын

    Useful and informative 👌👌

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you so much!! 🙏🏼

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 Жыл бұрын

    ഒരു ടീച്ചറുടെ എല്ലാ ഗുണങ്ങളും ഇവിടെ പ്രതിഫലിപ്പി ച്ചിട്ടുണ്ട് Congratulations ma..

  • @vandhanap9598
    @vandhanap95982 жыл бұрын

    Excellent class.. good presentation.. thank u madam

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are most welcome!!

  • @aneesrishana5876
    @aneesrishana58762 жыл бұрын

    Nice class, thank you mam

  • @fahmidairshadfahmidairshad9126
    @fahmidairshadfahmidairshad91262 жыл бұрын

    Thank you so much✨️Very Helpful class☺️

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you too!!

  • @suryasudhy3122
    @suryasudhy31222 жыл бұрын

    Ma'am u r class is amazing.u r teaching style is very simple.i love this class..

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thanks a lot!

  • @rakhirakhi7111
    @rakhirakhi71113 ай бұрын

    Thank you miss നല്ല ക്ലാസ് സാണ് നന്നായി മനസ്സിലാവുന്നുണ്ട്

  • @marykuttyalex4602
    @marykuttyalex46022 жыл бұрын

    I love this class. I always like to watch it. I enjoyed the class very much. I will watch it again. Thank you so much Ma'am.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    I'm so glad to hear that!!

  • @ramanujankp4113

    @ramanujankp4113

    2 жыл бұрын

    Best class l will hear more class

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    So nice to see you using all the tenses we learned today correctly! Way to go!! 👏🏻👏🏻

  • @marykuttyalex4602

    @marykuttyalex4602

    2 жыл бұрын

    @@EverydayEnglishwithSonia Thank you!!

  • @sudheendrenk5329

    @sudheendrenk5329

    2 жыл бұрын

    Class super 😃

  • @parvathyrk5027
    @parvathyrk50272 жыл бұрын

    Thank you Teacher very useful class 🙏🙏🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you!!

  • @jithumangal7047
    @jithumangal70472 жыл бұрын

    Great class, GOD BLESS YOU

  • @harikv7288
    @harikv72882 жыл бұрын

    Mam very interesting class... Thank u so much... I have a doubt.. An email or the email which one is correct

  • @trishnanair4642
    @trishnanair46422 жыл бұрын

    Ma'am your class is just amazing. I practice it everyday. Hope the sentences are correct

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you so much!! Yes, they are correct. (There’s something about the word practice- in British English, they consider practiCe as noun and practiSe as verb. But, it’s not a big issue 😊😊)

  • @sucheendrandran3501

    @sucheendrandran3501

    2 жыл бұрын

    Good class mam

  • @tmpoulose

    @tmpoulose

    2 жыл бұрын

    Clear, concise, complete 👍

  • @livishans449

    @livishans449

    2 жыл бұрын

    Thank u, very much😘😘

  • @Seloizz
    @Seloizz2 жыл бұрын

    Excellent class.Thank you so much 👍👍

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    So nice of you!! 🙏🏼

  • @unnikrishnant.k4094
    @unnikrishnant.k4094 Жыл бұрын

    Your class is very informative and simple. Thank you teacher

  • @schoolofmaths2976
    @schoolofmaths29762 жыл бұрын

    Madam , your Presentation is excellent. It is very useful for beginners

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thanks a lot!!

  • @saffiyyapk6569
    @saffiyyapk65692 жыл бұрын

    Thank you mam, so many doubts you cleared

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    So glad to hear that! 😊

  • @reenaajit9354
    @reenaajit93542 жыл бұрын

    Nice class....thank you for your great effort...☺️

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you as well!! 😊🙏🏼

  • @Sakalakala3010
    @Sakalakala30103 ай бұрын

    Thank you mam.. I am a postgraduate in English literature but i have no fluency in English.. I start listening your class.. It makes me confident..

  • @trshaju8966
    @trshaju89662 жыл бұрын

    3 മാസം കഴിഞ്ഞാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഏറ്റവും പ്രയോജനകരമായ രീതിയിലാണ് അവതരണം. നന്ദി

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Orupaadu santhosham, nandi!! 🙏🏼😊

  • @MrPodipraku
    @MrPodipraku2 жыл бұрын

    Great presentation! sometimes and occasionally these words can we use in same situation?

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you!! 'Occasionally' means 'now and then'. We use 'sometimes' instead of 'occasionally' to show that the action takes place more frequently.

  • @judekp6480
    @judekp64802 жыл бұрын

    Your presentetion is very useful and simpl methode. Thank you so much

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are most welcome!

  • @chandradathanmp7914
    @chandradathanmp79142 жыл бұрын

    ഇതാണ് ടീച്ചർ ഇങ്ങനെയാണ് ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത് അഭിനന്ദനങ്ങൾ...

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Orupaadu nandi!! 🙏🏼

  • @sujithbaija3545
    @sujithbaija35452 жыл бұрын

    ടീച്ചറുടെ പ്രസന്റേഷൻ വളരെ നല്ലതാണ് ഞാൻ ദിവസവും കാണുന്നുണ്ട് അഭിനന്ദനങ്ങൾ.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    ഒരുപാടു സന്തോഷം.. നന്ദി!! 🙏🏻

  • @sajeenasi
    @sajeenasi2 жыл бұрын

    Your presentations are really good. Natural and precise. And simple too. Best wishes, Madam.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you so much!!

  • @chikkuchikku5598
    @chikkuchikku55982 жыл бұрын

    Very informative. This lesson is very basic. Thank you so much.Please add more advanced lessons. Expecting more classes like this

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you, I will!

  • @saseendrans3050

    @saseendrans3050

    2 жыл бұрын

    Very nice

  • @afravlog6252
    @afravlog62522 жыл бұрын

    Nalla classs.... Nallathupola manzilayee...... Thanku so much teacher👍

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Always welcome!!

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy Жыл бұрын

    Exellent ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ലളിതവും റിസൽട്ട് കിട്ടുന്നതുമായ പഠനരീതി

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Thank you very much!! 🙏🏼😊

  • @shyamjithkarthikeyan2271
    @shyamjithkarthikeyan22712 жыл бұрын

    It really helps me mam Nice class Nice പ്രസന്റേഷൻ Keep going mam

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Glad to know it helped!!

  • @arunthomas6130

    @arunthomas6130

    2 жыл бұрын

    @@EverydayEnglishwithSonia you are unbelievable

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    @@arunthomas6130 Thank you!! 🙏🏻

  • @nlucythomas

    @nlucythomas

    2 жыл бұрын

    Very nice presentation

  • @ragikrishna8598
    @ragikrishna85982 жыл бұрын

    നല്ല അവതരണം 💐🙏class room conversation, teacher &student ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Noted 👍🏼

  • @divyasreekumar329

    @divyasreekumar329

    2 жыл бұрын

    Class room conversation for teachers

  • @sunandhinisadu2622

    @sunandhinisadu2622

    2 жыл бұрын

    @@divyasreekumar329 എനിക്കും വേണം, teacher &സ്റ്റുഡന്റ് conversation

  • @sulekharajeev9192

    @sulekharajeev9192

    2 жыл бұрын

    ശുഭയാത്ര......👋👋👋

  • @sreekanton5361

    @sreekanton5361

    2 жыл бұрын

    Very convincingly presented u are a very good teacher 👏

  • @suhail1769
    @suhail17692 жыл бұрын

    This is very helpful. Tks ma'am 🙌🏻🥰

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thanks a lot!

  • @Adars457
    @Adars4572 жыл бұрын

    നല്ല അവതരണം. എത്ര ലളിതമായ രീതിയിൽ ആണ് ഓരോ കാര്യവും പറഞ്ഞു മനസ്സിൽ ആക്കി തരുന്നത്. 😊😊👌

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you very much!!

  • @tintujoseph6187
    @tintujoseph61872 жыл бұрын

    Teacher first of all I am telling a lot of thanks to you 🌹🌹

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you too!!

  • @margaretjoy6352
    @margaretjoy63522 жыл бұрын

    Ma’am, your teaching method is very interesting . Thank you so much 🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are most welcome!!

  • @jayasamjames6897

    @jayasamjames6897

    2 жыл бұрын

    Mam good teachlng schme

  • @sojan3690
    @sojan3690 Жыл бұрын

    പറഞ്ഞു തന്നുകൊണ്ട് ഇരുന്നപ്പോൾ തന്നെ മനസ്സിൽ വന്ന doubts പിന്നീട് ക്ലിയർ ആക്കി തന്നു ☺️☺️..

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    🙏🏼😊

  • @athizzchannel
    @athizzchannel Жыл бұрын

    ഒന്നും പറയാൻ ella.... ഇത്രയും മനസ്സിലാകുന്ന വിധത്തിൽ എന്നെ ഇതുവരെ ആരും english പഠിപ്പിച്ചിട്ടില്ല... മനസ്സിലാക്കി തന്നിട്ടുമില്ല.... Thank you so much madam

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Ingane kettathil orupaadu santhosham, nandi tto!! 😊

  • @aboobacker9476
    @aboobacker94762 жыл бұрын

    Super class thank you ma'am 🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Most welcome!!

  • @loonsilakaniyat6506
    @loonsilakaniyat65062 жыл бұрын

    Mam l like your teaching it is excellent May God bless you

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thanks a lot!!

  • @sahadevanokveryverythakns.2355
    @sahadevanokveryverythakns.2355 Жыл бұрын

    ഒരു ടീച്ചറുടെ എല്ലാ ഗുണങ്ങളും ഇവിടെ പ്രതിഫലിച്ചിട്ടുണ്ട്.

  • @stitchingworld404
    @stitchingworld4042 ай бұрын

    എനിക്ക് ഇംഗ്ലീഷ് ക്ലാസ് ഇഷ്ടമല്ലായിരുന്നു. എന്നാൽ ടീച്ചറുടെ ക്ലാസ്സ്‌ എനിക്ക് ആത്മവിശ്വാസം നൽകി. Eyuthanum vayikkanum അറിയാം ennal tense അറിയില്ലായിരുന്നു. Thankyou teacher ❤🌹

  • @Vlogs_by_neena
    @Vlogs_by_neena2 жыл бұрын

    Simple & superb presentation mam🔥🔥

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you so much!!

  • @lissammamathew7814

    @lissammamathew7814

    2 жыл бұрын

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു

  • @mohammedfahizkk1507
    @mohammedfahizkk15072 жыл бұрын

    You deserve more views and likes... Ma'am🥰💌💌

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thanks a lot! 🙏🏼

  • @nandanaajikumar9216
    @nandanaajikumar92162 жыл бұрын

    Your teaching is very best mam Thankyou for the viedo 🙏❤🥰

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Most welcome!!

  • @ambiliks3510
    @ambiliks3510 Жыл бұрын

    1 like your class and 1 waiting for your next class. What a wonderful pesentation !❤️

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Thank you!! 😊🙏🏼

  • @azeezjamal
    @azeezjamal2 жыл бұрын

    This class has benefited me immensely.do more videos like this. thank you so much

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Glad to hear it helped! 😊

  • @lalithambikamohandas5741
    @lalithambikamohandas57412 жыл бұрын

    Good class ,thank you mam 👏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are welcome!! 😊

  • @sreedevir9429
    @sreedevir942911 ай бұрын

    Thank u madam I love this ക്ലാസ്സ്‌

  • @thesnimkassim3957
    @thesnimkassim395710 ай бұрын

    എന്ത് രസമായി ലളിതമായി ആണ് പറയുന്നത് . അതും നല്ല സ്റ്റാൻഡേർഡ് . 👍👏👏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    10 ай бұрын

    Orupaadu nandi!! 😇 ✨

  • @vinaysanker4584
    @vinaysanker45842 жыл бұрын

    വളരെ നല്ല class 🙏🏻

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Othiri santhosham, nandi!! 🙏🏼🙏🏼

  • @antony.k.bkoodarappilly6349
    @antony.k.bkoodarappilly63492 жыл бұрын

    Great presentation. Thanks teacher 🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are most welcome!!

  • @user-dh9zl7zs7w
    @user-dh9zl7zs7w7 ай бұрын

    Madam Nalla class anu ❤

  • @shabanaramees9729
    @shabanaramees97292 жыл бұрын

    Excellent class,thank you so much

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Always welcome!!

  • @Dreamersyoutube777
    @Dreamersyoutube7772 жыл бұрын

    Thanks Ma'am your class is very easy to learn

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Glad to hear that!

  • @muhammedzayaanmansoor4484
    @muhammedzayaanmansoor44842 жыл бұрын

    Wonderful teaching....so helpful thank you so much ma'am ❤️.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are most welcome!! 🙏🏼

  • @jaseenashafeek4705

    @jaseenashafeek4705

    Жыл бұрын

    Good class madem

  • @jaseenashafeek4705

    @jaseenashafeek4705

    Жыл бұрын

    Njn speakeazy padichathaan but enik maam ntae class ishtapettu but i am feeling about lam belated time waste

  • @jaseenashafeek4705

    @jaseenashafeek4705

    Жыл бұрын

    Thanks mam

  • @prabhakarankannankot6005
    @prabhakarankannankot6005 Жыл бұрын

    .... Attending your classes regularly mam........ shorts, indeed open up new horizons of knowledge......

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Really glad to hear that!! 🙏🏼

  • @khaderbekalfort7007
    @khaderbekalfort70072 жыл бұрын

    ഇംഗ്ലീഷ് അറിവ് നല്ല ഉപകാരം God Bless You💞💞🌺🌺👍

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you!!

  • @ajisharajvibes.5196
    @ajisharajvibes.51962 жыл бұрын

    Thank you ❤ good presentation.....

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you, too!!

  • @shalyoommen6059
    @shalyoommen60592 жыл бұрын

    Very informative and easy . Expecting more classes like this.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you!! 🙏🏼

  • @sujimulloli
    @sujimulloli8 ай бұрын

    ശ്രദ്ദ മാറാതെ ക്ലാസ്സിൽ ഉറച്ചു നിൽക്കാൻ ഉതകുന്ന അടിപൊളി ക്ലാസ്സ്‌ 🙏👍

  • @shissysebastian1132
    @shissysebastian11322 жыл бұрын

    Good and simple Presentation, thank you teacher

  • @pratheekshakiran6002
    @pratheekshakiran60022 жыл бұрын

    Simple explanation makes it easy to understand.. thank you

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you as well!!

  • @aliyarasheed9843
    @aliyarasheed98432 жыл бұрын

    Thank you SO much❤❤ for your valuable class ma'am

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    You are always welcome!!

  • @pearsonej9907

    @pearsonej9907

    2 жыл бұрын

    Excellent class

  • @mohammadkuttyva9450
    @mohammadkuttyva94502 жыл бұрын

    വെരി ഗുഡ് സിസ്റ്റർ Super Duper Teaching

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you very much!! 🙏🏼😊

  • @haleemamk6468
    @haleemamk64682 жыл бұрын

    Valarre nalla class.Ente mon simple aayyitte manasilakkan sadhichu.Thank you.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Oru paadu santhosham tto!

  • @FairOneMalayalam
    @FairOneMalayalam2 жыл бұрын

    വളരെ നന്നായി മനസിലാകുന്ന ക്ലാസ്സ്‌.. ഒരുപാട് നന്ദി 🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you too!! 😊

  • @hyzinhyzu226
    @hyzinhyzu2262 жыл бұрын

    Nowadays I am busy with my work however I try to watch your class every day.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    That's so nice of you!!

  • @daynight7125

    @daynight7125

    2 жыл бұрын

    Hi, teacher nice classes 👍👍

  • @sruthismijith8934
    @sruthismijith89342 жыл бұрын

    Thank you teacher...,nigal nalloru manasinu udamayanu...🙏🙏🙏🙏

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    🙏🏻🙏🏻

  • @saradapk538
    @saradapk538 Жыл бұрын

    Simple nd interesting to follow.Thank u mam.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    Жыл бұрын

    Glad you think so!!

  • @prasannakumarnair9611
    @prasannakumarnair96112 жыл бұрын

    Expect more usages in other tenses also. Very helpful to refresh the usage. Very useful for all English lovers of all ages.

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thanks a lot for your kind words!!

  • @roshlakshman9373
    @roshlakshman93732 жыл бұрын

    Good class like this. thank you so much

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Glad you liked it!

  • @farmercommunityindia4994
    @farmercommunityindia49942 жыл бұрын

    This is amazing. Very simple method. Congrats your attempt 😍🙏🌹

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thanks a lot!!

  • @rekhadevadas6935
    @rekhadevadas69352 жыл бұрын

    വളരെ simple ആയിട്ട് , എന്നാൽ എളുപ്പം മനസിലാവുന്ന രീതിയിലും ഉള്ള class.... അവതരണം super 😍✌👌

  • @EverydayEnglishwithSonia

    @EverydayEnglishwithSonia

    2 жыл бұрын

    Thank you so much!! 😊

  • @sanjushabijesh7100

    @sanjushabijesh7100

    2 жыл бұрын

    Yes

Келесі