സിമൻ്റും വേണ്ട മണലും വേണ്ട .. അതിവേഗം വീട് പണിയാം Cement Interlock Brick Malayalam
Тәжірибелік нұсқаулар және стиль
In this Video Interlock Brick house construction is discussed.
Interlocking bricks are very strong load-bearing brick that can be used in building construction
We can build up to 3 story building as load bearing using Cement Interlock bricks.
LEO INTERLOCK- OFFICE ADDRESS:
Kerala
ST. JOSE INDUSTRIES (H.O), MEDICAL COLLEGE ROAD,
MULAMKUNNATHUKAVU, VELAPPAYA, THRISSUR, KERALA
Tamilnadu
ST. JOSE INDUSTRIES, NEAR BHARAT PETROLEUM PUMP,
SALEM-KOCHI HIGHWAY, NAVAKKARAI, COIMBATORE, TAMILNADU
Contact Details:
Mail: sales@leointerlock.com
Website: www.leointerlock.com
/ leointerlock
Helpline: +91 79 7006 7009
There are two types of Interlocking bricks
1. mud Interlock brick
2. Cement interlock brick
Leo Cement interlock blocks are used in this site at Angamali, Kerala.
Advantages of Cement interlock bricks
Disadvantages of Cement interlock bricks
Size of Cement interlock bricks
Price of Cement interlock bricks
Interlock cement brick house construction
interlock brick house Malayalam
interlock brick Malayalam
Leo interlock brick
Leo bricks
Interlock brick construction ideas
Brick construction
Interlock brick
Brick construction ideas
Home construction bricks
home construction interlock bricks
Interlocking bricks homes
Interlock brick homes
Home construction interlock bricks
#bricks #interlockbricks #mybetterhome
#lateritebrick
#bricksinkerala
Пікірлер: 743
Interlock Brick price : 12" * 6" * 5" = 36 Rs 12" * 8" * 5" = 46 Rs LEO INTERLOCK- OFFICE ADDRESS: Kerala ST. JOSE INDUSTRIES (H.O), MEDICAL COLLEGE ROAD, MULAMKUNNATHUKAVU, VELAPPAYA, THRISSUR, KERALA Tamilnadu ST. JOSE INDUSTRIES, NEAR BHARAT PETROLEUM PUMP, SALEM-KOCHI HIGHWAY, NAVAKKARAI, COIMBATORE, TAMILNADU Contact Details: wa.me/917970067009 Website: www.leointerlock.com instagram.com/leointerlock kzread.info Mail: sales@leointerlock.com Helpline: +91 79 7006 7009
@ilam9088
Жыл бұрын
അവിടെയുളള പ്രൈസ് ആണോ,, traspotation വേറെ കൊടുക്കണോ,,,
@adarshtk369
Жыл бұрын
Ede roominullil temperature egane ane keep cheyuka? chood koodan chance undo roominulli!
@SathaSivam669
Жыл бұрын
Hi
@soofisoofi9344
Жыл бұрын
Kasaragod kitumo
@soofisoofi9344
Жыл бұрын
Pels colmei
Bro, താങ്കളുടെ അവതരണം വളരെ വ്യത്യസ്തമാണ് , ഓരോ വീഡിയോസ് വളരെ ഇൻഫോമാറ്റിവെ ആണ്, hats-off to you.
വളരെ ഉപകാരപ്രദമായ വീഡിയോ, നല്ല അവതരണം. Thanku bro
Very good presentation and you have taken maximum effort to explain leo cement bricks thanks a lot
ഞാൻ എന്റെ വീടിന്റെ മുകൾ നില ഇത് കൊണ്ട് ആണ് പണിതത് രണ്ട് റൂം ഡെയിനിങ് ബാത്തുറൂം സിറ്റൗട് ഒക്കെ പണിതു 15 ദിവസത്തിന്റെ മുമ്പ് ഫിനിഷ് 👍🏻 പക്ഷെ സൻസൈഡ് തേക്കണം വാട്ടർ കട്ടിങ് ഇടണം അല്ലങ്കിൽ ഫുൾ ചുമർ തേക്കണം അല്ലങ്കിൽ ചുമരിൽ വെള്ളം ഒളിച്ചു ഇറങ്ങിയാൽ ഒളിലേക് വെള്ളം ആ ക്യാപ്പിലൂടെ വരും ചുമർ അങ്ങിനെ ഇടരുത് പുറo ഭാഗം നലത് പോലെ പെയിന്റ് അടിക്കണം ആ ക്യപ് അടയണം അല്ലങ്കിൽ പണി കിട്ടും
@sulojanadevi5853
Жыл бұрын
Purath cement it thechittal mathiyo?
@kuriakoseti1771
Жыл бұрын
പുറമെ നനയുന്ന സ്ഥലം, ബാത്ത് റൂം ഏരിയ, മുതലായ സ്ഥലങ്ങളിൽ വാട്ടർ പ്രൂഫ് ചെയ്താൽമതി.ഇത് ബെസ്റ്റ് ആണ്
@rameshgopi7453
Жыл бұрын
രൂപ എത്ര ആയി പണിയാൻ. എനിക്ക് പണിയാ ൻ നോക്കാനാ. മുകൾ നില
@komusaid7255
Жыл бұрын
മുകളിൽ 2റൂം ഒരു ഹാൾ പണിയാൻ ഏകദേശം എത്ര കട്ട വേണം എത്ര കോസ്റ്റ് വരും
@thahirsadik9612
Жыл бұрын
Hi number termamo ikka
I am from Tenkasi Tamil viewer. I am very satisfying you are video...👍
My Better Home നെ തികച്ചും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് എന്നു പറഞ്ഞാൽ ഇതാണ്. ഒറ്റവാക്കിൽ Excelent........ 👍
@praveeshpravi7905
Жыл бұрын
റൂം ഉള്ളിൽ ചൂട് എങ്ങനെ ഉണ്ട്
@brennyC
Жыл бұрын
@@praveeshpravi7905 മണ്ണ്,ചെങ്കല്ല്, ചുടുകല്ലു കട്ടകളെക്കാൾ ചൂട് പ്രതിരോധിക്കാൻ സിമെന്റ് കട്ടകൾക്ക് കഴിയില്ല. അതുകൊണ്ടു അല്പം ഉയരം കൂട്ടിയും ആവശ്യത്തിന് ജനലുകൾ , എയർ വെന്റിലേഷനുകൾ, exhaust ഫാനുകൾ എന്നിവ ഘടിപ്പിച്ചും ചൂട് കുറയ്ക്കാം.. സീലിങ് പാസ്റ്റർ ഓഫ് പാരീസ് കൊണ്ട് വർക്ക് ചെയ്യുന്നതും ചൂട് കുറയ്ക്കും. രണ്ടു നില വീടാണ് എങ്കിൽ താഴത്തെ നിലയ്ക്ക് സ്വാഭാവികമായും ചൂട് കുറയും. ഒറ്റനില വീടാണ് എങ്കിൽ റൂഫിങ് ചെയ്താൽ ചൂട് കുറയ്ക്കാം..
@dominicv.k8939
Жыл бұрын
@@brennyC If we are using soil interlock blocks can be chances for termites? I mean after many years passing through naturally may me possible? Because my house was built with old soil block with sand mortar and two side cement plaster. But still termites problem there and eating the cupboard. Any solution with mud block getting cool inside of house?
@busharanoushara4513
Жыл бұрын
Chood kuravan ente veed inter lock an
Excellent. I will buy for my house CONSTRUCTION.
അവതരണം സൂപ്പർ സ്വന്തം വീട് പണിയുമ്പോൾ ഇത് ചെയ്യണം ❤️
@Chettiyar_shivam
3 ай бұрын
ഞാനും ❤❤❤
എളിമയോടെയുള്ള അവതരണം... സൂപ്പർ
@user-oh8yx1jg7t
3 ай бұрын
കൂടുതൽ എളിമ കാണിക്കുന്നവന്മാരെ സൂക്ഷിക്കണം. വീഡിയോ ആയത് കൊണ്ട. ക്യാമറ ഇല്ലാത്തപ്പോ എങ്ങനെയാ എന്തോ?
ഈ ഇന്റർലോക്ക് കട്ടക്ക് 8 ഇഞ്ച് ഉയരം ഉണ്ടെങ്കിൽ..ഈ വിലക്ക് ലാഭകരമാണ്... ഇതു 5 ഇഞ്ച് ഉയരം അല്ലെ ഉള്ളു... സാധാ സിമന്റ് ബ്ലോക്ക് നു 8 ഇഞ്ച് ഉയരം ഉണ്ട്.. അപ്പോൾ... ഈ ഇന്റർലോക്ക് കട്ട 23 എണ്ണം വേണ്ടയിടത്തു സാധാ സിമന്റ് കട്ട 14 എണ്ണം മതിയാകും.. സാധാസിമന്റ് കട്ട വില - 38 രൂപ ഇതിനു. 46 രൂപ.. 23 × 46 = 1058 രൂപ 14 × 38 = 532 രൂപ
@kuriakoseti1771
Жыл бұрын
തേപ്പ് പണികൾ ഇല്ലാത്തതിനാൽ30%ലാഭകരമാണ്
@harikrishnant5934
Жыл бұрын
Plastering expenses Illallo
@sumeshathira4674
Жыл бұрын
Putti bhayangara chilav aallle
@josephchathamkuzhy274
Жыл бұрын
You r right 👍
@zestynaja9466
Жыл бұрын
Everlast bricksin 30 roopa ullallo(interlock)
അടിപൊളി അവതരണം സൂപ്പർ ചേട്ടാ നിങ്ങൾ പോളിയാണ്
നല്ല അവതരണം👏👏👏 And rspct your effort 👍👍👍
Very nice explanation and humble, thank you Brother
റാഫിടെ . ചിരി . സൂപ്പർ👍🥰
ഇങ്ങനെ ഒരു വീഡിയോ നോക്കി ഇരിക്കുകയായിരുന്നു. നന്ദി....
@mybetterhome
Жыл бұрын
Thank you❤❤
Ethu success ennu parayanamenkil 1000 sqft IL cheytha cement solid brick house and cement interlock house eva thammil comparison cheythale parayan pattu.budget and strength.keralathile mazha (Rain) season okke vachu nokkumbol ethu risk anu.better cement solid brick thanneyanu.nalla solid concrete brickil cutting cheyyumbol aa machine vare complaint akunnu.athrakku strong anu cement solid brick.simple ayi cutt cheyyan pattilla.avide thanne cement solid brick strength manassilakum .ethile Gapiloode erppam kerumoo ennulla tension um Ella.cement solid brickinu valuppavum kooduthalanu.ethu labour kooduthal loss varum,work sariyakilla.compani nerittu cheythaal...athilum profit cement solid brick thanneyakum.compras strengh nokkan nilkkenda . cement solid brick onnu cutting cheyyumbol athinte strength manassilakum.exterior and interior wall putti ethra cott vendi varum . Ethu risk anu.maathramalla ethu budget kurakkilla.
@adithyanath9625
Жыл бұрын
Ntha bro nte joli.....?
Interlock bricks nallathanu. Ithinu cheriya issues ind. Bricks transportationill edges pottiyal nalla paadanu thekkathe patilla Pine panikoopi kooduthalanu....ithu paniyuna panikaretum kittan paadanu
Nice vedeo, well explained, good presentation,Interested in this type of bricks. Can I know for 1000 f2 ground plus one how much bricks size 12"x 8"x5" & 12"x6"x5" required.
Presention level 👌👌...voice👌
What is your opinion about mudbrick Or m brick which is newly seen today. Is it loadbearable for two story house.
അടിപൊളി.. ബ്രോ... നല്ല അവതരണം 👌🏼
In kerala where it rains for almost 9 months in an year, better to do exterior cement plastering to avoid water leakage into the interior , but it's best for other states where rainfall is less
@tkraphiraj
Жыл бұрын
Exterior cement plastering cheythaal matram karyam illa water proofing additional aayi cheyyanam nallapolle vellam varruna bhagangalil Ee brick aanekillum angane thanne aane plastering avoid cheythe brick ne mele direct waterproofing cheyyam pine athinte mele exterior wall putty um cheytha clean surface aayi kittum
@praveeshpravi7905
Жыл бұрын
How about room temperature?
@sideequechonari
Жыл бұрын
@@praveeshpravi7905 കൂടും
@tkraphiraj
Жыл бұрын
@@praveeshpravi7905 similar or lesser compared to any ordinary bricks 🧱
@natureindian88
Жыл бұрын
Kallamarum thurakum plaster cheyithillengil 😂
Dear nice 👍, thank you 🙏 You have given all valuable information,
Veedinte full contract oralk kodukkukayanel labham anu Single single work vevere alkare elpikkumpol work kulamaavum kudathe. Nashtavum avum
Please explain what is v board and calcium silicate board and its prons & cons
Hi, can it be used to make compound walls where one side is 4ft low and other side of it to hold soil, plants and trees.
Idhinte gyap fill cheyyan cement groutt idan patttumo boss
👍❤🤲👑 oru veedu vekkan dhayivam jagaleyum Anugrahikkatte. Appol Ellarum katta vangi veedu vekkanam.
അവതരണം സൂപ്പർ
Very useful 🎥video. Nice hosting 👍👍👍👍
2 year kazhyumbol putty elavi pokum. Plaster cheythilleel mazha peyyumbol akathe paint um pokum. Sheri alle?
ഞങ്ങൾ വീട് വെച്ചത് interlock ഉപയോഗിച്ചാണ്(6")...3bedroom,1attached 1 common bathroom...811sqft..12lakhs
@jimshadjimmy6638
Жыл бұрын
Bro ഇതിൻ്റെ ലേബർ എത്രയാ.
@minimadhavan9204
Жыл бұрын
അത് ഇന്റർലോക്ക് അല്ലാതെ ഇത്രയല്ലേ തുക ആകും. 812 ട q Ft ന്
@snehalchelembra
Жыл бұрын
Venalil chodu kooduthal undo
@jibuhari
Жыл бұрын
ഭൂമി കുലുക്കം ഉണ്ടായാൽ ലോക്ക് പൊട്ടിപോയാൽ വീട് മൊത്തത്തിൽ ഇരുന്നു പോവുമോ ????
@jibuhari
Жыл бұрын
താങ്കളുടെ അഭിപ്രായത്തിൽ ലാഭം ആണോ ?? സിമന്റ് and മണൽ വേണ്ട എന്നത് ലാഭം ആണ്... പക്ഷെ വില കൂടുതൽ അല്ലലെ ?? 46 രൂപ സൈറ്റിൽ എത്തുന്ന വില ആണോ ???
Not good actually leakage would happen if you stay in Kerala. Better use traditional cementing and plastering along with dr fixit . This would help in long run. Dont use these types of items, when u go easy and low money it would ultimately damage u in long run
Plz update technical specifications, it will be more helpful.
@MuhammadAli-zj6js
Жыл бұрын
കല്ലിന്റെ പി എ ത്ര
തറ chengallu(first,8 ഇഞ്ച് കനം 12 ഇഞ്ച് നീളം )കൊണ്ടാണ് പണിതത്, പാദുകം 3 വരി. പാദുകത്തിന് മുകളിൽ രണ്ടു വരി chengallu പടവ് അതിനു മുകളിൽ 6 ഇഞ്ച് ബെൽറ്റ് എല്ലാം പാക്കിട്ട് വെച്ചതാണ്.... ഈ വീടുണ്ടാക്കാൻ കാട്ടിലവെക്കാൻ എത്ര മാസം വെയിറ്റ് ചെയ്യണം? NB:പാടം അല്ല, വെള്ളം നിൽക്കുന്ന ഏരിയ അല്ല അടിയിൽ മണ്ണിനു ഉറപ്പുണ്ട്
Plastering vendann parayum. But doorinum window, lintel angane kure border aayit plastering aavasyamaan. Athu nalla labour charge varum
@lijojacob1659
2 ай бұрын
Illa bro lintil putiyit fhineesh cheyam njan cheithathanu,katila janal varunna sthalathu wooden tiles otikan patiya Nala show undagum
How is the thermal conductivity.. ippozathe kerathile chood ith ethra tholam conduct cheyyum in comparision to red brick or cement block... That's the most important question ..
Excellent effort Respecting your effort ❣️
Your presentations are awsome
Nda oru opinion purathu cement pooshunnathu alle nallathu...out side kurachu koode fit akum...alle...akathu okk
Very nice presentation 👏👏👏👏
Sooper presentation
പല സ്ഥലങ്ങളിലും ചുവരിൽ പടവിൽ crack ഉണ്ടായിട്ടുണ്ട് നോക്കികണ്ടു വാങ്ങുക
PVC windows and Doors ആണേലും, പടവ് സമയത്ത് തന്നെ വേണോ
എന്റെ വീട് ഈ കട്ട കൊണ്ടാണ് പണിതത് വല്യ ഫിനിഷിങ് ഒന്നും ഇല്ല 😥but കേറി കിടക്കാൻ ഒരിടം അത് സഫലമായി ചെറിയ ചിലവിൽ വീടാവും പുട്ടി ഇട്ടതൊക്കെ ചില ഭാഗങ്ങളിൽ ഇളകി പോകുന്നുണ്ട്
@haskarcc822
Жыл бұрын
👌👌
@rafeequekoduvally4694
Жыл бұрын
Most valuable comment.. 👍👍
@akhileshakhi4217
Жыл бұрын
Base water level aayillel finishing kurayum Theppil putti nilkkunna pole ithil last cheyyummenn enikk thonnunnillla bcz ithinte prethalam theppinekkaal glasing um finishing aayirikkum Theppil puttiyidaanj aanenn paranjaal avarath kurachoode rough aayitt thech tharum appo putty korachoode set aayi nilkkukayum cheyyum Chenkkall aanel kaatt adich chuvaril nanannaalum thechillelum akathekk kerunna vellathinte alavu ithinje abekshich kuravaayirikkum ee kattayiloode akathekk vellam keranjulla chance nd ille water proofing okke cheyyendi varum ath veendum extra cost aavum
850 Sq, ft House ന് (Plan-) ഇതോടൊപ്പo അയക്കുന്നു. '15'Cm LoadBearing Wall ചെയ്യാൻ പറ്റുമോ. 9:00
1000 sq ft single story veedu paniyan 12*8 aano 12*6 katta aano nallathu? 8" katta aanenkil 1000 sq ft veedu paniyan ethra katta vendi varum? Marupadi tharumo koottukaara?
Mixing ratio plz what types of material how much quantity plz
Polichu paniyendi vanna pani kiitumo??
Vellam kayarunna sthalagalil ith use cheyyamo??????? Plz rply
Very nice video with detailed explanation 👍
👍first ആദ്യായിട്ടാ oru vedio kk
@mybetterhome
Жыл бұрын
Thank you so much❤
If the building is constructed using interlock alongside busy road/railway line etc, with only putty plastering. Do, the vibrations from heavy traffic will cause hairline crack in putty finish?
@psyops3652
Жыл бұрын
It will
@tkraphiraj
Жыл бұрын
No it will stand as an ordinary home. Also it is better for places with good vibrations compared to normal bricks fixed with cement plastering.
@salihamuhammad1920
Жыл бұрын
Nope
Interior il electrical work nu wall cut cheiyille appo interior il cement plaster cheiyano
njan veedu vekkukayaanghil,,ee kallukonduthanne vekkukayollu,, enikku valareyathikem ishttepettu Ok
Plasteringine kalum chelavu putti work koodum
English subtitle would have been helpful
Super eda vedu inter lock annu
Veedinte mukalil room edukan patiya katta etha onnu paraju tharo budget kurav venam
Very attractive presentation 👍👍
ഇന്ഷാ അല്ലഹ ഒരു വീട് വെക്കണം
Thanks very useful 🙂
Cement kattayil plaster cheyyathe direct putty edavo?
Ee brick upayogikkumpo vetinullil choodukoodumo ?
Bricks സൈറ്റിൽ എത്തിക്കുന്നതിനു പ്രേത്യേകം ചാർജ് ഇല്ലേ... ഉണ്ടെങ്കിൽ എത്ര ആണ്
Pathanamthitta Area il interlock bricks evide labhikkum
Itokke parayan kollam .. but practical alla .. ciment illathe nadakkilla .. puttim idanam .. enikku nallapole ariyam becz njan use cheythata
I am very interested...👍👍
Great information 😍😍😍.
Pinne labham Kitti oru veedu koode paniyam.. 😅 3 -4 lakhs different varum. Athilum nallathu normally paniyuna pole angu panitha mathii…
Aake confusion aayalloo ( Njaanaanenkil ith kond veed vekkaam enn karuthi irikkyaayurunnu )
Corner il engananu urappu kittunnathu. Locking workout avilla. So how?
@nizasworld8631
Жыл бұрын
Oro katta vekkumbozhum grout ozhikkunnath nallatha. Ivide angne cheythirunnu. Appo set aayi irikkum.
ഗംഭീരം
Super presentation rafi sir 🥰🥰🥰
Can we make compound wall with this INTER LOCK BRICKS
@nizarabdul3267
Жыл бұрын
ടോപ് കോൺക്രീറ്റ് ചെയ്യേണ്ടി വരും എന്ന് തോന്നുന്നു
What is about rain 🚿
where will get this block near chalakudy thrissur
Transportation ചാർജ് extra തരണോ?
Concrete Interlock Brick വച്ചു Compound wall കേട്ടൻ പറ്റുമോ? എത്ര ഇഞ്ച് brick ആണ് ഉപയോഗിക്കേണ്ടതു?
@siyanowshad8920
7 ай бұрын
6 inch
Ente veedu cement interlock upayogichanu undakiyathu, 2019 October, corona oke vannu finishing 2021 marchil aanu kazhinjathu, total area 950sqft aanu , 13lacs chilavayi, wiring full ceiling koode aanu cheythathu, terrace vermiculite vachu aanu plaster cheythathu
@spg0206
Жыл бұрын
Sir, Can u pls share ur contact no.
@libin242
Жыл бұрын
Ur place?
@govindmenonlive
Жыл бұрын
@@libin242 Thrissur
@sajink9735
Жыл бұрын
Vidd agnaa ndu nthahilgilum issues indo positive and negatives ndagil parayavo
@asminfathima9106
10 ай бұрын
Evdeyenkilum water leakage ഉണ്ടായിട്ടുണ്ടോ..thaamasichitt എന്തെങ്കിലും പോരായ്മ തോന്നുന്നുണ്ടോ..pls reply
ഞാൻ കരിങ്കല്ല് കൊണ്ട് ആണ് തറ കെട്ടിയത് രണ്ട് നില വെട്ടകല്ലു ഉപയോഗിച്ച ആണ്...3rd floor പണിയണം എന്നുണ്ട് അതിന് ഈ ബ്രിക് ഉപയോഗിക്കാമോ? തറയിൽ ബെൽറ്റ് ഉണ്ട്...
@techwithrv2389
6 ай бұрын
Sure,top floor aavumbo no prblm
Bro ee ബ്ലോക്കിന്റെ cement metel Sand ratio koody videoyil ULPEDUTHAM ആയിരുന്നു
@abdusalampalathingal6618
Жыл бұрын
U
Useful information 👍
Cement plaster cheythilel enthayalum crack varum
Pinne cement, manal cost kurayum
Ithu pole laterite powder use chaithutulla interlock is available how durable it is when compared with laterite stone in kannur
@tkraphiraj
Жыл бұрын
Red Laterite Soil use cheythe ulla bricks ne surface le strength kurava cheriya point loads varrumbo athe hold cheyyan pattathe potti poovum. Pine water absorb cheythe surface le bubbles vanne polinje poovum paint adichaalum puty ittalum vittu varrum plastering pollum chila walls le pidikilla
Nice presentation 👍👌❤️
Transportation charge ne kurich onum suchipichila
Corner putty idumpol pottan chance ille
Good video bro ❤️
Nice presentation
Can u deliver in mangalore karnataka??
750sq വീട് congreet ചെയ്യാൻ എത്ര രൂപ വരും kozhikode
Bro solid block 6 inch kond nallathalle
Idukkiyil interlock full contract cheyyunna arelum undo
Ultimate. Full. Crack house. So. Careful
Nalloru chavit kodthook appo aroya athinte urapp
10.ench..12..ench..kattayanakil..kurachu.koudi..sttroggayirunnana
Palster or putty cheyyathe raw aayi ittal urumb koodu vekkille? Scene alle?
@dominicv.k8939
Жыл бұрын
Cement block rare but soil mud blocks definitely chance there. So must be atleast fill the groove and painted