ഇനി മൂന്നര ലക്ഷത്തിനും വീട് വച്ചുതരും 🤗വീടില്ലാത്തവർ വിഷമിക്കല്ലേ | concrete home construction

Тәжірибелік нұсқаулар және стиль

🙏- concrete home രീതിയിൽ വീട് വെക്കുമ്പോൾ വീടിന്റെ ഫുൾ വർക്കും ഒരു ടീം തന്നെ ചെയ്യുന്നതുകൊണ്ടും മറ്റു മെറ്റീരിയലുകൾ അതികം വരില്ല എന്നതുകൊണ്ടും ചെലവ് വളരെ കുറക്കാം ..3.5 ലക്ഷം രൂപക്ക് 300 സ്കൊയർഫീറ്റിലുള്ള കൊച്ചു വീടുകൾ നിര്മിക്കാനാവും
(മലപ്പുറം ജില്ലയിലാണ് ഇപ്പോൾ വർക്കുകൾ എടുക്കുന്നത് )
👇കൂടുതലറിയാൻ മനോജേട്ടനെ വിളിക്കാം
+91 9895347633
#budgethome #home #concrete
#keralahometour
Veedu
Veedupani
Home construction
concreate home
full concreate home
budget construction tips
Budget home
Budgets construction
Veedupani
home renovation
home low budget
home
home construction tips
kera home
kerala less budget home
home for all
new construction idea
malayalee home
malayaly family home
self build home

Пікірлер: 196

  • @Alexanderthomas4602
    @Alexanderthomas46025 ай бұрын

    ഗൾഫിൽ സാധാരണയായി കണ്ടിട്ടുള്ള ഒരു നിർമ്മാണ രീതിയാണിത്. പ്രീകാസ്റ്റ് wall houses. കോൺക്രീറ്റ് ഫാക്ടറികളിൽ ഫാക്ടറികളിൽ ഉണ്ടാക്കി cranyinte സഹായത്തോടെ ഇൻസ്റ്റാൾ cheyyunnu. സൂപ്പർ❤. ഞാൻ വീടുവയ്ക്കുമ്പോൾ താങ്കളെ കോൺടാക്ട് ചെയ്യാം

  • @muhammedshareefalikkal8326

    @muhammedshareefalikkal8326

    5 ай бұрын

    athu precast. ithu cast in situ

  • @BilalJamshi-bc3ex

    @BilalJamshi-bc3ex

    3 ай бұрын

    Njunm same making home 🏡🥰💯

  • @famarino

    @famarino

    3 ай бұрын

    Contractor rude No. Tharumo

  • @bavamankada9569

    @bavamankada9569

    Ай бұрын

    Number kittumo

  • @motocaptain_
    @motocaptain_Ай бұрын

    റൂഫ് ഓട് ഇട്ട് ചുമരുകളിൽ വെയിൽ അടിക്കാതെ നീട്ടി നിർത്തി ചുറ്റും വരാന്ത കൊടുത്താൽ ചൂടിന്റെ പ്രശ്നം ഉണ്ടാവില്ല. നിലത്ത് clay ടൈൽസ് വെച്ചാലും ഒരുപാട് ചൂട് തോന്നിക്കില്ല. പ്ലാസ്റ്ററിങ് ജിപ്സം കൂടി ചെയ്താൽ cool ആയി

  • @beautiful4851
    @beautiful485111 күн бұрын

    സംഭവം സൂപ്പർ പക്ഷേ സ്ക്വയർ ട്യൂബ് ഉപയോഗിക്കുന്നതിന് പകരം കോൺക്രീറ്റ് പില്ലർ ആക്കിയാൽ കുറച്ചുകൂടി നല്ലതായി തോന്നുന്നു!

  • @sivanandk.c.7176
    @sivanandk.c.71763 ай бұрын

    ഒരു 30 കൊല്ലം മുമ്പ് ആലപ്പുഴയിലെ പള്ളിത്തോട് കടപ്പുറത്തിനടുത്ത് ഒരാൾ ഇതുപോലെ ഫുൾ കോണ്ക്രീറ്റ് ഭിത്തിയുള്ള ഒരു വീട് വച്ചിരിയ്ക്കുന്നത് കണ്ടിട്ടുണ്ട്.

  • @vijayandamodaran9622
    @vijayandamodaran96222 ай бұрын

    Nice video well explained excellent appreciate you

  • @godzon1034
    @godzon10345 ай бұрын

    ചൂട് കൂടുമെന്നുള്ള പ്രശ്നം ഒഴിച്ചാൽ സാധാരണക്കാർക്ക് വീഡിയോസ് useful ആണ് 👌

  • @decoartdesign

    @decoartdesign

    5 ай бұрын

    Video alla Veedu ❤

  • @ShibuTheyyakunni

    @ShibuTheyyakunni

    5 ай бұрын

    Lp

  • @jackfruitjanko

    @jackfruitjanko

    3 ай бұрын

    ഭിത്തിയും വീടിന്റെ ചൂടും തമ്മിൽ ഒരു ബന്ധവുമില്ല.. ശുദ്ധ അസംബന്ധം ആണ്.

  • @shameemnoohumohammed9527

    @shameemnoohumohammed9527

    2 ай бұрын

    @@jackfruitjanko wall um choodum thammil valiya bandam und , athu kondanu insulate ld block option oke ullath ,

  • @jackfruitjanko

    @jackfruitjanko

    2 ай бұрын

    ​@@shameemnoohumohammed9527 അതൊരു തെറ്റിദ്ധാരണ ആണെന്ന് ഞാൻ പറയും.. ചൂട് ആഗിരണം ചെയ്യുന്നത് തണുക്കാൻ സമയം എടുക്കും എന്നത് ആണ് കോൺക്രീറ്റിന്റെ കുഴപ്പം..! അതിനു വേണ്ടത് വീടിന്റെ അകത്തേക്ക് ചൂട് കടക്കരുത് എന്നതാണ്. എന്റെ വീട്, എന്റെ തൊട്ടടുത്തു ഇളയച്ഛന്റെ വീട്.. അല്പം മാറി ഭാര്യയുടെ അനിയന്റെ വീട്.. ഈ മൂന്ന് വീടും ഒരേസമയത് പണിതതാണ്. ഞാൻ ചെങ്കല്ലിലും മറ്റു രണ്ട് വീടും കോൺക്രീറ്റ് കട്ടയിലും ആണ് പണിതത്. പക്ഷെ എന്റെ വീട്ടിൽ വേനലിൽ അസഹ്യമായ ചൂട്.! തൊട്ടടുത്ത ഇളയച്ഛന്റെ വീട്ടിൽ ആകട്ടെ, നല്ല കൂളിംങും..! എന്തുകൊണ്ട് എന്ന് പഠിച്ചപ്പോൾ മനസിലായത്, വീടിന്റെ ഡിസൈൺ ന്റെ കുഴപ്പമാണ് എന്നാണ്. എന്റെ വീട്ടിൽ കയറി ചെല്ലുന്നത് ഒരു വലിയ ഹാളിൽ ലേക്ക് ആണ്. ഇടതു വശത്തു ബെഡ്‌റൂമുകളും ബാത്രൂമും നേരെ അടുക്കളയും ആണ്. ആ ഭാഗത്തു എയർ ഹോൾ കൊടുക്കാൻ കഴിയില്ലല്ലോ. വലതു വശത്തും മുൻവശത്തും മാത്രം ആണ് എയർ ഹോൾ ഉള്ളത് അതാകട്ടെ വെറും 12 എണ്ണം മാത്രം. ലിണ്ടൽ ലെവലിനു മുകളിൽ എയർ ഹോൾ കുറഞ്ഞാൽ ചൂട് വായു താഴേക്ക് ഇറങ്ങി വരില്ല. മുകളിൽ കെട്ടി കിടക്കും. ഈ 12 ഹോളിലൂടെ ചൂട് വായു പോയി തീരില്ല. എയർ ഹോൾ ഒഴിവാക്കി 2ft,3ft sqr ഹോൾ തന്നെ കൊടുക്കണം. പറ്റിയാൽ ഗ്രിൽ കൊടുക്കാമായിരുന്നു. ഹാൾ ആയതിനാൽ ഗ്രിൽ കൊടുക്കുന്നതിൽ തെറ്റില്ല. വളരെ പെട്ടെന്ന് പുറത്തെ തണുത്ത വായു അകത്തു കയറുകയും ചെയ്യും. ചൂട് തങ്ങി നിൽക്കുമ്പോൾ ആണ് കോൺക്രീറ്റ്, ചൂട് അഗിരണം ചെയ്യുന്നത്.! ഇനി ഇളയച്ഛന്റെ വീട്ടിൽ കൂളിംഗ് ഉണ്ടാകാൻ കാരണം ഹാളിൽ stair ഉണ്ട്. വളരെ പെട്ടെന്ന് stair സ്പേസ് വഴി ചൂട് വായു മുകളിലേക്ക് പോകും. പോരാത്തതിന് റൂഫ് വർക്ക്‌ ചെയ്തിട്ടുമുണ്ട്. ഒരു സൈഡിൽ നിറയെ ചെടികളും... അപ്പൊ, കോൺക്രീറ്റ്, ചൂട്,എന്നും പറഞ്ഞു വെറുതെ ആധി പിടിക്കേണ്ടതില്ല.കോൺക്രീറ്റ് ചൂട് അഗിരണം ചെയ്യാതിരിക്കാനുള്ള വഴികൾ നോക്കുക. വീടിന്റെ ഡിസൈനിൽ മാറ്റം വരുത്തുക. ഞാൻ ഹാളിൽ 8ഇഞ്ച് 3ft ഗ്രിലുകൾ കൊടുത്തപ്പോൾ തന്നെ ചൂട് പകുതി കുറഞ്ഞു.എക്‌സ്‌ഹോസ്‌റ്റ് കൊടുത്തു.റൂഫ് ചെയ്തു.. ഇപ്പോൾ കോൺക്രീറ്റ് ചൂട് പിടിക്കുന്നതിനുള്ള അവസരം ഇല്ല. പഴയ കിടക്ക പോലും പഴുക്കുന്ന ചൂട് ഇപ്പോൾ ഇല്ല. എയർ ഹോൾ pvc പൈപ്പ് ഒരിക്കലും കൊടുക്കരുത്. ലിന്റൽ ലെവലിനു മുകളിൽ വായു സഞ്ചാരം ഉറപ്പു വരുത്തുക

  • @tall5418
    @tall54185 ай бұрын

    In these concrete walls, anyone paying attention to see if there’s a chance of mold buildup because humidity is not controlled.

  • @User34578global
    @User34578global3 ай бұрын

    അടിപൊളി ശബ്ദം 🎉

  • @Miyagafreelance
    @Miyagafreelance5 ай бұрын

    Horizontal and vertical reinforcement undo

  • @SarathKumarkunnath
    @SarathKumarkunnath4 ай бұрын

    Good work bro.. ✌🏻

  • @abdulhameedbaquar1228
    @abdulhameedbaquar12285 ай бұрын

    ഇതിന് exhast fan ഉള്ള ഹോൾ വെച്ചാൽ ഒരു റൂമിന് രണ്ട് ഹോൾ വെക്കണം ഒന്ന് ഇൻ ഉം ഒന്ന് ഔട്ട്‌ ഉം എന്നാൽ ചൂട് കുറയും

  • @sharonjk1343
    @sharonjk13435 ай бұрын

    Good video help full

  • @AmalRaj-tk2yp
    @AmalRaj-tk2yp5 ай бұрын

    Good work 👍

  • @SreekalaJ-fq9cp
    @SreekalaJ-fq9cp5 ай бұрын

    എനിക്കു ഒരു വീട് വക്കണം 700 sq fe മതി.

  • @mayadevipillai787
    @mayadevipillai7873 ай бұрын

    Excellent

  • @SenthilKumar-oi8fp
    @SenthilKumar-oi8fp5 ай бұрын

    Come to tamilnadu bro. Best future in civil work

  • @aneeshstar8554
    @aneeshstar85544 ай бұрын

    Superb bro

  • @annietenson3334
    @annietenson3334Ай бұрын

    സൂപ്പർ

  • @bij144
    @bij1445 ай бұрын

    Super

  • @user-os5cs4qt7c
    @user-os5cs4qt7c5 ай бұрын

    നല്ല ആശയം ഒന്നുകൂടെ ഫിനിഷിൽ കോൺക്രീറ്റ് ചെയ്തൂടെ പിന്നെ പ്ലാസ്റ്റർ പ്രതേകം ചെയ്യേണ്ടല്ലോ 20%കോസ്റ്റ് വീണ്ടും കുറക്കാൻ കഴിയും വേണമെങ്കിൽ പൊട്ടി ഇടാം 19:28

  • @Asifaas559

    @Asifaas559

    5 ай бұрын

    നി അങ്ങനെ പൊട്ടി ഇടേണ്ട

  • @decoartdesign

    @decoartdesign

    5 ай бұрын

    Sheetukalkkidayile gap putti idunnathinoru prashnamanu

  • @vishnuprasad3306

    @vishnuprasad3306

    4 ай бұрын

    എങ്ങനെ കോൺടാക്ട് ചെയ്യും എനിക്ക് ഒരു വീട് പണിയണമെന്നുണ്ട്

  • @fg4513

    @fg4513

    18 күн бұрын

    😂​@@Asifaas559

  • @sureshkumarp2
    @sureshkumarp24 ай бұрын

    ഇതിനുള്ളിൽ സ്റ്റീൽ കമ്പി ഉപയോഗിക്കുന്നുണ്ടോ അതിന്റെ സൈസ് എന്താണ്.

  • @bvlal86
    @bvlal865 ай бұрын

    Very good 🎉🎉

  • @goodsoul2607
    @goodsoul26075 ай бұрын

    Good and informative sirs😊

  • @decoartdesign

    @decoartdesign

    5 ай бұрын

    Thanks and 🤗

  • @shameemnoohumohammed9527
    @shameemnoohumohammed95272 ай бұрын

    Work kayinj 2 , 3 kollam kazhinja veedinte video cheyuka subscribes nu valya useful aakum .

  • @jasee936
    @jasee9365 ай бұрын

    മേക്കപ്പിട്ട് കഷ്ട്ടപ്പെട്ട് വന്ന ആ ചേച്ചിക്ക് സംസാരിക്കാനുള്ള അവസരം കെടുക്കണോ

  • @ramsadmoochithara9621

    @ramsadmoochithara9621

    15 күн бұрын

    😂

  • @renjith1676
    @renjith16764 ай бұрын

    ഇത് കൊള്ളാം

  • @rajeshkodan7354
    @rajeshkodan73543 ай бұрын

    Kannur 800sq veedu up stair chaitu thramo kannur bagathu chaiyamo

  • @fg4513
    @fg451318 күн бұрын

    Kerlathil GFRG, mesh type concrete veedukal vannit 15 years ayi

  • @salman.2556
    @salman.25565 ай бұрын

    ❤❤

  • @nsd-cw2mn
    @nsd-cw2mn5 ай бұрын

    Calicut cheyan pato

  • @noufalnoushad8568
    @noufalnoushad8568Ай бұрын

    Floor area kalum koodutal alle wall area so conventional methodil ipolathe oke rate oru 2200 - 2300 per sq.ft ulu. So ningal e parayune rate nu engana budget friendly aavula ? 🤔

  • @oscsan9153
    @oscsan91535 ай бұрын

    second floor slavin എത്ര ഇഞ്ച് കനം കൊടുക്കാം ഈ മോഡലിന്

  • @vijayandamodaran9622
    @vijayandamodaran96222 ай бұрын

    ഇതു തന്നെ 6" ൽ പണിയാൻ എന്തു ചിലവ് വരും ground +One area 1500 m2 @ Guruvayur

  • @mathensamuvel5624
    @mathensamuvel5624Ай бұрын

    വര്ഷങ്ങളായി എന്റെ മനസ്സിൽ ഉള്ള ഐഡിയ 😄😍

  • @sathyalal164
    @sathyalal1643 ай бұрын

    We are also doing same like this .

  • @MP-gk2jr

    @MP-gk2jr

    2 ай бұрын

    Where?

  • @sharafudheenkavungal2917
    @sharafudheenkavungal29175 ай бұрын

  • @vishnue9103
    @vishnue91035 ай бұрын

    ❤️❤️❤️

  • @sukhadaholistics2999
    @sukhadaholistics29994 ай бұрын

    👍👍👍

  • @atmuttathil
    @atmuttathil5 ай бұрын

    Cost കുറവ് ആണ്, പക്ഷേ, കേരളത്തിലെ ഇപ്പോളത്തെ വേനൽ കാലത്ത്, താമസിക്കുന്നവർ ഉരുകി പോകും, അമ്മാതിരി ചൂട് ആയിരിക്കും, ഗൾഫിൽ ഇമ്മാതിരി കൺസ്ട്രക്ഷൻ ഉണ്ട് പക്ഷെ അവിടെ ac, കറന്റ്‌ ഒന്നും പ്രശ്നമില്ല, അതിനോടൊപ്പം ചൂട് കുറക്കാൻ കൂടി നിങ്ങൾ എന്തെങ്കിലും വഴി പറഞ്ഞു കൊടുത്താൽ നന്നായിരിക്കും.

  • @jumanaj1137

    @jumanaj1137

    4 ай бұрын

    Ithrem chilav kirachu veed cheyyan pattimenkil. Our Ac medichal nashtamilla😊

  • @user-ht6cc6pw8m
    @user-ht6cc6pw8m5 ай бұрын

    Ente sthalam Alappuzha aanu ivide veedu vekkamo

  • @jyothur7601
    @jyothur76014 ай бұрын

    No plZ.enekk3 lack rs construction nadathan vendittarunnu plzz

  • @raheemchungath6777
    @raheemchungath67773 ай бұрын

    Yenikkum venam yente idea yil 2000 sq feet

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn21385 күн бұрын

    സ്ലാബ് മതിൽ പോലെ ആകുമോ. ? കുറെ കഴിയുമ്പോൾ കമ്പി തെളിഞ്ഞു പൊട്ടി മാറി. ഇങ്ങനെ വന്നാൽ പിന്നെ പൊളിച്ചു കളഞ്ഞാൽ മതി.😊😊😊😊❤❤❤❤❤❤

  • @bijipsamuel9426
    @bijipsamuel94265 ай бұрын

    ഒരു 350sqerfeet വീടിനു മുകളിൽ ചെയ്യാൻ പറ്റുമോ. എത്ര ആവും

  • @user-zb6hs7yn3j
    @user-zb6hs7yn3j4 ай бұрын

    Perumbavoor

  • @jamsheerpaikkarathodi
    @jamsheerpaikkarathodi5 ай бұрын

    Villa apartment പറ്റിയ ആശയം തണുപ്പ് ഉള്ള പ്രദേശത്തു കൊടുത്താൽ best ഒപ്സ്ഷൻ തന്നെ ❤❤❤❤

  • @decoartdesign

    @decoartdesign

    5 ай бұрын

    Yes rt😊

  • @rithwicreationspresents5517
    @rithwicreationspresents55175 ай бұрын

    Oru veeduvenam wayanattil

  • @abdfanexpert
    @abdfanexpert5 ай бұрын

    ആലപ്പുഴയിൽ ചെയ്യുമോ

  • @vibgyormediaMavelikkara
    @vibgyormediaMavelikkara5 ай бұрын

    ആലപ്പുഴ ജില്ലയിൽ ഞങ്ങൾക്ക് 450 sqfeet ന് വീട് നിർമ്മിച്ചു നൽകുമോ

  • @devadasdevadas1315
    @devadasdevadas13155 ай бұрын

    ❤❤❤❤❤❤❤❤

  • @midhunramachandran5131
    @midhunramachandran51315 ай бұрын

    Labour cost included aano 11 lakhs...

  • @azeezachath8906
    @azeezachath89062 ай бұрын

    Full work കഴിഞ്ഞ വീഡിയോ അപ്‌ലോഡ് പ്ലീസ്

  • @sunishraj.m.a5656
    @sunishraj.m.a56565 ай бұрын

    ആലപ്പുഴയിൽ work എടുക്കുമോ

  • @SherinShaju-vr9oy
    @SherinShaju-vr9oyАй бұрын

    ❤👍

  • @AparnaRona
    @AparnaRona5 ай бұрын

    Expansion gap kodukile .compaction vibrators use cheyarille

  • @amruthamanoj1241

    @amruthamanoj1241

    5 ай бұрын

    Cheyyarund

  • @fg4513

    @fg4513

    18 күн бұрын

    ​@@amruthamanoj1241evde

  • @fg4513

    @fg4513

    18 күн бұрын

    U r civil eng?

  • @prasadkgnair5552

    @prasadkgnair5552

    17 күн бұрын

    Expansion gap not required.

  • @fg4513

    @fg4513

    16 күн бұрын

    @@prasadkgnair5552 y

  • @mullanzvlogz
    @mullanzvlogz5 ай бұрын

    ഉള്ള വീടിന്റെ upstatir എടുക്കാൻ പറ്റുമോ??

  • @decoartdesign

    @decoartdesign

    5 ай бұрын

    Yes

  • @SherinPremraj
    @SherinPremraj2 ай бұрын

    Are you working in Kannur?

  • @veneshiassjohn8387
    @veneshiassjohn8387Ай бұрын

    Munnar cheyuvo

  • @faisalnemmini8642
    @faisalnemmini86425 ай бұрын

    ജിപ്സം പ്ലാസ്റ്റർ ചെയ്താൽ ഒരു പരിധി വരെ ചൂട് കുറക്കാം

  • @decoartdesign

    @decoartdesign

    5 ай бұрын

    Yes

  • @Kannamudayil
    @Kannamudayil3 ай бұрын

    L shape window ജി ഐ പൈപ്പിൽ നിൽക്കുന്നത് ഭാഗ്യം എന്നുപറയാം

  • @careergulfgulf2263

    @careergulfgulf2263

    Ай бұрын

    മനസിലായില്ല

  • @sneharabeesh572
    @sneharabeesh5723 ай бұрын

    ഈ വീട് നേരിട്ട് കണ്ട ആൾ എന്ന നിലയിൽ എന്താണ് താങ്കളുടെ അഭിപ്രായം ഈ വീടിനെ കുറിച്ച് വീടിൻ്റെ ചുമർ ഉറപ്പ് ഉണ്ടോ?

  • @sajilsaju3749
    @sajilsaju37494 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @sirajsiraj8145
    @sirajsiraj81453 ай бұрын

    സീലിംഗ് എന്താ ചെയ്യാ

  • @rajeshp6214
    @rajeshp62144 ай бұрын

    Oru..roomayal..14..15..akilum..vanam

  • @charlztechy7414
    @charlztechy74142 ай бұрын

    Outer walls ഉള്ളൂ പൊള്ള ആയിട്ട് ചെയ്താൽ ചൂട് കുറയും

  • @CalmBoaSnake-pd5jk

    @CalmBoaSnake-pd5jk

    2 ай бұрын

    Appol thickness kuticheyyanam ull bagam nalla termo cool vakendivarum ath chilavum kudum pinne vere oru Jepsen Val varunnud fact yil an nirmikkunnath ath roofinum nadakum athum chilav kudum chud kurayan sadyathayund

  • @shahidaanees9963
    @shahidaanees99632 ай бұрын

    ടqure feet ന് എത്രയാകും

  • @gocwebgodsowncountryweb2377
    @gocwebgodsowncountryweb23775 ай бұрын

    ഇതിൻ്റെ റൂഫിങ്ങ് എങ്ങനെയാണ്. വാർക്കാൻ സാധിക്കുമോ?

  • @decoartdesign

    @decoartdesign

    5 ай бұрын

    Yes

  • @ashihasiqph6055
    @ashihasiqph60555 ай бұрын

    Wall കോൺ ക്രിറ്റിംങ്ങിൻ്റെ മിക്സ് എതയാന്ന് ചോദിക്കാൻ വിട്ടുപോയി

  • @decoartdesign

    @decoartdesign

    5 ай бұрын

    Number on description

  • @user-ph3le1mu2x
    @user-ph3le1mu2x5 ай бұрын

    ഇതൊക്കെ ചെറിയ തകരാർ സംഭവിക്കുമ്പോൾ തന്നെ മൊത്തത്തിൽ കേടാകുകയല്ലേ ചെയ്യുന്നത്

  • @decoartdesign

    @decoartdesign

    5 ай бұрын

    Full concert- motham koottipidutham undakum

  • @amruthamanoj1241

    @amruthamanoj1241

    5 ай бұрын

    നമ്മൾ main സ്ലാബ്നു ചെയ്യുന്ന കോൺക്രീറ്റ് ആണ് ചുമരിനും കൊടുക്കുന്നത്. Wall ന്റെ ഉള്ളിൽ കമ്പി ഉണ്ട്. തകരാറു പറ്റാൻ സാധ്യത ഇല്ല

  • @rajeshcna

    @rajeshcna

    27 күн бұрын

    നീ ഒക്കെ ഏത് ഓണംകേറാമൂലയിൽ ആണ് ജീവിക്കുന്നത്

  • @suneeshkappil5295
    @suneeshkappil52955 ай бұрын

    ഒരു വീട് മുഴുവനായി ഇങ്ങനെ ചെയ്യാൻ പറ്റുമോ? 2 ഫ്ലോർ?

  • @Moulanaevent

    @Moulanaevent

    5 ай бұрын

    Hello ​@AmruthaManoj-il1jw

  • @decoartdesign

    @decoartdesign

    5 ай бұрын

    Yes

  • @malayalee12
    @malayalee125 ай бұрын

    Square feet - ന് 700 രൂപ Cheap ആണോ?

  • @AziMon-kw4td
    @AziMon-kw4td5 ай бұрын

    Ivarude vere vedio undo???

  • @decoartdesign

    @decoartdesign

    5 ай бұрын

    ഉടൻ വരും

  • @aminaamji109
    @aminaamji1093 ай бұрын

    സ്ക്വയർ ട്യൂബ് ബാത്‌റൂമ് എൻട്രൻസിൽ കൊടുക്കുമ്പോൾ അത് പെട്ടന്ന് തുരുമ്പാകില്ലേ.... സ്‌ക്വയർ ട്യൂബിൽ ഫ്രെയിം ചെയ്യുന്ന രീതി അല്ലതെ വേറെ ഓപ്ഷൻ ഇണ്ടോ സ്ക്വയർ

  • @gipsonaj1383
    @gipsonaj13835 ай бұрын

    സെക്കന്റ്‌ ഫ്ലോർ മുകളിൽ വാർപ്പ് ആണോ? ?

  • @decoartdesign

    @decoartdesign

    5 ай бұрын

    they used sheet

  • @pippiladan
    @pippiladan5 ай бұрын

    ചുടുകട്ട വെച്ചാൽ എന്താകും ? സിമന്റ് കട്ടയുടെ ആയുസ് 10 വർഷം മുതൽ 30 വർഷം വരെ മാത്രമേ ഒളളൂ

  • @jackfruitjanko

    @jackfruitjanko

    3 ай бұрын

    അതെന്താ.? സിമന്റ് കട്ട 10 വയസ്സ് കഴിഞ്ഞാൽ ചത്തു പോകുമോ? 😂

  • @pippiladan

    @pippiladan

    3 ай бұрын

    😁എത്തും വീടും പണിയുമ്പോൾ മിച്ചവരുന്ന കട്ടക്കൾ കൂട്ടുപാട് എവിടെങ്കിലും കാണും , അതിൽ ഒന്നു കികൊണ്ട് പിടിച്ചു പൊടിച്ചാൽ സത്യം അറിയാം

  • @ShamsudeenM-gv9dn
    @ShamsudeenM-gv9dn3 ай бұрын

    കോന്നിയിൽ ചെയ്യാൻ പറ്റുമോ. ഫോൺ നമ്പർ ഉണ്ടോ

  • @hishamthottungal7536
    @hishamthottungal75365 ай бұрын

    നല്ല ആശയം, വേനൽ കാലം ഓവൻ പോലെ ആവും എന്ന പ്രശ്നം ഉണ്ട്

  • @jackfruitjanko

    @jackfruitjanko

    3 ай бұрын

    മിക്കവരും പറയുന്ന കാര്യമാണ്. ഇത് ശുദ്ധ അസംബന്ധം ആണ്. ചൂടിന് മുഖ്യ കാരണം ലിൻഡൽ ലെവലിനു മുകളിൽ ചൂട് വായു തങ്ങി നിൽക്കുന്നതാണ്. അതാണ് ഫാൻ ഇടുമ്പോൾ ചൂട് വായു വരുന്നത്. ചൂട് വായു താഴേക്ക് എളുപ്പത്തിൽ വരില്ല. ചെറിയ 2"pvc പൈപ്പ് ആയിരിക്കും മിക്കവീട്ടിലും മുകളിൽ കൊടുത്തിട്ടുണ്ടാവുക. അതിലൂടെ ചൂട് വായു പോയി തീരില്ല.ലിണ്ടൽ ലെവലിനു മുകളിലെ ചൂട് വായുവിനെ എളുപ്പത്തിൽ പുറത്തുകടത്താൻ സംവിധാനം ഉണ്ടാക്കുക. തണുത്ത വായുവിനെ അകത്തേക്ക് കയറ്റണം. സിംപിൾ ആയ വഴി, താഴെ close ചെയ്യാൻ പറ്റുന്നരീതിയിൽ അകത്തേക്ക് ഫാൻ കൊടുക്കുക.. ഓപ്പോസിറ്റ് ൽ ചൂട് വായു നെ പുറത്തു കളയാൻ മുകളിൽ പുറത്തേക്ക് ഫാൻ കൊടുക്കുക. ഇത് ലിണ്ടൽ ലെവലിനു മുകളിലെ വായുവിനെ പുറത്തു കളയും. താഴെ അകത്തേക്ക് കൊടുത്തിരിക്കുന്ന ഫാനിൽ നിന്ന് തണുത്ത വായു അകത്തേക്ക് കയറുന്നത് ചൂട് വായുവിനെ എളുപ്പത്തിൽ എസ്‌കേപ്പ് ആക്കും. NB പക്ഷെ, താഴെയുള്ള ഫാൻ പകൽ ഉപയോഗിക്കരുത്. Oppste ഫലം ഉണ്ടാക്കും. പകലത്തെ ചൂട് വായു അകത്തു കയറും. ഒന്നുകൂടി പറയട്ടെ, ടറസ്സ് പകൽ പഴുക്കും എന്നത് നേരാണ്, but, വാർക്കയുടെ ചൂട് 8അടി താഴേക്ക് അടിക്കില്ല. ചൂട് വായു മുകളിലേക്ക് പോകുന്നതാണ് സയൻസ്.

  • @pramodthachaparambil5509
    @pramodthachaparambil550929 күн бұрын

    ഒരു വെട്ട്കല്ലിന് 60 രൂപ വരും അപ്പോ ഇത് തന്നെയാണ് ലാഭം

  • @user-ul9wj1xm1v
    @user-ul9wj1xm1v10 күн бұрын

    മൂന്നര ലക്ഷം പോയിട്ട് 350 രൂപ പോലും തികച്ചില്ല അപ്പോഴാണ്

  • @shanoop95390
    @shanoop953905 ай бұрын

    MS ഒക്കെ കുറച്ച് കഴിയുബോൾ തുരുബ് പിടിക്കില്ലേ ബായ്

  • @shanoop95390

    @shanoop95390

    5 ай бұрын

    @Manoj-il1jw തെക്ക് വെച്ചില്ലെങ്കിലും... SS എങ്കിലും വെച്ചൂടെ ബായ്.... ലോ കോസ്റ്റ് എന്നതിന്നുഅർത്ഥം എന്താ? 6 മാസം കൊണ്ട് തുരുമ്പിച്ചാൽ അവരുടെ ഒരു മനോവിഷമം ഒന്ന് ഓർത്തു നോക്ക് 🙏

  • @josepm6139
    @josepm61392 ай бұрын

    3 ഇഞ്ച് കനത്തിൽ രണ്ടു നില വീട് ചെയ്യാൻ പറ്റുമോ? മുകളിൽ 1500 ലിറ്റർ ടാങ്ക് വെക്കാൻ പറ്റുമോ

  • @febinfrancis7626

    @febinfrancis7626

    10 күн бұрын

    4 inch

  • @anoopraj4214
    @anoopraj421412 күн бұрын

    ചൂട് കൂടും

  • @FootballKerala-kd2nc
    @FootballKerala-kd2nc5 ай бұрын

    ചിതലിന്റെ ശല്ല്യം ഉണ്ടാവില്ലല്ലോ 👌

  • @decoartdesign

    @decoartdesign

    5 ай бұрын

    Concrete lo😮

  • @reenaantonytalks47
    @reenaantonytalks475 ай бұрын

    ഇത് പുതിയ ആശയം ഒന്നുമല്ല ഇത് 15 വർഷങ്ങൾക്കു മുൻപ് തൃശ്ശൂരിൽ ചെയ്തിട്ടുള്ള വർക്കാണ്

  • @കണ്ഠംരുസ്വാമി

    @കണ്ഠംരുസ്വാമി

    5 ай бұрын

    തൃശ്ശൂരിൽ എവിടെ?? Details തരുന്നോ എനിക്കു ആവിശ്യം ഉണ്ട്‌.

  • @user-ou7px1mp3f

    @user-ou7px1mp3f

    5 ай бұрын

    പറഞ്ഞ വീടിന്റെ ഡീറ്റെയിൽസ്, ഫോൺ നമ്പർ അയക്കാമോ

  • @fg4513

    @fg4513

    18 күн бұрын

    ​@@കണ്ഠംരുസ്വാമിGFRG, mesh concrete ithoke varshangal aayi und

  • @prasanthcp6264
    @prasanthcp626413 күн бұрын

    ഒരു വീഡിയോ പോലും കോൺക്രീറ്റ് വീഡിയോ ഫുൾ തീരുന്ന വീഡിയോ ഇല്ല

  • @suhaibp9336
    @suhaibp93365 ай бұрын

    ഞാൻ തിരഞ്ഞു നടന്നത് കിട്ടി ❤

  • @nak141

    @nak141

    5 ай бұрын

    Nallaa ചൂടില്‍ pani കിട്ടും

  • @CalmBoaSnake-pd5jk

    @CalmBoaSnake-pd5jk

    2 ай бұрын

    Ente vedum concrete wall an

  • @user-ji1vk6st3o
    @user-ji1vk6st3o5 ай бұрын

    700 സ്ക്വയർ ഫീറ്റ് അളവിൽ ഒരു വീട് ഉണ്ടാക്കിത്തരാൻ പറ്റുമോ കാസർഗോഡ് ജില്ലയിലാണ് സ്ഥലം മൂന്ന് സെന്റ് റോഡ് സൗകര്യം ഉള്ള സ്ഥലമാണ്

  • @decoartdesign

    @decoartdesign

    5 ай бұрын

    Number description nil vilikku nerit

  • @careergulfgulf2263

    @careergulfgulf2263

    5 ай бұрын

    Sonthamayi chey

  • @kamarudheenmohammed1056
    @kamarudheenmohammed105616 күн бұрын

    Numbu 7:23

  • @shajiyesodharan5900
    @shajiyesodharan590015 күн бұрын

    ഡബിൾ സ്റ്റോറി വീട് വയ്ക്കുന്നുണ്ടോ

  • @rajeshp6214
    @rajeshp62144 ай бұрын

    Varppina..6..inch..8..inch..kanamakilum..vanam

  • @CalmBoaSnake-pd5jk

    @CalmBoaSnake-pd5jk

    2 ай бұрын

    Ente ved 5inj kanam varthirikunnath vere oruved cheythu puram 8 in kanam ull 5in kanam

  • @fg4513

    @fg4513

    18 күн бұрын

    ​@@CalmBoaSnake-pd5jkpuram 8 ullil 5 engane

  • @CalmBoaSnake-pd5jk

    @CalmBoaSnake-pd5jk

    18 күн бұрын

    @@fg4513 etra venamengilum varkam

  • @ramakrishnantk7658
    @ramakrishnantk76585 ай бұрын

    അല്ലെങ്കിൽ തന്നെ ചൂട് മൊത്തം കോൺക്രീറ്റ് ആണെങ്കിൽ എന്താകും? മുകളിൽ ഓല മേഞ്ഞാൽ കുറച്ചു ചൂടു കുറയുമായിരിക്കും.

  • @MP-gk2jr

    @MP-gk2jr

    3 ай бұрын

    തന്നെ ?? ചാക്കിട്ടു വെള്ളം നനച്ചു കൊടുത്താൽ മതിയാവും , ദിവസോം ചെയ്യണേ

  • @user-zb6hs7yn3j
    @user-zb6hs7yn3j4 ай бұрын

    500 സ്ക്വേർ ഫിറ്റ് മതി

  • @antonypaily8575
    @antonypaily85752 ай бұрын

    Conract no

  • @sowmian.s5887
    @sowmian.s58872 ай бұрын

    Place ഉം ഇല്ല വീടും ഇല്ല

  • @praveenvkkoyilandy5358
    @praveenvkkoyilandy53584 ай бұрын

    ഇതിനു ഉറപ്പ് ഉണ്ടോ വീണു പോകുമല്ലോ

  • @aksufairtmda7075
    @aksufairtmda70754 ай бұрын

    ചുറ്റിക കൊണ്ട് അടിച്ചാൽ മൊത്തം വിള്ളൽ വരൂലേ

  • @User34578global

    @User34578global

    3 ай бұрын

    വരൂലല

  • @MP-gk2jr

    @MP-gk2jr

    3 ай бұрын

    ചുറ്റികകൊണ്ട് അടിക്കാതിരുന്നാൽ പോരെ മനുഷ്യ ??

  • @raoofk1709
    @raoofk17092 ай бұрын

    ഒരു തെ ങ്ങോ മറ്റോ മുകളിൽ വീണാൽ മൊത്തം വീടും തയെപ് പോകാൻ സാധ്യത . മൊത്തം ലോക്ക് ആണെങ്കിൽ.

  • @user-ph3le1mu2x
    @user-ph3le1mu2x5 ай бұрын

    ഇതൊക്കെ നിലനിൽക്കുന്ന വീടുകൾ ആണോ

  • @decoartdesign

    @decoartdesign

    5 ай бұрын

    Veedukalil kallinu pakaram concrete wall athe mattamullu

  • @godsowncountry820

    @godsowncountry820

    5 ай бұрын

    No

  • @MP-gk2jr

    @MP-gk2jr

    3 ай бұрын

    എവിടെ സർ ? ചുമ്മാ കളിപ്പാട്ടമല്ലേ , എവോറൊക്കെ ഊരും നേരമ്പോക്കിന് കാണിക്കുവല്ലേ

  • @jijingo7479
    @jijingo74792 ай бұрын

    Number kittumo

  • @craftworld2999
    @craftworld29995 ай бұрын

    Hi ingale contact No kitto

  • @decoartdesign

    @decoartdesign

    5 ай бұрын

    Number description nil vilikku nerit

Келесі