Silent Valley Rain forest | Beauty of Attapady

Silent Valley National Park is located in the Nilgiri hills and near to Mannarkkad of Palakkad district in Kerala. This national park has some rare species of flora and fauna and rich biodiversity of Nilgiri Biosphere Reserve. We are exploring the beauty of this forest today by jeep because the core zone is around 23 km inside the forest. After reaching the silent valley core zone, we had trekking through this thick forest for one hour and it was heavily raining in that time.
For Bookings the stay at Nirvana Holistic Living
Phone: 097398 39931
കേരളത്തിലെ പ്രധാന മഴക്കാടുകളിൽ ഒന്നായ സൈലന്റ് വാലി കാട്ടിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. വളരെ അപൂർവമായ ജൈവസമ്പത്തു നിറഞ്ഞ ഈ കാടിന്റെ അകത്തേക്ക് 22 കിലോമീറ്ററോളം ജീപ്പിൽ സഞ്ചരിച്ച് പിന്നീട് ഒരു മണിക്കൂറോളം ഈ കാട്ടിലെ മഴയും കൊണ്ട് ഒരു നടത്തം. അവിടുന്ന് തിരിച്ചിറങ്ങി ആനക്കട്ടിയിലുള്ള Nirvana Holistic Living റിസോട്ടിൽ താമസിച്ചു അട്ടപ്പാടി ഏരിയയിലെ കുറച്ചു സ്ഥലങ്ങളും കണ്ടു തിരിച്ചു പോരുന്നതാണ് ഇപ്രാവശ്യത്തെ യാത്ര. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
Silent Valley office - 04924-283225, 8589895652
Watch the walking video with original sound
• Walking Through the Ra...
Watch the short trailers at ‪@pikvisuals‬
Watch the English version ‪@Pikwoods‬
Location in this video :
1. Silent Valley booking office 01:29
goo.gl/maps/9dJ3C1casHsSy9i38
2. Nirvana Resort 17:30
goo.gl/maps/1WY9X3LYftQs8SgNA
3. Flower field 16:10
goo.gl/maps/MVCMaPMobGCsoYKr6
4. Narisimukku View Point 22:40
goo.gl/maps/wLPBDSQZfcsmvDpX7
Watch the short trailers at ‪@pikvisuals‬
Watch the English version ‪@Pikwoods‬
A 4K cinematic travel video in Malayalam - Pikolins Vibe

Пікірлер: 1 100

  • @Pikolins
    @Pikolins9 ай бұрын

    English version of the same video is here kzread.info/dash/bejne/a6V8w6uKl7awmqg.htmlsi=2_fkt9CDNTrI1gM0 കാട്ടിലൂടെ മഴയും കൊണ്ട്‌ നടക്കുന്ന, Original video without music കാണാൻ താൽപര്യമുള്ളവർക്ക്‌ pikvisuals എന്ന ചാനലിലെ ഈ വീഡിയോ നോക്കാം. kzread.info/dash/bejne/qoiTtKd-Z9vQcZc.html

  • @Lath_xz

    @Lath_xz

    9 ай бұрын

    ☮️❤️

  • @dianahoneyjohncy98

    @dianahoneyjohncy98

    9 ай бұрын

    Sound & visual Therapy ❤️ Thank you

  • @mallulifevlog

    @mallulifevlog

    7 ай бұрын

    Bro which camera are you using

  • @Fousi556

    @Fousi556

    6 ай бұрын

    Hii Nammude സ്വന്തം ജീപ് കൊണ്ട് പോവാൻ പറ്റുമോ

  • @kochuthrisabancher285

    @kochuthrisabancher285

    4 ай бұрын

    ​@Lath_xz Wwwwww

  • @CURIOUS_007
    @CURIOUS_0079 ай бұрын

    കാടിനെ സ്നേഹിക്കുന്ന എന്നെപ്പോലുള്ള എല്ലാവർക്കും ഏറ്റവും ഇഷ്ടം ഉള്ള ട്രാവൽ vlogger pikolins vibes ആയിരിക്കും💯💚

  • @MohammedAshraf680

    @MohammedAshraf680

    9 ай бұрын

    അതെ

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much bro🥰 ഇത്‌ കേൾക്കുമ്പൊ ഒരു കുളിരാ.! ❤️

  • @CURIOUS_007

    @CURIOUS_007

    9 ай бұрын

    ​@@Pikolins💚🤌

  • @naadanmalayalli5776

    @naadanmalayalli5776

    9 ай бұрын

    True..

  • @naadanmalayalli5776

    @naadanmalayalli5776

    9 ай бұрын

    Enna new bike eduthe

  • @vrvivek81
    @vrvivek819 ай бұрын

    സ്ഥലത്തിന് മുന്നേ സ്ഥലപേരിനെ സ്നേഹിച്ച ആ സ്ഥലം സൈലന്റ് വാലി, ❤️

  • @Pikolins

    @Pikolins

    9 ай бұрын

    അതെയതെ. സ്കൂൾ കാലം മുതൽ കേൾക്കുന്നതല്ലെ

  • @StebinzVLOG

    @StebinzVLOG

    5 ай бұрын

    സത്യം

  • @binubalan4414
    @binubalan44144 ай бұрын

    സെൽഫി വീഡിയോ എടുത്ത് വെറുപ്പിക്കാത്ത സുഹൃത്തിന് ഒരുപാട് നന്ദി. നല്ല ഒരു കാഴ്ച❤

  • @AbdulHaseeb-lw7jt
    @AbdulHaseeb-lw7jt9 ай бұрын

    എന്തൊരു ഭംഗി ആണ് ഈ സൈലന്റ് വാലിക്ക് 🤍 ശാന്തത കൊണ്ടു പ്രകൃതി ഭംഗി കൊണ്ടും നിറഞ്ഞു നിന്ന് തന്നെ കാണാൻ വരുന്നവരുടെ മനസ്സ് നിറക്കുന്ന silent vally 💞

  • @Pikolins

    @Pikolins

    9 ай бұрын

    അതെ ബ്രൊ... silent valley ഒരു magical forest ആണ്.

  • @AbdulHaseeb-lw7jt

    @AbdulHaseeb-lw7jt

    9 ай бұрын

    @@Pikolins തീർച്ചയായും ♥️

  • @sonusunny9639
    @sonusunny96398 ай бұрын

    ദൈവത്തിൻ്റെ സൃഷ്ടികൾ എത്ര മനോഹരം ആണ് 💚💚🙏🙏🙏🙏👑😍🦁

  • @sharunjohn3562
    @sharunjohn35629 ай бұрын

    ഇതൊക്കെ ഗൾഫിൽ കൊടുംചൂടത്തു ഇരുന്ന് കാണുമ്മ്പോൾ ഉണ്ടാകുന്ന ഫീലിംഗ് 😢😢😢😢😢😢💚

  • @Pikolins

    @Pikolins

    9 ай бұрын

    ഇങ്ങനെ കണ്ട്‌ കൊതിച്ച്‌, നാട്ടിൽ വരുമ്പൊ പോണം..

  • @ashikthadathil5223

    @ashikthadathil5223

    2 ай бұрын

    -22c• seeing from Russia 🇷🇺

  • @yasidilarshad7935

    @yasidilarshad7935

    2 ай бұрын

    Ippo keralathilum😂

  • @Glory_to_germany

    @Glory_to_germany

    2 ай бұрын

    ​@@ashikthadathil5223 avide job aahno bro?

  • @linshashankar4896
    @linshashankar48969 ай бұрын

    എത്ര മനോഹരമായിരിക്കുന്നു ഒന്നും പറയാനില്ല. നിങ്ങൾ ഈ work നിർത്തരുത്. നല്ല presentation skill, voice modulation 🙏 ഒരു പാട് videos ഇനിയും ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... All the best..... 🥰🥰

  • @Pikolins

    @Pikolins

    9 ай бұрын

    Thank you Linsha for the appreciation ❤️

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog9 ай бұрын

    കാട് അതൊരു ലഹരി ആണ് ❤

  • @Pikolins

    @Pikolins

    9 ай бұрын

    അതെ 🫶🏻

  • @user-ol7hs6lg4r

    @user-ol7hs6lg4r

    2 ай бұрын

    Kaattanayo athilum vallya lahari😂

  • @jilcyeldhose8538
    @jilcyeldhose85389 ай бұрын

    സ്ഥലം ഏതായാലും അതു pikolines ലൂടെ കാണുമ്പോ കൊച്ചു കുഞ്ഞിന്റെ ആകാംക്ഷയോടു കൂടി ഇരുന്നു പോവുന്നത് ഈ പ്രസന്റേഷൻ ന്റെ മികവ് തന്നെ.... Pikolines ❤❤❤🥰🥰🥰🥰🥰

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much Jilcy ❤️

  • @jilcyeldhose8538

    @jilcyeldhose8538

    9 ай бұрын

    @@Pikolins 🥰🥰

  • @Lucifer123k
    @Lucifer123k2 ай бұрын

    നന്ദി മനോഹരമായ വീഡിയോ സമ്മാനിച്ചതിന് ❤

  • @Pikolins

    @Pikolins

    2 ай бұрын

    Thank you too

  • @Farshana__farsu
    @Farshana__farsu9 ай бұрын

    ❤ഒരു അട്ടപ്പാടി കാരി ആയിട്ടും എനിക് ഇതുവരെ ഇത് നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല.....ഒരു ദിവസം പോണം കാണണം

  • @Pikolins

    @Pikolins

    9 ай бұрын

    പോകണം 🫶🏻

  • @Farshana__farsu

    @Farshana__farsu

    9 ай бұрын

    Insha allah😊

  • @shafeeqshafeeq1828

    @shafeeqshafeeq1828

    9 ай бұрын

    😅

  • @Faisalpaachu-mg4hj

    @Faisalpaachu-mg4hj

    9 ай бұрын

    മണ്ണാർക്കാട് കാരൻ ആയ ഞാൻ അട്ടപ്പാടിയിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട് ഇവിടെ മാത്രം പോയില്ല 😂😂

  • @Moviemania_2024

    @Moviemania_2024

    9 ай бұрын

    നമ്മൾക്ക് കല്യാണം കഴിക്കാ?? എനിക്കും അട്ടപ്പാടി കാണണം

  • @sree5556
    @sree55569 ай бұрын

    ഞാൻ ഒരു മണ്ണാർക്കാട് ക്കാരനാ... ഒരുപാട് തവണ സൈലന്റ് വാലിയിൽ പോയിട്ട് ഉണ്ട്.. അപ്പോഴൊന്നും തോന്നാത്തൊരു ഭംഗി... ഈ വീഡിയോ കണ്ടപ്പോ തോന്നി.... നല്ല അവതരണ ശൈലി ❤

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much 🥰

  • @Aaasj123

    @Aaasj123

    3 ай бұрын

    😁njhaan oru attapady kaari ee aduth kidakuna silent valleyill maathram poyittilla😂

  • @Zylexis
    @Zylexis6 ай бұрын

    The way you capture the intricate details and breathtaking vistas of Silent Valley is truly mesmerizing. Thank you for sharing your incredible talent and allowing us to virtually wander through these breathtaking landscapes.

  • @devikab7524
    @devikab75249 ай бұрын

    Orikkalenkilum pokanamenn aagrahamulla sthalam silent valley 🥰❣️

  • @Lath_xz
    @Lath_xz9 ай бұрын

    I have to say, your travel vlogs are some of the best I've seen.😍 The way you tell a story through your videos is incredible. You have a real talent for capturing the essence of each destination and making us feel like we're right there with you. Your content is both inspiring and informative. Thank you for sharing your adventures with us! ❤️

  • @Pikolins

    @Pikolins

    9 ай бұрын

    Glad you like my stories ❤️ loves

  • @midhunmadhavan6896
    @midhunmadhavan68969 ай бұрын

    You are wonderful- with camera, descriptions, and your mentality.. we get the feeling it is us who are travelling.. especially the forest vlogs.. continue the good work, and all the best to u for giving joy and love to so many people

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much for the support ❤️

  • @joyal_fastin_peter
    @joyal_fastin_peter9 ай бұрын

    മഴയും കാടും ഒപ്പം Bro inte ശബ്ദവും Bro addicted to your voice ..... ❤️❤️❤️

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much Joyal ❤️

  • @Kskjunior
    @Kskjunior8 ай бұрын

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വല്ല ട്രാവൽ വ്ലോഗ്. ഒരു ചടപ്പും ഇല്ലാതെ ഫുൾ ഇരുന്ന് കാണാൻ തോന്നും. You earned my subscribe Well done

  • @Pikolins

    @Pikolins

    8 ай бұрын

    Thank you so much Jamshir ❤️

  • @bhdfchncfn
    @bhdfchncfn9 ай бұрын

    നിങ്ങൾ യാത്ര പോയ വീഡിയോ കാണുമ്പോൾ ഞാൻ നേരിട്ട് പോയി കണ്ട ഒരു അനുഭവം ആണ് തരുന്നത്.i love your videos.i love forest

  • @Pikolins

    @Pikolins

    9 ай бұрын

    അത്‌ കേട്ടാ മതി.. Thanks bro ❤️

  • @rajupothuval4661
    @rajupothuval46619 ай бұрын

    കാടിന്റെ ഭംഗി, മഴ,എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ. Super bro.. 🥰🥰🥰🥰👍👍👍👍❤️❤️

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @sangeeth8006
    @sangeeth80068 ай бұрын

    I Love Attapadi, my wife’s place ❤

  • @krishnapriyaa1259
    @krishnapriyaa12599 ай бұрын

    💚മഴ കണ്ടിട്ട് തന്നെ മാസങ്ങൾ ആകുന്നു..😢 നിങ്ങളുടെ vlog കണ്ടപ്പോൾ ന്തൊരു ആശ്വാസം🤗 മനോഹരം 🌿

  • @Pikolins

    @Pikolins

    9 ай бұрын

    Thank you ❤️

  • @muhammadadnan8378
    @muhammadadnan83789 ай бұрын

    Welcome to mannarkkad അട്ടപ്പാടിയിൽ ഏറ്റവും അടിപൊളി സ്ഥലങ്ങളിൽ ഒന്നാണ് jellippara. Attappadi താവളത്തിൽ നിന്നും 6 klm പോയിട്ടാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.❤

  • @Pikolins

    @Pikolins

    9 ай бұрын

    ആണോ, അടുത്ത യാത്രയിൽ അവിടെ visit ചെയ്യാം.

  • @rono577

    @rono577

    9 ай бұрын

    🥰👍🏻👍🏻

  • @sandhyaeappen5362

    @sandhyaeappen5362

    8 ай бұрын

    മുക്കാലിയാണ് ഏറ്റവും അടിപൊളി. 😂😂❤️❤️

  • @unnikrishnan3466

    @unnikrishnan3466

    7 ай бұрын

    Jellipara close cheythu

  • @muhammadadnan8378

    @muhammadadnan8378

    6 ай бұрын

    @@unnikrishnan3466 vere vazhiyulede keram

  • @user-ch3kc1hc1y
    @user-ch3kc1hc1y9 ай бұрын

    ഓരോ വീഡിയോസ് കാണുമ്പോഴും ഈ ചാനലിനോടും പ്രത്യേകിച്ച് തങ്ങളുടെ ആ വിശദീകരണത്തോടും വല്ലാത്തൊരു ഇഷ്ട്ടം കൂടിവരുന്നു....

  • @Pikolins

    @Pikolins

    9 ай бұрын

    Oww 🫶🏻 Thank you so much

  • @rsheeraj6198
    @rsheeraj61989 ай бұрын

    പ്രകൃതി+ അവതരണം +bgm❤️ Only on pikolins vibe 🥰

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @arunraveendran3601
    @arunraveendran36019 ай бұрын

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും പുതിയ അനുഭവങ്ങൾ.. മനസ്സിനെ പിടിച്ചിരുത്തുന്ന കാഴ്ചകൾ ❤❤..... Thankyou bro 💞

  • @Pikolins

    @Pikolins

    9 ай бұрын

    Thank you bro 🥰

  • @harikrishnankg77
    @harikrishnankg779 ай бұрын

    മുണ്ടൂർ മാടന്റെ ഏരിയ ആലോ 😳😳

  • @maneeshmathew1467
    @maneeshmathew14679 ай бұрын

    സൈലന്റ് വാലി സൂപ്പർ അവിടെ പോയപോലെ തോന്നി ❤️❤️

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @shihabtkshihab9821
    @shihabtkshihab98219 ай бұрын

    മനോഹരം കാഴ്ചകളും വിവരണവും, Thank u for the video ❤️

  • @Pikolins

    @Pikolins

    9 ай бұрын

    Thanks ❤️

  • @DotGreen
    @DotGreen9 ай бұрын

    Super video Cholin ❤❤ Animal sightings illenkilum aa kadinte bhangi onnu vere thanne... 👌🏻👌🏻

  • @Pikolins

    @Pikolins

    9 ай бұрын

    അതെ... മഴയുംകൂടി ആയപ്പൊ സെറ്റ്‌.! Thanks bibin ❤️

  • @sreechithra2571
    @sreechithra257117 күн бұрын

    നല്ല അവതരണം..എല്ലാ കാഴ്ചകളും ഒരു 3ഡി വ്യൂ പോലെ കാണിച്ചു 👌 20:16

  • @Pikolins

    @Pikolins

    13 күн бұрын

    Thank you 🥰

  • @kl10rider29
    @kl10rider299 ай бұрын

    വളരെ നല്ല അവതരണം കണ്ണിന് കുളിർമ എകുന്ന കാഴ്ചകൾ ക്യാമറ ക്ലാരിറ്റി സൂപ്പർ

  • @Pikolins

    @Pikolins

    9 ай бұрын

    Thank you bro ❤️

  • @sajurahulsajurahul8004
    @sajurahulsajurahul80049 ай бұрын

    Njn എപ്പോഴും പറയും പോലെ..... നല്ല presentation.... Nalla voice..... Ladak trip മുതൽക്കേ ഫോളോ ചെയുന്നുണ്ട്....... Keep goin.

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much Sajurah ❤️

  • @psubair
    @psubair9 ай бұрын

    ബ്രോ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സങ്കടമാണ് തോന്നിയത്. 2012 ൽ ഞാൻ അവിടം സന്ദർശിക്കുമ്പോൾ നട്ടുച്ചക്ക് പോലും റോഡിൽ പ്രകാശം ഉണ്ടായിരുന്നില്ല. ജീപ്പ് ഹെഡ് ലൈറ്റ് ഇട്ടായിരുന്നു ഓടിയത്. ഒരു ഭാഗത്തേക്ക് മാത്രം ഒന്നര മണിക്കൂർ യാത്ര. 15 കി.മീ. വേഗത. റോഡിൽ കരിങ്കൽ ബോളറുകൾ. കാടിന്റെ വന്യത ഭീതിപ്പെടുത്തുന്നതായിരുന്നു. ഇപ്പോൾ ആകെ മാറ്റം വന്ന പോലെ. പതിവ് പോലെ വീഡിയോയും വിവരണവും നല്ല നിലവാരം പുലർത്തി. അഭിനന്ദനങ്ങൾ.

  • @Pikolins

    @Pikolins

    9 ай бұрын

    പ്രളയശേഷം റോഡ്‌ മൊത്തമായി തകർന്നുപോയിട്ട്‌ മാസങ്ങളെടുത്ത്‌ നന്നാക്കിയെടുത്തതാണിത്‌. ഇപ്പോഴും ചില സമയങ്ങളിൽ ഇരുട്ടുമൂടി മഴപെയ്യുന്നത്‌ കാണാം

  • @ARJI.9747
    @ARJI.97473 ай бұрын

    Really amazing ❤❤. Njan attappadi il work cheythirunnu. I miss a lot. Nalla place, climate okkeya❤❤❤

  • @misriaji8670
    @misriaji86709 ай бұрын

    Video full kandu ennathinekkal avideyellam onnu poyi Vanna feel.njan adhyayitta silent vally kanunne❤❤❤mind cool aayi 😊😊

  • @Pikolins

    @Pikolins

    9 ай бұрын

    Thank you friend ❤️

  • @girijasatheesh3785
    @girijasatheesh37858 ай бұрын

    ഒരുപാട് ഇഷ്ടപ്പെട്ടു, നിങ്ങളുടെ വിവരണം നല്ല intersting ആണ്.. കണ്ടിരിക്കാൻ തോന്നും.. ഞാൻ TV screen ൽ ആണ് കാണുന്നത്. എനിക്ക് കാട്ടിലൂടെഉള്ള യാത്ര നല്ല ഇഷ്ടം.. കുളിർമയേകുന്ന യാത്ര.. കാണുമ്പോൾ നല്ല ഉഷാർ ഉണ്ട്‌.. Thanks

  • @Pikolins

    @Pikolins

    8 ай бұрын

    വളരെ നന്ദി girija ❤️

  • @varghk1118
    @varghk11188 ай бұрын

    Thank You very much for showing us Silent Valley Forest Trials..there are many many who cannot visit such places , atleast seeing those places thru your videos is very helpful. God Bless, thank YOU and Take Care , Stay safe.

  • @Pikolins

    @Pikolins

    7 ай бұрын

    Loves ❤️ Thanks for the inspiration

  • @dreamland4815
    @dreamland48159 ай бұрын

    Presentation style adipoli visuals suuuper💕itrayum detailed aayittulls vlog👍🏻👍🏻

  • @Pikolins

    @Pikolins

    9 ай бұрын

    Thank you friend 🥰

  • @frigofrancis
    @frigofrancis6 ай бұрын

    ആ പുഴകളും,തൂക്കുപാലവും, വാച്ച്ടവറും ഒക്കെ വീണ്ടും കണ്ടപ്പോൾ ഒരു 25 വർഷം പിന്നോട്ട് പോയി.അന്ന് ഞങ്ങളുടെ പള്ളിയിൽനിന്ന് ഇങ്ങോട്ട് ഒരു oneday ട്രിപ്പ്‌ പോയിരുന്നു.സ്റ്റെപ് സ്റ്റെപ് ആയി കിടക്കുന്ന മീൻവല്ലം വെള്ളച്ചാട്ടം ആയിരുന്നു അന്നത്തെ പ്രധാന ആകർഷണം.

  • @user-nn8vn7cb7s
    @user-nn8vn7cb7s9 ай бұрын

    ഞാൻ പത്താം ക്ലാസ്സിൽ നിന്നും ടൂർ വന്ന സ്ഥലമാണ് സൈലന്റ് വാലി.... അന്നത്തെ പോലെ തന്നെ ഇന്നും വലിയ മാറ്റമൊന്നും ഇല്ല... അന്ന് പക്ഷേ കല്ല് ഇട്ട റോഡായിരുന്നു ,... റോഡിന്റെ രണ്ടു സൈഡിൽക്കൂടേം നിറച്ച് കാപ്പി തോട്ടങ്ങളും ഉണ്ടായിരുന്നു.... ആ ഹാളിൽ ഇരുന്നിട്ടാണ് ഞങ്ങൾ ഭക്ഷണം കഴിച്ചത്... നല്ലൊരു place ആണ് silent valley,...ഇന്ന് ഇത് കാണുബോൾ ആ പഴയതൊക്കെ ഓർമ്മ വരുന്നു😢😢

  • @Pikolins

    @Pikolins

    9 ай бұрын

    ❤️

  • @Plan-T-by-AB
    @Plan-T-by-AB9 ай бұрын

    ഈ മഴക്കാലത്തു കാണാൻ പറ്റിയ നല്ല കലക്കൻ വീഡിയോ ..... 💕

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @Plan-T-by-AB

    @Plan-T-by-AB

    9 ай бұрын

    @@Pikolins 💕💕

  • @Pearroc0744
    @Pearroc07449 ай бұрын

    വളരെ standard ആയിട്ട് video shoot ചെയ്ത് അതിന്റെ backgroundil ല്‍ അതെ standard ല്‍ സംസാരിക്കുന്ന bro യുടെ video എന്റെ യാത്രകളുടെ planing സമയത്ത് search ചെയ്ത് നോക്കാറുണ്ട്. വളരെ useful ആണ്

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much 🥰

  • @beegamshabana
    @beegamshabana2 ай бұрын

    3 days NSS camp silent valley government cottage, forest trekking, monsoon season, attappadi , that is unforgettable trip in my life😊super silent valley

  • @Pikolins

    @Pikolins

    2 ай бұрын

    ❤️ super

  • @mohammedkunhiudma
    @mohammedkunhiudma2 ай бұрын

    നല്ല പോലെ സംസാരിക്കുന്നു എല്ലാം മനസ്സിലാകുന്നുണ്ട് നിർത്തി നിർത്തിയുള്ള വിശദീകരണം 😅😅❤

  • @Pikolins

    @Pikolins

    2 ай бұрын

    Thank you 🥰

  • @Mediainspiration_
    @Mediainspiration_9 ай бұрын

    First time ആണ് ഈ ചാനൽ ഞാൻ കാണുന്നത്... വൈകി പോയി.. കൊള്ളാം നല്ല അടിപൊളി ആയി എടുത്ത് വച്ചിട്ടുണ്ട് ❤❤ ഇങ്ങനെ പോയാൽ ഉടൻ തന്നെ top ട്രാവൽ ബ്ലോഗ് ചാനൽ ആവും 🎉pikolins 🔥🔥

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much for your wish ❤️ loves bro.. first time ആണെങ്കി ഇനി സമയം കിട്ടുമ്പൊ ഏതെങ്കിലും ഒരു വീഡിയൊ കൂടെ കാണണേ.

  • @Aryanandagirijan
    @AryanandagirijanАй бұрын

    സൈലന്റ് വാലിക്ക് ഒരു കഥ ഉണ്ട്...കൊറേ വനസ്നേഹികളുടെ പ്രതിഷേധം കാരണം ആണ് ഈ സൈലന്റ് വാലി നമുക്ക് ഇപ്പൊ കാണാൻ കഴിഞ്ഞത്.. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ അമ്മയെന്നാണ് സൈലന്റ് വാലി പ്രേക്ഷോഭത്തെ വിശേഷിപ്പിക്കുന്നത്. ഭാരതിപ്പുഴയിലേക്ക് നിരെത്തിക്കുന്നതിൽ പ്രേതനിയായ കുന്തപ്പുഴയുടെ ജീവാത്മാവാണ് പാലക്കാട് ജില്ലയിൽ വ്യാപിച്ചു കിടക്കുന്ന സൈലന്റ് വാലി. സൈലന്റ് വാലിയുടെ ഹൃദയത്തിലൂടെ 25 കിലോമീറ്റർ ആണ് കുന്തിപ്പുഴ ഒഴുകുന്നത്. കുന്തിപ്പുഴയുടെ കുറുകെ അണക്കെട്ട് കെട്ടി 240 MV ശേഷിയുള്ള ജലവൈദ്യുത നിലയം സ്ഥാപിക്കാൻ 1973ല്‍ പ്ലാനിങ് കമ്മീഷൻ അനുമതി നൽകി . കേരള സർക്കാർ അവിടെ വൈദ്യുത നിലയം സ്ഥാപിക്കാൻതീരുമാനിച്ചു.വൈദ്യുത നിലയത്തിന്റെ സ്ഥാപനം ഹെക്ടർ കണക്കിന് ജൈവ ആവാസ വ്യവസ്ഥയെ ഉന്മൂലനം ചെയ്യുന്നതായിരുന്നു. സമർപ്പണ ബുദ്ധിയും വനസ്നേഹവും ഉള്ള ഒരു കൂട്ടം മനുഷ്യർ ഇതിനെതിരെ പ്രതിഷേധം ഉയർത്തി. പ്രക്ഷോഭങ്ങൾക്കൊടുവിൽ 1986ൽ ഒരു ദേഷ്യോദ്യാനമായി സൈലന്റ് വാലി നിലവിൽ വന്നു.... (Plustwo gandhian studies textile oru cheriya bhakam padikkan undayirunnu. Ithu padichittullavar like chey❤)

  • @Pikolins

    @Pikolins

    Ай бұрын

    ❤️

  • @krishnanunnivarier534
    @krishnanunnivarier5349 ай бұрын

    aa thukkupalam njan kayariyittundu amazing ..ente jeevithathil njan marakkatha anubhavam...silent valley

  • @Pikolins

    @Pikolins

    9 ай бұрын

    Aano… super 🫶🏻

  • @kamaljees
    @kamaljees9 ай бұрын

    The best things happen outside of our comfort zones. Nice work bro ❤

  • @Pikolins

    @Pikolins

    9 ай бұрын

    Yea, exactly 👍🏻

  • @FrancisJames-ld8ur
    @FrancisJames-ld8ur8 ай бұрын

    Enjoyed the trip along with you. Great camera work and commentary😊

  • @Pikolins

    @Pikolins

    8 ай бұрын

    Thank you friend 🥰

  • @kunjiramaniritty886
    @kunjiramaniritty8869 ай бұрын

    Supper prsanteshion, അതിലും സൂപ്പർ കാടിന്റെ ഭംഗി, 🙏👌👍

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much 🥰

  • @jishna6657
    @jishna6657Ай бұрын

    Enne pole kaadine ishttapettittum pokaan ulla budhimuttukal kaaranam aa ishttam manassil kuzhichu moodunnavarkku ethokke kaanaan kazhiyunnathu valiya reethiyil ulla santhosham nalkunnundu.orupaadu thanks und ethupolathe vedios upload cheyyunnathinu

  • @Pikolins

    @Pikolins

    Ай бұрын

    Thank you so much 🥰

  • @travellover7344
    @travellover73449 ай бұрын

    എന്റെ പൊന്നൊ ആ മഴയുടെ ഫീൽ ശെരിക്കും ഉള്ളിലൊരു സന്തോഷം , പഴയ ഓർമകളിലേക്ക് കൈ പിടിച്ചു .... തനിയെ ഒരു ട്രിപ്പ് പോയാ സുഖം ❤❤❤❤ thanks bro ...🔥❤️

  • @Pikolins

    @Pikolins

    9 ай бұрын

    വളരെ സന്തോഷം ബ്രോ ❤️

  • @sameernalintakath878
    @sameernalintakath8789 ай бұрын

    Visited Silent Valley in 2001 with my college mates. During that time, we could go inside on our own Jeep. Only guide came along. The area near watch tower did not have any resting places or recreation place . The hanging bridge was intact and we crossed the river. If I remember correct, we could walk about 10 kilometers in to the forest from the watch tower. Only with one guide with gun. The place that showcased animal photos, skull etc seems to be more clean now. We could site different types of Monkeys, Deers, Squirrels, Birds, snakes etc that day. Was raining lightly and had fog throughout. Had a bath in the river. The camera was old Film roll still camera. was afraid it will get damaged due to rain . Still have some of those photos. Was a wonderful trip. But during these days it seems not attractive to go there again as the weather and restrictions are not good.

  • @Pikolins

    @Pikolins

    9 ай бұрын

    Thanks for sharing your experience bro ❤️

  • @shayalvlog

    @shayalvlog

    7 ай бұрын

    ഒന്നും മനസിലായില്ല 😂

  • @Viking_Soldado
    @Viking_Soldado7 ай бұрын

    ഓരോ videos കാണുമ്പോഴും ഇങ് മരുഭൂമിയിൽ കിടക്കുന്ന എന്റെ മനസ്സിൽ വല്ലാത്ത കുളിർമ പെയ്ത്തിറങ്ങി.. Thank you bro.. Thank you for these wonderful videos. 👍🏽

  • @Pikolins

    @Pikolins

    7 ай бұрын

    Welcome ❤️

  • @athirachandran8743
    @athirachandran87439 ай бұрын

    Mazhum kandd ee vedio kandapoo antha feel.really amazing vedio😊

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @RasyaR-hj9xo
    @RasyaR-hj9xo9 ай бұрын

    ഓർമകൾ....❤️

  • @Nisar5916
    @Nisar59169 ай бұрын

    കണ്ണിനും മനസ്സിനും ഒരുപോലെ കുളിരണിയിച്ച വീഡിയോ കൂടെ നിങ്ങളുടെ അവതരണവും..പുതിയ കാഴ്ചക്കായി നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നു . ❤️❤️

  • @Pikolins

    @Pikolins

    9 ай бұрын

    വളരെ നന്ദി ബ്രോ 🥰

  • @prajeeshps205
    @prajeeshps2058 ай бұрын

    ആദ്യമായിട്ടാണ് ഈ ചാനൽകാണുന്നത് ട്രാവലിങ് ഇഷ്ടം ഉള്ളത്കൊണ്ട് കണ്ട് അവസാനംവരെ കണ്ട് ഇരുന്ന്പോയി കിടിലം 🥰💚🌳 ബ്രോയുടെ അവതരണം കിടിലം ❤️

  • @Pikolins

    @Pikolins

    8 ай бұрын

    Thank you so much ❤️ ആദ്യമായാണെങ്കി സമയമനുസരിച്ച്‌ മറ്റൊരു വീഡിയോ കൂടെ കണ്ടുനോക്കണേ..

  • @psclessons
    @psclessons9 ай бұрын

    ഒരുപാട് അറിവുകളും ഒരുപാട് കാഴ്ചകളും ❤️. Colin chettan❤️

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much 🥰

  • @aravindhms9317
    @aravindhms93179 ай бұрын

    സൈലന്റ് വാലി വീഡിയോ രാത്രി കാണാൻതുടങ്ങിയപ്പോൾ മുതൽ കൂട്ടിനൊരു മഴ ആഗ്രഹിച്ചു❤️. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ആഗ്രഹം പോലെ വീടിനു പുറത്തു മഴ ചാറി😍. വിഡിയോയിൽ മഴ പെയ്യുന്ന ഭാഗമെത്തിയപ്പോൾ പുറത്തു നല്ല കിടുക്കൻ മഴയും അകത്തു തണുപ്പും 😘.ശെരിക്കും ആ വിഷുൽസൂടെ കണ്ടപ്പോ സൈലന്റ് വാലിയിലാണെന്ന് തോന്നിപോയി ❤️😍. ആഹാ രോമാഞ്ചം!!. അടിപൊളി വിഡിയോയിക്ക് ബ്രോയ്ക്കും, അത് കാണുമ്പോൾ ആമ്പിയൻസായി മഴ സമ്മാനിച്ച പ്രകൃതിക്കും ഹൃദയംനിറഞ്ഞ സ്നേഹം ❤️❤️😍.

  • @Pikolins

    @Pikolins

    9 ай бұрын

    ആഹ.. ഈ കമന്റ്‌ വായിച്ചപ്പൊ പോലും എനിക്കാ ഫീൽ കിട്ടി ❤️

  • @ravindilip
    @ravindilip8 ай бұрын

    70 kms from my house and still in my bucket list.

  • @Pikolins

    @Pikolins

    7 ай бұрын

    Try to visit there 😁

  • @Mallu_night_owl
    @Mallu_night_owl9 ай бұрын

    rathri 1 manikku ee video kaanumbo ivde nallaa mazha peythu thakarkunnu akathum mazha purathum mazha

  • @Pikolins

    @Pikolins

    9 ай бұрын

    ❤️ ആഹ, ഫീൽ

  • @kiranramachandran4163
    @kiranramachandran41637 ай бұрын

    Great video. Valare nannaayittundu thaangalude presentation. Many thanks! ❤❤❤

  • @muhammedjasir8949
    @muhammedjasir89499 ай бұрын

    Weekly oru 2 video edu bro kanan njangal ready ❤❤ Skip adikathe kanunnath ee channel mathram aanu 😍😍

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much bro 🥰 പക്ഷെ weekly ഒരു വീഡിയോ ഇടാൻ പെടുന്ന പാട്‌ എനിക്കറിയാം 😁

  • @Raptor-Skn
    @Raptor-Skn28 күн бұрын

    നല്ല visuals ഒരുപാട് ഇഷ്ട്ടപ്പെട്ട്... പോയിരിക്കും 💪🏻

  • @Pikolins

    @Pikolins

    27 күн бұрын

    Thank you ❤️

  • @sageeps4191
    @sageeps41919 ай бұрын

    ഈ വീഡിയോ എന്നെ കുറച്ച് വർഷം പുറകിലോട്ട് സഞ്ചരിപ്പിച്ചു നിങ്ങൾ ബൈക്ക് നിറുത്തി ആ പുഴയിലേക്ക് ഇറങ്ങിയത് പോലെ ഞാനും കുറച്ച് വർഷങ്ങൾക്ക് മുന്നേ അതെ സ്ഥലത്ത് അതുപോലെ ബോർഡ് കണ്ട് അങ്ങോട്ട്‌ വണ്ടി തിരിച്ചിട്ടുണ്ട് അന്ന് സാധാരണ റോഡ് ആയിരുന്നു പിന്നെ രണ്ട് വ്യത്യാസങ്ങൾ ഞാൻ അന്ന് മഞ്ഞൂർ മുള്ളി കൂടി കാറിൽ ആയിരുന്നു എന്ന് മാത്രം വീഡിയോ കണ്ടപ്പോൾ ശെരിക്കും അന്നത്തെ യാത്ര ഓർമ വന്നു താങ്ക്സ് ബ്രോ....

  • @Pikolins

    @Pikolins

    9 ай бұрын

    Thank you.. ഓർമ്മകളിലേക്കൊരു തിരിഞ്ഞുനോട്ടത്തിന് ഈ വീഡിയോ സഹായിച്ചു എന്നറിഞ്ഞതിൽ സന്തോഷം

  • @akhileshattappady9337
    @akhileshattappady93379 ай бұрын

    അട്ടപ്പാടിക്കാരുടെ സ്വകാര്യ അഹങ്കാരം...... Silent valley

  • @adarshk.p9526

    @adarshk.p9526

    9 ай бұрын

    പാലക്കാട്‌ കാരുടെ സ്വകാര്യ അഹങ്കാരം

  • @nishanthvt2969

    @nishanthvt2969

    3 ай бұрын

    ​@@adarshk.p9526മുക്കാലിക്കാരുടെ അഹങ്കാരം... ഒന്നു പോയേ.. കുറേ അഹങ്കാരികൾ വന്നിരിക്കുന്നു...വട്ടു കേസ്😮

  • @nishanthvt2969

    @nishanthvt2969

    3 ай бұрын

    Grow up man.. കേട്ടാൽ തോന്നും നിങ്ങൾ എന്തോ കിളച്ചു കിളച്ചുണ്ടാക്കിയതാന്ന്. Loving nature means thinking beyond man made boundaries

  • @hawk__gaming8532
    @hawk__gaming85329 ай бұрын

    അതിമനോഹരം❤

  • @Pikolins

    @Pikolins

    9 ай бұрын

    Thank you ❤️

  • @Sakshi-wj5go
    @Sakshi-wj5go8 ай бұрын

    I love forests, nature. But i cannot travel. So you are my eyes. Best experience in 4K big screen + audio . Thank you dear

  • @Pikolins

    @Pikolins

    8 ай бұрын

    So nice of you. Thank you ❤️

  • @VijayasreeSvnp-ox2hn
    @VijayasreeSvnp-ox2hn9 ай бұрын

    Njan kathirikkukayayirunnu e vlognu vendi 🥰🥰🥰 from silentvalley chechi

  • @Pikolins

    @Pikolins

    9 ай бұрын

    😆😆😆✌🏻 സന്തോഷായില്ലെ

  • @VASU-
    @VASU-9 ай бұрын

    It was like being in another world.❤ TY bro 😻

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much ❤️

  • @travelwithneermathalam9153
    @travelwithneermathalam91539 ай бұрын

    അടിപൊളി കുറെ നാളായിട്ട് പോണോന്നു വിചാരിക്കുന്ന സ്ഥലമാണ് സൈലന്റ് വാലി 👌😍

  • @Pikolins

    @Pikolins

    9 ай бұрын

    മഴക്കാലത്താണ് കൂടുതൽ ഭംഗി

  • @binduv458
    @binduv458Ай бұрын

    Videos kanarund. Pathivupole ithum adipoli

  • @arunmanuvalk1900
    @arunmanuvalk19009 ай бұрын

    videonte last kandappol valathoru feeling ,😍 bro ,thank u

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @mhdiqbalk
    @mhdiqbalk9 ай бұрын

    What an shots bro so beautiful ❤

  • @Pikolins

    @Pikolins

    9 ай бұрын

    Thank you ❤️

  • @prasanthottukullm9734
    @prasanthottukullm97349 ай бұрын

    എന്റെ അച്ഛന്റെ ഫോറസ്ററ് വാച്ചർ ആയി അവിടെ ജോബ് ചെയിതിട്ടുണ്ട് എംപ്‌ളോമന്റ് വഴി അപ്പോൾ ഞങ്ങൾ ഫാമിലി ആയി പോയിട്ടുണ്ട് ആ സമയത്തു തൂക്കുപാലം ഞാൻ കണ്ടിട്ടുണ്ട് ഇതു കാണുബോൾ അച്ഛനെ ഒരുപാടു മിസ് ചെയുന്നു അച്ഛൻ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇല്ലാ

  • @Thankan6969

    @Thankan6969

    9 ай бұрын

    😢

  • @Pikolins

    @Pikolins

    9 ай бұрын

    ❤️

  • @livingwithartthoughts8910
    @livingwithartthoughts89107 ай бұрын

    Wow fist time anu channel kanunnadhh.neritt silent valley poyapole thoni thank you so much for this video.njan palakkad kariyanenkilum idhuvare ivide poyittilla. ee video kandappol pokan thonnunnu.

  • @annmathew6502
    @annmathew65024 ай бұрын

    Stumbled upon your videos. Exemplary work,gorgeous visuals. Loved it!

  • @Pikolins

    @Pikolins

    4 ай бұрын

    Thank you very much!🥰

  • @nansym.p1089
    @nansym.p10899 ай бұрын

    I was watching the video of this evergreen rain forest when it was raining outside❤, so I had a feeling of walking in the rain... Attappadi is one of my most liked place❤. So I never get tired of hearing the glimpse and tales about the place. You are beautifully handover the work to us🥰 There is a marked jubilation in your voice when you talk about the rain in the forest. You keep enticing us viewers every time with each and every video... Anyway your enticing is never wasted 😂😂....In the same way, you should travel to the places where you get satisfaction and contentment and make us part of that *GREAT VOYAGE*❤

  • @Pikolins

    @Pikolins

    9 ай бұрын

    Ha ha😆 Thank you so much ❤️

  • @atpmafiyagaming1530
    @atpmafiyagaming15308 ай бұрын

    ATTAPPADI ❤

  • @sheejasivan8379
    @sheejasivan83798 ай бұрын

    Njn psc kku padikkuvanu.. chettante videos kanum appo places um rivers um okke orthu vaykkan eluppamanu.. nerittu kanumpole und.. 🥰🥰🥰

  • @remyaksujith4644
    @remyaksujith46449 ай бұрын

    voice വളരെ നന്നായിരിക്കുന്നു.

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @milanmartin2174
    @milanmartin21749 ай бұрын

    Ente Nadu attappadi❤

  • @Pikolins

    @Pikolins

    9 ай бұрын

    ❤️

  • @noblethomas5207
    @noblethomas5207Ай бұрын

    honestly bro..... i was searching for a travel channel like this.... vlogging veruppeeru illathe.... 😍😍😍

  • @Pikolins

    @Pikolins

    Ай бұрын

    Thank you so much 🙂

  • @aswathyp.a2124
    @aswathyp.a21246 ай бұрын

    Pikolins thank you. ശരിക്കും ആസ്വദിച്ചു സൈലൻ്റ് വാലിയിൽ പോയ ഒരു vibe❤

  • @Pikolins

    @Pikolins

    6 ай бұрын

    Thank you Aswathy 🥰

  • @sheejujohnson89
    @sheejujohnson898 ай бұрын

    നല്ല അവതരണം, മടുപ്പില്ല 👍

  • @Pikolins

    @Pikolins

    8 ай бұрын

    Thank you 🥰

  • @pranoyprakash6505
    @pranoyprakash65059 ай бұрын

    ഒരുപാട് ചാനൽ und പക്ഷെ എല്ലാവരും അവരുടെ മുഖവും കാണിച്ചിട്ട് മാത്രമേ video ചെയ്യുന്നുള്ളൂ video കാണുന്നതിന് കാൾ കൂടുതൽ അവരെ കാണണം പക്ഷെ ith വേറെ ലെവൽ

  • @Pikolins

    @Pikolins

    9 ай бұрын

    Loves bro 🥰

  • @user-ut3ng7km5g

    @user-ut3ng7km5g

    2 ай бұрын

    അവരുടെ മുഖം മാത്രമല്ല അവരുടെ ഭാര്യയുടെ, മകൻ്റെ, അനിയൻ്റെ ഒക്കെ കാണണം. അതൊക്കെ കഴിഞ്ഞേ കാണേണ്ടത് കാണിക്കൂ.

  • @user-cw9mv4bj5b
    @user-cw9mv4bj5b9 ай бұрын

    Bravo 👏 ❤, had visited Silent Valley 2016

  • @Pikolins

    @Pikolins

    9 ай бұрын

    Aaha ✌🏻😍

  • @arushaadhi
    @arushaadhi3 ай бұрын

    Nenjil oru attayumayi veetil vannu keriyath njan orkunnunnu ❤🎉

  • @theverifiedanalyst
    @theverifiedanalyst9 ай бұрын

    Who else got the feeling of entering into the Jurassic Park at the beginning!!! 😍

  • @Pikolins

    @Pikolins

    8 ай бұрын

    😁🥰

  • @vipinpratapvipi1814
    @vipinpratapvipi18149 ай бұрын

    Peaceful place ❤.. really enjoyed your video ⛰️

  • @Pikolins

    @Pikolins

    9 ай бұрын

    Thank you friend ❤️

  • @Ak-zg1yx
    @Ak-zg1yx9 ай бұрын

    Mahn!!just saw ur vlog accidentally!!just quality stuff everywhere!!go ahead with same vibe.subscribed👍

  • @Pikolins

    @Pikolins

    9 ай бұрын

    Thank you so much ❤️ your comments inspiring me to do more in better quality.

  • @user-wx8qe2xy1r
    @user-wx8qe2xy1r9 ай бұрын

    ലളിതമായ ഇൻഫർമേഷൻ ചേർന്ന അവതരണം

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @MuhammadIRFAN-uw2cl
    @MuhammadIRFAN-uw2cl9 ай бұрын

    6 മണി ആയിക്കിട്ടാൻ പെട്ട പാട് 😹.

  • @Pikolins

    @Pikolins

    9 ай бұрын

    😁😍

  • @anishurmila2326

    @anishurmila2326

    9 ай бұрын

    ❤❤❤❤❤

  • @shynin7281

    @shynin7281

    9 ай бұрын

    💯

  • @gilbertjoseph5624

    @gilbertjoseph5624

    2 ай бұрын

    Anybody comebled you?

  • @naturelover-dp1td
    @naturelover-dp1td9 ай бұрын

    supr place 🌳☘️🍀🌴

  • @Pikolins

    @Pikolins

    9 ай бұрын

    Thank you 🥰

  • @krishnakumarkrishnakumar7541
    @krishnakumarkrishnakumar75418 ай бұрын

    ഇങ്ങനെയുള്ള സ്ഥലത്ത് ജീവിക്കുക ആരും ആർക്കും ശല്ല്യം ആകാതെ 👍👍🙏

  • @FoodandtravelbyAkhilSreenath
    @FoodandtravelbyAkhilSreenath8 ай бұрын

    Beautiful..the feel is amazing..Good quality camera.

  • @Pikolins

    @Pikolins

    8 ай бұрын

    Thank you so much 🥰

  • @jamshi____mannarkkad6679
    @jamshi____mannarkkad66799 ай бұрын

    ഇന്ന് എന്റെ നാട്ടിൽ കൂടെ യാണോ യാത്ര അതും ഞങ്ങളുടെ സ്വന്തം അട്ടപ്പാടി 😍😍

  • @Pikolins

    @Pikolins

    9 ай бұрын

    അതെയതെ

Келесі