സിക്കിമിന്‍റെ തലസ്ഥാനം ഗ്യാങ് ടോക്കിലൂടെ │ Gangtok │ Route Records Ep#12

കിഴക്കന്‍ ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ മഞ്ഞില്‍വിരിഞ്ഞു നില്‍ക്കുന്ന നഗരമാണ് ഗ്യാങ് ടോക്ക്. ഹിമാലയന്‍ കാഴ്ചകളില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സിക്കിം എന്ന കൊച്ചു സംസ്ഥാനത്തിന്‍റെ തലസ്ഥാനം. കുറച്ച് ഗ്യാങ് ടോക്ക് വിശേഷങ്ങളാണ് ഈ എപ്പിസോഡില്‍.
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
- അഷ് റഫ് എക്സല്‍
Website: www.ashrafexcel.com
************MY GEARS**************
Camera 1 - Apple iPhone 6s: amzn.to/2RohCWf
Camera 2 - Sony A6300: amzn.to/2xTWrTO
Camera 3 - Gopro Hero6: amzn.to/2DVpBHw
Editing - Apple MacBook Pro: amzn.to/2KRPGFz
Drone - DJI Mavic Air: amzn.to/2PapkC1
Mobile Stabilizer - Zhiyun Smooth Q: amzn.to/2QnGlZw
Bag - Pinball Camera Backpack: amzn.to/2zR6YAy
Laptop Stand - Portronics: amzn.to/2zQSUXY
Action Camera Accessories - Robestrion 40 in 1: amzn.to/2DSDdU5
Power Bank 2 - Rapoo 10000MAH - amzn.to/2QvfVFj
Power Bank 1 - TPLINK 10400MAH - amzn.to/2Rpd1mQ
Mini Tripod - Manfrotto: amzn.to/2O87SSc
Tripod - Simpex VCT-988RM - amzn.to/2RlZk8d
Tripod 2 - fotopro - amzn.to/2QvbrOY
Wireless Microphone - Saramonic SR-WM4C - amzn.to/2QvaQgi
**************************************
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel.com

Пікірлер: 514

  • @desire.determine.dedicate
    @desire.determine.dedicate5 жыл бұрын

    ശരിക്കും നേരിട്ട് പോയി കാണുന്ന പോലെ. ഒട്ടും ജാഢ ഇല്ലാത്ത വിവരണം

  • @miraclfishingcalicut6578
    @miraclfishingcalicut65785 жыл бұрын

    സൂപ്പർ ആണ് നിങ്ങൾ വീഡിയോ കഴിഞ്ഞു അതിനെ പറ്റി വിവരിക്കുന്നത് നന്നയി തോന്നി ഇങ്ങനെ തന്നെ മതി ഇതാണ് സൂപ്പർ

  • @muktharnilamel309

    @muktharnilamel309

    5 жыл бұрын

    Sathyam

  • @chandranponnan7548
    @chandranponnan75485 жыл бұрын

    ഭയങ്കര thrilling ആയിരുന്നു. അവിടുത്തെ ആഹാരം എങ്ങിനെ എന്നുകൂടി ഉൾപ്പെടുത്തിയാൽ ഭാവിയിൽ പോകുന്നവർക്ക് ഉപകാരം ആവും. പിന്നീട് വിടിയോയുടെ ആകർഷണം സുന്ദരി കൾ ആണ്.

  • @kamarzaman8526
    @kamarzaman85265 жыл бұрын

    ഒറ്റ ഇരിപ്പിൽ നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടു തീർത്തു... Amazing.... Waiting for new videos... Superb...

  • @mukeshs7339
    @mukeshs73394 жыл бұрын

    ഞാൻ ഒരുദിവസം കൊണ്ട് തന്നെ നിങ്ങടെ ഫാൻ ആയി സൂപ്പർ സൂപ്പർ

  • @bavuarisithuponnubavuarisi2464
    @bavuarisithuponnubavuarisi24645 жыл бұрын

    ഞാൻ യാത്ര ഇഷ്ടപെടുന്ന ഒരു വെക്തിയാണ്. ആയത് കൊണ്ട് തന്നെ ഇത് പോലുള്ള എല്ല വീഡിയോകളും കാണാറുണ്ട്.സുജിത് ഹാരിസ് ക ഇവരെല്ലാം എന്റെ ഇഷ്ടതാരങ്ങളാണ്.ഇപ്പോൾ നിങ്ങളും. സൂപ്പർ സൂപ്പർ ബ്രോ. വീണ്ടും മുന്നോട് പോവുക

  • @anilaluva2903
    @anilaluva29035 жыл бұрын

    വീഡിയോ വളരെ താല്പര്യം തോന്നുന്ന രീതിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് thanks

  • @bachuforever1419
    @bachuforever14195 жыл бұрын

    സുജിത് ഭക്തൻ, ഹാരിസ് ഇക്ക ഫാൻ ആണ് ഞാൻ ഇപ്പോൾ അഷ്‌റഫ്‌ എക്സെൽ കൂടി... 😎😃😃👍👍👍

  • @sunijpulikkottil4727

    @sunijpulikkottil4727

    5 жыл бұрын

    Route Records By Ashraf Excel avarekkal nannayi brw aanu avatharippikkunnathum visuals um

  • @mohdshameemkp7878

    @mohdshameemkp7878

    5 жыл бұрын

    Njanum

  • @shihabkodumudi1037

    @shihabkodumudi1037

    5 жыл бұрын

    Sujithinte valiyoru fana njanum .. Ningade vedios kandirikkan athilum Oru sugham nalla speach👌👌

  • @malayalamvideos8975

    @malayalamvideos8975

    5 жыл бұрын

    സുജിത് ഭക്തൻ ഇന്നി പഴം കഥയാകും. കേരളത്തിൽ 2 പുലികൾ ഉദയം ചെയിതിരികുന്നു.😍😍😍.6മാസത്തിനു ഉള്ളിൽ "mallu traveler" frist position വരും. Second position: 2 ROUTE RECORD

  • @machupk.

    @machupk.

    5 жыл бұрын

    Route Records By Ashraf Excel Please send your watsapp number

  • @josephthomas3172
    @josephthomas31724 жыл бұрын

    നല്ല ട്രാവലിംഗ് ആണ് കൊള്ളാംനന്നായിട്ടുണ്ട്

  • @kuttymp703
    @kuttymp7035 жыл бұрын

    2 ദിവസത്തിനുള്ളിൽ നിങ്ങളുടെ എല്ലാ വീഡിയോസും കാണും

  • @sakeerpalathara5279
    @sakeerpalathara52795 жыл бұрын

    കട്ട sapport പറയാൻ വാക്കുകൾ ഇല്ല അടിപൊളി......

  • @bijur4530
    @bijur45304 жыл бұрын

    വളരെ നല്ലരീതിയിൽ നല്ല നാടൻ രീതിയിലുള്ള അവതരണം കണ്ടിരിക്കുമ്പോൾ നമ്മൾ തന്നെയാണോ പോയ്കൊണ്ടിരിക്കുന്നതെന്നു തോന്നിപ്പോകും. ഇത്രയും ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കാൻ എടുക്കുന്ന എഫർട്ടിന് ഒരു ബിഗ് സല്യൂട്ട്.

  • @satharambisathar6342
    @satharambisathar63424 жыл бұрын

    നല്ല അനുഭവം. ഇതുപോലെ തന്നെ തുടരുക. കൂടെയുണ്ട്..

  • @habeebabubeker
    @habeebabubeker5 жыл бұрын

    ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം ലൈക്

  • @musthafatk2839

    @musthafatk2839

    5 жыл бұрын

    @@ashrafexcelതാങ്കളുടെ ഓരോ വിഡിയോകളും ഞാൻ അത്ഭുധത്തോടെയാണ് കാണാറുള്ളത് കാരണം ഇത് വരെ കണ്ട വിഡിയോയിലെ എല്ലാം സ്ഥലങ്ങളും മനസ്സിൽ താലോലിച്ചു നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെയായി .thank you sir

  • @jeenvaaljeen6688
    @jeenvaaljeen66884 жыл бұрын

    ഗാങ്ടോക്ക്‌ വിവരണം ഇഷ്ടായി..വീഡിയോയും..👌 ആശംസകൾ..🌹

  • @moviehouse9811
    @moviehouse98115 жыл бұрын

    നന്നായിട്ടുണ്ട്... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @Jithupaikadanz
    @Jithupaikadanz5 жыл бұрын

    Ningal sherikum oru Gynn aanu bhai❤️ Ningade vedio kanda ooro aalukalkum avide neril poya oru effect aanu.. Just like santhosh kulangara effect🔥🔥 So plzz do something for max promotion of your channel🙏🏻🙏🏻 Ningal ithilum orupaad popular aavenda oru vyakthi aanu👍🏻❤️❤️❤️❤️ Good luck my dear

  • @muralikrishnakanat6379
    @muralikrishnakanat63794 жыл бұрын

    Ashref ikka ningal oru കലാകാരൻ ആണ് ...ഒരു നല്ല സിനിമ സംവിധായകൻ....😊😊

  • @farhannp4658
    @farhannp46584 жыл бұрын

    Hi Ashraf..interested see your vlogs..love the way u presenting rural life..of different villages..go on..

  • @moheedtheruvath1732
    @moheedtheruvath17325 жыл бұрын

    Beautiful presentation, crystal clear voice

  • @mohamedshihab5808
    @mohamedshihab58084 жыл бұрын

    നന്നായിരിക്കുന്നു , ഈ സ്ഥലങ്ങളൊക്കെ കാണാൻ ആഗ്രഹം തോന്നിപ്പിക്കുന്ന തരത്തിലുള്ള അവതരണവും വിഡിയോയും ..ഒമാനിൽ നിന്നും വീണ്ടും നിങ്ങളുടെ പുറകെ ...

  • @jafarsha8601
    @jafarsha86015 жыл бұрын

    അടിപൊളി അവതരണം കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു😍

  • @saveencpdy
    @saveencpdy5 жыл бұрын

    Good attempt to travel in Indian villages and you can enjoy and we are also enjoying your videos go ahead

  • @divakarank8933
    @divakarank89335 жыл бұрын

    Beautiful land & softy explanation... Much like of your program. Congratulations.

  • @kalidasr492
    @kalidasr4925 жыл бұрын

    Bro super keep going we are following you much informative and knowledgeable thank you brother

  • @anuvp9673
    @anuvp96734 жыл бұрын

    പൊളി ബ്രോ ബോറടിപ്പിക്കാതെ നല്ല രാസമായുള്ള അവതരണം ..... സബ്സ്ക്രൈബ് ചെയ്യാൻ കുറച്ചു വൈകിപോയെന്ന് തോന്നുന്നു. Good job bro

  • @najeebchalissery4355
    @najeebchalissery43555 жыл бұрын

    Super nalla videos & avatharanam All the best

  • @timeline3478
    @timeline34785 жыл бұрын

    Adipoli... Oru rakshailaaa Athrakku. Superaaaanu. Machaaa a... Super.... Super super super

  • @shanshanushanu3558
    @shanshanushanu35583 жыл бұрын

    Nice video broo.👌❤️💕

  • @nellikkad
    @nellikkad5 жыл бұрын

    Very nice programe മികവുറ്റ അവതരണം ഓരോ കാഴ്ചകളും അതി മനോഹരം Thank you

  • @binumgirish8906
    @binumgirish89064 жыл бұрын

    Ella video kanunnde with my wife,very helpful.ramadan greetings 🌺

  • @qwepoi7126
    @qwepoi71265 жыл бұрын

    Very interesting and informative.Expecting more videos to know India better.Wish u all success throughout the journey.

  • @lillysaju6055
    @lillysaju60553 жыл бұрын

    Nice presentation .Keep it up .

  • @Jemsyas4171
    @Jemsyas41714 жыл бұрын

    Nalla anubhavamanu. Orupaad interestinganu knowledge kittunnu suuper

  • @riverside4392
    @riverside43925 жыл бұрын

    The simplicity of the way you talk and the valuable information which you share in each vlogs are just superb.I am sure this channel is gna be one of the best soon.

  • @musthafatk2839
    @musthafatk28395 жыл бұрын

    കാലമെത്ര കഴിഞ്ഞാലും താങ്കളുടെ വിഡിയോകളിലെ ഒരു മാസ്റ്റർ പീസ് വിഡിയോ ആയിരിക്കും ഇത്.

  • @jalalmadathingal4654

    @jalalmadathingal4654

    4 жыл бұрын

    സൂപ്പർ സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @jayarajindeevaram5683
    @jayarajindeevaram56835 жыл бұрын

    വളരെ നല്ല വീഡിയോ...നല്ല ക്യാമറ...നല്ല വിവരണം

  • @ashrafndm
    @ashrafndm5 жыл бұрын

    നല്ല രസമുണ്ട് നിങ്ങളുടെ വിവരണം കേൾക്കാൻ...

  • @rppp7770
    @rppp77705 жыл бұрын

    Good video.expecting more in future

  • @shajivarghese4678
    @shajivarghese46784 жыл бұрын

    Good one. Thanks for your efforts

  • @ashrafmohammed9097
    @ashrafmohammed90975 жыл бұрын

    your videos very nice thanks for giving more knowledge

  • @thattammac.gmenon8171
    @thattammac.gmenon81715 жыл бұрын

    Beautiful video 🌷🙏marvelous places

  • @sreejithvr1925
    @sreejithvr19255 жыл бұрын

    Supper bro video clarity aanu bro inta video inta highlights

  • @rameesrazaac5127
    @rameesrazaac51275 жыл бұрын

    Thankz for such great videos...bcoz l love travelling and it's my dream too

  • @thangamthangam462
    @thangamthangam4624 жыл бұрын

    Nice bro ithupole enikku karangaan ista athukond eppalum inganekulla video Njan kaanum

  • @noushadck1800
    @noushadck18005 жыл бұрын

    adipoli....................

  • @HabeebLens
    @HabeebLens5 жыл бұрын

    Nalla vivaranam nalla quality pictures iniyum thudaruka all the best......

  • @shafeeqmannarmala2209
    @shafeeqmannarmala22095 жыл бұрын

    kolllaaam videos elllaaam wish you all the best bro

  • @shihabkodumudi1037
    @shihabkodumudi10375 жыл бұрын

    Mone super vedio yadhoru veruppukkalum illa nalla baaviyund vlogingil...😘😘😘

  • @shihabudeenkp1569
    @shihabudeenkp15692 жыл бұрын

    Great effort and informative

  • @madhavam6276
    @madhavam62765 жыл бұрын

    ലളിതം സുന്ദരം മനോഹരം... Keep going on ekka.. 👏😍 🏍 🇮🇳 🏁

  • @Shabeibrahim30
    @Shabeibrahim305 жыл бұрын

    Nice videos i like it , wonderful job

  • @ameldev5647
    @ameldev56475 жыл бұрын

    Superb videos......

  • @shamsudheenkechery3222
    @shamsudheenkechery32225 жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @naveenck3315
    @naveenck33155 жыл бұрын

    Bro kidu ayittund . Nhan valare unexpected ayitt kaanan thudangiyathanu ningalu de chanel. Ippo Daily 2 episode enkilum kaanum. God bless you

  • @arnavrahul7116
    @arnavrahul71163 жыл бұрын

    The no 1 travel chanal in Kerala .😍

  • @nawfalnaaz5804
    @nawfalnaaz58045 жыл бұрын

    നല്ല വിവരണം ആണ് ഭായി...ഇഷ്ടമായി 👌👌👌

  • @saneeplalit6553
    @saneeplalit65535 жыл бұрын

    Nice enjoyable video... Good effort ...

  • @mohammedalik4468
    @mohammedalik44685 жыл бұрын

    Very good keep it up

  • @cutiekitty7975
    @cutiekitty79755 жыл бұрын

    Starting to watch ur videos a week ago...really nice..Like the places u choose.....

  • @vvision7324
    @vvision73243 жыл бұрын

    നല്ല വീഡിയോ വ്യ ത്യ സ്തമാ യ കാഴ് ചകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @abhilashsivaram
    @abhilashsivaram5 жыл бұрын

    literally awesome, your videos distingushed from similar , said to be vloggers , the difference I noticed is you are not after content , your contents are after videos , truly rare among mallu KZreadrs . keep the routes rich .

  • @jobinsmathew8509
    @jobinsmathew85095 жыл бұрын

    കൊള്ളാം.. നന്നായിട്ടുണ്ട്..

  • @sathamhussain4425
    @sathamhussain44255 жыл бұрын

    Ungaloda Ella video um nan conti ah paathitu irukkean... Unga trip la naanum kooda ullathu pola oru feel undu...

  • @jomyabraham273
    @jomyabraham2735 жыл бұрын

    Good one Ashraf !!

  • @studioharazathstudioharaza4045
    @studioharazathstudioharaza40455 жыл бұрын

    Adipoli ...

  • @BINNICHENTHOMAS
    @BINNICHENTHOMAS5 жыл бұрын

    Recently I come across your channel very nice Asharaf

  • @BINNICHENTHOMAS

    @BINNICHENTHOMAS

    5 жыл бұрын

    @@ashrafexcel sure pls check mine too

  • @vineeshpaleri7183

    @vineeshpaleri7183

    5 жыл бұрын

    @@BINNICHENTHOMAS chaya kudikan poyappol😁😁😎

  • @thahaatv

    @thahaatv

    5 жыл бұрын

    @@BINNICHENTHOMAS താങ്കളുടെ ഓസ്ട്രേലിയന്‍ വീഡിയോകള്‍ കാണാറുണ്ട് .. 👍

  • @byjugs285
    @byjugs2855 жыл бұрын

    Very nice .very beautiful Supper ,,,,,kiduk

  • @shenoobshenu6364
    @shenoobshenu63645 жыл бұрын

    good informative 👍

  • @dhjhjhjhnhjhjhycchbnm5522
    @dhjhjhjhnhjhjhycchbnm55225 жыл бұрын

    nannayitudu nalla avatharanam.

  • @nazeerma6225
    @nazeerma62255 жыл бұрын

    Awsome bro, njaan first time aanu ithupolulla video kaanunnath

  • @Mobinjacobphilip
    @Mobinjacobphilip4 жыл бұрын

    ഭായ് മുത്താണ്. I couldn’t find other words to express my feelings 😂. I should say we all should travel. The mind has to sail free without borders. Then only one will find solace . You are so lucky. Looking forward to seeing your new videos.

  • @artoflovedrawings4058
    @artoflovedrawings40585 жыл бұрын

    Nannayittund nalla video

  • @aneesyuvaaneesyuva1341
    @aneesyuvaaneesyuva13415 жыл бұрын

    നല്ല വീഡിയോ...

  • @niyasp4871
    @niyasp48715 жыл бұрын

    Nice vid bro love it 😍

  • @nishu2244
    @nishu22445 жыл бұрын

    really superb bro..kanumbo povan thonunnu ..u r so lucky bro

  • @salamputhurku7042
    @salamputhurku70425 жыл бұрын

    Nice explanation and videos.

  • @sivakumarkrishankutty4787
    @sivakumarkrishankutty47875 жыл бұрын

    വളരെ ...നല്ല ..വിവരണം ...

  • @salmonvincent5418
    @salmonvincent54185 жыл бұрын

    അടിപൊളി. എടൊ, സഞ്ചാരത്തിലും നന്നായി. അവതരണം, എഡിറ്റിങ്, ഫോട്ടോ ഗ്രാഫി, എല്ലാം സൂപ്പർ. ബംഗളിന്റെ ദ്രശ്യ മനോഹാരിത !!!,

  • @jithin8605
    @jithin86055 жыл бұрын

    Super bro...keep going..

  • @vimaldevip7406
    @vimaldevip74065 жыл бұрын

    Good one bro...keep going,wishes from ottapalam...

  • @ummerkozhisery7032
    @ummerkozhisery70324 жыл бұрын

    വീഡിയോകൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം അഷ്റഫ് ഭായ് ഇനിയും പ്രതീക്ഷിക്കുന്നു

  • @arundeco9394
    @arundeco93945 жыл бұрын

    വീഡിയോ കണ്ടപ്പോൾ വളരെ അതികം സന്തോഷം ആയി. ഞാൻ സിക്കിം, il ആണ് വർക്ക്‌ ചെയുന്നത് ഞാൻ മാത്രമല്ല നൂറോളം മലയാളികളും ഉണ്ട് ഇവിടെ പിന്നെ ഗാങ്ടോക്ക് ഇൽ കുറച്ചു സുന്ദരികളെ കണ്ടിലെ അവർ സിക്കിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ലെ പിളർ ആണ് അതായതു ഞങ്ങൾ വർക്ക്‌ ചെയുന്ന ഹോസ്പിറ്റൽ (CRH hospital) te കോളേജ് ആണ്. എന്നൊക്കെ ഗാങ്ടോക്ക് ഇൽ പോയിട്ടുണ്ടോ അന്നൊക്കെ ഒരു മലയാളിയെ എങ്കിലും കണ്ടു സംസാരിക്കാതെ ഇരുന്നിട്ടില്ല..... മലയാളികൾ ഇല്ലാത്ത നാട് ഇലാ എന്നാലോ....

  • @muraleedharanpillai9542
    @muraleedharanpillai95425 жыл бұрын

    നിങ്ങളുടെ സഞ്ചാരക്കാഴ്ച്ചകൾ, എല്ലാം കൊള്ളാം, ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ട,

  • @ameerlops1429
    @ameerlops14294 жыл бұрын

    Kiduve 🤗

  • @ajilkmadhu2158
    @ajilkmadhu21585 жыл бұрын

    Nice program.. eniyum program kananam...

  • @rpfamily2016
    @rpfamily20165 жыл бұрын

    valare nalla programme dear

  • @MuhammadAli-im4ju
    @MuhammadAli-im4ju5 жыл бұрын

    good videos very interesting

  • @jkreporter5123
    @jkreporter51235 жыл бұрын

    Super നല്ല അവതരണം ഒറ്റ irrippin 8 എപ്പിസോഡ് കണ്ടു ബാകി kananam

  • @mmmedia5999
    @mmmedia59995 жыл бұрын

    Amazing explaination brother super

  • @asifmohammed495
    @asifmohammed4955 жыл бұрын

    Lovely location bro..

  • @bajiuvarkala1873
    @bajiuvarkala18735 жыл бұрын

    adipoli veidious buetiful

  • @jayalekshmyk.s.3309
    @jayalekshmyk.s.33093 жыл бұрын

    In your all videos in north- eastern state l could see plants with beautiful flowers-- in this video l saw pink flowered Rododendron plants.

  • @kishorkrishnang5270
    @kishorkrishnang52705 жыл бұрын

    Super chetta

  • @shyambanglore22
    @shyambanglore224 жыл бұрын

    Ashraf,.superb video, crisp and more view, Background music was excellent, May I know music name pls.

  • @qatarqatar5406
    @qatarqatar54065 жыл бұрын

    VVVVV GOOD. THANK U.

  • @shafikodumunda2935
    @shafikodumunda29355 жыл бұрын

    നല്ല വിവരണം,route records nte എപിഡോസ്‌ ഒരു തുടർച്ചയില്ല എന്നൊരു തോന്നൽ,after fourth i can find only 9 th

  • @dalbiemmanuel3512
    @dalbiemmanuel35125 жыл бұрын

    Super...........

  • @ashrafnani7863
    @ashrafnani78635 жыл бұрын

    നന്നായിട്ടുണ്ട്

Келесі