ചൈനയിലേക്കുള്ള നാഥുലാ ചുരം │ Nathula Pass │ Tsongo Lake │ Baba Mandir │ Route Records #14

പഴയ പട്ടുപാതയുടെ ഭാഗമായിരുന്ന നാഥുലാ ചുരം.
സിക്കിമില്‍നിന്ന് ചൈനയിലേക്ക് നേരിട്ട് പ്രവേശിക്കാവുന്ന ഏക മാര്‍ഗ്ഗം.
ബാബാമന്ദിറും, ചങ്കു ലെയ്ക്ക്കും, യാക്ക് റൈഡും പിന്നെ അവിസ്മരണീയമായ ആ യാത്രയും.
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
- അഷ് റഫ് എക്സല്‍
Website: www.ashrafexcel.com
Malayalam Travel Vlog - Route Records by Ashraf Excel
Comment here if any doubts regarding this video
************MY GEARS**************
Camera 1 - Apple iPhone 6s: amzn.to/2RohCWf
Camera 2 - Sony A6300: amzn.to/2xTWrTO
Camera 3 - Gopro Hero6: amzn.to/2DVpBHw
Editing - Apple MacBook Pro: amzn.to/2KRPGFz
Drone - DJI Mavic Air: amzn.to/2PapkC1
Mobile Stabilizer - Zhiyun Smooth Q: amzn.to/2QnGlZw
Bag - Pinball Camera Backpack: amzn.to/2zR6YAy
Laptop Stand - Portronics: amzn.to/2zQSUXY
Action Camera Accessories - Robestrion 40 in 1: amzn.to/2DSDdU5
Power Bank 2 - Rapoo 10000MAH - amzn.to/2QvfVFj
Power Bank 1 - TPLINK 10400MAH - amzn.to/2Rpd1mQ
Mini Tripod - Manfrotto: amzn.to/2O87SSc
Tripod - Simpex VCT-988RM - amzn.to/2RlZk8d
Tripod 2 - fotopro - amzn.to/2QvbrOY
Wireless Microphone - Saramonic SR-WM4C - amzn.to/2QvaQgi
**************************************
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel

Пікірлер: 604

  • @shihaspattepadam780
    @shihaspattepadam7805 жыл бұрын

    ഈ രീതിയിൽ തന്നെ പ്രെസെന്റ് ചെയ്താൽ മതി . ഇതാണ് നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത് നല്ല നിലവാരം ഉണ്ട്

  • @comrade1311

    @comrade1311

    5 жыл бұрын

    Exactly

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara4 жыл бұрын

    എല്ലാം വീഡിയോസും ഒന്നിനൊന്നു മികച്ചത് ഓരോന്നും കണ്ട് വരുന്നതേയുള്ളു .ഒട്ടും മടുപ്പില്ലാതെ കാണാൻ കഴിയുന്നു 😘😘😘😘

  • @anoopamuhammed894
    @anoopamuhammed8944 жыл бұрын

    ലോക്ക് ഡൌൺ കാലത്താണ് താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത്. സൂപ്പർ അവതരണം. വിവരണങ്ങൾ ഒന്നാംതരം.

  • @vinodkumarv7747
    @vinodkumarv77475 жыл бұрын

    എത്ര മനോഹരം നമ്മുടെ രാജ്യം... വളരെ നല്ല വീഡിയോ.... നന്ദി സഹോദര... ബാബ Baba മന്ദിറിനെ പറ്റി ആദ്യം kelkkuvanu

  • @sethunathmc85

    @sethunathmc85

    5 жыл бұрын

    Baba soldier ne kurich oru story undu..Abt india chaina war...he is alone in that area and he will protect our place...athu koodi ulpeduthiyaal nannayirunnu...

  • @rahnau4578

    @rahnau4578

    5 жыл бұрын

    ആ ധീരനായ പട്ടാളക്കാരനെ കുറിച്ച് പ്രധാനപ്പെട്ട പോരാട്ട കഥ പറഞ്ഞില്ല

  • @mansoorraja8645

    @mansoorraja8645

    4 жыл бұрын

    Unity in diversity

  • @Yadhu_2001
    @Yadhu_20015 жыл бұрын

    എത്ര സുന്ദരമാണ് നമ്മുടെ ഇന്ത്യ........ജയ് ഹിന്ദ്

  • @JozfJr
    @JozfJr5 жыл бұрын

    ഇന്ന് ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് ഇന്ന് തന്നെ എല്ലാ വിഡിയോയും കാണണം എന്നാണ് ആഗ്രഹം.... ഇത്രയും സിമ്പിൾ ആയിട്ടു ചെയ്യാൻ സാധിക്കുന്നത് ആണ് താങ്കളുടെ വിജയം 😍

  • @ameermangadan2840
    @ameermangadan28405 жыл бұрын

    അഷ്‌റഫ്‌ ഓരോ മലയാളിയും കാണാൻ ആഗ്രഹിക്കുന്നകാഴ്യ്ച്ച കൽ ആണ് നിങ്ങളുടെ വീഡിയോ യിൽ ഞങ്ങൾ കാണുന്നതു. പറഞ്ഞു അറിയിക്കാൻ വാക്കുകളില്ല അഷ്‌റഫ്‌ ഒരു പ്രവാസിയെ സംബാധിച്ചെടുത്തോളം.. പറയാൻ വാക്കുകൾ കിട്ടുന്നില്ല അഷ്‌റഫ്‌ അത്രക്കും മനോഹരമാണ് എല്ലാവീഡിയോ കളും. എത്രയും പെട്ടന്ന് മലയാളത്തിലെ no.1യുറ്റുബർ ആകട്ടെ എന്നു ആഗ്രഹിക്കുന്നു. എല്ലാവിധആശസകളും നേരുന്നു...

  • @shayanahmed5689

    @shayanahmed5689

    5 жыл бұрын

    munnar episode anu nhan first kandathu.annu muthal rout recordsinte fan ayi.nalla avatharanam.iniyum uyarangalilethatte.ottapalamanu ente sthalam.ente relatives vattamannapurth und

  • @thajuch
    @thajuch5 жыл бұрын

    ഞാൻ കാണാൻ അൽപം താമസിച്ചു സംഗതി സൂപ്പറായി.....جيد جدا ممتاز

  • @simpleandelagant4943
    @simpleandelagant49435 жыл бұрын

    എത്ര വിശാലം എന്റെ ഭാരതം എത്ര മനോഹരം എന്റെ ഭാരതം. Thanks and all the best Ashraf bro.

  • @maxupload
    @maxupload5 жыл бұрын

    ഇത് ഒരു സുഖമുള്ള യാത്രയായിരുന്നു, ഞാനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നോ എന്നൊരു തോന്നൽ അഷറഫ് നിങ്ങളെന്നിൽ ഉണ്ടാക്കി. ആ goosebumps എന്നെ കൊണ്ട് താങ്കളുടെ മുഴുവൻ വീഡിയോയും കാണിപിച്ചു! സ്വാഭാവികമായ ഈ അവതരണം പിന്നെ ഐ ഫോൺ 6 ട കാഴ്ചകകളും എന്നെ പിടിച്ചിരിത്തി. സ്വാഗതം ഞങ്ങളുടെ നാട്ടിലേക്ക്, WELCOME TO 🇨🇦

  • @rajeshnair2394
    @rajeshnair23945 жыл бұрын

    എന്റെ പൊന്നോ...ആ 15:35 ലെ ഷോട്ട് കിടുക്കി...ഒരു വലിയ കലാകാരന്റെ കരവിരുത് ഓരോ ഷോട്ടിലും....താങ്കൾ ഒരു വലിയ സംവിധായകൻ തന്നെ സൂപ്പർ ബ്രോ കലക്കി...😘😘😘😘😘😘😘😘

  • @bijukayyalakettil4756
    @bijukayyalakettil47564 жыл бұрын

    വളരെ വ്യത്യസ്ത യാത്ര ... നന്ദി അഷ്റഫ്

  • @user-pt1ty7sy1o
    @user-pt1ty7sy1o5 жыл бұрын

    Woooo മച്ചാനെ പോളി ഒരു രക്ഷയും ഇല്ല എന്താ സീനറി your lucky

  • @althafjarudi9653
    @althafjarudi96535 жыл бұрын

    മച്ചാനെ സംഭവം കിടു. ആ അവതരണം ശൈലി അതു കൊള്ളാം.... 👌👌

  • @jithinvarghese9941
    @jithinvarghese99415 жыл бұрын

    Sujith bhagthan parajayapettu poya sthalam explore cheytha ningalaku big salute

  • @sayyedazeem3493

    @sayyedazeem3493

    5 жыл бұрын

    Jithin Varghese correct aan bro

  • @dysonthomas5390

    @dysonthomas5390

    5 жыл бұрын

    Bro idu pole adehathinum pokam arunnu Avarude carilpokan pattanjond avar drop cheyd

  • @mal-bari321
    @mal-bari3215 жыл бұрын

    സൂപ്പർ...bro..! ഇത് വരെ കാണാത്ത കാഴ്ചകൾ കാണിച്ച് തന്നതിന്, thank you,

  • @ardra5955
    @ardra59553 жыл бұрын

    Ellam video nice annuu...kand irrikkan thonnum...ithpole thanne povatte..God bless you 🤩

  • @nawfalnaaz5804
    @nawfalnaaz58045 жыл бұрын

    കിടിലൻ വീഡിയോ ആണ് ഭായി..🙏🙏🙏👌👌👌 ഇനി അടുത്ത എപ്പിസോഡിന് വേണ്ടി കട്ടവെയ്റ്റിങ്...😍😍😍

  • @sakeerpalathara5279
    @sakeerpalathara52795 жыл бұрын

    ശരിക്കും അശോധിച്ചു ഒരു പുതിയ അനുഭവങ്ങൾ. കിടു..........

  • @FAIROOZBANNAPK
    @FAIROOZBANNAPK5 жыл бұрын

    Ashraf Bhai, താങ്കളുടെ ചാനലിന് ഞാന്‍ Addict ആയ പോലെ 😘😘😘

  • @TiNybiTssCreEn
    @TiNybiTssCreEn3 жыл бұрын

    പഴേ കുറെ ഓർമ്മകൾ നൽകിയതിന് നന്ദി

  • @dixonmarcel5985
    @dixonmarcel59854 жыл бұрын

    ഹിമാലയൻ താഴ്വരകളുടെ മനോഹാരിത...മനോഹരം ഈ യാത്ര വിവരണം....

  • @iam_mufaz
    @iam_mufaz5 жыл бұрын

    Gangtok vare etheetum sujithetanu pokaan saadhikatha sthalama nathula pass . Ath ikkayil ninnum kandu 😊

  • @ziyaadahamed6773
    @ziyaadahamed67734 жыл бұрын

    മച്ചാനെ ഇങ്ങനത്തെ വീഡിയോ ഇട്ട് മനുഷ്യനെ കൊതിപ്പിക്കല്ലെ മുത്തേ.. കട്ട സപ്പോർട്ട്

  • @shoukkathali3161
    @shoukkathali31615 жыл бұрын

    അടിപൊളി. നല്ല അവതരണം. കാഴ്ചകളുടെ പുതിയ ഭാഗത്തിനായ് കാത്തിരിക്കുന്നു

  • @shyammaag630
    @shyammaag6305 жыл бұрын

    Kidu video sharikum avide oke poyathu polulla oru feeling 👏👏👏👏👍

  • @CHOMPINGCHAMPION
    @CHOMPINGCHAMPION5 жыл бұрын

    Beautiful episode with great commentary Ashraf!

  • @user-wg2ii5zl7b
    @user-wg2ii5zl7b5 жыл бұрын

    ഇതുകണ്ടപ്പോൾ ഒരിക്കൽ കൂടി അവിടെപോയപോലെ തോന്നി എന്തായാലും കലക്കി.....

  • @user-wg2ii5zl7b

    @user-wg2ii5zl7b

    5 жыл бұрын

    @@ashrafexcel എന്തായാലും yellapur ചെയ്യണോട്ടോ.... 😁👍

  • @soorajm4382
    @soorajm43825 жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഒറ്റ വീഡിയോ കണ്ട് subcribe ചെയ്യുന്നേ അത്രയും മികച്ച വീഡിയോസ്

  • @indianbhaijaihind6425
    @indianbhaijaihind64255 жыл бұрын

    ഒരു പാട് നല്ല കായിച്ചകളും നല്ല അറിവും പകർന്നു തന്നെ ഇ സഹോദരന് എന്റെ big സല്യൂട്ട്. ഇന്ത്യൻ പട്ടാളത്തിന്റ പേരിൽ ഇങ്ങനെ ഒരു സ്മാരകം ഉള്ളത് അറിയില്ല യിരിന്നു... 👌👌👌👍👍❤

  • @abuliyasaqafi1019
    @abuliyasaqafi10194 жыл бұрын

    അത് ഭുതകരമായ ഒരു പാട് കാഴ്ചകൾ. നിങ്ങളെ സമ്മതിച്ചിരിക്കുന്നു

  • @vocalstunes1986
    @vocalstunes19865 жыл бұрын

    wow......amezing supperb bro......njan nigalude oru fan ayippoyi.....

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm5 жыл бұрын

    അനിയാ.... ഹൃദയത്തിൽ നിന്നു മാഞ്ഞു പോകാത്ത ദൃശ്യഭംഗി നന്നായി പകർത്തി എടുത്തിരിക്കുന്നു... ആശംസകൾ

  • @yourechannel6455
    @yourechannel64554 жыл бұрын

    സൂപർ വീഡിയൊ ട്ടൊ എനിക്ക് നല്ല ഇഷ്ടമായി നിങ്ങളുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണും കിടുവാ സൂപർ

  • @febinabdulgafoor9665
    @febinabdulgafoor96655 жыл бұрын

    Sahodhara ninghal Vere level aanu. Adipoli. Ella ashamsaghalum Wish u all the best

  • @loveshor5699
    @loveshor56995 жыл бұрын

    Ingal pwoliyatto...Nice work👍👍👍

  • @vandibhranthan9609
    @vandibhranthan96095 жыл бұрын

    വെത്യസ്തമായ കാഴ്ചകൾ കാണിച്ച ബ്രോ... Wish You All the best...

  • @simsonselvanos1130
    @simsonselvanos11305 жыл бұрын

    മനോഹരം ലാളിത്യം അതാണ് താങ്കളുടെ വിഡിയോകളുടെ പ്രത്യേകതകൾ

  • @jalalmadathingal4654

    @jalalmadathingal4654

    4 жыл бұрын

    കലക്കൻ വീഡിയോ പൊളിച്ചു ബായ്

  • @hunaisahmed333
    @hunaisahmed3335 жыл бұрын

    Avadaranam supper.. vedios kandu kezinjjaal avide poya oru feel..... Amazing keep it up

  • @bj54613
    @bj546135 жыл бұрын

    Nice video , good camera work as well as editing !! Good luck !!

  • @nidheeshvs84
    @nidheeshvs845 жыл бұрын

    നമ്മുടെ രാജ്യത്തിൻറെ ഭംഗി എത്ര മനോഹരമാണ് നിങ്ങൾ അത് നന്നായി കാണിച്ചു തരുന്നുണ്ട് .

  • @yahkoobyahkoob9548
    @yahkoobyahkoob95484 жыл бұрын

    ഇപ്പോഴാ കാണുന്നെ. Sooooooooooooooooooper

  • @asiasif6381
    @asiasif63815 жыл бұрын

    Superb video and presentation

  • @maheshkumar3553
    @maheshkumar35535 жыл бұрын

    Ashraf excel.....good and very trilling .......thank you i like ur presentation ..

  • @anishkumardxb
    @anishkumardxb5 жыл бұрын

    Ashraf, It was another thrilling one .. excellent .. keep moving .. bro 👍

  • @afsalayoob8259
    @afsalayoob82594 жыл бұрын

    Enthoru perfection aanu broo video masha allah 😍🥰👌

  • @jaiprakash59
    @jaiprakash595 жыл бұрын

    Dear Ashraf. Fantastic experience. Hope more beautiful episodes can expect from you. A regular viewer. Thank You. Jai PB Nair

  • @ramlathp1025
    @ramlathp10254 жыл бұрын

    kothiyaagunnu. manjil. kalikkaan. polikkadaa😍😍😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍

  • @ninejot
    @ninejot5 жыл бұрын

    Nathula looks stunning!!!

  • @nikhilkjose
    @nikhilkjose5 жыл бұрын

    വ്യത്യസ്തമായ വീഡിയോ. നല്ല വിവരണം. ഞാൻ ഇന്ന് ആണ് ആദ്യമായി ബ്രോ യുടെ വീഡിയോ കാണുന്നത്. നന്നായിട്ടുണ്ട്. നമ്മുടെ രാജ്യം എന്തു മനോഹരം ആണ്....

  • @rathnan6657
    @rathnan66575 жыл бұрын

    എത്ര കണ്ടാലും മതി വരാത്ത വീഡിയോ

  • @elisabetta4478
    @elisabetta44785 жыл бұрын

    An astounding background view ♥️ a historically relevant point.

  • @bijithae.t5865
    @bijithae.t58653 жыл бұрын

    Quality=ashraf ikka😍😍

  • @sujarajan8153
    @sujarajan81533 жыл бұрын

    Vayichu mathram aringirunna sthalangal .kanichuthannathine orupad Nanni .

  • @renjithravi2213
    @renjithravi22135 жыл бұрын

    Super Annnaa .. Kiduuu..

  • @RashidVanimal
    @RashidVanimal5 жыл бұрын

    വിഡിയോയും എഡിറ്റിംഗും അപാരം............ ഇഷ്ടം............അഷ്‌റഫ്.............:)

  • @abdulshukoorpareekutty9610
    @abdulshukoorpareekutty96105 жыл бұрын

    ഒരു രക്ഷയുമില്ല സൂപ്പർ

  • @rinumoolrinumool1881
    @rinumoolrinumool18815 жыл бұрын

    എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ടു അഷ്റഫ്ക്ക

  • @sakkeerwayanad5039
    @sakkeerwayanad50395 жыл бұрын

    എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം അടിപൊളി

  • @sujayak2776
    @sujayak27764 жыл бұрын

    എനിക്കിഷ്ടായി.. കാഴ്ചകളും അവതരണവും. ഒരു ലക്ഷ്യ സ്ഥാനത്തിലുപരി യാത്രയിലുള്ള മറ്റു കാഴചകളും അനുഭവങ്ങളും ഉൾക്കൊള്ളിക്കുനത് രസകരമാക്കുന്നു. ഭാഷയും വാക്കുകളും ശ്രദ്ധിച്ചു പയോഗിക്കുന്നുണ്ട്. തുടരുക..

  • @anandsabarijith6314
    @anandsabarijith63142 жыл бұрын

    സൂപ്പർ bro.......... Go ahead...... Explore India

  • @moosanc6678
    @moosanc66784 жыл бұрын

    Super. Wish you all the best.

  • @roadaccident8814
    @roadaccident88145 жыл бұрын

    ഇതാണ് നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത് ..... നല്ല വിവരം ....

  • @vineeshpaleri7183

    @vineeshpaleri7183

    5 жыл бұрын

    😂🤔

  • @musthafacpm8559
    @musthafacpm85594 жыл бұрын

    13:82 muthal ulla scenes super composing aayittund

  • @mansooraliothukkumpurath5113
    @mansooraliothukkumpurath51135 жыл бұрын

    നല്ല അവതരണം. വീഡിയോ പകർത്തിയത് നല്ല നിലവാരം പുലർത്തി.. കൂടുതൽ ചരിത്രം ഒന്നും ഇല്ലെങ്കിലും മഞ്ഞ് പുതച്ച താഴ്വാരവും ചുരവുമൊക്കെ വ്യത്യസ്തമായ കാഴ്ചകൾ തന്നെയാണ്. പിന്നെ ബാബ മന്ദിർ....ആർക്കും ഒന്ന് കൊതി തോന്നും അവിടെ പോയി ഒരു തവണ ചുറ്റിയടിച്ച് വരാൻ കാരണം നിങ്ങളുടെ അവതരണം ആ ഒരു ആഗ്രഹത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു.. എല്ലാവിധ ആശംസകളും നേരുന്നു

  • @rajeshunnithan7774
    @rajeshunnithan77745 жыл бұрын

    Adipoli video

  • @arnark1166
    @arnark11665 жыл бұрын

    semmaya irukku asrafe

  • @rafiyarefi7527
    @rafiyarefi75275 жыл бұрын

    valare ishthamayi super vedios

  • @mannymorganmorgan9063
    @mannymorganmorgan90635 жыл бұрын

    Excellent video, thanks bro

  • @kcpaily7987
    @kcpaily79874 жыл бұрын

    We made a trip to this Nathula Pass in Sept.2018,which was very interesting and fantastic.

  • @hasanulbanna510
    @hasanulbanna5105 жыл бұрын

    നല്ല അവതരണം❤️👍😍 സൂപ്പർ സ്ഥലം

  • @niyas.k6795
    @niyas.k67955 жыл бұрын

    Kidu

  • @padmakumarchathannoor1035
    @padmakumarchathannoor10355 жыл бұрын

    Super!!! Best videos....

  • @nassim3471
    @nassim34715 жыл бұрын

    താങ്കളുടെ വിഡിയോസിനൊക്കെ ഭയങ്കര പെർഫെക്ഷൻ ആണ്.

  • @ambiliambili3845
    @ambiliambili38455 жыл бұрын

    Supper nannaitte unde.

  • @sherinzVlog
    @sherinzVlog5 жыл бұрын

    kidu video

  • @Sirajudheen13
    @Sirajudheen135 жыл бұрын

    വീണ്ടും വീണ്ടും കാണുന്നു.

  • @vishnucs3039
    @vishnucs30395 жыл бұрын

    ആദ്യമായാണ് ഞാൻ നിങ്ങളുടെ ഈ യാത്രാവിവരണം കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു. ആശംസകൾ സഹോ. 😊

  • @anshid007
    @anshid0075 жыл бұрын

    Nice Njan Septemberil ponind Ee vdo valare upakarappedum 😍😍😍😘

  • @shijups3650
    @shijups36503 жыл бұрын

    Excellent thanks

  • @justinar2343
    @justinar23435 жыл бұрын

    Superb....... Great Going..

  • @Sirajudheen13
    @Sirajudheen135 жыл бұрын

    kiduve. aa ramb nadatham polichu

  • @bajiuvarkala1873
    @bajiuvarkala18733 жыл бұрын

    super...................

  • @balanvadukut4995
    @balanvadukut49955 жыл бұрын

    Baba Jaswanth Sing Rawat SALUT Sir Aa Kaalil Thottu Njaan Vannichottea. ...Dear Brother Congratulations Nammuday India Eathra Manoharam

  • @arshithksarshith7054
    @arshithksarshith70545 жыл бұрын

    വിവരണം വളരെ നന്നായിട്ടുണ്ട്

  • @WanderlustShitha
    @WanderlustShitha5 жыл бұрын

    Nice presentation, pretty background!

  • @suhailzafar1204
    @suhailzafar12045 жыл бұрын

    Thankz buddyy... well information...

  • @mercyjames8168
    @mercyjames81685 жыл бұрын

    Really enjoying it

  • @bibinpathrose7400
    @bibinpathrose74005 жыл бұрын

    Superb presentation.....

  • @arifmunnas2467
    @arifmunnas24675 жыл бұрын

    Nice review.... Quality sound and pictures All the best

  • @fshs1949
    @fshs19495 жыл бұрын

    Good scenery. Thank you.

  • @statustube4431
    @statustube44315 жыл бұрын

    SUPER IKKAA❤❤

  • @rjr548
    @rjr5485 жыл бұрын

    Nice presentation,very informative,,keep going 👏🏼

  • @sidheeqedappallsidheeqedap4644
    @sidheeqedappallsidheeqedap46445 жыл бұрын

    Adipoli 👍👍

  • @naufalkhan4617
    @naufalkhan46175 жыл бұрын

    ഒരു രാത്രി മുഴുവൻ നിങ്ങളെ വീഡിയോ കണ്ടിരുന്നു👌

  • @tonybastion5507
    @tonybastion55074 жыл бұрын

    Hay I am Tony engine parayanam enne ariyila pollichu pine njan e look down time ayadhu konde Oru vidham root records kandu onnu paryanila eniku eshttamayi nattil vannal Oru Trip poganam . very good

  • @saheershapa
    @saheershapa5 жыл бұрын

    Endhu rasakaramaya sthalam, polichu bhai

  • @shemi3364
    @shemi33645 жыл бұрын

    അശ്‌റഫ്‌ക്ക നല്ല സീനറികൾ കാണാൻ സാധിച്ചു , നല്ല ക്യാമറ വർക്ക് ആണ് 😍😍😍

  • @itsmeyob1497
    @itsmeyob14975 жыл бұрын

    മച്ചാൻ പൊളിയാണ് .❤️😍😘

Келесі