സിഗരറ്റ് പിടിക്കുമ്പോൾ ഞാൻ വിറക്കാറുണ്ട്

ഞാൻ എൻ്റെയൊരു Twenties കഴിഞ്ഞിട്ടാണ് Relationship ലേക്ക് കടക്കുന്നത് | Meenakshi | Rejaneesh VR
Anchor & Chief Programme Producer : Rejaneesh VR
Editor : Mohd Riyas
Cameraman : Godwin Antony Titus
Program Coordinator : Simi Geethesh
#meenakshi #premalu #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
Disclaimer :
The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus KZread channel.
While Saina South Plus KZread channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
It is important to note that Saina South Plus KZread channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.
Furthermore, Saina South Plus KZread channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.
By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus KZread channel.

Пікірлер: 513

  • @Bishubichu
    @Bishubichu

    അധികം റൂമിലും ഇങ്ങനൊരു room mate ണ്ടാവും. പലപല vibe ലുള്ള ആളുകൾ ഒരുമിച്ച് ണ്ടാവും. അതൊക്കെ കാണിക്കാൻ ഈ charctr വേണം. നന്നായി cheythnd❤❤❤

  • @jobikunnell
    @jobikunnell

    നിങ്ങൾ നിങ്ങളുടെ റോൾ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ

  • @NSK1127
    @NSK1127

    മാഡത്തിൻ്റെ character നല്ല ബോറായിരുന്നു .മാഡത്തിൻ്റെ കുഴപ്പമല്ല ആ character എഴുതിയവൻ്റെയും സംവിധായകൻ്റെയും കുഴപ്പമാണ്. May be 2k പാൽക്കുപ്പികൾക്ക് ഇഷ്ടപ്പെടുമായിരിക്കും

  • @rageshravikumar4005
    @rageshravikumar4005

    ഇവർ ഈ സിനിമയിൽ ഓവർ role ഒന്നുമില്ല അത് ശെരിയാണ്... പറയും പോലെ നല്ല പോലെ വെറുപ്പിച്ചു വെറുപ്പിച്ചു എന്ന് പറയാൻ മാത്രം എന്താണ് വെറുപ്പിച്ചത് എനിക്ക് മനസ്സിലാവണില്ല.. ഒള്ളത് അവർ മര്യാദക്ക് ചെയ്തിട്ടുണ്ട് 👍🏻

  • @sijichacko5760
    @sijichacko5760

    Aa role nannayi cheythu. Nalla nalla rolukal kittatte👍🏻

  • @naseemaop632
    @naseemaop632

    അല്ല ശരിക്കും ആ സിനിമയിൽ എന്തായിരുന്നു റോൾ.... 😀😀😀അതിനാണോ ഇത്രേം തള്ള് 😂😂😂

  • @maneeshknair4814
    @maneeshknair4814

    Kurach കഥാപാത്രങ്ങളെ വച്ച് വമ്പൻ ഹിറ്റ് ആയ പടം ആണ് premalu... But athil niharika enna meenakshi കഥാപാത്രത്തിന് ഒരു റോളും ഇല്ല...ചുമ്മാ ഒരു role... Ath engane ചെയ്താലും ഫിലിം നേ bathikkila

  • @radhakaruparambil2264
    @radhakaruparambil2264

    മീനാക്ഷി നന്നായി ചെയ്തു... പുതിയ ഒരു കാരക്ടർ ആയതുകൊണ്ട് കുറച്ച് ടെൻഷൻ ഉണ്ടോ എന്ന് തോന്നി പക്ഷേ ആ ടെൻഷൻ പോലും ആ കഥാപാത്രത്തിന് മാച്ച് ആയിരുന്നു എന്നതാണ് സത്യം.

  • @Prick-ei6xd
    @Prick-ei6xd

    She did fantastic in the movie❤️

  • @Fairoosnediyil
    @Fairoosnediyil21 күн бұрын

    But, അത് ഒരു unnecessary role ആയിരുന്നു.

  • @jobikunnell
    @jobikunnell

    പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കിലും ചുമ്മാ ആളുകളെ കുറ്റം പറഞ്ഞ് രസിക്കുക എന്നുള്ള ലോകത്ത് എവിടെയും ഇല്ലാത്ത ഒരു മാനസിക രോഗം മലയാളികൾക്ക് നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട്. അത് നമ്മുടെ സമൂഹത്തിന്റെ ഒരു പൊതു നിലവാരത്തെ ഇടിച്ചു താഴ്ത്തും പരമാവധി നെഗറ്റീവ് പറയാതിരിക്കുക. ഇനി ഒരു നിവൃത്തിയുമില്ലാതെ പറയേണ്ടി വന്നാൽ അത് മാന്യമായ രീതിയിൽ പറയുക

  • @amarnathnandanajiju7852
    @amarnathnandanajiju7852

    വളരെ പെർഫെക്ട് ആയി ആ റോൾ ചെയ്തു. ആ character ഇല്ലെങ്കിൽ ആ മൂവി ഇല്ല. You done well 💞👍

  • @rameesvp1423
    @rameesvp1423

    എന്ത് ചെയ്തു എന്നതല്ല.. ചെയ്തത് എങ്ങനെ എന്നാണ് എന്നാണ് 😘😘😘

  • @christophernolan2628
    @christophernolan2628

    ചേച്ചി സത്യം പറയാം cast പോരാരുന്ന് എന്നാണ് എനിക്ക് തോന്നുന്നത്... ഇവിടെ കുറെ നന്മ കമൻ്റ് കണ്ടൊണ്ട് പറഞ്ഞെയാ 😂😊

  • @anupamathew2958
    @anupamathew2958

    photographer chechi de effort❤

  • @vigneshkumar9378
    @vigneshkumar9378

    Great piece of information

  • @anupamab4330
    @anupamab4330

    Cheruth anelim velith anelim oru role enn paraynth athrek velya karym thene palarkum kitatha kazhiv aa chechi ki chyn patunu ❣️ cheriya seen polim athrek importance und cinima il athond aa experience oks share chyunthin thett onula✨

  • @maxgamer2864
    @maxgamer2864

    എന്തായാലും പറ്റിയ ക്യാരക്ടറാ ചെയ്യാൻ കിട്ടിയത്.. 😂😂

  • @soulseeker5262
    @soulseeker5262

    Happy to see positive appreciating comnents....Malayalis are finally changing ☺️

  • @saranyachandran3161
    @saranyachandran3161

    പെണ്ണേ നീയും നിർത്തിക്കോ 🙌😂👍👍

Келесі