സിദ്ദിഖിന്റെ മകന്റെ ഓർമ്മകളെ കുറിച്ച് വേദനയോടെ ബീന ആന്റണി

വളരെ സങ്കടകരമായ ഒരു അവസ്ഥയിലൂടെയാണ് സിദ്ദിഖും കുടുംബവും കടന്നുപോകുന്നത് താരത്തിന്റെ മൂന്ന് മക്കളിൽ മൂത്തവനായ സാപ്പിയെന്ന് വിളിപ്പേരുള്ള റാഷിൻ ഇന്ന് രാവിലെ അന്തരിച്ചു.ഇപ്പോഴിതാ സാപ്പിയെ കുറിച്ചുള്ള ഓർമകൾ നടി ബീന ആന്റണി പങ്കുവെച്ചതാണ് വൈറലാകുന്നത്. വളരെ വർഷമായി സിദ്ദിഖിന്റെ കുടുംബവുമായി അടുപ്പമുള്ളയാളാണ് ബീന ആന്റണി. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽ സാപ്പിയെ ബീന ആന്റണിക്ക് അറിയാം.
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 1

  • @sajeenasajeena5127
    @sajeenasajeena51272 күн бұрын

    God is great. Bhavanayude koode nilkkathe chettah Dileepinu suport cheytha nariyanu sideeq deivam koduthu kooli .oru sankadam illa attam vettiya narikal Ellam chathu tholayette

Келесі