സിദ്ധാർത്ഥിന്റെ മരണത്തിലെ പ്രതികൾ എല്ലാം SFI കുട്ടികൾ അല്ലേ? CPIൽ പോലും ഈ രീതി നടക്കില്ല

RS Sasikumar talks about Sidharthan's Case | സിദ്ധാർത്ഥിന്റെ മരണത്തിലെ പ്രതികൾ എല്ലാം SFI കുട്ടികൾ അല്ലേ? CPI ഇൽ പോലും ഈ രീതി നടക്കില്ല | R.S sasikumar
#rssasikumar #aryarajendran #mayoraryarajendran #ksrtc #ksrtcdriver #yadhu
~ED.190~PR.18~CA.184~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 85

  • @chandrababus2259
    @chandrababus225914 күн бұрын

    ശശികുമാർ സാറിന് സത്യങ്ങൾ തുറന്നു പറയുന്നതിന് കേരള ജനതയുടെ അഭിനന്ദനങ്ങൾ 👍🙏🙏🙏

  • @padmanabhannuchikkat6150

    @padmanabhannuchikkat6150

    13 күн бұрын

    Sir ,Thank you very much for your Valuable words

  • @SureshEk-wv1ik

    @SureshEk-wv1ik

    13 күн бұрын

    ❤❤

  • @ptjames7403

    @ptjames7403

    12 күн бұрын

    ശശി സാറെ, കേരളം നന്നാകണം എങ്കിൽ നല്ലകുടുംബത്തിൽ പിറന്ന ആണത്തം ഉള്ളവൻ ഭരിക്കണം.

  • @chandrababus2259
    @chandrababus225914 күн бұрын

    പോപ്പുലർ ഫ്രണ്ടിനെ പോലെ ഈ പാർട്ടിയെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @suseeladevisuseela921

    @suseeladevisuseela921

    14 күн бұрын

    M😅

  • @SureshEk-wv1ik

    @SureshEk-wv1ik

    13 күн бұрын

    😂😂

  • @paulsonvg1617
    @paulsonvg161714 күн бұрын

    Very Correct 💯

  • @suseeladevisuseela921

    @suseeladevisuseela921

    14 күн бұрын

    .😅

  • @suseeladevisuseela921

    @suseeladevisuseela921

    14 күн бұрын

    M.mmm.m.m. 17:51 17:51

  • @abrahamkm1442
    @abrahamkm144214 күн бұрын

    I appreciate your bold attitude to speak the truth.

  • @user-yb1nq6sx6b
    @user-yb1nq6sx6b14 күн бұрын

    100% SHASI KUMAR SIR

  • @akashm8071
    @akashm807114 күн бұрын

    കറക്റ്റ് 🙏🏻🙏🏻🙏🏻🙏🏻എത്ര സത്യം ആണ് അങ്ങ് പറയുന്നത് 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @Mohn2024
    @Mohn202414 күн бұрын

    മുഖ്യനെന്ന നേതാവിനെ പോലെയല്ലേ അണികളെ വാർത്തെടുക്കാൻ ആവൂ.

  • @SureshEk-wv1ik

    @SureshEk-wv1ik

    13 күн бұрын

    😅😅😅

  • @tittuvj
    @tittuvj14 күн бұрын

    സത്യം 👏👏

  • @RockyBhai-ku9tc
    @RockyBhai-ku9tc14 күн бұрын

    അർഷോ ഒന്നും ആകില്ല. കാരണം സിപിഐ M ഇനിയും ഒരിക്കലും ഭരണത്തിൽ വരില്ല. വന്നിട്ട് വേണ്ട ഇനിയും അവന് സീറ്റ്‌ കിട്ടാൻ.

  • @anmohanank9222
    @anmohanank922212 күн бұрын

    സി.പി.എം ൻ്റെ തളർച്ച തകർച്ച ' ഇന്ന് ജീവിതം ആർഭാടമായി ആസ്വതിക്കുന്നതിനുള്ള ഏക മാർഗ്ഗമാണ് കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയം' ജനങ്ങൾ ഇവർക്ക് താളം പിടിച്ചു കൊടുക്കുന്നു.

  • @ravendradasdevadas8082
    @ravendradasdevadas808214 күн бұрын

    Very correct.

  • @ranjith.r.p2832
    @ranjith.r.p283214 күн бұрын

    CPM IS A ONE MAN SHOW PARTY.

  • @GeethaJose-hw5uq
    @GeethaJose-hw5uq14 күн бұрын

    Sidharth ne neethe kettattatte,,, 🙏🙏🙏🙏🙏

  • @sivadaspallippurath1081
    @sivadaspallippurath108114 күн бұрын

    കുട്ടികൾ അല്ല ചേട്ടാ.... ക്രിമിനൽസ്.

  • @alicejacob5574
    @alicejacob557414 күн бұрын

    What he is telling is correct.Our leaders should be model to the people

  • @chandrababus2259
    @chandrababus225914 күн бұрын

    100% CORRECT 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏

  • @user-il6nb9lp4f
    @user-il6nb9lp4f14 күн бұрын

    യഥാർത്ഥ്യമാണ് പറഞ്ഞത്. നീതി ഇല്ല.

  • @chandranpillai7162
    @chandranpillai716214 күн бұрын

    100% Sir parayunnathu sheriyanu E M S , A K G , E K Nayanar , Achudhanundan , Achutha menon , A k Antony ,thudangiya adharsha dheeraraya nethakkale orkkumpol ennum abhimanamanu manasil thonnunnathu , innathe C P M nte adhapathanam kanumpol nethruthwathinte apakatha thanneyanu kanikkunnathu ,kalam ningalkku mappu tharilla ennu samaswasikkukayanu

  • @devff9991
    @devff999112 күн бұрын

    അർഷോ എന്ന പേര് കേൽകുബോൾ തന്നെ ദേഷ്യം വരും vrithikwttavan

  • @kannananjana
    @kannananjana7 күн бұрын

    💯 sathyam

  • @rajanrajan-rt2sc
    @rajanrajan-rt2sc12 күн бұрын

    പിണറായി വാടികകൽ രാമകൃഷ്ണ നെകൊനനു കൊലപാതകംതുടകകംകുറിച്ചു. ഈ പാർട്ടി അദധപതനം

  • @achammaphilip7566
    @achammaphilip756614 күн бұрын

    Criminal background check before nominating a person in top position especially Government section. Education, age mental status of that person, maturity should consider.

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma605814 күн бұрын

    Bharichu mudikkaan ennu thirutthi parayenti varum.

  • @venugopalannairkp7125
    @venugopalannairkp712513 күн бұрын

    തെമ്മാടികൾ മേയുന്ന കേരളം, ലജ്ജിക്കുക കേരളമേ.

  • @mohanant7790
    @mohanant779014 күн бұрын

    R Show Verum Thallipoli N Mon

  • @Dominic44533
    @Dominic4453312 күн бұрын

    -------🌹പ്രിയ ശശികുമാർ സാറേ, നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലാണ്. സ്നേഹം ഉള്ളത്കൊണ്ട് പറയുകയാണ്. സത്യത്തിനുവേണ്ടി ഇവിടെ കുരിശു ചുമക്കാൻ ഒരുത്തനെയും കിട്ടില്ല. സോഷ്യൽ മീഡിയയിലുള്ള ഒരുത്തനും നിങ്ങളുടെ രക്ഷക്കായി വരില്ല, ഞാനുൾപ്പെടെ --------

  • @user-er8mz9kf6p
    @user-er8mz9kf6p14 күн бұрын

    Urapayum thurannu parayunnnnYhil njanngal koodayunund😂

  • @acneelakandan6883
    @acneelakandan688312 күн бұрын

    ക്രിമിനൽസ് ആണ് ഞങ്ങ ശക്തി ..... ഞങ്ങ ഐശ്വര്യം......

  • @palkkaranpayyan
    @palkkaranpayyan14 күн бұрын

    Super

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb12 күн бұрын

    അവരെ കൊലയാളി കുട്ടികൾ എന്ന് പറയാം

  • @nalinimanohari2345
    @nalinimanohari234512 күн бұрын

    നാളെ ഇവന്മാരെ ആരാ മേയറും മന്ത്രിയും ആക്കുന്നതു?.... അയ്യേ 😂😂😂😂

  • @prakashanthaivalappil3591
    @prakashanthaivalappil359113 күн бұрын

    Arsho എവിടെ? CRPF vannappol Governorude mekkitu keral ninnallo. CRPF avante andi pottikkum.

  • @osologic
    @osologic12 күн бұрын

    പ്രപഞ്ച സത്യം ഗ്രഹിക്കാത്ത മനുഷ്യർ സ്വാർത്ഥരും നികൃഷ്ട്രരുമായി ലോക നാശത്തിന് കാരണമാകുന്നത് അവർക്ക് തന്നെ സ്വയം തിരിച്ചറിയുവാൻ കഴിയില്ല. എങ്കിലും എല്ലാമറിയുന്ന പ്രപഞ്ചശക്തി അവരിൽ പ്രതിഫലിക്കുന്നത് ദുഖവും നിരാശയും രോഗങ്ങളും അപകടങ്ങളുമൊക്കെയായിട്ടാകും. എന്നാലും സ്വാർത്ഥരും നികൃഷ്ടന്മാരും ഒരിക്കലും അവരുടെ തിന്മകളിൽ നിന്നും പിന്മാറുകയില്ല.

  • @user-er8mz9kf6p
    @user-er8mz9kf6p14 күн бұрын

    Ethrarayooo carrect❤😊

  • @user-ws2nl6yq5g
    @user-ws2nl6yq5g14 күн бұрын

    Anekku..L.d.f MemberShipEduthu ArumandhichuGeevkkanam 😂😂😂😂😂😂😂😂😂😂

  • @VijayaKumar-oi3br
    @VijayaKumar-oi3br14 күн бұрын

    CPM DRACULA 😈😈😈😈😈😈😈

  • @surendrantr1236
    @surendrantr123610 күн бұрын

    ഒരു സുപ്രഭാതത്തിൽ പിണറായിയും കൂട്ടരും കേരളം വിടും സുഖവാസത്തിന് പറ്റിയ രാജ്യം ഏതാണ് എന്ന് നോക്കാൻ പോയതായിരിക്കും. ഇനിയും അവർക്ക് കേരളം എന്തിനാ നേടേണ്ടത് എല്ലാം നേടി കഴിഞ്ഞു ഇനിയും ഉള്ള കാലം മക്കളും കൊച്ചു മക്കളും ഒക്കെ ആയി ടെൻഷൻ ഇല്ലാതെ ജീവിക്കാം. അതാണ് ശെരി. സിങ്കപ്പുരീലിനും മലേഷ്യയിലും ദുബായിലും ആരും ശല്യത്തിന് ചെല്ലില്ലോ അതാണ് ബുദ്ധി. പോയി സുഖമായി ജീവിക്ക്. ഇടക്ക് ഇടക്ക് കേരളത്തെയും ഇവിടുത്തെ പാവങ്ങളെയും കുറിച്ച് ഒന്ന് ഓർക്കണം 😭

  • @unnisinghjai3298
    @unnisinghjai329812 күн бұрын

    വിവരക്കേട് വിളമ്പുന്നു

  • @prakashk.p9065
    @prakashk.p906513 күн бұрын

    അവന്‍ അടുത്ത പോലീസ് മന്ത്രി 😂😂😂😂

  • @chandrankp2381
    @chandrankp238113 күн бұрын

    Bharanam Mariyalutane. Policesena Azhichupaniyuka

  • @shajanshaju1247
    @shajanshaju124710 күн бұрын

    വളരെ സത്യം

  • @chandranpillai7162
    @chandranpillai716214 күн бұрын

    Sir yee avasrathil lokayukthakku vendi samsthanam chilavakkunna paisa upayoga shoonyam akukayalle , angakku kodathiye sameepikkan sadhikkille lokayukthakku bharanakarthakkal azhimathi nadathiyal athinethire anthima vidhi nadathan sadhikkillankil ingane oru neethi nyaya vevasthakku presakthi undo

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe448412 күн бұрын

    35ഓളം sfi പൈതങ്ങളുടെ ചള്ള് ശരീരം കടാരയാൽ കുത്തിക്കീറി അവരുടെ ചേതനയറ്റ ശരീരം ബാക്കിയാക്കിയപ്പോൾ ആ പിള്ളേരുടെ കുടിലുകളിലെ ഇത്തിരി വെട്ടം കെടുത്തിയപ്പോൾ പ്രാരാബ്ദ ജീവിതങ്ങളുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയുമാണ് കൂട്ടത്തിൽ ksu പരിവാർ സംഘങ്ങൾ അനാഥമാക്കിയത്, ഇടതു പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചു പോയകാരണത്താൽ അനാഥരായി പോയ കുടുംബങ്ങൾ 35ലധികമാണ്, ഒരു ഡാഷ് മക്കളും ആപിള്ളേരെ കുറിച്ചോ, അവരുടെ ആശയറ്റ കുടുംബങ്ങളേ പറ്റിയോ ഒരക്ഷരം മിണ്ടുന്നുണ്ടോ..?

  • @Pathmavathi-xm9ze
    @Pathmavathi-xm9ze14 күн бұрын

    💕💕💕💕🙏🙏🙏🙏🙏😭😭😭😭🙏

  • @PrabhakaranChellappan-fc6cp
    @PrabhakaranChellappan-fc6cp12 күн бұрын

    Yadharaja. Thathapraja

  • @AnilKumar-ld8vc
    @AnilKumar-ld8vc13 күн бұрын

    ശശികുമാർ സാറെന്റെ ഉള്ളിലേഗാന്ധി കുടുംബ അടിമാമനോഭാവം വ്യക്തമാണ്...

  • @suresh1025
    @suresh102514 күн бұрын

    Aryayum Arshoyumellam akalathil Poliyananu yogam .Samayam akunnu

  • @user-yb1nq6sx6b
    @user-yb1nq6sx6b14 күн бұрын

    CHHEENJU NARUNNU,,,KAKKOOSE TANK POTTI OZUKUNNATHINEKKAL KASHTAM

  • @RajanValsan
    @RajanValsan13 күн бұрын

    കുറച്ചു കൂടി impartial ആവുക ഒന്നിനോടും ചായവു കാട്ടാതിരിക്കുക

  • @user-er8mz9kf6p
    @user-er8mz9kf6p14 күн бұрын

    Pinarayi fastit orikalum nadapadiyavilllaaà❤❤❤❤

  • @jojappanthomas7527
    @jojappanthomas752714 күн бұрын

    Pinarai Vijayan made this party this much worse.

  • @jojappanthomas7527
    @jojappanthomas752714 күн бұрын

    I have a fond of left thoughts. Pinu makes me to hate this party.

  • @unnisinghjai3298
    @unnisinghjai329812 күн бұрын

    😂😂😂😂😂😂

  • @philipelenjikal2884
    @philipelenjikal288414 күн бұрын

    What a shame arsho wil become our leader

  • @kumaranputtiyengal5876
    @kumaranputtiyengal587614 күн бұрын

    Kalikalam Kaigalum Karala Janam Nanaulla

  • @jojappanthomas7527
    @jojappanthomas752714 күн бұрын

    Pinu playing a narrow mind politics. He acts like a dictator. By placed unexperienced, in responsible position, he makes the public a fool.

  • @thilakanpv9519
    @thilakanpv951914 күн бұрын

    Avan oru koppum aavilla.....

  • @harikumars5922

    @harikumars5922

    14 күн бұрын

    കോപ്പൻ ഇപ്പോൾ ടൂറിലാണ്

  • @RANJANPULIMOOTTIL
    @RANJANPULIMOOTTIL14 күн бұрын

    Is this man a stooge of UDF?.

  • @anilnair3064

    @anilnair3064

    14 күн бұрын

    What he states is perfectly true. CPM has become Goon & Gangster Party.

  • @pradeeppascal2251
    @pradeeppascal225114 күн бұрын

    CpI(M),DYFIയിലൂടെയുംSFIയിലൂടെയുംക്രിമിനലുകളെവളർത്തിക്കൊണ്ടുവരുന്നു. ഇതിനൊരു മറുവശം ഉണ്ടാക്കാൻVDസതീശൻറ്റെ നേതൃത്വത്വത്തിൽകോൺഗ്രസ്സ്പാർട്ടിയുണ്ട്.കൂടെ മാത്യു കുഴൽനാടനും ഉണ്ട്.ഈ രണ്ടുപേരെയും ഒരിക്കലുംഅഴിമതിക്കേസിൽ കുരുക്കാനാവില്ല.

Келесі