സിബിനെ പുറത്താക്കിയത് മനപ്പൂർവം😱 ഗബ്രി സത്യം വിളിച്ചുപറഞ്ഞു😱| Bigg Boss | Gabri Sibin Jasmine Jinto

Ойын-сауық

#bbms6 #biggbossmalayalamseason6 #bb6

Пікірлер: 347

  • @bibivaava5686
    @bibivaava5686Ай бұрын

    വിഡിയോയുടെ ഇടയിൽ മാരാരിന്റെ കാട്ടുതീ എന്ന് പറഞ്ഞത്... കാട്ടുതീ സിജോയുടെ ഫാൻസ്‌ കേട്ടാൽ തീർന്നു.. അത് അവരുടെ മാത്രം ഡയലോഗ് ആണ്....😂😂

  • @MooppansVlogz

    @MooppansVlogz

    Ай бұрын

    😹😹😹😹

  • @mizhi9183

    @mizhi9183

    Ай бұрын

    😂😂

  • @freebirdsmalayalammedia5086
    @freebirdsmalayalammedia5086Ай бұрын

    നന്നായി മൈൻഡ് game കളിക്കുന്ന,, പുറത്ത് പോകാതെ,, മെഡിക്കൽ റൂമിൽ പോകാതെ,, പുറത്ത് നടക്കുന്നത് ഒന്നും അറിയാതെ പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞു കളിക്കുന്ന രണ്ടെ രണ്ട് പേര്... ജിൻ്റോ ❤️ അൻസിബ ❤️💯 ...

  • @MooppansVlogz

    @MooppansVlogz

    Ай бұрын

    True🙌🔥

  • @user-oj7zp9hn8l

    @user-oj7zp9hn8l

    Ай бұрын

    Real fact 👍🏻

  • @okbro5844

    @okbro5844

    Ай бұрын

  • @Lucifer-Angel_of_night

    @Lucifer-Angel_of_night

    Ай бұрын

    @@VineeshaVikram-tg4cf കുറച്ച് മൂക്കള പായസം എടുക്കട്ടെ😂😂

  • @sumasuma8649

    @sumasuma8649

    Ай бұрын

    Jinto ok ansiba enth mind game enth phisical game

  • @priyasmemories
    @priyasmemoriesАй бұрын

    13 തവണ panic attack വന്നിട്ടും പുറത്തു വിടാതെ 1 തവണ വന്ന സിബിനെ പുറത്താക്കിയതിനെ കുറിച്ച് ഞാൻ comment ഇട്ടപ്പോൾ കുറെ ജബ്രി fans വന്ന് എനിക്ക് panic attack എന്താണെന്ന് class എടുത്ത് തന്ന് 😅😅😅

  • @FaisalKhan-kb3fv

    @FaisalKhan-kb3fv

    Ай бұрын

    😂😂😂സൈബർ അറ്റാക്ക്‌

  • @Minimanojq8

    @Minimanojq8

    Ай бұрын

    😂😂😂😂😂😂. Panic attack il phd kitti kanumallo

  • @Sujeesuju

    @Sujeesuju

    Ай бұрын

    🤣🤣

  • @user-ll7iw4jt1y

    @user-ll7iw4jt1y

    Ай бұрын

    ഇപ്പോള് അവന്മാർക്ക് പാനിക് അറ്റാക്ക് വന്നിട്ടുണ്ടാവും. 🤭

  • @Dfghytuhui7rfhui8

    @Dfghytuhui7rfhui8

    Ай бұрын

    😂😂😂😂

  • @beenas9753
    @beenas9753Ай бұрын

    അതെ സത്യം.. മോഹൻലാൽ അഭിഷേകിനെ നന്നായി അവഗണിക്കുന്നുണ്ട്.. പേരുപോലും വിളിക്കാറില്ല.. ബാക്കി എല്ലാരേയുംപൊക്കും.. എന്തോ ഇഷ്ടക്കുറവ് പോലെ. സുന്ദരൻ ആയത് കൊണ്ടാണോ 🤔

  • @Shameem92

    @Shameem92

    Ай бұрын

    💯 fact njan eppoyym chindikkum

  • @shalinikrskrsna3353

    @shalinikrskrsna3353

    Ай бұрын

    സുന്ദരൻ ആണ് ❤️😍

  • @vaishnavishaji2727

    @vaishnavishaji2727

    Ай бұрын

    Avn oru content um illla vallom okka cheythal alle vilillanum pattoooo

  • @bsvvlogs5857

    @bsvvlogs5857

    Ай бұрын

    സത്യമാണ്... വല്ലതും പറഞ്ഞാൽ തന്നേ മുഴുമിക്കാൻ അനുവദിക്കാറില്ല.

  • @Dfghytuhui7rfhui8

    @Dfghytuhui7rfhui8

    Ай бұрын

    Appol arjun enthu olakeda content anu kodukunnthu .cutnessooo kandalum mathi😂😂😂😂😂

  • @alvinwilson2416
    @alvinwilson2416Ай бұрын

    സിബിനെ മനഃപൂർവം പുറത്താക്കിയതാണെന്ന് എല്ലാവർക്കും അറിയാം

  • @Alm-wm5we

    @Alm-wm5we

    Ай бұрын

    ശരിക്കും അതിനുള്ളിൽ എന്ധെല്ലോ ഉടായിപ്പ് ഉണ്ട് അത് കൊണ്ടല്ലേ അവർക്ക്കോൺട്രാക്ട് കൊടുക്കുന്നത് ഒന്നും പറയാൻപാടില്ലാ എന്ന് പറ്റാത്തത്

  • @deepakkumarkoyilandy4553
    @deepakkumarkoyilandy4553Ай бұрын

    സൈക്കോളജിസ്റ്റിന് മെഡിസിൻ കൊടുക്കാനുള്ള അധികാരംഇല്ല എന്നാണ്എൻ്റെ ഒരറിവ്' . സൈക്യാട്രിസ്റ്റിനാണ് മെഡിസിൻ കൊടുക്കാനുള്ള അധികാരമുള്ളത്.

  • @Archana8880.

    @Archana8880.

    Ай бұрын

    True

  • @vaasvv419

    @vaasvv419

    Ай бұрын

    Crct 💯

  • @butterfly_8

    @butterfly_8

    Ай бұрын

    Yes,psychologist can provide psychotherapy and psychiatrist can prescribe medicine

  • @asvlin97

    @asvlin97

    Ай бұрын

    Yes👍🏻 ennidu ayal psychiatrist kodukenda medicine koduthu😐

  • @jaicyphilip3515

    @jaicyphilip3515

    Ай бұрын

    Correct

  • @rajeshkumar-uk6uj
    @rajeshkumar-uk6ujАй бұрын

    Abhishek ൻ്റെ കാര്യം പറഞ്ഞത് സത്യം. ഞാൻ മുൻപേ Comment ചെയ്തരുന്നു. എല്ലാരോടും ലാൽ സംസാരിച്ചിട്ടും Abhishek നോട് വ്യക്തി വൈരാഗ്യം പോലെ. Mind പോലും ചെയ്തില്ല. ചിറ്റമ്മ നയം തന്നെ

  • @remakapoor5182
    @remakapoor5182Ай бұрын

    മാരാര് സത്യം പറഞ്ഞശേഷം മോഹന്‍ ലാലിന്റെ മുഖം ദയനീയം ആയീരൂന്നൂ ഈ രണ്ട് വീക്കും 😊

  • @RamsyRamz91

    @RamsyRamz91

    Ай бұрын

    Lalettanta pazhaya video ellarum kuthipokki athanu🤣public il ingane kanikavo nn choichitt pullida publicil kanikunna video viral aayi🤣

  • @sajidasalim8729

    @sajidasalim8729

    Ай бұрын

    😂😂

  • @farisams5745

    @farisams5745

    Ай бұрын

    ​@@RamsyRamz91 pulli athokke kand kanumo aavo😂

  • @RamsyRamz91

    @RamsyRamz91

    Ай бұрын

    @@farisams5745 aavo kanathirikilla nthayalum sibinta walkout nallapole weekend episodine baadhichittund🙏👍

  • @HridiyaP-ls3sn

    @HridiyaP-ls3sn

    29 күн бұрын

    True entho energy illathapole

  • @kailaskunjumon
    @kailaskunjumonАй бұрын

    Le Jasmin : അവൻ വന്നാലും പോയാലും ഉണ്ട ഉണ്ട ഉണ്ട 😅

  • @MooppansVlogz

    @MooppansVlogz

    Ай бұрын

    😹😹

  • @rugminiamma6217

    @rugminiamma6217

    Ай бұрын

    Sarath avid jas.nikkar.koora bb lal pet

  • @shalinikrskrsna3353

    @shalinikrskrsna3353

    Ай бұрын

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി മനുഷ്യൻ 😂😂😂😂

  • @aparnaharidas8285

    @aparnaharidas8285

    Ай бұрын

    I'm a Psychologist. We don't have permission to prescribe medicines. Only Psychiatrists have it​@@MooppansVlogz

  • @ajaym6904

    @ajaym6904

    Ай бұрын

    " bow bow bow..... Bow " koode und

  • @sunusree3689
    @sunusree3689Ай бұрын

    മൂപ്പൻ പറഞ്ഞത് സത്യമാണ് അഭിഷേകിനെ ignore ചെയ്യുന്നുണ്ട്

  • @sheebaprasad5646
    @sheebaprasad5646Ай бұрын

    സോദരാ, gabri പുറത്തു ഇറങ്ങിയശേഷമുള്ള live ഞാൻ കണ്ടിരുന്നു അപ്പൊ അതിൽ പറഞ്ഞത് കേട്ടു ഞാനും ഞെട്ടി പോയി.13 തവണ panic attack വന്ന വ്യെക്തി --- അല്ല എനിക്ക് ഒന്ന് മനസ്സിലാവുന്നില്ല clarity ഇല്ലായ്മയാണ് എന്റെ clarity

  • @jishunimi3811

    @jishunimi3811

    Ай бұрын

    Aarkanu vannath panic attack

  • @pradeepkumarmk5286
    @pradeepkumarmk5286Ай бұрын

    ❤❤❤ എല്ലാം ജാസ്മിന്റെ നാടകം... എല്ലാം അഭിനയം... ഇനി പുറത്തു വരുമ്പോ വിവരം അറിയാം....

  • @Arundas-rh3pt
    @Arundas-rh3ptАй бұрын

    സത്യസന്തമായ news തരുന്ന മൂപ്പന് നിങ്ങൾ like കൊടുക്കുന്നില്ല വളരെ കുറച്ചു ആൾക്കാർ മാത്രമാണ് like ചെയ്യുന്നത്. വീഡിയോ കാണുന്നവർ അനേകാരാണ്...

  • @MooppansVlogz

    @MooppansVlogz

    Ай бұрын

    😊🙏

  • @binji4147

    @binji4147

    Ай бұрын

    സത്യം 👍🏻

  • @sheebaprasad5646

    @sheebaprasad5646

    Ай бұрын

    ഞാൻ ലൈക്‌ കൊടുക്കുന്നുണ്ട്

  • @linju5739
    @linju5739Ай бұрын

    I think cup ജാസ്മിന് ഉള്ളതല്ല.പ്രേക്ഷകരുടെ ശ്രദ്ധ പൂർണമായും jasmin ൽ ആകുമ്പോൾ side ലൂടെ ഒരു winner നെ safe ആയി ലക്ഷ്യത്തിൽ എത്തിക്കും,that may be Apsara.പലപ്പോഴും ലാലേട്ടൻ ചില പ്രശ്നങ്ങൾ സംസാരിക്കുമ്പോൾ conclusion ൽ എത്തുന്നത് അപ്സരയുടെ അഭിപ്രായത്തിലൂടെ ആയിരിക്കും.school leader post ആണ് പലപ്പോഴും അപ്സരയ്ക്ക് എന്ന് തോന്നിയിട്ടുണ്ട്

  • @kimchippydreamland7450

    @kimchippydreamland7450

    Ай бұрын

    Yes but i think sijoyk ayiirikum

  • @dmcangel8699

    @dmcangel8699

    Ай бұрын

    Yes ith anne njan oru comments ayyi ittirunnuu like apsara

  • @user-ks9bx2zw9n

    @user-ks9bx2zw9n

    Ай бұрын

    ​@@dmcangel8699I feel Ansiba. Wait and see. Artist ആണു, ലാലേട്ടന്റെ പുത്രി, jinto ഫാൻസിന്റെ കണ്ണിൽ ഉണ്ണി.

  • @asvlin97

    @asvlin97

    Ай бұрын

    ​@@kimchippydreamland7450 no aa cup apsara annennu eniku tho nnidund👍🏻

  • @asvlin97

    @asvlin97

    Ай бұрын

    ​@@dmcangel8699 njn pala review channel cmt cheythirunnu karanm aa cupkidumennulla confident und.athupolea thannea sibin poyapol avlku nalla happy ayyirunnu bcs pgm coordinate sibin vannapol avlde kayyinnu poi .pinnea ellathilum first nilkannam yenna manobhavam und. Avle weekend pukazhthal lal sirinnu kittunnila ippo .asooya und nallonnam😂

  • @sumirasheed8857
    @sumirasheed8857Ай бұрын

    സത്യത്തിൽ ഇന്ന് നടന്നത് അൻസിബയുടെ പട്ടാഭിഷേകമായിരുന്നു. Ansiba നല്ലൊരു bb മെറ്റീരിയൽ ആണെന്ന് പവർ റൂമിൽ കേറിയപ്പോൾ ഒന്ന് കൂടി മനസ്സിലായി. Her observation level💥💥💥💥

  • @spran8
    @spran8Ай бұрын

    സൈക്കോളജി ആൻഡ് സൈക്യാട്രി ഇത് രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്..ഒരു വ്യക്തി സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ എടുത്താൽ (ഒരുപക്ഷേ അതിനു ശേഷം ചില ഡിപ്ലോമ കോഴ്സുകളും എടുക്കുന്നവർ ഉണ്ട്) അയാൾ ഒരു സൈക്കോളജിസ്റ്റ് ആയി മാറും. പക്ഷേ എൻറെ അറിവിൽ അപ്പോഴും സൈക്കോളജസ്റ്റിന് മരുന്നുകൾ പ്രസ് ക്രൈബ് ചെയ്യാൻ പറ്റില്ല...ഒരാൾ സൈക്യാട്രിസ്റ്റ് ആവണമെങ്കിൽ ആദ്യം എംബിബിഎസ് പാസ്സായി അതിനുശേഷം സൈക്യാട്രിയിൽ മാസ്റ്റേഴ്സ് ഡിഗ്രി അതായത് എംഡി സൈക്യാട്രി പോലെയുള്ള ഒരു ഡിഗ്രി എടുക്കേണ്ടത് ആയിട്ടുണ്ട് ...ഒരു മാനസികമായ പ്രശ്നവുമായി നമ്മൾ ഒരു സൈക്യാട്രി ഡിപ്പാർട്ട്മെൻറ് പോകുമ്പോൾ ആദ്യം നമ്മെ ഒരു സൈക്കോളജിസ്റ്റ് ആയിരിക്കും ഭൂരിഭാഗം സമയത്തും അറ്റൻഡ് ചെയ്യുന്നത്... അദ്ദേഹത്തിൻറെ കൗൺസിലിംഗ്il മറ്റും ആ രോഗം നിൽക്കുന്നില്ല എന്ന് മനസ്സിലാക്കിയാൽ ,ആ രോഗിക്ക് മെഡിസിൻ പ്രസ് ക്രൈബ് ചെയ്യേണ്ട ഒരു സാഹചര്യം വന്നാൽ ആ കേസ് നേരെ സൈക്യാട്രിസ്റ്റിനെ വിട്ടുകൊടുക്കും... സൈക്യാട്രിസ്റ്റ് ആണ് ഡ്രഗ് പ്രസ് ക്രൈബ് ചെയ്യുന്ന ആൾ.. നമുക്കെല്ലാവർക്കും അറിയുന്ന പോലെ സൈക്യാട്രി മെഡിസിനുകൾ പലതും ഷെഡ്യൂൾഡ് എച്ച് കാറ്റഗറിയിൽ വരുന്ന ഡ്രഗ് ആയിരിക്കും.. അതുകൊണ്ടുതന്നെ പലപ്പോഴും അത്തരം മരുന്നുകൾ sedative ആയിരിക്കാനുള്ള ചാൻസുകൾ കൂടുതലാണ്.. സോ, എൻറെ അറിവിൽ ഒരു സൈക്കോളജിസ്റ്റ് ഒരിക്കലും ഒരു opioid കണ്ടൻറ് ഉള്ള മെഡിസിൻ പ്രസ് ക്രൈബ് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്.. ഇല്ലെന്നു തന്നെ പറയാം... സൈക്കോളജിയിൽ മാസ്റ്റേഴ്സ് എടുത്ത് സൈക്കോളജിസ്റ്റ് ആകുന്ന ഒരു വ്യക്തിയെ നമ്മൾ ഡോക്ടർ എന്നുപോലും അഭിസംബോധന ചെയ്യാറില്ല...പിന്നെ masters ഡിഗ്രീ ക്ക് ശേഷം ആ വ്യക്തി PhD in psychology എടുത്ത ഒരാൾ ആണെങ്കിൽ മാത്രമേ അയാളെ നമുക്ക് ഡോക്ടർ എന്ന് പോലും വിളിക്കേണ്ടത് ഉള്ളു... എന്റെ ചെറിയ അറിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ ഇത് പറഞ്ഞത്...❤❤❤

  • @jaicyphilip3515

    @jaicyphilip3515

    Ай бұрын

    Very true.

  • @lovelyjohn7952

    @lovelyjohn7952

    Ай бұрын

    ഇതാണ് കറക്റ്റ്.. Absolutely correct. 🙏👌

  • @Heavensoultruepath

    @Heavensoultruepath

    29 күн бұрын

    True

  • @sunithakoshy6282
    @sunithakoshy6282Ай бұрын

    സിബിനെ മനഃപൂർവം പുറത്താക്കിത്താ അതു ആർക്കും മനസിലാകും 😡പിന്നെ ജാസ്മിൻ തനി ഡ്രാമ ആണ് കാണിക്കുന്നത് ഗബ്രി യെ ഔട്ട്‌ ആക്കാൻ അവളുടെ മിടുക്ക് ഭയങ്കരം ജാസ്മിൻ നീ വല്ലാത്ത കരിയർ തന്നെ നമിച്ചു 🙏🏻

  • @arathik8661
    @arathik8661Ай бұрын

    Jinto and Ansiba- two diff characters, yet entertaining.

  • @user-qv9rz1nn9m
    @user-qv9rz1nn9mАй бұрын

    ഈ പരിപാടി നിർത്തിയാൽ അതായിരിക്കും ഏറ്റവും നല്ലത്. അവരുടെ കൂടെ എന്തിനും സഹകരിക്കുന്ന കുറച്ചു പെണ്ണുങ്ങളെ താലോലിക്കാനുള്ള ഒരു മറയാണ് bb house

  • @suji404
    @suji404Ай бұрын

    മൂപ്പ അഭിനന്ദനം എല്ലാം ഏവരും മനസിലാക്കട്ടെ മൂപ്പൻ്റെ ചാനലിൽ സത്യം ഞങ്ങൾ കാണുന്നു❤❤❤❤❤❤❤❤❤❤🌹🌹🌹🌲🌿🌹🌿🌹🌿🌹🌿🌹🍓🌲🍓🌲🍓🌲🌿🎄

  • @babu5705
    @babu5705Ай бұрын

    Jinto❤❤❤ആണു മോനെ പവർ ജിന്റോ കപ്പ്‌ അടിക്കണം

  • @saleena8737
    @saleena8737Ай бұрын

    ഗബ്രി പോയതിൽ പിന്നെയാണ് ബിഗ്ബോസ് കാണുന്നത് കടിയും, തോണ്ടലും കാണണ്ടല്ലോ

  • @omanapk1973

    @omanapk1973

    29 күн бұрын

    👍👍

  • @sreekanthsreedhar5878
    @sreekanthsreedhar5878Ай бұрын

    ജാസ്മിൻ :പൊട്ടനും പോയി മണ്ടനും പോയി 🏆കപ്പും കിട്ടും ഹൈലെസ. ക്വാളിറ്റി ഇല്ലാത്ത ക്ലാരിറ്റി ആണ് മെയിൻ സാറെ 😅

  • @MooppansVlogz

    @MooppansVlogz

    Ай бұрын

    😹😹

  • @ankitha2425

    @ankitha2425

    Ай бұрын

    Good one 😂

  • @asvlin97

    @asvlin97

    Ай бұрын

    Gabri eppozhum aa clarity ellatha clarity kandupoidichodirika😄🤭

  • @manisuresh7852
    @manisuresh7852Ай бұрын

    അതെ മൂപ്പൻ പറഞ്ഞത് സത്യം അഭിഷേകിന് ലാലേട്ടൻ മൈൻഡ് ചെയ്യാറില്ല പലപ്പോഴും തോന്നിയിട്ടുണ്ട് 👍

  • @suneeths7821
    @suneeths7821Ай бұрын

    Sibin ❤ janangal athrayum support cheytha cintestantine purathakiyathode bb yude ella genunityum thakarnu

  • @Mayaamithun
    @MayaamithunАй бұрын

    Jasmine is one such toxic women! behaviour, manners okke veetil ninnu padikunnathanu! she is a good example how one should not be!! kuttykalku onnum eh show kanichu kodukalle guys! 🙏🏻

  • @farisams5745

    @farisams5745

    Ай бұрын

    Ipo varum pans..athaval penn aayathondalle. Aan aayirunnel ellarum rayav aakiyenennum paranj kond😂😂

  • @Mayaamithun

    @Mayaamithun

    Ай бұрын

    @@farisams5745 Haha athe. Anayalum pennayalum engane behave cheyyaruthu. worst behaviour! jasmin extreme toxic annu.

  • @jeenujoy4982

    @jeenujoy4982

    Ай бұрын

    @@Mayaamithunnarcissist anu Jasmine

  • @Mayaamithun

    @Mayaamithun

    Ай бұрын

    @@jeenujoy4982 exactly!

  • @myworld4324
    @myworld4324Ай бұрын

    മൂപ്പാ, അവിടെ clock undo.. രാത്രി പതിനൊന്നു മണിക്ക് മെഡിക്കൽ റൂമിൽ കൊണ്ട് പോയി എന്ന് പറയുന്ന കേട്ടു..🤔

  • @sisha874

    @sisha874

    Ай бұрын

    ക്ലോക്ക് ഒരു റൂമിൽ ഉണ്ട് എന്ന് ലൈവിൽ അർജുൻ പറഞ്ഞിട്ടുണ്ട്

  • @sanissani1356

    @sanissani1356

    Ай бұрын

    ​@@sisha874ആ റൂം എന്തായാലും മത്സരാർഥികൾ പോകുന്ന ഇടങ്ങളിൽ ആയിരിക്കില്ല എന്തായാലും. വളരെ confidential ആയ ഏതെങ്കിലും റൂം ൽ ആയിരിക്കും. അത് എങ്ങനെ അർജുൻ കണ്ടു? 🤔🤔

  • @jobeenaJoy
    @jobeenaJoyАй бұрын

    Mullapoo paranjath correct aaanu.. Avalude drama aàyirunu ee relation.. Gebri athil pettu poi angane out aaayii

  • @sanissani1356
    @sanissani1356Ай бұрын

    ഈ ഡൌട്ട് ആരോടു പറയും എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു. Full time live കാണുന്ന ആളാണ് ഞാൻ. ഒരു തവണ ഗബ്രി ഇങ്ങനെ ഡോക്ടർ ടെ അടുത്തു പോയി. അര മണിക്കൂർ കഴിഞ്ഞു തിരിച്ചു വന്നു. അതിനപ്പുറം അവിടെ അങ്ങനെ പ്രശ്നം ഉണ്ടായി എങ്കിൽ bb ഷോ യുടെ ഇതുവരെ ഉള്ള ഒരു pattern വച്ചു ഗബ്രിക്ക് ഉണ്ടായ പ്രശ്നങ്ങൾ കാണിക്കാതെ ഇരിക്കുമോ? പൂജ വേദന കൊണ്ട് കരയുന്നത് പോലും content ആക്കിയ ഷോ യാണ്. അപ്പൊ പിന്നെ ഗബ്രിക്ക് ബാക്കി 12തവണ ഉണ്ടായ പ്രശ്നം എന്തുകൊണ്ട് മറച്ചു വച്ചു? ഒരു തവണ പാനിക് അറ്റാക്ക് ഉണ്ടായ സിബിൻ മനോരോഗി,13തവണ ഉണ്ടായ ആൾ നോർമൽ. ഒന്നുകിൽ ഗബ്രി ആർക്കോ, എന്തിനോ വേണ്ടി നുണ പറയുന്നു. അല്ലെങ്കിൽ bb പ്രേക്ഷകരുടെ മുന്നിൽ എന്തൊക്കെയോ മറച്ചു വച്ചു. Full time live കാണുന്ന ആളുകളുടെ മുന്നിൽ വലിയൊരു content മറച്ചു വയ്ക്കാൻ ശ്രമിക്കും എന്ന് കോമൺ sense ഉള്ള ആരും വിശ്വസിക്കില്ല.

  • @Behavewell715

    @Behavewell715

    Ай бұрын

    Bcz of അവനെ പുറത്താക്കേണ്ടി വരും.sibine ഒറ്റ തവണ ഡൗൺ ആയപ്പോ തന്നെ പുറത്താക്കിയതാണ്.അപ്പൊ 12 തവണ panic attack ഉണ്ടായ ആളെ പുറത്താക്കിയില്ല എങ്കിൽ അവരുടെ ഡബിൾ സ്റ്റാൻഡ് ആൾക്കാർക്ക് vyakthamavukayum നീതിപരമല്ല എന്നത് പരന്ന് വീണ്ടും ഷോയുടെ credibilitye ബാധിക്കുകയും ചെയ്യും.but avarkk അവനെ നിർത്തുകയും വേണം.അപോ അത് കാണിച്ചില്ല. that's it.

  • @sanissani1356

    @sanissani1356

    Ай бұрын

    ​@@Behavewell715may be. ഒന്ന് sure ആണ്. സിബിനെ പുറത്താക്കിയത് മനഃപൂർവം തന്നെ.

  • @sanissani1356

    @sanissani1356

    Ай бұрын

    ഈ അവസരത്തിൽ അല്ലെങ്കിൽ മറ്റൊരു അവസരത്തിൽ തീർച്ചയായും സിബിനെ പുറത്താക്കുമായിരുന്നു. എത്രയോ ഉദാഹരണം ഉണ്ട് സിബിനെ ഡൌൺ ആക്കാൻ വേണ്ടി നേരത്തെ തന്നെ ചെയ്തത്.

  • @farisams5745

    @farisams5745

    Ай бұрын

    And gabri sponsor skei nte main alle...athonnum purath vidula

  • @AnakhasChannel
    @AnakhasChannelАй бұрын

    ഞാൻ അഡ്വക്കേറ്റ് ഉം സൈക്കോളജിസ്റ്റും ആണ്‌.. ഒരിക്കലും സൈക്കോളജിസ്റ്റിനു മെഡിസിൻ prescribe ചെയ്യാൻ കഴിയില്ല. Only കൗൺസിലിങ് . Psychiatrist ന് മാത്രമേ മെഡിസിൻ prescribe ചെയ്യാൻ കഴിയു.ശരത്.

  • @reenajojo
    @reenajojoАй бұрын

    True very logical

  • @MooppansVlogz

    @MooppansVlogz

    Ай бұрын

    🙌

  • @womensarea4792
    @womensarea4792Ай бұрын

    Sibin Gabri Rocky Ratheesh Strong male contestants out. Kure cutness girls vazha boys und athil Ippo 😬😬

  • @FaisalKhan-kb3fv

    @FaisalKhan-kb3fv

    Ай бұрын

    അപ്പൊ ജിന്റോ എന്നാ സുമ്മാവാ 🤪

  • @Lakshmilachu1768

    @Lakshmilachu1768

    Ай бұрын

    Girls ne purathu vidilla

  • @user-do1id5sb4o

    @user-do1id5sb4o

    Ай бұрын

    ​@@FaisalKhan-kb3fv Jintoye purathakkan enthenkilum karanm vende Ennalum kaaranamilathe ratheeshine purathakki

  • @chinnuchinnu3441

    @chinnuchinnu3441

    Ай бұрын

    Currect

  • @eshasworld724
    @eshasworld724Ай бұрын

    സിബിൻ ചെയ്തപോലെ ഉള്ള ഭീരുത്വം ഒന്നും ഗബ്രി ചെയ്തട്ടില്ല....

  • @rejanirejani9490
    @rejanirejani9490Ай бұрын

    സത്യം എത്ര മൂടി വച്ചാലും ഒരിക്കൽ പുറത്ത് വരും എന്ന് പറയുന്നത് ഇതാ

  • @anilanoop9326
    @anilanoop9326Ай бұрын

    ഇത് ഗബ്രി പറഞ്ഞു വേണോ നമ്മൾ അറിയാൻ 😂😂😂😂😂😂

  • @MooppansVlogz

    @MooppansVlogz

    Ай бұрын

    😹🌟

  • @ponnammatm1110

    @ponnammatm1110

    Ай бұрын

    ജാസ്മിൻ Bb4 le ദിൽഷയുടെ റോളിലാണ്. Gabriye തേക്കാനുള്ള പ്ലാൻ ആയിരുന്നു

  • @vimal688
    @vimal688Ай бұрын

    അടുത്തത് പൂങ്കാവനം,, വരുന്നുണ്ട്, അടുത്ത വാഴത്തോട്ടം,, അർജുൻ &ശ്രീതു 🤣🤣തുടങ്ങി ഇവനൊക്കെ വന്നത് ഇതിനൊക്കെ ആണോ

  • @Arundas-rh3pt
    @Arundas-rh3ptАй бұрын

    ❤‍🔥jinto

  • @jobeenaJoy
    @jobeenaJoyАй бұрын

    Sathyangal ennahaljm purath varum (BB chettaaa njngalum choru thanne aaanu kazhikkunnathttooooo)

  • @eshasworld724
    @eshasworld724Ай бұрын

    ഒരു മരണം നടന്ന vtl ഉത്തരവാദിത്തപ്പെട്ട ഒരാള് പെരുമാറുന്നത് നിങ്ങൾ കണ്ടിട്ടോ.. അയാള് മനസ്സിൽ സങ്കടപ്പെട്ട് ഓരോന്നും പ്രവർത്തിച്ചു കൊണ്ടേ ഇരിക്കും ഇടക്ക് കരയും ഇടക്ക് സംസാരിക്കും ഇടക്ക് തലകുനിച്ചു ഇരിക്കും അങ്ങനെ അങ്ങനെ കബർ അടക്കുന്നത് വരെ ഭാവങ്ങൾ മാറും.. എന്നാൽ ഒരേ ഭാവത്തിൽ ബോധം പോകുന്നവരും ഉണ്ട് തളർന്നു കിടക്കുന്നവരും ഉണ്ടാകും... അത് മനക്കരുതിന്റെ വ്യത്യാസം ആണ്... ഇവിടെ ജാസ്മിന് സിബിനെ പോലെ അല്ല നല്ലോണം സങ്കടങ്ങൾ cntrl ചെയ്യാൻ അറിയാം.. അത് മനസ്സിലാക്കാതെ കുറെ മരവാഴകൾ അയ്യോ അഭിനയം അയ്യോ അഭിനയം എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നു... അല്ലേലും കായ്ക്കുന്ന മാവിന് കല്ലെറിയാൻ ആളുണ്ടാവും.. അങ്ങനെ എറിഞ്ഞു വീഴ്ത്തിയില്ലേ ഗബ്രിയേ...

  • @lathikasudheer1732
    @lathikasudheer1732Ай бұрын

    Jinto 💖. Ansiba 💖

  • @user-ks9bx2zw9n
    @user-ks9bx2zw9nАй бұрын

    Gabri deserves a re-entry. He is a good player. He doesn't want the cup he said. He wants to play. So let him play. Live is boring now except that fight between Jinto Jas. We can't keep watching this for 41 more days.

  • @sanissani1356

    @sanissani1356

    Ай бұрын

    സിബിനെ പുറത്ത് വിട്ടവർ എങ്ങനെ ഗബ്രിയേ കൊണ്ടു വരും?

  • @user-ks9bx2zw9n

    @user-ks9bx2zw9n

    Ай бұрын

    @@sanissani1356 Sibin health ennu paranju alle avar vittath. Gibrin vote. Vote you can bring back. Health sometimes.

  • @sanissani1356

    @sanissani1356

    Ай бұрын

    @@user-ks9bx2zw9n 😂😂 ഇത്രയും ദിവസം നിന്നിട്ടും പ്രേക്ഷകപിന്തുണ നേടാൻ ആകാതെ പുറത്ത് പോയ ഗബ്രിയേക്കാൾ രണ്ടാഴ്ച കൊണ്ട് അസാമാന്യ പ്രേക്ഷക പിന്തുണ പിടിച്ചു പറ്റിയിട്ടും health issues കൊണ്ട് പോയ സിബിൻ തന്നെയാണ് തിരിച്ചു വരാൻ അർഹൻ. 😂😂

  • @user-ks9bx2zw9n

    @user-ks9bx2zw9n

    Ай бұрын

    @@sanissani1356 അവനു cup വേണ്ട. പിന്നെ എന്തിനാ പിന്തുണ? ഗെയിം boring ആയി. അതു interesting ആക്കാൻ കൊണ്ട് വരാമല്ലോ. സിബിനെ തിരിച്ചു വിളിച്ചു എന്ന് മൂപ്പൻ പറഞ്ഞതാണ്.. പുള്ളി വരാഞ്ഞത് ആണ്. സിബിനും വരാൻ എനിക്ക് ആഗ്രഹം ഉണ്ട്. Mass ആണ് രണ്ടാളും ഒന്നിച്ചു വന്നാൽ.

  • @sheena-hu1qx
    @sheena-hu1qxАй бұрын

    Jinto &Ansiba ❤

  • @suji404
    @suji404Ай бұрын

    അവൾക്ക് കപ്പ് അവൾക്ക് ഉറപ്പാണ് കിട്ടും മെന്ന് അഖിൽ പറഞ്ഞ ആ രണ്ട്പേർഇവളുടെ കാമൻ മാരാണ്

  • @sefinizar6508
    @sefinizar6508Ай бұрын

    അതെ അതെ വളരെ കറക്റ്റ് 👌👌👌

  • @user-wv8yo1ee9j
    @user-wv8yo1ee9j20 күн бұрын

    Jinto👍👍👌👌👌❤️❤️

  • @womensarea4792
    @womensarea4792Ай бұрын

    Gabri is better player than Jasmine ❤

  • @kimchippydreamland7450

    @kimchippydreamland7450

    Ай бұрын

    💯

  • @Siblingsvlogg
    @SiblingsvloggАй бұрын

    Well said bro 👏

  • @ggaa40
    @ggaa40Ай бұрын

    Moopppans all your points are very valid and crucial about providing drugs for panic attack.

  • @user-wn7jg7cx7r
    @user-wn7jg7cx7rАй бұрын

    Bro sound kuravanu

  • @jyotsnacecil1209
    @jyotsnacecil1209Ай бұрын

    Chumma parayunnathanu.one time mathram kandu.13 times panic attack vannittum parayunnu avan cupinu vendiyalla bb show il poyathu.pinne jasminumayi love track kalikkan poyathano

  • @shijuxavi2833
    @shijuxavi2833Ай бұрын

    Big boss house il clock illalloo.pinne engneya gabri correct 11 mani enn parayunnee

  • @kimchippydreamland7450

    @kimchippydreamland7450

    Ай бұрын

    Ano aangane pryunnundo

  • @AnuzBlisS
    @AnuzBlisSАй бұрын

    My dear brother...eee vedioil chettan paraja allaa points njn chindicha karyagal anne💯%....chettan paraja all points valare geniune points anne..

  • @malebird3977
    @malebird3977Ай бұрын

    AAA pinnala, Jasmin ❤❤❤

  • @angeljohrai8613
    @angeljohrai8613Ай бұрын

    Psychologist only counseling Psychiatrist medicine

  • @asharanjith1
    @asharanjith1Ай бұрын

    Correct.... clear partiality...obvious..

  • @Priya-mh3np
    @Priya-mh3npАй бұрын

    Sibin wanted to go out and made it clear to all the participants. Gabri did not do that.

  • @jeenujoy4982

    @jeenujoy4982

    Ай бұрын

    Apol 13 times panic attack vanitu Gabri avid nilkanam enu ayirikum ale paranjatu 🤪🤣🤣🤣

  • @Susan-wd6uy
    @Susan-wd6uyАй бұрын

    Well said.

  • @NewburyOntario
    @NewburyOntarioАй бұрын

    When Jasmine said that dialogue...Jinto told her " yes you said it". That was an epic repy to her

  • @Silsha2001
    @Silsha2001Ай бұрын

    Paranjath ellam crt aanu...💯 Exposing facts...!!! Gabriye avrk avide nirthanam jabri combo continue cheyyanam...avrk contents venam...athukond avne nirthi....ippo theere vote illand aayappo vre vazhi illathond porathakiyqth aanu...But sibin angne alla... Vannapo tottt Jasmine against game kalich....aavnu kooduthal support kittan todangi...adh Bigboss nu sahikkilla.....maaarar paranja pole avr orale kandvechittind cup kodkaan...aaa aalk favourism kaanikkukayum avrk kooduthal attention kodkukayum cheyyum....!!!

  • @baijuvsaanisbs4956
    @baijuvsaanisbs4956Ай бұрын

    സമയം അറിയാൻ പറ്റുമോ 11 മണി എന്ന് പറയുന്നു 🤔🤔

  • @user-tv3wt2om5e
    @user-tv3wt2om5eАй бұрын

  • @tessydestin7070
    @tessydestin7070Ай бұрын

    Psychologist can advise the general practitioner / doctor to prescribe these medications. Psychologist is not required to see them face to face they can chat with the clients and get their concerns answered. 😊Please understand that

  • @user-kc1yf6mw7y
    @user-kc1yf6mw7y29 күн бұрын

    ലാലേട്ടൻ ശരിക്കും അഭിഷേകിനെ അവഗണിക്കുന്നുണ്ട്. അഭിഷേക് ടാസ്ക് എല്ലാം നന്നായി ചെയ്യുന്നുണ്ട്. ലാലേട്ടൻ വന്നാൽ അദ്ദേഹത്തിന് ഇഷ്ടം ഉള്ള കുറച്ചു പേരുടെ പേര് വിളിച്ചു ഓരോ കാര്യങ്ങൾ ചോദിക്കും. എല്ലാ contestant നെയും ഒരുപോലെ കാണണ്ടേ. താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആയ കാര്യം ആണ്

  • @Abc-ly8ht
    @Abc-ly8htАй бұрын

    ഗബ്രി എന്ത് ചെയ്തു എന്നാണ് പറയുന്നത് അവളെയും കെട്ടിപ്പിടിച്ച് ഇരുന്ന് പബ്ലിക് ആയിട്ട് ഒരു സംസ്കാരമില്ലാത്ത രീതിയിൽ കാണാൻ പറ്റാത്ത സാഹചര്യത്തിലുള്ള ഓരോ കാഴ്ചകളും കാണിച്ചു എന്നല്ലാതെ..!

  • @lijajudson9988
    @lijajudson9988Ай бұрын

    മൊത്തത്തിൽ ഒരു വലിയ നാടകം 🤣

  • @girija7775
    @girija7775Ай бұрын

    Hi ശരത് 😊

  • @MooppansVlogz

    @MooppansVlogz

    Ай бұрын

    Hii🙌

  • @manjujose7856
    @manjujose7856Ай бұрын

    Psychologist, counselling ചെയ്യുക ആണ് ചെയ്യുന്നത്. Emotional / mental support കൊടുക്കുക ആണ് ചെയ്യുന്നത്.Psychologist can't prescribe medicine. Psychiatrist will diagnose disease and prescribe medicine

  • @shalini053
    @shalini053Ай бұрын

    I being a practising Physologist can surely say..A physiologist cannot prescribe medication. Of course we can suggest therapies nd counselling

  • @aslamasharaf1700
    @aslamasharaf1700Ай бұрын

    Your right

  • @Lax714
    @Lax714Ай бұрын

    Psychologists ne medicine prescribe cheyyan pattilla. Ath oru doctor ne maatrame pattu that means psychiatrists. Psychologist can examine and councel a patient. And "SOS" tablet name alla that means "if needed". So patient ne budhimutt thonnumbol maatram edutha mathi.There might be some drugs with brand name sos, like for gastritis and all but not in psychiatry.

  • @AnishKumar-nc6qd
    @AnishKumar-nc6qdАй бұрын

    Psychologist nu nammude problems nu solution paeayanalle pattu...ente arivum anubhavavum athanu

  • @racheljohn5474
    @racheljohn5474Ай бұрын

    Ningalude mudi adipoliyani❤❤❤

  • @user-dv7or1cq2c
    @user-dv7or1cq2cАй бұрын

    അഭിയോട് ലാലേട്ടൻ ഒന്നും ചോദിക്കുന്നില്ല. അത് മനപൂർവം അല്ലേ? ബോസ് പറഞ്ഞിട്ടുണ്ടാകും😂😂😂

  • @powertroopers7034
    @powertroopers7034Ай бұрын

    First💗

  • @MooppansVlogz

    @MooppansVlogz

    Ай бұрын

    😁🙌

  • @rcbikeyo
    @rcbikeyoАй бұрын

    ലെ ജാസ്മിൻ,അവൻ നിന്നാലും പോയാലും എനിക്ക് ഉണ്ട, ഉണ്ട....

  • @Sajinareenu
    @SajinareenuАй бұрын

    ♥️♥️♥️♥️ 100%👍🏻

  • @haseenaa6901
    @haseenaa6901Ай бұрын

    Psychiatrist aan medicine nalkuka..psychologist cnsl cheyyullu...

  • @LG00798
    @LG00798Ай бұрын

    This is ‘the’ BB game. We are all BB Puppets used to increase their TRP. We are psychologically being trapped by BB. Viewers, KZreadrs.

  • @neethutenson1542
    @neethutenson1542Ай бұрын

    What you guessed is right

  • @techtips46
    @techtips46Ай бұрын

    ഷിർട്ടിന്റെ കോളറിൽ പിടിച്ചു മുട്ടുകാൽ കേറ്റിയാൽ തത്ത പറയും പോലെ പറയും. സൈക്കോളജിസ്റ് എന്ന് പറയുന്ന അവൻ 1st ഇയർ psycology student ആയിരിക്കും ☺️

  • @jaisonpgeorge4796
    @jaisonpgeorge4796Ай бұрын

    ഏഷ്യാനെറ്റിൽ തന്നെ സിബിനെ ശത്രുക്കൾ ഉണ്ട്, അവർ നീക്കിയ കരുക്കൾ ആണ്. സിബിനു എതിരെ... ബിഗ്ഗ്‌ബോസ് കളിച്ചതു. Akhil marar പറഞ്ഞത് correct

  • @LG00798
    @LG00798Ай бұрын

    Belko Experiment is a movie where one day the employees of a company after they arrive at work, they are locked inside the building, and a mysterious voice announces that if the employees do not start killing each other, they will be killed themselves. Any similarities to BB?

  • @sreedevipappan3871
    @sreedevipappan3871Ай бұрын

    SOS means if necessary. അല്ലാതെ അതൊരു മരുന്നിന്റെ പേരല്ല. അതായത് ആവശ്യമെങ്കിൽ മാത്രം കൊടുക്കുക. Psychiatrist ആണ് മരുന്നു കൊടുക്കുക. മാത്രമല്ല Psychiatristന്റെ thorough checkup കഴിഞ്ഞല്ലേ Big boss വീട്ടിൽ കയറ്റി വിടുന്നേ. പിന്നൊരു issue വന്നെങ്കിൽ Bigboss ഉത്തരവാദിയാണ്

  • @rajeenaraje6168
    @rajeenaraje6168Ай бұрын

    Jasmin&gabri ❤

  • @monoosemoloosevlog6533
    @monoosemoloosevlog6533Ай бұрын

    True sarathetta

  • @remachandrasekharan2276
    @remachandrasekharan2276Ай бұрын

    13 times panic attack vanna ale hospitalil kodupovedathalle . Gabri chumma thallukayane . Eni purathuvannallo enthum parayam llo .

  • @rahumathazah7222
    @rahumathazah7222Ай бұрын

    മോഹൻലാൽ എന്ന വൃത്തി കേട്ടവനെ ആദ്യം മാറ്റണം എന്നാലേ bb രക്ഷപെട്ടു

  • @nihalkalady6719
    @nihalkalady6719Ай бұрын

    First of all psychologist is not under the category of a doctor . So they don’t have the authority to prescribe psychiatric medication and it needs to be reported to the authorised personnel unless it’s under the advice of a psychiatric medicine practitioner.

  • @syamilip14
    @syamilip14Ай бұрын

    Panic attack, അപമാനം കാരണം ഉണ്ടായ mental breaking രണ്ടാണ് പിന്നെ ഗബ്രി പുറത്തായത് combo കാരണം മലയാളി പ്രേക്ഷകർക്ക് ഉണ്ടായ frustration കാരണം പുറത്തായത് ആ combo ക്ക് രണ്ട് പേരും equal responsiblity ആണ്... അതിൽ ഏറ്റവും കൂടുതൽ responsiblity gabri ക്ക് തന്നെയാണ്

  • @nishanelson4938
    @nishanelson4938Ай бұрын

    Sibin വരാതെ moopen നു സമാധാനം ഇല്ലെന്ന് തോന്നുന്നു

  • @Vysh_GK

    @Vysh_GK

    Ай бұрын

    Eni ayale edukoola bb yil sure anh

  • @nishanelson4938

    @nishanelson4938

    Ай бұрын

    പുറത്തെ കാര്യം അറിയാൻ വേണ്ടി യുള്ള drama ആയിരുന്നു sibin ന്റെ mental depression

  • @PrameelaKumari-lf7iw

    @PrameelaKumari-lf7iw

    Ай бұрын

  • @Behavewell715

    @Behavewell715

    Ай бұрын

    ​@@nishanelson4938അയ്യോ.എന്നിട്ട് അവൻ ആണല്ലോ അവിടെ ഡ്രാമ കളിച്ച് ഇപ്പൊ നിൽക്കുന്നത്😂😂.podey

  • @sanissani1356

    @sanissani1356

    Ай бұрын

    സിബിൻ വരാത്തത് കൊണ്ട് ഷോ പോലും കാണാത്ത ഒരുപാട് ആളുകൾ ഉണ്ട്. തിരിച്ചു വരണം എന്നാഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളും. വരരുത് എന്ന് ആഗ്രഹിക്കുന്നത് ജാസ്മിന്റെ ആരാധകർ മാത്രം 😏

  • @user-ek8bv5zw9b
    @user-ek8bv5zw9bАй бұрын

    ഈ ജാസ്മിനെ ഒന്നു Out ആക്കാമോ... ഇതിനെ സഹിക്കുന്നവരെ സമ്മതിക്കണം

  • @najumanaju2361
    @najumanaju2361Ай бұрын

    Sathyam

  • @anithavarghese8806
    @anithavarghese8806Ай бұрын

    Nigal psychology ill yathagillum padichitte vannam eee topic nigal parayan Oralke auditory hallucination undakunnathe oru serous issue anne yanne nigal manasilakanam.

  • @RahulVj-zw6ur
    @RahulVj-zw6urАй бұрын

    ജാസ്മിൻ ഗബ്രി ഇവർ രണ്ടുപേരും സ്നേഹിക്കുന്നുണ്ട് എന്ന് തുറന്നുപറഞ്ഞ് ആയിരുന്നെങ്കിൽ ഒരു കുഴപ്പവുമില്ല സ്നേഹമുണ്ട് പക്ഷെ സ്നേഹമില്ല എന്ന് പറഞ്ഞ് മനുഷ്യന്മാരെ പൊട്ടൻ കളിപ്പിക്കുകയായിരുന്നു ഇതിൽ ജാസ്മിൻ മാത്രം കുറ്റം പറയരുത് രണ്ടുപേരുടെ ഭാഗം തെറ്റുണ്ട് ഇപ്പോഴും കള്ളനാണോ എന്ന് പോലും അറിയാത്ത ഒരു അവസ്ഥയാണ് കാരണം അവൻ കള്ളനാണ് ജാസ്മിന് ചതിക്കും അങ്ങനെ ചതിച്ചാൽ അവൻ തൂക്കും തൂക്കണം അതാണ് സത്യം

  • @user-bb6ry9yv3t
    @user-bb6ry9yv3tАй бұрын

    oraaale orupad thavana provoke cheythal nammal ellavarum ithupole oke thanne yanu rply kodukkuka...tharuthala thanneya ellarum parayuka.athu aaaa aalod ishtallandalla....oralude avsthya ningal i gane chooshanam cheyyalle.....orale ishtalla karuthi ingane kutapeduthalle.

  • @Amala94.
    @Amala94.Ай бұрын

    Psychologist can't proscribe or give medication to patients ..they can give only therapy... counseling.. psychiatrist can give medicines to pt

  • @zara_xvx
    @zara_xvxАй бұрын

    Colour discrimination case enthayii athum mungii poyo ? 🫤

  • @anniegeorge8135
    @anniegeorge8135Ай бұрын

    ഗെയിം കളിക്കാൻ പോയിട്ടുണ്ടെങ്കിൽ ബുദ്ധി ഉപയോഗിച്ച് എങ്ങിനെയെങ്കിലും എതിരാളിയെ തറ പറ്റിക്ക്ുക അത് ഗെയിമിൻ്റെ ഭാഗമായി കാണുകയാണ് നമ്മൾ ചെയ്യേണ്ടത്. അവർ ഗെയിം കഴിഞ്ഞ് പുറത്ത് വരുമ്പോൾ ഒരു മിക്കവാറും വൈരാഗ്യം മറന്നു ഒന്നാകും.

  • @lakshmipradeep4187
    @lakshmipradeep4187Ай бұрын

    Clinical psychologist nu mechine kodukkan pattumallo

  • @rajanijayaraman5960
    @rajanijayaraman5960Ай бұрын

    After many sessions of counselling with Psychologist, then only Dr (Psychologist) might prescribe medicines but it depends on mental illness that patient is suffering.

Келесі