ഡാൻസിൻ്റെ പേരിൽ ശ്രീനിവാസൻ പിണങ്ങി, മമ്മൂട്ടിയുടെ സ്റ്റെപ്പ് ഇന്നും ഹിറ്റ് | കഥകളുമായി കലാ മാസ്റ്റർ

Фильм және анимация

പന്ത്രണ്ടാം വയസ്സിൽ ഡാൻസ് കൊറിയോഗ്രാഫി രംഗത്തേക്ക് കടന്നു വന്ന കല എന്ന കലാ മാസ്റ്റർ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി,ഒറിയ, ബംഗാളി, ഇംഗ്ലീഷ്, ജാപ്പനീസ്, ഇറ്റാലിയൻ ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങൾക്ക് നൃത്തച്ചുവടുകളൊരുക്കിയിട്ടുണ്ട്. ആറ് സഹോദരിമാരുള്ള കല ഒരു സാധാരണ കുടുംബത്തിൽ നിന്നുമാണ് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ കൊറിയോഗ്രാഫറായി വളർന്നത്. സ്റ്റോറീസ് സോ ഫാറിൻ്റെ ഈ എപ്പിസോഡിൽ കലാ മാസ്റ്റർ സ്വന്തം ജീവിതം പറയുകയാണ്.
#mammootty #mohanlal #yeseditoreal #kalamaster #rjgaddafi #sureshgopi #kunjakkoboban #storysofar
Subscribe to Yes Editoreal KZread Channel here ► / @yeseditoreal
Facebook ► / yeseditoreal
Facebook ► / yeseditoreal
Instagram ► / yeseditoreal
#yeseditoreal #kalamaster

Пікірлер: 103

  • @Jo-qp6mw
    @Jo-qp6mw6 күн бұрын

    ശ്രീനി ചേട്ടൻ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ഭംഗി അല്ലേ... മുത്താണ്... കിരീടം വെക്കാത്ത രാജാവ്....

  • @Roaring_Lion
    @Roaring_Lion4 күн бұрын

    ശ്രീനിവാസൻ മമ്മൂക്ക..ഡാൻസ് എനിക്കിഷ്ടമാണ്.അറിയാതവർ കളിക്കുന്നത് കാണാൻ ആണ് cute 🥰🥰🥰 johniwalker,മേഘം dance ഇഷ്ടമാണ്

  • @mother.of.a.cute.boy87
    @mother.of.a.cute.boy874 күн бұрын

    ജയസൂര്യ പറഞ്ഞു കേട്ടിട്ടുണ്ട് കലാ മാസ്റ്ററെ പേടിയായിരുന്നു എന്ന് 😃😃😃just professional ✌️✌️

  • @BabyBaby-is1qq
    @BabyBaby-is1qq2 күн бұрын

    പഴയ ആൾകാരേം കൂട്ടണേ, കലാ മാസ്റ്ററുടെ സിനിമയിൽ. വിധുബാല, ജയഭാരതി, ശാന്തി കൃഷ്ണാ, സീമ, അങ്ങിനെ ഒത്തിരി ക്ലാസിക്കൽ ഡാൻസേഴ്സ്

  • @swarajswargam7889
    @swarajswargam78894 күн бұрын

    കല എന്റെ ഇഷ്ടപെട്ട നൃത്ത സംവിധായക ❤️❤️

  • @santhoshkannankg5880
    @santhoshkannankg58802 күн бұрын

    "സുഖമാണോ"❤ ഒരു anchor റോട് celebrity ചോദിക്കുന്നത് ഞാൻ ആദ്യമായി കാണുന്നു❤❤

  • @anualexsilva
    @anualexsilva8 күн бұрын

    കലാ മാസ്റ്റർ ബൃന്ദ മാസ്റ്റർ ❤❤

  • @stepitupwithkich1314
    @stepitupwithkich13144 күн бұрын

    ❤ ആ ഇറങ്ങിയ time ആണ് ഖനശ്യാമ ..... ശിവക രുട ഒകെ പെൺകുട്ടികൾ ഡാൻസ് ചെയ്‌യു എന്ന് .... But അങ്ങനെ ഒന്നും ഇല്ല ആർക്കും ചെയ്‌യാം അതിൽ ലിംഗം ഒരു ഘടകം അല്ല ആ ഒരു കല .. അത്‌ ലിഗവ്യത്യാസം ഇല്ലാതെ ഈശ്വരൻ ❤️ കൊടുക്കുന്ന ഒന്ന് ആണ് 😍❤️👍🏼 """"ഉദാഹരണം ഞാൻ തന്നെ ഈ പറഞ്ഞ രണ്ടു song ❤ ഈശ്വര അനുഗ്രഹത്താൽ 100 ഇൽ 98 % നിധി പുലർത്തൻ എനിക്ക് ആയി 👍🏼....... KZread വരുന്ന time .. കാണുന്നവർ കണ്ട് വില ഇരുത്തട്ടെ 🙏🏼😊❤️👍🏼

  • @dr.rajeshramdev9675
    @dr.rajeshramdev96755 күн бұрын

    Perfect interview... Excellent anchoring Gadaffi❤

  • @Candle-tf2gm
    @Candle-tf2gm3 күн бұрын

    Anchor nu knowledge ഉണ്ട് ❤

  • @RamyaN-kt8dm
    @RamyaN-kt8dm4 күн бұрын

    ലാലേട്ടൻ💙💙💙 കല മാസ്റ്റർ👌👌🫶🫶🫶🫶💎💎💎💎💎💙💙✨

  • @gamayaamrutham4729
    @gamayaamrutham47296 күн бұрын

    മോഹൻലാൽ is the best dancer by Kala master ❤️❤️❤️

  • @bijeeshgopal3064
    @bijeeshgopal30646 күн бұрын

    ഗദ്ദാഫി അടിപൊളി 🥰

  • @sunithaiyer9154
    @sunithaiyer91542 күн бұрын

    Yennenkilum kala chechiye kaananam nnundu. Njan chennai laayathukondu kooduthal aagraham❤❤❤❤🥰

  • @vijayalakshmishanmugam421
    @vijayalakshmishanmugam4217 күн бұрын

    കലാ മാസ്റ്റർ 😊❤

  • @vindinol
    @vindinol3 күн бұрын

    ഡാൻസറിയാത്ത ലാലാന്നോ പഞ്ചാബി ഹൗസിലൊക്കെ തകർത്തത്

  • @dhanyajairaj9791
    @dhanyajairaj97916 күн бұрын

    Lalettann❤❤❤

  • @akshay-ui5mr
    @akshay-ui5mr6 күн бұрын

    Mohanlal😍😍😍

  • @ranjinibalachandran595
    @ranjinibalachandran5958 күн бұрын

    Kala master's creativity in choreography is truly inspiring ❤️worth watching it. keep doing ur best Rj gaddafi ❤️🤗🧿

  • @akshay-ui5mr
    @akshay-ui5mr6 күн бұрын

    Mohanlal💥❣️❣️❣️

  • @ashlyshibu562
    @ashlyshibu5624 күн бұрын

    ആ സിനിമ ഉടനെ വരട്ടെ

  • @rishadrishad2867
    @rishadrishad28674 күн бұрын

    ഇവര് കൊച്ചു സന്തോഷഗളിൽ പാട്ട് സീനിൽ അഭിനയിച്ചിട്ടും ഉണ്ട്

  • @rinusubair5252
    @rinusubair52524 күн бұрын

    Very nice the way she talk , very graceful and passionate

  • @user-wo2ri6nl2b
    @user-wo2ri6nl2b5 күн бұрын

    Excellent anchoring...kudos to the team...the ability to bring the potential of an individual plays a major role in anchoring ❤

  • @gaddafiadasgaddafi278

    @gaddafiadasgaddafi278

    5 күн бұрын

    ❤❤

  • @zenith2480
    @zenith24807 күн бұрын

    Lovely interview. It felt so nice to see both of them smile and converse throughout. Superb

  • @faizafami6619
    @faizafami66195 күн бұрын

    Kala master is very good human being, down to earth 🎉

  • @user-jp4mr4we6y
    @user-jp4mr4we6y6 күн бұрын

    Tnk u,.. 🥰stories so far.. For the Kala Master intervier, my fv choreogrpher

  • @gaya3venkiteswaran
    @gaya3venkiteswaran6 күн бұрын

    Very good Anchoring❤️

  • @gaddafiadasgaddafi278

    @gaddafiadasgaddafi278

    5 күн бұрын

    ❤❤

  • @VforVAZHA
    @VforVAZHA4 күн бұрын

    Mohanlal , Sobhana , Manju warrier & Jayasurya yet to explore

  • @vinodsidhard6601
    @vinodsidhard66013 күн бұрын

    amazing interview ❤❤

  • @motheringautism4672
    @motheringautism46725 күн бұрын

    മഞ്ജു വാര്യർ ❤❤❤❤

  • @musingsoflostsoul
    @musingsoflostsoul5 күн бұрын

    Manju warrier.❤

  • @danyashyne
    @danyashyne7 күн бұрын

    All the best Kala master 👏👏love you 😍

  • @sreelanatesan1304
    @sreelanatesan13044 күн бұрын

    Enjoyed alot.

  • @minisreenivas3841
    @minisreenivas38418 күн бұрын

    Happy to see kala master interview

  • @adarshnr1697
    @adarshnr16978 күн бұрын

    👍Nice, such an engaging interview again by Gaddafi 🤩

  • @arunc.v2400
    @arunc.v24007 күн бұрын

    Great artist ❤

  • @trivianol-10
    @trivianol-108 күн бұрын

    Nice one

  • @prasad2008comm
    @prasad2008comm7 күн бұрын

    good anchor

  • @bylinemediadubai
    @bylinemediadubai7 күн бұрын

    great Artist❤️

  • @ramakrishnankambayi9836
    @ramakrishnankambayi98362 күн бұрын

    Great kala mam

  • @jose-qb6zm
    @jose-qb6zm5 күн бұрын

    Lakshmi was doing PhD in Dance at Jain Bengaluru.

  • @iamhere8140
    @iamhere81405 күн бұрын

    Madam I got silk Smithas lunki from “Arabikadaloram “ film when I was in 9th standard’,

  • @behindvoice
    @behindvoice8 күн бұрын

    Super interview gaddafi

  • @federerpra329
    @federerpra3294 күн бұрын

    Malayalam interview about dance choreography in Mollywood - and yet no mention of the best lead dancer we have had in the industry. Kunchacko Boban 😮

  • @sreerajchilameelika7531

    @sreerajchilameelika7531

    Күн бұрын

    She already mentioned his name👌🏼

  • @dasanavdasan1636
    @dasanavdasan16368 күн бұрын

    👍👍👍

  • @aiswaryar5290
    @aiswaryar52908 күн бұрын

    ❤🌸

  • @shahanasashraf20
    @shahanasashraf207 күн бұрын

  • @ivishnukn
    @ivishnukn5 күн бұрын

    Chetta please interview Chithra Chechi and ask for the books she has written her songs in. We want to see it.

  • @fathimakt3750
    @fathimakt37506 күн бұрын

    ❤❤❤

  • @rafanishan2642
    @rafanishan26428 күн бұрын

    ❤❤🎉🎉

  • @lifeisaboomerang5811
    @lifeisaboomerang58116 күн бұрын

    ❤🎉😊

  • @vinodsidhard6601
    @vinodsidhard66013 күн бұрын

    ❤❤

  • @Ajay-jb9ds
    @Ajay-jb9ds7 күн бұрын

    rimi tomyde interview edukku❤️

  • @Anandu....
    @Anandu....7 күн бұрын

    Rimi chechidee Interview cheyuoo plz❤️

  • @prasanthvijayan2702
    @prasanthvijayan27024 күн бұрын

    മോഹന്‍ലാലിനേക്കുറിച്ച് പറയുമ്പോഴൊക്കെ അവരാത കന് പെട്ടെന്ന് വിഷയം മാറ്റണമല്ലോ.. ഒരു എക്സ്പീരിയന്‍സ് പറയാന്‍ പോലും ഗ്യാപ് കൊടുത്തില്ല..

  • @sruthisudheesh3150
    @sruthisudheesh31505 күн бұрын

    Shobhana mam please

  • @SARATH123TVM
    @SARATH123TVM7 күн бұрын

    Gaddafi❤️

  • @AnuSbabu-gf9sh
    @AnuSbabu-gf9sh4 күн бұрын

    Lalettan ❤

  • @gudvibessonly
    @gudvibessonly6 күн бұрын

    L❤️💯

  • @RazalThottungal-rf9fk
    @RazalThottungal-rf9fk6 күн бұрын

    Lalettan❤❤❤❤❤

  • @maryjane9497
    @maryjane94975 күн бұрын

    MOHANLAL FANS 🎉🎉🎉

  • @Deepa594

    @Deepa594

    4 күн бұрын

    ലാലേട്ടൻ ഭയങ്കര dancer ആണ് ലാലേ Super dance r

  • @Hrth320
    @Hrth3205 күн бұрын

    23:40❤❤

  • @UC-Jf_YAvw4Apbz-SAVM3p2A
    @UC-Jf_YAvw4Apbz-SAVM3p2A3 күн бұрын

    she can speak malayalam? only seen her talk tamil

  • @sreerajchilameelika7531
    @sreerajchilameelika7531Күн бұрын

    തമിഴ് 2കെ kids ഒക്കെ ഇൻസ്റ്റാഗ്രാമിൽ പുള്ളിക്കാരത്തിയുടെ ഡാൻസ് വീഡിയോസ് നു താഴെ ഫുൾ നെഗറ്റീവ് കമന്റ്സ് ആണ്

  • @rafeeqpkd4249
    @rafeeqpkd4249Күн бұрын

    Mammookka❤️❤️❤️

  • @user-ex6hu7ye4g
    @user-ex6hu7ye4g4 күн бұрын

    Kalamaster favourite female actress dancers.. bhanupriya,manju warrier ❤❤

  • @user-pf1nx3ri8k
    @user-pf1nx3ri8k2 күн бұрын

    അവതാരകൻ ഇഷ്ടം

  • @priyarosh4611
    @priyarosh46114 күн бұрын

    Manjywarrier❤️

  • @anusreee4905
    @anusreee49058 күн бұрын

    Rimichechye interview cheyyu..

  • @RockyRock-vv3ex

    @RockyRock-vv3ex

    7 күн бұрын

    Enthinu. Everyone knows everything about her

  • @preethimathew6541
    @preethimathew6541Күн бұрын

    Awesome

  • @shafeekbk
    @shafeekbk5 күн бұрын

    ജ്യോതിക 😂

  • @Kimmus_world
    @Kimmus_worldКүн бұрын

    Kala master ❤

  • @Jbi92
    @Jbi922 күн бұрын

    Mohanlal 🔥🙌

  • @kyami2478
    @kyami24785 күн бұрын

    ജ്യോതികയുടെ ഡാൻസ് ഒരു ദുരന്തം ആയിരുന്നു 😂

  • @blueeyes-su7ip

    @blueeyes-su7ip

    5 күн бұрын

    watch this remake..You will find Jyothika was better.

  • @lukeskywalker17720

    @lukeskywalker17720

    5 күн бұрын

    ​​​@@blueeyes-su7ip she was better ❤️😍 In her dreams no one topped shobhana❤

  • @blueeyes-su7ip

    @blueeyes-su7ip

    5 күн бұрын

    @@lukeskywalker17720 NO point in comparing any actresses with shobana.Shobana is the epitome of all. I was just saying there are much worser dancers than Jyothika.Jyothika has done a pretty okay job in chandramukhi

  • @kyami2478

    @kyami2478

    5 күн бұрын

    @@blueeyes-su7ip കണ്ടിട്ട് തന്നെയാണ് പറഞ്ഞത്,ഡാൻസ് മാത്രം അല്ല ജ്യോതികയുടെ ആക്ടിങ്ങും ശോകം,ഹിന്ദിയിൽ വിദ്യാ ബാലൻ ഇതിനേക്കാളും എത്രയോ നന്നായിരുന്നു

  • @blueeyes-su7ip

    @blueeyes-su7ip

    5 күн бұрын

    ​@@kyami2478 BRO...MANICHITHRATHAZHU WAS REMADE INTO KANNADA,TAMIL,HINDI AND BENGALI...EXCEPT HINDI OTHER 3 REMAKES ARE WORST.VIDHYA BALAN HAS DONE A GOOD JOB COMPARATIVELY.EVEN SOUNDHARYA WAS NOT THAT GOOD ..MOST OF THE PEOPLE TROLL JYOTHIKA FOR HER PERFORMANCE IN CHANDRAMUKI...BUT I AM PRETTY SURE IF YOU WATCH THE BENGALI REMAKE Rajmohol( ATLEAST WATCH THE SONG "Amar Chokhe Agun) YOU WILL FEEL JYOTHIKA HAS DONE A PRETTY JOB.

  • @sunilkumarc2884
    @sunilkumarc288417 сағат бұрын

    She is from palakkad, chittur thathamangalam

  • @rahulkrishna1657
    @rahulkrishna1657Күн бұрын

    Why anchor is not asking anything after mam says lal sir

  • @jjjishjanardhanan9508
    @jjjishjanardhanan95087 күн бұрын

    Manichitrathazh kandilla not believable eventhough kala is a malayali. Baki thall ok 😆

  • @SanjuSanu-wr5xu

    @SanjuSanu-wr5xu

    7 күн бұрын

    Yes. Kandilla bt dancinte first movement movement oke same.

  • @johnskuttysabu7915
    @johnskuttysabu79152 күн бұрын

    Mammotty mediocre actor😮😮

  • @jayeshpc1025
    @jayeshpc1025Күн бұрын

    Shobanayude aduthu polum varilla tamil telugu

  • @lordgovindgreatheart
    @lordgovindgreatheart4 күн бұрын

    മാസ്റ്ററോ😂😂 ബ്ലഡി കൂത്താടി 😂😂😂

  • @stepitupwithkich1314

    @stepitupwithkich1314

    4 күн бұрын

    Ath yentha agane paranjathu 🙄🙄🙄

  • @lordgovindgreatheart

    @lordgovindgreatheart

    4 күн бұрын

    @@stepitupwithkich1314 The term master means a male owner of a slave in colonial era, which is unacceptable now ! Koothadi is one who performs the art koothu, a dance based artform! Thank u🙂

  • @MyJayadevan

    @MyJayadevan

    4 күн бұрын

    വളരെ മോശം..... ഒരു ആവശ്യവും ഇല്ലാതെ ഈ കമന്റ്‌.

  • @lordgovindgreatheart

    @lordgovindgreatheart

    4 күн бұрын

    @@MyJayadevan But why? Do you know how this so called 'master' behaves with dancers, just like slaves! So she has to be belittled in front of society, and she deserves it👍

  • @akshay-ui5mr
    @akshay-ui5mr6 күн бұрын

    Mohanlal😍😍😍

  • @anisarmadan3615
    @anisarmadan36155 күн бұрын

    ❤❤❤

  • @netuser3013
    @netuser3013Күн бұрын

    ❤❤❤

Келесі