മകന്റെ കല്യാണ ആലോചന കേട്ടിട്ട് മമ്മുക്ക വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്

Ойын-сауық

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #mammootty #siddique

Пікірлер: 368

  • @shabeerkcshabeer691
    @shabeerkcshabeer691 Жыл бұрын

    ഇത് കേട്ട പെണ്ണിന്റെ വീട്ടുകാർ ഓഹോ..അപ്പോ കല്യാണം മുടക്കിയത് മമ്മുട്ടി ആയിരുന്നല്ലേ..😝

  • @Riyari-dv8vm

    @Riyari-dv8vm

    Жыл бұрын

    🤣🤣🤣

  • @adasserypauly1427

    @adasserypauly1427

    Жыл бұрын

    ഇത്രയും ആരും ചിന്തിച്ചു കാണില്ല U R 👍😂😂😂😂

  • @shabeerkcshabeer691

    @shabeerkcshabeer691

    Жыл бұрын

    ഇത് കേട്ട ബാല മമ്മുട്ടിയെ വിളിച്ചു. Mr, മമ്മൂട്ടി താങ്കൾ കല്യാണം മുടക്കിയെന്ന് കേട്ടു 😝

  • @althwa7

    @althwa7

    Жыл бұрын

    @@shabeerkcshabeer691 😝

  • @rohininair5752

    @rohininair5752

    Жыл бұрын

    😂😂

  • @yaseenmalik1755
    @yaseenmalik1755 Жыл бұрын

    Le ചെക്കൻ: Bro എന്റെ കല്യാണം മുടക്കി Friends : ആര് ? മമ്മൂട്ടി

  • @mrwhite4076

    @mrwhite4076

    Жыл бұрын

    😂

  • @maryjaison8870

    @maryjaison8870

    Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ മമ്മൂക്ക അങ്ങനെ ഒരു സഹോദരനെ കിട്ടുവാൻ അങ്ങേയ്ക്ക് ഭാഗ്യമുണ്ടായിതിനെ ഓർത്തു ദൈവത്തിനു നന്ദി പറയുന്നു

  • @AbcdEfgh-px7ez

    @AbcdEfgh-px7ez

    11 ай бұрын

    ❤❤❤❤❤❤

  • @aboozaabhi5975

    @aboozaabhi5975

    7 ай бұрын

    😄😄

  • @Anand477499

    @Anand477499

    7 ай бұрын

    Le friends: എഴിച്ച് പോടെയ്

  • @sachingopalakrishnan998
    @sachingopalakrishnan998 Жыл бұрын

    സിനിമ യിൽ മാത്രം അഭിനയിക്കുന്ന ഒരു പച്ചയായ മനുഷ്യൻ... 🙏🏼🙏🏼🙏🏼🥰🥰

  • @Critique007

    @Critique007

    Жыл бұрын

    Siddique 🔥🔥🔥

  • @gemsree5226

    @gemsree5226

    Жыл бұрын

    എല്ലാ interview ലും അഭിനയം ആണ്

  • @sivar8473

    @sivar8473

    Жыл бұрын

    Ingeru Karanam Pani kittiya oru paad directors ondennanu kettittullath

  • @sarathpmohanan6130

    @sarathpmohanan6130

    11 ай бұрын

    Stage show cheythittund

  • @DoctorTalks.

    @DoctorTalks.

    11 ай бұрын

    Pulli interviews il okke acting aayi thonniyitund

  • @shilukamal3532
    @shilukamal3532 Жыл бұрын

    മമ്മൂക്ക സിദ്ദിഖ് ന്റെ മാത്രം കാര്യത്തിൽ മാത്രമല്ല മലയാളത്തിലെ ഒരുമാതിരിയുള്ള എല്ലാപേരുടെയും കാര്യങ്ങളിൽ അഭിപ്രായം പറയുകയും അവർ എല്ലാപേരും അത് സ്വീകരിക്കുകയും ചെയ്യും അതാണ് വല്യേട്ടൻ ❤🌹👍👌🙏

  • @manukuttippuram1498

    @manukuttippuram1498

    Жыл бұрын

    സ്വന്തമായ കൃത്യമായ നിലപാടുകളും അഭിപ്രായങ്ങളും പറയേണ്ട എന്നുള്ളതാണ് മമ്മൂട്ടിയുടെ അഭിപ്രായം എന്തായാലും നല്ല ചിന്താഗതി

  • @user-bl1el6du5k

    @user-bl1el6du5k

    Ай бұрын

    Kuttan parayaruth nalla manushyan nallavakku parayunnu

  • @raju-bq3xs

    @raju-bq3xs

    21 күн бұрын

    അതൊക്കെ വെച്ചു നോക്കുമ്പോൾ ദിലീപേട്ടൻ പുള്ളി ഇങ്ങനെ യുള്ള കാര്യങ്ങൾ മമ്മുക്ക യോട് പറയാറില്ല

  • @amruthajayaprakash4846
    @amruthajayaprakash4846 Жыл бұрын

    ശരിക്കും മലയാള film industry ലെ വല്യേട്ടൻ ❤️മമ്മുക്ക

  • @Critique007

    @Critique007

    Жыл бұрын

    Kalyanam mudakki 😂 Pakshe Dileepinte kalyanam nadathi kodukuna mama

  • @nithinmonroji7756

    @nithinmonroji7756

    Жыл бұрын

    ❤️❤️

  • @nithinmonroji7756

    @nithinmonroji7756

    Жыл бұрын

    @@Critique007 ath lalppan😂

  • @NavasBammani-vq9mm

    @NavasBammani-vq9mm

    11 ай бұрын

    Theerchayaayum❤

  • @idontevenhaveapla7224

    @idontevenhaveapla7224

    6 ай бұрын

    ​@@nithinmonroji7756Athinu dileepinu kalyanavirunnu kodutthathu mammootty alle

  • @nisharifu8532
    @nisharifu8532 Жыл бұрын

    My fvrt ആക്ടർ സിദ്ധിക്ക് ekaa😍👍👍👍

  • @merlinjohn9790
    @merlinjohn9790 Жыл бұрын

    Mamooka vera level ❤️

  • @Critique007

    @Critique007

    Жыл бұрын

    😂

  • @minimadhavikutty5809
    @minimadhavikutty5809 Жыл бұрын

    തെറ്റ് തിരുത്തുന്നത് ഏറ്റവും വലിയ കാര്യം

  • @soudabisouda7990

    @soudabisouda7990

    Жыл бұрын

    Sathyam

  • @faijucreationshadaas2426
    @faijucreationshadaas2426 Жыл бұрын

    കാർണിവൽ സിനിമയിൽ മമ്മൂക്കയുടെ പാന്റ് കീറിയപ്പോ ചിരിച്ചതും ഇങ്ങള് തന്നെയാ അതൊന്നും നമ്മള് മറക്കൂലാട്ടോ

  • @manupalakkal728

    @manupalakkal728

    Жыл бұрын

    😃

  • @abdu_rahiman_palottil

    @abdu_rahiman_palottil

    Жыл бұрын

    😇🙄😝

  • @user-vm8fe6wn6n

    @user-vm8fe6wn6n

    11 ай бұрын

    Thank youmammuka ❤️❤️❤️❤️❤️

  • @vinitar1474

    @vinitar1474

    Ай бұрын

    😂😂😂

  • @ashiqnazar6908
    @ashiqnazar6908 Жыл бұрын

    മുള്ളൻ ചന്ദ്രപ്പൻ ഫാൻസ് ഇവിടെ ലൈക്ക് അടിക്

  • @akhilprakash31

    @akhilprakash31

    Жыл бұрын

    Hahaha അശാൻ്റിഷ്ടം 🤣

  • @ashiqnazar6908

    @ashiqnazar6908

    5 ай бұрын

  • @aswathysajin5629

    @aswathysajin5629

    28 күн бұрын

    😂

  • @ashiqnazar6908

    @ashiqnazar6908

    28 күн бұрын

    @@aswathysajin5629 ❤️

  • @ashiqnazar6908

    @ashiqnazar6908

    28 күн бұрын

    @@aswathysajin5629 enda Mole

  • @midhuntc991
    @midhuntc991 Жыл бұрын

    വളരെ നല്ല മനുഷ്യൻ ❤️❤️

  • @reemkallingal1120

    @reemkallingal1120

    Жыл бұрын

    wife suiside. why?

  • @almaasali7049
    @almaasali7049 Жыл бұрын

    റിയൽ വല്യേട്ടൻ

  • @christina1432
    @christina1432 Жыл бұрын

    മമ്മൂക്ക 💖💖💖❤❤❤സിദ്ധിഖ്‌ ഇക്കാ 💖💖💖🔥🔥🔥

  • @lailalail8105
    @lailalail8105 Жыл бұрын

    മമ്മുക്ക നല്ല ഒരു മനസിറ്റ ഉടമ യാണ് ❤❤

  • @nizarudeen3231

    @nizarudeen3231

    Ай бұрын

    മനസിറ്റ?

  • @sainudheenkattampally5895
    @sainudheenkattampally5895 Жыл бұрын

    മമ്മൂക്ക❤️👍

  • @vineesht1413
    @vineesht1413 Жыл бұрын

    ഇങ്ങനെയൊക്കെ പരസ്പരം കറക്റ്റ് ചെയുന്ന ആളുകൾ നമ്മളുടെ ഇടയിലുമില്ലേ

  • @okey1317

    @okey1317

    6 ай бұрын

    Und

  • @mohammedowais1308
    @mohammedowais1308 Жыл бұрын

    അതാണ് നമ്മുടെ മമ്മൂക്ക ❤❤

  • @raphaelpg6127

    @raphaelpg6127

    9 ай бұрын

    മമ്മൂക്ക ❤❤❤

  • @soudabisouda7990
    @soudabisouda7990 Жыл бұрын

    Enikk siddik ne bhayangara ishtamaan he is a perfect actor

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Жыл бұрын

    ചേരുന്നത് ചേർക്കുന്നതല്ലേ 🥰❤️🥰🥰🥰🥰🥰🥰സ്വെന്തം മമ്മുക്ക 🥰🤲🤲🤲🤲🤲🤲🤲🤲

  • @abdurahmanmm3718

    @abdurahmanmm3718

    Жыл бұрын

    ഇത് ചേർന്നതാണോ രണ്ട്‌ ജാതി

  • @ajamsvh5610

    @ajamsvh5610

    Жыл бұрын

    ​@@abdurahmanmm3718ലവർക്ക് കുഴപ്പമില്ല പിന്നെ താങ്കൾക്ക്?

  • @aneesh1079
    @aneesh1079 Жыл бұрын

    മമ്മുക്കയും ലാലേട്ടനും ദൈവത്തിനേക്കാൾ വലിയ മനസ്സുള്ളവരാണ്... ആനയാണ്.. ചേനയാണ് അങ്ങനെയേ ഇവരൊക്കെ പറയൂ.. സിനിമാ മേഖലയിൽ എന്ത് ചെറ്റത്തരം നടന്നാലും ഈ രണ്ടു ദൈവങ്ങൾക്കും നേരിട്ട് തട്ട് കേട് ഒന്നും ഇല്ലേൽ മിണ്ടില്ല.. അന്നേരം ഇവർ ആരെയും തിരുത്താനും ഉപദേശിക്കാനും ഒന്നും പോകില്ല. സിനിമയിൽ മാത്രം നന്മയുടെ നിറകുടങ്ങൾ... കൂടെ പണിയെടുക്കുന്നവനോട് ഒരു സ്നേഹവും അന്നേരം കാണില്ല.

  • @sulfeekarali5145
    @sulfeekarali5145 Жыл бұрын

    കല്യാണം മുടക്കി മമ്മുട്ടി. അല്ലെങ്കിലും കിളവൻമ്മാരുടെ ഒരു സ്വഭാവം ആണ് കല്യാണം മുടക്കൽ 😊

  • @user-kq6rc5bz1r

    @user-kq6rc5bz1r

    Ай бұрын

    😏😏

  • @user-bl1el6du5k

    @user-bl1el6du5k

    Ай бұрын

    😮😮😮😮

  • @nikhiljose2877
    @nikhiljose2877 Жыл бұрын

    മമ്മുക്ക ❤❤

  • @fks8800
    @fks8800 Жыл бұрын

    Athe eppo njada lalttenum പുള്ളിനെ ഇതേ പോലെ അല്ല കനുന്നെ.... മമ്മുട്ടി മൂത്ത ബ്രോ ആണു എല്ലാവർക്കും.... അത് കൊണ്ട് അല്ലേ ഏട്ടൻ വരെ ഇചക്ക എന്ന് പറഞ്ഞു നടക്കുന്ന.... മമ്മൂട്ടി😑🚶

  • @josethomas2125
    @josethomas21259 күн бұрын

    We are blessed to have such legend Actors around us❤

  • @Nothing00746
    @Nothing00746 Жыл бұрын

    മമ്മുക്ക ❤️

  • @jimshadtheboss
    @jimshadtheboss11 ай бұрын

    ഇതുപോലെ കുറേ കാരണവന്മാർ ഉണ്ട് കല്യാണം മുടക്കാനായിട്ട്.😊

  • @aruntm593
    @aruntm59310 күн бұрын

    വല്യേട്ടന്റെ അനിയൻ അല്ലെ 💪

  • @nomore9273
    @nomore9273 Жыл бұрын

    ഇവിടെ പ്രശ്നം എന്താണ് എന്ന് വച്ചാൽ... നമ്മൾ ഈ ജന്മം ജീവിക്കുന്നത് സാദാരണ കാരായിട്ടാണ് എന്നാൽ ഇവരൊക്കെ ജീവിക്കുന്നത് സിനിമ ലോകത് ആണ്.... അത് കൊണ്ട് നമ്മൾ സാദാരണ കാർക് Full time കിട്ടി കൊണ്ടിരിക്കുന്ന സാധനം ആണ് ഇവർ ഈ പറയുന്ന കേറിങ്.... ഇവർക്ക് അത് ഒന്നും അറിയില്ലലോ..... ഇവർ വിചാരിക്കുന്നത് ...... നമുക്ക് ഒന്നും ആരും ഒരു തുളി സ്‌നേഹമോ ഉബൈദെഷമോ ഒന്നും തരാറില്ല എന്നാണ്...... 😂😂😂 അതാണ് ഇവർ ഇത് പോലെ കുഞ്ഞു കുഞ്ഞു കാര്യം പോലും വലിയ ആന കാര്യം ആയി പറയുന്നത്.... നമ്മുടെ ലോകവും അവരുടെ ലോകവും വേറെ വേറെയാണ് ആണ്.... 👍

  • @rivin999

    @rivin999

    Жыл бұрын

    സത്യം 🙏🏻🙏🏻👍🏻👍🏻👍🏻

  • @haju3308

    @haju3308

    Жыл бұрын

    Powliyoskiii

  • @boomboom23023

    @boomboom23023

    Жыл бұрын

    👌👌😀

  • @sirajudheenka7264
    @sirajudheenka7264 Жыл бұрын

    Mammukkauyir iloveyoumamuka bigsalute

  • @kurupsdiary
    @kurupsdiary Жыл бұрын

    എന്താണ് മമ്മൂക്കാ നിങ്ങൾ കല്യാണം മുടക്കിയെന്നു കേട്ട് നാൻ പ്രിത്വിരാജ് ഉണ്ണിമുകുന്ദൻ

  • @sojasanthoshhariom2240
    @sojasanthoshhariom224029 күн бұрын

    Great Shdique ji to have such a great friend or more than a friend. Thanks for frankly speaking. Thank you sir

  • @veenas9424
    @veenas94246 ай бұрын

    Inspite of all media negative images ..like his personal life stories..I respect this actor and his talent👍🙏🏻. Sometimes I love his characters in films than , action of super stars.eg.ravana prabhu,yathrakkaride sradhaykku,ramaleela,etc

  • @jeevanjeeya3367
    @jeevanjeeya3367 Жыл бұрын

    Eniykku valiya eshttam ulla actor Aanu sir🙏

  • @Kbfcxx
    @Kbfcxx4 күн бұрын

    Mammootty the basted

  • @albinbiju9311
    @albinbiju9311 Жыл бұрын

    ഇക്ക ❤

  • @Sudhir.k.Captain-eo5et
    @Sudhir.k.Captain-eo5et Жыл бұрын

    മമ്മൂക്കയുടെ കൊച്ചനിയൻ, കണ്ടാലും പറയും

  • @ancythomas5508
    @ancythomas550811 ай бұрын

    You and mammuka is very proud of us for keralite

  • @praveen.m4808
    @praveen.m4808 Жыл бұрын

    ❤️ personality

  • @ashrafasharaf8174
    @ashrafasharaf817419 күн бұрын

    💚 Super 💚 mammuka 💚💚💚💚💚💚💚

  • @Lolanlolan304
    @Lolanlolan304Ай бұрын

    ഒട്ടുമിക്ക സിനിമയിലും ഇവർ തമ്മിൽ വിലനും നായകനും ആണ് ജീവിതത്തിൽ ഭയങ്കര സുഹൃത്തുക്കളും 🥹....

  • @Libzz_Astle06
    @Libzz_Astle066 ай бұрын

    Mammooti is genuine personality

  • @user-qr9ge1pf1f
    @user-qr9ge1pf1fАй бұрын

    Mammookkaa ❤️

  • @naturelover-id9vb
    @naturelover-id9vb Жыл бұрын

    മമ്മൂക്ക സിദ്ധിക്ക് ഇക്ക ❤️

  • @ayman7055
    @ayman7055Ай бұрын

    വല്യേട്ടൻ ❤

  • @maryathulya8428
    @maryathulya8428 Жыл бұрын

    Ikka😘😘😘❤️

  • @superman-pr4uu

    @superman-pr4uu

    Жыл бұрын

    Inshallah

  • @shailanasar3824
    @shailanasar3824 Жыл бұрын

    👍👍

  • @basheerkung-fu8787
    @basheerkung-fu878728 күн бұрын

    ❤🎉

  • @ammukalu9289
    @ammukalu9289Ай бұрын

    Mammoookkka great man😍😍😍😍😍😍

  • @kunjatta8451
    @kunjatta8451 Жыл бұрын

    Mamooka🥰🥰siddique🥰🥰🥰

  • @rameshbindhu5095
    @rameshbindhu5095 Жыл бұрын

    വെറുതെയല്ല എല്ലാവരും പറയുന്നത് മമ്മൂക്ക കല്യാണം മുടക്കി ആണ്

  • @user-tk3iz8ev6n
    @user-tk3iz8ev6n11 ай бұрын

    ഏട്ടനാണ്... വല്ല്യേട്ടൻ !!!

  • @itsmezibu308
    @itsmezibu308 Жыл бұрын

    Evde nokiyaalum mammuka postive aanlo..ee lallappan evde 😜

  • @itsmezibu308

    @itsmezibu308

    Жыл бұрын

    @@Sherinaachu athenne lallappan pattiya pani

  • @silpavijay4774

    @silpavijay4774

    26 күн бұрын

    @@Sherinaachumammunnik athinu onnum kazhiv illa atha lalettane vilichath,short tempered aayitullavare onnum vilikkilla

  • @salaudeenph9699
    @salaudeenph9699Ай бұрын

    ഞാൻ ഇന്ന് മുതൽ ആ ഉപദേശം മനസ്സാ വാചാ കർമ്മണാ സ്വീകരിച്ചിരിക്കുന്നു 😍😍 ഇപ്പോൾ മുതൽ 🙄🙄🙄🙄

  • @pramodkumarm6981
    @pramodkumarm6981 Жыл бұрын

    Nalla.nadan sidik sir

  • @ajithakumari3052
    @ajithakumari305219 күн бұрын

    ❤️❤️

  • @dileepckm4118
    @dileepckm41189 ай бұрын

    ❤❤❤ mammookka 🎉🎉🎉🎉

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    ഓ....അവസാനം ഹിന്ദു പെണ്ണിനെ കെട്ടാൻ മമ്മൂട്ടി സമ്മതിച്ചു 😎😎😎

  • @Ak_724

    @Ak_724

    7 ай бұрын

    🤍 marriage alle🙄

  • @manoharanv3189
    @manoharanv3189Ай бұрын

    അതാണ് മമ്മുക്ക

  • @user-gq4tb8jl2j
    @user-gq4tb8jl2j28 күн бұрын

    Mammukka ❤❤❤❤

  • @aneesh2679
    @aneesh2679 Жыл бұрын

    Kalyanathinu NO paranjha families innu muthal Mammootty haters aayi prakyappikkunnu !

  • @rosem3182
    @rosem318225 күн бұрын

    സത്യം

  • @vaigaworld3136
    @vaigaworld3136 Жыл бұрын

    Ohhh... ഈ മമ്മുക്ക യാണ് കല്യാണം മുടക്കി ലെ

  • @JyothyPS
    @JyothyPS5 ай бұрын

    Siddikka ...orupaadishtam.

  • @jafarjafarsha9234
    @jafarjafarsha9234 Жыл бұрын

    ❤️

  • @sychoboy7760
    @sychoboy7760 Жыл бұрын

    🥰🥰🔥🔥

  • @jibugeorgekutty4545
    @jibugeorgekutty4545 Жыл бұрын

    Dear viewers actor will act everywhere,please remember..

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    Also as a husband, father, son, brother, etc?. They dont have a life?

  • @jibugeorgekutty4545

    @jibugeorgekutty4545

    Жыл бұрын

    @@finaltruthjustice9857 they well know where need to act."

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    @@jibugeorgekutty4545 At least you agree, they know it better than you.

  • @jibugeorgekutty4545

    @jibugeorgekutty4545

    Жыл бұрын

    @@finaltruthjustice9857 then what's your point?

  • @viveknambiar1924
    @viveknambiar1924 Жыл бұрын

    Vaalsalyathile valyettanum aniyanum

  • @saira9541
    @saira9541Ай бұрын

    മമ്മൂക്ക 👍🏻👍🏻👍🏻

  • @anikichu732
    @anikichu732Ай бұрын

    ❤❤❤

  • @sharawther6753
    @sharawther67539 ай бұрын

    അങ്ങനെ കവലയിലെ ചായക്കടകളിലെ കല്യാണം മുടക്കി 'അമ്മാവൻ' ആയും ജീവിതത്തിൽ അഭിനയിച്ചു😅😅😅😅 Edit -തമാശയായി കണ്ടാൽ മതി എല്ലാവരും😂

  • @dfgdeesddrgg2600
    @dfgdeesddrgg2600 Жыл бұрын

    💓🌹

  • @baburaj7921

    @baburaj7921

    Жыл бұрын

    Ideaok

  • @Shajar-bz4mv
    @Shajar-bz4mv Жыл бұрын

    Echaka super

  • @iqbalali3552
    @iqbalali355224 күн бұрын

    Gr8

  • @sheelaantony8047
    @sheelaantony8047 Жыл бұрын

    👏👏👏👌

  • @rajishibu2828
    @rajishibu2828Ай бұрын

    Amen 🙏

  • @user-sr8qn6zf8k
    @user-sr8qn6zf8k6 ай бұрын

    Interstellar movie onn explain chy

  • @singwithpramod2219
    @singwithpramod22196 ай бұрын

    🙏🙏mammookka.... ഗൗരവക്കാരനെ ന്നു തോന്നുമെങ്കിലും ഒരു പാവം മനുഷ്യൻ........

  • @Sobhana-yi2fh
    @Sobhana-yi2fhАй бұрын

    🥰🥰🥰

  • @shinymadhusudanan
    @shinymadhusudanan25 күн бұрын

    സിദ്ധിക്ക് ഇക്ക എന്നും സിദ്ധിഖ് ഇക്കയായി തന്നെ ഇരിക്കണം pls., അങ്ങനെ മറ്റുള്ളവരുടെ വാക്ക് കേട്ട് സ്വന്തം വ്യക്തിത്വം ഒടിച്ചു മടക്കി വക്കേണ്ട ആവശ്യമുണ്ടോ!!?? നല്ല നട്ടെല്ലുള്ള ആളാണ് താങ്കൾ.,, അതില്ലാത്തവന്മാരുടെ വാക്ക് കേട്ട് ഒതുങ്ങി മാറരുത് pls🙏❤️

  • @selusalman4923
    @selusalman4923 Жыл бұрын

    Kopp ... evide nokkiyalum mammookka 😁💝

  • @finaltruthjustice9857

    @finaltruthjustice9857

    Жыл бұрын

    അങ്ങനെ സർവവ്യാപി ആണോ മമൂക്ക???

  • @babusa5978
    @babusa5978 Жыл бұрын

    That's mammukka.

  • @saleemabdul1613
    @saleemabdul161311 ай бұрын

    👍🔥🔥🔥🔥👍

  • @muhammedrishin3043
    @muhammedrishin304326 күн бұрын

    👍🏻

  • @n.r.mohanan9460
    @n.r.mohanan9460Ай бұрын

    അറിയാം ഇപ്പോൾ മനസിലായിരുടങ്ങി😮

  • @musthafadammam7772
    @musthafadammam7772 Жыл бұрын

    🥰🥰

  • @aneeshthevaruparambil4112
    @aneeshthevaruparambil411223 күн бұрын

    Mamooka

  • @krishnakumarms994
    @krishnakumarms994 Жыл бұрын

    👍❤❤❤🌹🌹🙏🙏

  • @winit1186
    @winit1186 Жыл бұрын

    മകന്റെ പ്രേമ വിവാഹമാണെന്ന് പറഞ്ഞിട്ട്..... ? അപ്പോ നാല് വിവാഹാലോചനകൾ ???

  • @nishadksurendran1192
    @nishadksurendran1192 Жыл бұрын

    ജനങ്ങളോട് നോക്കിയും കണ്ടുംപറഞ്ഞില്ലെങ്കിൽ വിവരമറിയും എന്നറിയാം 😂😂😂

  • @sheejaps3782
    @sheejaps3782 Жыл бұрын

    👍

  • @dinkuminkuvlog
    @dinkuminkuvlog Жыл бұрын

    അത് ശെരി അപ്പൊ ഒരു കല്യാണം മുടക്കി ആണല്ലേ, 😜

  • @abysamuel4896
    @abysamuel489629 күн бұрын

    Oru nalla manushyan Alla… vaalu

  • @eksathyanath264
    @eksathyanath2646 ай бұрын

    Don't give more important to anyone.

  • @noblemottythomas7664
    @noblemottythomas7664 Жыл бұрын

    Mentor

  • @svbaffficial4897
    @svbaffficial4897 Жыл бұрын

    Ikka 💙

  • @arunchillakkattil8959
    @arunchillakkattil895915 күн бұрын

    That is Muri Muri Bhandham

  • @Gladiator4363
    @Gladiator4363 Жыл бұрын

    Appo kovalano?

  • @ashrafvlyashrafvly2
    @ashrafvlyashrafvly2Ай бұрын

    ഒഹോ

  • @ponnasvibes
    @ponnasvibes Жыл бұрын

    Ada ellarkum mammukkaye ishtam

  • @user-bl1el6du5k
    @user-bl1el6du5kАй бұрын

    Mammukka parayunna karyamgal gold pole aanu

Келесі