SHAMMI THILAKAN ABOUT SURESH GOPI | "SNIPPETS" with SHAMMI THILAKAN | GINGER MEDIA

Ойын-сауық

SHAMMI THILAKAN ABOUT SURESH GOPI | "SNIPPETS" with SHAMMI THILAKAN | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022206
wa.me/917736022206
Call Now 📞773 60 222 06
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 369

  • @indian1041
    @indian1041 Жыл бұрын

    തൃശൂർക്കാർ അർഹിക്കാത്ത മാണിക്യം…

  • @vinodsubramanian9313

    @vinodsubramanian9313

    Жыл бұрын

    Ellavarum parayum Trivandrum and kollum sookzhikanam nu but Thrissur is most dangerous

  • @mallutornado

    @mallutornado

    Жыл бұрын

    Angane oru RSS manikhyam nammakku Ivide venda makkale. RSS Kali okke angu porathu….Keralakku porathu

  • @anithaks6690

    @anithaks6690

    Жыл бұрын

    @@vinodsubramanian9313 ആണോ കുഞ്ഞേ.. 32 വർഷമായി തൃശൂർ എനിക്കറിയാം.. സുരേഷ് ഗോപി ജയിക്കേണ്ടത് തന്നെയാണ്

  • @vinodsubramanian9313

    @vinodsubramanian9313

    Жыл бұрын

    @@anithaks6690. അതെയോ കുഞ്ഞേ എത്ര കാലം എന്നതിൽ അല്ല എത്രത്തോളം മനസിലാകുന്നു എന്നതിലാണ് കാര്യം

  • @PAVANAYIPRO

    @PAVANAYIPRO

    Жыл бұрын

    Sureshettan nalloru manushyanaanu nalloru nadanaanu but aa orotta theerumaanm paalippoy

  • @sasinassasi5133
    @sasinassasi5133 Жыл бұрын

    നിഷ്കളങ്കത ഉള്ള സുരേഷ് ഏട്ടൻ സേനഹം മാത്രം കൊടുക്കാൻ കഴിയുന്ന ഒരാൾ🥰🥰🥰🥰🥰

  • @mukundanmukundanmenon9432

    @mukundanmukundanmenon9432

    Жыл бұрын

    Suresh Gopi is a Great Gentleman

  • @ALONE-gc4fb

    @ALONE-gc4fb

    Жыл бұрын

    സ്നേഹം പോലെ തന്നെ ദേഷ്യവും 😁ഒന്ന് തിരിഞ്ഞാൽ ആനക്ക് മദം ഇളകുന്നത് പോലെ ആയിരിക്കും 😍😍ഒരു നല്ല മനുഷ്യൻ നല്ല വ്യക്തിത്വം ലവ് യൂ സുരേഷേട്ടാ 😍😍🙏🙏🙏

  • @sujukaviyoor8063
    @sujukaviyoor8063 Жыл бұрын

    ഷമ്മിയുടെ ഹൃദയത്തിന്നുള്ള വാക്കുകൾ.. അതാണ് SG 🥰🥰🥰

  • @suniljithkumar.p.skumar1226
    @suniljithkumar.p.skumar1226 Жыл бұрын

    നന്മയുടെ കാര്യത്തിൽ സിനിമ പ്രവർത്തകരും രാഷ്ട്രീയക്കാരും സുരേഷ് ഗോപി സാറിനെ കണ്ടു പഠിക്കണം🥰🥰🥰🥰🥰

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Жыл бұрын

    അതാണ് വാക്കിന് വില കൽപ്പിക്കുന്ന നമ്മുടെ മുത്ത് സുരേഷേട്ടൻ❤🔥

  • @sindhumadhu3985

    @sindhumadhu3985

    8 ай бұрын

    1:56

  • @rajendrannair-wq4yw

    @rajendrannair-wq4yw

    7 ай бұрын

    Y 5:06

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    *ഷമ്മി തിലകനും സുരേഷ് ഗോപികും ഒക്കെ പാപൻ തിരിച്ചു വരവ് 🔥🔥ആൺ 🔥🔥*

  • @dratheist3859

    @dratheist3859

    Жыл бұрын

    Yes 🔥

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    Жыл бұрын

    സത്യം 👍

  • @ronewesleye6215

    @ronewesleye6215

    Жыл бұрын

    Correct

  • @sglvreditsofficial7584
    @sglvreditsofficial7584 Жыл бұрын

    ❤️സിനിമയിലെ നായകൻ ജീവിതത്തിലും നായകനാകുന്ന അപൂർവ്വ സൗന്ദര്യമാണ് സുരേഷേട്ടൻ❤️💞💞💞💞💞

  • @basheerkadayan6698

    @basheerkadayan6698

    Жыл бұрын

    അയ്യോ പാവം സുരേഷ് അണ്ണൻ 😂😂

  • @sglvreditsofficial7584

    @sglvreditsofficial7584

    Жыл бұрын

    @@basheerkadayan6698 athedo...😏 Pinne thanneppole aanennu karuthiyo.....😏😏

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 Жыл бұрын

    അതാണ് mone സുരേഷ് ചേട്ടൻ ❤️❤️🌹🌹🌹🌹🌹🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @SanthoshKumar-zs9gk
    @SanthoshKumar-zs9gk Жыл бұрын

    തൃശൂര് കാർ ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ അല്ലെ 👏👏👏

  • @arunc.v2400
    @arunc.v2400 Жыл бұрын

    Suresh Gopi and shammi thilakan...two great human beings!

  • @vinuv9920
    @vinuv9920 Жыл бұрын

    ഷമ്മി തിലകൻ All the best

  • @gireeshnair5283
    @gireeshnair5283 Жыл бұрын

    സുരേഷേട്ടൻ സ്റ്റാർ ആണ്... ശരിക്കും സൂപ്പർസ്റ്റാർ 💕💕💕

  • @rajeevv135
    @rajeevv135 Жыл бұрын

    SG heart is like kids. He surprises everybody. God bless him👍🏼

  • @princevarghese6513
    @princevarghese6513 Жыл бұрын

    അത്‌ പോലും cinema style ൽ സുരേഷ് ചേട്ടൻ execute ചെയ്തു... Wat a Man

  • @SureshKumar-zs7cg
    @SureshKumar-zs7cg Жыл бұрын

    സ്നേഹത്തിന്റെ സ്റ്റാരാണ് സുരേഷ് സർ

  • @gradient6654
    @gradient6654 Жыл бұрын

    സുരേഷ് ഏട്ടനെക്കാളും ശെരിക്കും ഞെട്ടിച്ചത് നിങ്ങള് തന്നെയാ ചേട്ടാ....👍🔥

  • @radhanair4670

    @radhanair4670

    Жыл бұрын

    True, Gradient!

  • @greenworld7766

    @greenworld7766

    Жыл бұрын

    Yes.

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 Жыл бұрын

    നന്മ നിറഞ്ഞ ഒരു നല്ല മനുഷ്യൻ.. 🌹

  • @arjunvlogsmedia
    @arjunvlogsmedia Жыл бұрын

    തൃശൂർ കാർക്ക് കിട്ടാത്തത് ഭാഗ്യം കാരണം നമുക്ക് വേണം ആ മനുഷ്യനെ (തിരുവനന്തപുരത്തിന്) അതാണ് വിധി നോക്കിക്കോളൂ

  • @SUMESHYAMESH9477

    @SUMESHYAMESH9477

    Жыл бұрын

    Correct 💯👌👌👌

  • @krishchekse5176

    @krishchekse5176

    Жыл бұрын

    😍😍

  • @Anandhu385

    @Anandhu385

    8 ай бұрын

  • @extralogin3641

    @extralogin3641

    7 ай бұрын

    👍

  • @shijukk4621
    @shijukk4621 Жыл бұрын

    സുരേഷ് ഏട്ടൻ ❤

  • @rajeshtd7991
    @rajeshtd7991 Жыл бұрын

    എന്ത് ഭംഗിയായി സുരേഷ് ചേട്ടൻ്റെ ശബ്ദം അനുകരിക്കുന്നു❤️❤️❤️❤️🙏

  • @remeshkrishna1117
    @remeshkrishna1117 Жыл бұрын

    ജീവിതത്തിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ സുരേഷേട്ടൻ 👍

  • @aswathyswantham114
    @aswathyswantham114 Жыл бұрын

    Sureshetan😘😘😘😘😘😘😘😘

  • @sudheeshyova9575
    @sudheeshyova9575 Жыл бұрын

    ഞാൻ ത്രിശൂർ മണ്ഡലത്തിൽ ആണെങ്കിൽ സുരേഷ് sir നു വോട്ട് ചെയ്തെന്നെ

  • @haanavanddi

    @haanavanddi

    5 ай бұрын

    Uro seet kittiyaal keralathil BJP barikumo para 79 seet kittanam

  • @haanavanddi

    @haanavanddi

    5 ай бұрын

    BJP Muslim League unnichu ninnaal keralam kittum

  • @haanavanddi

    @haanavanddi

    5 ай бұрын

    Keralathil Hindu Muslim aan koodudal cristan 60 laksham ullo

  • @nishamolk2769
    @nishamolk2769 Жыл бұрын

    ഷമ്മി 🔥🔥🔥 നല്ല അഭിനയം പാപ്പൻ

  • @geethadivine6616
    @geethadivine6616 Жыл бұрын

    Ultimately SG keeps his word. A real great kind human. A super star.May God give him long long long life with good health. ❤️❤️❤️❤️.

  • @user-xg4yc4zi3w
    @user-xg4yc4zi3w Жыл бұрын

    നല്ലൊരു മനുഷ്യനാണ് 💞🥰🙌🏻

  • @sasidharanmk6065
    @sasidharanmk6065 Жыл бұрын

    A Big Salute For Shree SURESH GOPI SIR. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajesksa5150
    @rajesksa5150 Жыл бұрын

    Suresh Gopi very good man 🙏🙏🙏❤️❤️❤️👍👍👍

  • @sudheerponmili9440
    @sudheerponmili9440 Жыл бұрын

    സുരേഷ്‌ഗോപി ഗ്രേറ്റ്‌ 👍🙏👌❤️

  • @Keralite77_
    @Keralite77_11 ай бұрын

    തൃശ്ശൂർകാരോ മലയാളക്കരയോ ഇതുപോലെ ഒരു വ്യക്തിത്വത്തെ അർഹിക്കുന്നില്ല 😘😘

  • @user-ff3tb9fs7g
    @user-ff3tb9fs7g7 ай бұрын

    സിനിമയിൽ ആർക്കും കുറ്റം പറയാനില്ല.ഇതുപോലെയുള്ളവരാണ് ജനങ്ങളെ സേവിക്കേണ്ടത്. വിലപ്പെട്ട നേതാവ്.

  • @greenworld7766
    @greenworld7766 Жыл бұрын

    അന്ധൻ രാഷ്ട്രീയ ക്കാരന് മനസ്സിലാവില്ല, ആ മനസ്സ്.

  • @Keralite77_
    @Keralite77_11 ай бұрын

    സുരേഷേട്ടൻ എന്നെന്നും മലയാളികളുടെ സൂപ്പർസ്റ്റാർ 💞💞😘😘

  • @issacjohn6989
    @issacjohn6989 Жыл бұрын

    Sureshettan ❤️

  • @sreejithshaji4868
    @sreejithshaji4868 Жыл бұрын

    എഴുതാൻ കഴിയാത്ത വരികാൾ എനിക്ക് എഴുതൻ കഴിഞ്ഞാൽ അത് നിങ്ങളെ കുറിച്ച് മാത്രം ആയിരിക്കും

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 Жыл бұрын

    Sureshettane patti prayadallo. Superrrr super star. Jadayillatga pacha manushyan.

  • @babychanka9013
    @babychanka9013 Жыл бұрын

    ആണത്തം 🙏❤️❤️❤️❤️സുരേഷ് ജി

  • @roopink8490
    @roopink8490 Жыл бұрын

    അതാണ് മനുഷ്യൻ 🙏🙏🙏

  • @publicpolicyofindia3315
    @publicpolicyofindia3315 Жыл бұрын

    Shammi & Suresh gopi are from കൊല്ലം ജില്ല 2:18 2:31 A wonderful coincidence. 😄

  • @zerox-tv4nq
    @zerox-tv4nq Жыл бұрын

    SG .....oru sadharana manusyananu..manusya snehiyum....💞💕💕💕💕

  • @rajeshv2466
    @rajeshv2466 Жыл бұрын

    Ithaanu yadartha sneham. My respect to sureshji. Salute you annaa!

  • @godisgreat3387
    @godisgreat3387 Жыл бұрын

    ഇരുട്ടൻ ചാക്കോ ♥️♥️♥️🙏

  • @bijugopalakrishnan7098

    @bijugopalakrishnan7098

    Жыл бұрын

    👌👌👌

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 Жыл бұрын

    sg great humen and real super n mega star

  • @salutekumarkt5055
    @salutekumarkt5055 Жыл бұрын

    ശരിയാണ് ചിലർ ഞെട്ടിക്കും ചിലർക്കിട്ടു നമ്മക്ക് പൊട്ടിക്കാൻ തോന്നും 😆😆🤣🤣

  • @nlvlogs780
    @nlvlogs780 Жыл бұрын

    Shammi sir superb

  • @praveenjoseph007
    @praveenjoseph007 Жыл бұрын

    We love Suresh Gopi sir. He deserve it.

  • @prasadhbabu5100
    @prasadhbabu5100 Жыл бұрын

    സുരേഷേട്ടൻ ❤❤❤❤❤

  • @sivaraamakrishnan5640
    @sivaraamakrishnan5640 Жыл бұрын

    Sureshettan🔥🔥🔥🔥🔥

  • @lalprasad5664
    @lalprasad5664 Жыл бұрын

    Shammi ji your dressing is absolutely superb,,👌👌nd Suresh jii hats off 🤝

  • @rajeshv2466

    @rajeshv2466

    Жыл бұрын

    A meesha thirichu vannu. Athenikku ishtaayi

  • @sajishasajishap259
    @sajishasajishap2597 ай бұрын

    സ്നേഹം നിറഞ്ഞ 🥰🥰ഇഷ്ട്ടം സുരേഷേട്ടാ

  • @chandrabose2048
    @chandrabose2048 Жыл бұрын

    അതാണ് സുരേഷ് ഗോപി അതാണ് സൗഹൃദം

  • @vivekma7659
    @vivekma7659 Жыл бұрын

    Sureshettan 🔥🔥♥️♥️

  • @vijeshkotten3250
    @vijeshkotten3250 Жыл бұрын

    Athanu SG sir ❤️

  • @MikeJohnMentzer
    @MikeJohnMentzer Жыл бұрын

    SG ❣️

  • @bijuvarghesev6970
    @bijuvarghesev6970 Жыл бұрын

    Very thangs shammi sir god bless you

  • @sravanrajeev6776
    @sravanrajeev6776 Жыл бұрын

    Sureshettan nammude soth🥇👑💖💖💖💖💖💖🙏🪔

  • @bijuvarghesev6970
    @bijuvarghesev6970 Жыл бұрын

    Shammi sir you're the right person Nanniulla manusanaanu ningal God bless you

  • @sreenath6938
    @sreenath6938 Жыл бұрын

    അതാണ് sg❤

  • @chanduputhichal176
    @chanduputhichal176 Жыл бұрын

    SG💯💯💯

  • @usharraviushar9490
    @usharraviushar9490 Жыл бұрын

    നന്മയുടെ മരം സുരേഷ്‌ഗോപി.

  • @sreekanthguruvayoor1993

    @sreekanthguruvayoor1993

    10 ай бұрын

    അത് പറയാനുണ്ടോ എന്നിട്ടും കളിയാക്കുകയാ ജനങ്ങളു അ വ്യക്തി യെ

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 Жыл бұрын

    Shammi 💪💪

  • @ajumoon5674
    @ajumoon5674 Жыл бұрын

    SG🔥

  • @leenahridhya9099
    @leenahridhya9099 Жыл бұрын

    നമ്മുടെ സിനിമാലോകത്ത് സുരേഷേട്ടനെ പോലെ ഒരു മാണിക്യം ഇല്ല. അത്ര നല്ല മനുഷ്യനാണ്. എനിക്കും എന്റെ കുടുംബത്തിനും ഭയങ്കര ഇഷ്ടമാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സുരേഷേട്ടനെ നേരിൽ കാണാൻ♥️♥️♥️♥️♥️

  • @ThePrabhunarayan
    @ThePrabhunarayan11 ай бұрын

    “Vaakkinu Vila” - “Saha jeevikalodu Karuna” - You were born in the wrong place Suresh etta … You might have born somewhere else In the world, Then you may be become a renowned leader in this time frame . Please continue your good work Let many needy people get your support !! May God bless you and your Family ❤

  • @ajithaajiii5341
    @ajithaajiii5341 Жыл бұрын

    Athanu suresh gopi my favorite hero

  • @llbsree
    @llbsree Жыл бұрын

    Thrissur thalakunikkatte….Suresh sir❤❤❤❤❤

  • @vkn3522
    @vkn3522 Жыл бұрын

    ഭാരതത്തിന്റെ വൈടൂരിയം 🙏

  • @musician7317
    @musician7317 Жыл бұрын

    സുരേഷ് ഗോപി 💋

  • @ravindranks9748
    @ravindranks9748 Жыл бұрын

    Suresh Gopi sir s outstanding hats off u🎉🎉🎉

  • @theprovocateur24
    @theprovocateur24 Жыл бұрын

    SG😍❤️

  • @satheeshsivaram3230
    @satheeshsivaram3230 Жыл бұрын

    SG ബിഗ് സലൂട്ട് 💪🇮🇳

  • @ranjithmannippady2024
    @ranjithmannippady2024 Жыл бұрын

    THE REAL SUPERHUMAN HUMAN SG💝💝💝

  • @rajeshsurendran9639
    @rajeshsurendran9639 Жыл бұрын

    അതാണ് SG

  • @beingtoughmmafitnesschanel5372
    @beingtoughmmafitnesschanel5372 Жыл бұрын

    Shamim Annan ORU Nalla person aanu💕

  • @salmansalim6800
    @salmansalim6800 Жыл бұрын

    Chumma verum vaakk parayarilla Paranjal ath chythirikum🔥🔥🔥🔥🔥

  • @dilludillu6628
    @dilludillu6628 Жыл бұрын

    Advaani nammude sureshettan...🤗❤️❤️

  • @sidhartht912
    @sidhartht912 Жыл бұрын

    Sg🙏🙏👌♥️

  • @vimalbiju
    @vimalbiju Жыл бұрын

    Delhil le Ellam sweets um poliaaa

  • @mathewjohn1666
    @mathewjohn1666 Жыл бұрын

    Good people are always good.....

  • @sreekutans8959
    @sreekutans8959 Жыл бұрын

    Friendship

  • @user-vs6wi4dd8x
    @user-vs6wi4dd8x Жыл бұрын

    ഷമ്മി ചേട്ടന് ആശംസകൾ

  • @abin3508
    @abin3508 Жыл бұрын

    Shammi super anu pappanil

  • @happinessinlife7006
    @happinessinlife70062 күн бұрын

    Love and respect Sureshji🎉❤❤

  • @fariskfarisk5500
    @fariskfarisk5500 Жыл бұрын

    ♥️♥️♥️♥️♥️

  • @user-vb3tf8fe7m
    @user-vb3tf8fe7m7 ай бұрын

    Iam proud of an malayali because sureshgopi sir is a malayali

  • @chandiniammu831
    @chandiniammu831 Жыл бұрын

    ❤️❤️❤️❤️❤️💞🔥🔥🔥🔥🔥🔥🔥

  • @rajeevprasad3653
    @rajeevprasad3653 Жыл бұрын

    👍👍👍

  • @deepakthomaskutty8152
    @deepakthomaskutty8152 Жыл бұрын

    God Bless You

  • @goldentunes1218
    @goldentunes121818 күн бұрын

    നല്ല കഥ. Shammi is also a decent man 👍🙏🏿🌹

  • @democrat8176
    @democrat8176 Жыл бұрын

    Maaassss,☺️😎😎😎😎

  • @ajittffcure
    @ajittffcure17 күн бұрын

    Very heart warming incident narrated by Shammi Thilakan about the legend that is Suresh Gopi! I absolutely agree with him. That's what makes him a superstar.

  • @nikhilmohan7551
    @nikhilmohan7551 Жыл бұрын

    ❤❤

  • @sha._.ron.__
    @sha._.ron.__ Жыл бұрын

    ❤‍🔥

  • @LOGAN-xn8vc
    @LOGAN-xn8vc Жыл бұрын

    😍❤️

  • @sarikasari4110
    @sarikasari4110 Жыл бұрын

    സത്യമായ വാക്കുകൾ ഓരോ വ്യക്തികൾ എത്ര പ്രിയപ്പെട്ടവരാണ് എന്ന് നമ്മൾ തിരിച്ചറിയുന്നത് അവർ നമ്മുക്ക് കൊടുക്കുന്ന സ്നേഹം അവരുടെ പ്രവർത്തിയിൽ അറിയാൻ സാധിക്കുമ്പോഴാണ്

  • @sujithnair1984
    @sujithnair1984 Жыл бұрын

    ♥️♥️♥️♥️

  • @ALONE-gc4fb
    @ALONE-gc4fb Жыл бұрын

    എന്റെ അഭിപ്രായത്തിൽ തൃശൂരിൽ സ്ഥാനാർഥി ആയി സുരേഷേട്ടൻ നിൽക്കരുത് 🙏അവർ അത് അർഹിക്കുന്നില്ല 👍🏻

  • @marathsivadasansivadasan
    @marathsivadasansivadasan Жыл бұрын

    അതാണ് പൈതൃകം

  • @Jideshdaniel4084
    @Jideshdaniel4084 Жыл бұрын

    സുരേഷേട്ടൻ 👌🥰🥰🥰

  • @honeydroplet8007
    @honeydroplet8007 Жыл бұрын

    Sureshetten uirrrrr❤️❤️

Келесі