SFI സെൽഫ് ഗോളടിക്കുന്നു, സ്വയം പ്രതിരോധത്തിലാകുന്നു | Dr Arun Kumar | Meet The Editors

Watch Full Video - kzread.info/dash/bejne/lYNrpaSedtfgk84.html
SFI സെൽഫ് ഗോളടിക്കുന്നു, സ്വയം പ്രതിരോധത്തിലാകുന്നു; ഡോ. അരുൺ കുമാർ | Dr Arun Kumar | Meet The Editors
ക്യാംപസിൽ കയ്യൂക്കിന്റെ രാഷ്ട്രീയമോ? | MEET THE EDITORS
#SFI #DrArunKumar #meettheeditors #reportertv
Join this channel to get access to perks:
kzread.info/dron/Fx1nseXKTc1Culiu3neeSQ.htmljoin
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== kzread.info
To catchup latest updates on the trends, news and current affairs
Facebook : reporterlive
Twitter : reporter_tv?t=Cqb...
Instagram : reporterliv...
With Regards
Team RBC

Пікірлер: 36

  • @sai3137
    @sai31377 күн бұрын

    ഇതുവരെ ചീത്തപേര് ഇല്ലാത്ത ഒരു സ്ഥലം ആയിരുന്നു കൊയിലാണ്ടി അത് പൊക്കി തന്നതിന് sfi ക്കു നന്ദി

  • @hakkim4688
    @hakkim46887 күн бұрын

    ലോകസഭ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്ന് സിപിഎം ഒന്നും പഠിച്ചിട്ടില്ലെന്ന് SFI യുടെ ഗുണ്ടായിസം നമ്മേ ബോധ്യപ്പെടുത്തുന്നു.

  • @sreejithpsukumaran9970
    @sreejithpsukumaran99707 күн бұрын

    തനിക്കാക്കി വെടക്കാക്കുക

  • @abhinandsthampi8900
    @abhinandsthampi89007 күн бұрын

    എൻറെ അഭിപ്രായം എല്ലാ കോളേജുകളിലെ വിദ്യാർത്ഥി സംഘടനകൾ ആശയപരമായി നേരിടണം അല്ലാതെ അങ്ങോട്ടുമിങ്ങോട്ടും അക്രമവും വെട്ടും കൊലയും നടത്തുകയല്ല വേണ്ടത്💯💯

  • @FVivekBNair

    @FVivekBNair

    7 күн бұрын

    Jai bjp 😊🚩

  • @sreejithpsukumaran9970
    @sreejithpsukumaran99707 күн бұрын

    This is truly one side

  • @ummerfarook9154
    @ummerfarook91547 күн бұрын

    ❤❤❤❤

  • @sunilgeorge1979
    @sunilgeorge19797 күн бұрын

    Students are not able to pass B-tech from kerala campus, Thanks to all parties 🎊 🎉

  • @user-se5xu6qh3s
    @user-se5xu6qh3s7 күн бұрын

    Only political discussion should be conducted. All kinds of political activities should be banned.

  • @sreejithpsukumaran9970
    @sreejithpsukumaran99707 күн бұрын

    സഹോദര dheerajine kuthiyathinu kpcc പ്രസിഡന്റ്‌ പറഞ്ഞത് എന്നെങ്കിലും

  • @rakeshjohn4585

    @rakeshjohn4585

    7 күн бұрын

    Dheeraj ,നെ കൊന്നത് SFI തന്നെ

  • @user-rg3if1fr3m
    @user-rg3if1fr3m7 күн бұрын

    Paruthikkadeathamittathe❤❤❤❤❤

  • @solosoccer-bc1ye
    @solosoccer-bc1ye7 күн бұрын

    കോളജിൽ ഏറ്റവും വലിയ പാർട്ടി ഏതാണോ അവരു ഏറ്റവും വലിയ അക്രമവും കാണിക്കും. അരാഷ്ട്രീയ ഇഷ്ടമല്ല എന്നാലും വിദ്യാർത്ഥി രാഷ്ട്രീയം മടുത്തു- ex sfi

  • @bhupeshmb9912
    @bhupeshmb99126 күн бұрын

    കാര്യവട്ടത്ത് എന്താണ് SFI നടത്തുന്നതെന്ന് അറിയാത്ത ആളല്ല അരുൺകുമാർ. സത്യസന്ധമായി അതൊക്കെ പറയാൻ ധൈര്യമുണ്ടോ? വെറുതേ വാചകമടിച്ചു ആളുകളെ പറ്റിക്കുന്നു

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu7 күн бұрын

    ഭl

  • @princevargheseathappilly7915
    @princevargheseathappilly79157 күн бұрын

    ഒരു വിദ്യാർത്ഥി ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയാൽ അവനെ മാനസികമായോ കായികമായോ ശിക്ഷിക്കേണ്ട ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ ഒരു സ്വഭാവവൈശിഷ്ട്യമെന്നവണ്ണം നിരുത്തരവാദിത്തം ശീലമാക്കിയവർ മറ്റെല്ലാ രീതികളും നിഷ്ഫലമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ഇന്നല്ലെങ്കിൽ നാളെ നിയമപ്രകാരമുള്ള ശിക്ഷണമുറകൾ കൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതാണ്. അവനവന്റെ പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്ന സമൂഹ ജീവിതത്തിന്റെ അടിസ്ഥാന പാഠം മനസിലാകാതെ വളരുന്നവർ അപ്രകാരം അവരെ വളർത്തുന്ന സമൂഹത്തിന്റെ ഇരകൾ ആണ്. ബാല്യകാലത്തിൽ തന്നെ ഈ ബോധം അവൻ തന്നെ വളർത്തിയില്ലെങ്കിൽ അവനിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപകർക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ന് അധ്യാപകർക്കുണ്ടോ? അതിനുള്ള നിയമ പരിരക്ഷയോ? ഇന്നത്തെ ബാലാവകാശ നിയമം ഡെമോക്ലോസിന്റെ വാൾ പോലെ അധ്യാപകന്റെ തലയ്ക്കു മീതയുണ്ട്. ബാലാവകാശ നിയമം അല്ല ബാല ഉത്തരവാദിത്ത നിയമം ആണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന്, എത്ര നേരത്തെ നാം മനസിലാക്കുമോ അത്രയ്ക്കും നന്ന്. ഇത് വഴി തന്നിലേൽപിക്കപെട്ട ഉത്തരവാദിത്തം നിർവഹിക്കാത്തവരെ അതിനു നിയമപ്രകാരം നിര്ബന്ധിക്കാനുള്ള വ്യവസ്ഥൾ ഉണ്ടാക്കപ്പെടുന്നത് സാമൂഹ്യനന്മക്കു എന്തുമാത്രം ഉപകാരപ്രദമായിരിക്കും? ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ സാധ്യമല്ല എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ? സ്വാതന്ത്ര്യം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? രണ്ടും അനുപൂരകങ്ങൾ ആണെന്ന വസ്തുത നാം വിസ്മരിക്കരുത്. മറ്റൊന്ന് കൂടി നാം കാണാതെ പോകുന്നുണ്ട്. ഒരു ക്ളാസിൽ ഇത്തരം നിരുത്തരവാദിയായ ഒരു കുട്ടിക്കെതിരായി ഒരു നടപടിയും എടുക്കാതെ വരുമ്പോൾ സാധാരണ സ്വഭാവം കൈമുതലുള്ള മറ്റു കുട്ടികൾക്കും ഒരു കാര്യം ബോധ്യം ആകും എന്ത് തെമ്മാടിത്തരവും അനുവദനീയമാണ് എന്ന്. കുട്ടികൾ കുട്ടികൾ ആണ്. ബാലിശമായ ഈ ചിന്തകൾ അവരിൽ വളർത്തിയെടുക്കുന്നതിൽ ബാലാവകാശ നിയമങ്ങൾ പോലെ ഉള്ള നിയമങ്ങൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കൂട്ടിക്കുറ്റവാളികളുടെ വർധിച്ചു വരുന്ന എണ്ണം ഒരു ലക്ഷണം മാത്രം.

  • @user-rg3if1fr3m
    @user-rg3if1fr3m7 күн бұрын

    Paruthi❤❤❤❤❤❤

  • @sreejithpsukumaran9970
    @sreejithpsukumaran99707 күн бұрын

    ചർച്ചയാക്കിയോ

  • @krishnadaspolpully7109
    @krishnadaspolpully71097 күн бұрын

    എന്ത്??? രാവിലെ തന്നെ, നേരംവെളുത്തോ?????

  • @sreejithpsukumaran9970
    @sreejithpsukumaran99707 күн бұрын

    എന്തോന്നെടെ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu7 күн бұрын

    ബഡ്ഡ

  • @JyothishJ-ps1qt
    @JyothishJ-ps1qt6 күн бұрын

    തെറ്റി ഭാരണ പറ്റിയെന്നാണോ ന്യായീകരണ മൊട്ടേ പറയുന്നത്

  • @aliyaraliyar5384
    @aliyaraliyar53847 күн бұрын

    ചാണ്ടി ഉമ്മനും എം വിൻസെന്റ് എല്ലാം എല്ലാം ആക്രമിക്കാൻ വന്നു എന്ന് അരുൺ കുമാർ അവരെ അക്ക്രമികളായി കരുതണം ഇയാൾക്ക് ഭ്രാന്ത്

  • @madhuyes
    @madhuyes7 күн бұрын

    SFI Kerala-thilay jeevan raksha pravarthakar😂

  • @madhavanmadhavan5212
    @madhavanmadhavan5212Күн бұрын

    ഒരൂ ഇടിമുറിയെങ്കിലും സെറ്റ് ഇട്ടിട്ടാണെങ്കിലും ഒന്ന് കാണിക്കാമോ അരുൺസാറേ.... ചുമ്മാ ചളു അടിച്ചു അങ്ങ് കേറി കേറി പോകരുതേ.... വെള്ള പൂശി വെളിപ്പിക്കുന്നത് കൊലയാളികളെയാണ്. ഇത് നാണം കെട്ട ഏർപ്പാടാണ്.. പറയാതെ വയ്യ. നിങ്ങൾ പരൂതിക്കാടിനു പഠിച്ച പി എച് ഡി എടുക്കുകയാണോ. നാണം കെട്ട പരിപാടി നിർത്തി പോണം. മുതലാളിയുടെ കാശിനുള്ള അത്രയും പനി ചെയ്താൽ പോരേ...

  • @manojmanojkk2181
    @manojmanojkk21817 күн бұрын

    എ മൊട്ടെ ക്യാഹുവ😂😂😂.

  • @varghesekuttyjohn8394

    @varghesekuttyjohn8394

    7 күн бұрын

    Use polite and cultured abuse, not motta, Amyrasiraskkan😂😂

  • @hakkim4688
    @hakkim46887 күн бұрын

    ലോകസഭ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്ന് സിപിഎം ഒന്നും പഠിച്ചിട്ടില്ലെന്ന് SFI യുടെ ഗുണ്ടായിസം നമ്മേ ബോധ്യപ്പെടുത്തുന്നു.