Severe rain and bad roads | Gujarat Trip | EP - 06 | Jelaja Ratheesh | Puthettu Travel Vlog |

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 812

  • @user-en8ci8hk3g
    @user-en8ci8hk3g2 күн бұрын

    കുഞ്ഞിക്കിളിയെ വല്ലാതെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ....❤❤ Happy Journey..... ❤️❤️❤️❤️❤️

  • @JoyKP-pu9ut

    @JoyKP-pu9ut

    2 күн бұрын

    Very good

  • @aswathyshaju6933

    @aswathyshaju6933

    2 күн бұрын

    പി

  • @SASINAIRTVM

    @SASINAIRTVM

    2 күн бұрын

    ഈ മകൾ അൽപ്പം മടിയും സ്വല്പം അഹങ്കാരവും ഒക്കെ ഉള്ളത് പോലെ തോന്നും

  • @cherianJohn-hm1ep

    @cherianJohn-hm1ep

    2 күн бұрын

    @@SASINAIRTVM അങ്ങനെ തോന്നുമെങ്കിലും അത് ആ കുട്ടിയുടെ പ്രകൃതമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. മടിയുണ്ടെന്ന് തോന്നുന്നത് മറ്റുള്ളവരെപ്പോലെ അത്ര ആക്റ്റീവ് അല്ലാത്തതുകൊണ്ടുമാകാം.

  • @febaannphilip2649

    @febaannphilip2649

    2 күн бұрын

    Yes,kunjikili & muthu❤❤

  • @susmithababu6790
    @susmithababu67902 күн бұрын

    മഹാരാഷ്ട്ര പെണ്ണുങ്ങളുടെ ചപ്പാത്തി ടേസ്റ്റ് രതീഷ് bro പറഞ്ഞപ്പോൾ ജലജേച്ചി പെണ്ണുങ്ങളുടെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു 🤣

  • @ajithpd5954
    @ajithpd59542 күн бұрын

    മഴ സമയം വെള്ളച്ചാട്ടങ്ങളിലും മറ്റും കുളിക്കാതിരിക്കുക എപ്പോളാ വെള്ളം കുത്തി ഒലിച്ചു വരുന്നതെന്ന് പറയാൻ പറ്റില്ല

  • @shefirali
    @shefirali2 күн бұрын

    nammale muthinte kunjikkiliyude fans evide varoo ❤️❤️

  • @thulaseedharanpillai2175

    @thulaseedharanpillai2175

    2 күн бұрын

    രത്നഗിരി To കൊയ്ന വഴി കോലപ്പൂർ റോഡ് മനോഹരമായ പാതയാണ് നമ്മുടെ കണ്ടാല ഗാറ്റ് ഒഴിവാക്കി ഇതുവഴി പോകാം, വലിയ കയറ്റമുണ്ട് എൻ്റെ ലോറി ജീവിതത്തിൽ 1980-90 കാലഘട്ടത്തിൽ ഇത് വഴി പോയിട്ടുണ്ട്❤

  • @febaannphilip2649

    @febaannphilip2649

    2 күн бұрын

    🎉🎉🎉❤❤❤❤

  • @suhailsalim6050

    @suhailsalim6050

    2 күн бұрын

    I'm fan

  • @Rajalekshmi-dp3mm

    @Rajalekshmi-dp3mm

    2 күн бұрын

    777 ok ok ji😮​@@thulaseedharanpillai2175

  • @cherianJohn-hm1ep
    @cherianJohn-hm1ep2 күн бұрын

    മഴക്കാലത്ത് സൂക്ഷിച്ചു വണ്ടിയോടിക്കാൻ വളരെയേറെ ശ്രദ്ധിക്കണം. വെള്ളച്ചാട്ടങ്ങൾ ആകർഷിക്കുമെങ്കിലും ഏഴയലത്തേയ്ക്ക് പോകാൻ പാടില്ലായെന്ന് ഇന്നലെയുണ്ടായ ലോണാവാലാ ദുരന്തം ഓർപ്പെടുത്തുന്നു.

  • @rkkerala6888

    @rkkerala6888

    2 күн бұрын

    👍👍👍👍

  • @KL50haridas

    @KL50haridas

    2 күн бұрын

    😢

  • @rubyjoseph4090

    @rubyjoseph4090

    2 күн бұрын

    കരഞ്ഞു കൊണ്ടേ ആ ന്യൂസ് കണ്ടതും കേട്ടതും

  • @cherianJohn-hm1ep

    @cherianJohn-hm1ep

    2 күн бұрын

    ​@@rubyjoseph4090ആരും തകർന്നു പോകുന്ന ദയനീയ കാഴ്ച്ച. ഉണ്ടായ നഷ്ടം ആരെക്കൊണ്ടെങ്കിലും എന്നെങ്കിലും നികത്താനാവുമോ. ഇത്തരം എത്രയോ സമാന സംഭവങ്ങൾ കണ്ടിട്ടുമെന്തേ മനുഷ്യർ ഇനിയും പാഠം പഠിക്കുന്നില്ല ?.

  • @sunilsasidharan7098
    @sunilsasidharan70982 күн бұрын

    ആറും വെള്ളച്ചാട്ടവും കാണുമ്പോൾ ലോനൊ യുടെ ചുമയാ ഓർമ്മ വരുന്നത്❤❤❤❤❤❤❤

  • @justinbruce4975
    @justinbruce49752 күн бұрын

    ഒരു മഴപ്പാട്ട് കേൾക്കാം എന്ന് കൊതിച്ചു പക്ഷേ പറ്റിച്ചു കളഞ്ഞു❤❤❤😅😅

  • @AshokkumarKalayil
    @AshokkumarKalayil2 күн бұрын

    Beautiful vlog,love monsoon

  • @user-od4be3gq2d
    @user-od4be3gq2d2 күн бұрын

    മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤

  • @aiswarya.t6567
    @aiswarya.t65672 күн бұрын

    Happy journey❤

  • @user-xh2uf4yt1e
    @user-xh2uf4yt1e2 күн бұрын

    Ratesh bro your a good husband, good father, and more than that a good team leader 😊😊all the best bro

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl2 күн бұрын

    മാതൃക അച്ഛനും അമ്മയും ആണ് ഇങ്ങനെ ആണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. പെൺകുട്ടികൾ ആയതുകൊണ്ട് എല്ലാം അനുസരിച്ചു ചെയ്യുന്നു ആൺകുട്ടികൾ ആയിരുന്നു എങ്കിൽ ഇതുപോലെ നിൽക്കില്ല. അഭിനന്ദനങ്ങൾ അച്ഛനും അമ്മയ്ക്കും

  • @ammathewmathew6631
    @ammathewmathew66312 күн бұрын

    Hai Good Morning to Puthettu family and have a nice and safe journey, rainy season be careful

  • @littleflowerms
    @littleflowerms2 күн бұрын

    Very nice scenary, happy journey ❤❤❤

  • @k.c.thankappannair5793
    @k.c.thankappannair57932 күн бұрын

    Happy journey 🎉

  • @gopakumarm166
    @gopakumarm1662 күн бұрын

    Super കാഴ്ചകൾ കാണാൻ രസമുണ്ട് നന്ദി 🎉

  • @thepubglover3743
    @thepubglover37432 күн бұрын

    Happy. Journey❤❤❤❤

  • @chandrababu.n6716
    @chandrababu.n67162 күн бұрын

    Happy joyrney 👍👍👍❤️❤️❤️

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek2 күн бұрын

    Wish u all a happy n safe journey brother n sisters.

  • @dineshms8652
    @dineshms86522 күн бұрын

    പൊന്നു കല്ല് കുത്തുന്നത് കണ്ടപ്പോൾ ജഗതി ചേട്ടന്റെ ഒരു സിനിമയിലെ ഡയലോഗണ് ഓർമവന്നത്. അയ്യോ നോവും.😂

  • @abrahammathew8264

    @abrahammathew8264

    2 күн бұрын

    ഫ്രഡ്സ്😁

  • @ashrafalnoor9057
    @ashrafalnoor90572 күн бұрын

    Good morning Happy journey 👍

  • @sangeetthottan5510
    @sangeetthottan55102 күн бұрын

    യാത്ര വിശേഷങ്ങൾ മനോഹരമാവുന്നുണ്ട് ❤❤❤❤

  • @RajanK-b8u
    @RajanK-b8u2 күн бұрын

    Very nice and 🎉🎉🎉

  • @radhakrishnannair8816
    @radhakrishnannair88162 күн бұрын

    ഹായ്, ഗുഡ്മോർണിംഗ്. നല്ലദിവസം ആശംസിക്കുന്നു ❤❤❤

  • @francislobo9216
    @francislobo92162 күн бұрын

    Have a nice day, safe journey, take care ❤

  • @shylabeegom531
    @shylabeegom5312 күн бұрын

    Drive carefully in rain Happy journey.

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka6722 күн бұрын

    Awesome vlog mam 😊😊😊😊😊😊

  • @user-zp3xp9ld9o
    @user-zp3xp9ld9o2 күн бұрын

    Congratulations & All the best

  • @kannananish7888
    @kannananish78882 күн бұрын

    Super 👌 adipoli 👍

  • @dharmarajanv.r5259
    @dharmarajanv.r52592 күн бұрын

    Good morning Ponnukutty,Jalaja & and Ratheesh have a nice,happy & safe journey

  • @kamalakshak2927
    @kamalakshak29272 күн бұрын

    Happy journey

  • @SmithaBaburaj-f4z
    @SmithaBaburaj-f4z2 күн бұрын

    Happy journey be safe

  • @ushakumarib4625
    @ushakumarib46252 күн бұрын

    രത്‌നഗിരിയുടെ സൗന്ദര്യം ഒപ്പിഎടുത്ത ക്യാമറാമാൻ സൂപ്പർ, Best wishes to all🌹🌹🌹🌹

  • @user-yg2xi6ci7d
    @user-yg2xi6ci7d2 күн бұрын

    കുഞ്ഞികിളിയേവല്ലാതെ മിസ്സ് ചെയ്യുന്നു 👍👍👍👍

  • @justinbruce4975
    @justinbruce49752 күн бұрын

    വെള്ളച്ചാട്ടം കണ്ടപ്പോൾ കുഞ്ഞിക്കിളിയുടെ ഓർമ്മ വന്നു❤❤❤❤❤❤

  • @gbnagesh2703
    @gbnagesh27032 күн бұрын

    ಶುಭವಾಗಲಿ 🙏

  • @iypethomas4439
    @iypethomas44392 күн бұрын

    Good morning puthettu travel❤❤❤

  • @artandtravelwithrahul501.
    @artandtravelwithrahul501.2 күн бұрын

    Nice place ❤️👌

  • @user-wm1mk3di5z
    @user-wm1mk3di5z2 күн бұрын

    മൂന്ന പേർ ക്കും എൻ്റെ ഹൃദയം നിറഞ്ഞെ ശുഭദിനാശംസകൾ🙏💐💐💐❤😊

  • @mohandas3807
    @mohandas38072 күн бұрын

    Alwys your familys happy ay kannupol koddiakkunu

  • @abdulrahmankkd6048
    @abdulrahmankkd60482 күн бұрын

    Kalledukkan kunjikkili supper. Good thanks.

  • @suhailsalim6050
    @suhailsalim60502 күн бұрын

    Drive safely

  • @babyo.j997
    @babyo.j9972 күн бұрын

    👍👍👍👍👍 jalaja madom 👏👏👍👍

  • @sanjibdhar854
    @sanjibdhar8542 күн бұрын

    You are caught by rain.... So , be safe & drive cautiously....

  • @sahadevannair5314
    @sahadevannair53142 күн бұрын

    ശുഭദിനം നേരുന്നു🎉❤

  • @praveenkumar-tm1ov
    @praveenkumar-tm1ov2 күн бұрын

    Really awesome

  • @shajimgeorge
    @shajimgeorge2 күн бұрын

    Happy journey from hyderabad

  • @ShahuHushu
    @ShahuHushu2 күн бұрын

    Ratheesh bro Jalajaamma always watching your videos 👍👍👍❤️❤️❤️

  • @sunithasajeev8028
    @sunithasajeev80282 күн бұрын

    Super 💖 Happy journey ☺

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs6172 күн бұрын

    Haiii ❤❤❤rain morning...

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc2 күн бұрын

    ❤❤❤super 👌👌👌👍👍👍🌹🌹🌹

  • @amarjithajithkumar4876
    @amarjithajithkumar48762 күн бұрын

    32:07 main driver l ninnum bharyayilekkulla bhaavamattam😂

  • @selvarajsudakaran4750
    @selvarajsudakaran47502 күн бұрын

    നല്ലൊരു യാത്ര ആശംസിക്കുന്നു 🙏🙏🙏❤️❤️❤️

  • @sureshm466
    @sureshm4662 күн бұрын

    You took us through a picturesque route. Thanks for giving us a view of nature's beauty. Ponnu u seem to be boring, wake up and cheer up.

  • @princejose2063
    @princejose20632 күн бұрын

    Safe driver ✌🏻

  • @ushapillai3274
    @ushapillai32742 күн бұрын

    കുഞ്ഞിക്കിളിയുടെ അസിസ്റ്റന്റ് മഹാ ഉഴപ്പാ. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤

  • @premankpkn7772
    @premankpkn77722 күн бұрын

    എല്ലാർക്കും ആശംസകൾ❤❤❤❤❤

  • @JayarajmohanNair
    @JayarajmohanNair2 күн бұрын

    🤗❤️❤️❤️....take care

  • @rashimissu
    @rashimissu2 күн бұрын

    Good morning and have a nice day🎉🎉🎉❤❤❤❤❤

  • @user-rk7xn1mm3k
    @user-rk7xn1mm3k2 күн бұрын

    Very nice super pro❤🎉🎉🎉

  • @mohandas3807
    @mohandas38072 күн бұрын

    Nice programe

  • @harikrishnankm2297
    @harikrishnankm22972 күн бұрын

    അടിപൊളി കാഴ്ചകൾ ഉള്ള റൂട്ട് ❤

  • @muraleedharanchandualingal9255
    @muraleedharanchandualingal92552 күн бұрын

    Have a nice day 😊

  • @MammenAnjilivelilMammen
    @MammenAnjilivelilMammen2 күн бұрын

    Thambaku is also good for cleaning glass

  • @nishadkoya1067
    @nishadkoya10672 күн бұрын

    ഗുഡ് ആഫ്റ്റർ നൂൺ 🙋🏼‍♂️

  • @faizalmuneer6248
    @faizalmuneer62482 күн бұрын

    All vedio supper waching from uae

  • @shibujohn5403
    @shibujohn54032 күн бұрын

    ❤❤❤👍👍👍അടിപൊളി വിഡിയോ 👍👍Happy journey ❤ അടിപൊളി മഴയാണ് take care ❤with prayers God bless all ❤ chattaaaaa 💛Chachi 💚Ponnuuu ❤🙋‍♂️🙋‍♂️🙋‍♂️

  • @abhaykv2140
    @abhaykv21402 күн бұрын

    Puthettu Travel Vlog ❤❤❤

  • @jayarajannair9092
    @jayarajannair90922 күн бұрын

    കേരളത്തിലും മഴ തന്നെ. ശുഭയാത്ര 🙏🏻

  • @suhailsalim6050
    @suhailsalim60502 күн бұрын

    Super vellam chattam

  • @Rahul9768..
    @Rahul9768..2 күн бұрын

    14:31.. നല്ലത് പോലെ പാടുന്നുണ്ടല്ലോ ☺️

  • @santhoshthomas-ut5pz
    @santhoshthomas-ut5pz2 күн бұрын

    Jalaja padan thudangiapol thane mazha peyan thudangi👌💚💚💚💚💚💚

  • @harinarayanan8170
    @harinarayanan81702 күн бұрын

    പൊന്നുക്കുട്ടിക്ക് ട്രെയിനിംഗ് പിര്യേഡിൽ സ്റ്റൈപ്പെന്റെങ്കിലും കൊടുക്കണം.എന്നാലേ ടയറിലെ കല്ലെടുക്കാൻ ഉഷാറുണ്ടാകൂ.

  • @baijujohn7613
    @baijujohn7613Күн бұрын

    Superb 😍😍😍❤️❤️❤️🥰🥰🥰

  • @shebinkr
    @shebinkr2 күн бұрын

    Super👏👏

  • @MohammedHussain-qe6os
    @MohammedHussain-qe6os2 күн бұрын

    Good morning puthettu ❤❤❤

  • @rajnishramchandran1729
    @rajnishramchandran17292 күн бұрын

    Good morning PUTHETTU squad, Ratheesh bro, Jelaja madam , Ponnu kutty and the co driver in transit Rajesh bro... I visited Konkan a couple of years back in monsoon, It was raining so much that had to just sit in hotel room & watch the rain..covered Murud, Karde beach, malvan, vengurle, took NH17, until Kudal, now it is NH66, Ratheesh bro pointed out this in the vlog..take care, Enjoy.

  • @johnmathew3693
    @johnmathew36932 күн бұрын

    Congratulations

  • @BhuvanendranNair-bt9rk
    @BhuvanendranNair-bt9rk2 күн бұрын

    Goodmorning👍❤️👍

  • @PIOUS143
    @PIOUS1432 күн бұрын

    32:00 Ratheesh Broye kaiyyoda pokki.. Abadhathhil pazhaya kalam orma vannu :D

  • @sujathakalanchath8548
    @sujathakalanchath85482 күн бұрын

    ഹലോ ജലജ രതീഷ് മുത്തു പൊന്നു കുഞ്ഞു കിളി സൂപ്പർ

  • @jagguvijay3734
    @jagguvijay37342 күн бұрын

    സ്നേഹാശംസകൾ 🙏🙏🙏

  • @vaanianandh4360
    @vaanianandh43602 күн бұрын

    Hi from Qatar... Love to watch your videos... 🌹🌺

  • @bineeshtk123
    @bineeshtk1232 күн бұрын

    അടിപൊളി 🥰

  • @MammenAnjilivelilMammen
    @MammenAnjilivelilMammen2 күн бұрын

    Ganapatiphule is a famous beach also

  • @user-hn7he1ck2e
    @user-hn7he1ck2e2 күн бұрын

    അടിപൊളി 👍

  • @lazybun_india5134
    @lazybun_india51342 күн бұрын

    .... a bike ride is must via this route from panvel to karvar..ultimate green..... the whole belt of western ghat is mesmerizing ... i can travel without salary... can cook also... need some to take me

  • @radhakrishsna4224
    @radhakrishsna42242 күн бұрын

    പുത്തെട്ട് ഫാമിലി കുടുംബഅംഗങ്ങൾക്ക് നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @sanjibdhar854
    @sanjibdhar8542 күн бұрын

    New trainee is good & sincere

  • @sethunadhan5420
    @sethunadhan54202 күн бұрын

    The selection of this route seems a bit wrong. Drive safe. Jelaja pl look forward only while you are on drive.

  • @kodur1
    @kodur12 күн бұрын

    സൂപ്പർ 👌👌👌

  • @deepaksarode3764
    @deepaksarode37642 күн бұрын

    Parashuram Ghat,,,kashedi Ghat 🙋💪 NH 66... ratnagiri hapus mango also femus 😊..ye butter milk nahi...kokani solkadi hai...solkadi femus in khokan area made from coconut milk

  • @sreejithrocks4977
    @sreejithrocks49772 күн бұрын

    കുഞ്ഞിക്കിളിയും മുത്തും ആണ് അടിപൊളി

  • @sanilsanil9922
    @sanilsanil99222 күн бұрын

    ഇവിടെയും മഴയാ ഹാപ്പി ജേർണി ❤️❤️🙏🏻

  • @harirohitnair4016
    @harirohitnair40162 күн бұрын

    Little mollu. My sister is so loving

  • @user-fy5gu9ci8f
    @user-fy5gu9ci8f2 күн бұрын

    Adipoli

  • @riyasrcs336
    @riyasrcs3362 күн бұрын

    പൊന്നൂ... കഴിഞ്ഞ ട്രിപ്പിൽ അച്ഛായും അമ്മയും മുത്തിനോടും ട്രെയിനിംഗ് ആ ബാറ്റയൊന്നും ഇല്ലാ എന്നൊക്കെ പറഞ്ഞ് പറ്റിക്കാൻ നോക്കിയാരുന്നു . അച്ഛായുടെയും അമ്മയുടെയും ഒരു അടവും മുത്തിൻ്റെ അടുത്ത് വിലപ്പോവില്ല. മുത്ത് രണ്ടിനെം എടുത്തങ്ങ് ഉടുക്കും. പിന്നെ എടുത്ത് പറയേണ്ടത് മേഖലയിലെ ഹെയർപിൻ വളവുകളിലെ മുത്തിൻ്റെ കറക്കം.. അത് ഒരൊന്നൊന്നര കറക്കം ആയിരുന്നു. കിടുവായിരുന്നു.🔥🔥💪💪💪💪❤️

  • @rajnishramchandran1729
    @rajnishramchandran17292 күн бұрын

    All India PUTHETTU fans and Welfare Association wishes a pleasant and safe loadtrip

  • @shambunamboodiri9661

    @shambunamboodiri9661

    2 күн бұрын

    When this association has started? Great no other work only association making

  • @user-zu1xy5sh3g
    @user-zu1xy5sh3g2 күн бұрын

    Good afternoon guys from pune ❤❤❤❤

  • @pramodthulsidhalam4680
    @pramodthulsidhalam46802 күн бұрын

    Ratheesh bro jalaja. Ponnu ellavarkkum nalloru divasam nerunnu❤❤❤

Келесі