No video

Sengol Controversy | Removal of sengol from parliament ജനാധിപത്യത്തിൽ ചെങ്കോലിനു സ്ഥാനമുണ്ടോ

#reaction #reactionvideo #malayalam #malayalamtrending #trending #democracy #indianparliament #sengol #sengolhistory #sengolinparliament #tamil #tamilnadu #tamilculture #viral #latestnews #information

Пікірлер: 77

  • @kalkki9789
    @kalkki9789Ай бұрын

    സേച്ചി നെഹ്‌റുജി മൗണ്ട് ബാട്ടന്റെ കൈയിൽ നിന്നും ഏറ്റു വാങ്ങിയാതാണ്, ഓൻ അതു ഒളിച്ചു വച്ചിരുന്നാതാണ്.

  • @Sureshji-n
    @Sureshji-nАй бұрын

    ധർമ്മത്തെ പ്രതിനിധാനം ചെയുന്നതിനാണ് പ്രതീകമായ ദണ്ട് അവിടെ സ്ഥാപിച്ചത്. അത് ദുർവിനിയോഗം ചെയ്യുന്നത് തെറ്റാണ്. പിന്നെ ധർമ്മവുമായി പുലബന്ധ മില്ലാത്തവർക്ക് അത് അവിടെ ഉള്ളത് അരോചകമാകുന്നു.

  • @jainibrm1

    @jainibrm1

    Ай бұрын

    electrol bond, neet ?

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    ഒമ്പതു മിനിറ്റ് മുതൽ അവസാനം വരെ സ്മൃതി കലക്കി. ഇരിക്കട്ടെ എന്റെ വക കുതിര പവൻ .🐎🥇🙏🏻🙏🏻🙏🏻

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310Ай бұрын

    ഇത്ര വിശ്വദ്ധമായി പറഞ്ഞ് തന്നതിന് നന്ദി. സമൃതിയെ പോലെ എല്ലാവരും ചിന്തിക്കുകയായിരുന്നെങ്കിൽ കുഴപ്പം ഇല്ല. പക്ഷെ ഇവിടെ ഒരു മതത്തിന് മാത്രം മതേതരത്വം മറ്റുള്ളവർ അവരുടെ മതത്തിൽ മാതം ഊന്നി കൊണ്ട് പ്രവൃത്തികുകയും ചെയ്യുമ്പോൾ ഇത് തെറ്റാണെന്ന് തോന്നുന്നില്ല. സ്മൃതിക്ക് എന്ത് ചെയ്യണം എന്ത് കഴിക്കണം എന്ത് പറയണം അങ്ങിനെ എല്ലാറ്റിനും ഉള്ള സ്വത്വ ന്ത്ര്യം ഈ മതത്തിൽ ഉള്ളത് കൊണ്ടാണ് ഹിന്ദു മതേതരത്വം കാണിച്ച് കാണിച്ച് കാലിനടിയിലുള്ള മണ്ണ് ഒലിച്ച് പോകുന്നതറിയുന്നില്ല. പിന്നെ ഹിന്ദുമതം എന്ന് പറയുന്നത് സ മസ്ക്കാരമല്ല ഹിന്ദുമതം എന്ന് പറുന്നത് ഹിന്ദുവിൻ്റെ അഭിപ്രായമാണ് മതം സമസ്കൃത ഭാഷയാണ്😊 പിന്നെ പ്രത്യേകം പറയാനുള്ളത് താങ്കൾ പറഞ്ഞ് തരുന്ന കാര്യങ്ങൾ വളരെ നല്ലതാണ് പക്ഷേ സ്പീഡ് ഒന്ന് കുറക്കുമോ? സ്രംസാരത്തിൻ്റെ സീപീഡ് )

  • @HULK-mu2ub
    @HULK-mu2ubАй бұрын

    It is a National Treasure not Nehru's walking stick...it must be kept in such a place...its not anyone's family resource

  • @MdRafi-es2hw
    @MdRafi-es2hwАй бұрын

    ബിജെപി സർക്കാർ പണിത ഏത് പാലമാണ് തകർന്നത്, ഒന്ന് പറയാമോ,, ബംഗാളിൽ ഭരിക്കുന്നത്, മമത യാണ്, അവരോടു ചോദിക്കണം അല്ലാതെ ബിജെപി യുടെ തലയിൽ വക്കേണ്ട, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിർമ്മിക്കുന്ന റോഡുകൾ ഏതൊക്കെ തരത്തിൽ ഉള്ളതെന്ന് ആദ്യം മോള് പോയി പഠിക്കണം എന്നിട്ട് വേണം ആവേശം കൊള്ളാൻ, വ്യക്തമായ അറിവില്ലാത്ത ഒരു കാര്യവും ഇങ്ങനെ വിളിച്ചു പറഞ്ഞു പരിഹാസ്യ ആവരുത്, ഭരണ ഘടന ക്രിമിനൽ നിയമത്തിൽ മാറ്റം വരുത്തി നാളെ മുതൽ പുതിയ ക്രിമിനൽ നിയമം പ്രാബല്ല്യത്തിൽ വരുന്നു, അത് മോള് നന്നായി പഠിച്ചിട്ട് ഒരു വീഡിയോ ചെയ്യണം ഒരുപാട് പേർക്ക് അത് ഗുണമാകും,

  • @shijumeledathu

    @shijumeledathu

    Ай бұрын

    APPOL PALLIPPARAMBIL RAMANTEY VEEDUM MATTULLAVARAANALLO PANITHATHU ALLEY🤣🤣🤣🤣🤣🤣🤣🤣🤣

  • @vishnumohannair8300
    @vishnumohannair8300Ай бұрын

    തമിഴ് എന്ന ഭാഷ അറിയുന്നവർക്കും ആ ഭാഷയിലെ സംഘ കാല( ഇലക്കിയങ്ങൾ ) ഗ്രന്തങ്ങൾ കുറിച്ച് അറിയുന്നവർക്കും തമ്മിൽ ഒരു പാട് വ്യത്യാസം ഉണ്ട്. ആ ഗ്രന്തങ്ങൾ വായിച്ചു പണ്ഡിതരവണമെങ്കിൽ നല്ല ബുദ്ധിമുട്ടാണ്. എന്നാലും ഞാൻ തമിഴ് ഭാഷ എന്റെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുറെ ഒക്കെ ഈ ഇലക്കിയങ്ങൾ പഠിക്കാൻ ഇടയായിട്ടുണ്ട്.അത് കൊണ്ട് പറയുന്നതാണ് ചെങ്കോൽ ഒരു സാധാരണ ദണ്ട് അല്ല. "ചെങ്കോൽ അഷി " എന്നാണ് ഒരു നല്ല ഭരണ കാലത്തെ പറയാറുള്ളത്. അതിന്റെ അർത്ഥം അതുപോലെ മനസിലായാൽ ഈ ചെങ്കോൽ നമ്മുടെ പാർലിമെന്റിൽ വെച്ചതിൽ തെറ്റ് കാണില്ല.

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249Ай бұрын

    Very good ❤

  • @myvoiceCTZN
    @myvoiceCTZNАй бұрын

    അങ്ങനെ പറഞ്ഞു കൊട് ചേച്ചി ! ഈ ചെങ്കോൽ മോഷ്ടിക്കാൻ ബ്രിട്ടീഷ് കാർ കുറെ ശ്രമിച്ചത് എന്ത് കൊണ്ടെന്നാൽ ആ ചെങ്കോലിന്റെ അറ്റത്തുള്ള ഉണ്ടയിൽ ഒരു മാണിക്യ കല്ലുണ്ട് അത് അന്യഗ്ര ജീവികളുമായി ആശയ വിനമയത്തിന് mahishmathi രാജവംശം ഉപയോഗിച്ചാണ് … കട്ടപ്പ മന്ത്രം ജപിച്ചപ്പോൾ തെറ്റിപ്പോയ കാരണം കാലാകെയായാണ് പ്രത്യക്ഷപെട്ടത് … അവരുടെ ഭാഷ മനസ്സിലവതത്ത് കാരണം അവരെ ബാഹുബലി കൊന്നു.. പിന്നീട് മനസ്സിലായി കട്ടപ്പ ഒരു എക്സ് മുസ്ല്യാരായിരുന്നു അതുകാരണമാണ് മന്ത്രം തെറ്റിയത് …. അതൊക്കെ ഒരു കാലം … അങ്ങനെ ആ ചെങ്കോൽ ഒളിപ്പിച്ചു വെച്ചതായിരുന്നു ഇത്രയും കാലം … എന്ത് പണ്ടാരത്തിനാണു ഇവർ ഇപ്പോൾ പുറത്ത് കൊണ്ടുവന്നതു? ഇനി ബ്രിട്ടീഷുകാർ ശാസ്ത്രത്തിൽ തോറ്റു തൊപ്പിയിടും ഇന്ത്യ നേടും 💪🏻!!!

  • @user-yt3uy5ty3c
    @user-yt3uy5ty3cАй бұрын

    മതങ്ങൾ ജനസംഖ്യ വർധനവിനെ പ്രോത്സാഹിപ്പിച്ച് ഭൂമിയിൽ ആഗോളതാപനം സൃഷ്ട്ടിക്കുന്നു.

  • @hit2129
    @hit2129Ай бұрын

    ഏകാധിപത്യം ആണ് ജനാധിപത്യത്തെ കാൾ നല്ലത്. SGK ഒരിക്കൽ അത് പറഞ്ഞിട്ടുണ്ട്. ഇന്ത്യ വികസിത രാജ്യം ആകാതത്തിന് പ്രാധാന കാരണങ്ങളിൽ ഒന്ന് ജനാധിപത്യം ആണ്

  • @shijumeledathu

    @shijumeledathu

    Ай бұрын

    ATHU SANGHIKALKKU MAATHRAM ULLA THONNALAANU MATTULLAVARKKU ATHILLA

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    Psc ക്ലാസ്സ്‌ കേൾക്കുന്ന പോലെ ഉണ്ടായിരുന്നു 🙏🏻തുടക്കത്തിൽ 🙏🏻

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uyАй бұрын

    What a beautiful presentation! Go on. Wish you best wishes👍

  • @Sreehari-u6k
    @Sreehari-u6kАй бұрын

    ചേച്ചി ,ലാസ്റ്റ് മൂന്നു മിനിറ്റ് 🥰👍👍👍👍👍👍👍

  • @anishjohn2257
    @anishjohn2257Ай бұрын

    വീണ്ടും മുത്തുമണി ❤️❤️❤️❤️

  • @Sibilminson
    @Sibilminson14 күн бұрын

    എന്തൊക്കെ സീക്രെറ്റ്..? ഒന്ന് പറയാമോ..? നമ്മുടെ 5000 വർഷത്തെ മുന്നത്തെ ബുക്ക്‌ എടുത്തു യൂറോപ് കാർ എന്താണ് കണ്ടെത്തിയത്..? ഒരു കാര്യം പറയാമോ?

  • @shijumeledathu
    @shijumeledathuАй бұрын

    CHENKOL EDUTHU MAATTI INDIAN CONSTITUTION VAIKKUKA

  • @ravindrannair558
    @ravindrannair558Ай бұрын

    Good opinion

  • @Sibilminson
    @Sibilminson14 күн бұрын

    ഈ കുഞ്ഞു വെറും ഉടായിപ്പ് ആണ് 😂

  • @Sibilminson
    @Sibilminson14 күн бұрын

    എന്താണ് ഈ culture..? അതിന്റെ എന്ത് പൗരനികത ആണ് ആധുനികതയെക്കാൾ നല്ലത്? ഒന്ന് പറയൂ

  • @jacobl1765
    @jacobl1765Ай бұрын

    Correct

  • @sudarsanansnair4382
    @sudarsanansnair4382Ай бұрын

    Smrithy പറഞ്ഞതിൽ ഞാൻ പൂർണ്ണമായും യോജിക്കുന്നു എന്നാൽ chengol issue എനിക്ക് തോന്നുന്നത് ഇപ്പോൾ ഭരിക്കുന്ന ഗവൺമെൻറിൻറെ ഒരു ഇന്നോവേഷൻ ആയിട്ടോ അല്ലേൽ അവരുടെ ഭരണഘടനയുടെ തീരുമാനം ആയിട്ടാണ് എനിക്ക് തോന്നിയത്. അതുപോലെ ഓരോ റൂളിംഗ് പാർട്ടിക്കും അവരുടേതായ നിലപാടുകൾ ഉണ്ടാകും അതിൽ നമുക്ക് തെറ്റുപറയാൻ പറ്റില്ല...from the beginning itself bjp has their own aganda for what they are doing they doing their part well too....

  • @Dilse-87
    @Dilse-87Ай бұрын

    Chenkol ennoru mohanlalinte cinema vare undu athu thanne alle sengol

  • @longerodds5077
    @longerodds5077Ай бұрын

    If Sengol is a symbol of Monarchy, then what is Ashoka Chakra and Ashoka Pillar 😊?? If Ashoka's symbol can be used in a Democracy, what's wrong with Sengol?? Don't fall into the trap of the leftists narrative 😊

  • @arnolda5279
    @arnolda5279Ай бұрын

    😂😂😂😂 മണ്ടൻന്മാർ ലണ്ടനിൽ എന്നെ സിനിമ കണ്ടിട്ടുണ്ടോ കുറച്ചു പഴയ യതാണ് കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു സിനിമയാണ്. ആ സിനിമ ഇറക്കാൻ പറ്റിയ കാലഘട്ടം ഇതാണ് 😂😂😂😂😂😂

  • @LijeeshLijeeshk-qq7be

    @LijeeshLijeeshk-qq7be

    Ай бұрын

    നിന്ടെ വാപ്പയും മണ്ടനാണോ 😂

  • @arnolda5279

    @arnolda5279

    Ай бұрын

    @@LijeeshLijeeshk-qq7be വാപ്പ കോപ്പ OMG

  • @PTSp-o5l
    @PTSp-o5lАй бұрын

    അതായത് ഇതിനെപ്പറ്റി എൻറെ ഒരു അഭിപ്രായം.... നിങ്ങളുടെ വീടിൻറെ അടുത്തുള്ള വീട് ഉണ്ടല്ലോ അവരെ അതിര് വല്ലാതെ കളിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്യണം ? നല്ല ഒരു മതിൽ അവിടെ പണിയണം... ഇത് ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും ഒരു സ്വാഭാവികതയാണ് അതായത് ഇന്ത്യ മഹാരാജ്യത്ത് സംസ്കാരത്തിന്ക്കാളും വലിയ ശക്തിയാണ് മതങ്ങൾക് ഇതിൻറെ പ്രധാന പ്രത്യേകത എന്ന് പറയുന്നത് അധിനിവേശമാണ്.. മറ്റു പ്രദേശങ്ങളിൽ എത്തി കഴിഞ്ഞാൽ അവിടെയുള്ള സംസ്കാരത്തെ തകർക്കുക ഇത് മതത്തിൻറെ ഒരു പ്രത്യേകതയാണ് .ആയതിനാൽ തന്നെ പാർലമെൻറിൽ ഇത് ഒരു മൂലയ്ക്ക് തിരുത്തേണ്ട വസ്തുവല്ല ഈ അധികാര വടി അതിൻറെ സംസ്കാരം അവിടെ പ്രയോഗിക്കാനുള്ള സാഹചര്യം ഉണ്ടാകണം എങ്കിൽ മാത്രമേ അതിൻറെ സംസ്കാരത്തിന് ജീവൻ നിലനിൽക്കു PTS 30/6/24

  • @dean_kuriakose
    @dean_kuriakoseАй бұрын

    👌

  • @user-eh7fd1bw5e
    @user-eh7fd1bw5eАй бұрын

    👍👍

  • @Arun-vg8ub
    @Arun-vg8ubАй бұрын

    മോനെ,നിന്റെ അഭിപ്രായം പുന പരിശോധിക്കണം,കുറച്ചുകൂടി പഠിച്ചിട്ട് അഭിപ്രായം പറയൂ

  • @rigman4k319
    @rigman4k319Ай бұрын

    🎉🎉🎉🎉

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7beАй бұрын

    ഇത് നിന്ടെ മാത്രം തോന്നലാണ് മുറിയണ്ടി കേറാതെ സൂക്ഷിച്ചോ

  • @Trs833

    @Trs833

    Ай бұрын

    Shari buddhimane

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    Uffff സംസ്കാര സമ്പന്നൻ ആണെന്ന് തോന്നുന്നു.... ഇതാണോ നിൻ്റെ ആർഷ ഭാരത സംസ്കാരം...

  • @LijeeshLijeeshk-qq7be

    @LijeeshLijeeshk-qq7be

    Ай бұрын

    @@Amalgz6gl അല്ല ഇത് മുറിയാണ്ടികളെ എതിരിടാൻ വേണ്ടിയുള്ള പുതിയ സംസ്കാരം

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    @@LijeeshLijeeshk-qq7be അതാണ് ചോദിച്ചത്...ഇത് ശിവജിയുടെ സംസ്കാരം ആണോ എന്ന്...?? ഇതാണോ ആ പവിത്രമായ ആർഷ ഭാരത സംസ്കാരം...

  • @shijumeledathu
    @shijumeledathuАй бұрын

    JANATHIPATHYATHIL CHENKOLU AVASHYAMILLA

  • @Adv.VishnuMenon
    @Adv.VishnuMenonАй бұрын

    ❤❤❤

  • @bijudaniel3272
    @bijudaniel3272Ай бұрын

    👍👍🌺🌺🍂🍂🍂🍂🍂

  • @user_64320_qouyjjh
    @user_64320_qouyjjhАй бұрын

    Samayam ariyan watch nokkarundo,samayam ennonnilla pakshe watch ningal ippol enthu cheyyanam ennu ormippikkunnu,dharmam ennathu constitution bookil othukkavunnathalla,oralkku sari ennu thonnunnath mattoralkku thettayirikkam,pakshe DHARMAM onne ullu,athanu sengol ormippikkunnath,pakshe azhimathikkarkku athoru oonnuvati mathram,manshyarellam onnanennu constitution,pakshe qualityil vyathyasamund,originalum duplicatum pole

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ibАй бұрын

    Senior,history,,correct,,

  • @jayaraj6047
    @jayaraj6047Ай бұрын

    എന്നിട്ട് ഇതിനെപറ്റി, എന്തെങ്കിലും യോജിപ്പോ, വിയോജിപ്പോ, ഉണ്ടെങ്കിൽ, അഭിപ്രായം പറഞ്ഞാൽ, അതിന്റെ ക്ലാരിറ്റി, തരുമോ.. അത് ചരിത്രത്തിൽ ഉള്ളതല്ലെങ്കിലും, ഇയാൾ പറഞ്ഞതിന്, മാത്രം.. എങ്കിൽ, നമുക്ക്, നോക്കാം... അല്ലാതെ, ഈ, ചോദ്യം ഇയാൾ കാണാതെ പോയി avoyidu ചെയ്തു എന്നുവെച്ചു, ഇല്ലാതാകുന്നില്ല. ഇയാൾ പറയുന്നതിന്, ആരെങ്കിലും, ക്ലാരിറ്റി, ആവശ്യപ്പെട്ടാൽ, തീർച്ചയായും, കൊടുക്കുക.. അതിന് കഴിവുണ്ടെങ്കിൽ.. അല്ലെങ്കിൽ, അവഗണിക്കുക, ഇയാളുടെ സ്ഥിരം രീതിപോലെ... അപ്പൊ എങ്ങെനെയാ, എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ, അറിവുണ്ടോ.. അല്ലെങ്കിൽ, സ്ഥിരം ചെയ്യുന്നപോലെ, ഇത് കണ്ടില്ല എന്ന് നടിക്കുക... തീർച്ചയായും, അത് പ്രതീക്ചിച്ചുകൊണ്ട്... 😔😔😔

  • @Smrithysn

    @Smrithysn

    Ай бұрын

    ചോദ്യം ചോദിച്ചാൽ അറിയാവുന്നത് ആണെങ്കിൽ പറയും

  • @jayaraj6047

    @jayaraj6047

    Ай бұрын

    ​@@Smrithysnഞാൻ ഇയാൾ പറയുന്ന വിഷയത്തിൽ മാത്രമേ, ചോദിക്കാറുള്ളു.. അല്ലാതെ, സ്‌പേസ് എക്സ് നെ പറ്റിയോ,, ആമസോൺ മഴക്കാടുകളെ പറ്റിയോ ചോദിച്ചിട്ടില്ല.. ഇയാൾ പറയുന്ന കാര്യങ്ങളെപ്പറ്റി, വ്യക്തമായ ബോധ്യത്തോടെ പറയുകയാണെങ്കിൽ, അതിനെപ്പറ്റി എന്തെങ്കിലും ചോദിച്ചാൽ, മറുപടി പറയാൻ, ഭാത്യസ്തയാണു, എന്നാണ് എന്റെ വിശ്വാസം, എന്നാൽ ഇയാൾ, പലപ്പോഴും അത് കണ്ടില്ല എന്ന് നടിക്കാറാണ് പതിവ്.. വിമർശിക്കാൻ വേണ്ടി മാത്രം, കമന്റ് ചെയ്യുന്ന ഒരാളല്ല ഞാൻ.. പക്ച്ചേ, ഇയാൾ പറയുന്ന കാര്യങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങാൻ മാത്രം, പറ്റുന്നില്ല. 8:13 8:13 8:13 8:13 8:13 8:13

  • @Smrithysn

    @Smrithysn

    Ай бұрын

    ​@@jayaraj6047എന്താണ് അറിയേണ്ടത്

  • @jayaraj6047

    @jayaraj6047

    Ай бұрын

    മോണാ സ്ട്രി, എന്നത് കൊണ്ട് ഇയാൾ എന്താണ് ഉദ്ദേശിച്ചത്.. നമ്മൾ മഠം എന്ന് പറയുന്നതിനെയാണോ.. ബുദ്ധമത രീതികൾ പ്രകാരം, ആ, വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്, പ്രാർത്ഥനാലയം എന്നാണ്. അതായത്, മുഴുവൻ സമയ, ധ്യാന്യ കേന്ദ്രം.. എന്നാൽ നമ്മളുടെ മഠം എന്ന് പറഞ്ഞാൽ, അത് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ ഇടപെടുന്ന ഒരിടമാണ്.. നമ്മടെ ഗോരാക്പൂർ മഠത്തിന്റെ അതിപനാണ്, up, മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥ്‌.. എന്തിന് നമ്മുടെ ശിവഗിരി മഠം പോലും ഇതുപോലൊക്കെത്തന്നെയാണ്.. അതുകൊണ്ടുതന്നെ, ഇയാൾ പൗരണിക കാര്യങ്ങൾ പറയുമ്പോൾ, നമ്മുടെ വാക്കുകൾ ഉപയോഗിക്കുക.. മോണ സ്ട്രി, യും, മഠവും, ഒന്നല്ല., അതുപോലെതന്നെ, വെക്തമായി ബോധ്യമുള്ള കാര്യങ്ങൾ മാത്രം, പറയുക. കാരണം, ഇയാൾ പറയുന്ന കാര്യങ്ങളെക്കുറിച്ചു ആരെങ്കിലും സംശയമോ, വിമർശനങ്ങളോ ഉന്നയിച്ചാൽ അതിന് മറുപടി പറയാൻ കഴിയണം.. അല്ലാതെ വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്നാകരുത് റിയാക്ച്ചൻ വീഡിയോകൾ.. ഇനി എന്താണ് ഞാൻ മറുപടി പറയാത്ത കാര്യങ്ങൾ എന്ന് ചോദിച്ചാൽ, ഇയാളുടെ വീഡിയോകളുടെ, താഴെ വന്ന കമന്റുകൾ ഒന്നുകൂടി വായിച്ചുനോക്കുക.... ​@@Smrithysn

  • @Smrithysn

    @Smrithysn

    Ай бұрын

    @@jayaraj6047 monastry enn വാക്കിന് ആശ്രമം എന്നും മഠം എന്നും അർത്ഥം ഉണ്ട്. പിന്നെ എല്ലാ madaghalilum ആളുകളെ ഇടപെടുത്തില്ല. എല്ലാവർക്കും പ്രവേശനം ulla monastrykal und പ്രവേശനം ഇല്ലാത്ത monastry und. Pinne മഠം ennath sanskrit world ആണ് മലയാളത്തിൽ ആശ്രമം എന്ന് പറയും. എല്ലാം ഒന്നുതന്നെയാണ്

  • @ramachandranp1146
    @ramachandranp1146Ай бұрын

    എനിക്ക് ഒന്നും മനസ്സിലാവിണില്ല്യ🤔

  • @Smrithysn

    @Smrithysn

    Ай бұрын

    പാർലിമെന്റിൽ ചെങ്കോൽ ഇൻസ്റ്റാൾ ചെയ്തത് അറിഞ്ഞിരുന്നോ

  • @shanijaffer9332

    @shanijaffer9332

    Ай бұрын

    ​@@Smrithysn😂

  • @GireeshKumar-hi8yu
    @GireeshKumar-hi8yuАй бұрын

    Nalla aiswaryam ulla kutti..

  • @shijumeledathu
    @shijumeledathuАй бұрын

    CHENKOL MUSEUTHIL VAIKKUKA

  • @rajanm6835
    @rajanm6835Ай бұрын

    മതംഏതായാലും ചെങ്കോലിനു ഭ്രാന്ത് പിടിച്ചാൽ പോയികാര്യം

  • @anoopraj4214
    @anoopraj4214Ай бұрын

    സെൻകോൽ ആണോ ചെങ്കോൽ ആണോ

  • @Smrithysn

    @Smrithysn

    Ай бұрын

    ചെങ്കോൽ മലയാളം sengol tamil

  • @user-jj9vd8ft4d
    @user-jj9vd8ft4dАй бұрын

    koch evd democracy ell

  • @shijumeledathu
    @shijumeledathuАй бұрын

    SANGHIKALKKU VENDI VIYARPPOZHUKKUNNA SANGHINI

  • @user-jj9vd8ft4d
    @user-jj9vd8ft4dАй бұрын

    theettt

  • @nasserkutty5248
    @nasserkutty5248Ай бұрын

    In my opinion chenkol should be removed and replaced with constitution

  • @abhilashnair1925

    @abhilashnair1925

    Ай бұрын

    Who need madrasa pottans opinion here.

  • @user-jj9vd8ft4d
    @user-jj9vd8ft4dАй бұрын

  • @pegasus8466
    @pegasus8466Ай бұрын

    Mathamethayalum manushyan nanna yal mathi ennu parayunnathu pole chenkol ayaalum kazhukol ayaalum janathipathyam nilaninnal mathi

Келесі