സെൻ മോട്ടിവേഷൻ കഥകൾ.Zen stories.Bodhidharma.Spring summer fall winter.Kim Ki duk.MalayalamMotivation

#ZenStories. spring summer fall winter. It is inspiring to all. .malayalam affirmations.#moneytechmedia is #malayalammotivational channel.
This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as producer of State institute of educational technology SIET Government of Kerala.He is a motivational speaker and a writer.

Link of play list given.RICH DAD POOR DAD malayalam.6 videos. .. • റോബർട്ട് കിയോസാക്കിയുട... .

Pauio Coeloh malayalam.11 videos. • Playlist .
success mantra . • World Classical Storie... .
Body Language. • body language malayalam
Chanakya
kzread.info_all_play...
Tips for success
/ watchv=ca6cn63yyjc&lis...

Пікірлер: 61

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan44193 жыл бұрын

    നല്ല ഗുണപാഠ കഥകൾ, ഇനിയും പ്രതീക്ഷിക്കുന്നു 🙏

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Sure

  • @nimisadanandan5925
    @nimisadanandan59253 жыл бұрын

    ശരിക്കും മോട്ടിവേഷൻ കഥകൾ hardwork ന്റെ benefit base ചെയ്ത് വേണം എന്നാണ് എനിക്ക് തോന്നുന്നേ..... ഭാഗ്യം തിമിംഗലത്തിന്റെ രൂപത്തിൽ വന്നാലും ദൈവാനുഗ്രഹത്തിന്റെ രൂപത്തിൽ വന്നാലും അതിൽ നമുക്കു role ഇല്ല..... ചിലപ്പോൾ കിട്ടും ചിലപ്പോൾ കിട്ടില്ല അതല്ലേ വിധി.....പിന്നേ രണ്ടാമത് പറയുന്നേ ഈ നിമിഷത്തിൽ ജീവിക്കാൻ ആണ് അതൊരിക്കലും സാധിക്കില്ല കാരണം ഈ നിമിഷം ചിന്തിക്കുന്നതിനു മുന്നേ തീർന്നുപോകും ശരിക്കും എന്തെങ്കിലും ചെയ്യാനുണ്ടങ്കിൽ അത് ഭാവിക്കു വേണ്ടിയാണു ഭാവിയാണ് ശരിക്കും ഓരോ നിമിഷവും തരുന്നത് അതിലുടെ കടന്നുപോകാനേ സാധിക്കു അതോണ്ട് മോട്ടിവേഷൻ ഭാവിക്കു വേണ്ടി പറയണമെന്നാണ് എന്റെ request....

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    മോട്ടിവേഷൻ വിവിധ തരത്തിലുള്ള ആളുകൾ വ്യത്യസ്തമായ രീതിയിലാണ് കാണുന്നത്. മോറൽ സ്റ്റോറിസും അറിവുകൾ പകരുന്ന കഥകളും മോട്ടിവേഷൻ തന്നെയാണ്. ഈയടുത്ത കാലത്താണ് മോട്ടിവേഷൻ കഥകൾ എന്ന പേര് വീണത്. കൃത്യമായി പറഞ്ഞാൽ ആൽക്കമിസ്റ്റ്ന് ശേഷം. വ്യത്യസ്തമായി ചിന്തിക്കുന്ന പ്രേക്ഷകർക്ക് വേണ്ടി വിവിധതരത്തിലുള്ള പ്രോഗ്രാമുകൾ ആവശ്യമാണ്. പരീക്ഷണങ്ങളും അനിവാര്യമാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ വിലയേറിയതാണ്. നന്ദി.

  • @aneeshkumar2623

    @aneeshkumar2623

    3 жыл бұрын

    Than kolllallo

  • @sidhartha333

    @sidhartha333

    3 жыл бұрын

    @nimi Sadandan ഒരു പക്ഷെ ആ പക്ഷി നിരാലംബരും അവശരുമായ ജനങ്ങളുടെ പ്രതിബിംബമാകണം. അപ്പോൾ ഫലമുണ്ടാക്കുന്ന ഏതൊരു കഠിനപ്രയത്നമാണ് ആ സന്ദർഭത്തിൽ അത്ഭുതത്തേക്കാൾ സാധ്യമാവുക. അതവാ കഠിന പ്രയത്നം ഓരോരുത്തരുടേയും പേശീബലത്തെ ആശ്രയിച്ചിട്ടിരിക്കും, സമുദ്രമധ്യത്തിൽ ചിറകൊടിഞ്ഞു കഴിഴുന്ന ഒട്ടനവധി പക്ഷികൾ നമുക്കിടയിൽ ഉണ്ട്, യഥാർത്ഥത്തിൽ നിങ്ങളുടെ ഈ അഭിപ്രായം വായിച്ചപ്പോൾ മുന്നേ പറന്നു പോയ പക്ഷികൾക്കിടയിൽ നിങ്ങളെയും ഞാൻ കണ്ടു. ഏതൊന്നിനാണോ സ്ഥിതിയില്ലാത്ത് അല്ലെങ്കിൽ നിലനിൽപ്പില്ലാത്തത് അതിനെ ഭാവി എന്നു വിളിക്കുന്നു. നിങ്ങൾ ഈ കഥ കാണുന്ന ആ നിമിഷം ,നിങ്ങൾക്ക് ഇതിൽ നിന്നും പ്രചോദനമുൾകൊള്ളാൻ സാധിക്കുമെങ്കിൽ തീർച്ചയായും ഈ നിമിഷത്തിന് നിങ്ങളുടെ ഭാവിയെ സൃഷ്ടിക്കാൻ സാധ്യമാകും. അല്ലായെങ്കിൽ ഓരോ നിമിഷവും പിന്നീട് ഭാവിയും ചരിത്രമായി അവശേഷിക്കുന്നു.

  • @Ansh-amazing-vlogs
    @Ansh-amazing-vlogs3 жыл бұрын

    Wow Adipoli aayitund

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks 👍

  • @funplay3727
    @funplay37273 жыл бұрын

    Thanks money tec💓👍🔥awesome & very intresting topics 👍💓i loved it👍your motivational team was outstanding & great

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks for your interest

  • @riyaskkktogettoseeifthekk4844
    @riyaskkktogettoseeifthekk48443 жыл бұрын

    Njan manasin kurach assuasthathayoda irikuayirunnu ith kettappol enik kurach ashvasamaayi. Thanks for your motivation story 😊😊

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Best wishes

  • @sobhavp5854
    @sobhavp58543 ай бұрын

    🙏🙏🙏

  • @MoneytechMedia

    @MoneytechMedia

    3 ай бұрын

    😃

  • @peter9228
    @peter92283 жыл бұрын

    First

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Welcome 👍

  • @aneeshkumar2623

    @aneeshkumar2623

    3 жыл бұрын

    Sammanam vallathum undo.....

  • @menterarun7713
    @menterarun77133 жыл бұрын

    Wow.. good.

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks 👍

  • @user-pv5ig6le5b
    @user-pv5ig6le5b3 жыл бұрын

    സൂര്യ അണ്ണൻ ❤️❤️❤️❤️❤️

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Yes 🥰

  • @bijubiju1707
    @bijubiju17073 жыл бұрын

    From my heart thanks thanks thanks.

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks

  • @arjunkrishnatk6847
    @arjunkrishnatk68473 жыл бұрын

    Good message

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks 😊

  • @sidhartha333
    @sidhartha3333 жыл бұрын

    തോക്കായിയുടെ കഥ എല്ലാ മടിയന്മാർക്കും ഒരു പ്രചോദനമാണ്. എന്തെന്നാൽ അതവരെ കൂടുതൽ മടിയന്മാരാക്കുന്നു. അദ്ധേഹം കൂർക്കം വലിച്ചുറങ്ങി എന്ന് നിങ്ങൾ പറയുന്നു, എന്നാൽ അദ്ധേഹത്തിന് ഉറക്കം നടിക്കാനേ സാധ്യമാകൂ.കാരണം ആ തീ അദ്ധേഹത്തെ ഉറങ്ങാനനുവദിക്കില്ല. ഈ നിമിഷത്തിൽ ജീവിക്കുക എന്നത് പല ഗുരുക്കന്മാരുടെയും രീതി ശാസ്ത്രമാണ്. എന്നാൽ വിവേകത്തോടു കൂടി ഈ നിമിഷത്തിൽ ജീവിക്കുന്നതിലേ കാര്യമുള്ളൂ. അല്ലാത്തപക്ഷം തീ വീടും വീട്ടിലെ സാമഗ്രികളും നശിപ്പിക്കും. '.........അപ്പോൾ തോക്കായി തീ അണച്ചതിന് ശേഷം കൂർക്കം വലിച്ചുറങ്ങി.' കഥ ഇങ്ങിനെയായിരുന്നുവെങ്കിൽ അത് മഹത്തരവും ഒരു ഗുരു എന്ന നിലക്ക് അംഗീകൃതമാവുകയും ചെയ്തേനെ. 🌹🌹🌹🌹

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    വീഡിയോകൾ പതിവായി കാണുകയും അവയെക്കുറിച്ച് ആഴത്തിൽ പഠനങ്ങൾ നടത്തുകയും ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്.

  • @RamKumar-qu5wc
    @RamKumar-qu5wc3 жыл бұрын

    താങ്ക്സ്

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Welcome

  • @remyalijesh7038
    @remyalijesh70383 жыл бұрын

    Good presentation

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks 😊

  • @squadcreations1957
    @squadcreations19573 жыл бұрын

    🔥🔥🔥🔥🔥🔥

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks

  • @chithrachithralayam4431
    @chithrachithralayam44312 жыл бұрын

    നല്ല അവതരണം 👌👌👌👌👌

  • @MoneytechMedia

    @MoneytechMedia

    2 жыл бұрын

    Thanks

  • @sajup.v5745
    @sajup.v57453 жыл бұрын

    Thanks 🙏

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Welcome

  • @rajeev.p.gpoyilil7893
    @rajeev.p.gpoyilil78933 жыл бұрын

    Good story

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks 😊

  • @hassanshareef985
    @hassanshareef9853 жыл бұрын

    Super

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks 👍

  • @rahuljayachandren641
    @rahuljayachandren6413 жыл бұрын

    Vikaramadthiya kadhakl pancha thanthar kadahkl thirno

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    പ്രേക്ഷകർ വളരെ കുറവ്.

  • @nimisadanandan5925
    @nimisadanandan59253 жыл бұрын

    കേട്ടിട്ട്ടുള്ള കഥ ആണ് എന്നാലും 👍👍👍👍👍👍👍

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    സ്ഥിരമായി കാണുന്നതിലും അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതിലും വളരെ സന്തോഷമുണ്ട്.

  • @vinuvijayan1994

    @vinuvijayan1994

    3 жыл бұрын

    Njagal kettitt ella

  • @gradualsatirist2478
    @gradualsatirist24783 жыл бұрын

    🖤💙💜💛💚♥️

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Thanks 😊

  • @ajithpp3573
    @ajithpp35733 жыл бұрын

    Ee Chanel il Ore voice undairunnallo nick vujicic nte motivation cheytha voice aa voice thirich varanam

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    ഈ ചോദ്യത്തിന് പലപ്രാവശ്യം മറുപടി പറഞ്ഞിട്ടുള്ളതാണ്

  • @vinuvijayan1994
    @vinuvijayan19943 жыл бұрын

    Vikramadhithyan thirnno

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    പ്രേക്ഷകർ വളരെ കുറവായതിനാൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

  • @vinuvijayan1994

    @vinuvijayan1994

    3 жыл бұрын

    @@MoneytechMedia athoke kudum nne continuous ayitt oro week video ed pinne studio onnum cheyyathe chilav kurachu cheyyan oke partumallo yutube thanne nokk videos oke super anu prethyekichu chanakyan❤

  • @bijubiju7954
    @bijubiju79543 жыл бұрын

    From my heart thanks thanks thanks.

  • @MoneytechMedia

    @MoneytechMedia

    3 жыл бұрын

    Welcome

  • @rajeevanck7110
    @rajeevanck71102 жыл бұрын

    Super

  • @MoneytechMedia

    @MoneytechMedia

    2 жыл бұрын

    Thanks

  • @sabithasubash4635
    @sabithasubash46352 жыл бұрын

    🙏🙏🙏

  • @MoneytechMedia

    @MoneytechMedia

    2 жыл бұрын

    🙏

Келесі