ആരാണ് ബുദ്ധൻ ! എന്താണ് ബുദ്ധിസം|Biography of Gautama Buddha and the History of Buddhism in Malayalam

In this video we are discussing the biography of Gautama #Buddha ( sri Buddha ) and also he history of #Buddhism in #Malayalam | after watching this video you will get a complete picture about Buddhism and you will understand who Buddha is | ചാനൽ ആദ്യമായി കാണുന്നവർ ഒന്ന് Subscribe ചെയ്തേക്കണേ | നിങ്ങളുടെ അഭിപ്രായങ്ങൾ Like ചെയ്തശേഷം Comment ഇടാനും മറക്കരുത് | നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ ശക്തി :
/ @charithram
_______________________
About Us
_______________________
Charithram Malayalathil is one of the leading KZread channel in Malayalam, which is dedicated to provide informative videos regarding the topics like World and Indian history, News from over the world, Travel experiences, Health tips, and a lot more.we would like to categories our channel as a complete informative portal among the KZread channels in Malayalam language. Each one of our video will be unique and informative for any age to follow. The effort put on creating each content is very high so that we don't want to compromise in the quality and the content provided .It would be of great help if you could please like, subscribe and comment on our videos so that it can reach more viewers.
Our videos are made using adobe premier pro to edit and various stock footage and images for the background (free, paid and some under fair use policy) . We use royality free music as bgm taken from NCS,Bensound, Epidemic sound and KZread Library.
_______________________
Tags
_______________________
charithram malayalathil | Buddhism in Malayalam | Buddha Malayalam | sri Buddhan | sree Buddhan | ആരാണ് ബുദ്ധൻ | എന്താണ് ബുദ്ധിസം | ബുദ്ധ മതത്തിന്റെ ചരിത്രം |
_______________________
products
_______________________
● mic ( boya bym1 ) : amzn.to/378wIGd
● camera for vloging ( cannon EOS 200 D ii ) : amzn.to/2Ox1K46
● camera for travel ( cannon g7x mark 2 ) : amzn.to/31u7IrD
● Editing laptop ( Acer pradator helios 300 ) : amzn.to/2SmVv3F
● Tripod ( simpex ) : amzn.to/39gXVaP
_______________________
contact us
_______________________
○ channel link : / @charithram
○ facebook link : / charithrammalayalathil
○ twitter link : / charithramm
○ email id for compliments and sponsorships : charithrammalayalathil{at}gmail.com
_______________________
If you have any copyright issues for your own content in our video then you can simply write us to take make an immediate response : charithrammalayalathil{at}gmail.com
_______________________

Пікірлер: 913

  • @aswinraju6250
    @aswinraju62502 жыл бұрын

    മനുഷ്യനെ നിയന്ത്രിക്കാൻ സാധിക്കുന്ന ഒരേഒരു ശക്തിയെ പ്രേപഞ്ചത്തിൽ ഒള്ളു, അത് പ്രകൃതി ആണ്..... ബുദ്ധൻ..

  • @bindukumarid5877

    @bindukumarid5877

    2 жыл бұрын

    Buddha bhagavane aru molkku nallathu varuthane lb nalla sukruth akkane re, karachil mattene bhagavane ls ennode angrythonnaruthe buddabhagavane

  • @aswinraju6250

    @aswinraju6250

    2 жыл бұрын

    @@bindukumarid5877 തതാസ്തൂ.👍❤️

  • @parthanp4979

    @parthanp4979

    2 жыл бұрын

    ഇങ്ങനെ ഒരു quote ബുധൻ പറഞ്ഞിട്ടുണ്ടോ?

  • @aswinraju6250

    @aswinraju6250

    2 жыл бұрын

    @@parthanp4979 yep

  • @elonpurushottam5189

    @elonpurushottam5189

    Жыл бұрын

    @@aswinraju6250 reference pls

  • @JOHN-nr8qj
    @JOHN-nr8qj2 жыл бұрын

    ഞാൻ ക്രിസ്ത്യാനി ആണെങ്കിലും ഞാൻ യേശുക്രിസ്തുവിനെപ്പോലെ ബുദ്ധനിൽ വിശ്വസിക്കുന്നു, കാരണം ബുദ്ധൻ യഥാർത്ഥമാണ്

  • @aswinraju6250

    @aswinraju6250

    2 жыл бұрын

    Bhudhanill enthinaanu vishvasikkunnathu...athehathinte vaakkukalil vishvasikkuu..

  • @jinsonpanikkal2120

    @jinsonpanikkal2120

    2 жыл бұрын

    Love bhudhan

  • @eshaniajith5033

    @eshaniajith5033

    2 жыл бұрын

    .

  • @Dani-ol5js

    @Dani-ol5js

    2 жыл бұрын

    ക്രിസ്ത്യാനി എന്ന് പറഞ്ഞാൽ ക്രിസ്തുവിൽ മാത്രം വിശ്വസിക്കുന്നവൻ അഥവാ ക്രിസ്തുവിന്റെ അനുയായി..പിന്നെ ഏത് മതത്തിലും വിശ്വസിക്കുന്നത് വ്യക്തി പരമാണ് അത് okey 👌👍🏼

  • @niceworld691

    @niceworld691

    Жыл бұрын

    യേശുവിൽ എല്ലാ രക്ഷയും ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് മറ്റുള്ളവരുടെ പിറകേ പോകുന്നത്...😄

  • @MrAnt5204
    @MrAnt52043 жыл бұрын

    ഭഗവാൻ ബുദ്ധൻ പറഞ്ഞപോലെ മനസ്സാണ് ഏറ്റവും വലിയ കാര്യം മനസ്സിലാണ് എല്ലാതും സ്വർഗ്ഗവും നരകവും എല്ലാം 🙏

  • @jjk_x_yt

    @jjk_x_yt

    3 жыл бұрын

    Mathavum oraalude manassilaan. Sree buddhan loka guru aan

  • @aitreya5862

    @aitreya5862

    3 жыл бұрын

    @@jjk_x_yt correct

  • @kalabhairavam3309

    @kalabhairavam3309

    3 жыл бұрын

    ഭഗവാൻ ബുദ്ധൻ മാത്ര മല്ല, ബുദ്ധനു മുൻപ്‌ ശ്രീ കൃഷ്ണനാണ് ആദ്യം മനസിന്റെ ആഴത്തെ കുറച്ചു ആദ്യം പറഞ്ഞ ധർമ്മ പുരുഷൻ. എന്നാൽ ശ്രീ കൃഷിണ നും മുൻപ് വസിഷ്ഠൻ വിവരിച്ചിട്ടുണ്ട് (യോഗ വാസിഷ്ഠം ) ശ്രീ കൃഷ്ണന് ശേഷം, ഉപനിഷത് കാലത്തെ മഹാ ജ്ഞാനികൾ മനസിനെയും, പ്രപഞ്ച കാരണത്തെയും, മനുഷ്യ ജീവിതത്തെയും കുറിച്ച് ആഴത്തിൽ പറഞ്ഞിട്ടുണ്ട്. (ഉദാഹരണം : മാ ണ്ഡൂ ഖ്യോപനഷത്ത് ..) സത്യത്തിൽ ബുദ്ധൻ പറഞ്ഞത് ഉപനിഷത്താണ്..

  • @kalabhairavam3309

    @kalabhairavam3309

    3 жыл бұрын

    @@jjk_x_yt ആത്മീയത ഭഗവാൻ ബുദ്ധൻ വളരെകുറച്ചേ പറഞ്ഞിട്ടുള്ളു..എന്നാൽ പറഞ്ഞത് ശ്രെഷ്ഠമായി ആധി കാരികമായി പറഞ്ഞൂ

  • @niceworld691

    @niceworld691

    3 жыл бұрын

    ഇതൊക്കെ ഇഹലോക ജീവിത കാര്യം 😃ഇനിയെന്തെങ്കിലും ബുദ്ധൻ പറഞ്ഞുവോ ആ വിടവ് നികത്താൻ ആരെങ്കിലും പ്രവർത്തിച്ചു കാട്ടിയോ ആ ആളാണ് ലോകഗുരു 👍🙏അത് ഭവിഷ്യ പുരാണത്തിൽ ഭംഗിയായി നിർവചിച്ചിട്ടുണ്ട് 😃ബാക്കിയെല്ലാം കാഫറിസ്സത്തിന്റെ കപട നാടകങ്ങളാണ് 👍കമന്റിടുന്ന ബുദ്ധി ജീവികൾ അറിയുന്നതിനപ്പുറവും അതിലപ്പുറവും അതിനുമപ്പുറവും അതിനെല്ലാമപ്പുറവും എല്ലാത്തിലുമപ്പുറവൂമായ ഒരു നാഥൻ ഉണ്ടെന്നു വശ്വസിക്കുക അവിടെയാണ് ദൈവ വിശ്വാസം ആരംഭിക്കുന്നത് 👍ഇവിടെയാണ് മുഹമ്മദ്‌ഉണരുന്നത് അല്ലാതെ കോടാനുകോടി കൽവിഗ്രഹങ്ങളിലല്ല 👍ജെയ് കിസ്സാൻ ജെയ് സമാധാൻ🙏 👍

  • @userbot123
    @userbot123 Жыл бұрын

    ഞാൻ പറഞ്ഞത് ആണെങ്കിലും മറ്റാരെങ്കിലും പറഞ്ഞത് ആണെങ്കിലും വേദ ഗ്രന്ഥങ്ങളിൽ നിന്നും വായിച്ചു അറിഞ്ഞത് ആണെങ്കിലും നിങ്ങളുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഒന്നിലും നിങ്ങൾ വിശ്വസിക്കരുത്. ശ്രീ ബുദ്ധൻ 🔥❤️

  • @noushadcp9562
    @noushadcp95623 жыл бұрын

    ദൈവത്തെ കുറിച്ച് ചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞത് ദൈവം ഉണ്ടോ ഇല്ലയൊ എന്നതല്ല കാര്യം മറിച്ച് ഇവിടെ മനുഷ്യരുണ്ട് എന്നതാണ്

  • @SureshM-ti2yf

    @SureshM-ti2yf

    3 жыл бұрын

    Who is god ? Paramathma

  • @santhoshprakash9817

    @santhoshprakash9817

    3 жыл бұрын

    60 varsham munpu paada pusthakatthil ninnum padichittundu.

  • @SureshM-ti2yf

    @SureshM-ti2yf

    3 жыл бұрын

    @@santhoshprakash9817 sreebhudhan thapase Cheyithathe godne Anallo

  • @SureshM-ti2yf

    @SureshM-ti2yf

    3 жыл бұрын

    @Manoj k.p Sreebhudhan nireeswaravadhiyano ?

  • @rocky-dq7bn

    @rocky-dq7bn

    2 жыл бұрын

    Nammalil tanne divam indu. Nammal Thirichariyunnilla. Athu thirichariyathe... Swarthamaya eee lokathil sadarana manushyane pole nammal kazhiyunnu

  • @user-nc6wo3zg2f
    @user-nc6wo3zg2f3 жыл бұрын

    Bhudhan oru extraordinary മനുഷ്യൻ ആണ്. അദ്ദേഹത്തെ ദൈവമാക്കല്ലേ.

  • @voiceofmahi2953

    @voiceofmahi2953

    2 жыл бұрын

    Ella daivangalum manushyan alleii bro

  • @voiceofmahi2953

    @voiceofmahi2953

    2 жыл бұрын

    Aham brahmasmi

  • @elonpurushottam5189

    @elonpurushottam5189

    Жыл бұрын

    @@voiceofmahi2953 alla

  • @elonpurushottam5189

    @elonpurushottam5189

    Жыл бұрын

    Muhammed oru fraud ann

  • @mohammedsalih482

    @mohammedsalih482

    Жыл бұрын

    @@voiceofmahi2953 never.manushyan verum shrishtti mathram

  • @Mr.glasses00087
    @Mr.glasses00087 Жыл бұрын

    എല്ലാ ദൈവത്തെയും മതത്തെയും ഒരു പോലെ കാണാനും ആരാധിക്കാനും ആണ് ശ്രീ ബുദ്ധൻ പറഞ്ഞത് ബുദ്ധൻ മരിച്ചിട്ടില്ല മനുഷ്യരിലുടെ ഇന്നും ജീവിക്കുന്ന

  • @_beatzz_lub_2573
    @_beatzz_lub_25733 жыл бұрын

    നന്നായി പറഞ്ഞുതന്നു 🙏thank you so much

  • @NaveenKannur
    @NaveenKannur3 жыл бұрын

    ശ്രീ ബുദ്ധൻ 💚

  • @nithinmohan7813
    @nithinmohan78132 жыл бұрын

    ജീവിച്ചിരുന്ന സത്യം ലോകത്തിലെ മറ്റു മതങ്ങളിലെ ചിന്തകളെയും ശക്തമായി സ്വാധീനിച്ച മതം. ലോകത്തിലെ സമാധാനം ബുദ്ധ ചിന്ത കളിൽ തന്നെ ആണ്. അത് എല്ലാവരിലും എത്തണം. ഈ വീഡിയോ ചെയ്തതിനു അളവില്ലാത്ത നന്ദി അറിയിക്കുന്നു ❤️🙏

  • @nelsonm3710
    @nelsonm37103 жыл бұрын

    വളരെ ഉപകാരപ്രദമായ ചരിത്ര അറിവുകൾ.... Keep up the good work..Thank you so much to.this channel

  • @anandhusasikumar6271
    @anandhusasikumar62714 жыл бұрын

    ശ്രീ ബുദ്ധൻ 😍🖤😘🖤😍

  • @Rajesh-ow7bt
    @Rajesh-ow7bt4 жыл бұрын

    സിദാർത്ഥൻ 😌

  • @Assy18
    @Assy182 жыл бұрын

    ഏറ്റവും മനുഷ്യത്വം ഉള്ള മതം ശെരിക്കും ബുദ്ധമാതമാണ്....

  • @satheeshoc4651

    @satheeshoc4651

    Жыл бұрын

    അത് തെറ്റി ധാരണ ആണ്

  • @human9607

    @human9607

    Жыл бұрын

    About Rohingya

  • @niceworld691

    @niceworld691

    Жыл бұрын

    അത് മ്യാന്മറിൽ കണ്ടൂ... ഓങ് സാൻ സൂച്ചി ഒരു ഉദാഹരണം മാത്രം 😄😄

  • @Assy18

    @Assy18

    Жыл бұрын

    @@human9607 ....രോഹിൻഗ്യകൾ കാണിച്ചത് കൂടെ പറ

  • @devuttan20

    @devuttan20

    Жыл бұрын

    Angane enkil iyal ഹിന്ദു vishwsikanm karanm sree ബുദ്ധൻ oru hindhu an 🥰

  • @adarshsudharman2993
    @adarshsudharman29932 жыл бұрын

    പ്രപഞ്ച പ്രതിഭാസങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യൻ കണ്ടെത്തിയ മിഥ്യാബോധം ആണ് ദൈവം by ശ്രീ ബുദ്ധൻ

  • @priyakumar3386

    @priyakumar3386

    2 жыл бұрын

    Athu ninte kaazchappaad aanu.

  • @elfinsaju2793
    @elfinsaju27933 жыл бұрын

    Thanks for this informative video❤️

  • @santhammaprakash169
    @santhammaprakash1693 жыл бұрын

    I love Buddhism and Shree Buddha

  • @chteam4492
    @chteam44924 жыл бұрын

    Really informative video

  • @mmm-hc5si
    @mmm-hc5si3 жыл бұрын

    Valareyadhikam naanaayirunnu. Thanks

  • @ramachandranrajappan3224
    @ramachandranrajappan3224 Жыл бұрын

    ചിലകാര്യങ്ങൾഇപ്പോളാണ്.അറിയുന്നത്ഒത്തിരിസ്നേഹത്തോടെ.നന്ദി

  • @thoughtfortheday2317
    @thoughtfortheday23174 жыл бұрын

    Budha zen stories 🌿thought for the day 🌿

  • @indian6346
    @indian63463 жыл бұрын

    ബുദ്ധൻ ഒരു മതം സ്ഥാപിച്ചു എന്നു വിശ്വസിക്കുവാൻ ബുദ്ധിമുട്ടുണ്ട്. അദ്ദേഹം തന്റേതായ ആശയങ്ങളും വിശ്വാസങ്ങളും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക മാത്രമാണുണ്ടായിരുന്നത്. അനുയായികളാണ് പ്രത്യേകിച്ച് അശോക ചക്രവർത്തി , അതിനേ ഒരു മതമായി വളർത്തിക്കൊണ്ടുവന്നത്.

  • @yadhukulprasannakumar9929
    @yadhukulprasannakumar99292 жыл бұрын

    Thanks for your valuable information. oppam thanne Bodhi Dharmam nte Buddhism parayendath ayirunnu😊

  • @mr.soorajyt6086
    @mr.soorajyt60863 жыл бұрын

    നല്ലയൊരു information

  • @snehasoman380
    @snehasoman3804 жыл бұрын

    Really helpful video...

  • @haridasp0046

    @haridasp0046

    Жыл бұрын

    സർവം മനോന്മയം, മനുഷ്യ നീ മനസ്സാകുന്നു എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രവാചകൻ ശ്രീ ബുദ്ധനാണ്. സ്വർഗ്ഗവും നരകവും മനസ്സിന്റെ നന്മയും തിന്മയും ആണെന്ന് അരുൾ ചെയ്ത ലോകത്തെ ആദ്യത്തെ യുക്തിവാദി ഭഗവാൻ ശ്രീ ബുദ്ധനാണ്.

  • @kiranrs7959
    @kiranrs79594 жыл бұрын

    നേപ്പാൾ 😍

  • @rajichettiar8119

    @rajichettiar8119

    3 жыл бұрын

    Pand Nepal okke BHARATinte bhagamayirunn

  • @rajichettiar8119

    @rajichettiar8119

    3 жыл бұрын

    @@dude9706 🍌

  • @aitreya5862

    @aitreya5862

    3 жыл бұрын

    @@rajichettiar8119 😂😂😂😂

  • @azharvlog4801

    @azharvlog4801

    3 жыл бұрын

    നേപ്പാൾ ഹിന്ദു രാജ്യം ആണ് 82% ഹിന്ദു കൾ ഉള്ള നാട്.... അറിവ് ഇല്ല അല്ലെ

  • @skct1967

    @skct1967

    3 жыл бұрын

    @@azharvlog4801 ഇപ്പോൾ അല്ല 2007ഇൽ മതേതര രാജ്യമായി

  • @alavikp4891
    @alavikp48913 жыл бұрын

    Fantastic presentation.

  • @NNN-mi9nq
    @NNN-mi9nq3 жыл бұрын

    Ee chanal valare upakara predhamanu

  • @motivehub8101
    @motivehub81012 жыл бұрын

    മനസമാധാനം ആണ് ഏറ്റവും വലുത് ☮️

  • @vishnubabu7795
    @vishnubabu77953 жыл бұрын

    ബുദ്ധൻ🤙🦋☸️☮️

  • @athulyaathu3798
    @athulyaathu37984 жыл бұрын

    Thanks🙏

  • @sagarksam1736
    @sagarksam17364 жыл бұрын

    നല്ല വീഡിയോ ഇഷ്ട്ടമായി പുതിയതായി Confucianism Religion പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @pramodassi6918

    @pramodassi6918

    3 жыл бұрын

    Light of Asia

  • @babukk7154
    @babukk71543 жыл бұрын

    Mind free aavan Buddha quotes more useful 😍😍😍😍

  • @freethinker7939
    @freethinker79393 жыл бұрын

    the most scientifically accurate religion in the world.

  • @anjuanju2612
    @anjuanju2612 Жыл бұрын

    നന്ദി ഇത്രെയും അറിവ് തന്നതിന്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche3 жыл бұрын

    Non violence ഉം പുനർജ്ജന്മവും ഒഴിച്ച് ശ്രീ ബുദ്ധന്റെ മറ്റു ഉപദേശങ്ങൾ എനിക്ക് ഇഷ്ടമാണ്

  • @elonpurushottam5189

    @elonpurushottam5189

    Жыл бұрын

    Enn oru jihadi Non violence njamak pattilalo pinne 72 houris kittanam so chorgam must ann 😂😂😂

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    Жыл бұрын

    @@elonpurushottam5189 non violence കൂടിയത് കൊണ്ടാണ് 800 വർഷം വൈദേശിക ശക്തികൾ ഇവിടെ ഭരിച്ചത്

  • @elonpurushottam5189

    @elonpurushottam5189

    Жыл бұрын

    @@angrymanwithsillymoustasche athe muslims indiakarala evide valinju keriya invaders ann athukond ann evide violence kudiyath

  • @Espade_2006

    @Espade_2006

    4 ай бұрын

    Non violence koodiyond🤡 onnu poyeda ethra laksha kanakkinu alkar marichu mughal bharannavum british barannavum kondu ethra temple nashipichu ethra knowledge nashtamayi naalanda university ninnum ​@@angrymanwithsillymoustasche

  • @pramod.o
    @pramod.o4 жыл бұрын

    അവസാനം ബുദ്ധി (ബുദ്ധിസം)

  • @user-cf9fj2yi7n

    @user-cf9fj2yi7n

    2 жыл бұрын

    2050തോടെ ബുദ്ധിസം ഇല്ലാതാക്കും ഭൂമിയിൽ നിന്നും

  • @rageshcv4352

    @rageshcv4352

    2 жыл бұрын

    @@user-cf9fj2yi7n ഒരു മൈരും നടക്കത്തില്ല സങ്കി

  • @anjusanthosh555
    @anjusanthosh5554 жыл бұрын

    Ultimately he followed ashtanga yoga and all that hinduism says except believing in god.. ashtamga yoga and all originated from lord shiva. According to shiva thatva also we have to follow a way of life like budha extablished. But the thing is that he had simplified it in the way that it could reach to common people while reading all purana and veda is a difficult task to know it. Thatvamasi thats what he found at the last

  • @alanshiju4142

    @alanshiju4142

    3 жыл бұрын

    @@aitreya5862 Ayin

  • @ajuadhu4514

    @ajuadhu4514

    3 жыл бұрын

    മലയാളം ടൈപ് ചെയ്യുമോ

  • @anuvindpp4526

    @anuvindpp4526

    2 жыл бұрын

    @@aitreya5862 no never ബുദ്ധ മതം ആചരിക്കാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു ഹിന്ദു മതം ലളിതവും കാലങ്ങൾക്ക് അനുസരിച്ചു പരിഷ്‌ക്കരിക്കപ്പെടുകയും ചെയ്തു . കടുത്ത നിയമങ്ങളും ആചരിക്കുന്നതിലെ ബുദ്ധിമുട്ടും തന്നെയാണ് ബുദ്ധമതം നശിക്കാൻ ഉണ്ടായ പ്രധാന കാരണം

  • @Espade_2006

    @Espade_2006

    4 ай бұрын

    ​@@anuvindpp4526buddha matham nashichattila athupole buddhism and hinduism oru matham alla it's a way of life engana spiritual ayi jeevikkam ennanu

  • @haneeshmh125
    @haneeshmh1253 жыл бұрын

    Good video.. 👍👍

  • @sreekumarbalan9360
    @sreekumarbalan93604 жыл бұрын

    Good vedeo.Thanks

  • @binoykbinoy7850

    @binoykbinoy7850

    3 жыл бұрын

    kzread.info/dash/bejne/eZd1lM2mlbG6dMY.html

  • @abhir7300
    @abhir73004 жыл бұрын

    Ettavum Nalla religion athu budhham thanne ... I love budhha 😍😍

  • @aitreya5862

    @aitreya5862

    3 жыл бұрын

    Ath Sheri aan, Buddhism and Jainism (Jainism shakalam kudi strict Aan enn mathram)

  • @Human-kp5ze

    @Human-kp5ze

    3 жыл бұрын

    ബുദ്ധ മതം പറയുന്നത് തന്നെ അല്ലെ ക്രിസ്തു മതത്തിലും?? ആദ്യം ഉണ്ടായത് ക്രിസ്തു മതവും...

  • @aitreya5862

    @aitreya5862

    3 жыл бұрын

    @@Human-kp5ze Hinduism um Buddhism same karyangal thanne alle parayunnath, angane aanel Christianity mumb undayath Hindu Madhavum

  • @aitreya5862

    @aitreya5862

    3 жыл бұрын

    @@Human-kp5ze difference und suhruthe, Buddhism il karma, rebirth, until nirvana,athiesm aan main theme, Christianity il one life,no karma,one god, eternity in hell or heaven aan theme. Nalla vithyasam und

  • @muhammedmusthafa6341

    @muhammedmusthafa6341

    3 жыл бұрын

    ദൈവമൊന്നെ ഉള്ളൂ അതാണ് യുക്തിക്കു നിറക്കുന്നത്. മറിച്ചു ഒരുപാട് ദൈവങ്ങൾ ഉണ്ടെകിൽ അവർ തമ്മിൽ ആശയക്കുഴപ്പങ്ങളും മറ്റും ഉണ്ടാവില്ലേ

  • @JonathanPetrone
    @JonathanPetrone4 жыл бұрын

    Hi people! I need some assistance with a translation. I know that in your language you say Loka-Jyestha to refer to Buddha. I know that that means "the most honorable of the world". How do you pronounce Loka Jyestha? I need that because I'm doing an audiobook of 西遊記 (Journey to the West). Thank you very much

  • @Jenny_roblox

    @Jenny_roblox

    3 жыл бұрын

    I will help u

  • @binoykbinoy7850

    @binoykbinoy7850

    3 жыл бұрын

    kzread.info/dash/bejne/eZd1lM2mlbG6dMY.html ❤❤❤❤❤❤🙏🙏🙏🙏🙋

  • @JonathanPetrone

    @JonathanPetrone

    3 жыл бұрын

    @@Jenny_roblox thank you, and how do you pronounce it?

  • @Jenny_roblox

    @Jenny_roblox

    3 жыл бұрын

    @@JonathanPetrone it's all about buudha how he became a saint

  • @Vpr2255
    @Vpr22553 жыл бұрын

    Excellent Video 💖

  • @lakshmir1333
    @lakshmir13333 жыл бұрын

    Greatest understanding

  • @madhusoodhananpillai.g9683

    @madhusoodhananpillai.g9683

    2 жыл бұрын

    ഭാരത സംസ്കാര ത്തിൽ ജനിച്ചു, അന്നത്തെ മനുഷ്യരുടെ സാമൂഹിക ചുറ്റുപാടും വേദന കളും കണ്ടു പ്രയാസം തോന്നിയ അദ്ദേഹം ഒരു പരിഹാരതേടുന്ന തീനയാണ് തപസ് അനുഷ്ഠിക്കുന്ന തിനായി കൊട്ടാരം ഉപേക്ഷിച്ചു ബോധ്തയത്തിൽ ലഭിച്ച അറിവുകൾ ശിഷ്യർക്കു പകർന്നു നൽകി പ്രചരിപ്പിച്ചു പ്രത്യേക മതം സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നോ?

  • @karthikkumar9429
    @karthikkumar94294 жыл бұрын

    Then what's the purpose of onces life if we regrets all.

  • @abdulaseeb2543
    @abdulaseeb2543 Жыл бұрын

    1.മറ്റുള്ളവരുടെ സ്വത്ത് ആഗ്രഹികരുത് 2.ആരെയും ഹിംസികരുത് 3.ലഹരി അരുത് 4.കള്ളം അരുത് 5. വെബിച്ചാരം അരുത് Follow this ❤️ ബുദ്ധൻ ദൈവം എല്ലാ. സാധരണ മനുഷ്യൻ മാത്രം❤️

  • @cheghiskhan3977

    @cheghiskhan3977

    Жыл бұрын

    ബുദ്ധൻ ദൈവമല്ല. എന്നാൽ ബുദ്ധനെ ദൈവമായി കാണുന്നവരും ഉണ്ട്. അതുകൊണ്ട് പ്രശ്നമൊന്നുമില്ല. ബുദ്ധൻ വിഭാവനം ചെയ്തത് വിശ്വാസങ്ങളുടെ സംഹിതയല്ല. പ്രവർത്തിയിൽ ആണ് അതിന്റെ അന്തഃസത്ത. എന്ത് വിശ്വസിക്കുന്നു/ എന്ത് വിശ്വസിക്കുന്നില്ല എന്നത് കൊണ്ട് അതിന് ഭംഗം ഒന്നും സംഭവിക്കുന്നില്ല.

  • @abdulaseeb2543

    @abdulaseeb2543

    Жыл бұрын

    @@cheghiskhan3977 👍

  • @sulochanat1549

    @sulochanat1549

    11 ай бұрын

    Buddhan.oru.guru.anu

  • @surendranp7652

    @surendranp7652

    5 ай бұрын

    വ്യപിചാരം

  • @surendranp7652

    @surendranp7652

    5 ай бұрын

    വ്യപിചാരം

  • @Sun-flower-z4w
    @Sun-flower-z4w2 жыл бұрын

    Thanku 🙏🙏🙏🙏🙏🙏🙏...

  • @rafeeqmeelaf5792
    @rafeeqmeelaf57922 жыл бұрын

    Thanxx Dear 👍👍

  • @amalchandran1274
    @amalchandran12743 жыл бұрын

    Complete aavatha oru feel Maathramalla schoolil text book vaaykkunna poleyanu enikku thoneethu (kuttamaayi edukkaruru)

  • @fathimathzehra7866
    @fathimathzehra78664 жыл бұрын

    I love bhudhaa's concepts😍..... Nepal😍😍

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    3 жыл бұрын

    എന്നൊരു തീവ്ര വാദിനി !🤣🤣🤣🤣

  • @azharvlog4801

    @azharvlog4801

    3 жыл бұрын

    നേപ്പാൾ എന്ന് ഇട്ടപ്പഴേ മനസിലാക്കിക്കോ.... സ്കൂളിൽ പോലും പോയിട്ടില്ല... നേപ്പാളിൽ ബുദ്ധന്മാർ ഹിഹിഹി 😀😀😀😀

  • @janseerjansi1452

    @janseerjansi1452

    3 жыл бұрын

    @@mohammadkrishnanmohammad7105 പല തന്തക്ക് ജനിച്ച രാജ്യ ദ്രോഹി നീ

  • @janseerjansi1452

    @janseerjansi1452

    3 жыл бұрын

    @@mohammadkrishnanmohammad7105 പല തന്തക്കു ജനിച്ച രാജ്യ ദ്രോഹി നീ

  • @bhaktichindha1403

    @bhaktichindha1403

    2 жыл бұрын

    @@azharvlog4801 ഉസ്താധുമർ സ്കൂളിൽ പോയിട്ടുണ്ടോ ഇല്ലല്ലോ 😂😂മന്ദ്രസ നിരങ്ങി നടന്നവന്മാർ അല്ലെ 😂😂🤣🤣

  • @9gathuljithv.s339
    @9gathuljithv.s3394 жыл бұрын

    Supper 👋👋👋

  • @radhakrishnanpudussery2035
    @radhakrishnanpudussery20354 жыл бұрын

    നല്ല വീഡിയോ

  • @user-re9qg6dy1x
    @user-re9qg6dy1x3 жыл бұрын

    ഏറ്റവും ശ്രേഷ്ഠമായ മതം ബുദ്ധമതം ❤❤

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    3 жыл бұрын

    ജൈന മതം !😊

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    3 жыл бұрын

    ദൈവമില്ല എന്നത് വേറെ കാര്യം !🤣🤣🤣🤣🤭

  • @purushothamankvpurushotham263

    @purushothamankvpurushotham263

    3 жыл бұрын

    പക്ഷേ ബുദ്ധന്‍ ഹിന്ദുവായിജനിച്ച സന്യസിമാരില്‍ ഒരാള്‍ മാത്രം

  • @omanakuttanek2977

    @omanakuttanek2977

    2 жыл бұрын

    @@mohammadkrishnanmohammad7105 എന്ത് ദൈവം മനുഷ്യനെ കൊല്ലുന്ന മുഹമ്മദിന്റെ മതവും 🤣

  • @krishchekse5176

    @krishchekse5176

    2 жыл бұрын

    @@mohammadkrishnanmohammad7105 mohamedinu andi illannu ullath vere oru sathiyam

  • @Charlie_00000
    @Charlie_000003 жыл бұрын

    Peace bro സമാധാനം പുലരട്ടെ

  • @shintosolaman4262
    @shintosolaman42624 жыл бұрын

    Nice

  • @gopakumar9594
    @gopakumar95942 жыл бұрын

    Light of asia. Very good minted persons involved there rilegion.

  • @manju5752
    @manju57524 жыл бұрын

    നല്ല അവതാരണം 👏👏👏👏👏

  • @shajic5928

    @shajic5928

    3 жыл бұрын

    മഞ്ജു ഇതൊക്കെ ശ്രെദ്ധിക്കാറുണ്ടോ.. സന്തോഷം

  • @karthika7069
    @karthika70693 жыл бұрын

    👍❤

  • @aravindvr6009
    @aravindvr60094 жыл бұрын

    Good video sir❤👍

  • @kavyachinnu6350
    @kavyachinnu63503 жыл бұрын

    Good video👍

  • @Trcammunity
    @Trcammunity3 жыл бұрын

    ഇ ലോകത്തിൽ സർവ്വ വസ്തുകളിലും ദൈവം ഉണ്ട് നിന്നിൽ ഉണ്ട് എന്നിൽ ഉണ്ട് കല്ലിൽ ഉണ്ട്, പശുവിൽ ഉണ്ട് അങ്ങനെ എല്ലാത്തിലും ഉണ്ട് അതുകൊണ്ടാണ് ഹിന്ദുക്കൾ എല്ലാത്തിനെയും പ്രർഥിക്കുന്നത് അല്ലാതെ ഇത്രയും ദൈവങ്ങൾ ഒന്നും ഉണ്ടായിട്ട് അല്ല ........വായുവിനെ , സുര്യനെ, ജലത്തെ, പാമ്പിനെ, സ്ത്രിയെ അങ്ങനെ എല്ലാത്തിനെയും....... എല്ലാത്തിലും ദൈവം ഉണ്ട് എന്നാണ് ഹിന്ദുസം, ജൈനസം, ബുദ്ധിസം തുടങ്ങിയ ആദ്യ കാല മതങ്ങൾ പഠിപ്പിക്കുന്നത്.... അല്ലാതെ കൊല്ലാനും വെട്ടാനും അല്ല

  • @malayalikerala6738

    @malayalikerala6738

    3 жыл бұрын

    ഫേക്ക് id ഉണ്ടാക്കി വർഗീയത ഉണ്ടാക്കാൻ ആണോ നിന്റ മതം പഠിപ്പിച്ചത്

  • @Trcammunity

    @Trcammunity

    3 жыл бұрын

    @@malayalikerala6738 അയിന് ഞാൻ മറ്റു മതങ്ങളെ കളിയാക്കുന്ന കമന്റ്‌ ഇട്ടിലലോ...😠😠😠😠

  • @Trcammunity

    @Trcammunity

    3 жыл бұрын

    @@malayalikerala6738 name kandittano

  • @shahulhameed3983

    @shahulhameed3983

    3 жыл бұрын

    കൃഷ്ണൻ അമ്പും വില്ലും പിടിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടു. മാങ്ങാ പറിക്കാനാണോ

  • @Trcammunity

    @Trcammunity

    3 жыл бұрын

    @@shahulhameed3983 ഇസ്ലാം ആയി കഴിഞ്ഞാൽ നേരിട്ട് സ്വർഗത്തിൽ സീറ്റ്‌ കിട്ടൂലെ... എനിക്കും കൂടെ ഒരു സീറ്റ്‌ മേടിച്ചു താടാ ... 😂😂😂

  • @vasanthakumar311
    @vasanthakumar3113 жыл бұрын

    മരണഭയത്തിൽ നിന്നുമുണ്ടാകുന്നതാണ് മതവും ഈശ്വരവിശ്വാസവും.

  • @ic3475

    @ic3475

    3 жыл бұрын

    VIVARA DHOSHAM PARAYATHE... 😅😅

  • @sandhoopsandhoop1277

    @sandhoopsandhoop1277

    3 жыл бұрын

    മണ്ടത്തരം പറയാതെ

  • @mymemories8619

    @mymemories8619

    3 жыл бұрын

    മരണത്തെ ഭയക്കാത്ത അവരാണ് യഥാർത്ഥ വിശ്വാസികൾ

  • @maldini6099

    @maldini6099

    3 жыл бұрын

    മനുഷ്യരുടെ ഭയത്തിൽ നിന്നാണ് ദൈവ വിശ്വാസം ഉണ്ടായത്

  • @joelalex8165

    @joelalex8165

    3 жыл бұрын

    thankal paranjath oru point thanneyanu good

  • @jobinjose3839
    @jobinjose38393 ай бұрын

    Thank you God bless you

  • @gymkana7918
    @gymkana79182 жыл бұрын

    ശ്രീ ബുദ്ധന്റെ ഓരോ ആശയവും നമ്മുടെ ജീവിതം തന്നെ മാറ്റി മറക്കും

  • @mks7118
    @mks71184 жыл бұрын

    👍🙏

  • @sumisurendran957
    @sumisurendran9573 жыл бұрын

    👌

  • @noushadkg9647
    @noushadkg9647 Жыл бұрын

    Thank you sir

  • @Y_o_lo
    @Y_o_lo4 жыл бұрын

    Ashoka sthamabam suggest cheythathu Ambedkar aanu.. aadhehavum marikkunathinu munp Buddhism swikarichu..... * I born as a hindu but i never die as a Hindu..* ambekar..

  • @akhilm9976

    @akhilm9976

    3 жыл бұрын

    👍👍👍👍

  • @familyhacks9818
    @familyhacks98183 жыл бұрын

    Jai buddha i am buddhist the great Buddhist

  • @worldofakbrothers2015
    @worldofakbrothers20153 жыл бұрын

    👍

  • @trektravel1708
    @trektravel17082 жыл бұрын

    Good❤️

  • @elfinsaju2793
    @elfinsaju27933 жыл бұрын

    ഓരോ മനുഷ്യന്റെയും ഉള്ളിൽ ബുദ്ധൻ ജനിച്ചാലേ എല്ലാം സമാധാനപരമാകൂ.. NB:ബുദ്ധമതമല്ല.

  • @keralarealitykeralareality430

    @keralarealitykeralareality430

    3 жыл бұрын

    Myanmarile buddammare pole😆

  • @ramkumarr5303

    @ramkumarr5303

    Жыл бұрын

    ​@@keralarealitykeralareality430 അത് അവിടേ ഉള്ള ഇസ്ലാം മതക്കരുടെ കൈയിലു ഇരിപ്പ് മൂലം ആണ്

  • @anaz734
    @anaz7343 жыл бұрын

    മതമല്ല മതാത്മകതയാണ് ഞാൻ പഠിപ്പിക്കുന്നത് osho🌸

  • @elfinsaju2793

    @elfinsaju2793

    3 жыл бұрын

    💕💕

  • @GangaGs-vw5sp

    @GangaGs-vw5sp

    3 жыл бұрын

    Good

  • @sandhyam4633
    @sandhyam46332 жыл бұрын

    It's good

  • @jinsonpanikkal2120
    @jinsonpanikkal21202 жыл бұрын

    Love bhudhan😘😘😘❤️😊🙂🥰

  • @navayodhak9286
    @navayodhak92864 жыл бұрын

    നല്ല വീഡിയോ.കണ്ട് സമയം പോയതറിഞ്ഞില്ല.

  • @umermuna9398

    @umermuna9398

    3 жыл бұрын

    ഇക്കാലത്ത് ബുദ്ധസന്യാസികൾ ബുദ്ധൻ്റെ ആദർശങ്ങൾ മൊത്തം വെടിഞ്ഞ് പിശാൻ്റെ അടിമകളായി മാറി,, മ്യാൻമറിൽ പാവപ്പെട്ട മുസ്ലീം ജനതയെ നിഷ്ക്കരുണം കൊന്നൊടുക്കുന്നു ഈ നികർ ഷ്ട ജീവികൾ

  • @alanshiju4142

    @alanshiju4142

    3 жыл бұрын

    Iraq polulla Country onnu alochikke

  • @arjunaju572

    @arjunaju572

    3 жыл бұрын

    @@umermuna9398 😂😂 മുസ്ലിംങ്ങൾ പാവങ്ങളോ..? സമാധാന പ്രേമികളായ ബുദ്ധസന്യാസിമാർ തല്ലി ഓടിക്കണമെങ്കിൽ അവിടുത്തെ മുറിയന്മാരുടെ കയ്യിലിരിപ്പ് എന്താവും

  • @Sabuinspire140

    @Sabuinspire140

    3 жыл бұрын

    ബുദ്ടനെ vigjkk

  • @vishnupriya__46
    @vishnupriya__462 жыл бұрын

    Buddhan❤️😍

  • @vijaykalarickal8431
    @vijaykalarickal84313 жыл бұрын

    Good

  • @johnjacob2236
    @johnjacob22363 жыл бұрын

    Terevada & vajrayana bubhamatam entanu ans pls

  • @vinayakcr7185
    @vinayakcr71853 жыл бұрын

    ഇന്ത്യയിലെ ഹിന്ദു മതത്തിൽ. ബുദ്ധിസ്റ്റിന്റെ ആചാര അനുഷ്ടാനങ്ങൾ. കലകൾ. ചിലതു അടങ്ങിയിരിക്കുന്നു.

  • @sathikc3840

    @sathikc3840

    3 жыл бұрын

    ഹിന്ദു മതത്തിൽ നിന്നാണ് ബുദ്ധർ പഠിച്ചം മനനം ചെയ്തതും തൽഫലമായി ബോധോദയം ഉണ്ടായി. ജ്ഞാനോദയം ലഭിച്ചു. അതന്നെയാണ് സനാതന ധത്തിന്റെ ലക്ഷ്യവും' അദ്ദേഹത്തിന്റെ അനുയായികളാണ. ബുദ്ധമതമെന്ന എന്ന് വ്യവഹരിക്കാൻ തുടങ്ങി. സനാതന ധർമ്മമെന്ന വൃക്ഷത്തിന്റ ഒരു ശാഖ - അവസാനം ഒന്നുമില്ല അതാണ് സനാതനം പറയുന്നത് .

  • @ട്രാൻസ്

    @ട്രാൻസ്

    4 ай бұрын

    No yes ....

  • @sudheeshg1607
    @sudheeshg16072 жыл бұрын

    🙏 ബുദ്ധമതം ഇല്ലാതായിട്ടുണ്ടാകാം അത് ആചരിക്കുന്ന രീതികൾ മാറിയിട്ടുണ്ടാകും എന്നാൽ ബുദ്ധൻ ഒരിക്കലും ഇല്ലാതാകില്ല ഭഗവാൻ ശ്രീ ബുദ്ധൻ ഈ നിമിഷത്തിലും ഇവിടെയുണ്ട്🙏

  • @sayh345
    @sayh3452 жыл бұрын

    Bro njan 8 thillane padikkane ss ile eh padam indayond story kekkan vannathaaa bro paranjathe fullum correct ahn

  • @abhir7300
    @abhir73004 жыл бұрын

    Appo athukond aano sabarimala budhha temple aayirunu ennu parayunne????

  • @charithram

    @charithram

    4 жыл бұрын

    എന്ത് കൊണ്ട് ?

  • @acertificate1348

    @acertificate1348

    4 жыл бұрын

    South indiayil aadiyam dominate cheyytha matham bhudha matham aaan south india and srilanka ...

  • @Reus...

    @Reus...

    4 жыл бұрын

    ഒരുപാട്‌ ക്ഷേത്രങ്ങള്‍ ബുദ്ധ മതത്തിന്റെ ആണ്‌

  • @aswinkos
    @aswinkos3 жыл бұрын

    യേശു കൃസ്തു സൃഷ്ടിച്ചതല്ല കൃസ്തുമതം , അതുപോലെ തന്നെയാണ് ബുദ്ധമതവും ശ്രീബുദ്ധൻ അദ്ദേഹത്തിന്റെ ആശയങ്ങൾ ഒരു "മതം" ആക്കി മാറ്റുവാൻ ചിന്തിച്ചിട്ടു പോലും ഉണ്ടാവില്ല .

  • @arjuna4294

    @arjuna4294

    3 жыл бұрын

    athenikkum thonni

  • @abhijithskannan2922

    @abhijithskannan2922

    3 жыл бұрын

    സത്യം ആരും വിചാരിച്ചത് പോലും ആകില്ല but വിവരം കേട്ട വളച്ചൊടിക്കുന്ന ചിലരൊക്കെ ആകാം ഈ ഭൂമിയിൽ ഈ ആശയങ്ങൾ എല്ലാം മതം ആക്കിയത്😑

  • @avmusicsouth4204

    @avmusicsouth4204

    3 жыл бұрын

    Read ബൈബിൾ.. യേശുവിന്റെ അപ്പോസ്തലന്മാർക്കും യേശുവിൽ വിശ്വസിച്ചവർക്കും അന്ത്യോക്കയിൽ വെച്ച് ആണ് ക്രിസ്ത്യാനികൾ എന്ന് പേര് ലഭിച്ചത്.. ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ക്രിസ്ത്യാനികൾ ആണ്.. അത് ഒരു മതം തന്നെ ആണ്

  • @Vpr2255

    @Vpr2255

    3 жыл бұрын

    ക്രിസ്തു എന്ന് ജൂതൻ, ജൂത വിശ്വാസം തെറ്റ് ആണ് എന്ന് തിരുത്തിയ വിശ്വാസം ആണ് ക്രിസ്ത്യൻ

  • @avmusicsouth4204

    @avmusicsouth4204

    3 жыл бұрын

    @@Vpr2255 ജൂത വിശ്വാസം തെറ്റാണെന്ന് ആര് പറഞ്ഞു...?? 😂😂.. യേശു ജൂത വിശ്വാസത്തെ സ്ഥിര പെടുത്തുകയാണ് ചെയ്തത്. അല്ലാതെ തെറ്റിക്കുകയല്ല . രക്ഷ ക്രിസ്തുവിലൂടെ അതാണ് യേശു തെളിയിച്ചത് . അതോണ്ട് മണ്ടത്തരം പറയരുത്

  • @sabual6193
    @sabual61933 жыл бұрын

    Jaina mathavum ithu pole cheyyoo.bakki ella mathavum ithu pole cheythal kollamayirunnu.lokathu ethra matham undayirunnu undu ippol ethra matham undu ennokke cheythenkil kollam ayirunnu.

  • @KrishnaPriya-vn3ds
    @KrishnaPriya-vn3ds Жыл бұрын

    super🥰

  • @kamsan4631
    @kamsan46312 жыл бұрын

    ഇന്ത്യയിലെ.. ബുദ്ധ മതം... പിന്നെ ഹിന്ദു മതത്തിൽ ലയിക്കുകയാണുണ്ടായത് " ...ഞാനും ഹിന്ദു മതത്തിൽ ആണെങ്കിലും..."ശ്രീ ബുദ്ധൻ..... എന്നും എൻ്റെ ഒരു ദൈവമായി ഉണ്ടാകും.."👍

  • @Mr.glasses00087

    @Mr.glasses00087

    Жыл бұрын

    🥰

  • @StarStar-hx1yf

    @StarStar-hx1yf

    Жыл бұрын

    ലയിച്ചതല്ല. ആക്രമണത്തിലൂടെ ല യിപ്പിച്ചു

  • @sivadasr3475

    @sivadasr3475

    4 ай бұрын

    ബുദ്ധമത ആശയങ്ങൾ പിൻതുടരാൻ ആവാത്തതിനാൽ ബുദ്ധമത വിശ്വാസികൾ പല മതങ്ങളിലും ചേക്കേറിയതാണ്. ആരും ബലം പ്രയോഗിപ്പിച്ച് ഹിന്ദുമതത്തിൽ ലയിപ്പിച്ചിട്ടില്ല ഹിന്ദുമത പ്രചാരകർ. അന്നുമില്ല. ഇന്നും ഇല്ല

  • @Bulbbul-DD

    @Bulbbul-DD

    Ай бұрын

    ലയിച്ചില്ല...😮

  • @adhithyavamadev4695
    @adhithyavamadev46954 жыл бұрын

    ലോകത്ത് മനുഷ്യനിർമ്മിത മതങ്ങളിൽ ആദ്യത്തേതാണ് ബുദ്ധമതം ശേഷമാണ് മറ്റെല്ലാ മതങ്ങളും ആവീർഭവിക്കുന്നത് ചൈന മതത്തെ അംഗീകരിച്ചാൽ ഏറ്റവും വലിയ രണ്ടാമത്തെ മതവും ബുദ്ധമതമായിരിക്കാനാണ് സാദ്ധ്യതയെന്നാണ് കേൾവി

  • @pramod.o

    @pramod.o

    4 жыл бұрын

    Hindu മതമാണ് ഏറ്റവും പുരാതന മതം പഠിച്ചിട്ടില്ലേ

  • @adhithyavamadev4695

    @adhithyavamadev4695

    4 жыл бұрын

    @@pramod.o മനുഷ്യ നിർമ്മിതമതങ്ങളിൽ എന്നാണ് പറഞ്ഞത് ഹൈന്ദവ ധർമ്മം ആരും ഉണ്ടാക്കിയതല്ലല്ലോ അത് ചിരപുരാതനമാണ് അതിൽ നിന്നാണ് അതിന്റെ വിശ്വാസധാരയിൽ നിന്നും കടമെടുത്താണ് സകല മതങ്ങളും പല പല മനുഷ്യരും മത പ്രത്യയ ശാസ്ത്രങ്ങൾക്ക് രൂപം നല്കിയതെന്നു തന്നെയാണ് ഞാൻ പറഞ്ഞതും

  • @sajan3248

    @sajan3248

    3 жыл бұрын

    @@pramod.o semitic matham pole

  • @bibinbalakrishnan1455

    @bibinbalakrishnan1455

    3 жыл бұрын

    ചൈനയിലെ ഏറ്റവും വലിയ മതം

  • @sajith27792

    @sajith27792

    3 жыл бұрын

    @@adhithyavamadev4695 അതെ

  • @rajank5330
    @rajank53303 жыл бұрын

    Why you didn't mention Maharaja kanishka. Who embraced Buddhism thakshasila. I ancient University now in Pakistan bamiyan Buddhist statue in swat province. Pakistan and Afghanistan was main Buddhist centres of ancient India video is not complete

  • @Nidheesh_KS
    @Nidheesh_KS Жыл бұрын

    നമോ ബുദ്ധായ : 🙏🙏🙏

  • @jinuseba
    @jinuseba3 жыл бұрын

    What about his wife and son?

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    3 жыл бұрын

    കൊട്ടാരത്തിൽ വസിച്ചു കാണും!😆😆

  • @remyakuttan4090
    @remyakuttan40904 жыл бұрын

    I love buddha .

  • @MrAnt5204
    @MrAnt52044 жыл бұрын

    Thanks....

  • @vichuzzpv1292
    @vichuzzpv12923 жыл бұрын

    Arekilum Tawang monestry visiting varuno....

  • @athulyavijayan7137
    @athulyavijayan71374 жыл бұрын

    Hindu samskarathil pedunnathanu Bhudhn..Bhudhntay amma sivabakthayayirunnu nnu kettittundu..Bhudhn ahh kalathay jnodhymlabhicha yoghivaryan arirunnu.adhehathintay ashayghel vedhghalil ninnnu aduthathannuu..shakaracharyaranu Bhudhmadhaprapthiyay illathakki Hindhumadhm thirichukonduvannathu...

  • @shinevalladansebastian7847

    @shinevalladansebastian7847

    3 жыл бұрын

    ആ best... ബുദ്ധിസത്തെ ഇന്ത്യയിൽ നിന്നും കെട്ട് കെട്ടിച്ചതും പോരാ 🙄🙄🙄🙄

  • @athulyavijayan7137

    @athulyavijayan7137

    3 жыл бұрын

    Hindhuvil allavarum undello eppozhum...Indiakkar athrakku moshamano...kettukettikl allavidathum nadannalo..adhvathm vannalo ...

  • @chinnammanelson8347
    @chinnammanelson83473 жыл бұрын

    🙏

  • @mekhasuresh231
    @mekhasuresh231 Жыл бұрын

    Karumadikuttan ne kurichulla video cheyyumo?

  • @dianamoses7835
    @dianamoses78352 жыл бұрын

    ബുദ്ധൻ മഹാവിഷ്ണു വിന്റെ 9 ആം അവതാരമാണ് എന്ന് പറയുന്നു നോർത്ത് ഇന്ത്യയിൽ

  • @elonpurushottam5189

    @elonpurushottam5189

    Жыл бұрын

    Not north India Indian puranangallil ann parayunath

  • @ട്രാൻസ്

    @ട്രാൻസ്

    4 ай бұрын

  • @krishnams2261
    @krishnams22614 жыл бұрын

  • @rajendranvayala7112
    @rajendranvayala71124 жыл бұрын

    Truthi*thought*simplicity/kindforall***Budha***

Келесі