SCERT Special/Bhagat Singh &Revolutionary Terrorism/National Movement Episode -15 || Bhasis Academy

രക്തസാക്ഷികളുടെ രാജകുമാരനായ ഭഗത് സിങ്ങിനെ കുറിച്ചുള്ള വീഡിയോയുമായി ഭാസിസ് അക്കാദമി..
കേരള ചരിത്രം
kzread.info/head/PLC...
Indian Polity & Constitution
kzread.info/head/PLC...
National Movement
kzread.info/head/PLC...
Join Our Telegram channel
Bhasis Academy
t.me/bhasisacademy
#kerala #psc

Пікірлер: 120

  • @maheshnm7591
    @maheshnm759110 күн бұрын

    സൂപ്പർ ക്ലാസ്, സാർ🎉 . യഥാർത്ഥ രാജ്യസ്നേഹി ഭഗത് സിംങ്ങ് .

  • @bhasisacademy

    @bhasisacademy

    9 күн бұрын

    Thank You..

  • @soumyababu2869
    @soumyababu28692 жыл бұрын

    class Supper എല്ലാ points ഉൾക്കൊണ്ടു കൊള്ളുള്ള ക്ലാസ് ആയത് കൊണ്ട് ഇത് കാണുന്നവർക്ക് ഒരിക്കലും നഷ്ടം വരില്ല. കഥ പോലെ പറഞ്ഞ് തരുന്നത് കൊണ്ട് ഇഷ്ടപ്പെട്ട വിഷയം ഒന്നുകൂടി എളുപ്പമായി. Thank you Sir🙏🏻🙏🏻🙏🏻🙏🏻

  • @aswathysujith8045
    @aswathysujith80452 жыл бұрын

    ഇതൊക്കെ ഇത്ര ഭംഗിയായി അടുക്കും ചിട്ടയോടും കൂടി കേൾക്കുന്നത് ആദ്യായിട്ടാ. ഭഗത് സിംഗ് എന്നൊരു സിനിമ കണ്ട feeling. ശരിക്കും ഗാന്ധിജിക്കും ഭഗത്‌സിംഗിനോട് അസൂയ തോന്നീട്ടുണ്ടാകും. ഇല്ലെങ്കിൽ ഗാന്ധി-ഇർവിൻ ചർച്ചയിൽ ആ ധീര ദേശാഭിമാനിയുടെ വധശിക്ഷ ഇളവ് ചെയ്തെന്നെ . കീഴരിയൂർ bomb case ൽ ഇടപെട്ട ഗാന്ധിക്ക് ഇതും സാധ്യമായേനെ.

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    ചരിത്രം നന്നായി മനസ്സിലാക്കുന്ന വ്യക്തി ആണെന്ന് ബോധ്യപ്പെട്ടു💐💐

  • @shahithahakkim

    @shahithahakkim

    6 ай бұрын

    Super class sir

  • @nisha77779
    @nisha777792 жыл бұрын

    രക്തസാക്ഷികളുടെ രാജകുമാരൻ .. ഇതിലും മഹത്തായ ഒരു വിശേഷണമില്ല ഭഗത് സിങ്ങിന് ... ആരും കേട്ടിരുന്നു പോകുന്നൊരു ചരിത്ര സംഭവം .. Keep Going

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    Thank you💐

  • @athirasaneesh8537
    @athirasaneesh8537 Жыл бұрын

    ഈ ക്ലാസ്സ്‌ കാണാൻ വൈകിപോയല്ലോ എന്ന ഒരു സങ്കടമേ ഇപ്പോൾ ഉള്ളു. ഒരു film കണ്ട feel . ഒരുപാട് പഠിക്കാൻ സാധിച്ചു . thnks sir

  • @bhasisacademy

    @bhasisacademy

    Жыл бұрын

    നല്ല വാക്കുകൾക്കും പ്രോത്സാഹനങ്ങൾക്കും ഒരുപാട് സന്തോഷം നൽകാൻ സാധിക്കും... Thanks💐💐

  • @akash.p.s2793
    @akash.p.s27932 жыл бұрын

    സ്വതന്ത്രത്തിൻ്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അന്ന് ദുരദർശനിൽ ഇന്ത്യൻ സ്വതന്ത്ര സമരത്തെക്കുറിച്ച് ഒരു സീരിയൽ ഉണ്ടായിരുന്ന അതിലെ അഭിനേതാക്കാൾ ശരിക്കും ഇവരെയെക്കെ ജീവിപ്പിക്കയാണ് ചെയ്തത് ഞാൻ ചെറുപ്പത്തിൽ കണ്ടതാണ് മറന്നു പോയ സംഭവം സാറിൻ്റെ ക്ലാസ്സ് കേട്ടപ്പേൾ ചെറിയ ഓർമ്മ thanks sir

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    Thank u

  • @sreenakarakkandy7200
    @sreenakarakkandy7200 Жыл бұрын

    അരേ...വാ....എന്താ ക്ലാസ്സ് നല്ലൊരു കഥ പോലെ .ജ്വലിക്കുന്നു തീ ഞരമ്പുകളിൽ🦾🦾🦾❣️

  • @bhasisacademy

    @bhasisacademy

    Жыл бұрын

    Thank you....

  • @user-of4fv8dr4v
    @user-of4fv8dr4v4 ай бұрын

    വേണ്ട വിധം പ്രമുഖ നേതാക്കൾ ഇടപെട്ടിരുന്നെങ്കി വധശിക്ഷ യിൽ നിന്ന് ഒഴിവായി കിട്ടിയേനെ 😔

  • @bhasisacademy

    @bhasisacademy

    2 ай бұрын

    👍

  • @inshas.psctips8186
    @inshas.psctips81862 жыл бұрын

    സൂപ്പർ ക്ലാസ്സ്‌. തുടർച്ചയായുള്ള ക്ലാസ്സ്‌ ആയതു കൊണ്ട് പഠിക്കാൻ എളുപ്പമാണ്. 👍👍

  • @soumyavs4146
    @soumyavs41462 жыл бұрын

    രക്ത സാക്ഷികളുടെ രാജകുമാരന് അഭിവാദ്യങ്ങൾ. കേട്ടിരുന്നു പോയി sir. നല്ല അവതരണം. ഞാൻ ആദ്യം sir പറയുന്ന സംഭവം കേട്ടിരിക്കും. രണ്ടാമത്തെ തവണ കേട്ടിട്ടാണ് നോട്ട് എഴുതുന്നത്. 🌹🌹🌹🙏🙏🙏🙏🙏👍👍👍👍

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    THank you സൗമ്യ

  • @amaalliaan8713
    @amaalliaan8713Ай бұрын

    Kettirunnu pokum...adipoli class anu

  • @bhasisacademy

    @bhasisacademy

    Ай бұрын

    Thank you...

  • @harshinanasrinp5879
    @harshinanasrinp5879 Жыл бұрын

    ഇത്രയും enjoy ചെയ്ത് ഇങ്ങനെയുള്ള ക്ലാസ്സ്‌ കേട്ടിട്ടില്ല അവതരണം അടിപൊളി ഒരു ഫിലിം കണ്ട പ്രതീതി 🥰

  • @bhasisacademy

    @bhasisacademy

    Жыл бұрын

    Thank you...

  • @rajeshrajrajan586
    @rajeshrajrajan5862 жыл бұрын

    ഏറ്റവും മികച്ച ക്ലാസുകൾ 🙏🙏ഇത്രയും നല്ല ക്ലാസുകൾ കാണുന്നവരുടെ എണ്ണം കുറഞ്ഞതിലുള്ള ഒരുപാട് വിഷമം.... ഇനിയുള്ള നാളുകൾ കൂടുതൽ ആളുകളിലേക്ക് എത്തട്ടെ..... 👍🙏🙏

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    Thank you... 💐💐

  • @sunithats2944
    @sunithats2944Ай бұрын

    Supppper class sr.Thank you sr

  • @bhasisacademy

    @bhasisacademy

    Ай бұрын

    Keep watching

  • @smnbrsmnbr4234
    @smnbrsmnbr4234Ай бұрын

    Ake oru ബുദ്ധിമുട്ട് ennu പറയുന്നത് നല്ലരീതിയിൽ clss കേട്ടുവരുമ്പോൾ അതിനിടയിൽ ഉള്ള പരസ്യം... കിടു clss. എല്ലാരും parayunna പോലെ ഭഗത്സിങ് 🔥🔥

  • @bhasisacademy

    @bhasisacademy

    Ай бұрын

    Thank you 💐💐💐

  • @ashith4161
    @ashith4161 Жыл бұрын

    അപാരമായ അറിവുള്ള വ്യക്തി കുടി ആയിരുന്നു ഭാഗത് സിംഗ് അദ്ദേഹത്തിന്റെ നിരവധി ലേഖനംങൾ ഉണ്ട് ഞാൻ നിരീശ്വര് വാദി ആയത് എണ്ടുകൊണ്ട് എന്നാ ബുക്ക് എഴുതിയത് പോലും ഇംഗ്ലീഷ് ൽ ആണ് സ:ലെനിൻ ന്റെ വലിയ ആരാധകൻ കുടി ആണ്

  • @bhasisacademy

    @bhasisacademy

    Жыл бұрын

    Correct💐💐

  • @user-li4we3kc4l
    @user-li4we3kc4lАй бұрын

    Super class

  • @bhasisacademy

    @bhasisacademy

    Ай бұрын

    Thank you

  • @user-yh1or6ng8f
    @user-yh1or6ng8f4 ай бұрын

    Super classs.. ഇതാണ് ചരിത്ര o

  • @bhasisacademy

    @bhasisacademy

    2 ай бұрын

    😊😊

  • @syam6538
    @syam65385 ай бұрын

    Super class.great sir

  • @bhasisacademy

    @bhasisacademy

    5 ай бұрын

    Thanks and welcome

  • @livingsoul321
    @livingsoul3212 жыл бұрын

    Good one sir👍🏻🙌🏼

  • @akshidhmankavil8907
    @akshidhmankavil8907 Жыл бұрын

    ഈ ക്ലാസ്സ്‌ ആരും കാണാതെ പോകുന്നല്ലോ

  • @bhasisacademy

    @bhasisacademy

    Жыл бұрын

    ☺️☺️

  • @meenurajeesh4418
    @meenurajeesh44182 жыл бұрын

    സൂപ്പർ ക്ലാസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @PSCAudioclasses
    @PSCAudioclasses2 жыл бұрын

    Thank you Sir👍😍

  • @sooraj7868
    @sooraj78682 жыл бұрын

    Kathirikkukayayirunnu❤

  • @rijeshvellali5987
    @rijeshvellali59872 жыл бұрын

    Thank you 🙏

  • @arshasandeep8643
    @arshasandeep86432 жыл бұрын

    Thank you sir.. super class

  • @aniyandude2802
    @aniyandude28022 жыл бұрын

    Super class. 🙏 🙏 🙏 🙏 🙏

  • @dhanyapradeep9871
    @dhanyapradeep98712 жыл бұрын

    🙏Thanku you sir 🙏

  • @najeenakk3633
    @najeenakk363327 күн бұрын

    💪💪💪

  • @bhasisacademy

    @bhasisacademy

    25 күн бұрын

    👍💐

  • @binuamenbinu6851
    @binuamenbinu68512 жыл бұрын

    Thankyou sir 🙏🙏🙏🙏

  • @DIYAFATHIMa1
    @DIYAFATHIMa14 ай бұрын

    Super class sir

  • @bhasisacademy

    @bhasisacademy

    2 ай бұрын

    Keep watching

  • @nikhils5783
    @nikhils57832 жыл бұрын

    Thank you sir

  • @reghu8093
    @reghu80932 жыл бұрын

    Thank you sir🥰

  • @induk8876
    @induk88762 жыл бұрын

    ❤❤❤waiting ayirunnusir ❤❤❤

  • @induk8876
    @induk88762 жыл бұрын

    Thankyousir ❤️❤️❤️

  • @jayalakshmijaya8830
    @jayalakshmijaya88302 жыл бұрын

    Thank u sir

  • @karthikac7274
    @karthikac727411 ай бұрын

    It's a good class sir

  • @bhasisacademy

    @bhasisacademy

    11 ай бұрын

    Thank you...

  • @sinumol1174
    @sinumol1174 Жыл бұрын

    Super class. History padikkan nalla oru teacherne kandethiyirikkunnu. Ini muthal padichu thudanganam. Thankyou sir.

  • @bhasisacademy

    @bhasisacademy

    Жыл бұрын

    👌💐

  • @vibhikshanas590
    @vibhikshanas5904 ай бұрын

    🙏🙏🙏🙏

  • @bhasisacademy

    @bhasisacademy

    2 ай бұрын

    👍

  • @rasheedaparappuram6303
    @rasheedaparappuram63038 ай бұрын

    Nice voice

  • @happy-lx9ll
    @happy-lx9ll2 ай бұрын

    കിടുക്കാച്ചി ക്ലാസ്സ്‌

  • @bhasisacademy

    @bhasisacademy

    2 ай бұрын

    Thank you...

  • @anjutomy9659
    @anjutomy96597 ай бұрын

    🙏

  • @Vyshagh-mr8yp
    @Vyshagh-mr8yp7 ай бұрын

    Excellent topic delivery 🔥

  • @bhasisacademy

    @bhasisacademy

    7 ай бұрын

    Glad you think so!

  • @azlam7120
    @azlam71202 жыл бұрын

    ❤️

  • @rahiyajeni4408
    @rahiyajeni4408 Жыл бұрын

    🙏🙏🙏

  • @muhsinmansoor67
    @muhsinmansoor6711 ай бұрын

    Thank you for these episodes I'm trying to write a script. Well done sir!

  • @bhasisacademy

    @bhasisacademy

    11 ай бұрын

    Please do!

  • @anusreeanooz3711
    @anusreeanooz37116 ай бұрын

    👍👍powerful class

  • @bhasisacademy

    @bhasisacademy

    6 ай бұрын

    💐💐

  • @Richoos-pe8ty
    @Richoos-pe8ty8 ай бұрын

    Valare nalla class Ethokke orupad ketitunkilum eppozha nalloru clarity vanne Valare nannayitund sir 👍👍❤️

  • @bhasisacademy

    @bhasisacademy

    8 ай бұрын

    Thank you...

  • @harithamr6782
    @harithamr6782 Жыл бұрын

    👍🏻👍🏻

  • @bhasisacademy

    @bhasisacademy

    Жыл бұрын

    👍👍

  • @roney_rj
    @roney_rj2 жыл бұрын

    Thankyou sir...

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    💐

  • @theerthahhh
    @theerthahhh6 ай бұрын

    Super class,🙏🙏🙏

  • @bhasisacademy

    @bhasisacademy

    5 ай бұрын

    Thank you very much

  • @ajeeshbsnair5416
    @ajeeshbsnair54162 жыл бұрын

    Nalla class

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    💐

  • @masterstatus7973
    @masterstatus7973 Жыл бұрын

    സൂപ്പർ ക്ലാസ്

  • @bhasisacademy

    @bhasisacademy

    Жыл бұрын

    💐💐

  • @sajikumar719
    @sajikumar7192 жыл бұрын

    🙏🙏🙏🙏✨️✨️

  • @vidhya5505
    @vidhya55052 жыл бұрын

    Hoooh 😎💞👍🏻💪🏻

  • @parasanthnarayanan1938
    @parasanthnarayanan1938 Жыл бұрын

    Vaikipoyallo ivde ethan... 🥰🥰 super class sir

  • @bhasisacademy

    @bhasisacademy

    Жыл бұрын

    Thank you...

  • @snehadaison1454
    @snehadaison1454Ай бұрын

    super class❤

  • @bhasisacademy

    @bhasisacademy

    6 күн бұрын

    Thank you...

  • @seenathamseenatham7308
    @seenathamseenatham73082 жыл бұрын

    Super class sir parayathe vayya .eniyum ethe pole class venam

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    Thank you...

  • @meenurajeesh4418
    @meenurajeesh44182 жыл бұрын

    🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹💕🌹

  • @BROTHERSILLATH678
    @BROTHERSILLATH678 Жыл бұрын

    ശെരിക്കും ക്ലാസ് എടുക്കുകയാണെങ്കിൽ ഇങ്ങനെ എടുക്കണം 😍😍

  • @bhasisacademy

    @bhasisacademy

    Жыл бұрын

    Thank you...

  • @sreenakarakkandy7200
    @sreenakarakkandy7200 Жыл бұрын

    സാറേ ജാലിയൻ വാലാ ബാഗിൽ ആളുകൾ കൂടിച്ചേർന്നത് ഡോ.സത്യപാലിന്റെയും സെയ്ഫുദ്ദീൻ കിച്ച്ലുവിന്റെയും arrest ൽ പ്രതിഷേധിക്കാനല്ലേ . അങ്ങനെ കേട്ടിട്ടുണ്ട്. Reply തരണേ🙏❣️

  • @bhasisacademy

    @bhasisacademy

    Жыл бұрын

    വൈശാഖ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തി.. അവിടെ വച്ചു കിച്ചാലുവിനെയും സത്യപാലിനെയും arrest ചെയ്ത വിവരം അറിഞ്ഞു പ്രതിഷേധ സമ്മേളനം നടന്നു

  • @sreenakarakkandy7200

    @sreenakarakkandy7200

    Жыл бұрын

    @@bhasisacademy Thank you Sir❣️🤍❣️

  • @harithac8351
    @harithac8351 Жыл бұрын

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bhasisacademy

    @bhasisacademy

    Жыл бұрын

    💐💐

  • @gokulkrishnan1603
    @gokulkrishnan16032 жыл бұрын

    💚

  • @priyavishnudas6795
    @priyavishnudas67952 жыл бұрын

    Systematic ayi oro topicsum cover cheyunna ore oru channel 🙏

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    Thank you...

  • @ranjinibiju7930
    @ranjinibiju79302 жыл бұрын

    Kannu nananju sir... Ithuvare charithram manasilakathathil khedikunnu

  • @bhasisacademy

    @bhasisacademy

    2 жыл бұрын

    💐💐

  • @divyarajesh8050
    @divyarajesh8050 Жыл бұрын

    😪😪

  • @vishnuunni6709
    @vishnuunni67092 жыл бұрын

    Super class

  • @sammusanusanu5491
    @sammusanusanu54912 жыл бұрын

    Thank you sir

  • @jishak668
    @jishak6682 жыл бұрын

    🙏🙏🙏🙏

  • @subimolr1284
    @subimolr1284 Жыл бұрын

    Nalla class

  • @bhasisacademy

    @bhasisacademy

    Жыл бұрын

    Thank you..

  • @vineeshparikunthaniyil998
    @vineeshparikunthaniyil9982 жыл бұрын

    Super class

  • @dayashaj6519
    @dayashaj65192 жыл бұрын

    Thank you sir

  • @dia-18904
    @dia-189045 ай бұрын

    Thank you sir

  • @bhasisacademy

    @bhasisacademy

    5 ай бұрын

    💐💐

Келесі